കഴിഞ്ഞ കുറെ നാളായി നാം വിളിക്കാറും വിളിച്ചു കേള്‍ക്കാരും ഉള്ള പദ പ്രയോഗമാണ് "സമുദായ ആചാര്യന്‍ " എന്നത്. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് "നെവെര്‍ ലേറ്റ്." ഇനിയെങ്കിലും നമുക്ക് നമ്മോടു തന്നെ ചോദിച്ചു നോക്കാം നമ്മള്‍ ആരെയാണോ ഇങ്ങനെ വിളിക്കുന്നത്, അദ്ദേഹം തന്നെയാണോ നമ്മുടെ സമുദായ ആചാര്യന്‍ ? നമ്മളില്‍ ആരും അനുഭവിക്കാത്ത അസലുഭ സൌഭാഗ്യമാണ് ഈ വിളിയിലൂടെ കിട്ടുന്ന അനുഭൂതി. ഇത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ ആ കുളിര്‍മ എന്തെന്ന് പറയാന്‍ കഴിയൂ.ഒരു പക്ഷെ സീറോ മലബാര്‍ സഭയില്‍ മാത്രമുള്ള വലിയൊരു ഏര്‍പ്പാടാണ് ഈ ആനയും അമ്പാരിയും തരുണീമണികളുടെ താലപ്പൊലിയും മുത്തുകുടകളുമൊക്കെ. രാജ ഭരണ കാലത്ത് രാജാക്കന്മാര്‍ക്കുപോലും കിട്ടാത്ത മഹാ ഭാഗ്യമാണ് ഇന്നു നമ്മുടെ വലിയ തിരുമേനി മാര്‍ മൂലക്കാട്ട് പിതാവിന് ലോകം മുഴുവനും കിട്ടുന്നത്.സമുദായ ആചാര്യന്‍ എന്നുള്ള തലക്കെട്ടും കൂടി ആകുമ്പോള്‍ എന്തൊരു ആന ചന്തം എന്തൊരു ആനന്തം. ഇത് ശരിക്കും മനസ്സിലാകണമെങ്കില്‍ ഇവിടെ അമേരികയില്‍ ലത്തീന്‍ സഭയിലെ മെത്രാന്മാരും, വലിയ മെത്രാപോലീതാമാരും എന്തിന് കര്‍ദിനാള്‍മാര് വരെ ഇടവക സന്ദര്‍ശിക്കുന്നത് കാണണം. മേല്‍ പറഞ്ഞ മഹാ സംഭവങ്ങള്‍ ഒന്നും ഇല്ലാതെ വളരെ എളിമയോടെ ഉള്ള വരവ്.
നമ്മുടെ കര്‍ത്താവായ ഈശോ മിശിഹാ തന്റെ ശിക്ഷ്യന്‍ മാരില്‍ പ്രമുഘനായ പത്രോസിനെ തന്റെ സഭയുടെ ആദ്യത്തെ തലവനാക്കി. അങ്ങിനെ നാം പത്രോസ് സ്ലീഹായെ നമ്മുടെ ആദ്യത്തെ മാര്‍പ്പാപ്പ ആക്കി ആദരിക്കുകയും അദ്ധേഹത്തിന്റെ പിന്‍ഗാമികളെ നാമിന്നു അതെ നാമത്തില്‍ വിളിച്ച് ആദരിക്കുകയും ചെയ്യുന്നു. A D 345 - ഇല്‍ കൊടുങ്ങല്ലൂര് കപ്പല്‍ വന്നിറങ്ങിയ നമ്മുടെ സമുദായ അംഗങ്ങള്‍ക്ക് ഒരു വലിയ നേതാവ് അഥവാ ഒരു ആചാര്യന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു മേല്‍ പട്ടക്കാരനോ ഒരു പട്ടക്കാരനോ ആയിരുന്നില്ല. മറിച്ച് ധീരാനായ നമ്മുടെ പൂര്‍വീകരുടെ സമുദായ ആചാര്യനായിരുന്നു. തന്റെ കര്‍മ്മം കൊണ്ട് വിശുദ്ധനായ അല്‍മായ പ്രേക്ഷിതനായിരുന്നു. സകല സ്ലീഹന്മാരുടെയും സ്ലൈഹീക പാരമ്പര്യം ഉള്‍ക്കൊള്ളുന്ന പത്രോസ്ലീഹയാല്‍ സ്ഥാപിതമായ അന്ത്യോക്യന്‍ സഭയുടെ പാരമ്പര്യത്തില്‍ നിന്നും സിറിയയിലേക്ക് കുടിയേറിയ യെഹൂദ ക്രിസ്ത്യാനികളായ നമ്മുടെ പൂര്‍വീകരുടെ അനിക്ഷേധ്യ ആചാര്യനായിരുന്നു ആ മഹാനായ കിനായി തൊമ്മന്‍.
