Saturday, April 7, 2012

മുതോലതച്ചന്‍ ക്നാനായ നേതാക്കളെ അപമാനിക്കുന്നത് നിര്‍ത്തണം

         

Prof. Baby Kanattu
These words coming from the deapth of the heart.We Salute you sir
 
        വടക്കും ഭാഗന്റെ ഉച്ചിഷ്ടവും അമേദ്യവും കൊണ്ട് സദ്യ കഴിക്കുന്ന മുതോലതച്ചന്‍ ക്നാനായക്കാരന്റെ അഭിമാനത്തെ തൊട്ടു കളിക്കുന്നത് എത്രയും വേഗം നിര്‍ത്തണം.കോട്ടയത്ത്‌ ചൈതന്യില്‍ നടന്ന ക്നാനായ സമ്മേളനത്തെ കുറിച്ച് വളരെ മോശമായ രീതിയില്‍ അമേരിക്കയില്‍ തന്റെ മാധ്യമത്തില്‍ കൂടി പ്രചരിപ്പിക്കുന്ന KCC നേതാക്കളെ അപമാനിക്കുന്ന പ്രസ്താവനകള്‍ എത്രയും വേഗം പിന്‍വലിച്ചു മാപ്പ് പറയണം എന്ന് ആവശ്യപ്പെടുന്നു.അമേരിക്ക കാരന്റെ പണം കൈപ്പറ്റി KCC നടത്തിയ പ്രസംഗങ്ങള്‍  ആയിരുന്നു കോട്ടയത്ത്‌ നടന്നു എന്ന് പറയാന്‍ നാണമുണ്ടോ മുതോലതച്ചനു. മുപ്രപ്പിള്ളി സാറിനും, കാനാട്ടു സാറിനും, ഷെവ.കൊടിയന്ത്രക്കും, ബാബു സാറിനും, ജോസ് പാറേട്ടിനും, തമ്പി സാറിനും,  , തോമസ് കുട്ടി സാറിനും, ഒക്കെ വളരെ നീണ്ട കാലത്തെ പൊതു പ്രവര്‍ത്തന പാരമ്പര്യം ഉള്ളവരാണ്.അവരെ ക്നാനായക്കാര്‍ക്ക് അറിയാം .മുതോലതച്ചന്റെ സ്വഭാവം അല്ല അവര്‍ക്ക്.എല്ലിന്‍ കഷണം വാങ്ങി തിന്നിട്ടു കുരക്കുന്നവരാന് അവരും KCYL നെത്ര്ത്വവും എന്ന് പ്രചരിപ്പിച്ചുസ്വയം അപഹാസ്യനാകാന്‍ നോക്കരുത്.ഇതിനെല്ലാം മുതോലതച്ചാണ് സമുദായത്തെ ഒറ്റു കൊടുത്തുകൊണ്ട് ചൈതന്യ ഡയരക്ടര്‍ വെട്ടിക്കാട്ടില്‍ കേരളത്തില്‍ നടത്തുന്ന കരിങ്കാലി പണി നിര്‍ത്തണം എന്നും ആവശ്യപ്പെടുന്നു.

                   KCYL കുട്ടികളെ കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്.KCC നേതാക്കളുടെയും, KCYL നേതാക്കളുടെയും തലയില്‍ കളിമാന്നാണ് എന്ന് പറഞ്ഞ മുതോലതച്ചനെ മൂലക്കാട്ട് പിതാവ് എത്രയും വേഗം അമേരിക്കയില്‍ നിന്നും തിരിച്ചു വിളിക്കണം.സമുദായ നേതാക്കളെ അപമാനിക്കുന്ന വൈദികരോട് പൊറുക്കാന്‍ ഞങ്ങള്കാകില്ല.മണിക്കൂറിനു ശംബളം കൊടുത്തു കുട്ടി കുരങ്ങന്മാരെയും ഏര്‍പ്പാടാക്കി എന്നൊക്കെ പറഞ്ഞതിന് സമാധാനം കേരളത്തിലെ KCYL പിള്ളേര്‍ തന്നെ തന്നു കൊള്ളും

           KCC നേതാക്കള്‍ക്കെതിരെയും KCYL നു എതിരെയും ഡല്‍ഹിയിലെ ക്നാനായക്കാര്‍ക്കെതിരെയും എല്ലാം ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കാന്‍ ഇനി ഞങ്ങള്‍ ആരെയും സമ്മതിക്കില്ല.കേരളത്തിലെ ക്നാനായ , KCYL സംഘടനകളെ തകര്‍ക്കാനും അതിന്റെ നേതാക്കളെ കരി വാരി തേല്ക്കാനും ഉള്ള ഏതു ശ്രമത്തെയും ക്നാനായക്കാരന്‍ അവന്റെതായ രീതിയില്‍ നേരിട്ട് പരാജയപ്പെടുതിയിരിക്കും എന്ന് ഞങ്ങള്‍ അമെരീക്കയിലെ ഭൂരിപക്ഷ ക്നാനായക്കാര്‍ പ്രഖ്യാപിക്കുന്നു.ലോകത്തെവിടെയും ഉള്ള ഏതൊരു ക്നാനായക്കാരന്റെയും പ്രശ്നം ഞങ്ങള്‍ ഓരോരുത്തരുടെയും ആണ്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം


