Tuesday, October 9, 2012

Mistake #10: ഒരു വഞ്ചകന്‍റെ കുമ്പസ്സാരം

Mistake #10: The decision to ignore KCCNA and member associations in the crucial decision making process. The decision to proceed with the Reconstituted Knanaya Missions, against the advice of KCCNA Exe Committee, proved to be a fatal mistake.



മുത്തുവിന്റെ നേട്ടം - പ്രാഞ്ചികളുടെ നേട്ടം !!!

ആട്ടിന്‍ (ലോഹയിട്ട ) തോലണിഞ്ഞ ചെന്നായയെന്ന  വിശേഷണം എന്തുകൊണ്ടും  നമ്മുടെ മുത്തോലത്ത് കത്തനാര്‍ക്ക് അന്വര്‍ത്ഥമാണ്. പ്രമാണങ്ങളെയും കീഴ്വഴക്കങ്ങളെയും  കാറ്റില്‍ പറത്തി നമ്മുടെ പൂരവീകരെ  കൊഞ്ഞനം കുത്തികാണിക്കുന്ന ഈ ഇമെയില്‍/ബ്ലോഗ്‌ പാതിരിക്ക്  വീണ്ട് വിചാരമോ ?  കഴിഞ്ഞ ഞായറാഴ്ചയിലെ പള്ളി പ്രസംഗത്തില്‍ ഇനി മേലില്‍ പള്ളിയിലെ സ്ഥാനങ്ങള്‍ അലങ്കരിക്കാനുള്ള യോഗ്യത  പണമല്ല മറിച്ച് പള്ളിയുമായുള്ള സഭാപരമായ പരിപൂര്‍ണ്ണമായ സഹകരണം ആണ് എന്ന്  അസന്നിഗ്തമായി പ്രഗ്യാപിച്ചിരിക്കുന്നു.

നാണമില്ലേ മുത്തോലത്ത് അച്ഛാ താങ്കള്‍ക്ക് ആല്‍മാര്‍ത്തതാ ഉണ്ടങ്കില്‍ താങ്കളുടെ മുന്‍പില്‍ എന്നും മുട്ടുകുത്തി പ്രാര്‍ത്തിക്കുന്ന രണ്ടും മൂന്നും ജോലി ചെയിത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശുകൊണ്ട് കുടുമ്പവും പള്ളികളും സംരെക്ഷിക്കുന്ന സ്ത്രീജനങ്ങളോട്  ആദ്യമേ തന്നെ മാപ്പ് പറയുക. ഈ പാവങ്ങളെ  കുരുതി കൊടുക്കുന്ന കള്ള രാക്ഷസ്സുകളോടൊപ്പമുള്ള അച്ചന്റെ സഹവാസം നിര്‍ത്തുക. അസന്മാര്‍ഗികളും പത്തുകല്‍പനകളുടെയും  ലങ്കകരുമായ പ്രാഞ്ചികളുമായുള്ള അങ്ങയുടെ സഹവാസം നിര്‍ത്തലാക്കുക.


അച്ഛന് തെറ്റുകള്‍ തിരുത്തി സഭയുടെ നിയമമനുസ്സരിച്ച്‌ പള്ളി നടത്താന്‍ തയ്യാറായാല്‍ യഥാര്‍ത്ഥ വിശ്വാസികളുടെ പ്രാര്‍ഥനാ ശക്തിയില്‍ വരാന്‍ പോകുന്ന  അത്ഭുത മാറ്റങ്ങള്‍ കാണാന്‍ കഴിയും. കണ്ണുതുറന്ന് കാണാന്‍ കഴിയുന്ന നമ്മുടെ സ്ത്രീ ജനങ്ങള്‍ക്ക്‌  കാര്യങ്ങള്‍ ഇപ്പോള്‍ നന്നായി അവരുടെ ഭാര്‍താക്കന്മാരെപ്പറ്റി മനസ്സിലായി തുടങ്ങി. സ്വന്തം ഭാര്യമാര്‍ പോലും പരമപുച്ഛത്തോടെ മാത്രം കാണുന്ന അച്ഛന്റെ ചുറ്റും സഹവസ്സിക്കുന്ന  ഈ നീചന്മാരായ പ്രാഞ്ചിപടയെ അകറ്റി നിര്‍ത്താത്ത കാലത്തോളം ഇനി എന്തുമാത്രം അങ്ങ് അപഹാസ്സ്യനായി തീരുമെന്ന് ഒരുവേള ചിന്തിച്ചു നോക്കുക. ഇനി അങ്ങേയ്ക്ക് വേണമെങ്കില്‍ ജനങ്ങള്‍ വെറുക്കുന്ന ആള്‍ക്കാര്‍ ആരൊക്കെയെന്ന്  പറഞ്ഞുതരാം. ഈ ഗണത്തില്‍ പെടുന്നവര്‍ ആരൊക്കെയാണ്  അച്ഛന്റെ കൂടെയുള്ളത് എന്ന് എല്ലാവര്ക്കും നന്നായി അറിയാം. ഇവര്‍ക്ക് വെള്ള പൂശാന്‍ ശ്രമിക്കുംതോറും അച്ഛന്റെ മുഖം എത്രമാത്രം സുന്ദരം ആകുമെന്ന് ചിന്തിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കുക.

