കുടത്തിലടച്ച് കിടന്ന മേലേടത്തിനെ വീണ്ടും തുറന്ന് വിട്ട് വികാരി മുത്തു തന്റെ അഗാപ്പേ പണചാക്കുമായി കോട്ടയം ചന്തയ്ക്ക് പോയി. ഇത്രയും കാലം കോട്ടയം ചന്തയ്ക്ക് പോയപ്പോഴെല്ലാം നല്ല നല്ല ഷോപ്പിംഗ് നടത്തിയാണ് തിരിച്ച് ചിക്കാഗോയ്ക്ക് വന്നിട്ടുള്ളത്. ചാക്ക് നിറയെ പച്ച ഡോളറുമായി പോകുന്ന ഏതൊരു മുതലാളിക്കും ഇങ്ങനെ എന്തെല്ലാം പറ്റും. പക്ഷേ ഇത്തവണ പണം ഒത്തിരി ഉണ്ടങ്കിലും പണ്ടാരാണ്ട് പറഞ്ഞപോലെ പട്ടി ചന്തയ്ക്ക് പോയപോലെആകുമോ എന്ന് ചെറിയ ഒരു സംശയം. പ്രായം ഒത്തിരിയായി ചേർപ്പുങ്കൽ വച്ച് മുൻകൂട്ടി രഹസ്സ്യമാക്കി ഏർപ്പാടാക്കിയ ഷഷ്ടിപൂർത്തി സർപ്രൈസ് പാർട്ടി കഴിഞ്ഞപ്പോഴേ പാവത്തിന് മറവിരോഗവും പിടിപെട്ടു. എന്താണേലും മറവിയായാലും കൈയ്യബദ്ധം ആയാലും കരുതികൂട്ടിയായാലും ഉർവ്വശി ശാപം ഉപകാരമായപോലെ കുന്നേൽ സെമിനാരി റെക്ക്ടർ അച്ഛന് ലോട്ടറി അടിച്ചു. ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമാകും എന്ന പ്രകൃതി നിയമം പാലിക്കപ്പെട്ടു. കോട്ടയം രൂപതയുമായി എല്ലാ ബന്തവും ഉപേക്ഷിച്ച നമ്മുടെ കശ്മലൻ മുത്തു അച്ഛൻ അവശേഷിച്ച എം. എസ്സ്. ബി. സെമിനാരിയുമായി ഉള്ള അന്ഗത്വവും ഏതാനും ആഴ്ചകൾക്ക് മുൻപ് രാജിവച്ച് ക്നാനായക്കാരുമായി മൊഴി ചൊല്ലി.
നോർത്ത് അമേരിക്കയിൽ നിന്ന് പ്രത്യേകിച്ച് ചിക്കാഗോയിൽ നിന്ന് ക്നാനായ കുടുംബങ്ങളിൽ നിന്ന് വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാൻ പിരിച്ചെടുത്ത പതിനായിരത്തിലധികം ഡോളറിൽ $ 5750.00 കുന്നേൽ സെമിനാരിയിൽ കൊണ്ടുപോയി കൊടുത്തു. ബാക്കി വഴിച്ചിലവിനും മറ്റ് വട്ടചിലവിനുമായി എടുത്തു. താൻ അന്ഗമായ കോട്ടയം രൂപതയുടെ എം. എസ്സ്. ബി. സെമിനാരിയിലെ വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാൻ സ്വരൂപിച്ച പണമാണ് ആരും ആവശ്യപ്പെടാതെ കുന്നേൽ സെമിനാരി റെക്ടർക്ക് കൊണ്ടുപോയി കൊടുത്തത്. വിവരമറിഞ്ഞ സ്പൊൻസ്സർമാരായ കുടുംബങ്ങൾ ചിക്കാഗോയിൽ പരസ്പരം ചൊതിക്കാൻ തുടങ്ങി ഇത്രയും കാലം ഞങ്ങൾ പഠിപ്പിക്കുന്നു എന്ന് കരുതി കാശും പ്രാർഥനയും നടത്തിയ പിള്ളേരുടെ കാര്യം ആരുനോക്കുമെന്ന്. ഈ പിള്ളേരെ പഠിപ്പിക്കുന്നവർക്ക് സ്വന്തം മക്കൾ അച്ചനാകുന്നത് പോലെയും അവർ എന്നും തങ്ങൾക്ക് വേണ്ടി ദിവ്യബലിയിൽ സമർപ്പിച്ച് പ്രാർത്തിക്കുമെന്നും പറഞ്ഞിട്ട് ഇനി ഞങ്ങൾ ഇരട്ട പിള്ളേരുടെ അപ്പനും അമ്മയും ആകുമോയെന്നാണ് സംശയം. ഇത്രയും കാലം ഫോട്ടോയും പേരും അയച്ചുതന്ന് സ്പൊൻസ്സർ ചെയിത പിള്ളേർ എവിടെ പോകും. രണ്ട് പതിറ്റാണ്ടോളം ആയി ഇന്നുവരെ അഞ്ചു നയാപൈസ്സ കുന്നേൽ സെമിനാരിയിൽ കൊടുക്കാത്ത മുത്തുവിന് ഇപ്പോൾ എന്തെ ഇത്ര സ്നേഹം എന്നും ഇത്രയും കാലം അന്ഗമായിരുന്ന എം. എസ്സ്. ബി. സെമിനാരിയുടെ പരിസ്സരത്ത് കൂടിപ്പോലും ഇത്തവണ പോകാത്തത് എന്ന് കോട്ടയം രൂപതയിലെ അച്ചന്മാർ കൌതുകത്തോടെ പരസ്പരം ചോതിക്കുന്നു.
