Monday, June 11, 2012

ലോട്ടറി തട്ടിപ്പിന്റെ പിന്നാം കഥ


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് LIS എന്നാ പേരില്‍ ഒരു ലോട്ടറി തട്ടിപ്പ് പ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ.കോടാനു കോടി രൂപ അനേകം മലയാളികളുടെ കയില്‍ നിന്നും തട്ടി എടുത്തു കമപനി പൂട്ടി നിക്ഷേപകരെ മുഴുവന്‍ കണ്ണീരില്‍ ആഴത്തി മുങ്ങിയ അതിന്റെ മുതലാളിയുടെ ചരിത്രം കുപ്രസിധം ആണല്ലോ.
ഇതേ രീതിയില്‍ നടന്ന സമാന തട്ടിപ്പ് പ്രസ്ഥാനങ്ങള്‍ ആണ് ആട് , മാഞ്ചിയം, എന്നിവയും.നാട്ടുകാരുടെ പണം കൊണ്ട് പുട്ടടിക്കുന്ന പാരമ്പര്യം ഉള്ള ഇത്തരം ജനുസുകള്‍ മുത്തോലത്തിന്റെ ലോഹ യുടെ തണലിലും വളരുന്നുണ്ട്‌ എന്നാ യാഥാര്‍ത്ഥ്യം പുറം ലോകം അറിയുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല.

ഇതേ രീതിയില്‍ LIS മോടലില്‍ ചിക്കാഗോയില്‍ കൊട്ടും കുരവയും ആയി അതുപോലുള്ള തട്ടിപ്പ് പ്രസ്ഥാനം ലോഹ ഇട്ട ഒരാള്‍ വെഞ്ചിരിച്ചു എന്ന ഒറ്റ കാരണം കൊണ്ട്, അല താരയില്‍ നിന്നും അതിനു ആശീര്‍വാദം കൊടുത്തു എന്ന പേരില്‍ അതില്‍ പണം നിക്ഷേപിച്ചു വഞ്ചിതരായ ചിക്കാഗോ കാരോട് അതിന്റെ തട്ടിപ്പ് വീരന് ഒന്നും പറയാനില്ല എങ്കില്‍ അത് വെഞ്ചിരിച്ചു വിട്ട ആള്‍ക്കേ എന്തെങ്കിലും പറയാന്‍ ഉണ്ടോ?തട്ടിപ്പ്പിനിര ആയവരുടെ പണം ഇത് വരെ കൊദുക്കാതതുഇ എന്താണ്?ബന്ധപ്പെട്ടവര്‍ മറുപടി പറയണം.

സഭയിലെ അല്‍മായരുടെ വിശ്വാസം തട്ടിപ്പുകാരുടെ സാമ്പത്തിക ചൂഷനതിലേക്ക് ചാല് കീറി വിടുന്ന ലോഹ ഇട്ടവരോട് ഒന്ന് ചോദിക്കട്ടെ ഇതിലെക്കാണോ ക്രസ്തവ വിശ്വാസം തിരിച്ചു വിടേണ്ടത്?ഇതു തട്ടിപ്പിനും കൂട്ട് നിന്ന് അതിന്റെ ശതമാനം എണ്ണി വാങ്ങി അവരെ ഒക്കെ വെള്ള പൂശുന്ന ആളുകള്‍ സഭയിലും, ഇതേ ജനുസില്‍ പെട്ടവര്‍ assosiation ഇലും വന്നു ചിക്കാഗോയെ മുഴുവന്‍ ഒരു കൊള്ള സന്കെതതിലേക്ക് കൊണ്ടുപോയി കേട്ടനമോ എന്ന് അനുവാചകര്‍ ചിന്തിക്കുക.

1>ലോട്ടറി തട്ടിപ്പില്‍ ഇര ആയവര്‍ക്ക് ഇത് വരെ പണം എന്തുകൊണ്ട് തിരിച്ചു കൊടുക്കുന്നില്ല.
2>അത് വെഞ്ചിരിച്ചു വിട്ടവര്‍ എന്തുകൊണ്ട് നിശബ്ദദ പാലിക്കുന്നു.
3>സ്വന്തം പത്രത്തില്‍ പരസ്യം കിട്ടിയതുകൊണ്ടും, അതിന്റെ പന്കൂ പറ്റി വെള്ളമടി നടത്തിയത് കൊണ്ടും ഇത്തരം വിഴുപ്പിനെ ചുമക്കുന്ന കന്നുകാലികളും ഇതിനു ഉത്തരം പറയണം


കൂടുതല്‍ നാണം കെട്ട കഥകള്‍ കന്നുകാലി കാട്ടുകള്ളന്‍ പരിവാരങ്ങള്‍ നിങ്ങളുടെ സ്വന്തം ബ്ലോഗു വഴി ക്നാനായക്കാരെ പ്രവോക് ചിയ്തു പുറത്താകാന്‍ നിര്ബ്വന്തിക്കരുത്.

