ചിക്കാഗോയിലെ പ്രാഞ്ചിയേട്ടന്മാരുടെ നന്നികേടില്‍ മുത്തു കത്തനാര്‍ ഹ്രദയം വേദനിച്ചു വിഷമിക്കുന്നു. ഇന്നലെ നടന്ന കരിദിന പിരിവില്‍ ജെനങ്ങള്‍ വേണ്ടവിധം സഹകരിക്കാത്തതില്‍ മനോവിഷമവും പ്രതിക്ഷേധവും അറിയിച്ചുകൊണ്ട് ചിക്കാഗോയിലെ ഏതാനും പ്രഞ്ചിയേട്ടന്മാരെ ഇന്ന് രാവിലെ മുത്തു കത്തനാര്‍ നേരിട്ട് വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ പേരില്‍ ഏതു വിധവും പിരിവെടുത്തു കൊള്ളയടിക്കുന്ന പിരിവിന്റെ പിതാവ് എന്ന് ചികാഗോക്കാര്‍ വിളിക്കുന്ന മുതോലതിനുള്ള ചുട്ട മറുപടിയാണ് ഇന്നലെ ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. ക്നാനായ സമുധായതോട് സ്നേഹമുണ്ടങ്കില്‍ എന്ന് മൂന്നു തവണ കരഞ്ഞു പറഞ്ഞു പിരിച്ചിട്ടുപോലും ഇരുപതു പോയിട്ട് ആവരേജു മൂന്നു ഡോളര്‍ പോലും ആളൊന്നിനു കിട്ടിയിട്ടില്ല.
ലോകത്തില്‍ ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ തന്ത്രമാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. അതുപോലെ കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ തന്ത്രമാണ് കൊള്ളക്കാരുടെയും കരിഞ്ചന്തക്കാരുടെയും നികുതിവെട്ടിപ്പുകാരുടെയും അഴിമാതിക്കാരുടെയും സദാചാര വിരുദ്ധരുടെയും മറ്റു ക്രിമിനുകളുടെയും പണം വാങ്ങി പാപ മോചനം കൊടുക്കുകയെന്നത്. ഈ രണ്ടു മാര്‍ഗവും തന്റെ ജീവിതത്തിന്റെ അടിസ്ഥാന ശിലയാക്കിയ മുത്തു കത്തനാര്‍, തന്റെ മാര്‍ഘം ചിക്കാഗോയില്‍ പരീക്ഷിച്ചു വിജയിപ്പിച്ചു നമ്മെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. മിക്കവാറും എല്ലാ നല്ലവരായ ചിക്കാഗോയിലെ മേല്‍പ്പറഞ്ഞ ക്രിമിനലുകളെ കൊള്ളയടിച്ചു കുപ്രസിദ്ധനായ മുതോലം ഇനി പുതിയ ഇരകളെ ചികാഗോയിലേക്ക് സ്വാഗതം ചെയ്യുന്നു.
ചിക്കാഗോയിലെ കറുത്ത വര്‍ഘക്കാരെയും പാവപ്പെട്ട മറ്റു ജെനങ്ങളെയും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി ചതിയിലൂടെയും കരിഞ്ചന്തയിലൂടെയും കൊള്ളയടിച്ചു പനപോലെ വളര്‍ന്ന നമ്മുടെ സ്വന്തം പ്രഞ്ചിയേട്ടന്മാരുടെ പേരുവിവരം ചിക്കാഗോയിലെ രണ്ടു പള്ളികളിലെയും ഡോളര്‍ ട്രീയില്‍ വ്യക്തമായി സ്വര്‍ണ ലിപികളില്‍ എഴുതിയിട്ടിട്ടുണ്ട്. ഇവര്‍ കട്ടെടുത്ത കൊള്ളമുതല്‍ എത്ര ലെക്ഷങ്ങലെന്ന് നമുക്കൊക്കെ ഊഹിക്കാവുന്നതിലും എത്രയോ വളരെ വലുതാണ്. ഇവിടുത്തെ നിയമ വ്യവസ്ഥയില്‍ വെറും മൂന്നു വര്ഷം മാത്രം സാധാരണ ഗതിയില്‍ പുറകോട്ടു പോയി തട്ടിപ്പുകാരെ പിടിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ പോലും പിടിക്കപ്പെട്ട് എത്ര ലെക്ഷങ്ങലാണ് ഇക്കൂട്ടര്‍ ഗവര്‍മെന്റിന് നഷ്ട പരിഹാരം കൊടുത്തു കൂളായി നമ്മുടെയിടയില്‍ വിലസി നടക്കുന്നത്.
