ഉണ്ടായിരുന്ന കാശെല്ലാം എടുത്ത് തിണ്ണമിടുക്ക് കാണിച്ച് ബാങ്ക് അക്കൌണ്ട് കാലിയാക്കിയ കുട്ടി ഭൂതം മേലേടത്ത് കുട്ടികത്തനാർ ജായിച്ചന്റെ കുബുദ്ധിയുമായി പുത്തൻ അടവുമായി രംഗത്ത്. ഇന്നലെ രാത്രിയിൽ ഹ്യൂസ്റ്റെൻ പള്ളിയിൽ നോമ്പ് കാലത്ത് ധ്യാനിപ്പിക്കാൻ വന്ന ധ്യാനഗുരുവും മേലേടവും കെട്ടിപ്പിടിച്ച് കിടന്നുറങ്ങവേ ആരോ വന്ന് സക്രാരിയിൽ ഇരിക്കുന്ന കർത്താവിനെ അടക്കം അടിച്ചോണ്ട് പോയി. അച്ചന്മാർ കിടന്ന മുറിയുടെ തൊട്ടടുത്തുള്ള മുറി ചവിട്ടി തുറന്നാണ് പല സാധനങ്ങളും തസ്കരന്മാർ കൈക്കലാക്കിയത്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞപോലെ പറ്റുമെങ്കിൽ ഒരു ചെറിയ ഇൻഷൂറൻസ്സ് ക്ലൈമും കൂട്ടത്തിൽ വിശ്വാസ്സികളുടെ വർഗീയ വികാരം ആളിക്കത്തിച്ച് പള്ളിയിൽ ആളെക്കൂട്ടുക. ഇതിനായി ധ്യാനത്തിൽ ചെറിയൊരു അറ്റകൈ പ്രയോഗങ്ങൾ. നഷ്ടപ്പെട്ട സക്രാരിക്കും അതിലിരിക്കുന്ന കർത്താവിനും ഇൻഷൂറൻസ്സ് ക്ലൈം ചെയ്യാനായി എത്ര വിലയിടുമോ ആവോ. വക്രബുദ്ധിക്കും നുണപറച്ചിലിനും കള്ളത്തരങ്ങൾക്കും മിടുക്കനായ മേലേടത്തിന്റെ വിലയറിയാതെപോയത് കൊണ്ടാണ് മോഷ്ടാവ് ആ സാധനത്തെ അടിച്ചോണ്ട് പോകാഞ്ഞത്. അല്ലാതെ വിലയില്ലാത്ത സാധനം ആയത് കൊണ്ടല്ല. കർത്താവിനെ ദിവസ്സവും വിറ്റും വിലയിട്ടും കാശാക്കുന്നവർക്ക് ജായിച്ചനെപ്പോലെയുള്ള അവിശ്വാസ്സികളുടെ തുണയും കൂട്ടും ബഹുകേമം തന്നെ.
ഹ്യൂസ്റ്റെൻ പള്ളിയിൽ മോഷണം ജായിച്ചന്റെയും മേലേടത്തിന്റെയും സ്രിഷ്ടിയാണന്നാണ് ഹ്യൂസ്റ്റെൻ റിപ്പോർട്ട്. പള്ളിക്കകത്ത് തന്നെ പള്ളിമേടയും പണിയരുത് എന്ന് വിവരമുള്ളവർ പറഞ്ഞപ്പോൾ ആങ്ങള ചത്തിട്ടാണങ്കിലും നാത്തൂന്റെ കരച്ചിൽ കാണണം എന്ന് പറഞ്ഞ് മുത്തുവിന്റെ നിർദ്ദേശപ്രകാരം പതിനായിരങ്ങൾ ചിലവിട്ട് പണിത പള്ളിമേടയിൽ ഇന്ന് കിടക്കാൻ മേലേടത്തിന് പേടിപോലും. രണ്ട് ദിവസ്സത്തെന് കെട്ടിപ്പിടിച്ച് കിടക്കാൻ ധ്യാനഗുരു കൂടെയുണ്ട്. അത് കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും കർത്താവേ എന്ന് മേലേടം പരിതപിച്ച് നടക്കുന്നതായി ഇടവകക്കാർ പറയുന്നു. വരും ദിവസ്സങ്ങളിൽ അറിയാം പള്ളിമുറിയുടെ ഭാവി എന്താകുമെന്ന്. ശരിക്കും