----------------------------------------------------------------------------------------------------------------------
മേല്‍ പറഞ്ഞ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു ,ബ്രാക്കറ്റില്‍ അതിനുള്ള മറുപടിയും

കെ സി വൈ എല്‍ കുഞ്ഞുങ്ങളും പോയിരുന്നു ക്യാമറക്ക്‌ മുന്‍പില്‍ ഉരുളാന്‍. രാഷ്ട്രീയക്കാര്‍ ഉന്നം വച്ചത് നേടി. പൊതു ജന ശ്രദ്ധയെ മൊത്തത്തില്‍ ഹൈജാക്ക് ചെയ്തു.(ചിക്കാഗോയില്‍ പെടുക്കുവാന്‍ പോകുമ്പോള്‍ പോലും ക്യാമറയും ആയി നടക്കുന്നത് ആരാണ് എന്ന് എല്ലാവര്ക്കും അറിയാം.നാട്ടിലെ KCYL പിള്ളേര്‍ എങ്ങിനെ ആണ് എന്ന് കരുതരുത്)

 രണ്ടായിരത്തി മൂന്നു മുതല്‍ അമേരിക്കയില്‍ നടന്നു വന്ന അംഗത്വത്തെ സംബന്ധിച്ചു എന്തെ പെട്ടന്ന് ഇപ്പോള്‍ കത്തോലിക്കാ കോണ്ഗ്രസ് ചാടി ഇറങ്ങിയത്? (2003 മുതല്‍ എന്തിനാണ് ഇന്ന് വരെ ഇത് ഒളിച്ചു നെച്ചത്.പിന്നെ KCC ഇടപെട്ടത് അവര്‍ പിതൃ സ്ഥാനത്താണ്.മക്കളുടെ കാര്യം അന്വേഷിക്കുന്നത് അപ്പന്‍ ആണ്.)

അമേരിക്കയിലെ കെ സി സി എന്‍ എ യുടെ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാ സീമകളും ലഘിച്ച് , അമേരിക്കയിലെ ക്നാനായ സമൂഹത്തെ മൊത്തത്തില്‍ തകര്‍ക്കും എന്നായപ്പോള്‍ മൂലക്കാട്ട് പിതാവ് നേരിട്ട് ഇടപെടുകയും , കൊടുക്കെണ്ടാപോലെതന്നെ അവര്‍ക്ക് പണി കൊടുക്കുകയും ചെയ്തകാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ (എന്ടോഗാമി സംരക്ഷിക്കുക എന്നത് സഭാ വിരുദ്ധം ആണ് എങ്കില്‍ ഞങ്ങള്‍ സഭാ വിരുദ്ധര്‍ തന്നെ ആണ്.ജോയ് സാര്‍ പറഞ്ഞതുപോലെ ഞങ്ങള്‍ക്ക് കിട്ടാനുള്ളത് ഇങ്ങു കിട്ടണം.ചാപിള്ള അല്ല ഞങ്ങള്‍ക്ക് വേണ്ടത്.സീറോ മലബാറിന്റെ അടിമ അല്ല ഞങ്ങള്‍)

നാട്ടിലെ നേതാക്ന്മാര്‍ക്ക് എല്ലിന്‍ കഷണങ്ങള്‍ ലോഡു കണക്കിന് ഇറക്കി കൊടുത്തു കൊണ്ട് , ജന ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി നടത്തിയ ഒരു പരട്ട നാടകം അല്ലായിരുന്നോ ഇതൊക്കെ? അമേരിക്കന്‍ രീതിയില്‍ തന്നെ , കൂവുന്നതിനു മണിക്കൂറിനു ശംബളം കൊടുത്തു കുട്ടി കുരങ്ങന്മാരെയും ഏര്‍പ്പാടാക്കുകയും കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഭംഗിയായി. ( ആര് ആര്‍ക്കു എല്ലിന്‍ കഷണങ്ങള്‍  നല്‍കി എന്നും ആര് അത് കൈ പറ്റി എന്നും ഒന്നുകില്‍ മോതോലതച്ചന്‍ വ്യക്തം ആക്കണം.അല്ലെങ്കില്‍ കേരളത്തിലെ നേതാക്കള്‍ വ്യക്തം ആക്കണം.എല്ലിന്‍ കഷണം കടിക്കാന്‍ ഞങ്ങളുടെ പിത്രുസ്ഥാനതിരിക്കുന്ന നേതാക്കളും , KCYL പിള്ളേരും എന്താ പട്ടികള്‍ ആണോ.മുതോലതച്ചന്റെ ഭാഷ എല്ലാ സീമകളും കടക്കുന്നു)

