മൂലക്കാട്ട് പിതാവിന് ഒരു അബദ്ധം പറ്റി. മുത്തോലത്തച്ചന്‍ കുഴിച്ച
കുഴിയില്‍ ചെന്ന് വീണു. ചിക്കാഗോയിലെ കുറെ പ്രാഞ്ചിയേട്ടന്മാര്‍
സംഭവിക്കുന്നതെന്താണെന്നു മനസ്സിലാകാതെ കയ്യടിച്ചു. പക്ഷെ പിതാവിന് ഏതാനും
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ കാണിച്ചത് അബദ്ധമാണെന്ന് മനസ്സിലായി.
ഛായ്, ഒരു ആര്‍ച്ച് ബിഷപ്പിന് അബദ്ധം പറ്റുകയോ! വീണിടത്ത് കിടന്നുരുളാന്‍
തന്നെ തീരുമാനിച്ചു.
പ്രതിഷേധം ആര്‍ത്തിരമ്പി. ഒന്ന് തണുക്കട്ടെ എന്ന് കരുതി കുറെ ദിവസം
കാരിത്താസില്‍ അഡ്മിറ്റ് ആയികിടന്നു. പക്ഷെ ജനരോഷം പ്രതീക്ഷിച്ചപോലെ
ശമിച്ചില്ല. ചെന്നിടത്തെല്ലാം പ്രതിഷേധം. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ജനം
ആഞ്ഞടിച്ചു...
അങ്ങ് അമേരിക്കയില്‍ ഒരു നല്ല ക്നാനായകുടുംബം ഉണ്ടായിരുന്നു, ഒരു വല്യമ്മയും മകനും ഭാര്യയും കൊച്ചുമക്കളും അടങ്ങുന്ന ഒരു കുടുംബം അന്ന് മുത്തശ്ശിയും കൊച്ചുമക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
*** *** *** *** *** *** **
'ഒരു കഥ പറഞ്ഞു തരുമോ?' കൊച്ചുമക്കള്‍ മുത്തശ്ശിയെ ശല്യപെടുത്താന്‍ തുടങ്ങി.
'പണ്ട് പണ്ട് ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ചിക്കാഗോ നഗരത്തിലാണ് കഥ നടക്കുന്നത്.'
'ചിക്കാഗോയില്‍ എന്ത് പറ്റി മുത്തശ്ശീ?' കുട്ടികള്‍ ആകാംഷാഭരിതരായി.
'അവിടെ മുത്തു എന്നുപേരുള്ള ഒരു കത്തനാര്‍ ഉണ്ടായിരുന്നുവത്രേ. ആ കത്തനാരെകൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതിമുട്ടിയിരുന്നു.'
'ശല്യമോ, കത്തനാര്മാരെക്കൊണ്ടോ?' കുട്ടികള്‍ അതിശയം കൂറി. കുട്ടികള്‍ കണ്ടിട്ടുള്ള അച്ചന്മാര്‍ വ്യത്യസ്തരായിരുന്നു. ഞായറാഴച കുരബാന ചെല്ലും, തിരിച്ചു വീട്ടില്‍ ചെന്നു ഭാര്യയും മക്കളുമായി സുഖമായി ജീവിക്കും.
'മക്കളെ അന്ന് അങ്ങനെയൊന്നുമല്ലായിരുന്നു. അന്ന് അച്ചന്മാര്‍ക്ക് ഭയങ്കര പ്രതാപമായിരുന്നു. അമേരിക്ക മാതിരി സമ്പത്തുള്ള നാട്ടില്‍ അച്ചന്മാര്‍ വിളിക്കാതെ ചെല്ലുന്ന അതിഥിയെപോലെ മനുഷ്യരുടെ പുറകെ കൂടിയിരുന്നു. ഭിക്ഷപാത്രമായി നടക്കുന്ന മെത്രാന്മാരെക്കൊണ്ടും അച്ചന്മാരെകൊണ്ടും ജനങ്ങള്‍ സഹികെട്ടിരുന്നു. Glorious and holy beggars!'
'മുത്തശ്ശി കഥയിലേക്ക് വരൂ', മുത്തശ്ശി കാട് കയറുന്നതായി പിള്ളേര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.