പാവപ്പെട്ട സാധാരണ ക്നാനായ കുടുമ്പങ്ങളെ പുല്ലുവിലപോലും കൊടുക്കാതെ ധനികരായ ലാസറുമാരെ മാരെ തോളിലേറ്റി നടക്കുന്ന മുതോലത്തിനെ സംരെക്ഷിക്കണ്ട ബാധ്യത ഇനിമുതല്‍ മേല്‍പ്പറഞ്ഞ പ്രഞ്ചിയേട്ടന്മാര്‍ക്ക് മാത്രം ഉള്ളതാണ്. നമ്മള്‍ക് പള്ളികള്‍ വേണം അത് ആയിക്കഴിഞ്ഞു. ഇനിയവയൊക്കെ അതുപോലെ നിലനിര്‍ത്താനുള്ള ചിലവിനുള്ള പണം മാത്രമേ നാമൊക്കെ കൊടുക്കാവൂ. ഒരു തരത്തലും ഒരു രൂപത്തിലും വര്ഷം നൂറു ഡോളറില്‍ കൂടുതല്‍ കൊടുക്കരുത്. 850 കുടുമ്പങ്ങളില്‍ അതികം ഉള്ള ചിക്കാഗോയില്‍ ഇതു തന്നെ രണ്ട് പള്ളികള്‍ക്കും കൂടി വളരെ അതികമാണ്. ഇനി ഇതുകൊണ്ടൊന്നും തികയുന്നില്ലയെങ്കില്‍ സാരമില്ല മുത്തോലത്തിന്റെ പ്രത്യേക സ്നേഹാതരങ്ങള്‍ എന്നും അനുഭവിച്ചുപോരുന്ന മീഡ്യകളില്‍ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍ കൊടുത്തുകൊള്ളും.
നമ്മുടെ സ്വന്തം ക്നാനായ പള്ളികള്‍ എന്ന് നമുക്ക് കിട്ടുന്നുവോ അന്ന് നമുക്ക് മനസ്സറിഞ്ഞു നമ്മുടെ സമുധായാതെ കറകളഞ്ഞു സ്നേഹിക്കുന്ന പിതാക്കന്മാരുടെയും വൈദീകരുടെയും കൈകളില്‍ നമ്മുടെ അധ്വാനത്തിന്റെ ഫലം ഏല്‍പ്പിക്കാം. ഇനിയൊരിക്കലും നമ്മുടെ പണം വാങ്ങി നമ്മളെ തന്നെ കൊഞ്ഞനം കുത്തി കാണിക്കാന്‍ മുതോലത്തിനെ അനുവതിക്കരുത്. നമ്മുടെ പണവും സമയവും സമുദായത്തിന്റെ നന്മക്കായി പാവങ്ങളുടെ രെക്ഷക്കായി ഉപയോഗിക്കാം. നമ്മള്‍ കൊടുക്കുന്ന ഡോളറിന്റെ ഹുങ്കിലാണ് ഇന്ന് നമ്മളെ കഠിനമായി പീടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ഒരറുതി വരാന്‍ ചിക്കാഗോയിലെ നല്ലവരായ ക്നാനായ സമുധായങ്ങങ്ങള്‍ ഇനി ഒരിക്കാലും അനാവശ്യമായി യാതൊരു പിരിവും കൊടുക്കാതെ യഥാര്‍ത്ഥ ക്നാനായ സ്നേഹം കാണിച്ചു കൊടുക്കാന്‍ ചിക്കാഗോ ക്നാ സ്നേഹത്തോടെ അപേക്ഷിക്കുന്നു.
