പ്രിയപ്പെട്ടവരെ
കഴിഞ്ഞ ദിവസങ്ങളായി അപ്നാദേശിലൂടെ മൂലക്കാട്
പിതാവിന്റെ ഒരു ലേഖനം എല്ലവരും വായിച്ചു കാണുമല്ലോ. അതിലെ ഒരു പ്രസക്ത ഭാഗം താഴെ ചേര്ക്കുന്നു.
അമേരിക്കയില് താമസിക്കുന്ന ക്നാനായ കത്തോലിക്കര് കാനോനികമായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാരപരിധിയില്പ്പെടുന്നവരല്ല.
അമേരിക്കയില് ചിക്കാഗോ രൂപതയുടെ കീഴില് ക്നാനായക്കാര്ക്കായി സ്ഥാപിക്കപ്പെട്ട ഇടവകകളില് ക്നാനായ സമുദായത്തിനു പുറമെ നിന്നു വിവാഹം കഴിച്ച ക്നാനായക്കാര്ക്ക് മറ്റു ക്നാനായക്കാരോടൊപ്പം തുല്യത (equal
status) ഉണ്ടായിരിക്കുമെന്നും തല്സംബന്ധമായി കോട്ടയം അതിരൂപതയില് അനുവര്ത്തിച്ചു വരുന്ന നയം പ്രസ്തുത ഇടവകകളില് അനുവദിക്കുകയില്ലെന്നുമുള്ള പൗരസ്ത്യ തിരുസംഘത്തിന്റെ നിബന്ധനയ്ക്കു വിധേയമായിട്ടാണ് ചിക്കാഗോ മെത്രാന് ഈ ഇടവകകള് സ്ഥാപിച്ചത്.
നമുക്ക് ഇത്രയും പള്ളികള്‍ ഇന്നു
അമേരികയില്‍ ഉണ്ടായി,
എവിടെ എങ്കിലും മുത്തു കത്തനാര്‍ പള്ളിവാങ്ങുന്നതിനു
മുന്പായി ഇതു
വിവരിച്ചിട്ടുണ്ടോ?
അമേരികയിലെ പള്ളികള്‍
കോട്ടയം രൂപതയുടെ അധികാര
പരിധിക്ക്
പുറത്താണെന്നു അറിഞ്ഞാല്‍
നമ്മള്‍
ആരെങ്കിലും ഈ
കൊല ചതിക്കു
കൂട്ട്നില്ക്കുമോ?? നമ്മുടെ
ക്നാനായ പള്ളികളില്‍
പുറത്തു നിന്നും
വിവാഹം കഴിച്ചവറ്ക്കും
തുല്ലിയ പദവിയാണെന്നു,
കോട്ടയം
രൂപതയിലെ
നയം
ഇവിടെ
നടക്കില്ല്ന്നു
ആറ്ക്കെങ്കിലും
അറിയാമായിരുന്നോ?
പാവപ്പെട്ട അല്മായ്റ്ക്ക്
മോഹന വാഗ്ദാനാങ്ങള്‍ നല്കി സത്യങ്ങള്‍ മറച്ചു വച്ചു നടത്തിയ ഈ കൊല ചതിക്കു മുത്തു മറുപടി
പറയേണ്ടി വരും , ഇതെല്ലാം നമ്മളില്‍ നിന്നും മറച്ചു വയ്ക്കാന്‍ കൂട്ടുനിന്ന നമ്മുടെ
പിതാക്കെന്മാര്ക്കു ആവശ്യത്തിനു കത്തോലിക്ക
കോണ്ഗ്രസ്സ് കൊടുക്കുന്നുണ്ട്, അധികം താമസിയാതെ അമേരികയിലും ഒരു കൊടും കാറ്റ് ആഞ്ഞടിച്ചേ
പറ്റൂ.
സമുദായത്തെ ഒരു അരപ്പട്ടെക്കു വേണ്ടി പച്ച കള്ളം പറഞ്ഞ് പറ്റിച്ച് സ്വന്തം
പടം പത്രങ്ങളില്‍ ഇടുന്നതിനു മാത്രമായി നടത്തുന്ന അഗാപാ യില്‍ പണം കുറഞ്ഞപ്പോള്‍ പുതിയ നമ്പെര്‍ ഇറക്കി
ഞായറാഴ്ച നടത്തുന്ന പണ പിരിവിനെ പരാചയപ്പെടുത്തൂ!!!!!!!!