എന്നെന്നും ക്നാനായക്കാരോടൊപ്പം
ചിക്കാഗോ കനാ

Tuesday, June 5, 2012

ആട്, മാഞ്ചിയം,തേക്ക്, ലോട്ടറി.....കെ സി എസ് ചിക്കാഗോ

മലയാളികള്‍ക്ക് സുപരിചയം ആയ ഏതാനും പണാപഹരണ തട്ടിപ്പ് പരിപാടികള്‍ ആണ് തേക്ക്, ആട്, മാഞ്ചിയം,ലോട്ടറി....എന്നിവ.കേരളത്തില്‍ അങ്ങോളം ഇങ്ങോളം കോടി കണക്കിന് രൂപ പാവപ്പെട്ട ആളുകളെ പറ്റിച്ചു പോക്കറ്റില്‍ ആക്കിയ വന്‍ തട്ടിപ്പ് പരിപാടികള്‍
ഇത്തരം പരിപാടികള്‍ ചിക്കാഗോയില്‍ അണിനിരത്തി മുതോലത്തിനു വിഹിതം കൊടുത്തു ലക്ഷ കണക്കിന് ഡോളര്‍ ക്നാനായക്കാരന്റെ പോക്കട്ടടിചെടുത്ത ഒരാള്‍ ആണോ KCS ന്റെ തലപ്പത്തേക്ക് കയറാന്‍ നോക്കുന്നത്?ഞങ്ങള്‍ക്ക് കിട്ടിയ കണക്കു ശരി ആണ് എങ്കില്‍ ഏകദേശം രണ്ടു ലക്ഷത്തോളം ഡോളര്‍ ചിക്കാഗോയിലെ ക്നാനായക്കാരനുടെ കയില്‍ നിന്നും ഇരട്ടിപ്പിച്ചു തരാം എന്ന് പറഞ്ഞു പിരിചെടുതിട്ടു ഒറ്റ രൂപ പോലും നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കാതെ , ആ നിക്ഷേപകര്‍ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാന്‍ കൂട്ടാക്കാത്ത ഒരു മാന്യന്‍ ആണോ ചിക്കാഗോ KCS ന്റെ താക്കോല്‍ സ്ഥാനത്തേക്ക് നോട്ടം ഇടുന്നത്?കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഇരട്ടിപ്പിച്ചു തരാം എന്ന് പറഞ്ഞു പാവപ്പെട്ട ക്നാനായക്കാരെ പറ്റിപ്പിച്ച നോട്ടിരട്ടിപ്പ് സംഘത്തിന്റെ തലവന്‍ ഇതിനു ഉത്തരം പറയണം.ഏതെങ്കിലും ഒരാള്‍ക്ക്‌ രൂപ തിരിച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ അവരുടെ പേര് പ്രസിദ്ധീകരിക്കണം.അല്ലാതെ പണം ചോദിച്ചു വരുന്നവനെ മുത്തോലത്തിന്റെ മദ്യസ്ഥ പ്രാര്‍ത്ഥന കേള്‍പ്പിച്ചു വിട്ടാല്‍ പോര.പത്തു ശതമാനം അഗാപ്പക്കുക് കൊടുത്തു 90% സ്വന്തം പോക്കറ്റില്‍ അടിച്ചെടുത്ത സമുദായ സസ്നേഹം എന്താണ് എന്ന് ചിക്കാഗോ കാര്‍ക്ക് വിശദീകരിച്ചു തരിക.ആണാണ് എങ്കില്‍.