അമേരിക്കന്‍ മാഫിയാ ഒഴുക്കിയ പണത്തിനും കല്ലിനും മേലെ പരുന്തും പറക്കില്ല എന്ന് വിചാരിച്ചു , സ്വന്തം അന്തസ്സ് പണയം വച്ചു , പിതാവ് കൃത്യമായി ഓരോ കാര്യങ്ങളും പറയുമ്പോള്‍ കൂവലിനെ പ്രോത്സാഹിപ്പിച്ച ഈ നാണം കെട്ട ജന്മങ്ങള്‍ ഇനി കളി കാണാന്‍ പോകുന്നതേയുള്ളൂ. (ചൂണ്ടി കാണിക്കാന്‍ അറിയാവുന്ന ക്നാനായ പിതാക്കന്മാര്‍ക്കുണ്ടായതാണോ  ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് നേതാക്കളുടെ ജന്മത്തിലെ നാനിക്കേണ്ട ഭാഗം.അത് തന്നെ ആണ് ഞങ്ങളുടെ അഭിമാനവും.അങ്ങിനെ അല്ലാത്തവര്‍ അതില്‍ ഖേദിക്കുക.ഒരു വെട്ടികാട്ടില്‍ അച്ഛനെ കൊണ്ട് ഞങ്ങളുടെ നേതാക്കളെയും, KCYL പിള്ളേരെയും ഭീഷണി പെടുത്താം  എന്ന് കരുതിയാല്‍ ആ അരി അങ്ങ് വാങ്ങി വെക്കുക.ചൈതന്യയിലെ വെട്ടിക്കല്‍ കഥകള്‍ എല്ലാവര്ക്കും അറിയാവുന്നതാണ് )

എന്തായാലും അമേരിക്കന്‍ മാഫിയ ഇതുകൊണ്ടൊന്നും രക്ഷപെട്ടു എന്നോര്‍ത്ത് സമാധിനിക്കേണ്ട. അമേരിക്കയില്‍ പള്ളികള്‍ പൂര്‍വ്വാധികം സജീവമാകും. മാഫിയയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുന്നത് വരെ. ഞങ്ങളുടെ ആത്മീയ പിതാവിനെ കൂക്കി വിളിക്കാന്‍ കൂട്ട് നിന്നവരുടെ കണ്‍വെന്‍ഷന്റെ ഗതി ഇനി കാണാം.   (KCCNA യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്വന്ഷന്‍ ഇവിടെ നടത്തിയിരിക്കും.ഇത് ക്നാനായ ചരിത്രത്തിന്റെ ഭാഗം ആകുവാന്‍ പോകുന്നു.KCCNA യുടെ തലപ്പത് അന്ഗാടിയാതിനെ പ്രതിഷ്ടിക്കണം എന്ന് പറഞ്ഞ മുതോലതച്ചനും, അല്ലെങ്കില്‍ പിതാക്കന്മാര്‍ അതിനു വരില്ല എന്ന് ഭീഷണി മുഴക്കിയവരും ഈ സമുദായത്തിലെ കരടുകളാണ്. മുതോലതച്ചന്‍ ഇനി ഭാഷയില്‍ സംയമനം പാലിക്കണം)

33 comments:

  1. Good reply. Do you know the above writer was that mutholath-achu?

    ReplyDelete
  2. I have no intention to quiestion the wisdom of the members of the KCC for Electing Mr. joy Muprapallil as their president. Mr. Muprapallil does not even know the name of the prefect of the Oriental eastern congregation who issued the Rescript of 1986 determining the membership of the Knanya Catholic Missions in USA. When somebody mentioned it was Cardinal Lourdswamy, he was ridiculing that person. His style, body language and choice of words were not appropriate for a person holding a responsible position in a christian organization. KCC leaders in Kottayam should realize that KCCNA is not bound to abide by their decisions. The compromise agreement they accepted recently was after a lot of discussions and realizing the ground realities. The views of the American Knanayats are also softening.We are here not to preserve any primitive customs, but to make a peaceful living for ourselves and our children. Those who prefer an endogamous marriage here can do so without any hurdles whatsoever. My request to KCC leaders is that they may express their opinion, but try not to impose it on others.

    ReplyDelete
    Replies
    1. Then why didn't you run against him for the president. Oru kaaryam chaiyyu Lourd "Swamikku" oru complaint kodukku.

      Delete
    2. Muthu, you would rather have someone who does not speak up at the KCC. You need an obeideient dog to bark when you tell him to. Sorry not this time.

      Delete
  3. I wish Fr. Muthu was born as a "Chapilla"

    ReplyDelete
  4. I wish Fr. Muthu was born as "Chapilla"