1) സര്‍ക്കാരിനെയും ജനങ്ങളെയും വെട്ടിച്ച് ഉണ്ടാക്കുന്ന കള്ളപ്പണം പള്ളിക്ക്     സംഭാവന  കൊടുത്ത് പേരും പെരുമയും ഉണ്ടാക്കുന്ന സാമ്പത്തീക കുറ്റവാളികള്‍.
2) സ്വന്തം ഭാര്യമാരെ വഞ്ചിച്ച് ചിക്കാഗോയുടെ നാലുകൊണൂകളിലും  ചിന്നവീടുള്ള  അസന്മാര്‍ഗികള്‍
3) ചൂതുകളിയും ചീട്ടുകളിയും മദ്യപാനവും ജീവിതചര്യയാക്കിയവര്‍
4) ലോട്ടറി തട്ടിപ്പും ഹാവാല / ഹുണ്ടി സാമ്പത്തീക ഇടപാടുകളും നടത്തി ഈ രാജ്യത്തിന്റെ  സുരക്ഷയെ തന്നെ അപകടത്തിലാക്കാന്‍ സാധിക്കുന്ന സാമ്പത്തീക കുറ്റവാളികള്‍
5) ചിട്ടികളും ബിസ്സിനസ്സ് തട്ടിപ്പുകളും നടത്തി സാദാരണ ജനങ്ങളെ വഞ്ചിക്കുന്നവര്‍
6) അങ്ങ് തന്നെ മാദ്യസ്ഥം വഹിച്ച് പരിഹരിക്കാതെ കിടക്കുന്ന കുടുമ്പ വഴക്കിലെയും സ്ത്രീപീഡന കേസ്സിലെയും പ്രതികള്‍.
7) പള്ളിയെയും പരിസ്സരത്തെയും മേല്‍പ്പറഞ്ഞ മദ്യപാനത്തിനും ചീട്ടുകളിക്കും  മറ്റ് അസ്സന്മാര്‍ഗങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍

അച്ഛനൊരു മന്ദബുദ്ധിയാണ് എന്ന് ഇവിടെ ആരും കരുതുന്നില്ല. എന്നാല്‍ അങ്ങയുടെ  കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നപോലുള്ള അതിബുദ്ധി ഇനി ഇവിടെ  നടക്കില്ല. പള്ളിയിലെ കണക്കന്‍,കപ്പിയാര്‍,കൈക്കാരന്മാര്‍, പാട്ട് പാടുന്നവര്‍, മുതല്‍ കുര്‍ബാന കൊടുക്കുന്നവര്‍ വരെയുള്ളവരുടെ  ചരിത്രം പഠിച്ചിട്ടാണോ  ഇവരെയൊക്കെ ഈ സ്ഥാനങ്ങളില്‍ കയറ്റി ഇരുത്തിയിരിക്കുന്നത് ?  ഇവിടെ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്ന തെമ്മാടികളാണോ  അതോ ഇങ്ങനെയുള്ളവരെ സ്വന്തം കാര്യലാഭത്തിനായി  നിയോഗിക്കുന്ന  അങ്ങാണോ യദാര്‍ത്ഥ കുറ്റവാളി ?