മേടിച്ചാല്‍ തിരിച്ചു കൊടുക്കുന്നവന്‍ ആണ് പുരുഷന്‍.അതിനാണ് അന്തസ്സ് എന്ന് പറയുന്നത്.ഇനി ഇത് രണ്ടും ഇല്ലാത്ത മുത്തോലത്തിന്റെ ചെരുപ്പ് നക്കി KCS തലപ്പത്തേക്ക് കയറി ഈ സംഘടനയെ മുഴുവന്‍ മുതോലതിനിറെ കാലടിയില്‍ വെച്ച് എന്തെങ്കിലും നക്കാപിച്ച വാങ്ങി പോക്കറ്റ് വീര്‍പ്പിക്കാന്‍ ചിക്കാഗോകാര്‍ സമ്മതിക്കൊമോ എന്ന് തോന്നുന്നുണ്ടോ?



എന്നെന്നും ക്നാനായക്കരോടൊപ്പം
ചിക്കാഗോ കനാ'

Saturday, June 2, 2012

ഈനാംപീച്ചി & മരപ്പട്ടി കമ്പനി ചിക്കാഗോ

സാമാന്യ മര്യാദയുടെ പേരില്‍ തല്‍കാലം നിശബ്ദദ പാലിച് ഞങ്ങളെ വീണ്ടും കളിക്കളത്തില്‍ ഇറക്കുന്ന തറ ലേഖനങ്ങള്‍ വീണ്ടും പ്രച്ചരിക്കുന്നതിന്റെ പേരില്‍ മാത്രം ഏതാനും  വരികള്‍  കുറിക്കട്ടെ.ചെകുത്താന്മാര്‍ വീണ്ടും വേദമോതുന്നു.അത് നമ്മള്‍ തിരിച്ചറിയണം.വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ബസെമെന്റുകളില്‍ സേവ കഴിഞ്ഞു ഫോട്ടോ എടുത്തു ആഴ്ച തോറും ഓരോ സംഘടനയുടെ പേരും പറഞ്ഞു പത്രത്തില്‍ കൊടുക്കുന്ന ആ സംസ്കാരം അല്ല ചിക്കാഗോയിലെ പുതു തലമുറയുടെത്.ഇതാ മാറ്റത്തിന്റെ കാഹളം ഉയരുന്നു.കാതല്‍ ഇല്ലാത്ത വ്രക്ഷങ്ങള്‍ കട പുഴുകി വീഴുന്നു.ഒരു പുതിയ തലമുറ ഉയര്തെഴുന്നെല്‍ക്കുന്നു.മുത്തോലത്തിന്റെ ബിനാമി സംഘത്തെ പരിചയപ്പെടുക.  

1 പ്രധാനമന്ത്രി ആയിരുന്ന ആള്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതുപോലെ KCCNA പ്രസിടന്റായിരുന്ന ഒരാള്‍ KCS പ്രസിടന്റ്റ് ആയി മത്സരിക്കുന്നത് അത്യതം ശോചനീയം .കുറെ വര്ഷം ആയി മുതോലം നടക്കുന്ന വഴിയിലും, ഇര്ക്കുന്ന വഴിയിലും,ക്യാമറ ആയി നടക്കുക അല്ലാതെ എന്ത് സാമുദായിക സേവനം ആണ് താങ്കള്‍ നടത്തിയിരിക്കുന്നത്?രണ്ടാം ഗ്രേഡില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ചെയാവുന്ന പണി യെ താങ്കള്‍ ചെയുന്നുല്ല്.ആ രണ്ടാം ഗ്രടിനു മുകളിക്ക്‌ മാനസിക വളര്‍ച്ച എത്താത്ത താങ്കളാണോ ഞങ്ങളെ ചിക്കഗോയെ നയിക്കാന്‍ പോകുന്നത്?ഒരു പള്ളിയിലെ കപ്യാരുടെ വില പോലും ഇല്ലാത്ത ഒരു പടം പിടുതക്കാരനാണോ ചിക്കാഗോ K C S ന്റെ പ്രസിടന്റ്റ് ആകാന്‍ പോകുന്നത്?

 2 KCCNA യെ വിറ്റും അതിന്റെ തലപ്പത്തിരുന്ന ചിലരുമായി ഒത്തുകളി നടത്തിയും വളരെ വലിയ തുക അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച് ഒരു മുന്‍ KCCNA പ്രസിടന്റ്റ് KCC പ്രസിടന്റ്റ് ആയി വരുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ പ്രതികരിക്കണം?കഴിഞ്ഞ KCCNA കണ്വന്ഷന് സ്വന്തം പത്രത്തിലേക്ക് എന്ന് പറഞ്ഞു വാങ്ങിയ പരസ്യ തുക എത്രയാണ് എന്ന് പറയാമോ?ആ തുക ചിലവഴിച്ച വഴികളും വന്ന വഴികളും ഞങ്ങളുടെ കയില്‍ ഉണ്ട്.മുന്‍ KCCNA പ്രസിടന്റ്റ് കൂടി ഉള്‍പ്പെട്ട ഒരു വന്‍ തട്ടിപ്പിന്റെ കഥ ഉടന്‍ പുറത്തു വരുന്നു..KCCNA കൊണ്ട് ഉപജീവനം നടത്തുന്ന ഒരു ചിക്കാഗോ പള്ളി ഫോട്ടോ ഗ്രാഫര്‍ ആണോ ചിക്കാഗോയിലെ KCS നെ നയിക്കേണ്ടത്?