രണ്ടാം ലോകാവസാനത്തില്‍ നോഹയോടു ദൈവം ലോകത്തിലുള്ള സകല ജീവ ജാലങ്ങളിലും ഉള്ള ഒരു ആണിനേയും പെണ്ണിനേയും പേടകത്തില്‍ കയറ്റാന്‍ കല്പിച്ചതുപോലെ, നമ്മുടെ ക്നായി തൊമ്മനും യെഹൂദ ക്രിസ്ത്യാനികളായ നമ്മുടെ വിശ്വാസപരമായ ആവശ്യങ്ങള്‍ക്കായി ഉറഹാ മാര്‍ യൂസഫ് മെത്രാനെയും ഏഴ് വൈദീകരെയും കുറച്ച് ശമ്മാശന്മാരെയും കപ്പലില്‍ കയറ്റി കൊടുങ്ങല്ലൂരേക്ക് കൊണ്ടുപോന്നു. ഇവരെ ആരെയും നാം ആചാര്യന്മാര്‍ എന്ന് വിളിച്ചിരുന്നില്ല മറിച്ച് സകല ബഹുമാനങ്ങളും കൊടുത്ത് വൈദീക വൃത്തി ചെയിതിരുന്ന ഇവരെ ആദരിച്ചിരുന്നു. 1911 നു ശേഷം ക്നാനായ സമുധായത്തിന് കിട്ടിയ പുണ്യം വാഴ്ത്തപ്പെട്ട മാക്കില്‍ തിരുമേനി മുതല്‍ നമ്മുടെ ആദ്യത്തെ വലിയ മെത്രാപൊലീത കുന്നശ്ശേരി പിതാവ് വരെ എല്ലാ പിതാക്കന്മാരെയും നാം ഹൃദയം കൊണ്ട് നമ്മുടെ പിതാവെന്നും സമുധായചാര്യന്‍ എന്നും വിളിച്ച് പോന്നു. ഒരിക്കലും ഇക്കാര്യത്തില്‍ ഒരു കുറ്റ ബോധവും നമുക്കുണ്ടായിട്ടില്ല എന്നുമാത്രമല്ല അഭിമാനത്തോടെ നാമത് ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയിതു.