മോഷ്ടാക്കൾ വന്ന് മോഷ്ടിചോണ്ട് പോയതാണ് എങ്കിൽ മേലേടം ജീവനിൽ പേടിച്ച് ധ്യാനം കഴിഞ്ഞാൽ അവിടെ കിടന്നുറങ്ങില്ല. അതല്ല ശരിക്കും ജായിച്ചന്റെ സ്ഥിരം കക്ഷികളായ കറമ്പൻ പാസ്റ്ററുടെ കൊട്ടേഷൻ സംഘങ്ങൾ ആണങ്കിൽ മേലേടം പള്ളിമേടയിൽ തന്നെ ധ്യാനം കഴിഞ്ഞാലും കിടന്നുറങ്ങും. എന്തായാലും ഞങ്ങൾ ചിക്കാഗോക്കാരും ഇതുപോലൊരു പള്ളിമേട വളരെയധികം പണം ചിലവിട്ട് സെന്റ് മേരീസ്സ് പള്ളിയിൽ പണിതിരുന്നു. വളരെ വളരെ നന്ദി മുത്തോലത്ത് അച്ഛാ, അത് ഉപയോഗിക്കാൻ പ്രാഞ്ചി കൈക്കാരന്മാർക്കാണ് യോഗം ഉണ്ടായത്. പണ്ട് ഈ പള്ളിമുറിയിലെ TOILET BOWL കേടായപ്പോൾ ROTTO ROOTER കാരെ വിളിച്ചപ്പോൾ കിട്ടിയത് എന്തൊക്കെയാണന്ന് മുൻപ് ചിക്കാഗോ ക്നാ ഇവിടെ എഴുതിയതാണ്. ഒരു പക്ഷെ കൈക്കാരൻമാരുടെ സൗകര്യം കരുതിയായിരിക്കാം പള്ളിക്കകത്ത് തന്നെ പള്ളി മുറി പണിയുന്നത്. ജായിച്ചന്റെയും കൂട്ടരുടെയും ഒരു യോഗം.
ആരും പേടിക്കണ്ട നമ്മുടെ വലിയ തിരുമേനി മൂലക്കാട്ട് പിതാവിന്റെ ഉത്തരവ് ഉടനെ ഇങ്ങെത്തും. വിലയെത്രയായാലും വേണ്ടില്ല നമ്മുടെ അച്ചന്മാരുടെ സ്വകാര്യത കണക്കിലെടുത്ത് ചിക്കാഗോ മെയ്വുഡ് പള്ളിയിലെ പോലെ പത്ത് പതിനഞ്ചു മൈൽ ദൂരെ മാറി ഒരു പള്ളി മേട വാങ്ങിക്കുക. ആർക്കുപോകും കാശ് ? കർത്താവിന്റെ പേര് പറഞ്ഞ് അരുളിക്കയെടുത്ത് ഉയർത്തി വിരട്ടി കാശ് പിരിക്കും. ചിക്കാഗോയിൽ രണ്ട് വർഷം മുൻപ് ഒരു മില്ല്യന് വാങ്ങിയ മെയ്വുഡ് പള്ളിക്ക് ഒരു മില്ല്യന്റെ പള്ളിമേട വാങ്ങാൻ അച്ചന്മാർ പഠിച്ച പണി പതിനെട്ടും പയറ്റി. ക്നാനായ റീജ്യന്റെ തലസ്ഥാനമാക്കാമെന്നും മിനി പാരലൽ ബിഷപ്പ് ഹൌസ് ആക്കാമെന്നും പിതാക്കന്മാരും അച്ഛൻമാരും നാട്ടിൽ നിന്ന് വരുമ്പോൾ കിടക്കാൻ ഒരിടമാകും എന്നുമൊക്കെ പറഞ്ഞു നോക്കി. അറംപറ്റിയപോലെ മാർപ്പാപ്പ മാറി പുതിയ ഫ്രാൻസ്സീസ്സ് പാപ്പ അധികാരത്തിൽ വന്നു. നമ്മുടെ തിരുമേനിമാരെ കളിയാക്കി എയർപോർട്ട് തിരുമേനിമാർ എന്ന് വിളിച്ച് കളിയാക്കി, പോയി തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഇടവകകൾ സന്ദർശിക്കാനും അവരുടെ ക്ഷേമങ്ങളും വിശ്വാസ്സകാര്യങ്ങളും നോക്കാൻ പറഞ്ഞുകൊണ്ട് ഒരു കശക്കു നടത്തി.
