പുട്ടടിക്കാന്‍ വാങ്ങുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ എന്തും എഴുതാനും ചെയാനും നാണമില്ലാത്ത " പൈഡ് പത്രത്തിന്റെ " ഉടമസ്ഥനോട് ചോദിക്കട്ടെ? മൂന്നു മാസം മുന്‍പ് ഒരു വന്‍ തട്ടിപ്പുകാരന്റെ കയില്‍ നിന്നും നക്കാപിച്ച വാങ്ങി അവനെ അത്യദ്വാനി എന്നും, അതി മാനുഷന്‍ എന്നും വിശേഷിപ്പിച്ച നിലപാടുകളില്‍ ഉരച്ചു നില്ക്കുന്നുണ്ടോ?
V G കാശ് കൊടുത്താല്‍ കാനാ കാരെ മാത്രമേ ക്നാനായക്കാരന്‍ ആക്കുകയുല്ല്."പൈഡ് പത്രം" മമ്മൂട്ടി എന്നാ മുസല്‍മാനെ പോലും കാശ് കിട്ടിയാല്‍ ക്നാനായക്കാരന്‍ ആയി സമ്മതിക്കാന്‍ തയാര്‍ ....?
ഇത്തരം ചരിത്ര സംഭാവനകള്‍ ആണോ ഇനി ചിക്കാഗോ K C S നു നല്‍കുവാന്‍ പോകുന്നത്?
താഴെ കൊടുത്തിരിക്കുന്ന വാര്‍ത്തകള്‍ ഒത്തു ചേര്‍ത്ത് വായിച്ചു അനുവാചകര്‍, എന്‍ഡോ സല്ഫാനെക്കാലും മാരക വിഷങ്ങള്‍ ഏതാണ് എന്ന് തിരിച്ചറിയുക.
അടുത്ത വാര്‍ത്ത
വാല്‍ കഷണം.......
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം
എന്നെന്നും ക്നാനായക്കരോടൊപ്പം
ഇത്തരം വാര്‍ത്തകള്‍ ക്നാനയക്കാരുടെ മുഴുവന്‍ വികാരമായി പുറം ലോകത്തിനു കാണിച്ചു
കൊടുത്തു ഏതാനും പ്രാഞ്ചി ഏട്ടന്മാരുടെ നക്കാപ്പിച്ച വാങ്ങി സമുദായ വികാരത്തെ
വികലമാക്കി ലോകത്തിനു മുന്‍പില്‍ കാണിക്കുന്ന പ്രവര്തികളോട് നിങ്ങള്‍
യോജിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.വലതു വശത്ത്
മുകളില്‍ ആയി നിങ്ങള്ക്ക് വോട്ട് രേഖപ്പെടുത്താം.
Unfortunate state of our community
ReplyDeleteജോബി = പെരുന്നാള്‍ തട്ടിപ്പ് വീരന്‍.
Deleteകണ്ണമ്പള്ളി = ലോട്ടറി തട്ടിപ്പ് വീരന്‍.
Forwarded message ----------
ReplyDeleteFrom: Mathew Mathai
KCCNA convention at Orlando will be a historic event with out our bishops and VG. They are boycotting the convention, even after KCCNA obliged to all their demands. Bishops should have foster and be proud of our community's growth in North America. Instead, they are praying for the failure the community event and discourage our priests and other kna bishops to attend the convention. Please note that KCCNA and the associations generously made contribution to our bishops and many of the diocesan projects.
Every indication shows that this convention will be a grand success. Many of our members from Chicago and else where are registering in the last minute. There will be an out pouring of youths in the convention. There are many exciting programs for the youth. I heard that steps are taken to avoid many unfortunate incidents happened in the last convention.
Most of our community members, including those not attending the convention, are mentally accepted to have convention without our bishops. The community spirit has revived due to their refusal to attend the convention. The community will not let a few destroy our centuries old culture and heritage.
Ultimately, the bishops and VG will be the loosers.
Mathew Mathai
ജോബി = പെരുന്നാള്‍ തട്ടിപ്പ് വീരന്‍.
Deleteകണ്ണമ്പള്ളി = ലോട്ടറി തട്ടിപ്പ് വീരന്‍.