പച്ച ഡോളർ നോട്ടിന്റെ വിലയും മഹിമയും അറിയാവുന്ന മുത്തു ഇത്രയും കാലം നോർത്ത് അമേരിക്കയിലെ ക്നാനായ കുടുമ്പങ്ങളുടെ കാശ് പിരിച്ച് നാട്ടിൽ പോയി ദാദ കളിക്കുകയായിരുന്നു. പണത്തിന് മുകളിൽ പരുന്തും പറക്കില്ലായെന്ന് മൂലക്കാട്ട് തിരുമേനിയെ ഇത്രയും കാലം പറ്റിച്ച് കോമാളി വേഷവും കെട്ടിച്ച് അപമാന കഥാപാത്രമാക്കി നടന്ന മുത്തുവിന് നല്ലപോലെ അറിയാം. ഇന്ന് കേരളത്തിലെ മന്ത്രിസഭയിലും ഉന്നത പൊലീസ്സ് ഏമാൻമാരുടെ അടുത്തും നല്ല പിടിയാണ് എന്നാണ് കോട്ടയത്തെ കൊച്ചച്ചൻമാരും വല്ല്യച്ചൻമാരും പറയുന്നത്. തമിഴരുടെ തലൈയിവരിൽ തലൈവരായ എം.ജി. ആറിനെപ്പോലെ കോട്ടയത്ത് തന്നെ വന്ന് കണ്ട എല്ലാ അച്ഛൻമാർക്കും പ്രായഭേദമന്യേ കാശ് വാരിക്കൊടുത്തു എന്നാണ് റിപ്പോർട്ട്. കൂടുതൽ കിട്ടിയവരും കുറച്ചു കിട്ടിയവരും പണ്ട് പ്രസ്സ്ബറ്റെറിയത്തിൽ മുത്തുവിനെ തിരിച്ചു വിളിക്കാൻ വെമ്പൽകൊണ്ടവരാണ് എന്ന് പ്രത്യേകം ഓർക്കണം കാശ് വാങ്ങി തിരിച്ച് ഒരു ഫർലൊങ്ങ് പോലും ആകും മുൻപ് നന്നിയില്ലാതെ മുത്തുവിനെ തെറി പറഞ്ഞു എന്നാണ് കാശ് കിട്ടാതെ മടങ്ങിപ്പോയ ഒരു കൊച്ചച്ചൻ പറഞ്ഞത്.
വാൽക്കഷണം
ഹ്യൂസ്റ്റൻ കോടതയിൽ ബൈബിളിൽ തൊട്ട് സത്യം ചെയിത് കള്ളം പറഞ്ഞ മേലേടം വീണ്ടും സത്യം ചെയിത് ഓടി നടന്ന് കള്ളം പറയുന്നു. താൻ ഒരിക്കലും ജോണ്‍ സാറിനെ കവല തെണ്ടിയെന്ന് വിളിച്ചിട്ടില്ല മറിച്ച് വിളിച്ചത് തന്റെ തന്നെ .............................നെയാണ് പോലും. ചെറുപ്പത്തിൽ കള്ള സത്യം ചെയിതതിന് അടി തന്ന അരിശം ഇപ്പോഴും മാറാതെ കിടക്കുന്നതുകൊണ്ട് ക്നാനായ ഹോമിന്റെ ഗയിറ്റ് കടന്നുവന്ന നിഴലിനെ കണ്ട് ആളറിയാതെ വിളിച്ചതാണ് പോലും.