നാട്ടില്‍ എവിടെയോ വക്കീല്‍ പരീക്ഷ കോളേജില്‍ പോകാതെ ജയിച്ചു അമേരിക്കയില്‍ വന്നു പേരിന്റെ തലക്കല്‍ Adv എന്നെഴുതി സായൂജ്യം അടയുന്ന പൈഡ് പത്രത്തിന്റെ ഉടമസ്ഥനോട് ഏതാനും ചോദ്യങ്ങള്‍.

3 അമേരിക്കയില്‍ ഏതു കോടതിയില്‍ വാതിചിട്ടാണ് ഇവിടെ അഡ്വക്കേറ്റ് എന്നാ പേര് ഉപയോഗിക്കുന്നത്.

4 നോര്തമെരിക്കാന്‍ ക്ന ക്ക് ഇമൈലുകള്‍ ചോര്‍ത്തി കൊടുത്തു അവരോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച് ഇരുളിന്റെ സന്തതി ആരാണ്?.KCCNA പ്രസിടന്റിന്റെ മാതാവിനെ വരെ അപഹസിച്ച്‌ എടിടോരിയാല്‍ എഴുതുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ പെനയുന്തു സംഘത്തില്‍  പെട്ട താങ്കളില്‍ നിന്നും എന്ത് നന്മ ഇവിടുത്തെ പുതു തലമുറയ്ക്ക് പ്രതീക്ഷിക്കാം.

5 . 125 രൂപയുടെ കേക്ക് 20 ഡോളര്‍(1000 രൂപ  )  വാങ്ങിച്ചു ബാക്കി പണം നാട്ടില്‍ ചേട്ടന്  പുട്ടടിക്കാന്‍ കൊടുക്കുന്ന സമുദായ സ്നേഹം ഇനിയും നിര്താരായില്ലേ.ഇനി ചിക്കാഗോ  മൊത്തം വില്‍ക്കാനാണോ പരിപാടി

5  ലോട്ടറി  നിക്ഷേപത്തിന്റെ വന്‍ തട്ടിപ്പ് നടത്തി അതിന്റെ    പേരില്‍ ആളുകളില്‍   നിന്നും   വാങ്ങിയ  ലക്ഷ കണക്കിന് ഡോളര്‍ ഇത് വരെ ആര്‍ക്കും   തിരിച്ചു കൊടുക്കാതതെന്തേ? അത്  എന്ന്  കൊടുക്കും ?അതിന്റെ ദശാംശം V G ക്ക് കൊടുത്തു പണം ചോദിക്കാന്‍ വരുന്നവരുടെ മുന്നിലേക്ക്‌ VG യെ മധ്യസ്ഥനായി വിടുന്ന പരിപാടി ആനിങ്ങള്‍ക്ക് പറ്റിയതല്ല.മേടിച്ചാല്‍ കൊടുക്കുന്നവനാണ് ആണുങ്ങള്‍.പണത്തിനു വേണ്ടി എന്തും ചെയുന്ന താങ്കളെ എങ്ങിനെ KCS ന്റെ താക്കോല്‍ ഏല്‍പ്പിക്കും?മുതോലതിനോടൊപ്പം ചേര്‍ന്ന് അന്ഗാടിയാതിന്റെ അരമനയില്‍ ഞങ്ങളെ കെട്ടി ഇടാന്‍ ഇതില്‍ പരം യോഗ്യന്‍ ആയ ഒരു ദല്ലാള്‍ ചിക്കാഗോയില്‍ ഇല്ല.

6 ലൈവ് എന്ന് പറഞ്ഞു റിക്കാര്‍ഡ്   ചെയ്ത  പരിപാടി  കാണിക്കുന്നതിന്റെ  പേര് വഞ്ചന എന്നല്ലേ പറയുന്നത്?

