g) Reconstitution of Knanaya Missions and events that followed
The so–called agreements reached between some of the spiritual directors and Mar Angadiyath at the September 16th meeting paved the way for mission reconstitution. Following the meeting KCCNA asked the VG four different times to provide us in writing regarding the outcome of the meeting. There was no response. KCCNA made all efforts to understand the actual agreements, however there was conflicting accounts from various spiritual directors who participated at the meeting. There was a letter from Angadiyath asking the willingness of Knanaya priests to serve in the reconstituted missions and KCCNA pleaded with the spiritual directors to respond to that letter asking for more time so that we can understand everything, however that was ignored by most spiritual directors except two (thanks to Fr. Vattothuparambil and Fr. Manapuram for heeding to our request). There was no attempt ever made by the members of the delegation who met with Mar Angadiyath on Sept 16th to talk to KCCNA or associations rather their subsequent actions showed they want to ignore associations and KCCNA. KCCNA requested associations to make decisions on this. The so called new understanding of membership in Knanaya missions were rejected by associations and people rejected reconstituted missions. The letter send by Mar Moolakatt congratulating Fr. Mutholath hurt North American Knanaya community because it said “KCCNA – regarded as the official voice of the community - will not be part of discussions with Mar Angadiyath”.
സ്വന്തം ജനത്തെ സോക്കര്‍ കോര്‍ട്ടിലെ പന്ത് പോലെ ഇട്ടുതട്ടുന്ന മുത്തോലം മൂലക്കാട്ട് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ഇന്നും തന്റെ വക്ര ബുദ്ധി നമുക്കെതിരായി നടപ്പിലാക്കാന്‍ സ്രെമിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മോട് ചോതുക്കുന്നു തിന്മയിലൂടെ നന്മ നടപ്പിലാക്കാം എന്നാണോ വിചാരിക്കുന്നത് എന്ന്. തിന്മ ഒരിക്കലും നന്മയുടെ ചവിട്ടു പടി അല്ലയെന്നിരിക്കെ വചനങ്ങളെ കാറ്റില്‍ പറത്തി അടുത്ത വര്ഷം ചിക്കാഗോയില്‍ നടത്താന്‍ പോകുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരുടെ മനസ്സില്‍ എങ്ങിനെ ഉണ്ടായി എന്ന് ചിന്തിക്കുന്നതും ധ്യാനങ്ങളെപ്പറ്റി സീറോ മലബാര്‍ സഭയുടെ പുതിയ കണ്ടുപിടുത്തവും നമ്മോടുള്ള പ്രബോധനവും എന്താണന്ന് ഇത്തരുണത്തില്‍ ഒരു വിചിന്തനം നടത്തുന്നതും വളരെ നല്ലതായിരിക്കും.
ഈ ലേഖനം വായിക്കുന്നവര്‍ തങ്ങളുടെ ജീവിതാനുഭവം വച്ച് നോക്കുക, എന്നെങ്കിലും എവിടെയെങ്കിലും പതിനാറ് മാസ്സങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു ഫൈവ് സ്റ്റാര്‍ ധ്യാനം എന്നല്ല വെറും ഒരു സാധാരണ ധ്യാനം പോലും നടത്താന്‍ പള്ളികളില്‍ കാറോസ്സൂസ്സ പ്രാര്‍ത്ഥന നടത്തുന്നത്. ഇവിടെ നടത്തുന്ന പ്രാര്‍ഥനയില്‍ ക്നാനായ റീജിയന് കഴിഞ്ഞ കാലങ്ങളില്‍ ദൈവം നല്‍കിയ നന്മകളെ സ്തുതിക്കുമ്പോള്‍ വരാനിരിക്കുന്ന ധ്യാനത്തിന് വേണ്ടി പരിസ്രെമിച്ചവര്‍ക്കും ഇന്ന് പണിയെടുക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. KCCNA കണ്‍വെന്‍ഷന്‍ തകര്‍ക്കണം എന്ന ലെക്ഷ്യത്തോടെ മേയ് മാസ്സത്തില്‍ മുതോലവും ചിക്കാഗോയിലെ പ്രാഞ്ചികളും തങ്ങളുടെ ഗൂഡ മനസ്സില്‍ രൂപപെടുത്തി നടപ്പിലാക്കുന്ന ഒരു ബൈബിള്‍ കണ്‍വെന്‍ഷന്‍ എങ്ങിനെ നന്മയുടെ പ്രതീകമാകും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി പ്രാര്തിക്കുമ്പോള്‍ നമ്മള്‍ ഇവിടെ ചിക്കാഗോയിലെ മുത്തോലത്തിന്റെ നേതൃത്വത്തിലുള്ള പൈശാചിക ശക്തികള്‍ക്ക് വേണ്ടിയല്ലേ പ്രാര്ത്തിക്കുന്നത്.