സ്വന്തം വലിയ പിതാവിനാല്‍ അവഹെളിതരായ നാമിന്ന് നമ്മുടെ സമുദായ ആചാര്യന്റെ സ്ഥാനം ആര്‍ക്കു കൊടുക്കണമെന്ന് ചിന്തിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ചിക്കാഗോ ക്നായിക്ക് ഉറച്ച തീരുമാനവും ആഗോള ക്നാനായ മക്കള്‍ക്ക് നല്ലൊരു ഉപദേശവും ഉണ്ട്. അത് മറ്റൊന്നുമല്ല, ക്നാനായ കത്തോലികരില്‍ 80 % - ഇല്‍ അധികവും നിവസിക്കുന്ന കേരളത്തിലെ ക്നാനായക്കാരുടെ അല്‍മായ സംഘടന ആയ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രസിടെന്റെ തന്നെ ആയിരിക്കണം. നിലവില്‍ നമ്മുടെ ജോയ് മുപ്രാപള്ളി സാര്‍ തന്നെ ആണ് നമ്മുടെ നേതാവും നമ്മുടെ അചാര്യനും. ഇനിയങ്ങോട്ടുള്ള നമ്മുടെ സമുദായത്തിന്റെ പ്രയാണത്തില്‍ നല്ലവരും ധീരരും കഴിവുറ്റവരുമായ മഹനീയ വ്യക്തികളെ ഈ പതവിയിലെക്ക് തിരഞ്ഞെടുക്കാന്‍ നമുക്ക് സ്രെമിക്കാം. മാത്രമല്ല ഈ മഹത് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ലോകത്തുള്ള സകല ക്നാനായ മക്കള്‍ക്കും അവരുടെ ലോകല്‍ സംഘടന വഴി ഏഴ് ഇല്ലങ്ങളിലോന്നിന്റെ സ്ഥാനം നല്‍കി തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാനുള്ള അവകാശവും നല്‍കണമെന്ന് ഞങ്ങള്‍ ചിക്കാഗോ ക്നാ ആവശ്യപ്പെടുന്നു.
ഇനിയുള്ള കാലത്ത് പുറത്തു നിന്ന് ആര് നമ്മളെ ചതിച്ചാലും നമ്മളില്‍ നിന്ന് ഒരു ക്നാനായ മാതാപിതാക്കള്‍ക്കും പിറന്ന മകനോ മകളോ നമ്മളെ ചതിക്കാതിരിക്കട്ടെ. നമ്മുടെ നേതാവ് , നമ്മുടെ സമുദായ ആചാര്യന്‍, നമ്മളില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കട്ടെ. ലോകത്തിലൊരു ശക്തിക്കും നമ്മളുടെ ഈ ദൈവീക കൂട്ടായ്മയെ തകര്‍ക്കാന്‍ കഴിയില്ലായെന്നു ചിക്കാഗോ ക്നാ ഉറക്കെ പ്രഗ്യാപിക്കുന്നു. പുറത്തേക്കു പോകുന്ന ക്നാനായ സഹോദരങ്ങളോട് സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുന്ന കേരളത്തിലെ മുഴുവന്‍ ക്നാനായ സഹോധരങ്ങലോടും പ്രെത്യകിച്ചു ക്നാനായ കാതോലിക കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളോടും പ്രവര്‍ത്തകരോടും പ്രവാസി ക്നാനായക്കാര്‍ക്ക് വേണ്ടി ചിക്കാഗോ ക്നായുടെ നന്നിയും കടപ്പാടും അറിയിക്കുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

absalutly right
ReplyDeletePlease pull back Fr. Chapilla from Chicago.
ReplyDeleteMutholam - Moolakadan gang has Vettikadan as local facilitator who has a Lavish life in Chitanya and has mind against Knanaya spirits. He as well need to be controlled.
ReplyDeleteThe still living Samudayacharyan is His Excel. Mar. Kunnassery, not Muprappilly, who just reacted to the latest developments. I haven't heard him doing anything before this.
ReplyDeleteആരാണ് ക്നാനായ സമുദായത്തിന്റെ ആചാര്യന്‍
ReplyDeleteAnswer : Fr. Chapilla
Great ideas.......
ReplyDeleteThose days in Syria Knaithommen was under st.paul not st. peter and we knanites become Catholics after the 'kunan kurish sathyam' before that we were not catholics
ReplyDeleteമൂലക്കാട്ട് പിതാവിന് ഒരു അബദ്ധം പറ്റി. മുത്തോലത്തച്ചന്‍ കുഴിച്ച കുഴിയില്‍ ചെന്ന് വീണു. ചിക്കാഗോയിലെ കുറെ പ്രാഞ്ചിയേട്ടന്മാര്‍ സംഭവിക്കുന്നതെന്താണെന്നു മനസ്സിലാകാതെ കയ്യടിച്ചു. പക്ഷെ പിതാവിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ കാണിച്ചത് അബദ്ധമാണെന്ന് മനസ്സിലായി.