    ReplyDelete
  5. മുത്തോലത്ത് മെത്രാന്‍ അമേരിക്കയില്‍ ഇരുന്നു ഈ തറ കീര്വാണം ഒക്കെ അടിച്ചു വിട്ടാല്‍ മതി . അന്ന് ചൈതന്യയില്‍ മുത്തോലത്ത് മെത്രാന്‍ ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു അടിച്ചു തറ ആക്കുന്നത് . ഏതായാലും VG ആണ് കോപ്പ് ആണ് എന്നൊക്കെ പറഞ്ഞു അമേരിക്കയില്‍ ഇരുന്നു കീര്വാണം അടിച്ചാല്‍ മതി . നാട്ടില്‍ വന്നു രണ്ടാം ഇടവകയാന്നു എന്നും പറഞ്ഞു പാച്ചിറ സന്ദര്‍ശനം ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ഉണ്ടല്ലോ . അതൊക്കെ അങ്ങ് നിര്‍ത്തുന്നതാണ്‌ നല്ലത് .മറ്റു വിധത്തിലൊക്കെ ക്ഷേമം അന്ന്വേഷിച്ചാല്‍ മതി. ഇനി ഇവിടെ കണ്ടാല്‍ പിള്ളേര് ഇവിടെ പിടിച്ചു കെട്ടി സവാരി ഗിരിഗിരി നടത്തുമെന്ന് പറയുന്നത് കേട്ടു. മുത്തോലത്ത് മെത്രാന് ഉമ്മ.

    ReplyDelete
  6. ഈ മുത്തുവും മൂലക്കടനും ഒക്കെ ഒറിജിനല്‍ കനാ തന്നെ ആണോ അതോ ......?

    ReplyDelete
  7. മൂലക്കാടന്റെ ക്നാനായ വിരോധം കോട്ടയം അരമനയില്‍ ഭരണം തുടങ്ങിയപ്പോള്‍ മുതല്‍ കാണുന്നതാണ് . ഇന്ത്യയിലെ നമ്മുടെ ഏക സഹോദര സമുദായമായ ക്നാനായ യാക്കോബായ സമുദായവുമായി യാദൊരു അടുപ്പവും പാടില്ല എന്ന നിലപാടാണ്‌ മൂലക്കാടന് . കോട്ടയം രൂപതയുടെയോ പള്ളികളുടെയോ ഒരു പൊതു പരിപാടിയിലും ക്നാനായ യാക്കോബായ സഭയിലെ ചിങ്ങവനം ഭദ്രാസനത്തിലെ ഒരു ബിഷപ്പിനെയും പങ്കെടുപ്പിക്കാന്‍ പാടില്ല എന്ന കര്‍ശന നിലപാടാണ്‌ മൂലക്കാടന് . ഈ മൂലക്കാടന്‍ ശരിക്കും ക്നാനായ നിര്‍വചനത്തില്‍ പെടുമോ?

    ReplyDelete
  8. There are two sides to any organisation such as the Chicago Diocese. The Eclastatistical (relegious) side and the administrative side. The Knanaya churches of america can do things in the eclastatistical or relegious side only, such as church mass, other church activities, deciding the priests, church purchase etc etc
    The Chicago diocese controls the complete administrative side of the organisation. Such as Church assets, relation with Rome, visa greencard for priests and sisters, transfer policies, church policies, finance etc etc.
    As a VG, Mutholam has certain control over Eclastatistical things and limited control on behalf of the Bishop of administrative things, but ultimate/complete control of administrative and overall relegious things are under the Bishops control. So please stop beating Muthu so much and start taking this issue with Bishop Angadiath also. Becasue by just changing Muthu and replacing with any other priest will not solve the problem until Bishop Angadiath decides.

    ReplyDelete
  9. We all thought that knanaya history started in AD 345 with the arrival of Knai Thoman in Kodangaloor. Which mean we are 17 centuries old. But during Arch Bishop Mar Moolakatu's speech he says that 'Knanaism' not Endogamy, knanaism is 25 centuries old. About 9 minutes into his speech, Mar Moolakat said - "knanaya samudayam 2500 varsham pazhakam olada".
    Can this 'NEW' knowledgde be clarified during the next pastoral council in Kottayam also please. If we are 2500 years old heritage, then we should correct this in our Knanaya history so that 20 years from now there should not be another argument about our communities age or how old our traditions are.

    Also dear Arch Bishop Moolakat, a humble advise - If you have NEW things such as (a) Who is a Knanayite (b) Who can be a memebr in Knanaya churches (c) Spliting a family into two saperate parishes (d) How old Knanayism is etc, that goes against the common wisdom and universal knowledge amonst knanayites and non-knanaites all over the world, PLEASE discuss it with senior learned Achans in Kottayam and few learned and wise men of the community and if possible discuss with Kottayam diocese approved lay organizations before putting out such statements.

    ReplyDelete
  10. Mutholathu kathanaare knanaya samudhyathe ottikodukkunna thankale poole ullavar ullathaanu innathe samudhayathinthe avasthakku kaaranam.

    ReplyDelete
  11. Friends, Let us have some restraints atleast during this holy week.

    ReplyDelete
    Replies
    1. Ok, Holy week kazhinju. Ini adiyude perunnaal.

      Delete
  12. കോട്ടയം ക്നാനായ സൂയി ജൂരിസ്‌ കമ്മറ്റി ഉത്തരം പറയേണ്ട ചോദ്യം.

