Wednesday, April 4, 2012

ഞാനും വരട്ടെയോ ഷീന്‍സിന്റെ കൂടെ !!!

ക്നാനായ മാമാങ്കം കണ്ടിടനായി
ഞാനും വരട്ടെയോ ഷീന്‍സിന്റെ കൂടെ

പാടില്ല പാടില്ല മുത്തു കുട്ടാ
പാടെ മറന്നൊന്നും ചെയിതു കൂടാ   !!!

        എന്തൊരു സ്നേഹമാണ് നമ്മുടെ മുത്തു കതനാര്‍ക്ക്. മറക്കാനും പൊറുക്കാനും ഉറക്കതിലുള്ള കഴിവ് അപാരം തന്നെ. പത്തു വര്‍ഷത്തിലധികമായി നിരന്തരമായി സമാന്തര സംഘടന ഉണ്ടാക്കാനും KCCNA യെ തളയ്ക്കാനും സ്രെമിച്ചിട്ട്, യാതൊരു നാണവും ഇല്ലാതെ YTUBE -ഇല്‍  KCCNA  യുടെ മഹിമ വര്‍ണിച്ചു ജെനങ്ങളെ വിഡ്ഢികളാക്കാന്‍ സ്രെമിക്കുന്നു.  LA - യില്‍ ക്നാനായ റീജിയന്റെ പേരില്‍ നേരും നെറിയും ഇല്ലാത്ത കുറെ കില്ലകളെ കൊണ്ടുപോയി മിഷന്റെ പേരില്‍ പുതിയ  സംഘടനയും അടുത്ത വര്ഷം മിഷന്‍ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ നടത്തുകയും വേണമെന്ന് മൂലക്കാട്ട് പിതാവിനോട് പറഞ്ഞിട്ട് ഒരു മാസം കഴിയും മുന്‍പ് മൊത്തമായി വിഴുങ്ങാന്‍ സ്രെമിക്കുന്ന കാഴ്ച നാണം കെട്ടത് തന്നെ. ഓടുന്ന നായക്ക് ഒരു മുഴം മുന്നേ എറിഞ്ഞു ATLANTA  യില്‍ നോണ്‍ CORPORATION എടുത്തു മാറ്റരുത് എന്ന് പ്രമേയം പാസ്സാക്കിച്ച്, എന്തിന് കഴിഞ്ഞ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ വരെ പാര പണിയാന്‍ സ്രെമിച്ചു പരാചയപെട്ടിട്ട് ഇപ്പൊള്‍ ആത്മ വഞ്ചനയുമായി YTUBE ഇല്‍ നടക്കുന്നു.

           പള്ളികളില്‍ എല്ലാം കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനുള്ള മെസ്സേജ് കുര്‍ബാന മദ്ധ്യേ വിളിച്ചു പറയണമെന്ന് അങ്ങേയുടെ പാര്‍ട്ണര്‍ ഇന്‍ ക്രൈം കൂടിയായ മൂലക്കാട്ട് തിരുമേനി പറഞ്ഞിട്ട് എന്തെ മുത്തു കതനാര്ക് മാത്രം ഒരു വിഷമം. അമേരികയിലുള്ള ഒരു പള്ളി മാത്രം ബാക്കിയായി. അത് മുതോലതച്ചന്റെ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്ന സൈന്റ്റ്‌ മേരീസ് പള്ളി. ഇച്ചിരി പുളിക്കും അല്ലെ മുത്തു കത്തനാരെ. മൂലക്കാട്ട് പിതാവ ല്ല സാക്ഷാല്‍ മാക്കീല്‍ പിതാവ് തന്നെ വന്നു പറഞ്ഞാലും  ഞാന്‍ അത് ചെയ്യില്ല. പിതാവിന്റെ എന്തൊരു   അഹങ്കാരം. എത്ര കാശാ അഗാപെ വഴി നാട്ടില്‍ പിതാവിന് എത്തിക്കുന്നു.  എന്താണേലും മുത്തോലത്ത് അച്ഛനില്ലാത്ത ഒരു കണ്‍വെന്‍ഷന്‍ ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല. മൃഗ ഡോക്ടരുമായുള്ള അങ്ങയുടെ മാനസീക പ്രശ്നങ്ങള്‍ ഒന്നും ഇനി കാര്യമാക്കണ്ട. മനുക്ഷ്യരെ ചികല്‍സ്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പറ്റാത്ത മരുന്നുകള്‍ ആവശ്യത്തിനു മൃഗത്തെ ചികല്‍സ്സിക്കുന്ന ഡോക്ടറില്‍ നിന്ന് ഇടക്കിടെ കിട്ടുന്നില്ലേ. തീര്‍ച്ചയായും അത് മതി ഒരു കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കാന്‍. നമുക്ക് പോകാം ചികാഗോക്കാരുടെ കൂടെ. കൂട്ടത്തില്‍ ചിക്കാഗോയുടെ  സ്വന്തം ചെയര്‍മാന്‍ ഡോബര്‍മാന്‍ കുഞ്ഞി നെയും എളിയില്‍ വയ്ക്കാന്‍ മറക്കണ്ട. എന്തെങ്കിലും വന്നാല്‍ തന്നെ രണ്ടു പേരെയും മൃഗ ഡോക്ടര്‍ക്ക്‌ ചികല്സ്സിക്കാമല്ലോ.