ReplyDeleteഛായ്, ഒരു ആര്‍ച്ച് ബിഷപ്പിന് അബദ്ധം പറ്റുകയോ! വീണിടത്ത് കിടന്നുരുളാന്‍ തന്നെ തീരുമാനിച്ചു.
പ്രതിഷേധം ആര്‍ത്തിരമ്പി. ഒന്ന് തണുക്കട്ടെ എന്ന് കരുതി കുറെ ദിവസം കാരിത്താസില്‍ അഡ്മിറ്റ് ആയികിടന്നു. പക്ഷെ ജനരോഷം പ്രതീക്ഷിച്ചപോലെ ശമിച്ചില്ല. ചെന്നിടത്തെല്ലാം പ്രതിഷേധം. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ജനം ആഞ്ഞടിച്ചു.......................
When Diampur Synod ( Udayamperoor Soonahados) took place back in AD.1599 under the leadership of Roman Bishop Dom-Menessis, Roman Hierarchy knew that Knanites are different, they are Southists and they are endogamous.
ReplyDeleteBack in AD.1657, the Roman Apostolic Commissioner to Malankara Fr. Joseph Sebastiani wrote a letter to Rome saying that "Great Dom-Menessis tried and failed and it is impossible to mix Northists & Southists in one common church because Knanites are endogamous, and their tradition, culture and heritage are different.
When Pope Pious the 10th granted the Vicariath of Kottayam to Knanites, he knew very well that Knanites are different & endogamous. So, Knayism and Southist community's endogamous nature are not something new to Rome.
FAVORS RECEIVED FROM SYRO-MALABAR HIERARCHY
We should go back to Moolakkatt Mathew Achan's Vallombrosan Benedictine life & days in Rome. Deceased Cardinal Mar. Varkey Vithayathil's sister was the Mother Superior General of one of the Congregations in Rome. Mathew Achan's good friendship with the Mother Superior helped him very much to recommend him for Bishophood. How can the Cardinal Vithayathil deny his own sister's request?. Thus Mathew Achan became Co-Adjutor in 2003. Then favors from Syro-Malabar Hierarchy started to flow one by one. Co-Adjutor became Bishop, Kottayam Eparchy became Arch Eparchy, Bishop became Archbishop and finally Archbishop became Metropolitan in 2006. Here Mar. Moolakkatt is fearing the Syro Hierarchy, he wants to please them and be loyal to them for the favors he received. He thought that the best way to please the Hierarchy is to introduce the so called Moolakkatt Formula.
Knayism & Thekkumbhagam is one of the biggest headache for the Syro-Malabar Hierarchy. The basics of Moolakkatt formula is, mixing a Knanite and non-Knanite within one family. This will eventually lead to arguments, quarrels and even blood shed between families. If Moolakkatt formula is implemented, churches of Kottayam Diocese will be battlefields in future, for that Mar. Moolakkatt would be responsible. Another biggest problem is that, Kerala Knanites would never enter into marriage relationship with foreign Knanites because they are mixed. Not only that, Knanaya Catholics abroad might join the Knanaya Jacobite community abroad. So Moolakkatt formula is totally unacceptable to Knanites in Kerala and abroad as well.
Mar Moolakkatt discovered that Knanites started marrying from outside since 1950s. This is another big blunder. Those Knanites took the wrong choice of marrying from outside and leaving the mother community, had been started ever since the time of our forefathers. Nobody had any complaints until KANA group started their petitions to Rome since 1980s. Mar. Kunnacherry dealt with this problem wisely until the formation of Chicago Syro Diocese. Mar. Moolakkatt likes the idea of mixing to please the Syro Hierarchy because some of his own family members already left the Knanaya community.
Also, members from several other wealthy elite Knanaya families have already left the community.
