Wednesday, July 31, 2013

ഹ്യൂസ്റ്റനിൽ മുത്തുവിന് ഇല്ലിയുടെ ചോര എന്തിന് വേണം ?

പുറം ലോകത്തിന് മാത്രമല്ല ഹ്യൂസ്റ്റനിൽ പോലും സകലർക്കും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്. എന്തിന് വേണ്ടിയാണ് മുത്തോലം ഇത്രമാത്രം ഇല്ലിക്കുന്നുംപുറത്ത് കത്തനാരുടെ ചോര കുടിക്കാൻ ശ്രമിക്കുന്നത്.  മുത്തുവിന്റെ കൂട്ടത്തിൽ കൂടി ക്നാനായ മക്കളുടെ കുതികാൽ വെട്ടാൻ കൂട്ടുനിന്ന ഒരു വൈദീകൻ എന്ന് ഭൂരിപക്ഷം ഹ്യൂസ്റ്റൻ ജനം വിശ്വസിച്ച ഇല്ലിക്കുന്നുംപുറത്ത് കത്തനാരെ പുകച്ച് നാട് കടത്താൻ ശ്രമിച്ചത്‌ എന്തിന് വേണ്ടി. ഒരു പരിധിവരെ പള്ളി വാങ്ങിക്കലുമായി ബന്തപ്പെട്ട് ഇല്ലിക്കുന്നുംപുറത്ത്‌ കത്തനാർക്ക് എതിരേ നിന്ന ഹ്യൂസ്റ്റനിലെ ജനത്തോട്  ചിക്കാഗോ ക്നാ ഒത്തിരി സഹാനുഭൂതി കാട്ടിയിരുന്നു. അറിഞ്ഞോ അറിയാതയോ മുത്തുവിനോപ്പം ഹ്യൂസ്റ്റനിലെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിന്നതിന്റെ ശിക്ഷയായിരിക്കും ഇന്ന് ഇല്ലിക്ക് കിട്ടിയത് എന്ന് വിശ്വസ്സിക്കുന്ന ഒരുപാട് പേരുണ്ട്. എന്ത് തന്നെ ആയാലും സാധാരണ ജനത്തിന്റെ ചിന്തയ്ക്ക് അധീതമാണ് ഇന്ന് നടക്കുന്ന ഹ്യൂസ്റ്റൻ സംഭവങ്ങൾ. ഒരു വിശ്വാസ്സ സമൂഹത്തിന്റെ മുഴുവൻ മനസ്സമാധാനം കെടുത്തിയ പള്ളിവാങ്ങലിൽ മുത്തുവിനോടൊപ്പം നിന്ന ഒരു വൈദീകനെതിരെ തന്റെ കൂലികളെക്കൊണ്ട് കുരിശുയുദ്ധം പ്രഘ്യപിക്കണം എങ്കിൽ മതിയായ കാരണം ഉണ്ടാകും എന്നത് തീർച്ചയാണ്.

തന്റെ അജണ്ട നടപ്പിലാക്കാൻ ഇരയെ തേടി നടക്കുക, ഇരയെ ഉപയോഗിച്ച് കഴിയുമ്പോൾ കറിവേപ്പില പോലെ എടുത്ത് കളയുക എന്നത് മുത്തുവിന്റെ സ്ഥിരം പണിയാണന്ന് ഇന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇവിടെ ഇല്ലിയെ എടുത്ത് കളയാൻ മാത്രമല്ല നശിപ്പിക്കാൻ കൂടിയാണ് മുത്തു ശ്രമിക്കുന്നത്. അമേരിക്കയിൽ നിന്ന് തന്നെ നാട് കടത്തി നശിപ്പിക്കാൻ മാത്രം ഈ പുരോഹിതൻ എന്ത് ചെയിതു ? ഇതരിയണമെങ്കിൽ ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിന്റെ വഞ്ചിക്കപ്പെട്ടതിന്റെ  കുറച്ചു ചരിത്രം അറിയണം. ഹ്യൂസ്റ്റൻ കമ്മ്യൂണിറ്റി സെന്റർ പണികഴിപ്പിക്കാൻ കരാർ കൊടുത്ത് പണി പൂർത്തീകരിക്കും മുൻപ് കേസ്സും വക്കാണവുമായി കോടതി വിധിയിലൂടെ പുറത്താക്കിയ ബിൽഡർ കം കറമ്പൻ പാസ്റ്ററുടെ കൈയ്യിൽ നിന്നാണ് ഇന്നത്തെ ഹ്യൂസ്റ്റൻ പള്ളി ക്നാനായ മിഷനുവേണ്ടി വാങ്ങിയത്. ചെറുകിട വ്യവസ്സായം പോലെ സ്വന്തം പള്ളികൾ പണിയുകയും വിൽക്കുകയും ചെയ്യുന്ന തരികിട ബിൽഡറായ ഈ ചതിയൻ കറമ്പൻ പാസ്റ്ററെ ഹ്യൂസ്റ്റൻ കമ്മ്യൂണിറ്റി സെന്റർ പണികഴിപ്പിക്കലിന് ശേഷം നമ്മുടെ ജനം എന്ത് മാത്രം വെറുക്കുന്നു എന്ന് ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തോട് ചോതിച്ചാൽ അറിയാം.