            ഇനി ഞങ്ങളുടെ മുത്തോലത്ത് അച്ഛാ, എപ്പോഴെങ്കിലും അരമനയില്‍ പോയി അങ്ങാടിയത് പിതാവിനെ കത്തെഴുതാന്‍ സഹായിക്കുന്നുണ്ടങ്കില്‍, കൂട്ടത്തില്‍ നമ്മുടെ പിതാവ് ചിക്കാഗോയില്‍ നിന്ന് വിട്ട ഗീര്‍വാണത്തിന്റെ കാര്യം ഒന്ന് ഓര്മിപ്പിക്കണം. നിവര്ത്തികേട്‌കൊണ്ട് LA യിലെ ക്ഷീണം തീര്‍ക്കാന്‍ അച്ഛന്‍ ചെയിത ഒരു സൂത്രം ആണെന്ന് പറയണം.  അഗാപ്പെയുടെ  ബ്ലാങ്ക് ചെക്ക് കാട്ടി മോഹിപ്പിച്ചാണ് ഈ  പരാക്രമം സാധിച്ചതെന്നാണ് പൊതുജെന സംസാരം. ആര്‍ക്കും വേണ്ടാത്ത വഴിയരികിലെ അഴുക്കു ചാലിന് സമമായ മൂലക്കാട്ട് ഫോര്‍മുലയെപ്പറ്റി  എന്തെങ്കിലും ഒന്ന് പറയാന്‍ പറയണം. ആകെ കൂടി നമ്മുടെ പിതാവിന് വലിയ മെത്രാപൊലീത ആയതിനാല്‍ എന്ത് നാണക്കേട്‌ ആയെന്നോ ഇത്രെയും കാലമായിട്ട് ഒന്നും പറയാഞ്ഞിട്ട്‌. നമ്മുടെ തുണ്ടവും, വിനോദച്ചനും കാണാതെ വേണം ഒപ്പിച്ചെടുക്കാന്‍. വേണേല്‍ അഗാപ്പെയുടെ  ഒരു ചെക്കും കൂടി കൊടുത്തേര്. ഞങ്ങളല്ലേ ഇവിടെയുള്ളത് നല്ല ദശയുള്ള  ശരീരമാ നല്ലപോലെ തുളഞ്ഞു കേരിക്കൊള്ളും. ടാക്സ് റിട്ടേണ്‍ കിട്ടിയ നല്ല സമയമാണിപ്പോള്‍