In order to avoid bloodshed and create Knanaya martyers, there is only one way in front of Mar. Moolakkatt which is, to stop bringing up the so called formula. Clearly and boldly declare to the whole world what once Mar. Thomas Tharayil said "I am the Pope of all Knanites of the Universe". Try not to mix up Northists & Southists. Retired IG Dr. P.J Alexander IPS who is a non Knanite agrees with Knayism and endogamy. Rev. Dr. Sebastian Vaniampurackal Phd a non Knanite with Doctorate in Cannon Law agrees with Knayism and endogamy. What is wrong with our own Metropolitan?.
In the year 2003 KCCNA had an Executive Committee meeting at New York in the presents of Bishop Moolakkatt, VG Mutholam and several other Knanaya priests. On that occasion, VG Mutholam challenged and shouted to the audience "You are not going to do anything to me". " I am appointed by Mar Angadiyath". Even Mar Moolakkatt can't do anything to me".
ReplyDeleteI was an eyewitness of that scene. All other Knanaya priests disapproved of VG's stand. He was so arrogant that poor Moolakkatt was helpless. Since VG Cap was granted by Mar Angadiyath, Mutholam will always be loyal to Angadiyath.
Very slow and smooth killing of Knayism and Thekkumbhagam by injecting the so-called mixing formula was the ideology of these trio. On Palm Sunday the April 1st, brave Knanites showed that it is not going to happen.
A Metropolitan who says that he has no power on his own people in the land of USA, How can he come to another Bishop's territory and tell his own people that you have to sacrifice endogamous nature which means to include Vadakkans, Hindus, Muslims, Gujrathis, Punjabis, Karambans and Puertoricans . Knanaya Metropolitan says, his faithful in Kottayam Diocese can be endogamous, but Knanites outside Kottayam can not be. This is a stupid non-sense comedy in Knanaya history.
The combined KCC, KCYL public meeting held at Chaithanya on Palm Sunday April 1st, unanimously approved a resolution to demand for a Sui Juris status for Kottayam Diocese. They do not want non-endogamous Syro-Kna Missions or parishes in the USA. They demand closing down all mixed Missions and parishes in the US and abroad as well.
wake up KCCNA leadership. It is time for KCCNA to make resolutions on the basis of KCC & KCYL stands.
1. Declare full non co-operation with the Chicago Syro Diocese.
2. Reject Moolakkatt Formula.
3. Dissolve all mixed Syro-Kna Missions & parishes and establish
Mission status prior to 2002.
4. Call VG Mutholam back to Kottayam.
In the church history of Knanaya Catholics, neither Mar. Makkil, Mar. Choolaparambil, Mar. Thomas Tharayil,Mar.Kunnacherry nor our forefathers ever played around with the core principles of Knayism. We all hope that, Mar. Moolakkatt wouldn't do that.
May god bless all universal Knanites.
ലോകത്തിലൊരു ശക്തിക്കും നമ്മളുടെ ഈ ദൈവീക കൂട്ടായ്മയെ തകര്‍ക്കാന്‍ കഴിയില്ലായെന്നു ചിക്കാഗോ ക്നാ ഉറക്കെ പ്രഗ്യാപിക്കുന്നു. **//// പിന്നെ പിന്നെ -- സഭയും കത്തോലിക്കാ വിശ്വാസവും തള്ളി പറഞ്ഞു - endogomy യില്‍ മാത്രം കടിച്ചു തൂങ്ങി ഇതര കത്തോലിക്കാ സഹോദരങ്ങളെ പോലും ഇടിച്ചു താഴ്ത്തുന്ന നമ്മള്‍ - ദൈവിക കൂട്ടായ്മ തന്നെ - ഇത് ഒരു തീവ്രവാദ കൂട്ടായ്മ മാത്രം നമ്മളെ - നമ്മുടെ ഇടയില്‍ ഉള്ളവര്‍ തന്നെ നശിപ്പോചോലും - ഈ superiority കൊമ്പ്ലെക്ഷ് വിട്ടു നമുക്ക് നല്ല കാതോളിക്കരായി ജീവിക്കാം - അല്ലാതെ ഈ മുപ്രപള്ളി കുര്‍ബാന ചൊല്ലി തരില്ലല്ലോ
ReplyDeleteമൂലക്കാട്ട് പിതാവിനെ ഇത്രമാത്രം ചീത്ത വിളിക്കാന്‍ മാത്രം അപരാധം അദേഹം പറഞ്ഞില്ല - rome ഇന്റെ തീരുമാനം എന്താണോ അത് അനുസരിക്കാന്‍ ഒരു കാതോലിക വൈദികന്‍ - തിരുമേനി എന്നാ നിലയില്‍ അദേഹം ബാധ്യസ്ഥനാണ് - അത് 1986 മുതല്‍ എല്ലാര്ക്കും അറിയാമായിരുന്നു - അറിവിലല്തവര്‍ക്കായി പറഞ്ഞു എന്ന് മാത്രം - കോട്ടയം രൂപതയുടെ അതിര്‍ത്തി എവിടെ വരെ എന്ന് - വേറെ ഒന്ന് രണ്ടു കാര്യങ്ങള്‍ ഇവിടെ ഉള്ള നമ്മുടെ സമുദായ നേതാക്കളോട് ചോദിക്കട്ടെ ?