വാല്‍ക്കഷണം
നാളെ വൈകുന്നേരം ഏഴു മണിക്ക് പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയില്‍ വച്ച് പ്രാഞ്ചിയെട്ടന്മാരുടെയും മറ്റു ചില സ്വന്തം തല്‍പ്പര കക്ഷികളുടെയും പ്രത്യക മീറ്റിംഗ് മുതോലം വിളിച്ചു ചേര്‍ത്തിരിക്കുന്നു. 2013 - ഇല്‍ ചിക്കാഗോയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുകയാണ് ലെക്ഷ്യം. KCCNA - യെ നശിപ്പിക്കാനും ചിക്കാഗോയുടെ അവശ ചെയര്‍മാനെയും കൂട്ടരെയും സന്തോഷിപ്പിച്ചു അവര്‍തന്ന ഉപകാരങ്ങള്‍ക്ക് കടം വീട്ടുകയുമാണ് മുത്തുവിന്റെ പരിപാടി. സമുദായ വഞ്ചനയുടെ പര്യായമായ മുത്തുവിന്റെ വിരൂപമായ മുഖം നിങ്ങള്‍ കാണുക.

തങ്ങള്‍ ചെയ്യുന്നത് തെറ്റാണന്നു വ്യക്തമായി അറിയാവുന്ന ഇക്കൂട്ടര്‍ തങ്ങളുടെ രെക്ഷകനും നാഥനുമായ മുത്തുവില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നിരന്തരം യാതൊരു ഇടവേളയും ഇല്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വെട്ടിപ്പിന്റെ ചതിയുടെ പാപഭാരതാല്‍ കട്ടെടുത്ത മുതലിന്റെ ഒരു ശതമാനം പോലും ഇല്ലാത്ത പതിനായിരങ്ങള്‍ മുത്തുവിന് കൊടുത്തു സ്വയം ആശ്വസിക്കുകയാണ് നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍. ഇത്തരക്കാരാണ് നമ്മുടെ മുത്തുവിന്റെയും രണ്ട് ആഴ്ചയിലൊരിക്കല്‍ പെങ്ങന്മാര്‍ക്കു അവിലോസുണ്ടയും ചക്ക വറുത്തതും കാട്ടുപോത്തിന്റെ ഉണക്കയിരച്ചിയുമായി അമേരിക്കയിലും ആഫ്രിക്കയിലുമായി ഊര് ചുറ്റുന്ന മൂലക്കാട്ട് തിരുമേനിയുടെയും ആശ്രയവും അത്താണിയും. ഇവര്‍ക്ക് സമൂഹത്തില്‍ പ്രഥമ സ്ഥാനവും തന്റെ മീഡ്യകളില്‍ ഫോടോ പരസ്യവും പരിശുദ്ധ കുര്‍ബാനയില്‍ പ്രത്യക നിര്‍ബന്ത കയ്യടിയും കൊടുക്കുന്നു.
പാവപ്പെട്ട സാധാരണ ക്നാനായ കുടുമ്പങ്ങളെ പുല്ലുവിലപോലും കൊടുക്കാതെ ധനികരായ ലാസറുമാരെ മാരെ തോളിലേറ്റി നടക്കുന്ന മുതോലത്തിനെ സംരെക്ഷിക്കണ്ട ബാധ്യത ഇനിമുതല്‍ മേല്‍പ്പറഞ്ഞ പ്രഞ്ചിയേട്ടന്മാര്‍ക്ക് മാത്രം ഉള്ളതാണ്. നമ്മള്‍ക് പള്ളികള്‍ വേണം അത് ആയിക്കഴിഞ്ഞു. ഇനിയവയൊക്കെ അതുപോലെ നിലനിര്‍ത്താനുള്ള ചിലവിനുള്ള പണം മാത്രമേ നാമൊക്കെ കൊടുക്കാവൂ. ഒരു തരത്തലും ഒരു രൂപത്തിലും വര്ഷം നൂറു ഡോളറില്‍ കൂടുതല്‍ കൊടുക്കരുത്. 850 കുടുമ്പങ്ങളില്‍ അതികം ഉള്ള ചിക്കാഗോയില്‍ ഇതു തന്നെ രണ്ട് പള്ളികള്‍ക്കും കൂടി വളരെ അതികമാണ്. ഇനി ഇതുകൊണ്ടൊന്നും തികയുന്നില്ലയെങ്കില്‍ സാരമില്ല മുത്തോലത്തിന്റെ പ്രത്യേക സ്നേഹാതരങ്ങള്‍ എന്നും അനുഭവിച്ചുപോരുന്ന മീഡ്യകളില്‍ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍ കൊടുത്തുകൊള്ളും.
