ഇതാണ് ക്നാനായക്കാരന്റെ ഭാഷ.
പ്രൊഫ ജോയ് മുപ്രാപ്പിള്ളി (91) 944 778 5447
ക്നാനായ മാതാപിതാക്കള്‍ക്ക് പിറന്ന ക്നാനായക്കാരന്‍ എപ്പൊഴും ക്നാനായക്കാരനോടൊപ്പം ആയിരിക്കും.
കഴിഞ്ഞ ദിവസത്തെ കോട്ടയം പൊതു യോഗവും പിതാവിന്റെ മറുപടി പ്രസംഗവും കേട്ട് കഴിഞ്ഞപ്പോള്‍ കുറെ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ചില സംശയങ്ങളും ആശങ്കകളും ഇപ്പോളും ഉണ്ട് ഒപ്പം കുറച്ചു നിരാശയും വേദനയും.പ്രൊഫ ജോയ് മുപ്രാപ്പിള്ളി (91) 944 778 5447
ക്നാനായ മാതാപിതാക്കള്‍ക്ക് പിറന്ന ക്നാനായക്കാരന്‍ എപ്പൊഴും ക്നാനായക്കാരനോടൊപ്പം ആയിരിക്കും.
1 ) കോട്ടയം രൂപതയ്ക്ക് അധികാര പരിധി ഇല്ലാത്ത അമേരിക്കയില്‍ കോട്ടയം രൂപതയിലെ അച്ചന്മാരുടെ സേവനം ആവശ്യം ഉണ്ടോ? അവരെ കേരളത്തിലുള്ള കൂടുതല്‍ വൈദികരുടെ സേവനം ആവശ്യമുള്ള ഇടവകകളിലേക്ക് വിട്ടു കൂടെ? അല്ലെങ്കില്‍ എന്ത് പ്രത്യേക സേവനം/അജപലനം ആണ് അവര്‍ക്ക് അമേരിക്കയിലുള്ള സമുദായ അംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുക? വിശ്വാസത്തിലും ആരാധനാ ക്രമങ്ങളിലും ഒരേ രീതി പിന്തുടരുന്ന നമ്മുടെ അമേരിക്കയിലുള്ള സഹോദരങ്ങള്‍ക്ക് സിറോ മലബാര്‍ സഭയിലെ ഒരു വൈദികന്റെ സേവനം മതിയാകില്ലേ? അതിനായി വളരെ കുറച്ചു വൈദികര്‍ ഉള്ള കോട്ടയം രൂപതയിലെ തന്നെ വൈദികനെ ആവശ്യമുണ്ടോ?
2 ) നമ്മുടെ ക്നാനായ സംഘടനകളെ നിയന്ത്രിക്കാനും നയിക്കാനും വേണ്ടി ആണ് അമേരിക്കയില്‍ അച്ചന്മാര്‍ എന്ന് പറയരുത്. അങ്ങനെ നന്നായി നിയന്ത്രിച്ചിരുന്നെങ്കില്‍ ക്നാനായ സംഘടനകള്‍ തമ്മില്‍ തല്ലും പിളര്‍പ്പുകളും അവിടെ ഉണ്ടാകുമായിരുന്നില്ല. KCYL , യുവജനവേദി എന്നിങ്ങനെ രണ്ടായി വേര്‍പെട്ടു നില്‍ക്കുന്ന യുവജന സംഘടനകളും ഉണ്ടാകുമായിരുന്നില്ല. "വളരും തോറും പിളരും. പിളരും തോറും വളരും" എന്ന് നമ്മുടെ കാര്യത്തില്‍ ദയവായി ആരും പറയല്ലേ, കാരണം നമ്മള്‍ പിളരുമ്പോള്‍ വളരാന്‍ പുറത്തു നിന്ന് ആളെ കയറ്റുന്നില്ലല്ലോ. അതോ ഇനി അതിനായിട്ടാണോ പുറത്തു നിന്ന് വിവാഹം കഴിക്കുന്നവരെ ചേര്‍ക്കുന്നത്?
3 ) സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന ക്നാനായക്കാരുടെ വിവാഹം അമേരിക്കയിലെ ക്നാനായ പള്ളികളില്‍ വച്ച് നടത്തി കൊടുക്കുമോ? ഈ കാര്യത്തില്‍ ഒരു നിയന്ത്രണം കൊണ്ട് വരാന്‍ കോട്ടയം രൂപതയ്ക്ക് സാധിക്കില്ലല്ലോ? അപ്പോള്‍ നമ്മുടെ ആചാര പ്രകാരം വിവാഹം നടത്തി കൊടുക്കാന്‍ വേണ്ടി ആണ് നമ്മുടെ വൈദികര്‍ അമേരിക്കയില്‍ എന്ന് പറയാന്‍ ആകുമോ?