നോക്കണേ മാതാവിന്റെ കൃപ ആട് പോയിടത്ത് പൂടപോലും ഇല്ല. നമ്മുടെ തിരുമേനിമാർക്ക് ഇപ്പോൾ എയർപോർട്ട് എന്ന് കേൾക്കുന്നത് ഞെട്ടലാണ്. ഇപ്പോൾ കമ്പ്യൂട്ടർ ഗയിം മാത്രം ശരണം. മോഹങ്ങൾ വച്ച് പുലർത്തുന്ന മെത്രാന്മാർ ADULTERY ചെയ്യുന്നതിന് തുല്ല്യമെന്ന് പറഞ്ഞ് വ്യഭിചാരത്തിന് പുതിയ സഭാതല വ്യാഖ്യാനവും നൽകി. കേട്ടവർ കേട്ടവർ ഇങ്ങനെയും വ്യഭിചാരം ചെയ്യാമോയെന്ന് ചോതിച്ച് മൂക്കത്ത് വിരൽ വച്ചു. റോമിൽ നിന്ന് തിരുമേനിമാരുടെ യാത്രാവിവരണം ചോർത്താൻ അണ്ടർ കവറിനെ വിട്ടിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. ഒടുവിൽ ചുരുങ്ങിയത് അര മില്ല്യെന്റെ എങ്കിലും മണിസൌധം ഒപ്പിച്ചെടുക്കാൻ നോക്കി. പക്ഷേ ഇടവകക്കാർ ഒറ്റക്കെട്ടായി നിന്ന് രണ്ടര ലക്ഷത്തിന്റെ വീട് വാങ്ങിച്ചു. പാവം വികാരിയച്ചന് എന്തൊരു എളിമ. കർത്താവിന്റെ വിനീത ദാസന് അത് തന്നെ അധികമെന്ന് ! എന്തൊരു വിനയം ! കണ്ട് പഠിക്കാൻ അങ്ങിനെ നമുക്കൊരു മലബാറ്കാരൻ സജിയച്ചൻ ! എന്തായാലും കറമ്പൻ കുടിയിൽ പള്ളിയും പള്ളിമേടയും വാങ്ങിപ്പിക്കുന്ന മുത്തോലം കിടക്കുന്നതും ഉറങ്ങുന്നതും ഇപ്പോഴും എപ്പോഴും ലത്തീൻ പള്ളിയിൽ തന്നെ.
വാൽക്കഷണം
അൾത്താരയിൽ നിന്ന് നുണ പറഞ്ഞമാത്രയിൽ തിരികൾ ആളിക്കത്തുന്നു. കൂടെ നിർത്തി പകലന്തിയോളം പണിയെടുപ്പിച്ച് അപമാനിച്ച് ജോണ് സാറിനെ പുറത്താക്കിയ മുറക്ക് പള്ളിയിൽ കള്ളൻ കയറി കർത്താവിനെ തന്നെ അടിച്ചോണ്ട് പോകുന്നു. കാണാൻ ഇത്രെയും സുന്ദരമല്ലങ്കിലും ചിക്കാഗോയിലും ഒരു പള്ളിയുണ്ട്. പ്രവാസ്സികളുടെ ആദ്യത്തെ സങ്കര ക്നാനായ പള്ളിയെന്ന് ഓമനപ്പേര് ചൊല്ലും. മെയ്വുഡ് പള്ളിയിലും സമീപത്തുള്ള പള്ളിമേടയിലും എത്ര തവണ കള്ളൻ കയറിയെന്നും എത്ര കാറുകൾക്ക് മോഷണത്തിനിടെ കേട്പാട് പറ്റിയെന്നും ചെറുതായി ഒന്ന് അന്വഷിച്ച് നോക്കുക. വിശ്വാസ്സം അതല്ലേ എല്ലാം !!!

No comments:
Post a Comment