സമുദായവഞ്ചകനെന്നും യുദാസെന്നും അറിയപെട്ടിരുന്ന മുത്തുവിനെ ബഹുഭുരിപക്ഷം ആളുകളും നന്നേ വെറുത്തിരുന്നു. മുത്തുവിന് ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. തന്നെക്കാളും ബുദ്ധിയും വിവരവും ഉള്ളവരും സത്യം പറയുന്നവരും - ഇവരായിരുന്നു മുത്തുവിന്റെ പ്രധാന ശത്രുക്കള്‍. മുത്തു തന്റെ രക്ഷക്കായി അഞ്ചു ആറു പട്ടികളെ വളര്‍ത്തിയിരുന്നു. ഒന്ന് San Antonio-ല്‍നിന്നും കിട്ടിയ ഒരു കാരക്കകുട്ടന്‍, മറ്റേതു W എന്നോ മറ്റോ ആംഗലേയ പേരുള്ള ഒരെണ്ണം Detroit -ല്‍നിന്നും പിടിച്ചുകൊണ്ടു വന്നത്, പിന്നെ പേരിടാത്ത കുറെ നായ്ക്കളും. നല്ല സൗന്ദര്യമുള്ള നായ്ക്കളല്ലായിരുന്നു അവ, പിന്നയോ വെറും നാടന്‍ കില്ലപ്പട്ടികള്‍........ പക്ഷെ യജമാനനോട് അങ്ങേയറ്റം കൂറുണ്ടായിരുന്നു അവറ്റകള്‍ക്ക്. മുത്തു എല്ലാ ദിവസവും പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു അവരെ ഓമനിക്കുകയും, എല്ലിന്‍ കഷണങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. തന്റെ ശത്രുക്കളെ ഇരട്ടപേരിട്ടു വിളിക്കുകയായിരുന്നു മുത്തുവിന്റെ മുഖ്യ വിനോദം. പൂഴി, തീട്ടനാനി, ശകുനി, മാവോ, മൃഗഡോക്ടര്‍, കണിയാന്‍ എന്നൊക്കെ. തന്നെക്കാളും വളരെ മനോഹരമായി ആംഗലേയ ഭാഷാസ്വാധീനമുള്ളയാളെ ആലപ്പാട്ട് തിരുമേനി എന്നും കളിയാക്കി വിളിച്ചു മുത്തു രസിച്ചു. ഈ പേരുകള്‍ പാതിരി തന്റെ പട്ടികളെയും പഠിപ്പിച്ചു. അവര്‍ക്ക് നേരെ നോക്കി കുരയ്ക്കുവാന്‍ പ്രത്യേക പരിശീലനവും നല്‍കി. തന്റെ കൌശല ബുദ്ധിയില്‍ മുത്തു അഭിമാനം കൊണ്ടിരുന്നു. ആ സമയത്താണ് ക്നാനായ “പ്രാഞ്ചിയേട്ടന്മാര്‍” എന്ന വാക്ക് മലയാള നിഘണ്ടുവില്‍ ആദ്യമായി സ്ഥാനം പിടിക്കുന്നത്.. ശുദ്ധഗതിക്കാരായുള്ള പ്രാഞ്ചിയേട്ടന്മാരുടെ മണ്ടത്തരങ്ങളെല്ലാം മുത്തു കഥാരൂപേണ തന്റെ നായ്ക്കളുമായി പങ്കു വെച്ചു. അവരെ പല വിധത്തില്‍ ചൂഷണം ചെയ്യാന്‍ വേണ്ട അടവുകളെല്ലാം പറഞ്ഞുകൊടുത്തു.
ഒരു നല്ല കൃഷിക്കാരനും കറവക്കാരനുമായിരുന്നു മുത്തു. അദേഹം അമേരിക്കയില്‍ മൊത്തം പള്ളിക്കൃഷി ചെയ്തുവന്നു. പ്രാഞ്ചിയേട്ടന്മാരെ കറക്കാന്‍ പുള്ളിക്ക് ഒരു പ്രത്യേക വിരുതായിരുന്നു. 'മുത്തുവിന്റെ പള്ളിക്കൃഷി അപാരം തന്നെ, എന്താ മുത്തുവിന്റെ കഴിവ്!', ഒരു പ്രാഞ്ചിയേട്ടന്‍ അതിശയപ്പെട്ടു. 'മുത്തുവിന്റെ ഒരു രോമത്തെപോലും ആര്‍ക്കും തൊടാന്‍ പറ്റില്ലാ', വേറൊരാള്‍..2012 കാലഘട്ടം. മായന്‍ കലണ്ടര്‍ വെച്ച് നോക്കിയാല്‍ ലോകം അവസാനിക്കേണ്ടതായിരുന്നു, പക്ഷെ അതുണ്ടായില്ല. മുത്തുവിനും പട്ടികള്‍ക്കും പക്ഷെ മായന്‍ പ്രവചനം ശരിയായി വന്നു.