ഹ്യൂസ്റ്റൻ കമ്മ്യൂണിറ്റി സെന്ററിനോട്‌ ചേർന്ന് കിടക്കുന്ന സ്ഥലം പള്ളി പണിയാൻ മിഷന് കൊടുക്കുകയും മൂലക്കാട്ട് പിതാവ് വന്ന് തറക്കില്ലിടുകയും ഒന്നേകാൽ ലക്ഷം ഡോളർ ബിൽഡിംഗ് പെർമിറ്റിന് വേണ്ടി ചിലവിടുകയും ചെയിതിട്ട് നിസ്സാരമായി പരിഹരിക്കാവുന്ന സാങ്കേതിക പ്രശ്നങ്ങൾ വില്ലേജിൽ നിന്നും കൌണ്ടിയിൽ നിന്നും പരിഹരിക്കാതെ എന്തിന് വേണ്ടി ആർക്ക് വേണ്ടി ആണ് ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തെ വഞ്ചിച്ച അതേ കറമ്പൻ പാസ്റ്ററുടെ പള്ളി മുതോലവും ശിങ്കിടികളും ചേർന്ന് വാങ്ങി ഒരു മില്യനിലധികം തുലക്കുകയും ഏകദേശം രണ്ട് മില്ല്യനോളം കടം കേറ്റി വയ്ക്കുകയും ചെയിതത് . കള്ളത്തരങ്ങൾ പലതും കാട്ടി പള്ളിവാങ്ങൽ കഴിഞ്ഞപ്പോഴാണ് ഇല്ലിക്ക് മുത്തോലത്തിന്റെ ഹിഡൻ അജണ്ട പലതും മനസ്സിലായത്‌. സത്യങ്ങൾ പലതും പുറത്ത് വരുന്നത് തടയുന്നതിൽ മുതോലവും ശിങ്കിടികളും ശ്രദ്ധചെലുത്തിയപ്പോൾ വന്നു പോയ പാകപ്പിഴകൾ എടുത്തു കാട്ടി താൻ കെട്ടിപ്പടുത്ത പള്ളിയെ സംരക്ഷിക്കുന്നതിലായിരുന്നു ഇല്ലിയുടെ ശ്രദ്ധ മുഴുവനും.

പള്ളിക്കനുകൂല പാനലിനെതിരെ തീവ്രമായി പടപൊരുതി ജയിച്ച ഹ്യൂസ്റ്റൻ അസ്സോസ്സിയേഷൻ പ്രസിഡണ്ട്‌ സാജൻ മണപ്പുറം പോലും പള്ളിയിൽ വന്ന് ഒന്നാമത്തെ ബഞ്ചിൽ ഒന്നാമത് ഇരിക്കുകയും പള്ളിയെ എതിർത്തിരുന്ന നിരവതി പേർ പള്ളിയിൽ വന്നു തുടങ്ങുകയും ചെയിതത് ഇടവകയുടെ നടത്തിപ്പിൽ ഇല്ലിക്കുന്നുംപുറത്ത് കത്തനാർ കാട്ടിയ മികവ് തന്നെയാണ്. കരുണയും ക്ഷമയും കാട്ടി ചെയിത തെറ്റുകൾ സഹിച്ചും ക്ഷമിച്ചും  ഒന്നായി ഒറ്റ സമൂഹമായി മുന്നോട്ട് പോകാനുള്ള മെസ്സേജുകൾ നിരന്തരം കൊടുത്ത് അകൽച്ചകൾ ഇല്ലാതാക്കാൻ അസ്സോസ്സിയേഷൻ പ്രസിഡണ്ട്‌ സാജൻ മണപ്പുറവും ഇല്ലിക്കുന്നുംപുറത്ത് കത്തനാരും കൂടി ശ്രമിച്ച് കഴിഞ്ഞ ക്രിസ്തുമസ്സിന് അസ്സോസ്സിയേഷനും പള്ളിയും കൂടി ഒരുമിച്ച് സംയുക്തമായി കരോൾ പിരിവ് നടത്തി. എന്തിന് മുത്തുവിന്റെ അടിമയായ മേലേടം വന്ന സമയത്ത് അസ്സോസ്സിയേഷനും പള്ളിയും കൂടി തകൃതിയായി സംയുക്തമായി സ്റ്റേജ്ജ് ഷോയുടെ ഫണ്ട് പിരിവ് നടത്തുകയായിരുന്നു സാജൻ മണപ്പുറവും ഇല്ലിക്കുന്നുംപുറവും കൂടി.

മുത്തുവിന്റെ അടിമയായ മേലേടത്തിന്റെ ഹ്യൂസ്റ്റനിലെ ആദ്യത്തെ ഭരണ പരിഷ്കാരം അസ്സോസ്സിയേഷനും പള്ളിയും കൂടി  സംയുക്തമായി നടത്തുന്ന സ്റ്റേജ്ജ് ഷോയുടെ ഫണ്ട് പിരിവ് ക്യാൻസ്സൽ ചെയ്യുകയായിരുന്നു. രണ്ടാമത്തേത് തന്റെ യജമാനൻ മുത്തുവിന്റെ ആജ്ഞപ്രകാരം പാരീഷ് കൌൻസ്സിൽ കൂടി പ്രമാതമായ ഇന്നത്തെ ഹ്യൂസ്റ്റൻ കേസ്സുകൾക്ക് വഴിമരുന്നിട്ട തീരുമാനങ്ങൾ ആയിരുന്നു. ഇന്ന് കോട്ടയം പിതാവിനും ചിക്കാഗോ പിതാവിനും മുത്തുവിനും ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിനും വേണ്ടത് ശാന്തിയും സമാധാനവും വിളയാടുന്ന ഒരു ഇടവകയും പള്ളിയും വിശ്വാസ്സ സമൂഹവും ആണ്. ആ അവസ്ഥയിലേക്ക് ഹ്യൂസ്റ്റൻ ജനത നീങ്ങിക്കൊണ്ടിരുന്നപ്പോൾ എന്തിനാണ് കള്ളക്കേസ്സുകളുടെ പുകമറ സൃഷ്ടിച്ച് മൂലക്കാട്ട് പിതാവ് കൂടി ഒത്താശ കൊടുത്ത് ട്രാൻസ്ഫർ ചെയിതത്  ?  ഒരു വർഷവും കൂടി ഇല്ലിക്കുന്നുംപുറം ഹ്യൂസ്റ്റനിൽ തന്നെ വികാരിയായി ഇരുന്നിരുന്നെങ്കിൽ വരുമായിരുന്ന അത്ഭുതകരമായ മാറ്റം ഇല്ലാതാക്കുമ്പോൾ ഉണ്ടാകുന്ന മുത്തോലം മൂലക്കാട്ട് അങ്ങാടി കൂട്ട് കെട്ടിന്റെ നേട്ടം എന്താണ് ? വേറൊന്നും അല്ല, തങ്ങൾ ചെയിത് കൂട്ടിയ അനീതിയും കൊള്ളരുതായ്മകളും വഞ്ചനയും പുറം ലോകം അറിയും എന്ന പേടിതന്നെയാണ്. ഹ്യൂസ്റ്റനിൽ ഐക്ക്യത്തിന്റെ കാഹളമൂതിക്കൊണ്ട് ഇല്ലിക്കുന്നുംപുറത്ത്‌ കത്തനാരും അസ്സോസ്സിയേഷൻ പ്രസിഡണ്ട്‌ സാജൻ മണപ്പുറവും കൂടി നടത്താൻ ഇരുന്ന ഫണ്ട് റൈസിംഗ് സ്റ്റേജ്ജ് ഷോയുടെ കിക്കോഫിന്റെ നോട്ടീസ്സ് ചുവടെ കൊടുക്കുന്നു. ഹ്യൂസ്റ്റനിൽ നടന്ന മൂവർ സംഗം നടത്തിയ ( മുത്തു -മൂല-അങ്ങാടി ) അഴിമതിയുടെയും ചതിയുടെയും ചുരുളുകൾ എന്നെങ്കിലും പുറത്ത്  വരുമോ ? എന്നും നിത്യസത്യമായി ജീവിക്കുന്ന ക്രിസ്തുവിലാണ് നമ്മൾ വിശ്വസ്സിക്കുന്നത് എങ്കിൽ തീർച്ചയായും അതൊക്കെ  ഒരുനാൾ പുറത്ത് വരും. ആ ദിവസ്സം അതിവിദൂരമല്ലായെന്ന് നമുക്കൊരുമിച്ച് വിശ്വസിച്ച് പ്രാർഥനയോടെ കാത്തിരിക്കാം.

