പഴയ നിയമം, സങ്കീര്ത്തനം 105 / 15
“എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്ക്ക് ഒരു ഉപദ്രവവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു.”
പഴയ നിയമ സങ്കീര്തനത്തിലെ അതി സുപ്രതാനമായ വചനമാണ്
നാം മുകളില് കണ്ടിരിക്കുന്നത്. ലോകാരമ്പം
മുതല്കെ എല്ലായിടത്തും ദേവാലയങ്ങളും പുരോഹിതരും ഉണ്ടായിരുന്നതായി നമുക്കെല്ലാം വളെരെ നല്ല അറിവുള്ളതാണ്. ഇസ്രായേല് ജെനങ്ങളുടെ കുറ്റകൃത്യങ്ങള് പെരുകി തന്റെ തിരഞ്ഞെടുക്കപ്പെട്ട ജെനം നശിക്കുന്നത് കാണുമ്പോള് ദൈവം അലിവു തോന്നി ഇസ്രായേല് ജെനതിന്റെ രെക്ഷക്കായി ഏതാനും നൂറ്റാണ്ടുകള് കൂടുമ്പോള് അയച്ചിരുന്ന തിരഞ്ഞെടുക്കപ്പെട്ട മനുക്ഷ്യരെയാണ് പ്രവാചകര് എന്നും അഭിഷിക്തര് എന്നും അറിയപ്പെട്ടിരുന്നത്.
ഇങ്ങനെയുള്ള
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മനുക്ഷ്യരെ എല്ലാ കാലവും അന്നത്തെ പുരോഹിത വര്ഗ്ഗവും
ഭരണാധികാരികളും ചേര്ന്ന്
കൊന്നു കൊക്കയില് എറിയുകയോ അല്ലങ്കില് പീഡിപ്പിച്ചു കൊലപ്പെടുത്തുകയോ ആണ് ചെയിതിരുന്നത്. ഇസ്രെയേല് മനുക്ഷ്യരുടെയും, പുരോഹിത വര്ഗത്തിന്റെയും,
അധികാരികളുടെയും അക്രത്യങ്ങല്ക്കെതിരെ പോരാടുകയും
ദൈവ കല്പന അറിയിക്കുകയും ചെയ്തതിനാണ് ഈ പ്രവാചകര്
ക്രൂരമായി പീടിപ്പിക്കപ്പെട്ടത്. അവസാനം ദൈവം തന്റെ സ്വന്തം പുത്രനെ തന്നെ നമ്മുടെ രെക്ഷക്കായി അയച്ചപ്പോള് പുരോഹിത പ്രമാണികളും ഭരണാധികാരികളും എന്ത് ചെയിതു എന്ന് ഈ നോയമ്പ് കാലത്ത്
പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവുമായി ഇന്നും ദൈവത്തിന്റെ പ്രത്യേക പരിപാലനയാല്‍ കഴിയുന്ന ക്നാനായ സമുദായത്തിന്റെ അവസാനം കാണാന്‍ കാത്തിരിക്കുന്ന നുണ പ്രവാചകന്മാരായ മുതോലം മൂലക്കാട്ട് കൂട്ടുകെട്ട് ഇന്ന് സര്‍വ സന്നാഹതോടും കൂടി തങ്ങളുടെ അധമ പ്രവര്‍ത്തനങ്ങളുമായി നമ്മുടെ കണ്ണില്‍ പൊടിയിടാന്‍ സകല സ്രെമങ്ങളും നടത്തുകയാണ്.