ഈ പട്ടികള്‍ എന്നും തെരുവില്‍നിന്ന് കുരയ്ക്കുക പതിവായിരുന്നു. അന്നൊരു ദിവസം ഉച്ച കഴിഞ്ഞതേയുള്ളൂ. ആകാശം കാര്‍മേഘം നിറഞ്ഞതായിരുന്നു. മുത്തുവും കില്ലപ്പട്ടികളും തെരുവില്‍ നിന്ന് പതിവുപോലെ കുരക്കാന്‍ തുടങ്ങിയിരുന്നു. മുത്തുവും എന്തൊക്കയോ ആക്രോശിക്കുന്നുണ്ടായിരുന്നു - മെത്രാന്‍ പട്ടം, റോമിലെ റെസ്ക്രിപ്റ്റ് എന്നൊക്കെയോ മറ്റോ. ചുറ്റും കൂടിയിരുന്നവര്‍ മുത്തുവിനെയും നായ്ക്കളെയും പറഞ്ഞു മനസ്സിലാകാന്‍ ശ്രമിച്ചു, ഇത് ക്നാനായ കൊടുങ്കാറ്റാണ്, ഓടി രക്ഷപെട്.
ഈയുള്ളവന്‍ പറയുന്നതാണ് ശരി, മാവോയും പൂഴിയും ഒക്കെ വിവരക്കേട് പറയുന്നു എന്ന് മുത്തുവും കാരക്കകുട്ടനും കൊരച്ചുകൊണ്ട് തന്നെയിരുന്നു.
പ്രകൃതി ഗര്‍ജ്ജിച്ചു, മാനം വളരെ ഇരുണ്ടു. എല്ലാവരുടയും വാദങ്ങളെ മുത്തുവും നായ്ക്കളും അവഗണിച്ചു. പ്രക്ഷുബ്ദമായി വന്ന ക്നാനായ കൊടുങ്കാറ്റിനെയും പ്രളയത്തിനെയും അവര്‍ കണ്ടില്ലെന്നു നടിച്ചു. തങ്ങളുടെ കാലിനടിയിലുള്ള മണ്ണ് ഒലിച്ചു പോകുന്നത് മുത്തുവും നായ്ക്കളും അറിഞ്ഞില്ല. ചുറ്റും ഉണ്ടായിരുന്നവര്‍ ഒക്കെ കൊടുങ്കാറ്റും പ്രളയവും വരുന്നതിനു മുന്‍പേ സുരക്ഷിതസ്ഥലങ്ങള്‍ തേടി പോയി. വന്‍മരങ്ങളെ പോലും കടപുഴക്കിയ ആ പ്രളയത്തിലും കൊടുങ്കാറ്റിലും മുത്തുവും ചാവാളിപട്ടികളും അപ്രത്യക്ഷരായി. മെത്രനാകണം, മെത്രനാകണം എന്ന മുത്തുവിന്റെ ദീനരോദനം മാത്രം അവശേഷിച്ചു.
ജര്‍മ്മനിയിലെ ഹാംലിന്‍ പട്ടണത്തെ ചുറ്റിപറ്റിയുള്ള Pied Piper കഥയില്‍ നായകന്‍, തന്റെ കുഴലൂതികൊണ്ട് ആദ്യം എലികളെയും, പിന്നീടു പട്ടണവാസികളുടെ കുട്ടികളെയും എന്നന്നേയ്ക്കുമായി അപ്രത്യക്ഷരാക്കി. ആ മൂഷികര്‍ക്കും, മനുഷ്യകുട്ടികള്‍ക്കും പറ്റിയമാതിരി തന്നെ, ആ ക്നാനായ പ്രളയത്തിലും കൊടുങ്കാറ്റിലും പെട്ട മുത്തുവിനെയും കില്ലപ്പട്ടികളെയും കുറിച്ച് പിന്നെ ആരും കേട്ടിട്ടില്ല.
കഥ അവസാനിച്ചപോള്‍ പിള്ളേര്‍ എല്ലാം നല്ല ഉറക്കം പിടിച്ചു, മുത്തശ്ശിയും അവരുടെകൂടെ തന്നെ കിടന്നു
ശുഭം.