Monday, July 29, 2013

സഭാ നേതൃത്വത്തിനും ഷവലിയാർ ബെന്നി പുന്നത്തറക്കും ഒരു തുറന്ന കത്ത്.

കഴിഞ്ഞ കുറേക്കാലങ്ങളായി അമേരിക്കയിൽ മുത്തോലത്തിനാൽ നടമാടിക്കൊണ്ടിരിക്കുന്ന സഭാ സാമുദായിക വിരുദ്ധ പ്രവർത്തനങ്ങളുടെയും മനുക്ഷ്യാവകാശ ലങ്കനങ്ങളുടെയും സഭയിലെ സാമ്പത്തീക കുറ്റകൃത്യങ്ങളുടെയും വ്യക്തമായ രൂപ രേഖകൾ പല രൂപത്തിലും പല ഭാവത്തിലും നിരവതിപേർ സഭയുടെ ഉന്നതാധികാരികളുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയതാണ്. അൽമായർ മുതൽ വൈദീകർ വരെ തെളിവുകളുടെ അടിസ്ഥാനത്തിൽ അയച്ചിരിക്കുന്ന ഒരു പരാതിക്കും ഇന്നുവരെ യാതൊരു നടപടികളും എന്തിന് മറുപടിപോലും കൊടുത്തതായി കാണുന്നില്ല. ദിവസ്സം തോറും പുറത്തുവരുന്ന പരിശുദ്ധ ഫ്രാൻസ്സീസ്സ് പാപ്പയുടെ പ്രഗ്യാപനങ്ങളുമായി താതാമ്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന യാതൊരു ശ്രമവും സഭാ നേതൃത്വത്തിൽ നിന്നോ പിതാക്കന്മാരിൽ നിന്നോ കാണുന്നില്ല. കുഞ്ഞാടുകളുടെ വിശ്വാസ്സ പരിസംരക്ഷണത്തിനായും സഭയിലുള്ള കൂറ്‌ അചഞ്ചലമായി നിലനിർത്തുന്നതിനുമായി പരിശുദ്ധ പാപ്പായോട്‌ ഐക്ക്യപ്പെടുന്നതിന്‌ പകരമായി സഭയിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നയമാണ് ഇന്ന് സഭാനേതൃത്വം കൈക്കൊള്ളുന്നത്.  

ഒരു വൈദീകന്റെ ദുഷ്കർമ്മങ്ങൾക്ക് വെള്ള പൂശാൻ അറിഞ്ഞു കൊണ്ട് നിന്നുകൊടുത്ത ബഹുമാനപ്പെട്ട ഷവലിയാർ ബന്നി പുന്നത്തറക്ക് ഒരു തിരിഞ്ഞു നോട്ടം തീർത്തും ആവശ്യമാണ്‌.  ക്നാനായ രീജ്യനിലെ വൈദീകരിൽ ചികാഗോയ്ക്ക് വെളിയിൽ നിന്നും വന്നത് വെറും അഞ്ചുപേർ മാത്രം. അവരിൽ എല്ലാവരും തന്നെ ധ്യാനം തീരും മുൻപ് തിരിച്ചു പോയി. ചില ഇടവകകളിൽ നിന്ന് മാത്രം നാമമാത്രമായി മൂന്നോ നാലോ അൽമായർ മാത്രമാണ് വന്നത്. ഈ ധ്യാനത്തിൽ പങ്കെടുത്തവരുടെ ഇടവക / മിഷൻ അടിസ്ഥാനത്തിലുള്ള കണക്ക് ഉടൻ പ്രസിദ്ധീകരിക്കുന്നത് നല്ലതായിരിക്കും. ചിക്കാഗോയിലെ പ്രാഞ്ചികൾ എന്ന് മുദ്രകുത്തി വിളിക്കപ്പെട്ടവർപോലും പങ്കെടുക്കാതെ മാറി നിന്ന ഈ ധ്യാനത്തിന്റെ വിജയത്തിനായി നാൽപ്പതിലതികം രജിസ്ട്രേഷൻ ക്നാനായ സമൂഹത്തിന് വെളിയിൽ നിന്നാണ് മുത്തു തരപ്പെടുത്തിയത്. പിന്നെ എന്തിനാണ് ക്നാനായ രീജ്യൻ ധ്യാനം എന്ന് പേരിട്ടത് ?  കൊട്ടിഘോഷിച്ച പിതാക്കന്മാരെല്ലാം എവിടെപോയി ? ഇവിടെ തിരസ്കരിക്കപ്പെട്ടത്‌ ശാലോമിന്റെ ധ്യാനമല്ല മറിച്ച് മുത്തുവെന്ന കപട സന്യാസ്സിയുടെ മൂടുപടമാണ്. ക്നാനായ രീജ്യന്റെയോ ക്നാനായ ജനത്തിന്റെയോ ഉദ്ധാരണമല്ല മറിച്ച് തന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ഈ ധ്യാനത്തിലൂടെ മുത്തു ചെയിതത്. ഞായാറാഴ്ച വിശുദ്ധ ബലി മദ്ധ്യേ നടത്തിയ അതി ഭീകരമായ മുത്തോലത്തിന്റെ  പ്രസംഗത്തിലൂടെ മൂന്ന് ദിവസ്സത്തെ ശാലോം ടീമിന്റെ കഠിനാദ്ധ്വാനവും വിശ്വാസ്സികളുടെ ആൽമീയ നിർവൃതിയും ഒരു നിമിഷം കൊണ്ട് തകർന്ന് തരിപ്പണമായില്ലേ. 