സമുദായത്തെ രക്ഷിക്കൂ
!!!!!!!
വാല്‍ക്കഷണം
ചിക്കാഗോയിലെ രണ്ടു പള്ളികളില്‍ നിന്നും വിവിത ഇനത്തില്‍ കിട്ടുന്ന പ്രതി മാസ വരുമാനം പതിനായിരത്തില്‍ അധികം വരുമെന്നാണ് പള്ളിയുമായി അടുത്ത ബെന്തമുള്ള ചില മുന്‍ ഭാരവാഹികളില്‍ നിന്ന് കിട്ടുന്നത്. ഈ തുകയ്ക്ക് സ്തോത്ര കാഴ്ചയുമായി മാത്രമല്ല വാര്‍ഷീക വരുമാനമായോ പ്രത്യേക ഫണ്ട് പിരിവുമായോ യാതൊരു ബെന്തവുമില്ല. വിശുദ്ധ കര്മാങ്ങല്‍ക്കായും മറ്റും കിട്ടുന്ന ഈ തുകകള്‍ വൈദീകരുടെ സ്വന്തമെന്നാണ് ജെനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. പതിനായിരത്തിലതികം വരുന്ന ഈ തുക പള്ളി ഗജനാവില്‍ ഇടാതെ മുഴുവന്‍ അടിച്ചുമാറ്റി അഗപ്പയിലും കുറെ പോക്കടിലുമായി ഇട്ടു ഓരോ ആവശ്യവും വരുമ്പോള്‍ പ്രത്യേകം പ്രത്യേകം പിരിവെടുത്തു നമ്മളെ കൊള്ളയടിക്കുന്ന ചിക്കാഗോയിലെ മുതോലം ദൈവത്തിന്റെ ചിക്കാഗോ നിവാസികളെ കൊള്ളയടിക്കുന്നതിന്റെ മുഴുവന്‍ ചരിത്രവുമായി ചിക്കാഗോ ക്നാ അടുത്ത ബ്ലോഗ് ഫീച്ചറുമായി ഉടന്‍ നിങ്ങളുടെ അടുത്ത് എത്തുന്നു.
ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
എന്നെന്നും ക്നാനായക്കാരോടൊപ്പം
All of our priests able to complete their study with the assistance from out side good faithful people.And for hundreds of years all our parishes did receive some assistance from outside India. We are good receivers and now we are trying to help some poor people with the church support. Most of these money should have been gone to private pockets but with Agape things are much clear.
ReplyDeleteThis Chapilla priest is a chathiyan .
ReplyDeleteHow come no one in the community never report him to IRS and the immigration dept and also to the Latin church officials.
ReplyDeleteകേരളത്തിലെ ഏറ്റവും വിവരമുള്ള , മേത്രനച്ചന്മാരില്‍ ഒന്നാമന്‍ എന്നെനിക്കു തോന്നുന്ന വ്യക്തി , പക്ഷെ കേരളത്തിലെ വിവര ദോഷി കളായ കുഞ്ഞാടുകളില്‍ കൂടുതലും അദ്ദേഹത്തിന്‍റെ കീഴിലായിപ്പോയി എന്നത് , ദൈവീകമായ ഒരു വിരോധാഭാസം . മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ദൈവത്തിന്‍റെ പഴയ നയതന്ത്രം ( ഒരു ക്നാനയക്കാരന്‍ മേത്രാനിലൂടെ തന്നെ ക്നാനയക്കാരെ നേരെയാക്കുക ) തന്നെയാണിവിടെയും. { ഈജിപ്തുകാരുടെ രാജകുമാരനായി കൊട്ടാരത്തില്‍ മോശയെ വളര്‍ത്തി ഈജിപ്തുകാരുടെ സര്‍വ വിദ്യകളും പഠിപ്പിച്ച മോശയിലൂടെ , ഇസ്രയേല്‍ ജനത്തെ മനം മാറ്റി , അവരെ നേടിയ മോശ, പുതിയ നിയമത്തിലെ ഏറ്റംവലിയ നിയമ ജ്ഞാനിയായ പൌലോസിനെ - ക്രിസ്തുമാര്‍ഗം പിന്‍ തുടര്‍ന്ന യേഹൂദാരെ , പീഡിപ്പിച്ചു കൊന്ന പൌലോസിനെ - ജാതികളെ കണ്ടാല്‍ അറപ്പോടെ അവജ്ഞയോടെ മാറിനടന്ന പൌലോസിനെ ഉപയോഗിച്ച് യാഹൂധരെയും , ജാതികളെയും നേടിയ ദൈവം .- എന്തുകൊണ്ടാണിങ്ങനെ ചെയ്തത് ? അവരവരുടെ സമൂഹങ്ങളിലെയും , മറു ചേരിയിലെയും തന്ത്രങ്ങളും , ശക്തിയും , ശക്തിക്ഷയങ്ങളും , ബലഹീനതകളും മനസിലാക്കുന്നവനെയാണ് ദൈവം വിമോചാകനാക്കാരുള്ളത്. ഇതിനു പ്രപ്തനാക്കാനായി ദൈവം ഇവരെ കഠിനമായ പല ഖട്ടങ്ങളിലൂടെയും കടത്തിവിട്ടതായി കാണാം . ഇവിടെ മൂലക്കാട്ട് മെത്രാനച്ചന്‍ ഇനിയും ധാരാളം സഹിക്കെണ്ടാതായി വന്നേക്കാം , പ്രത്യേകിച്ചു അന്ധ-വിശ്വാസികളായ ഒരു സമൂഹത്തെ നേരെയാക്കുന്ന പ്രക്രിയയില്‍ . അതിനുള്ള ശക്തി അദ്ദേഹത്തിനു നല്‍കേണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ പിതാവേ അങ്ങയോടു ഞാന്‍ പ്രാര്‍ഥിക്കുന്നു.