             ഒന്ന് ഓര്‍ത്തു നോക്കികെ നമ്മുടെ കുന്നശ്ശേരി പിതാവ് വരെ എല്ലാ പിതാക്കന്മാരും എത്ര നല്ല തലയെടുപ്പിലാ കേരളത്തിനകത്തും പുറത്തും നടന്നിരുന്നത്. ക്നാനായ മെത്രാന്‍ എന്നാല്‍ ഒരു കരധിനാളിന്റെ എടുപ്പല്ലായിരുന്നോ നമ്മുടെ  പിതാക്കന്മാര്‍ക്ക്‌. എല്ലാം മുത്തോലത്ത് അച്ഛാ അങ്ങല്ലേ തുലച്ചത്. ശരിക്കും പറ്റിച്ചു പണി. ഇപ്പൊള്‍ നാട്ടിലും വിലയില്ല, ഇവിടെ അമേരികയിലും വിലയില്ല എന്തിന് വെറും മൂന്നാംകിട മെത്രാന്‍ മാത്രമായ അങ്ങാടിയത് പിതാവിന്റെ അടുത്തും വിലയില്ലാതായി. ക്നനായക്കാരോട്   ഏറ്റവും സഹാനുഭൂതിയുള്ള മെത്രാന്‍ എന്ന് പല തവണ അച്ഛന്റെ മീടിയിലൂടെ തട്ടി വിട്ടതല്ലേ. ആ സഹാനുഭൂതി തീരും മുന്‍പ്   നമ്മുടെ മൂലക്കാട്ട് പിതാവിന്റെ വാക്കിനു എന്തെങ്കിലും വില ഉണ്ടാക്കി കൊടുക്ക്‌.

             നാട്ടിലെ കോലാഹലം ഒക്കെ കമ്പ്യുടരില്‍ കണ്ടു കാണുമല്ലോ?കോട്ടയം അരമനയില്‍ പറയുന്നത് ചിലരെ ഒക്കെ ചുമന്നാല്‍ ചുമക്കുന്നവനും നാറുമെന്നാണ്.അതാണല്ലോ പാവം പിതാവിന് പറ്റിയത്.പിന്നെ ഇങ്ങനെ ഉള്ളവരുടെ കൂടെ ഉണ്ടും ഉറങ്ങിയും നടക്കുന്ന ഞങ്ങളുടെ മുത്തുവിന് ആ നാറ്റം അറിയാന്‍ കഴിയില്ല അല്ലെ.ആ മുത്തുവിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടി കുഴച്ചു കഴിക്കുന്ന സാന്‍ അന്റോണിയോ, ദിട്രൊഇട്, ടെന്നസ്സി,കില്ലകളെ കുടുംബത്തില്‍ പിറന്ന കോട്ടയം കാര്‍ പറയുന്ന കേട്ടിട്ട് എന്ത് തോന്നുന്നു.അതൊക്കെ മനസ്സില്‍ ആകാന്‍ കുടുംബത്തില്‍ പിറക്കണം.ക്നായി തോമായുടെ ആട് നോട്ടക്കാരുടെയും, പന്നി നോട്ടക്കാരുടെയും പിന്തലമുരക്കാരോട് ഇതൊക്കെ പറഞ്ഞാല്‍ എങ്ങിനെ മനസ്സില്‍ ആകും?

വാല്‍ കഷണം

എന്റെ പൊന്നു മുതോലതച്ചാ ഒരു മേത്രാപോലിതാക്ക് ഇതാണ് ഗതി എങ്കില്‍ ഈ V G സ്ഥാനം എടുത്തു കളഞ്ഞാല്‍ വെറും ഒരു റവ.ഫാ.ആയ അങ്ങയുടെ ഗതി എന്താകും എന്നോര്‍ത്തിട്ട് ദൈവമേ............ ക്നാനായ അപ്പന്മാര്‍ക്കു ഉണ്ടായ നല്ല ഉശിരുള്ള കോട്ടയം കാര് പിള്ളേരാണ് കണ്വന്ഷന്‍ നടത്തുന്നത്.ചൈതന്യയിലെ പരിപാടി ഒക്കെ കണ്ടില്ലേ?അതൊക്കെ വെറും സാമ്പിള്‍ വെടിക്കെട്ടാണ്.പിന്നെ നാട്ടില്‍ KCYL പിള്ളേര്‍ ഒക്കെ ചെന്ന് കഴിഞ്ഞാല്‍ സ്വീകരിക്കാന്‍ റെഡി ആയിട്ടാനിരിക്കുന്നത്‌അടുത്ത വര്‍ഷവും മന്ത്രിമാരെ ഒക്കെ വിളിച്ചു അവാര്‍ഡു പരിപാടി ഒക്കെ നടത്താന്‍ അങ്ങ് ചെല്ല്.അവാര്‍ഡും വാങ്ങി പോരാം.