ക്നാനായ വിശേഷങ്ങള്‍

Dear chicago kna,
ReplyDeleteYou are doing a wonderfull job for the community.U are the part of modern knanaya history.you people educating community.Plz don't stop this effort.We Knanaya community loves you
Mutholam go back
ReplyDeleteWe need a new vicar in chicago.Dear Mulakkad plz open your eyes and respond ,otherwise you will be in big trouble
Moolakkadu is 'karyappala' in US. He has no power.
DeleteWhole hearted congratulations to the writer.
ReplyDeleteBeautiful presentaion of honest facts.
This is not a story. This is a true statements.
Birth to Death we need a church on several occasions. In Chicago we used to use funeral homes but now all are using church because it is more convenient, less costly and able to accommodate more people and our traditions. He has done a great job to establish churches but most of us and our children are not spiritual.With no faith and culture we cannot keep endogamy.
ReplyDeleteഖേതകരമെന്നു പറയട്ടെ , ഇപ്പറയുന്ന പത്താം പിയൂസിന്‍റെ കല്‍പനകളിലോന്നും , സ്വയംവംശവിവാഹരീതി ചെയ്യാമെന്ന് പറയുന്നില്ല , ( ഉണ്ടെങ്കില്‍ നിങ്ങള്‍ കാണിക്കണം ) അതുപോലെ പുറത്താക്കാനുള്ള അനുവാദവും . പത്താം പീയൂസുന്‍റെ കല്‍പന വായിച്ചാല്‍ , ഏതോ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കൊഴിവാക്കാന്‍ അന്നുള്ള വികാരിയത്തിനെ രണ്ടായി വിഭജിച്ചു , എന്നയൂള്ളൂ . പോപ്പിന്‍റെ ഈ കല്‍പന( രണ്ടാക്കിയ ) എന്നും നിലനില്‍ക്കുമെന്നും പറയുന്നുണ്ട് . അല്ലാതെ ഇവര്പറയുന്ന തരത്തിലുള്ള വിവേചനതോടുള്ള കൂടിയള്ള കല്‍പനയല്ല .
ReplyDeleteക്നാനായ സമുദായത്തിന്റെ അന്തകരാകാന്‍ മത്സരിക്കുന്ന വളരെ ചുരുക്കം പുരോഹിത വര്‍ഗ്ഗത്തിന്റെ എച്ചില്‍ കഴിക്കുവാന്‍ വെമ്പുന്ന താങ്കള്‍ക്ക് ചരിത്രം പാരമ്പര്യം കീഴ്വഴക്കം എന്താന്ന് അറിയുമോ ? ചുരുക്കി പറഞ്ഞാല്‍ വാഴ്ത്തപ്പെട്ട മാര്‍ മാക്കില്‍ പിതാവ് പരിശുദ്ധ സിംഹാസനത്തെ നന്നായി തെറ്റിദ്ധരിപ്പിച്ചു. മാത്രമല്ല പരിശുദ്ധ പത്താം പീയൂസ് മാര്‍പ്പാപ്പ തെക്കുംഭാഗര്‍ ആരാണന്ന് അറിയാതെ വിവരദോഷം കാണിച്ച് വിശുദ്ധന്‍ ആയിരിക്കുന്നു. ഹാ കഷ്ട്ടം താങ്കള്‍ ക്നാനായ അമ്മയ്ക്ക് വേണമെന്നില്ല എങ്കിലും ഏതെങ്കിലും ഒരമ്മയ്ക്ക് പിറന്നവന്‍ തന്നയോ ?
Deleteതെരുവിലെ ഏതോ രണ്ടു തെമ്മാടികള്‍ തമ്മില്‍ തല്ലിയപ്പോള്‍ ആ വിവരം റോമില്‍ പരിശുദ്ധ സിംഹാസനത്തില്‍ അറിയിച്ചപ്പോള്‍ പരിശുദ്ധ പിതാവ് തീര്‍പ്പ് കല്പിച്ച തീരുമാനം. ഈശോ പിറന്ന കുലം ഏതെന്നു അറിയാത്ത സുധിസ്റ്റുകള്‍ ആരെന്നു അറിയാത്ത യെഹൂദ പാരമ്പര്യം അറിയാത്ത മന്ത ബുദ്ധിയായ പിതാവ് ? പരിശുദ്ധ സിംഹാസനം എടുക്കുന്ന തീരുമാനത്തിന് മുന്‍പ് തിരുസങ്കം എന്ന വലിയൊരു കടമ്പ കടക്കണം എന്നറിഞ്ഞിട്ടും അറിയാത്തവരെപ്പോലെ നടിക്കുന്ന പുരോഹിത വര്‍ഗമേ ഹാ കഷ്ട്ടം, നിങ്ങളുടെ ദുരിതം ആരംപിച്ചിരിക്കുന്നു.