    ബേബിയും ,ബാബുവും ,ജോയിയും ( എല്ലാം പ്രഫസര്‍മാര്‍ ) അവരുടെ ഏറാന്‍മൂളികളും ഉത്തരം പറയേണ്ട ഒരു ചോദ്യം

    നിങ്ങളുടെ അതെ രീതി തന്നെ മറ്റുരൂപതകളും സ്വീകരിച്ചാല്‍ , ( ക്നാനയത്തില്‍ നിന്നും ബന്ധം കൂടിയാല്‍ ഞങ്ങളില്‍ കൂട്ടില്ല ) ക്നാനയത്തില്‍ പെണ്ണും ചെറക്കനും കിട്ടാതെ മറ്റുള്ളരൂപതയിലുള്ള വരുമായി ( including converted from other religion) കല്യാണം നടത്തിയാല്‍ അവരുടെ കത്തോലിക്കാ ജീവിതത്തിന്‍റെ ഭാവി എവിടെ? മറ്റു സാഹചര്യങ്ങളിലും ഇത് സംഭവിക്കാം , ഉധഹരനത്തിനു അല്‍പ്പം ബുദ്ധി മാന്യമുള്ള ഒരു ക്നാനായ പെണ്‍കുട്ടിയെ പാലായിലെ അല്പം കുറവുകളുള്ള ഒരാള്‍ കെട്ടിയാല്‍ , ഇതേ ന്യായം ഉപയോഗിച്ച് പാലാക്കാര്‍ക്കും പറയാം , ഞങ്ങള്‍ ക്നാനയക്കാരെ കൂട്ടീല്ലെന്നു . അപ്പോള്‍ അവരുടെ ഗതിയെന്ത് ? അതുപോലെ മേല്‍പ്പറഞ്ഞ ക്നാനായ പെണ്‍കുട്ടിക്ക് ഈ വിവാഹം നിലനില്‍ക്കുമ്പോള്‍ തന്നെ ബാലല്‍സംഗത്തിലൂടെയോ , അബദ്ധത്തിലോ , ഒരു ക്നനയക്കരനില്‍നിന്നും ഗര്‍ഭിണിയായാല്‍ ആകുട്ടി ക്നാനയക്കരനാകുമോ ? മേല്‍പ്പറഞ്ഞ യുവതിയുടെ ആദ്യഭര്‍ത്താവ് മരിച്ചശേഷം , ഒരു ലോഹയൂരിയ ക്നാനായ അച്ഛന്‍ തന്നെ കല്യാണം കഴിച്ചാല്‍ , അവളുടെ കളഞ്ഞുപോയ ക്നാനയത്വം തിരിച്ചുകിട്ടുമോ ? ഇനിയും ഒത്തിരി ചോദ്യങ്ങളുണ്ട് . ജോയ് പ്രഫസര്‍ പ്രസംഗിച്ചു , ഇത് കുറെ വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ,ഞങ്ങള്‍ക്കും മാറി കെട്ടാമായിരുന്നില്ലേ , ( അതില്‍നിന്നും തന്നെ ചമാക്കലയില്‍നിന്നും ബന്ധം കൂടിയതിനെന്തോ കുറവുണ്ടെന്ന് സ്വയം പ്രഖ്യാപിക്കയല്ലേ ? എന്തോ അബദ്ധം പറ്റിയതുപോലെ . എനിക്കോ അബദ്ധംപറ്റി ,ഇനി മറ്റുള്ളവരും രക്ഷപെടണ്ട എന്ന അസൂയ ) .
    ബേബി പ്രൊഫസര്‍ പ്രസംഗിച്ചു , ക്നാനായ സമുധായമുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് ,പ്രഫസര്‍ ഉദ്യോഗം കിട്ടിയതും , പ്രിസിപ്പലയതുമെന്നൊക്കെ ( അറിയാതെയാണെങ്കിലും ഒരു സത്യം പറഞ്ഞു - അല്ലാതെ ഒരു ഓപ്പണ്‍ ടെസ്റ്റും ഇന്റെര്‍വ്യൂവും ഉണ്ടെങ്കില്‍ ഇതൊക്കെ സ്വപ്നം കാണാന്‍ പറ്റുമോ?) നിങ്ങളെപോലെ ചുരുക്കം ചിലര്‍ക്ക് ലാഭാമുണ്ടെന്നതോഴിച്ചാല്‍ കോട്ടയം രൂപതകൊണ്ട് മഹാഭൂരിപക്ഷം വരുന്ന സാധാരണ ക്നാനയക്കാരന് എന്ത് പ്രയോജനം ?

    ReplyDelete
    Replies
    1. Did you go to St. Stephen's College, or BCM college? Thousands Knanaites made it to college on community quota. Otherwise, they would be still ploughing the rice fields!!

      Pres. Obama is born to a white mother, and he is considered as black; why? This race issue is global epidemic. We need to reach heaven to find what we are doing is right or wrong! Just teach your children at home about the advantage and disadvantages of endogamy and let them decide. Leave he leaders alone.

      Delete
    2. Thousands Knanaites made it to college on community quota. Otherwise, they would be still ploughing the rice fields!!