4 ) അമേരിക്കയിലെ ക്നാനായ പള്ളികള്‍ ചിക്കാഗോ രൂപതയുടെ കീഴിലും അവിടെ സേവനവും അജപലനവും നടത്തുന്നത് കോട്ടയം രൂപതയിലെ വൈദികനും ആണെങ്കില്‍ ആ പള്ളികളുടെ ഉടമസ്ഥ അവകാശം ആര്‍ക്ക്? ചിക്കാഗോ രൂപതയ്ക്കോ? കോട്ടയം രൂപതയ്ക്കോ? അതോ അവിടുത്തെ അല്മായ സംഘടനകള്‍ക്കോ?
5 ) കോട്ടയം രൂപത മെത്രാന് അധികാര പരിധി ഇല്ലാത്ത സ്ഥലങ്ങളില്‍ "ക്നാനായ" എന്ന തലക്കെട്ടോടെ പള്ളികളും ഇടവകകളും സ്ഥാപിക്കാന്‍ ആരാണ് അധികാരം നല്‍കിയത്? അതോ "Knanaya " പള്ളികളെ ഒരു അസോസിയേഷന്‍ അല്ലെങ്കില്‍ ഒരു കൂട്ടായ്മ എന്ന പ്രാധാന്യത്തോടെ മാത്രമേ കോട്ടയം രൂപത കാണുന്നുള്ളുവോ? അതോ "ക്നാനായ" എന്ന പദം ആര്‍ക്കും എവിടെയും എങ്ങനെയും ഉപയോഗിക്കാവുന്ന ഒന്ന് ആയി മാറി കഴിഞ്ഞുവോ?
6 ) പുറത്തു നിന്നും വിവാഹം കഴിക്കുന്നവരെ നമ്മുടെ പള്ളികളില്‍ നിന്നും പുറത്താക്കുന്നില്ല, " Permission to leave " ആണ് കൊടുക്കുന്നതെങ്കില്‍, പുറത്താക്കാന്‍ കോട്ടയം രൂപതയ്ക്ക് അവകാശവും നിയമവും ഇല്ലെങ്കില്‍,ജന്മം കൊണ്ട് ക്നാനായ ആവുകയും മരണം കൊണ്ട് മാത്രം അത് നഷ്ടപ്പെടുകയും ചെയ്യുന്ന പുറത്തു നിന്നും വിവാഹം കഴിച്ച സമുദായ അംഗത്തിന് കേരളത്തിലെ ഇടവകകളില്‍ അംഗത്വം കൊടുക്കില്ല എന്ന് പറയാന്‍ സാധിക്കുമോ? അത് പോലെ തന്നെ പുറത്തു നിന്ന് വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ അയാള്‍ വിവാഹത്തിന് മുന്‍പും ശേഷവും ക്നാനായ ഇടവകകളില്‍ അംഗം ആയി തുടരുന്ന പക്ഷം, അയാളുടെ വിവാഹം ക്നാനായ പള്ളികളില്‍ തന്നെ വച്ച് നടത്തണം എന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ സാധിക്കുമോ?
കോട്ടയത്ത് സമുദായം പ്രതികരിച്ച രീതിയോട് നിങ്ങള്‍ പ്രതികരിക്കുന്ന്നു എന്നറിയാന്‍ ഒരു പോളിംഗ് നടത്തുന്നു.വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.
Wonderful evaluation about the resent knanaya congress meeting at kottayam.BY THOMMAN KINAN
ReplyDeletehttp://yehoodan.blogspot.com
ലോകമെമ്പാടുമുള്ള ക്നാനായ കത്തോലികരും കോട്ടയം അതിരുപതയും വിണ്ടുമൊരു പിഡാനുഭവത്തിലുടെ കടന്നു പോകുന്നു. ദൈവദാസന്‍ മാര്‍ മത്തായി മാക്കില്‍ പിതാവ് 100 വര്‍ഷങ്ങള്‍ക്ക്മുന്‍പ് പിഡാനുഭവത്തിലുടെ ക്നാനായ ജനതയെ ഉത്ഥാന അനുഭവത്തിലേക്ക് നയിച്ചു. ചരിത്രം 100 വര്‍ഷങ്ങള്‍ക്ക് ശേഷം വിണ്ടും ആവര്‍ത്തിക്കുന്നു. മാര്‍ മത്തായി മൂലക്കാട് പിതാവ് വിണ്ടുമൊരു പിഡാനുഭവത്തിലുടെ കടന്നു പോകുന്നു. എല്ലാ പിഡാനുഭവത്തിനുമുന്പ് ഓശാന അനുഭവം ഉണ്ട്. മൂലക്കാട് പിതാവിന്റ്റ് ഓശാന അനുഭവം ജൂബിലിയായിരുന്നു. കോട്ടയം പട്ടണത്ത്തിലുടെയുള്ള സ്വന്തം ജനതയുടെ ജയ് വിളികള്‍. പീലാത്തൊസ് അരമന ചൈതന്യ പസ്ടര്‍ സെന്റര്‍ ആയി മാറി. ജയ് വിളിച്ചവര്‍ കൂക്ക് വിളിക്കുന്നു. അതെ നമ്മുടെ ആത്മീയ പിതാവ് ഇശോ മിശിഹായുടെയും ആദ്യ മുന്‍ഗാമിയുടെയും പിഡാനുഭവത്തിലുടെ കടന്നു പോകുന്നു.ക്നാനായ മക്കളെ വിണ്ടുമൊരു ഉത്ഥാന അനുഭവത്തിലേക്ക് നയിക്കുന്നു.
ReplyDeleteരണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുവിനെ രണട് ഗണത്തിലുള്ള ആളുകള്‍ പിഡാനുഭവ വേളയില്‍ അനുഗമിച്ചു. പ്രാര്‍ത്ഥനയോടെ മഗ്ദലന മറിയവും മറ്റ് സ്ത്രിജനങ്ങളും ഒരുഗണം മുഖ്യ പുരോഹിതനും സമുദായ പ്രമാണിമാരും വേറെ ഗണം. ഇവിടെ നമ്മള്‍ ഏത് കുട്ടരുടെ മനോഭാവത്ത്തിലാണ് പിതാവിനെ അനുഗമിക്കുക. ഏതായാലും ഉത്ഥാന അനുഭവം ഉറപ്പാണ്.
എല്ലാവര്ക്കും ഇസ്റ്റെര്‍ ആശ്വംസകള്‍
Excellent job Prof. Joy.
ReplyDeleteTime has come for every individual to understand that Knanayism is a way of life carried on for last 16 centureies and the definition is not anybodies previlage to re-define. Not any Priests, Vicar-Gerneral, Bishop, Arch-Bishop, Group, Leaders, Rich man, Poor man, Past leader, Present leader - NOBODIES PREVELAGE!
ReplyDeleteNOBODY has been given the assignment from ROME to re-define the definition of KNANAYA. So who gave Chicago Bishop, American Knanaya VG, few KANA people along with few of our misguided brothers the right to redefine the meaning of KNANAYA? We the Knanites who are born to both Knanaya parents and chose to marry a person born of both Knanaya parents know the definition of KNA. NOBODY CAN REDEFINE THE DEFINITION AFTER 16 CENTURIES. PERIOD!!
Chicago Kana mission only for Kana people. Not for Knanaya people. This church is the results of lies and deception. This Mission is a falsehood uttered or acted for the purpose of deception; an intentional violation of truth and Christianity; an untruth spoken with the intention to deceive Kanaya people.
ReplyDeleteEndogamy is not a sin.
Look, Syros likes marry from syros, Keralites likes to marry Keralites, Born-again likes to marry from same, etc.... etec... thousans of examples. People generally like to marry from same culture and belief.
Why endogamy is not allowed in USA. ?
This is because Syros wants to destroy Knanayam. Some of our clergies are joined the enemies. They like to destroy our thanima and ethnicity.. Many of these clergies are here because of Knanayam. Many of the clergies are joining the enemies because for US visa; same like Kana married outside for US visa, or money. These clergies are cutting the branch in which they are sitting; they are selling the Knanaya ethnicity for their own benefits.
We should stop these people from destroying our community for their personal benefit. This is each and every Knanaya person's duty. It is the time to organize ourselves and stand against this injustice.
If Angadi doesn't sponsor them, these priests do not get visa or green card.
DeleteNow I understand, Mar. Angadi sponsor them for clergy visa and green card, they need Syro bishop for that. Then no doubt our knanaya priests will denounce knanayam for green card.
DeleteMutholam acha, you do not have the permission to use the 'knanaya' name on the 10 amercian churches under M&M formula. either remove the word knanaya from the church name or refund us our money, we'll go to different church.
ReplyDeleteSankara Knanaya Mission Churches are more discriminating against mixed families, because they separate the family. Husband and wife have separate churches.. Is this that clay head Muthus idea?. Most probably yes.
ReplyDeleteDear Fr. Muthu, your intentions are not good, and you have special place in hell.
Deleteപൂച്ചയും കത്തോലിക്കന്‍ ആയിരുന്നോ...?.!!!!!!!!"