ദൈവ വചനത്തിലും കർത്താവിലും മാർപ്പാപ്പയിലും ഒന്നും വിശ്വസിക്കാത്ത അനുസ്സരിക്കാത്ത പുരോഹിതരെ നിങ്ങൾ ആണ് ഇന്നത്തെ ഏറ്റവും വലിയ നിരീശ്വരവാതികൾ. കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ് തിരുവസ്ത്രങ്ങൾ ഉടുത്ത്  അർപ്പിക്കുന്ന ബലികൾ എല്ലാം പുരോഹിതരില്ലാത്ത വിശ്വാസ്സികൾ മാത്രം അർപ്പിക്കുന്ന ബലികലാണ്.  നിങ്ങളുടെ മാറ്റം ഇന്ന് സഭ ആഗ്രഹിക്കുന്നു - ആവശ്യപ്പെടുന്നു.  ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനും സഭയുടെ വളർച്ചക്കും മൂലക്കാട്ട് പിതാവിന്റെ രാജി ചോതിച്ചു വാങ്ങാൻ കോട്ടയം രൂപതാ വൈദീകർ തയ്യാറാകണം. എങ്കിൽ മാത്രമേ മുതോലത്തെ പോലുള്ള സമുദായ ദ്രോഹികളെ നിലക്ക് നിർത്താൻ കഴിയൂ. കുറച്ചു മാസ്സം മുൻപ് ചിക്കാഗോയിലെ കുറേ പേര്‍ ചേര്‍ന്ന് മുതോലത്തിന് എതിരെ  തയ്യാറാക്കി പിതാക്കന്മാര്‍ക്ക് കൊടുത്ത  സുദീര്‍ക്കമായ പരാതികൾ  ചുവടെ കൊടുക്കുന്നു.

Memorandum

To:  His Excellency Mar Bishop Jacob Angadiath

From:  Parishioners of St. Mary’s Church, Morton Grove and Sacred Heart Church, Maywood

Date:  December 28, 2012

Subject:  Petition For Removal of Fr. Abraham Mutholam as Vicar General, Fr. Abraham Mutholam of Knanaya people in U.S.A

The Vicar General, Fr. Mutholath (“VG”), has betrayed the people of the Knanaya Community in North America, especially the people of the Knanaya Community in Chicago. Rev.Fr. Abraham Mutholath is failed to do his duty as a Parish priest as well as “VG” of Knanaya Region. His primary duty is to lead the faith community towards our Lord God and his every action is proving that he is a crooked Politian.    As such, the Parishioners of St. Mary’s Church in Morton Grove and Sacred Heart Church in Maywood petition Your Excellency to remove Fr. Abraham Mutholam as Vicar General and Parish Priest.  We believe that many Knanaya people become political pawns in the hands of  the VG.  We have lost confidence in our Vicar General who has been cheating ordinary people in the name of God.  We believe he engaged in intentionally mislead the Knanaya people just to get donations and secure his positions and personal gains. In support of this request, the Parishioners state:

In 2006, in order to form the “Knanaya” Church in Chicago, Fr. Abraham Mutholath announced during mass and many meeting that any Church purchased in Chicago by the Knanaya people shall be endogamous.  Using this same propaganda, the VG convinced Knanaya people in many other cities in the United States to build “Knanaya” Churches.   Many members of the Knanaya community, when deciding to donate money for Knanaya Churches, relied on VG’s assurance that the Knanaya Churches would be endogamous. 

Subsequently, just a few months ago in Chicago, the VG announces that a Knanaya person who marries someone outside of the community will continue his/her membership in the Knanaya Church and the spouse and children of this person shall not be members of the Knanaya Church.  This is referenced to by many in the Knanaya Community as the “Moolakattu Formula”.    This contradicts the propaganda the VG used in 2006 to convince people to donate money to build “Knanaya Churches.”

Consequently, many Knanaya people suffered great distress and harm when receiving Your Excellency’s pastoral letter, stating the Knanaya Churches are not strictly endogamous.  Essentially, this letter insinuates there is no difference between the Syro Malabar Church and Knanaya Mission.   This contradicts the propaganda the VG used in 2006 to convince people to donate money to build “Knanaya Churches.”

We, the undersigned, absolutely agree and believe that the practice of endogamy is mandatory to  future existence of the Knanaya people.  Basically, where there is Knanaya, there must be endogamy.  This is a tradition that is centuries old and must be maintained in our community.

Unfortunately, we believe that many Knanaya people become political pawns in the hands of  the VG.  We have lost confidence in our Vicar General who has been cheating ordinary people in the name of God.  We believe he engaged in intentionally mislead the Knanaya people just to get donations.

In supplement  to the foregoing, please find below additional acts of deception and fraud conducted by the VG:.