Shame on you Knanaya Voice administrtaors.You people write anything for any one for MONEY.....
ReplyDeleteജോബി = പെരുന്നാള്‍ തട്ടിപ്പ് വീരന്‍.
Deleteകണ്ണമ്പള്ളി = ലോട്ടറി തട്ടിപ്പ് വീരന്‍.
Fr Mutholam and Kaluvaari kampiliRaj what a combination Sirjee......
ReplyDeleteജോബി = പെരുന്നാള്‍ തട്ടിപ്പ് വീരന്‍.
Deleteകണ്ണമ്പള്ളി = ലോട്ടറി തട്ടിപ്പ് വീരന്‍.
അച്ചന്‍ വക്കീലിനെ പോലീസ് ചോദ്യം ചെയ്യുന്നു. പത്രാധിപര്‍ വക്കീല്‍ കുറച്ചു ദിവസത്തേയ്ക്ക് എങ്ങോട്ടെങ്കിലും മാറുന്നതായിരിക്കും ബുദ്ധി!
ReplyDeleteജോബി = പെരുന്നാള്‍ തട്ടിപ്പ് വീരന്‍.
Deleteകണ്ണമ്പള്ളി = ലോട്ടറി തട്ടിപ്പ് വീരന്‍.
That is why in olden times they selected priests and bishops from THARAVADS. People think those who have MONEY is THARAVAD. But money is not THARAVADITHAM. Money can't buy THARAVADITHAM. All the Chicago Prachettans think that now they have money, so they are THARAVADIKAL. THAT IS WHY THEY ARE SHOWING ALL THESE PEKOLAMS(cheap behaviors)
ReplyDeletehttp://www.youtube.com/watch?v=TS1GrXFEcAY
ReplyDeleteits very sad I know His wife and family I dont think they will ever support such fraud Once you get marry what the parents or wife can do At the same time all those who are critisizing are ones who projected him and taken the share These knanaya community members have no other business other than spreading ill feeling among each other
ReplyDeleteലോകാരംഭം മുതല്‍ ഉള്ളതുപോലെ , ദൈവത്തിന്റെ ഇഷ്ട്ടത്തിനു ജീവിച്ചാല്‍ , ആരേലും തല്ലിക്കൊല്ലും.കല്ലെരിഞ്ഞുകൊല്ലും, ജീവനോടെ തൊലിയുരിഞ്ഞു കൊല്ലും , തലവെട്ടും, കുരിശേല്‍ , നേരെയോ തലകീഴായോ കൊല്ലും .(ആബേല്‍,സ്റ്റീഫന്‍, ബെര്തലിമയോ,-പൌലോസ്,യാക്കോബ് ,സ്നാപകന്‍ -യേശു,പത്രോസ്.
ReplyDeleteഎന്നാല്‍ ദൈവത്തെ വെല്ലുവിളിച്ചു ജീവിച്ചാല്‍ ഇവിടെ(ഇവിടെമാത്രം) ദീര്‍ഖായുസും സമ്പത്തും പെണ്ണും മദ്യവും ... കിട്ടും ( കായേന്‍ ,എല്ലാ ഫരവോമാര്‍ ,ഹെരോദേസ്,ധാവീദു,സോളമന്‍ ,ഫെസ്തൂസ് ,ഫെലിക്സ്, പീലാത്തോസ് , നെബുക്കധനയിസര്‍,റോമന്‍ ചക്രവര്‍ത്തിമാര്‍ , ദാവൂദു ,നീറോ,ജോബി അംബാനി .....
പറഞ്ഞുവന്നത് താങ്കള്‍ പറഞ്ഞതുപോലെ ആബേലിനു വംശം ഒന്നുമില്ല , അതിനു മുന്‍പേ തല്ലിക്കൊന്നു.
pavam
ReplyDeletereally unfortunate
ReplyDeleteജോബി = പെരുന്നാള്‍ തട്ടിപ്പ് വീരന്‍.
ReplyDeleteകണ്ണമ്പള്ളി = ലോട്ടറി തട്ടിപ്പ് വീരന്‍.
why cant anyone have the youths opinion on this? this whole knanaya contreversy should be heard amoungst the youth.
ReplyDelete