7 വീഡിയോ സ്ട്രീമിംഗ് പരിപാടി TV ചാനല്‍ എന്ന പേരില്‍ഒന്നര കോടി രൂപ മുതല്‍ മുടക്കി തുടങ്ങി എന്ന് പറയുന്ന അടുത്ത തട്ടിപ്പ് പ്രസ്ഥാനത്തിന് ആര് എവിടെ കോടി രൂപ മുടക്കി.5 ലക്ഷം ഇന്ത്യന്‍ രൂപ മുടക്കില്ലാത   ഒരു പ്രസ്ഥാനതിന്ലെ ബാക്കി ഒരു കോടി നാല്പത്തി അഞ്ചു  ലക്ഷം
രൂപയുടെ കണക്കു ഈ സമൂഹത്തെ കാണിക്കണം.അല്ല എങ്കില്‍  അതുമായി  ബാധപ്പെട്ട  എല്ല്ലാവരും  അപഹാസ്യരാകും .ഈ പണം മുഴുവന്‍ ചിക്കാഗോ കാരുടെ കയില്‍ നിന്നും തട്ടാനുള്ള അടുത്ത പരിപാടിയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ ഉടന്‍ പുറത്തു വിടുന്നു.

8 money laundering എന്ന നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ഈ രാജ്യത്തിന് എതിരാണ് എന്നരിയാവുന്നതാണോ വക്കീലിന്?

9 കോട്ടയത്ത്‌ ഓശാന ഞായറാഴ്ച ചൈതന്യിലെ സംഭവം ലൈവ് ചെയാന്‍ പണം വാങ്ങിയിട്ട് എന്തുകൊണ്ട് അത് ചെയ്തില്ല?അതിന്റെ പേര് വഞ്ചന എന്നല്ലേ?

10 റോമില്‍ പോയി  സമരം ചെയാന്‍ അങ്ങോട്ടുള്ള വഴി മുതോളം പറഞ്ഞു തരണ്ടേ നിങ്ങള്ക്ക്.ആ നോര്തമെരിക്കാന്‍ ക്നായിലെ ഭാഷയും കൊണ്ട് ചെന്നാല്‍ റോമില്‍ അത് മനസ്സില്‍ ആകില്ല.അവിടെ മുതോലതച്ചന്‍ ഇല്ലല്ലോ പരിഭാഷ പെടുത്തി കൊടുക്കാന്‍.

11 പള്ളിയില്‍ കുര്‍ബാന സമയത്ത് കള്ള് കുടിക്കുന്നതിനു നേത്രത്വം നല്‍കുന്ന ഒരു "വിദ്യാ സമ്പന്നന്റെ" പേര് കൂടി കണ്ടു.ഏതു ഭാഷയില്‍ ആണ് പോലും അദ്ദേഹം റോമില്‍ പോയി മാര്പാപയോടു സംസാരിക്കുന്നത്?മലയാളം മാത്രം സംസാരിക്കുന്ന ഒരു മാര്‍പാപ്പ ഉണ്ടാകാന്‍ കാലം വളരെ എടുക്കുകില്ലേ?

12 കണ്വന്ഷനോട് അനുബന്ധിച്ച് ഉണ്ടായ അസഭ്യ ഇമൈലുകള്‍ ചിക്കാഗോ മുഴുവന്‍ വാരി വിതറിയത് ആരാണ്.അതിലൂടെ ഒരു കണ്വന്ഷനും ബന്ധങ്ങളും തകര്‍ത്തത് ആരാണ്.ഇവിടുത്തെ ഇമെയില്‍ ആക്രമനഗള്‍ക്ക് തുടക്കം കുറിച്ചത് ആരാണ്.അതിനുപയോഗിച്ചത് പരിശുദ്ധ അമ്മയുടെ പേരില്‍ ഉള്ള ഇമെയില്‍ ഗ്രൂപ്പ് അല്ലെ?അതിനെ ഒരു V G ആശീര്‍വദിച്ചു വിട്ടില്ലേ?

 14 അമേരിക്കയിലെ ചെറു തലമുറയോട് നിങ്ങള്‍ ഏതു ഭാഷയില്‍ സംസാരിക്കും?

ചിക്കാഗോയില്‍ ഞങ്ങള്‍ ക്നാനായാക്കരോടൊപ്പം ഇപ്പോഴും ഉണ്ട്
ചിക്കാഗോ കനാ