  1. Through the Church bulletin and Sunday homely he stated several time our children will be lost if they continue going to Latin Church and their moral will be lost as American Community. This is the way he attack Latin Churches and Our nation’s dignity. He openly criticizes & discourage people attending mass at Latin churches, whereas during weekdays he offer Latin mass & lives in Latin church.
  2. When he was a Parish priest in Maywood Sacred Heart Church, he collected and saved almost $650000-00 to build youth center and spent this whole money to renovate the Church without the proper permission from Diocese. This money has been collected through our kids piggy bank and other fund raising events to make our kids attached to our faith community. This been a big wound in our young people and still everybody is very much upset. He cheated our kids and young generation. He always proclaims that our Bishop Angadiath is not going to do anything and he have the command over him. What ever he says, Bishop going to approve in spending. There is a big financial mismanagement in both church.
  3. Please do personal hearing from previous Maywood Church accountant about financial fraud he done before he left the church as a parish priest. He was very upset when accountant ask for some clarification regarding spending and that lead him to ask for volunteer step down due to mental torture. He always handle church money for his personal benefit and we request you to kindly  audit through your office and understand how he disobeyed your office.
  4. Since “Family unity is our primary concern ’’ He is acted several times to destroy some families through making quarrels in between husband and wife. There are number of families have issues and those problems created through Fr. Mutholam when the guys are not listening to him, he went and threaten their wives through Bible Quote.
  5.  Started a new practice of offering money to departed person’s body/soul in the name of spiritual flower and discouraged the offering of real flower. We can see a collection box near by coffin in the church during the wake and funeral Mass. Collected money go to his private limited Agape Movement.
  6.  He collecting money through Religious store from both Chicago Churches and putting it in the Agape Account.
  7.  He is taking all and unlimited religious offering money to Agape Movement and not paying the fair share of Diocese portion. Estimated monthly income religious offering is more than $ 10,000.00. This is excluding personal donation.
  8.  He is taking the Agape fund to Eastern State of India and Kottayam to glorify himself and conducted several inaugural meetings with powerful politicians and clergy men to get fame. Since St. Thomas Syro Malabar Diocese and its Churches are with Tax exempt status, there is no need of transferring church money to Agape.
  9.    Always facilitating illegal contributors and encouraging through Holly Alter and Church/Region media.
  10.  Holly Alter is using to tarnish his political opponents through bad phrasing and threatening with Holly Bible quoting.
  11.  Misusing and abusing the Holly Alter and precious offering through his camera and media and publically proclaiming as long as he have his camera and his personal controlled media, nobody can do nothing to him. Also he publically stated several times that he is a politician and he will use his people according to the situation and if anybody wants they can use him as well.   

  1. One time, he refused to offer Christmas mass in a rented church where we used to have regular mass every Sunday, saying Jesus will be born only in our own church. But after a persistent complaint to the Bishop, he later agreed to say the mass.
  2. He refused to announce publicly in the church the names of Knanites marrying non knanya in the past and now he says it is okay to tell the names publically. 
  3. Recently, a Knanaya youth had to get attorney's help to get a wedding "kuri" (permission), because the priest was asking for money in exchange for the"kuri". This happened under his leadership.  
  4. Once a youth invited him to attend a wedding at the Syro Malabar Cathedral Church but he refused, saying that he will attend only wedding at Knanaya Churches. But in another case, he did attended wedding in a Latin Church.  Such acts have discouraged many youths to not attend Knanaya Churches.
  5. In the past, he discouraged to allow Malayalam speaking priests who serve Latin Churches/Syro Malabar Churches to say mass in Knanaya Churches and now he has joined Syro Malabar Church and say Mass now in Knanaya church.  
  6. There is a retreat that will be held the summer of 2013 at a five star hotel. Several people had raised concerns regarding this retreat because this event is against KCCNA and Fr. Mutholam plans to have a cultural program during the retreat. He has called these people with concerns and threatened them by using abusive language.  
  7. About 5 months ago, there was a memorial mass that took place at Sacred Heart Knanaya Catholic Church in Chicago. Fr. Abraham Mutholam had ordered to put the collection money that was received during that mass into his personal account. You can ask any of the 2012 officials for verification of what happened.
  8. He has been removing  the Knanaya priests from their positions in North America since they have had differing opinions, and sending them back to India. An example of this would be the Knanaya Priest that served in Houston, Fr. Jose Illikunnumpurath and the Knanaya Priest that served in Miami, Fr. Stephen Vettuvelil.  
  9. Few months ago, he told parishioners that there will be a memorial mass for all the dead in the past the next day. To the surprise of parishioners who came with photos of their beloved ones the next day, they saw a mass celebrating birthday of the wife of a rich parishioner
  10. Fr. Abraham Mutholam is a crooked politician. For the past 4 years we haven't had elections for the Chicago Knanaya community. This year we did and he took part in the elections. He's been dividing the community. We do not want a politician leading the church, instead, we would like to have dedicated priest.

These examples show Fr. Mutholam has been practicing in a manner that is contrary to the wishes of his Parishioners and the Catholic Church.  We fear that leaving him in charge of pastoral care of Knanaya people will jeopardize the Catholic faith and practices of the Knanaya people. Therefore, we respectfully request Your Excellency please remove Fr. Abraham Mutholath from the post of Vicar General serving Knanaya people in the USA. 

ക്നാനായ രീജ്യനിലെ ചില വൈദീകർ അയച്ച ഒരു പരാതി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  
ഇനി മുത്തോലത്തിനെതിരെ കൊടുത്ത മറ്റൊരു പരാതി നോക്കൂ. ഈ പരാതിയുടെ കോപ്പി കാക്കനാട്ട് ആലഞ്ചേരി പിതാവിനും കോട്ടയത്ത്‌ മൂലക്കാട്ട് പിതാവിനും പിന്നെ പണ്ടാരശ്ശേരി പിതാവിനും കൊടുത്തിരുന്നു.

Date:  February 22, 2013

Subject:  Petition for removal of Fr. Abraham Mutholam as Vicar General and as St. Mary’s Parish Vicar

Dear Your Excellency Mar Jacob Angadiath,

As you know, the Knanaya community in North America has been going through some tough times for the last 27 years and it has been, especially, hard for the last few months. I would like to take this time and point out that the source of our recent hardship and stress, unfortunately, has been the betrayal by our own Vicar General Fr. Abraham Mutholam.

When the Knanaya churches were being established, the community stood solidly behind Fr. Mutholam and contributed, both, financially and emotionally, to the success of the project. The community has been working with him throughout the last 7 years to establish more Knanaya churches around the country. The community supported all the actions by the VG with the hope that the church leaders were working hard to accomplish our eventual goal of a Knanaya diocese as promised by the VG. Recently, it has been revealed that the VG was betraying the community with no real actions towards accomplishing this goal and, in some cases, working against the goal. This triggered me and many of the community members to take a hard look back at all the actions and statements from Fr. Mutholam during the last few years.