അവസരത്തിനൊത് നുണകളുടെ പരമ്പര തന്നെ സ്രഷ്ടിക്കുന്ന ഈ കള്ള കപട സന്യാസികള്‍ ഇപ്പോള്‍ പറയുന്നു കേരളത്തില്‍ കുഴപ്പമൊന്നും ഇല്ല മറിച്ച് അമേരികയില്‍ മാത്രമാണ് മാറ്റം എന്ന്. നോയമ്പ് കാലത്ത് കല്ലുവെച്ച നുണ പറയുന്ന ഈ കാപട്യത്തിന്റെ രാജാക്കന്മാരെ എന്ത് ചെയ്യണമെന്നു ക്നാനായ മക്കള്‍ തന്നെ തീരുമാനിക്കുക. തനിക്കു അരപ്പട്ട കിട്ടിയ നാള്‍ മുതല്‍ ഗള്‍ഫിലും, യൂറോപ്പിലും, അമേരികയിലും വന്ന് നിരവതി പ്രസംഗങ്ങള്‍ നടത്തി ക്നാനായ തനിമ തിരുത്താന്‍ സ്രെമിക്കുന്ന മൂലക്കാട്ട് തിരുമേനി തന്റെ ഇഷ്ട പുരോഹിതരെകൊണ്ട് അമേരികയില്‍ പറയിപ്പിക്കുന്നത് താന്‍ തന്നെ ക്നാനായ സമുദായത്തിന്റെ നാശത്തിനായി പടച്ചു വിട്ട മൂലക്കാട്ട് വരട്ടു ഫോര്‍മുലയാണ്. അമേരികയില്‍ ഉള്ള ഈ വരട്ടു ഫോര്‍മുല എന്താണ് അങ്ങാടിയത് പിതാവ് അന്ഗീകരിക്കാത്തത്. ചികാഗോ അരമനയില്‍ നിന്ന് കിട്ടുന്ന വിവരം, അങ്ങാടിയത് പിതാവിനും മറ്റു വൈദീകര്‍ക്കും ചിരി അടക്കാന്‍ പറ്റുന്നില്ലായെന്നാണ്. ആരാണിയാള്‍ എന്തതികാരമാണ് ഇവിടെവന്നു തോന്ന്യാസം വിളിച്ചുപരയാനെന്നാണ് കഴിഞ്ഞയാഴ്ച തുണ്ടതിലച്ചന്‍ ചോതിച്ചത് . ഇനി അഥവാ അങ്ങാടിയത് പിതാവ് അന്ഗീകരിച്ചാല്‍ തന്നെ ആര്‍ക്ക് വേണം ഈ കുണ്ടാമണ്ടി ഫോര്‍മുല.
അവസരത്തിനൊത് നുണകളുടെ പരമ്പര തന്നെ സ്രഷ്ടിക്കുന്ന ഈ കള്ള കപട സന്യാസികള്‍ ഇപ്പോള്‍ പറയുന്നു കേരളത്തില്‍ കുഴപ്പമൊന്നും ഇല്ല മറിച്ച് അമേരികയില്‍ മാത്രമാണ് മാറ്റം എന്ന്. നോയമ്പ് കാലത്ത് കല്ലുവെച്ച നുണ പറയുന്ന ഈ കാപട്യത്തിന്റെ രാജാക്കന്മാരെ എന്ത് ചെയ്യണമെന്നു ക്നാനായ മക്കള്‍ തന്നെ തീരുമാനിക്കുക. തനിക്കു അരപ്പട്ട കിട്ടിയ നാള്‍ മുതല്‍ ഗള്‍ഫിലും, യൂറോപ്പിലും, അമേരികയിലും വന്ന് നിരവതി പ്രസംഗങ്ങള്‍ നടത്തി ക്നാനായ തനിമ തിരുത്താന്‍ സ്രെമിക്കുന്ന മൂലക്കാട്ട് തിരുമേനി തന്റെ ഇഷ്ട പുരോഹിതരെകൊണ്ട് അമേരികയില്‍ പറയിപ്പിക്കുന്നത് താന്‍ തന്നെ ക്നാനായ സമുദായത്തിന്റെ നാശത്തിനായി പടച്ചു വിട്ട മൂലക്കാട്ട് വരട്ടു ഫോര്‍മുലയാണ്. അമേരികയില്‍ ഉള്ള ഈ വരട്ടു ഫോര്‍മുല എന്താണ് അങ്ങാടിയത് പിതാവ് അന്ഗീകരിക്കാത്തത്. ചികാഗോ അരമനയില്‍ നിന്ന് കിട്ടുന്ന വിവരം, അങ്ങാടിയത് പിതാവിനും മറ്റു വൈദീകര്‍ക്കും ചിരി അടക്കാന്‍ പറ്റുന്നില്ലായെന്നാണ്. ആരാണിയാള്‍ എന്തതികാരമാണ് ഇവിടെവന്നു തോന്ന്യാസം വിളിച്ചുപരയാനെന്നാണ് കഴിഞ്ഞയാഴ്ച തുണ്ടതിലച്ചന്‍ ചോതിച്ചത് . ഇനി അഥവാ അങ്ങാടിയത് പിതാവ് അന്ഗീകരിച്ചാല്‍ തന്നെ ആര്‍ക്ക് വേണം ഈ കുണ്ടാമണ്ടി ഫോര്‍മുല.