ReplyDelete1 ) 1911 ഇല പദം പെയൂസ് മാര്‍പ്പാപ "സ്വ വംശ വിവാഹം " അനുവടിചാണോ കോട്ടയം വികാരിയത് അനിവടിച്ചേ ? തെക്കുംഭാഗക്കാരും വടക്കാരും തമ്മില്‍ അടി ഇല്ലാതെ ഇരിക്കനല്ലേ അങ്ങനെ ചെയ്തെ ?
2 ) AD 4 ആം നൂറ്റാണ്ട് മുതല്‍ 1911 ഇല സ്വന്തം വികാരിയത് ഉണ്ടാകുന്ന വരെ നമ്മുടെ സമുദായത്തില്‍ നിന്നും മാറി വിവാഹം ചെയ്ത പുരുഷന്മാരെ എന്ത് ചെയ്തു ? അവരെ സമുദായത്തില്‍ നിന്ന് പുരതക്കിയിരുന്നതിനു തെളിവുണ്ടോ ? ഇല്ലെങ്ങില്‍ അവര്‍ വിവാഹം ചെയ്ത ഇതര സമുടയങ്ങങ്ങളുടെ മക്കളും നമ്മുടെ ഇടയില്‍ ഉണ്ടാകുമല്ലോ -- അപ്പോള്‍ ഈ പറയുന്ന "വംശ ശുദ്ധി എവിടെ " ?
3 ) യാഹൂടന്റെ പാരമ്പര്യം പിന്തുടരുന്ന നമുക്ക് ഒരു പേര്‍ഷ്യന്‍ രൂപം അല്ലെ ഉണ്ടാവണ്ടേ ? അത് എത്ര 1000 വര്ഷം കഴിജലും -- പക്ഷെ നമുക്കിടയില്‍ ഒത്തിരി "കറുത്ത ക്ന " ഉണ്ടല്ലോ ? അതെങ്ങനെ വന്നു ?
4 ) കടുതുരുതി വലിയ പള്ളി അടക്കം ഉള്ളിടത് കാശ് കൊടുത്താല്‍ ഇതു വടക്കനും കല്യാണം നടത്തം - പക്ഷെ ആ ഇടവകക്കാരനായ ഒരാള്‍ സമുദായം മാറി നടത്താന വിവാഹം pala രൂപതയുടെ പല്ലില്‍ പോകണം - ഇത് എന്ത് ന്യായം ? ഇങ്ങനെ വിവാഹം ചെയ്തവരെ പുറത്താക്കണ രീതി എന്ന് മുതലാണ് നിലവില്‍ വന്നെ ? ബാക്കി എല്ലാത്തിനും തെളിവ് കാണിക്കുന്ന നമ്മള്‍ എന്താ അത് വ്യക്തമാക്കാതെ ?
