ഞങ്ങളൊന്ന് ഞങ്ങള്‍ക്ക് ഒരു ലെക്ഷ്യം മാത്രം
കറമ്പന്‍ ജോര്‍ജും കന്നുകാലി ജോസും
ക്നാനായ സമുധായാതെ അടിയറവച്ചു സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാല്ലയെന്നു തെളിയിച്ചുകൊണ്ട് മുത്തുവിതാ വീണ്ടും ക്നാനായക്കാരെ വെല്ലുവിളിചിരിക്കുന്നു.
ചിക്കാഗോ KCS നടത്തുന്ന യാതൊരു പരിപാടിയിലും സഹകരിക്കാത്ത ഈ മനുക്ഷ്യനിതാ ക്നാനായ സമുദായത്തിന്റെ പുതിയ ആരാച്ചാരായ DKCC PRESIDENT കറമ്പന്‍ ജോര്‍ജിന്റെ തട്ടിപ്പ് സിമ്പോസിയത്തില്‍ പ്രധാന പ്രബന്ത അവതാരകനായി അവതരിക്കുന്നു.
ചിക്കാഗോയില്‍ വച്ച് നടക്കണ്ടായിരുന്ന KCCNA കണ്‍വെന്‍ഷന്‍ എടാട്ട് വീട്ടിലെ പട്ടിക്കുഞ്ഞിനെയും കൂട്ടരെയും കൂട്ടത്തില്‍ കൂട്ടി അട്ടിമറിച്ചു ചിക്കാഗോയിലെ ഒരു പ്രബല വിഭാഗത്തെ തന്റെ വരുതിയിലാക്കി സമുധായാതെ കീറിമുറിച്ച ഈ ക്രൂരാനായ സമുദായ വഞ്ചകന്‍ - മുത്തോലത്ത് വീടിനും ക്നാനായ സമുധായത്തിനും അപമാനമായ തെമ്മാടി മുത്തു കത്തനാര്‍ ഇപ്പോഴിതാ അടുത്ത വര്ഷം ബൈബിള്‍ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ നടത്താനായി ഒരു പറ്റം ചിക്കാഗോയിലെ കുപ്രസ്സിധരായ പ്രാഞ്ചിയെട്ടന്മാരെ കൂട്ട് പിടിച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ശാലോം ടി . വി . യുടെ സഹകരണത്തോടെ നടത്തുന്ന ഈ കണ്‍വെന്‍ഷന്‍ തീര്‍ച്ചയായും സകല പ്രഞ്ചിയെട്ടന്മാര്‍ക്കും ആവശ്യത്തിനു മീഡിയ കവെരെജു നല്‍കുന്നതാണ്. പകരത്തിനു പകരം എന്നതില്‍ യാതൊരു വിട്ടു വീഴ്ചക്കും താന്‍ തയ്യാറാല്ലയെന്നു പറഞ്ഞു തന്റെ കുടില തന്ത്രങ്ങളുടെ തീരാത്ത യാത്ര തുടരുന്നു.
സമുധായാതെ കീറി എത്ര മുറിച്ചാലും മതിയാകാത്ത ഈ ശാപ ജെന്മം ഇന്നിതാ മുന്‍ KCCNA പ്രസിഡന്റ് കൂടിയായ ചിക്കാഗോയുടെ മറ്റൊരു ശാപം കന്നുകാലി ജോസിനെ KCS ന്റെ അടുത്ത പ്രസിഡന്റ് ആയി രെന്ഗത്ത് ഇറക്കുന്നു. മീടിയില്‍ ഫോടോ ബ്രാന്തുമായി ജീവിക്കുന്ന, ഒരു തരത്തിലുമുള്ള സമുദായ പരിപാടികളിലും പങ്കെടുക്കാത്ത ഈ പകല്‍ മാന്യന്‍ മുത്തോലത്തിന്റെ വളര്‍ത്തു പട്ടിയെപ്പോലെ അനുസ്സരനയോടെ മല്സ്സരത്തിന് പുറപ്പെടുന്നു.
മുത്തോലത്തിന്റെ സമുദായ വഞ്ചനയുടെ പുതിയ കഥകളുമായി ചിക്കാഗോ ക്നാ ഉടന്‍ നിങ്ങളുടെ അടുത്തേക്ക് വരും ദിവസങ്ങളില്‍ എത്തുന്നു.
ചിക്കാഗോ കനാ
എന്നെനും ക്നാനായക്കാരോടൊപ്പം