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആവര്‍ത്തിച്ചു വ്യക്തമാക്കിയ പാരമ്പര്യങ്ങളും പൈത്ര്കങ്ങളും മാത്രമാണ് ക്നാനായ സമുദായത്തിന്റെ അടിത്തറ. നമ്മുടെ ഈ അടിത്തറ ഇളക്കാന്‍ പുതിയ ഫോര്‍മുലയുമായി അവതരിച്ച മുതോലാതിനെയും മൂലക്കാട്ട് പിതാവിനെയും നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ നാം തയ്യാറാകണം. സമുദായത്തിന്റെ നിലനില്‍പ്പിനായി കള്ള കണ്ണീര്‍ പൊഴിക്കുന്ന ഈ വിഷ സര്‍പങ്ങള്‍ മനസ്സിലാക്കാന്‍, ലോകാരമ്പം മുതല്‍ മാറാ രോഗങ്ങളായും, പ്രക്രതി ക്ഷോപങ്ങാലായും, യുദ്ധങ്ങലായും, മിശ്ര വിവാഹങ്ങളായും വംശ നാശം വന്ന് യാതൊരു തെളിവുപോലും ഇല്ലാതെ നിന്ന് പോകണ്ടിയിരുന്ന ഒരു സമൂഹമാണിത്. എന്നാല്‍ ദൈവത്തിന്റെ പ്രത്യക പരിപാലനയാല്‍ ഇന്നും യാതൊരു കോട്ടവും ഇല്ലാതെ നാം നിലനില്‍ക്കുന്നു. ഈജിപ്തില്‍ നിന്ന് വാഗ്തത നാടായ ഇസ്രയെലിലെക്കുള്ള യാത്രയില്‍ നമ്മുടെ പൂര്‍വ പിതാക്കന്മാര്ക് എന്ത് സമ്പവിച്ചു എന്ന് നമുക്ക് വളരെ നന്നായി അറിയാം. അന്ന് നമ്മുടെ പിതാക്കന്മാരെ നയിക്കാന്‍ മോശയുണ്ടായിരുന്നു. കൊടുങ്ങള്ളൂരെക്കുള്ള യാത്രയില്‍ ക്നായി തൊമ്മനും പിന്നെ സമീപ കാലത്ത് മാക്കില്‍ പിതാവ് തൊട്ട് കുന്നശ്ശേരി പിതാവ് വരെ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് സ്വാര്‍ത്ഥ മോഹികളും അധികാര ബ്രന്തന്മാരുമായ ചില വൈദീക മേലാളന്മാരാന് നമുക്കുള്ളത്.
ഇന്ത്യയുടെ ബ്രിട്ടീഷ് ഭരണ കാലത്ത് അവരുടെ ചെരിപ് നക്കികളായി നടക്കുകയും, സ്വതന്ത്രാനന്തര ഭാരതത്തില്‍ ചുവടു മാറ്റി അധികാരത്തിന്റെ അപ്പകഷനതിനായി പ്രവര്‍ത്തിക്കുകയും ചെയിത ക്രൂര ജെന്മങ്ങളെ പോലെയാണ് ഈ വന്ജകര്‍.ഇവര്‍ക്ക് ഓശാന പാടി നാട്ടില്‍ ആര്‍ക്കു ഗര്ഭമുണ്ടായാലും അതിന്റെ ഉത്തരവാതിത്വം എടുത്തുകൊണ്ടു ഞാനാണ് അപ്പനെന്നു പറഞ്ഞു എങ്ങോട്ട് മറിയാനും തയ്യാറായി കുറേപ്പേര്‍ ഇവര്‍ക്ക് കൂട്ടും കൂടി തൂലികയുമായി നടക്കുന്നു. കണ്ണുണ്ടായിട്ടും കാണാന്‍ കഴിയാത്ത കാതുണ്ടായിട്ടും കേള്‍ക്കാന്‍ കഴിയാത്ത ശപ്പന്മാര്‍. കോട്ടയത്ത് കത്തോലികാ കോണ്‍ഗ്രസ് പറയുന്നത് ഒന്നുമാത്രം. അത് നാളിതുവരെയുള്ള ക്നാനായ പാരമ്പര്യം പൊളിച്ചെഴുതാന്‍ സമ്മതിക്കില്ലയെന്നുമാത്രം. ചരിത്ര പരമായി നിയോഗിതരായ കേരളത്തിലെ സകല നേതാക്കന്മാര്‍ക്കും ദൈവ കൃപ ധാരാളം ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട.