നമ്മുടെ സ്വന്തം ക്നാനായ പള്ളികള്‍ എന്ന് നമുക്ക് കിട്ടുന്നുവോ അന്ന് നമുക്ക് മനസ്സറിഞ്ഞു നമ്മുടെ സമുധായാതെ കറകളഞ്ഞു സ്നേഹിക്കുന്ന പിതാക്കന്മാരുടെയും വൈദീകരുടെയും കൈകളില്‍ നമ്മുടെ അധ്വാനത്തിന്റെ ഫലം ഏല്‍പ്പിക്കാം. ഇനിയൊരിക്കലും നമ്മുടെ പണം വാങ്ങി നമ്മളെ തന്നെ കൊഞ്ഞനം കുത്തി കാണിക്കാന്‍ മുതോലത്തിനെ അനുവതിക്കരുത്. നമ്മുടെ പണവും സമയവും സമുദായത്തിന്റെ നന്മക്കായി പാവങ്ങളുടെ രെക്ഷക്കായി ഉപയോഗിക്കാം. നമ്മള്‍ കൊടുക്കുന്ന ഡോളറിന്റെ ഹുങ്കിലാണ് ഇന്ന് നമ്മളെ കഠിനമായി പീടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ഒരറുതി വരാന്‍ ചിക്കാഗോയിലെ നല്ലവരായ ക്നാനായ സമുധായങ്ങങ്ങള്‍ ഇനി ഒരിക്കാലും അനാവശ്യമായി യാതൊരു പിരിവും കൊടുക്കാതെ യഥാര്‍ത്ഥ ക്നാനായ സ്നേഹം കാണിച്ചു കൊടുക്കാന്‍ ചിക്കാഗോ ക്നാ സ്നേഹത്തോടെ അപേക്ഷിക്കുന്നു.
വാല്‍ക്കഷണം
നാളെ വൈകുന്നേരം ഏഴു മണിക്ക് പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയില്‍ വച്ച് പ്രാഞ്ചിയെട്ടന്മാരുടെയും മറ്റു ചില സ്വന്തം തല്‍പ്പര കക്ഷികളുടെയും പ്രത്യക മീറ്റിംഗ് മുതോലം വിളിച്ചു ചേര്‍ത്തിരിക്കുന്നു. 2013 - ഇല്‍ ചിക്കാഗോയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുകയാണ് ലെക്ഷ്യം. KCCNA - യെ നശിപ്പിക്കാനും ചിക്കാഗോയുടെ അവശ ചെയര്‍മാനെയും കൂട്ടരെയും സന്തോഷിപ്പിച്ചു അവര്‍തന്ന ഉപകാരങ്ങള്‍ക്ക് കടം വീട്ടുകയുമാണ് മുത്തുവിന്റെ പരിപാടി. സമുദായ വഞ്ചനയുടെ പര്യായമായ മുത്തുവിന്റെ വിരൂപമായ മുഖം നിങ്ങള്‍ കാണുക.
ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
എന്നെന്നും ക്നാനായക്കാരോടൊപ്പം
I Love U Man.....U wrote down an ordinary Knanaya's vews & frustrations. More important U came up with a right solution to control this evil culture. We paid enough. Now pay to our own struggling cousins in India before we pay more for this "DUMPS"
ReplyDeleteMake sure to do a good follow up until this strategy is implimented..well done !!
Papathil ninnu papathilekku vazhuthi veezhthunna muthu thirumeniyude thanthrangal !!!!
ReplyDeleteYou go to any churches in Kerala, there you pay in the Office for the service you need and show the recipt to the vicar. Only a portion of the fee go to the vicar and portion go to the Church. Here in every Sunday Mass there will be 3-4 Memorial with it and each pay $$$. None of this money go to church. In addition we pay them salary, food & car allowance, health, dental & car insurence.
ReplyDeleteMan...they get CEO kind of treatment and still they show attitude on us which is rediculous !! If I have another chance, I will be a priest in Chicago.
Loot and shoot. What a good idea. Good to hear that Chicago finally start reacting in the right sense.
ReplyDeleteDon't pay anything and let all the pranchiyettans pay for everything. I think Muthu and Pranchi formula will work just fine in Chicago. Let this two evil group work together
The whole world know about Muthu's hidden agenda for destroy the KCCNA and surrender the knanaya Community to Syro Angadi for his personal benefit.
ReplyDeleteAll are welcome to Chicago, the fertile land of PIRIVU. Your sin will be forgiven according to your payment. Don't worry about your sin and keep doing my south side business people. The more money you give,the more blessing you will receive to your CHINNA VEEDU with lot of .....
ReplyDeleteWhat happened my dear Blogger, you said yesterday that you will bring out some details of $10,000.00 dollar looting from two Chicago Parishes every month. We are still waiting with full of curiosity.
ReplyDeleteActually Moolakkadan very successfully using evil Muthu to accomplish his Knanaya destruction mission. Moolakkadan and Mutholam will do everything to rewrite the definition of Knanaya Community.
ReplyDeleteFame for dollar and sin will be forgiven for money. What a good idea from Muthu Kathanaar. He announced long time ago that as long as he have camera and media like news letter and Blogg, he can control all the people in Chicago.
ReplyDeletePeople are like cherippu kuthikal in Kerala are running for media madness. Muthu you are doing great.
My dear Chicagoan, this is the right time to stop giving money for mixed Kna Church. We should give only just enough to feed the system. Like Blogger said, we should stay where we are now and hold it. We have to wait until we receive our own real Knanaya Church.
ReplyDeleteHi Blogger,
ReplyDeleteI sin so badly from north,south,east and west side of Chicago. I was not aware of this beautiful deal from Muthu and Mixed Church. One of my friend advice me to go and meet the Priest Mutholam and give some donation. How much i have to give him to get happy on me ? Will there is any guaranty for the forgiveness ?
Report him to IRS
ReplyDeleteGet him deported out of this country. We need to see actions, not words.
ReplyDeleteHe steals from Agapey., somebody must do something.
ReplyDeleteCheat the innocent people and make lot of money. Then give little portion to this kind of smart priests. Your sin will be taken away and healed.
ReplyDeleteWhat good it does for the Knanaya community if we keep paying like this. We need to really focus to get our genuine demands from the Church authorities. Never trust Syro Cheaters.
ReplyDeleteWhy some people including few of the clergy worried about our heritage. If anybody don't want to practice, please get out and go to other Syro Churches.
ReplyDeleteMr.Shaju Kannampally raised some real questions from last KCS public awareness meeting. Did anybody realize and what he raised ?
ReplyDelete1) What are the steps and measures taken by St.Thomas Syro Malabar Diocese in Chicago for our our genuine demands for the period of last ten years.
2) What are the steps and measures taken by KCCNA leadership for our our genuine demands for the period of last ten years.
3)What are the steps and measures taken by KCS,Chicago leadership for our our genuine demands for the period of last ten years.
4)What are the steps and measures taken by Knanaya Region and its Director/Vicar General Rev.Fr.Abraham Mutholathu and other knanaya priest for our our genuine demands for the period of last ten years.