      ഇതില്‍ കുറച്ചു വാസ്തവമുണ്ടെന്ന് സമ്മതിക്കുന്നു . എന്നാല്‍ മിനിമം മാര്‍ക്ക് വാങ്ങിയ അന്യ മതസ്ഥരും അന്യസമുദായക്കാരും , ഇവിടെങ്ങനെ പ്രവേശനം നേടി?, പിന്നെ മരന്നുപോവുന്ന ഒരു കാര്യം , ഇങ്ങനെയൊരു വിഭാഗിയതയില്ലായിരുന്നെങ്കില്‍ , എല്ലാവരും ചെങ്ങനശ്ശേരി ,പാലരൂപതക്കാരായിരുന്നെങ്കില്‍ പാലായിലും ,കുരവിലങ്ങട്ടും ,ചെങ്ങനാശേരിയിലും ,നമുക്കും സമുദായ വീതത്തില്‍ പ്രവേശനം ലഭിച്ചേനെ .

      Pres. Obama is born to a white mother, and he is considered as black; why? This race issue is global epidemic. We need to reach heaven to find what we are doing is right or wrong! Just teach your children at home about the advantage and disadvantages of endogamy and let them decide. Leave he leaders alone.

      ഇതുതന്നെയാണ് മൂലക്കാടനും പറയുന്നത് , ആണുങ്ങള്‍ക്ക് തുടരാം എന്ന് ?പിന്നെ കുട്ടികലെപട്ടിയുള്ള താങ്കളുടെ നിര്‍ദേശം നല്ലതാണ് . എന്നാല്‍ നേതാക്കള്‍ ജനങ്ങളെ വെറുതെവിട്ടാല്‍ , ജനങ്ങള്‍ അവരെയും വേരുതെവിടും .

      Delete
  13. forty thousand M Ms and their cronies cannot match the force of chicago Knanaya youngsters .

    ReplyDelete
  14. Here after Fr. Muthu will be known as Fr. Chapilla.

    ReplyDelete
  15. BREAKING NEWS:- A compromise meeting planned between KCC and Mar Moolakkattu on saturday with Cyriac Joseph and Thomas chazhikadan as mediators. Almost confirmed
    KCC നേതൃത്വും മൂലക്കാട് പിതാവുമായി ശനിയാഴ്ച സിറിയക് ജോസഫ്‌ തോമസ്‌ ചാഴികാടന്‍ എന്നിവരുടെ മധ്യസ്ഥതയില്‍ അനുരഞ്ജന മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു എന്ന് കേള്ക്കുന്നു

    ReplyDelete
  16. മൂലക്കാട്ട് പിതാവിന് "so called endogamy rule " ഇല ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത് ദൈവത്തിന്റെ കുഞ്ഞടുകളായ (ക്നാനായ മക്കള്‍) ഉടെ വംശം നിലനില്‍ക്കാന്‍ ചെയ്യുന്ന ധീരോടതമായ കല്വേയ്പ്പരിക്കും , അദേഹത്തെ കോട്ടയം രൂപതയുടെ സാമൂഹ്യ പരിഷ്കര്തവായി എന്നും ഓര്‍മിക്കും , സ്വതന്ത്ര ഭാരതത്തില്‍ "സതി " എന്നാ ആചാരം നിയമം മൂലം നിരോധിച്ചു - ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായി - അപ്പോളൊക്കെ ഭൂരിപക്ഷം വരുന്ന "സമുദായ സ്നേഹികള്‍ " എന്ന് നടിച്ചവര്‍ അതിനെതിരയിരുന്നു - ധീരരായ നേതാക്കള്‍ അതുമായി മുന്നോട്ടു പോയി -അത് ശെരിയാണെന്ന് കാലം തെളിയിച്ചു , ഈ പറയുന്ന "എന്ടോഗോമി" ഇല്ലാതെ തന്നെ ഒരുമയും പാരമ്പര്യവും കാത്തു സൂക്ഷിക്കാം , യഹൂദ പാരമ്പര്യം പിന്തുടരുന്നു എന്ന് പറയുന്ന നമുക്കറിയാമോ - ഇന്ന് യാഹൂരാര്‍ "endogamy " തുടരാന്‍ നിര്‍ബന്ധിക്കുന്നില്ല , പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന സ്ത്രീകളെ അവരുടെ സമൂഹത്തില്‍ ചേര്‍ക്കുന്നു - ബൈബിളില്‍ പഴയനിയമ ഗ്രന്ഥത്തില്‍ പല യഹൂദരും ഇതര ഗോത്രത്തില്‍ നിന്നും വിവാഹം കഴിച്ചു സ്ത്രീകളെ സ്വ സമുദായത്തില്‍ ചേര്‍ത്ത സംഭവങ്ങള്‍ ഉണ്ട് , അമേരിക്കയില്‍ പള്ളിയിലും സമുദായത്തിലും തുല്യ അവകാശമാണ് - സ്വന്തം മാതാപിതാക്കള്‍ ജോലി ചെയ്തു ഉണ്ടാകിയ കാശു മുടക്കി വളര്‍ത്തിയ സഭ സ്വന്തം മക്കളുടെ കല്യാണം നടത്തി തരില്ല എന്ന് പറഞ്ഞാല്‍ (മറ്റൊരു കാതോലിക വിഭാഗത്തിലെ വധു ആയി എന്നാ കാരണത്താല്‍) അത് അവിടെ വംശീയ വേര്‍തിരിവായി - അച്ചനും കപ്യരും അകത്തു കിടക്കും - പിതാക്കന്മാര്‍ക്കു ഒക്കെ NO ENTRY അടിച്ചും കിട്ടും - പിന്നെ ലെക്ഷങ്ങള്‍ dollar കണക്കില്‍ പിഴയും - ഈ "രേക്ത സുദ്ധിയൊന്നും " അവിടെ എക്കില്ല - അതുകൊണ്ട് ഇപ്പോള്‍ അമേരിക്കയില്‍ തുടങ്ങിയ ഈ നീക്കം പുരോഗമന പരമായി വളരെ നല്ലത് തന്നെ - ഒപ്പം എന്ത് തന്നെയായാലും വൈദിക നെത്ര്വ്തത്തെ ഇത്ര കണ്ടു തരടിക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക - തെറ്റ് കുറ്റങ്ങള്‍ ചൂണ്ടി കാണിക്കാന്‍ മാന്യമായ വാക്കുകള്‍ ഉണ്ട് - പലരുടെയും വാക്കുകള്‍ പരുധി വിടുന്നു "എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്‌ " എന്നാ ബൈബിള്‍ വാക്യം കൂടി ഒര്തന്‍ നന്ന് - നമ്മള്‍ kna തൊമ്മന്റെ മക്കളാണ് അതിലുപരി യേശുവിന്റെ മക്കള്‍ -