We were all surprised to find out that the VG was not only betraying the community but also misleading the Syro-Malabar Eparchy and the Kottayam Arch-eparchy.  We had identified a few of these in the memorandum submitted to your Excellency in December, 2012. Since then, we continued to monitor VG’s actions and statements and I felt it is my responsibility, as a lay person, to bring to your attention some of the recent abuses conducted by Fr. Mutholam.

These are listed below:

1.    A very clear abuse of power by using the Syro-Malabar “Palliyoganadapadikal” for his own selfish goals and use them only when it is advantageous to himself.

a.     An example of this is the recent purchase of a new car without the concurrence from parish community and, above all, without the sanction from the Syro-Malabar Hierarchy in North America. The expense was $26000.00. This is a clear violation of the rules specified in the “Palliyoganadapadikal”.

                                                    i.     When this was questioned at the St. Mary’s parish pothuyogam, recently, his response was that according to the rules, he is not required to explain that to the community.
b.    But whenever the community takes an action to protest against activities that the community deemed hurtful, the VG uses the rules to invalidate those protests.

                                                    i.     An example of this is the recent community wide protest against the pastoral letter. Fr. Mutholam informed the community that all the actions they have taken are invalid according to the rules of the diocese because the parish priests were not present or leading the meetings when the protests were voiced. Note that the actions by the community were unanimous and very emotional but the VG, not only, ignored them but actively worked against them by asking the priests to not participate in the meetings.

2.    The VG has continued to violate the church rules and, this time, being insubordinate and insulting towards the Chicago St. Thomas eparchy and the Kottayam Arch-Eparchy.

a.     An example of this is the recent letter circulated to all Knanaya priests to be read in the parishes (published on Sunday, Feb. 17th). The content of the letter was, in itself, an in-subordination and I will provide the details of that next. It is my understanding that such an official letter must be sanctioned and published by the diocese officials only. This is, especially, true due to the fact that the Knanaya region is not an autonomous governing entity within the Syro-Malabar diocese.

b.    As far as the content of the letter is concerned, the VG has indicated that he himself does not agree with the Knanaya formulae proposed by His Excellency Mar Mathew Moolakatt even though he was in full agreement with it when it was published and also, was actively, promoting it to the community. It was surprising to the parishioners when he indicated, in the letter, that he is against the formulae. This is a clear in-subordination and insult to the Kottayam Arch-Eparchy.

c.     In the letter, the VG also referred to the recent protests against the circular published by your Excellency. It is our understanding that the circular verbiage was developed in consultation with him. But, once the community disagreed with the circular, he also turned against it by signing on to the protest resolution from St. Mary’s parish council. He also drafted and distributed a resolution (published on Sunday, January 20, 2013) directing that the least acceptable solution is the “Moolakatt Formulae”. By this resolution, he not only insulted the community but also discredited your Excellency.

d.    Besides these specific examples, in the past, there have been many instances where the VG acted like an independent head of the Knanaya region (parallel to the Eparchy) by publishing many circulars and directives violating the protocols of Syro-Malabar Eparchy.

Fr. Mutholam has been acting as an independent administrator without sub-ordination to either Chicago Syro-Malabar Eparchy or Kottayam Arch-Eparchy. In the past, he has made statements that showed his unwillingness and arrogance to listen to any constructive criticism from other priests or the parish community. In many pothuyogams, he has publically humiliated anyone who shown courage to offer constructive criticism. He, especially, disliked anyone who expressed the knowledge of church rules and regulations. This is such a common knowledge among the community that, even today, no one dares to ask or provide feedback to him in public. As further evidence, to avoid any questioning or criticisms, he has handpicked his supporters to fill the various church administrative positions including the parish and pastoral councils. In addition, the VG has made sure that he is the sole interface to the diocese for other priests and the parishioners. This prevented the real feelings and emotions of other priests and the community from reaching the diocesan officials which resulted in the miss-representation of community’s position on issues.

In conclusion, due to the many betrayals to the community and the insubordination to the Eparchy, Fr. Mutholam has lost all credibility and privileges to serve the church in his current positions. I, humbly, request that he be removed from all of his positions, effective immediately, so that he is not the one representing the community and church in future dialogues and discussions. Additionally, I request that your Excellency appoint an enquiry commission to investigate his actions in the past including abuse of power, abuse of other priests, individuals, and finally, the misuse of church funds. In order to take the Syro-Malabar diocese and the community to the next level and to calm the emotions, please appoint a new VG and a new St. Mary’s Church Vicar who is trustworthy, dynamic, diplomatic, and, above all, spiritual.

During this holy lent season as we prepare to participate in our savior’s suffering, sacrifice, and the resurrection, it is with great sadness that I submit this petition to your Excellency. Please accept my apologies, in advance, if I have crossed any boundaries with this letter. I, also, humbly request that your Excellency keep this petition confidential so that there will not be any repercussions to my family or myself.

Sincerely,

ക്നാനായ മക്കളെ പറ്റിക്കാൻ ധൃതിപിടിച്ച് അമേരിക്കയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും അയച്ചുകൊടുത്ത്‌ ഉടനെ പാസ്സാക്കി തിരിച്ചയച്ചു കൊടുക്കാൻ മുതോലം എഴുതി കൊടുത്ത പ്രമേയത്തിന്റെ കരട് രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക 

തന്റെ വേലത്തരങ്ങൾ ഒരു കൊടുങ്കാറ്റായി ക്നാനായ സമൂഹം പ്രതിക്ഷേതിച്ചപ്പോൾ നിന്നിടത്ത് നിന്ന് തകിടം മറിഞ്ഞ് സ്വയം മെത്രാൻ ചമഞ്ഞ്  മുതോലം എഴുതിയ ഇടയലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

2012 ഡിസംബർ 6 ന് അങ്ങാടിയത്ത് പിതാവ് ക്നാനായക്കാർക്കായി ഇറക്കാൻ തയ്യാറാക്കിയ ഇടയ ലേഖനത്തിന്റെ ആദ്യത്തെ കരട്രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

2012 ഡിസംബർ 6 ന് ഇറക്കാൻ തയ്യാറാക്കിയ അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനത്തിൽ മൂലക്കാട്ട് പിതാവും മുതോലവും കൂടി നടത്തിയ വെട്ടലുകളും  തിരുത്തലുകളും ഉള്ള പല കത്തുകളിൽ ഒരെണ്ണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വെട്ടലുകൾക്കും തിരുത്തലുകൾക്കും ഒടുവിൽ ക്നാനായ സമൂഹത്തെ മൊത്തമായി ചതിച്ചുകൊണ്ട് മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും മുത്തോലവും കൂടി   നടത്തിയ ഗൂടാലോചനയുടെ അവസ്സാനം 2012 ഡിസംബർ 6 ന് പുറത്തിറക്കിയ അങ്ങാടിയത്ത് പിതാവിന്റെ ഇടയ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, July 26, 2013

ഡാവിഞ്ചികോടും മേലേടവും പിന്നെ കുടത്തിലടച്ച കുട്ടിച്ചാത്തനും.