ReplyDeleteഒരിക്കല്‍, കത്തോലിക്കപുരം ഇടവകയിലെ വികാരി ആയിരുന്ന ഫാ: കുഞ്ഞൂഞ്ഞിന് രാത്രിയില്‍ സ്ഥലത്തെ പ്രമാണിയുടെ ഒരു ഫോണ്‍ കാള്‍ വന്നു,. അദ്ധേഹത്തിന്റെ പ്രിയങ്കരി ആയിരുന്ന കാത്തു പൂച്ച മരിച്ചു പോയി. തന്റെ പൂച്ചയെ പള്ളി കല്ലറയില്‍ അടക്കനമെന്നയിരുന്നു അദ്ധേഹത്തിന്റെ ആവശ്യം.
കുഞ്ഞൂഞ്ഞച്ചന്‍ ഞെട്ടിപ്പോയി, പൂച്ചയെ പള്ളിയില്‍ അടക്കുകയോ? പ്രമാണിയെ വായില്‍ വന്ന ചീത്ത വിളിച്ചിട്ട് അച്ഛന്‍ കാള്‍ കട്ട് ചെയ്തു. ഒരു മണികൂരിനു ശേഷം വീണ്ടും പ്രമാണിയുടെ കാള്‍, "അച്ചോ.., ഞങ്ങള്‍ പൂച്ചയുടെ വില്‍പത്രം വായിച്ചു അതില്‍ 20000 ഡോളര്‍ പള്ളിക്കാന്നു".
അപ്പോള്‍ അച്ഛന്‍ "അയ്യോ........, പൂച്ച കത്തോലിക്കന്‍ ആയിരുന്നോ?....!!!!!!!!!!!!!!!!!!!!!." "പൂച്ചയെ കൊണ്ടുവരാന്‍ ഞങ്ങള്‍ അങ്ങോട്ട് വരണോ അതോ നിങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരുമോ"
നല്ല വിളവു ലഭിക്കുന്ന കൊണ്ട് കുഞ്ഞു വര്‍ക്കിയെ തിരികെ വിളിക്കില്ലല്ലോ. ഇത്തിരി കളകള്‍ കയറിയാലും കുഴപ്പമില്ല, നന്നായിട്ട് വിളവു കിട്ടിയാല്‍ മതിയെന്നു ആണാവോ? അതോ ആ കളകളില്‍ നിന്നും വിളവു എടുക്കാം എന്നുള്ള അമിത പ്രതീക്ഷ കൊണ്ടോ? പക്ഷെ കളകളില്‍ നിന്ന് കിട്ടുന്ന വരുമാനം കുറവായിരിക്കും എന്നതും കളകള്‍ വിളകളെ നശിപ്പിക്കുകയും വിളഭൂമി തരിശു നിലം ആക്കി കളയുകയും ചെയ്യും എന്ന കാര്യം ഒന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍.........
ReplyDeleteThe best way is non co operation to dissolve the knanaya missions. These Pranchi chettens are really fools, they are wasting their hard earned money for the mixed Knanaya Missions. They have no commonsense. Their wives will push them to pay to pray. They have no guts. They are people with B.P.
ReplyDeleteThey just want some pictures taken and Muthu knows how to play them.
There are other things that can be done to stop these missions for which people need to use their fifth sense. If anyone wants they can really do it. Jai, Jai Muprappally Joy Sir. Jai, Jai Stephen George. Chazi will never rise up to protect the Knanaya interest. He needs position from Bishops.... and first class ticket to come here, that is why no one saw his name at the April 1st meeting. Justice Cyriac everyone knows he is an ass licker of the Bishops.
പിന്നെ പിന്നെ -- സഭയും കത്തോലിക്കാ വിശ്വാസവും തള്ളി പറഞ്ഞു - endogomy യില്‍ മാത്രം കടിച്ചു തൂങ്ങി ഇതര കത്തോലിക്കാ സഹോദരങ്ങളെ പോലും ഇടിച്ചു താഴ്ത്തുന്ന നമ്മള്‍ - ദൈവിക കൂട്ടായ്മ തന്നെ - ഇത് ഒരു തീവ്രവാദ കൂട്ടായ്മ മാത്രം നമ്മളെ - നമ്മുടെ ഇടയില്‍ ഉള്ളവര്‍ തന്നെ നശിപ്പോചോലും - ഈ superiority കൊമ്പ്ലെക്ഷ് വിട്ടു നമുക്ക് നല്ല കാതോളിക്കരായി ജീവിക്കാം - അല്ലാതെ ഈ മുപ്രപള്ളി കുര്‍ബാന ചൊല്ലി തരില്ലല്ലോ
ReplyDelete