ഇന്ത്യയുടെ ബ്രിട്ടീഷ് ഭരണ കാലത്ത് അവരുടെ ചെരിപ് നക്കികളായി നടക്കുകയും, സ്വതന്ത്രാനന്തര ഭാരതത്തില്‍ ചുവടു മാറ്റി അധികാരത്തിന്റെ അപ്പകഷനതിനായി പ്രവര്‍ത്തിക്കുകയും ചെയിത ക്രൂര ജെന്മങ്ങളെ പോലെയാണ് ഈ വന്ജകര്‍.ഇവര്‍ക്ക് ഓശാന പാടി നാട്ടില്‍ ആര്‍ക്കു ഗര്ഭമുണ്ടായാലും അതിന്റെ ഉത്തരവാതിത്വം എടുത്തുകൊണ്ടു ഞാനാണ് അപ്പനെന്നു പറഞ്ഞു എങ്ങോട്ട് മറിയാനും തയ്യാറായി കുറേപ്പേര്‍ ഇവര്‍ക്ക് കൂട്ടും കൂടി തൂലികയുമായി നടക്കുന്നു. കണ്ണുണ്ടായിട്ടും കാണാന്‍ കഴിയാത്ത കാതുണ്ടായിട്ടും കേള്‍ക്കാന്‍ കഴിയാത്ത ശപ്പന്മാര്‍. കോട്ടയത്ത് കത്തോലികാ കോണ്‍ഗ്രസ് പറയുന്നത് ഒന്നുമാത്രം. അത് നാളിതുവരെയുള്ള ക്നാനായ പാരമ്പര്യം പൊളിച്ചെഴുതാന്‍ സമ്മതിക്കില്ലയെന്നുമാത്രം. ചരിത്ര പരമായി നിയോഗിതരായ കേരളത്തിലെ സകല നേതാക്കന്മാര്‍ക്കും ദൈവ കൃപ ധാരാളം ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട.
കോട്ടയം രൂപതയുടെ നൂറാം പിറന്നാള്‍ കഴിഞ്ഞ ഈ വേളയില്‍ ജെന രോക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോഴാണ് മൂലക്കാട്ട് തിരുമേനിക്ക് ഭുദ്ധി തെളിയാന്‍ തുടങ്ങിയത്. ഏതാനും ദിവസം മുന്‍പ് കോട്ടയത്ത് പാസ്ട്രല്‍ കൌണ്‍സില്‍ കൂടിയപ്പോഴാണ് ഇനിയെങ്കിലും കേരളത്തിന് വെളിയിലേക്ക് കോട്ടയം രൂപതയുടെ അധികാരം വ്യപിപ്പിക്കുകയോ അല്ലങ്കില്‍ സ്വയം ഭരണാധികാരം ഉള്ള ഒരു സഭ നേടിയെടുക്കുകയോ വേണമെന്ന വെളിവ് ഉണ്ടായത്. അധികാരത്തിന്റെ മത്തുപിടിച്ച് അലസനായി മുതോലാതിന്റെ നക്കാപിച്ച കാശിനായി വിടുപണി എടുക്കുന്ന തരം താണ ഒരു മൂന്നാം കിട പിതാവാകാതെ ആത്മാഭിമാനത്തോടെ മുന്പിതാക്കന്മാരുടെ പാത പിന്തുടരാന്‍ ക്നാനായ മക്കള്‍ മൂലക്കാട്ട് തിരുമേനിയോട് ആവശ്യപ്പെടുന്നു.