    ഒപ്പം ബഹു ഭൂരിപക്ഷം വരുന്ന മവ്നമായി ഇരിക്കുന്ന ക്നാനായ മക്കളുടെ അഭിപ്രായം ആരെങ്ങിലും ഇതുവരെ ആരാഞ്ഞോ ? യുവജെനഗല്‍ പ്രേതികരിക്കതത്തിന്റെ കാരണം ആരെങ്കിലും തിരക്കിയോ ? കോട്ടയം രൂപതയില്‍ അംഗ സംഘ്യ ഇപ്പോള്‍ കുറയുകയാണ് എന്നത് എല്ലാരും കണ്ടില്ല എന്ന് നടിക്കുകയാണോ ? ഓരോ വര്‍ഷവും അല്ലെങ്ങില്‍ മൊത്തം എത്ര ക്നാനായ മക്കള്‍ സഭ ക്ക് പുറത്തായി എന്ന് എന്തെങ്ങിലും കണക്കു ആരുടെ എങ്കിലും കയ്യിലുണ്ടോ ? AD 345 മുതല്‍ AD 1911 വരെ ഉള്ള കാലത്ത് സ്വ സമുദായം വിട്ടു വിവാഹിതരയവര്‍ക്ക് എന്ത് സംഭവിച്ചു ?

    ......... ഞാന്‍ മനസിലാക്കിയടതോലും കുറെ സ്ധനമാനം നോട്ടമുല്ലാവരും -കല്യാണം കഴിഞ്ഞു settle ആയവരും ഒക്കെയേ ഇതില്‍ സജീവമുല്ല് - ഇതര രൂപതകളില്‍ നല്ല ആലോചനകള്‍ സ്വീകരിക്കാന്‍ നമ്മളില്‍ പലരും താല്പര്യ പെടുന്നു - ഇനിയും endogomy യില്‍ (യഹൂദര്‍ പോലും വിട്ടു കളഞ്ഞ ) കടിച്ചു തൂങ്ങുന്നവര്‍ കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിയുമ്പോള്‍ വൈകും .. പിതാവ് അത് മുന്‍കൂട്ടി കണ്ടു കാലോചിതമായി പ്രതികരിച്ചു

    തൊമ്മന്‍

    ReplyDelete
    Replies
    1. Mayakkuvediyelkkathavarum undallo. santhosham.One more thing AD 345 muthal 1911 vare samudayam vittu vivahitharayvar anungalellam swasamudaythil nilaninnu ennu anumanikkaam. Thekkkumbhaga purohithanmarum vadakkumbhaga purohithanmarum thammil changanassery roopathayil vazhakkumoorchichu. Rakthachorichil ozhivakkan patham pius marpappa kottayam roopatha anuvadichu.Marpappa samudayam marikettuunnathine patti onnum paranjittilla.Knanayathil ninnu kalyanam kashikkunna knanayakkarrku mathramullathanu kottayam diocese ennu purohithavargavum madampikalum janangale thettidharippichu.Angane Vairagyabudhikalaya purohithanmarum madampikalum marikettunnavre samudayathil ninnu purathakkal prakriya arambhichu.Purathakkappettavar rome-l compalaint koduthal ulla roopathakoodi chilappol illathakum. Karanam daiveeka niyamamo christhaveekathayo evanmarkillallo.All Frauds except moolakkadan,thankappetta nalla manushyannu.Angere eee kallanmar ellam koodi kurissel tharakkthirunnal kollam.

