തെറ്റുകളുടെ ഒരു വലിയ നിര ഇതാ നിവര്‍ത്തി വരുന്നു.അന്ന് ഇന്ന് ജീവിച്ചിരിക്കുന്ന പ്രീയ VG ഈ തലമുറയോടും, വരും തലമുരകലോടും മറുപടി പറയാന്‍ ബാധ്യ്സ്തന്‍ ആണ് താങ്കള്‍ .തെരെഞ്ഞെടുക്ക ഫാരവാഹികള്‍ ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ ഉള്ള ആ കുടില ഹ്രദയം ആണ് പ്രവര്‍ത്തനങ്ങള്‍ ഇത്തരം ദുഷ്കരുനം ആക്കി തീര്‍ക്കാന്‍ കാരണം.സമുദായത്തോട് യാതൊരു അക്കൌന്റബിലിടി യും സംരക്ഷണ മനോഭാവവും ഇല്ലാതെ ദീര്‍ഘ വീക്ഷണം ഇല്ലാതെ എടുത്തു ചാടി സ്വന്തം താല്പര്യത്തിനു വേണ്ടി ഒരു രൂപതയെ ബന്ധി ആക്കി നടത്തിയ VG യുടെ പോരോട്ടു നാടകത്തിന്റെ സന്തതി ആണ് അമേരിക്കയിലെ ക്നാനായ മിഷന്‍ KCCNA അക്കമിട്ടു നിരത്തിയ തെറ്റുകളില്‍ ഒന്ന് കൂടി പുറത്തു വിടുന്നു.ഇതൊക്കെ ബഹു.vG യുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒരക്ഷരം ഉരിയാടാതെ ഇപ്പോള്‍ കുറെ സംസ്കാര ശൂന്യരെ കയറൂരി വിട്ടു അവരെ സഭയുടെ സംരക്ഷകര്‍ എന്ന ലേബല്‍ കൊടുത്താല്‍ അവരുടെ ഒക്കെ ജാതകം ഞങ്ങള്‍ക്ക് പുറത്തേക്കു വിടേണ്ടി വരും
Mistake #11: Lack of respect given to the elected body of the community, KCCNA, by not responding to its request for the outcome of the September 16th meeting – lack of accountability and care. Decision to establish Knanaya mission at any cost without any delay raised concerns about the loyalty of some of the spiritual Directors to the community.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Ask Fr Mutholam how genuine this news and explain what happened
ReplyDelete