Adine pattiyakkunno knanaya thiruvullame. Mr.Anonymus eshuthiyathu sathyam sathyamaya karyamanu.It is read that even knanyithomman married local women and their children become Christians and remain in the community.(that way he is true missionary not by this fraud endogomy rule) From AD 345 to 1911 many knanaya men married from other nasranis and remain in the community. What is done after 1911 is deception and fraud. Clergy and some madampies because of their communal hatred and narrow mentality started to descriminate community members who maRRIED OUTSIDE the community and expel them.
DeleteOne more thing we all live by doing work. No kna clergy or community give us a single penny. We only give money for the community from our earnings. So dont say this to shit us.
DeleteIt is through our faith and culture that we have 20 local association, 10 churches, 1 national association, 1 world wide association, 10 priests, 4 sisters, half of the financial strength and number strength of the syro malabar diocese in America. All these was built up from zero during this past 25 years. It would not have been possible if we chose to follow the american traditions and culture. This has happened because of individuals and families supporting all of the above organisations through their faith, traditions, culture and belief systems. so please don't question our commitment to our faith and our culture.
ReplyDeleteIt is easy to critise but not easy to make such establishments. The only problem now is endogamy which is one of the corner stone of our heritage, is something that one small group of people in leadership position from in side and outside the knanaya community want to see finished.
Before we had these churches there were many birth and death. All of those who were born in america before the syro diocese was created were all baptised, received first holy communion, confirmation, had catholic burials etc. Those who died all went to Heaven. Spirituality is a personal thing. Infact you are right, most of us and our children are not spiritual. The level of spirituality has reduced because of the double game, politics, groupism, financial carelessness and lies being played at the church level against knanaya people.
നിങ്ങള്‍ ചികാഗോക്കാരാണല്ലോ ഈ കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ വിത്ത് പാകിയതെ. നിങ്ങളുടെ നാറിയ പൊളിറ്റിക്സ് ഇല്ലായിരുന്നെങ്കില്‍ ചിക്കാഗോയില്‍ വച്ചു മനോഹരമായി കണ്‍വെന്‍ഷന്‍ നടക്കുമായിരുന്നു.ഞങ്ങളുടെ ഒക്കെ മനസ്സ് മാറീത് നിങ്ങളുടെ തമ്മിലടിയാണ് .. അധികാര മോഹികളും ഗ്രൂപ്പുകളിക്കാരും ആയ ആ നാറി കളോട് ഇനിയെങ്കിലും ഒരു പാട്ഹം പഠിക്കാന്‍ പറയുക.
ReplyDeleteഇനി നമുക്ക് സിറോ മലബാര്‍ കാരുടെ ഷട്ടി കഴുകി നടക്കാം. മുത്തു കീ ജയ്. പ്രഞ്ചിയെട്ടന്‍ കീജയ്.തെണ്ടികളായ ചിക്കാഗോ ക്നനായക്കാര്‍ കീജയ്.
മൂലക്കാട്ട് പിതാവ് ചിക്കാഗോയില്‍ മെംബെര്‍ഷിപ് കാര്യം പറഞ്ഞപ്പോള്‍ ഒരു ക്നനയക്കാരനും കമാന്ന് ഒരക്ഷരം മിണ്ടിയില്ലല്ലോ? കോട്ടയത്തെ ക്നനയക്കരുടെയും നിങ്ങളുടെയും സിരകളില്‍ ഒഴുകുന്നത് ഒരു രക്തം തന്നെയാണോ? നിങ്ങള്‍ ക്നാനായ ക്കാരാണെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു
Good truthful comment, Chicago is worst place.
DeleteChurch can survive only if there is strong spiritual foundation. Without the strong faith foundation it will collapse soon. No young people are not involved and most of them hate us and they do not want to be involved.One can only sever one master. Lots of Churches are closing in Western Countries.