ആരാണീ മേലേടം  ? എന്താണീ പുരോഹിതന്റെ ജീവിത ലക്ഷ്യം ? ആർക്ക് വേണ്ടി മനുക്ഷ്യൻ വേല ചെയ്യുന്നു ? ഇദ്ദേഹത്തിന്റെ ജീവിത നേട്ടങ്ങൾ എന്തൊക്കെ ? ഇങ്ങനെ നിരവതിയായ ചോദ്യങ്ങൾ ഈയിടെയായി ധാരാളം മനുക്ഷ്യർ ചോതിക്കുന്നു. ശാലോം TV റെക്കോർഡ്ചെയിത് യൂറ്റൂബിലൂടെ പുറത്തിറക്കിയ ഹൃദയ സംവാതം എന്ന ഇന്റർവ്യൂവിലൂടെ  കുറച്ചുപേർക്ക് മനുക്ഷ്യന്റെ അൽപത്തരങ്ങളും വിവരക്കേടും മനസ്സിലാക്കാൻ അവസ്സരം കിട്ടി. എന്നാൽ ചക്കിന്വെച്ചത് കൊക്കിന് കൊണ്ടപോലെ ഇന്റർവ്യൂ വിപരീത ഫലം ചെയിതപ്പോൾ ഇന്റർനെറ്റിൽ നിന്ന് അതേപടി എടുത്ത് മാറ്റി. ഇനിയിപ്പോൾ എന്താ ചെയ്യുക  ? ജന്മനാ കുറവുകളുള്ള ഒരു കുഞ്ഞിനെ മാതാപിതാക്കളും സഹോദരങ്ങളും ഉപേക്ഷിക്കുമോ ? ഒരിക്കലും ഇല്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ കുറവുകൾ പരിഹരിക്കാൻ എല്ലാവരും ചേർന്ന് ആകുന്നത് ചെയ്യും അതല്ലേ നാം കാണാറ് . കോട്ടയം അതിരൂപതയുടെ പിതാക്കന്മാരും സഹോദര വൈദീകരും ചേർന്ന് ഇത്രയും കാലം കുറവുകൾ മനസ്സിലാക്കി ഒക്കത്തും തോളത്തും ചിതലരിക്കാതെയും ഉറുംമ്പരിക്കാതെയും മേലേടത്തിനെ കൊച്ചു കൊച്ചു ഇടവകകളിൽ കുടിയിരുത്തി സംരക്ഷിച്ചു. മൂന്ന് വർഷം മുൻപ് തന്റെ അങ്കിളായ വലിയ മേലേടത്ത് അച്ഛന്റെ ശ്രമഫലമായി അമേരിക്കയിൽ എത്തിച്ചു. അറിഞ്ഞോ അറിയാതയോ മുത്തോലത്തിന്റെ കൈകളിൽ എത്തിച്ചേർന്ന കുടത്തിലടച്ച ഭൂതമായി മാറിയ മേലേടം ചുരുങ്ങിയ ദിവസ്സത്തെ മുത്തോലത്തിന്റെ പരിശീലനം പൂർത്തിയാക്കി DETROIT എത്തി.

കുറവുകളുള്ള കുഞ്ഞുങ്ങളെ അയൽപക്കത്തെ തെമ്മാടികൾ പീഡിപ്പിച്ച ചരിത്രം കേട്ടിട്ടില്ലേഎട്ടും പൊട്ടും തിരിച്ചറിയാൻ കഴിയാത്ത മന്തബുദ്ധികളായ കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ എളുപ്പമാണ് എന്ന് കൂർമ്മ ബുദ്ധിക്കാരനായ മുത്തോലത്തിന് നന്നായി അറിയാം. കുറവുകൾ മനസ്സിലാക്കി സംരക്ഷിക്കാൻ ബാദ്ധ്യസ്തനായ മുത്തോലം തന്റെ വൃത്തികെട്ട പണികൾ ഏൽപ്പിക്കാൻ വേണ്ടി മേലേടത്തെ തിരഞ്ഞെടുത്തു.  2010 ന്റെ നടുവിൽ DETROIT നടന്ന ഇമെയിൽ യുദ്ധങ്ങളുടെയും ബ്ലോഗ്ഗ് അക്രമങ്ങളുടെയും ഊമക്കത്തുകളുടെയും പിന്നിൽ മുത്തോലത്തിന്റെ ബന്തുവായ ബബലുവിന്റെയും ചാഴി തമ്പിയുടെയും പിന്നിൽ മുത്തോലത്തിന് വേണ്ടി ചരടുവലിച്ചത് അടിമയായി മാറിയ സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത മേലേടം ആയിരുന്നു. ശരിക്കും പറഞ്ഞാൽ ഒന്നും അറിയാത്ത പൊട്ടൻ ചെറുക്കനായി കാണിച്ച അബദ്ധങ്ങൾ ഒന്നും അല്ല ഹ്യൂസ്റ്റനിൽ മേലേടം കാട്ടിക്കൂട്ടിയിരിക്കുന്നത്. വക്രബുദ്ധിക്കാരനായ തന്റെ യജമാനൻ മുത്തുവിന്റെ ആജ്ഞ അമേരിക്കയിൽ കാല് കുത്തിയ നാള് മുതൽ അനുസ്സരിച്ച് പ്രവർത്തിക്കയായിരുന്നു. മേലേടത്തിന് വന്ന അതേ ഗതിയാണ് ഒരു പക്ഷേ ഇന്ന് DETROIT എത്തിയിരിക്കുന്ന രാമച്ചനാട്ട് ഫിലിപ്പച്ചനും വരുന്നത് എന്ന് പലരും സംശയിക്കുന്നു. കാള പെറ്റു എന്ന് കേട്ട മാതിരി മുത്തുവിന്റെ ആജ്ഞ പ്രകാരം പാരീഷ് കൌണ്സിൽ കൂടി ചിക്കാഗോ സെന്റ്മേരീസ്സ് പള്ളിയിൽ ബ്ലോഗ്ഗുകൾക്ക് എതിരെ പാസ്സാക്കുന്നതിന് മുൻപ് തന്നെ പ്രമേയം പാസ്സാക്കി എല്ലാ മീടിയകൾക്കും കൊടുത്തിരിക്കുന്നു. ഇതിനാണ് പുത്തനച്ചി പുരപ്പുറവും അടിക്കും എന്ന് പറയുന്നത്. ഫിലിപ്പച്ചനെ കുറ്റം പറയാനല്ല മറിച്ച് നല്ല വൈദീകൻ എന്ന് നാളിതുവരെ ക്നാനായക്കാർ വിളിച്ച അച്ഛന് ഇനിയുള്ള അമേരിക്കൻ ജീവിത കാലം നൂറ് മേനി വിളയിക്കുന്ന ഒന്നായി തീരട്ടെയെന്ന് ഓർമ്മിപ്പിക്കാനാണ്‌.