5 ) കോട്ടയം രൂപതയുടെ (ക്നനയക്കാരുടെ ) വളര്‍ച്ച എത്ര സതമാനമാണ് വര്ഷം തോറും - ഞാന്‍ മനസിലാക്കിയത് നമ്മുടെ വളര്‍ച്ച താഴോട്ടാണ് എന്നാണ് - എന്താണ് കാരണം ?? പുറത്തു പോകുന്ന ഒരു കുടുംബവും തിരിച്ചു വരില്ല - അങ്ങനെ പോയാല്‍ എത്ര വര്ഷം കൂടി കാണും നമ്മുടെ സൌടയത്തിനു ഈ സക്തിയും ഒരുമയും ? പല്ല് കൊഴിഞ്ഞ സിംഹത്തെ ആര്‍ക്കും വേണ്ട ,
6 ) നമുക്ക് വലുത് "ക്നനയതമാണോ " "ക്രിസ്തീയതയാണോ " ? പിതാക്കന്മാരെയും വൈദികരെയും സഭ ദ്രോഹികള്‍ പോലും വിളിക്കനരയ്ക്കുന്ന ചീത്ത ഇത്ര പരസ്യമായി നേതാക്കള്‍ വിളിക്കുകയും KCYL ഇലെ കുറെ കുട്ടി പട്ടാളത്തെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ ഓര്‍ക്കുക - നമ്മളും സഭയെ തകര്‍ക്കാന്‍ നടന്ന "യഹൂദരും " തമ്മില്‍ വ്യ്തയസമില്ല - ക്രിസ്തീയത എന്നത് ഇതല്ല - യഹൂദ പാരമ്പര്യം എന്ന് പറഞ്ഞു ഊറ്റം കൊള്ളാന്‍ ഇന്ന് യഹൂദര്‍ പോലും "സ്വ വംശ വിവാഹം " നിര്‍ബന്ധിക്കുന്നില്ല
7 ) പരിശുദ്ധ പിതാവിനെയും മെത്രാനെയും അനുസരിക്കാന്‍ ബുദ്ധിമുട്ടാണ് എങ്കില്‍ - ആരോ പറയാനാ കേട്ട് "യാക്കോബായ സഹോദരങ്ങളുടെ കൂടെ പോകുമെന്ന് "
മുപ്പ്രപ്പല്ലി ആരോട് ചോദിച്ചിട്ട ഇത്തരം ത്യലോഗ് അടിക്കണേ ? തമ്മിലടി തീര്‍ക്കാന്‍ വയ്യാത്ത അവന്മാരുടെ കൂടെ പോകാന്‍ നല്ല നസ്രാണികളായ ഞങ്ങളില്‍ പലരുമില്ല - വിഷമം ഉള്ളവന് ഒക്കെ പോകാം ...
ഇക്കാര്യങ്ങള്‍ മനസിലാക്കി വളരെ യാഥാര്ത്യതോടെയും കത്തോലിക്കമായി മൂലക്കാട്ട് പിതാവ് പറഞ്ഞതിനെ അന്ധമായി എതിരവരോട് ... പറയാനുള്ളത് ഇത്രമാത്രം -- നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍ .. ഈ പോക്കണേല്‍ ഈ സമുദായത്തിന്റെ നാളുകള്‍ എണ്ണ പെട്ട്
ഈ വിഷം എന്തിനിവിടെ കുത്തിവെച്ചു മുത്തോലത്ത് അച്ചോ. ജീവിക്കാന്‍ വേണ്ടിയാണു ഞങ്ങള്‍ ഇവിടെ വന്നത്. ദയവുചെയിത് അങ്ങ് ഇവിടുന്നു സ്ഥലം കാലിയാക്കി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക. അതുപോലെ ഈ സമുദായത്തെയും. ക്നനായക്കാ യോട് കാണിക്കുന്ന വഞ്ചന മൂമുകാ.(മൂലക്കാ,മുത്തുക്കാ, കാരക്കാ ) ഗ്രൂപ്പ് അവസാനിപ്പിക്കുക. ഞങ്ങള്‍ കുറെ പേര് എങ്കിലും രക്ഷപെട്ടോട്ടേ പോന്ന അച്ചോ.
ReplyDelete