വാല്‍ക്കഷണം 

മുത്തോലത്തിന്റെ പള്ളി ഭരണത്തില്‍ മനം നൊന്ത് മാറിനില്‍ക്കാതെ പള്ളിക്ക് ന്യായമായ സാമ്പത്തീക സഹായം ചെയിതവരൊക്കെ പള്ളിഭരണം ഒരുപറ്റം സാമൂഹ്യദ്രോഹികളുടെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കാനായി അണിചേരുക. ഇന്ന് സാമൂഹ്യദ്രോഹികളുടെ വിഹാര കേന്ത്രമാണ് മുത്തോലത്തിന്റെ  പള്ളി. ഈ പള്ളിയെ നമ്മുടെ പള്ളിയാക്കി മാറ്റാന്‍ കൂടാരയോഗങ്ങള്‍ തൊട്ട് പള്ളിയുടെ എക്സികുട്ടീവ് വരെയുള്ള സകലയിടത്തെയും  തെമ്മാടികളെ കുടിയൊഴിപ്പിക്കാനുള്ള ധാര്‍മ്മീക ബാദ്യത ഏറ്റെടുക്കണം. ഇതിനായി  ഇനിയെങ്കിലും നമ്മള്‍ തയ്യാറായില്ലയെങ്കില്‍ സമുദായത്തില്‍ തിരസ്ക്രിതരാകുന്ന  ഒരുപറ്റം സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി പള്ളി മുത്തോലത്തിന്റെ നേതൃത്വത്തില്‍ ഇനിയും തുടരും.

6 comments:

  1. Never believe Mutholam. He is traitor and murderer ( who hate his bother is a murderer). He try to fool the people by pretending through his dishonest statements.

    ReplyDelete
  2. I think all the women have to come forward to clean this church mess. Because, what is happening here in the Church is a continuation of their house mess and they are equally responsible for it. Dear ladies, fix you home and save our community. Your house mess is causing and affecting very badly in our Church. Take care your Pranchi husbands and save the community.

    ReplyDelete
  3. Ladies watch your money and protect your home and children's

    ReplyDelete
  4. Do you think Muthu change ? never never never and never. He is a cheater and he know how to trick people like devil. One voice, ask Moolakkadan to remove Muthu from Chicago and bring a true Priest for at least two years. We can see the spiritual growth of our community.

    ReplyDelete
    Replies
    1. Do you think moolkkadan will do it....
      Dream on it ....

      Delete
  5. പ്രാര്‍ഥനയോടെ അച്ചന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച ആരംഭിച്ചു. പള്ളിയും സമുദായവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് അച്ചന്‍ ചര്‍ച്ച തുടങ്ങിവച്ചു. അമേരിക്കയിലെ പ്രത്യേക സാഹചര്യത്തില്‍, ആധ്യാത്മികകാര്യങ്ങള്‍ പള്ളിയും, സാമുഹിക സാംസ്‌കാരികകാര്യങ്ങള്‍ അസോസിയേഷനും നേതൃത്വം കൊടുക്കുകയാണെങ്കില്‍, അസോസിയേഷന്റെയും പള്ളിയുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ സുഗമമായി കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ നേതൃത്വം അഭിപ്രായപ്പെട്ടു. അതിലേക്കായി അച്ചന്മാരും KCCNA യും ചേര്‍ന്ന് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം രൂപംകൊടുത്ത ഒരു മാര്‍ഗരേഖ അസോസിയേഷന്‍ ഭാരവാഹികള്‍ പള്ളി അധികൃതര്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍ ഈ മാര്‍ഗരേഖയില്‍ മൂലകാട്ടു പിതാവ് ഒപ്പിട്ടിട്ടില്ലെന്നും, അത് കാനോന്‍നിയമത്തിനു എതിരാണെന്നും, guidelines follow ചെയ്യുവാന്‍ ബുദ്ധിമുട്ടാണ് എന്നും അച്ചന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അച്ചന്മാരും kccna യും ചേര്‍ന്നെടുത്ത ഒരു തീരുമാനം, kccna യുടെ ജനറല്‍ബോഡി പാസ്സാക്കുകയും ചെയ്തത്, കാനോന്‍ നിയമതിനെതിരാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട്, guidelines പാലിക്കണം എന്ന അഭിപ്രായത്തില്‍ അസോസിയേഷന്‍ നേതൃത്വം ഉറച്ചുനിന്നു.

    ReplyDelete