ReplyDeleteഒരു ലക്ഷം പേര് ഒപ്പ് ശേഖരണം അല്ല ,റോമില് പോയി തല കുത്തി നിന്നാലും കേരളത്തിന് വെളിയില് എന്ടോഗമസ് പള്ളിയോ രൂപതയോ നമ്മുക്ക് ലഭിക്കില്ല എന്നുള്ളത് നമ്മുടെ പിതാക്കാന് മാര്ക്കു കഴിഞ്ഞ 25 വര്ഷം കൊണ്ട് നല്ലവണ്ണം മനസ്സില് ആയി. പക്ഷെ പാവം നേതാക്കന്മാര് ഇപ്പോഴും സ്വപ്ന ലോകത്തു തന്നെ. ഇനി അവരെല്ലാം കാര്യം മനസിലായി വരുന്പോലെകും ഇനിയും 25 വര്ഷം പിടിക്കും. മിക്കവാറും അപ്പോലെകും കോട്ടയത്തും പണി കിട്ടി തുടങ്ങും.
ReplyDeleteഇതെല്ലാം ഒരു adjustment മാത്രമല്ലേ , ഒന്നുകില് ഉള്ളത് കൊണ്ട് ഓണം പോലെ, വെറുതെ സഭടെയും KANA കാരുടെയും തലേല് കേറാന് നോക്കി ഉള്ള കഞ്ഞിയില് മണ്ണ് ഇടാതിരുന്നാല് നല്ലത്.
Knas in N america cry about Endogamy an at the same time support Kana churches .This is double standard .Fully abstaining from kana churches is more powerful than sending useless signatures to Rome.Money talks and money is power.
ReplyDeleteAnywhere in the world it is illegal to serve liquor in Church or they should have permit to to sell in a public place but in our church they sell liquor with major holy celebrations. Once they got drunk it is not safe for our children and women come to Church without good security. We can say we are making good progress but when we measure or study there is no progress. Tree is known by the fruits not by the size.
ReplyDeleteഒരു ലക്ഷം പേര് ഒപ്പ് ശേഖരണം അല്ല ,റോമില് പോയി തല കുത്തി നിന്നാലും കേരളത്തിന് വെളിയില് എന്ടോഗമസ് പള്ളിയോ രൂപതയോ നമ്മുക്ക് ലഭിക്കില്ല എന്നുള്ളത് നമ്മുടെ പിതാക്കാന് മാര്ക്കു കഴിഞ്ഞ 25 വര്ഷം കൊണ്ട് നല്ലവണ്ണം മനസ്സില് ആയി. പക്ഷെ പാവം നേതാക്കന്മാര് ഇപ്പോഴും സ്വപ്ന ലോകത്തു തന്നെ. ഇനി അവരെല്ലാം കാര്യം മനസിലായി വരുന്പോലെകും ഇനിയും 25 വര്ഷം പിടിക്കും. മിക്കവാറും അപ്പോലെകും കോട്ടയത്തും പണി കിട്ടി തുടങ്ങും.
ReplyDeleteഇതെല്ലാം ഒരു adjustment മാത്രമല്ലേ , ഒന്നുകില് ഉള്ളത് കൊണ്ട് ഓണം പോലെ, വെറുതെ സഭടെയും KANA കാരുടെയും തലേല് കേറാന് നോക്കി ഉള്ള കഞ്ഞിയില് മണ്ണ് ഇടാതിരുന്നാല് നല്ലത്.
The only malayalam qurbana based knanaya churches are loosing its relevance and meaning to lots of people and couple below 40years of age.
ReplyDeleteക്നാനായ സമുദായ ത്തിന്റെ കാര്യം ഇപ്പോള്‍ വളരെ കഷ്ടം തന്നെ,ആരാണ് ഇതിനെല്ലാം ഉത്തരവാതി ?
ReplyDeleteഎണ്‍പതുകളില്‍ തുടങ്ങി ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ പ്രശ്നങ്ങള്‍ ആരുടെ സൃഷ്ടി ആണ്, റോം ല്‍ പോയി തല കാണിക്കാന്‍ പിതാക്കന്മാര്ക് നാണക്കേട് , മറ്റു സമുധയങ്ങളുടെ മുന്‍പില്‍ വില ഉണ്ടായിരുന്ന ക്നനയക്കര്ക് ആ വില എങ്ങനെ നഷ്ടപ്ടുന്നു , ക്നാനായ കുടുംബ ബന്ധ ന്ഘളില്‍ പോലും ശക്തമായ വിള്ളല്‍, മാതാപിതാക്കള്‍ കുട്ടികളുടെ മതപരമായ കാര്യം പോലും ശ്രേധിക്കാതെ സമുദായം വളര്‍ത്തുന്നു.ആര്‍ക്കുവേണ്ടി യാണ് നമ്മള്‍ ബലിയാടുകള്‍ ആകുന്നതു.