ലോകത്തുള്ള മുഴുവന്‍ ക്നാനായ മക്കളും ഞങ്ങളുടെ പിതാക്കന്മാരുമായ മൂലക്കാട്ട് പിതാവും, പണ്ടാരശ്ശേരി പിതാവും എന്തിന് എവിടെ ചികഗോയിലെ വടക്കുംഭാക മെത്രാന്‍ അങ്ങാടിയത് പിതാവും അനുഭവിക്കുന്ന കഷ്ട്ടതകള്‍ക്ക് ഉള്ള ഏക കാരണം ഒറ്റ വൈദീകനാണ്. ജെന്മം മുഴുവന്‍ രാഷ്ട്രീയ കുതന്ത്രങ്ങളാല്‍ സഹ വൈദീകരെയും ക്നാനായ മക്കളെയും വഞ്ചിക്കുന്ന ഈ ഒറ്റയാന്‍ കടുവയെ പിടിച്ചു കോട്ടയത്തുള്ള മൂലക്കാട്ട് പിതാവിന്റെ അരികത്തു തന്നെ കുടിയിരുത്തുക. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പഴംചൊല്ല് പൂര്‍ത്തിയാകും. ക്നാനായ സമുധായതെയും ക്നാനായ മക്കളെയും അകമഴിഞ്ഞ് കലര്‍പ്പില്ലാതെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ധാരാളം നല്ല വൈദീകര്‍ നമുക്കുണ്ട്. അവരുടെ സേവനം ഞങ്ങള്ക് നല്‍കുവാന്‍ മൂലക്കാട്ട് തിരുമേനി തയ്യാരാകുന്നില്ലായെങ്കില്‍ ഞങ്ങളുടെ നല്ല പിതാക്കന്മാര്‍ അന്തിയുറങ്ങിയ അരമന വിട്ടുപോകാന്‍ ഞങ്ങള്‍ ക്നാനായ മക്കള്‍ ആവശ്യപ്പെടുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
Send Mutholam to Africa, report him to IRS.
ReplyDeleteMixed mission officials of San Jose gave away the hard earned money of every knanite. They gave 390,000.00 dollars as commission to a known agent, the same thing happened in Houston.
ReplyDeleteThe ladies worked for this money, the prachichettens give it away so that the ladies can wear wrap around. Who will you blame. Muthu knows how well to rip the ignorant kna kuttens...
Somebody needs to add up all wasteful spending and take them to task over it. Who all received real estate commissions from the church purchases? How much above market value extra money was paid in Houston, Maywood, New York etc? How much money is transferred between churches? In whos name is church title?
DeleteAru chotikyana? Vellum Nersumar ondakiya cash-alleo. Avurunde bhartkaanmar anello palli committeeil. How can the very important palli-committee nethavu husband go home and explain to his wife that he authorised with VG to waiste the wifes hard earned money? The husband will only encourage the wife to work more hours or nights or weekends so that they can give more money to church and get more pictures in palli news letter. Muthu knows the game.
Tamilian Lurdu swami is a the worst person.
ReplyDeleteIf you ride a bicycle to Chicago Chapilla kana churches, this what happens when you go home.
ReplyDeletehttp://www.youtube.com/watch?v=QmBtu-ye44U&feature=relmfu
Endogamy is not a sin.
ReplyDeleteLook, Syros likes marry from syros, Keralites likes to marry Keralites, Born-again likes to marry from same, etc.... etec... thousans of examples. People generally like to marry from same culture and belief.
Why endogamy is not allowed in USA. ?
This is because Syros wants to destroy Knanayam. Some of our clergies are joined the enemies. They like to destroy our thanima and ethnicity.. Many of these clergies are here because of Knanayam. Many of the clergies are joining the enemies because for US visa; same like Kana married outside for US visa, or money. These clergies are cutting the branch in which they are sitting; they are selling the Knanaya ethnicity for their own benefits.
We should stop these people from destroying our community for their personal benefit. This is each and every Knanaya person's duty. It is the time to organize ourselves and stand against this injustice.