കോട്ടയത്ത്‌ സമുദായം പ്രതികരിച്ച രീതിയോട് നിങ്ങള്‍ പ്രതികരിക്കുന്ന്നു എന്നറിയാന്‍ ഒരു പോളിംഗ് നടത്തുന്നു.വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

17 comments:

  1. Fr. Muthu's Award program in next year is cancellllllllllllled . he can not go to INDIA, no more. Pillere paniyoppikkum

    ReplyDelete
    Replies
    1. Nee Poda. I am going to come with Chicago gundas and quotation people to protect myself. Kottayam Centenary celebrationil kandella. Nee Okke oru pullum cheyam pattiyella. Blag flag pidicho, eniku no problem.

      Delete
  2. Frankly speaking, it is too much. Why you are hitting a dead man like Saddam Husein. Leave him alone and see for another month. He may be realize and come back to the main stream along with Moolakkadan.

    ReplyDelete
  3. .ഈ മുത്തുവിനെ ചേര്‍പ്പുങ്കല്‍ ചതുപ്പ് കണ്ടത്തിലെ ചെളിയോളം വില ഇല്ലാത്ത ഈ പരുവം ആക്കിയത് പോരെ നിങ്ങള്ക്ക്.ഇനി വിട്ടു കള.എനിക്ക് തോന്നുന്നു നിങ്ങളുടെ "പ്രവാചക ദൌത്യം" അവസാനിച്ചു.മുത്തു യുഗം തീര്‍ന്നല്ലോ.സിംഹാസനം കൊതിച്ച ആ മനുഷ്യറെ VG കെട്ടു കൂടി അഴിച്ചു വാങ്ങിച്ചു വെറും റവ.ഫാ.ആകാന്‍ ഇനി വലിയ താമസം ഇല്ല.

    ReplyDelete
  4. Ie Kathanarumar enganeya alukale kumbasarippikkunne????

    ReplyDelete
  5. vivaramillatha ninne polulla oru chettakkum onnum chaiyan sathikkathilla.
    Ninakkokke ithe paranjittollu.Mutholathachane polulla Mahanmare venda orupadu jenam nalla thanthkku piranna knanayakaraittondu.Niteokke thalathinu thullan kittatha mutholathchane viteru. Achaneyum pithavineyum okey samrkshikkan njagalkariyam.

    ReplyDelete
  6. Muthu traded his wetland for VG position. All Knanaya people know that.

    ReplyDelete
  7. We knanaya people are the trading currency. Realise it friends. Muthu sold endogamy in north amaerica for VG posttion. Muthu traded KCS Chicago for Maywood church. Muthu traded Hoffman estate for Morton grove church. Kunnesheri traded Bishop appointment of Moolakadan from outside the kottayam priests community for arch-bishop sthanam before retirement. Fr.Illikunum traded Houston knanaites to purchase the church. Now Muthu wants to pay-off all knanaya churches in 3-5 years to trade for Bishophood. Angadith wants that to happen so that he can trade us for Arch-Bishop sthanam.
    So sad to see that we knanayites all over the world have all become trading currecy of these few priests and Bishops for thier own personal ambition and growth. But now, Moolakadan is trading the entire Knanites for what?

    ReplyDelete
  8. Endogamy is not acceptable in America by Bishop Angadiath according to Oriental Congregation churches ruling... But, splitting a PLEK family and sending Husband to Knanaya catholic church and wife and kids to another catholic church is acceptable to Oriental congregation dear Bishop Angadiath??

    ReplyDelete
  9. Good question. how Arch Bishop Moolakat did not ask this question before jumping into the trap and proposing this formula.