കാര്യം പറയുന്നവനെ പണ്ടേ ആര്‍കും ഇഷ്ടമില്ല , എങ്കിലും പറയാതെ വയ്യ .
ആദ്യ കാലങ്ങളില്‍ നമ്മുടെ പിതാക്കെന്മാര്‍ അവരുടെ നിലനില്പിനും നെട്ടങ്ങല്കും വേണ്ടി സാധാരണക്കാരായ ആളുകളെ ആരും കാര്യമാക്കാതിരുന്ന വര്‍ഗിയ വികാരം കുത്തി നിറച്ചു . സമുധയാതെ സ്നേഹിച്ചും ഇ സമുദായം അതിന്റെ തനിമയില്‍ നിലനില്‍ക്കണം എന്നഗ്രഹിച്ചും, സഭ നേതൃത്വത്തിനെ അനുസരിച്ചും മറ്റു സമുധായഗങ്ങളെ വിവാഹം കഴിച്ചവര്‍ ഇടവക മാറുവാന്‍ പോലും തയാറായി , പക്ഷെ
കലക്രെമേണ ഈ നടപടിയെ സമുധായനെതാക്കള്‍ പുറത്താക്കല്‍ ആയി ചിതൃകരിക്കുവാന്‍ തുടങ്ങി , അവരെ യഥാ സമയത്ത് correct ചെയ്യുവാന്‍ പിതാക്കന്മാരോ അച്ഛന്മാരോ ശ്രേമിചില്ലെന്നു മാത്രമല്ല അവരോടൊപ്പം ചേര്‍ന് വര്‍ഗിയ വികാരം വളര്‍ത്തി.
ഈ നടപടികള്‍ സഭ ഇഷ്റെപെട്ടിരിന്നില്ല എന്ന്,പിത്ക്കന്മാര്‍ അറിങ്ങിട്ടും അറിയാത്ത ഭാവം നടിച്ചു.
സഭ അത് വ്യക്ത മാക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വ്യക്ത മാക്കി എന്ന് മാത്രം.
ഇന് പിത്ക്കന്മാര്‍ വിതച്ചത് കൊയ്യുന്ന കാലം , അവര്‍ പറയുന്നത് പോലും കേള്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു പറ്റം അഹങ്ക്കരികളെ വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിച്ചു . പാല് കൊടുത്ത കൈ തന്നെ കടിച്ചു മുറിക്കുന്നു .
തുടരും
ക്നാനായ സമുധയഗത്വവും ക്നാനായ ഇടവകംഗതുവും രണ്ടും രണ്ടാണ്.
ReplyDeleteക്നാനായ മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരല്ലം എല്ലാക്കാലവും ക്നാനായ സമുദായ അംഗം ആയിരിക്കും.
ക്നാനായ ക്കാര്‍ കുടുംബമാകുബോള്‍ അവരുടെ കുടുംബംഗങ്ങള്‍ എല്ലാവരും ഭാര്യയും (ഇതര സമുദായം ആണെങ്കില്‍ പോലും) മക്കളും, ക്നാനായ ഇടവകയില്‍ തുടരാന്‍ ആഗ്രഹിച്ചാല്‍ അവരെല്ലാവരും ക്നാനായ ഇടവകംഗങ്ങള്‍ ആയിരിക്കും.
റോം പറഞ്ഞതും ,അങ്ങടിയത് പിതാവ് പറയുന്നതും, മൂലക്കാട്ട് പിതാവ് പറയാന്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ് .
തത്കാലത്തേക്ക് ഒരു ഫോര്‍മുല കൊണ്ടുവന്നു ഇതു വളചോടിച്ചാലും , ഇന്നല്ലെങ്കില്‍ നാളെ ഈ യാഥാര്തിയം എല്ലാവരും അഗികരിക്കെണ്ടിയും അനുസ്സരിക്കണ്ടിയും വരും.
കത്തോലികന്‍ ആയി തുടരണമെങ്കില്‍ ......
Breaking News
ReplyDeleteMany of the Houston Knanaya church goers were victims of robbery at their home. Thiefs were following our people from church to their home. Houston church is located in the most crime ridden area (fuqua) in Houston. Chamakala, Nedumakal, Attupuram, Kariparete, are some of the families, who were victims of the home break in. A toyota car was suspiciously found in the neibour hoood, where our church supporters homes were broke in. This car, reportedly,was registered in Fuqua neighborhood.