      Delete
  17. ബഹു ഭൂരിപക്ഷം വരുന്ന മവ്നമായി ഇരിക്കുന്ന ക്നാനായ മക്കളുടെ അഭിപ്രായം ആരെങ്ങിലും ഇതുവരെ ആരാഞ്ഞോ ? യുവജെനഗല്‍ പ്രേതികരിക്കതത്തിന്റെ കാരണം ആരെങ്കിലും തിരക്കിയോ ? കോട്ടയം രൂപതയില്‍ അംഗ സംഘ്യ ഇപ്പോള്‍ കുറയുകയാണ് എന്നത് എല്ലാരും കണ്ടില്ല എന്ന് നടിക്കുകയാണോ ? ഓരോ വര്‍ഷവും അല്ലെങ്ങില്‍ മൊത്തം എത്ര ക്നാനായ മക്കള്‍ സഭ ക്ക് പുറത്തായി എന്ന് എന്തെങ്ങിലും കണക്കു ആരുടെ എങ്കിലും കയ്യിലുണ്ടോ ? AD 345 മുതല്‍ AD 1911 വരെ ഉള്ള കാലത്ത് സ്വ സമുദായം വിട്ടു വിവാഹിതരയവര്‍ക്ക് എന്ത് സംഭവിച്ചു ?--right question..

    ReplyDelete
  18. കോട്ടയം രൂപതയില്‍ അംഗ സംഘ്യ ഇപ്പോള്‍ കുറയുകയാണ്, Because of Chapillas.

    ReplyDelete
  19. Knanayakar Jews aanu polum! Jews ellavarum attam murikkum. Ethra knanayakaar avarude attam murichittunde? Jews panni irachi thinnukayilla. Panni irachi thinnaatha ethra knanayakaar unde? The Saabath day for the Jews is Saturday. Is Saturday the Saabath day for Knanayas? Are the bishops of Knanayas appointed or anointed by Rabbies of Jews? Are Knanayas worshiping in synagoges?

    Jews were advised to refrain from marrying from outside their community by their law giver because of the fear that non-believing idolatrous spouses would slowly lead their Jewish spouses into idolatry. Does any Knanaya man or woman say that Cardinal George Alenchery and all other Cardinals, all non-Kna bishops and all non-Kna Christians are idolatrous?

    ReplyDelete
    Replies
    1. Eating panni iruchi is now part of Knanayakars adopted lands (kerala) culture. Just like Jews in Cochin used to eat Puttum Kadalayum. The Jews in New York do not eat Kozhikotta and avail just becasue jews in kerala eat it.
      Knanayakars are Kodiate community. We adapt to where we are. Now we eat Hotdogs, bologni, Turket, pasta and meatball etc which our Knanaya brothers in Kerala might not have eaten. panni iruchi athu pole thane.

      Delete
  20. Kottayam Archdiocese is held hostage by a vociferous hardcore fundamentalist group. Hello silent majority, rise up. Let us rescue the Archdiocese from their clutches. Let us form another World Congress of Knanaya Catholics. It is the need of the hour.

    ReplyDelete
    Replies
    1. The vast majority of people in Kottayam diocese were silent for the the last 10-15 years, only now there eyes opening what happening in Chicago and amaerica. How the vociferous muthu group is diluting and para-vepuing knanayism since past few years. So the kottayam silent majority people eyes opened and now finally speaking up. Entha esta pettu ella?? you think only Chicago pranjiyetans can speak loudly and others have to listen silently?
      Ok go make World Congress of Knanaya Catholics for the Muthu group and take your Kana friends with you.

      Delete
  21. In the Anglican church the bishop follows the crowd and the crowd makes the laws. In the Catholic church the bishop leads the crowd and the bishop makes the laws. The hooligans who attended the April 1 Chaithanya convention and most of the posters on this blog want to follow the Anglican model, ie Knanaya bishop follow the knanaya fundamentalist crowd! What a pity!

    ReplyDelete
    Replies
    1. Ethu Mutholam achan ezuthitu thane!

      Delete
    2. How can you label the professors and learned people who spoke on April 1st at chaithanya as HOOLIGANS? They expressed the common communities frustrations very well. They raised many valid points. Can you give answer to any of the points raised? Instead of using the old trick that works in Chicago, which is to just label opposition voices or people some bad name and descredit them. This will not work any more because the whole world is participating in the debate now. Chicago Pranjiettans are irrelevant drohis to the larger Knanaya community lead by their VG.

      Delete
    3. If Chaitanya people are hooligans then why is the american VG surrounding himself with bigger hooligans in chicago. We heard how the last two convention 'puthuyogam' was conducted. based on what we heard the chicago poeple are worse hooligans who only know how to yell, shout and drink. We thought our brothers who went to america might have become sahipmar but you have to see how we conducted a 4 hour puthuyogam with more than 1000 people in a very degnified and mature manner better than the meetings held in Chicago.

      If you are so bothered by hooligan behaviour can you or anyone ask the two knanaya priests in Chicago to advise their flocks to mature up and not behave like hooligans in america. We hear you guys regularly drink and smoke around inside church property, car parking lot, church office, church cooking area etc. We never do that or allow that to happen in any of our churches.

      To better understand the meaning of hooligans, look in the mirror you chicago brothers. Look at the core people sorrounding VG.

      Delete