നോര്‍ത്ത് അമേരിക്കയിലെ ഒരു ക്നാനായ മക്കളും ആരെയും ദൈവ നാമത്തില്‍ നശിപ്പിക്കാന്‍ സ്രെമിക്കില്ല. അതുകൊണ്ട് തന്നെ ധ്യാനം ഏത് തരത്തിലുള്ളതായാലും ആരുടെ മനസ്സില്‍ എന്തിന് വേണ്ടി രൂപപെടുത്തിയതായാലും നശിപ്പിക്കാന്‍ സ്രെമിക്കില്ല. ഒരു കാര്യം മാത്രമേ ഞങ്ങള്‍ക്ക് കാത്തിരുന്ന് കാണേണ്ടാതായുള്ളൂ, പരിശുദ്ധാത്മാവിന്റെ കൃപയില്ലാത്ത ഒരിടത്തും ഷാലോം ടീമിന് പ്രവേശിക്കാന്‍ സാധിക്കില്ലയെന്ന് വിശ്വസിക്കുന്ന ബെന്നി പുന്നത്തറക്ക് തെറ്റ് പറ്റുമോയെന്ന്. ഇന്നും ലോകത്തിലുള്ള സകല മലയാളി കത്തോലിക്കരും അന്തം വിട്ട് ഓര്‍ക്കുന്ന മുത്തോലത്തിന്റെ തരം താണ ആത്മപ്രശംസ ടെലി കാസ്റ്റ് ചെയിത ശാലോം റ്റി വി യുടെ നടപടി. മലയാളി കത്തോലിക്കര്‍ ബെന്നി പുന്നത്തറയുടെ പ്രവര്‍ത്തനങ്ങളെ നെഞ്ചിലേറ്റി സ്നേഹിച്ചവരാണ്. എന്നാലിപ്പോള്‍ മുതോലതിനെപ്പോലുള്ളവര്‍ അതിവിദഗ്തമായി ഇദ്ധേഹത്തിന്റെ പ്രസ്ഥാനങ്ങളെ ഹൈജാക്ക് ചെയിത് നശിപ്പിക്കുന്നു.
അടുത്ത വര്ഷം ജൂലായില്‍ നടക്കാന്‍ പോകുന്ന ബൈബിള്‍ കണ്‍വെന്‍ഷന് വേണ്ടി പതിനാറ് മാസ്സം മുന്‍പ് തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൂപ്പര്‍ ഹിറ്റ് പടങ്ങള്‍ക്ക് പരസ്യം നല്‍കുന്നതുപോലെ ബെന്നി പുന്നത്തറയുടെയും പിതാക്കന്മാരുടെയും പടങ്ങള്‍ അടിച്ച് പ്രചരണം നടത്തുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ സഭയുടെ ഏത് പ്രബോധനങ്ങളുടെ ഭാഗമാണന്ന് അറിയാന്‍ വിശ്വാസ്സികള്‍ക്ക് താല്‍പ്പര്യം ഉണ്ട്. ഇതെല്ലാം ദൈവനാമത്തിലാണന്നത് ഏറെ കൌതുകം ജനിപ്പിക്കുന്നു. ക്നാനായ റീജിയണില്‍ പന്തുകളിക്കാന്‍ ഒരു മാനുഷീക പരിഗണനയും കാണിക്കാത്തവര്‍ എന്ത് നീതിയാണ് ഇവിടെ നടപ്പിലാക്കാന്‍ സ്രെമിക്കുന്നത് എന്ന് കാണാന്‍ ആഗ്രഹിക്കുന്നു.
വാല്‍ക്കഷണം
ചിക്കാഗോയില്‍ ക്നാനായ അച്ചന്മാരുടെ പന്തുകളി കഴിഞ്ഞ ആഴ്ച നടന്നപ്പോള്‍ ആര് ജയിച്ചു എന്ന് ഉടനെ തന്നെ വിശ്വാസികളെ മുതോലം സ്വന്തമായും ബിനാമിയായും നടത്തുന്ന മാധ്യമങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും. കോട്ടയം രൂപതയുടെ പരമാധ്യക്ഷനെ സമൂഹ്യ, സമുദായ, സഭാ, മധ്യത്തില്‍ നാണക്കേടിന്റെയും അപമാനത്തിന്റെയും നിലയില്ലാകയത്തിലേക്ക് തള്ളിയിട്ട മുത്തോലം തിളങ്ങുന്ന ഡോളര്‍ കാണിച്ച് ബെന്നി പുന്നത്തറയെയും ഇതേ അവസ്ഥയിലേക്ക് തള്ളിവിടുന്നത് കത്തോലിക്കാ സഭ അതിസൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും പ്രാര്തിക്കേണ്ടാതുമാണ്.
100 years ago we do not need any major hospitals and most people work hard and live a very healthy life. But now most of us needs to take several medications and do need some intensive care. Our church is very busy with various cultural, social, political works and for spirituality we needs to go some other place or residential retreats.
ReplyDeleteJesus was not angry with all kinds of people but he was really mad to the people who misuse the church. Some time I wonder why people come to our church is it worship or something else. When we had FR. Wilson (blind) every one like him and his preaching and both children and adults like to go to him for confession. We need some good spiritual fathers not social or political fathers.
ReplyDeleteIf some one get better through these retreat it is good. It is optional and no public fund is used and it is safe for our children and more our youth are showing interest in these kinds of retreats. Churches do have limitations and conflicts with its schedule. We have several programs in a year and I don't some really worried about retreats ?? Lots of our children are in trouble and out of control and some of their parents feels better other children also follow the bad children and they force them to come to church and make them ccd teacher.
ReplyDeleteWords of God do have power but it can work only in good atmosphere. Milk with little spill is useless. Hospital surgery room needs to be extreme pure to make it work. If adults do not have faith we cannot give faith and morality to our children. All we give our children is some bad political poisons and culture. What we do now will see in future. So hope for the best and be ready and prepare for the worst. We still do have lots of faithful adults and youth and they are now disappearing from our church and lots of faithless people are coming for socialization and they pay nothing.
ReplyDeleteThe difference between other churches and our church is photos. They use church for spirituality not for publicity. Syromalaber for last 10 years they have weekly youth and adult prayer groups and they do have full time day adoration and very good ccd. Our schedules changes all the time and end. If our spiritual leaders are not strong and serious they cannot make any change in the community and everything collapse after some time. If they come up with some simple plans like 30 minute prayer/ rosary before or after each mass, teach Bible, daily confessions, adoration, some charity works here etc. things will improve.
ReplyDelete