Good question. If you look at the matrimonial section of Kerala express news paper published on April 13 2012 in america, the parents of bride or bridgroom are seeking proposals from "Orthodox Christian familiy / Pentacostal family / Knanaya Jacobites / Syrian Christains / Knanaya Catholics / Born Again / C.S.I Syrian / Mar Thoma etc. Keep in mind that ALL of these communities are from KERALA. All of these are MALAYALAM speeking communities. All of them are different denominations of CHRISTIANITY. All of these are centered around the teaching of BIBLE.
DeleteThey are all correct and have the right to flurish and grow without being labeled racist or such. Only Knanaites are wrong, only knanaites have no right to grow any furthur??
The truth of the matter is that if you look at these matrimonial ads, NOT ONE OF THEM SAID parents of KANA!! Because they do not have a church, they do not have an identitiy, they do not have a priest, they are the one who have chosen to reject their knanaya identity, they decided to reject their identity as Syro-Malabar Roman Catholic and instead created an identity and named it KANA.
The old saying goes that you can throw stone only at a big tree that bears fruit. When we were all little kids back in Kerala we all threw stones only at a mavu/mango tree that was big and filled with ripe mangoes. We do not throw stones at week, small, pacha manga or dry mango tree. Thats what KANA people who have lost all identity are doing. They are trying to throw stones at the prosperous tree called KNANAYA. The sad part of the story is that some of our own priests and brothers have joined in throwing stone at the same tree that feed and provides shade to them.
ഈ മൂലക്കാടന്‍ മേത്രാന്റെയും കൂട്ടുകാരന്‍ മുത്തുവിന്റെയും പണികള്‍ കേള്‍ക്കുമ്പോള്‍ പഴയ ഒരു സിനിമ പാട്ട് ഓര്‍മ വരുന്നു . അയ്യയ്യേ ഈ മുനിമാരിത്ര naarikalano ??????
ReplyDeleteകണ്‍വെന്ഷന്‍ ചിക്കാഗോയില്‍ നടന്നിരുന്നെങ്ങില്‍... ഒരു ദിവാ സ്വപ്നം
ReplyDeleteചിക്കാഗോ: ഒര്ലണ്ടോയില്‍ നടക്കുന്ന കണ്‍വന്ഷന്‍ ചിക്കാഗോയില്‍ നടക്കേണമായിരുന്നെങ്ങില്‍:
1) ഷാജി എടാട്ട് മസ്സില്‍ പിടിത്തം കുറക്കേനമായിരുന്നു. OR
2) കെ.സി.എസ. ചിക്കാഗോ ഷീന്സിനെ താങ്ങല്‍ നിര്‍ത്തി ചിക്കാഗോ കാരുടെ സൈഡില്‍ നിക്കനമായിരുന്നു. OR
3) ശീന്‍സ് ശാട്യം കുറക്കനമായിരുന്നു.
ഇതൊന്നും നടന്നില്ല.
ഇനി ചികാഗോയ്ല്‍ കണ്‍വെന്ഷന്‍ നടന്നിരുന്നെങ്ങിലോ?
-മിനിമം 7000 രെജിസ്ട്രേഷന്‍ വന്നേനെ.
-ചെയര്‍മാന്‍ മാര്‍ക്കെല്ലാം കസേര കിട്ടിയേനെ.
-അസോസിയേഷന്‍ സ്ട്രോങ്ങ് ആയേനെ.
-മാര്‍ മൂലക്കുരു ഇപ്പത്തെ സ്ടണ്ട് ഇറക്കിയേലായിരുന്നു.
ആര്‍ക്കു എന്ത് കിട്ടി / പോയി?
-സംഘടന വീണ്ടും പിളര്‍ന്നു.
-രണ്ടു അടിപൊളി ബ്ലോഗ്ഗുകള്‍ വന്നു.
-അടുത്ത നാല് വര്ഷം കൊണ്ട് സംഘടനയുടെ ആപ്പ് തെറിക്കും എന്ന് മനസ്സിലായി.
ആര് ഊബി?
-ശീന്സും കൂവക്കാടനും ഷാജിയും.
ആരാണ് കര്‍ത്താവ് പറഞ്ഞ കോട്ടയം രൂപതയുടെ അഭിഷിക്തര്‍ ? !!!
ReplyDeleteWatch this video ... you will know then
http://youtu.be/oKfeEfIaCQk