    ReplyDelete
  10. കഴിഞ്ഞ ദിവസത്തെ പൊതു യോഗവും പിതാവിന്റെ മറുപടി പ്രസംഗവും കേട്ട് കഴിഞ്ഞപ്പോള്‍ കുറെ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ചില സംശയങ്ങളും ആശങ്കകളും ഇപ്പോളും ഉണ്ട് ഒപ്പം കുറച്ചു നിരാശയും വേദനയും.

    1 ) കോട്ടയം രൂപതയ്ക്ക് അധികാര പരിധി ഇല്ലാത്ത അമേരിക്കയില്‍ കോട്ടയം രൂപതയിലെ അച്ചന്മാരുടെ സേവനം ആവശ്യം ഉണ്ടോ? അവരെ കേരളത്തിലുള്ള കൂടുതല്‍ വൈദികരുടെ സേവനം ആവശ്യമുള്ള ഇടവകകളിലേക്ക്‌ വിട്ടു കൂടെ? അല്ലെങ്കില്‍ എന്ത് പ്രത്യേക സേവനം/അജപലനം ആണ് അവര്‍ക്ക് അമേരിക്കയിലുള്ള സമുദായ അംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുക? വിശ്വാസത്തിലും ആരാധനാ ക്രമങ്ങളിലും ഒരേ രീതി പിന്തുടരുന്ന നമ്മുടെ അമേരിക്കയിലുള്ള സഹോദരങ്ങള്‍ക്ക്‌ സിറോ മലബാര്‍ സഭയിലെ ഒരു വൈദികന്റെ സേവനം മതിയാകില്ലേ? അതിനായി വളരെ കുറച്ചു വൈദികര്‍ ഉള്ള കോട്ടയം രൂപതയിലെ തന്നെ വൈദികനെ ആവശ്യമുണ്ടോ?

    2 ) നമ്മുടെ ക്നാനായ സംഘടനകളെ നിയന്ത്രിക്കാനും നയിക്കാനും വേണ്ടി ആണ് അമേരിക്കയില്‍ അച്ചന്മാര്‍ എന്ന് പറയരുത്. അങ്ങനെ നന്നായി നിയന്ത്രിച്ചിരുന്നെങ്കില്‍ ക്നാനായ സംഘടനകള്‍ തമ്മില്‍ തല്ലും പിളര്‍പ്പുകളും അവിടെ ഉണ്ടാകുമായിരുന്നില്ല. KCYL , യുവജനവേദി എന്നിങ്ങനെ രണ്ടായി വേര്‍പെട്ടു നില്‍ക്കുന്ന യുവജന സംഘടനകളും ഉണ്ടാകുമായിരുന്നില്ല. "വളരും തോറും പിളരും. പിളരും തോറും വളരും" എന്ന് നമ്മുടെ കാര്യത്തില്‍ ദയവായി ആരും പറയല്ലേ, കാരണം നമ്മള്‍ പിളരുമ്പോള്‍ വളരാന്‍ പുറത്തു നിന്ന് ആളെ കയറ്റുന്നില്ലല്ലോ. അതോ ഇനി അതിനായിട്ടാണോ പുറത്തു നിന്ന് വിവാഹം കഴിക്കുന്നവരെ ചേര്‍ക്കുന്നത്?

    3 ) സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന ക്നാനായക്കാരുടെ വിവാഹം അമേരിക്കയിലെ ക്നാനായ പള്ളികളില്‍ വച്ച് നടത്തി കൊടുക്കുമോ? ഈ കാര്യത്തില്‍ ഒരു നിയന്ത്രണം കൊണ്ട് വരാന്‍ കോട്ടയം രൂപതയ്ക്ക് സാധിക്കില്ലല്ലോ? അപ്പോള്‍ നമ്മുടെ ആചാര പ്രകാരം വിവാഹം നടത്തി കൊടുക്കാന്‍ വേണ്ടി ആണ് നമ്മുടെ വൈദികര്‍ അമേരിക്കയില്‍ എന്ന് പറയാന്‍ ആകുമോ?