   2010 ന്റെ നടുവിൽ DETROIT പള്ളിയിൽ ഇരിക്കുമ്പോൾ മുത്തോലത്തിന്റെ  ആജ്ഞ പ്രകാരം മേലേടം നടത്തിയ സമുദായ വിരുദ്ധ പ്രവർത്തനങ്ങളുടെ ഏറ്റവും നല്ല തെളിവ് ചുവടെ കൊടുക്കുന്നു. മനുക്ഷ്യന്റെ ആകെത്തുക എന്തെന്ന് അറിയാൻ ഇയാൾ ലോക്കൽ അസ്സോസിയെഷനെ നശിപ്പിക്കാൻ എഴുതിയ കത്തും കത്തിന്  KCS DETROIT WINDSOR- PRESIDENT,  MERLIN FRANCIS  എഴുതിയ മറുപടിയും ധാരാളം മതിയാകും.

August 30, 2010
Dear Priests, Church Leaders, Religious Institution Leaders, Association Leaders and Community
Members,
Recently, it was brought to my attention by several community members (catholic, jacobite,
marthomite etc) that they have been purchasing tickets of "Chitra Nite 2010" to help pay-off the
debt of St Mary's Knanaya Catholic Parish of Detroit.
This is to notify all Religious Institution authorities, association leaders and community
members in metro detroit that "Chitra Nite 2010" is not authorized by St Mary's Knanaya
Catholic Parish of Detroit and that we are not conducting any fund raising activities
currently.
All fund raising activities of St Mary's Knanaya Catholic Parish of Detroit will be endorsed
by an official communication from the Vicar/Pastor.
If you have any questions, please feel free to contact me (248) 820-2086.
Your's in Christ
Fr Mathew Meledath
Vicar/Pastor
St Mary's Knanaya Catholic Parish of Detroit
3238 Royal Avenue
Berkley, MI - 48072

മേലേടത്തിന്റെ കത്തിന്  KCS DETROIT WINDSOR- PRESIDENT,  MERLIN FRANCIS  എഴുതിയ മറുപടി ചുവടെ കൊടുക്കുന്നു

                                            September 1, 2010
Dear Fr. Mathew Meledath,

We, the KCS Detroit-Windsor Executive Committee, are shocked and saddened by the email you sent to multiple church leaders, association activists, community members, and media outlets like miindia, ApnaDes and Knanayavoice It was also sent to people who are living in other states. As you have seen, all the flyers, tickets and any other tools used for marketing the Chithra Nite program has the KCS Detroit-Windsor name only. We also have directed our committee members to take every caution not to mention the name of mission or parish while selling the ticket. In no way have we misrepresented this event as being for the benefit of the Detroit Knanaya parish.

 In the email you have mentioned that,   “Recently, it was brought to my attention by several community members (catholic, jacobite, marthomite etc) that they have been purchasing tickets of "Chithra Nite 2010" to help pay-off the debt of St Mary's Knanaya Catholic Parish of Detroit.”  KCS is obligated to contact these individuals to clear up any misunderstanding they may have had and, if they desire, refund any tickets they may have purchased. Therefore, we request that you provide a list of the names of these individuals so that we may reach out to them. 

We would also like to point out that before signing the contract for the program we informed you about it. At that time, you did not raise any concerns. You should also be aware that we had consulted with Bishop Pandarasseril regarding this event and the possibility of donating some of the proceeds to charity.  He was very supportive of holding such an event since part of the money will be donated to the Centenary Education Fund.

Before sending your clarification, we would have appreciated it if you would have contacted us to discuss ways to handle individual complaints and your specific concerns. In sending this communication, you have maligned the reputation of the Detroit Knanaya community as a whole in front of the world. You have also publicly displayed animosity against your own people that you were sent to serve

We have no intention of selling any tickets dishonestly. We again request that you provide us with the names of those individuals who have concerns so that we can resolve any misunderstandings they have with our community.

As the head of the Knanaya Parish and a member of this Knanaya community, we humbly request that you stop similar situations from occurring in the future. They continue to negatively affect our own community.

Sincerely,
Merlin Francis
President – KCS Detroit Windsor

Babu Ittoop
Secretary - KCS Detroit Windsor

CC:     Archbishop Mar Mathew Moolakkatt
Bishop Mar Joseph Pandarasseril
Msgr. Abraham Mutholath
Mr. George Nellamattam (KCCNA President)
                                                                                                                                                                  

സമീപ കാലത്ത് നടക്കുന്ന മേലേടത്തിന്റെയും മറ്റ് സമുദായ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും നടപടികൾ കാണുമ്പോൾ " ദി ഡാവിഞ്ചി കോഡ്" എന്ന സിനിമയിലെ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്. Mr. Seth Gabel അഭിനയിച്ച മൈക്കിൾ എന്ന കഥാപാത്രം ആണ് മുത്തുവിന് വേണ്ടി ജീവിക്കുന്ന മേലേടവും അനുചരന്മാരും.



Mr. Seth Gabel