ReplyDeleteമൂലക്കാട്ടു മേത്രനച്ചന്‍റെ വിജ്ഞാനപ്രദമായ , ശാന്തഗംഭീരമായ , വസ്തുനിഷ്ട്ടപരമായ , വിവേചനമില്ലാത്ത പ്രസംഗം , കാണുവാനും കേള്‍ക്കുവാനും താഴത്തെ ലിങ്ക് ഉപയോഗിക്കാം
http://syromalabarfaith.blogspot.com
What is the wrong in the explanation given by the Bishop.If your daughter runs away with a black jerk will you say that she is not your daughter.If knanaya boys want to marry only used FLs and if your daughter finds true love in a non kna it is not her fault.It is just that she does not want to spend her life with a jerk or a scum.
ReplyDeleteMuthu is teating this as a private property. PRANJIATTENS just give the money and go home. PAVAM PRANJIATTENS
ReplyDeletei dont know why all this argument back and forth.those who want to preserve endogamy are free to join with jacobite.Muprapally or shiens or stephen george can go to jacobite nobody is blocking them.if they join jacobite they dont have to worry about pope,angadiyath or syro malabar.like the old saying utharathil irikunnathe edukukayum venam kakshathil irikunnathu pokanum mela.ethenthu kali
ReplyDeleteAll these people just want to be the only knanaya kunjachans. They are not dare enough to leave knanayadiocese and cannot tollerate his fellow knanaites be in this diocese. That's why they always blame Mutholum and Moolakkattu thirumeni. Moolakkattu thirumeni just said some facts and these ignorent illiterate so called knanaites including professors and dentists just barking and running around without even understanding the bitter fact. "Patti kurachal padi thurakkilla makkale."
DeleteEndogamy = Knanaya!! Knanayaism = Endogamy!!
DeleteIf anybody who believe in endogamy have to leave knanaya diocese to preserve endogamy, then how can you call these a knanaya churches, Knanaya region, Knanaya VG etc without preserving endogamy?? That is the bitter fact we are struggling to understand.
Before any true Knanaya magan joins Jacobite, he will make sure that the word knanayas true meaning is preserved. The copyright of the word Knanaya belongs to every Knanayite. He/She will not allow few Kana's and few pranjietans to keep using the name Knanayite for ther personal benifit.
DeleteCharayam velimbittue GreyGhoose vodkaanu enu parayanu swabhavam namuku illa. $$ koduthu Hennesey vangichallu Hennesseye kudiku.