    4 ) അമേരിക്കയിലെ ക്നാനായ പള്ളികള്‍ ചിക്കാഗോ രൂപതയുടെ കീഴിലും അവിടെ സേവനവും അജപലനവും നടത്തുന്നത് കോട്ടയം രൂപതയിലെ വൈദികനും ആണെങ്കില്‍ ആ പള്ളികളുടെ ഉടമസ്ഥ അവകാശം ആര്‍ക്ക്‌? ചിക്കാഗോ രൂപതയ്ക്കോ? കോട്ടയം രൂപതയ്ക്കോ? അതോ അവിടുത്തെ അല്മായ സംഘടനകള്‍ക്കോ?

    5 ) കോട്ടയം രൂപത മെത്രാന് അധികാര പരിധി ഇല്ലാത്ത സ്ഥലങ്ങളില്‍ "ക്നാനായ" എന്ന തലക്കെട്ടോടെ പള്ളികളും ഇടവകകളും സ്ഥാപിക്കാന്‍ ആരാണ് അധികാരം നല്‍കിയത്? അതോ "Knanaya " പള്ളികളെ ഒരു അസോസിയേഷന്‍ അല്ലെങ്കില്‍ ഒരു കൂട്ടായ്മ എന്ന പ്രാധാന്യത്തോടെ മാത്രമേ കോട്ടയം രൂപത കാണുന്നുള്ളുവോ? അതോ "ക്നാനായ" എന്ന പദം ആര്‍ക്കും എവിടെയും എങ്ങനെയും ഉപയോഗിക്കാവുന്ന ഒന്ന് ആയി മാറി കഴിഞ്ഞുവോ?

    6 ) പുറത്തു നിന്നും വിവാഹം കഴിക്കുന്നവരെ നമ്മുടെ പള്ളികളില്‍ നിന്നും പുറത്താക്കുന്നില്ല, " Permission to leave " ആണ് കൊടുക്കുന്നതെങ്കില്‍, പുറത്താക്കാന്‍ കോട്ടയം രൂപതയ്ക്ക് അവകാശവും നിയമവും ഇല്ലെങ്കില്‍,ജന്മം കൊണ്ട് ക്നാനായ ആവുകയും മരണം കൊണ്ട് മാത്രം അത് നഷ്ടപ്പെടുകയും ചെയ്യുന്ന പുറത്തു നിന്നും വിവാഹം കഴിച്ച സമുദായ അംഗത്തിന് കേരളത്തിലെ ഇടവകകളില്‍ അംഗത്വം കൊടുക്കില്ല എന്ന് പറയാന്‍ സാധിക്കുമോ? അത് പോലെ തന്നെ പുറത്തു നിന്ന് വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ അയാള്‍ വിവാഹത്തിന് മുന്‍പും ശേഷവും ക്നാനായ ഇടവകകളില്‍ അംഗം ആയി തുടരുന്ന പക്ഷം, അയാളുടെ വിവാഹം ക്നാനായ പള്ളികളില്‍ തന്നെ വച്ച് നടത്തണം എന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ സാധിക്കുമോ?

    ReplyDelete
  11. CONT....
    7 ) കേരളത്തിന്‌ പുറത്തു ഉള്ള സ്ഥലങ്ങളില്‍ എവിടെയെങ്കിലും "Knanaya Catholic church " എന്ന ബോര്‍ഡ് കാണുമ്പോള്‍ ഇനി മുതല്‍ ആ പഴയ അഭിമാനത്തോടെയും (ചെറിയ അഹങ്കാരതോടെയും) ഇത് "ഞങ്ങടെ/നമ്മുടെ/എന്റെ" പള്ളി ആണ് എന്ന് പറയാന്‍ നമുക്ക് സാധിക്കില്ലല്ലോ. ക്നാനായ യാകോബായ പള്ളികള്‍ കാണുമ്പോള്‍ തോന്നാറുള്ള പോലെ, ഇത് "ഞങ്ങളുടെ സഹോദര സ്ഥാപനം" എന്നുള്ള വികാരമേ ഇനി മുതല്‍ തോന്നു.