Understanding this factor will help us to move forward to right direction of our fight for the good.
have you ever seen this kannampally doing any job, other than taking pictures. Kna voice is running by poor Anil and kannapally taking the advantage. Now he is trying to get into the KCS Executive. That executive will be same like current executive to follow the muthu's words.
DeleteNo measures so far . Every time kccna and KCS sit for meeting Hennessy will take over their meeting
DeleteVery correct. All the people who drank lots and lots of Hennessy only created these two chicago churches... Kudichu, kudichu fit aayipol, brain wanted to say Knana Knana but toung said Kana kana... Fr.Muthu who was hiding nearby in the bushes heared this. He came running and hugged these drunken peope,and said "Etovum sneham naranja kunjadugella - come, purchase a church, put Knanaya name board and drink inside. why drink in KCS building"
DeleteSt.Paul very clearly said can we achieve any good with wrong doing. Now look at Chicago we maid mostly everything with black money from well known criminals. We did not accomplish this without knowing the truth. Mutholam demand more from wrong hands and give less importance to normal people like us. He use Camera and media to attract the real criminals. He use agape money to shut everybody's mouth.
ReplyDeleteOnly way is stop funding this criminal Muthu and Co. empire. The more money we give more they get greedy. Stop Stop Stop Stop and Stop giving unnecessary money to Mixed Kna Churches and start fight for the real Knanaya Churches.
ReplyDeleteMutholathachan is not just a person he is an industry.He very cleverly took advantage of the political rift between groups. Only he can charge $125 per child for religious education. 800*125=100,000 is what he raise from religious education every year with zero over head expense.Now Last Sunday of April every year is region Sunday and he may not get $20 per family but whatever he collects is 100% profit.Taking advantage of the faithful is not a sin and not yet illegal.
ReplyDeleteThis was the Mulakadan's plan
ReplyDelete1. Appointed Muttu as the VG in Chicago
2. He ordered Muttu to establish Knanaya Missions allover USA
3 He ordered Muttu to hand picked a group of criminals in cash state and do GUNDAISAM to shut-up those who ask questions or opposite the missions unfair activities .
4. He Ordered each missions to buy churches with our money by hiding the truth as the churches are Non Endogomous .
5. He is sold USA knanaya community to Agadieath for his own personal benefits to become Cardinal in Kerala to please Mar Varkey Vedaithil.
Muoolakadan is the biggest COOK in the knanaya community and Muthu is his Dog who wag the tail always for him to get assistant Bishop of Agadieath .
Muttu'S sisters Son RENNY and his brother in low BABBLOO and BIBBY destroyed Detroit Knanaya community FOR MUTTHU /
ReplyDeleteMutholam = Prachiyettens
ReplyDeletePrachiyettens = Stolen money defrauding the goverment
Mutholam = Agapey
Agapey = Smart way of diverting money from the American Fools to his personal interest.
He is a criminal infront of everyone. When would people realize this.
He uses Prachis for wealth creation. After wealth creation, he will throw them away.
I heard only Nediyakala has the guts to stand upto him.
By donating your wife's hard earned money to this fraudulent mission, the ignorant Knas are sinning against their wife and their children.
ReplyDeleteGive it your kids or somebody else who can not afford to buy a lunch.
Look around and you will find them and You will be rewarded.
Tomorrow, muthu and pranchiyettens will come with bible convention. The Chair man will be the person who never read bible, but ready to pay stolen money to muthu. Will be a lot of pictures on news paper with muthu's picture in his 30' s. Muthu will declare, even though it is Bible convention, there will be lot of "Kallu". just for $ 20 unlimitted number of drinks. Come and enjoy, we don’t care the name bible convention but it is convention and drinks so We can attack the KCCNA. “Muthu the king.”
ReplyDeleteSwantham appane vakkathiyumai vettan chenna, nattukarude kashumayi mungiya oru - monum muthuvinte killaappattiyai undu.
ReplyDeleteabsolutely correct
ReplyDelete