Missouri City councilman, Robin Elakkat, working with law enforcement to deal with this situation. Before buying the church, Fr.Jose Illi and church committe were warned about the crime in this neighborhood (with police
crime report)
Fr. Illi publicly stated that Mar Moolakat and VG forced him to buy the church. It is another example of undue interference of our bishop in America, where he has no jurisdiction. The way the church was brought,has destroyed the peace loving people of Houston and shattered their dream to have church, community center and knanaya homes in in one location.
Huston knanayam is a Joke. Bunch of kna cowards.
DeletePlease have Breaking news from Houston as an independent email.
ReplyDeleteKnanayas claim that they are Jews. All Jews are circumcised. How many Knanayas are circumcised? (for those who do not understand: agram muricha knanayackar ethrayundu?) Jews do not eat pork. How many knanayas will say no to pork?
ReplyDeleteKnanayasm is fraud. When you live in India for 17 century we should adapt Indian culture. When you take a foreign countries citizenship You may be Indian, but your coming generations should adopt that countries culture. Endogamy is a shit practice in civilized society.Those Knanyates who married outside should not try to be kna again. You are bold enough to get out of this shit.Why you want to come back again to it?Your relatives and friends if they are really love you, will not reject you from their loving circle. Its Knanyates who should change this fraud system which has been imposed on us. Knayates are isolated in the world fooled by money greedy priest and boasting pramanies.They are all injected by poison and boasting about the kna tradition.I dont see any good init. If you want to be proud of achieve something in life through sincere effort.Like good education,good job,being a good human being,Charity,Love, Obedience to Gods Law etc,Compassion to people who suffers.That is some thing admirable.
DeleteI wish some one write a book about each and every elected members and community politicians and their role in our community's destruction. With their careless works our community will disappear soon and it is very good have a community history book for future reference.
ReplyDeleteFor many years he told us it is important all our children should come to Church for their spiritual development and growth and advised not to go to American churches. Today he told children might be lost once they are in college and still advising the children should come during summer time. If can give good foundation they cannot be lost but if are not giving anything they will be lost. Most of us got good foundation from India and still involved here and do good and why the same can happen to our children here ? Are we bringing our children to church for nothing or just waist our time ?
ReplyDeleteThey just need your money only and support any one who have lots of money but Jesus is always with the Poor and less fortunate. Are these leaders helping or destroying us ?
DeleteCan the church start by collecting enough money to cover all catechism expense and make it a grand catechism for next academic year. But do not collect more than what needed for catechism in the name of catechism. That is exploiting the children for churches financial need.
DeleteCan the Morton grove church start by reducing the childrens mass to 45 minutes mass and stop booring the little kids even though they are coming after 2 hour catechsim to the church.
Try some positive non selfish changes chruch people and the children might stick with us. Otherwise there will be lot of money now but no grown up children later.
All of us came here with no $ but some got more money with some trick or luck. But most of us still needs to work hard and not much to give and they come to church for spiritual needs not see the various shows of the rich non working peoples shows. They do not have time because they needs to go to work and take care of family needs.
ReplyDeleteWe go to doctor to get some medical help and we go to church to get spiritual growth not to participate with non spiritual activities or games. Each soul is worth than millions and are we helping these souls or destroying them. During Jesus Time Priests was only concerned about money and exploiting the poor and are we following our Jewish traditions ? People are really tired about this and looking for some change soon. A good Sheppard only should concern about its sheep and leave other issues to God's providence. We just need a simple place to worship and during Jesus time he was teaching them on simple places not on expensive buildings.
DeleteA good Sheppard should care about the week sheep and stay with them until they become strong not with the rich fat sheep. Once they care about the week they get more support and strength. They should do something to the community they serve not other communities they have their own Sheppard. Lots our families and several our mission priests are now living in apartments or we need a youth center where they priest can live to serve our week sheep.
DeleteSad fact on how to be recognised in Chicago by our VG Muthu and quick learning Fr.Saji.... 1)Live in a big house 2)Come to church in a luxury SUV 3)Education should NOT be more than SSLC or max PDC 4)You must be a rich business owner 5)Your wife must be a Nurse 6)Should have no self esteem 7)Should blindly swallow every lies of priests 8) You should be a person of low self esteem 9) Do not mention the word endogammy around me
ReplyDeleteIf you meet these above points, you will be welcomed to the inner circle. If not please go to mass, drink 1 cup coffee, bring your children to catechsim and put what ever change you want into the offering. You have no value.
Welcome to America.