    8 ) കോട്ടയം രൂപതാ അധ്യക്ഷന് അമേരിക്കയിലെ പള്ളികളില്‍ അധികാരം ഇല്ലെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ അറിഞ്ഞിരുന്നിട്ടും എന്ത് കൊണ്ട് ഇത് വരെ "സ്വ്യാധികാര സഭ" ക്ക് വേണ്ടി ശ്രമിച്ചില്ല?

    9 ) നമ്മുടെ പിതാവിന് അമേരിക്കയിലെ പള്ളികളില്‍ അധികാരം ഇല്ല എന്നുള്ള നഗ്ന സത്യം അമേരിക്കയിലുള്ള നമ്മുടെ ആളുകളില്‍ എത്ര ശതമാനം പേര്‍ക്ക്, അവിടുള്ള എത്ര സംഘടനാ നേതാക്കള്‍ക്ക്, അല്ലെങ്കില്‍ നാട്ടിലുള്ള എത്ര ആളുകള്‍ക്ക്, നേതാക്കള്‍ക്ക്, പോട്ടെ എത്ര വൈദികര്‍ക്കു അറിയാമായിരുന്നു? അറിയാമായിരുന്നത് വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രം.

    10 ) "സ്വയാധികാര സഭ" എന്നുള്ളത് നമുക്ക് കണ്ണൂര്‍ രൂപത കിട്ടിയത് പോലെ ആകുമോ?

    11 ) ക്നാനായക്കാര്‍ കുറെ പരമ-നഗ്നമായ സത്യങ്ങള്‍ അറിയാതെയും കുറെ തെറ്റായ ധാരണകള്‍ മനസ്സില്‍ വച്ച് കൊണ്ടും ഇത് വരെ ഒരു മൂഡ സ്വര്‍ഗത്തില്‍ ആയിരുന്നോ കഴിഞ്ഞിരുന്നത്?

    12 ) സമുദായ സ്നേഹം കൊണ്ട് പ്രായം ഏറെ ആയിട്ടും വിവാഹം കഴിക്കാത്തവരും സമുദായത്തിന് പുറത്തു നിന്നും നല്ല ആലോചനകള്‍ ( സാമ്പത്തികപരമായും മറ്റെല്ലാ രീതിയിലും) വന്നിട്ടും സ്വസമുദായത്തില്‍ നിന്നും മാത്രമേ കെട്ടു എന്ന വാശിയില്‍ പല വിട്ടു വീഴ്ചകള്‍ക്കും തയ്യാറായി വിവാഹം കഴിച്ചവരും സമുദായത്തിന് വേണ്ടി സ്വന്തം പ്രേമ ബന്ധം ഉപേക്ഷിച്ചു ക്നാനായ ആയ ജീവിത പങ്കാളിയെ തന്നെ വിവാഹം കഴിച്ചവരും ആയവരെ... ഈ സത്യങ്ങള്‍ എല്ലാം നിങ്ങള്‍ അറിഞ്ഞിരുന്നുവോ?

    ReplyDelete
  12. I think we should all have our family yogams only and go to nearest Catholic Churches without getting into all these toddy shop politics.No need of any NAs or missions. Just be good catholics.Personal Opinions do not solicit valicha reactions

    ReplyDelete
    Replies
    1. I totally agree with above opinion. I stopped paying to Kana Mission, now going to Latin church. I am not loosing anything. I don't trust Kana Mission to teach my kids Knanayam. I teach them Knanayam in my home.

      Delete
  13. In Miami there are 55 mixed kna families and 85 kna families. Bunch of Muthu group will join with mixed kna, So all Church meetings, they will be the majority. Kana will control that church, if they want.

    This is example of Moolekatt formula

    ReplyDelete
  14. This is the end of knanaya mission churches. You never see anymore new Knanya mission churches in USA. Muthu lied to knanaya people about the membership. Thanks to KCCNA for forcing them to reveal all the facts.

    ReplyDelete
  15. Never compromise in Endogamy matter

    ReplyDelete