ക്നാനായ സമുദായത്തിന്റെ അമേരികയിലെ ഇന്നത്തെ ദുരവസ്ഥ നോക്കി പകച്ചു നില്‍ക്കുന്ന ഒത്തിരിപ്പേര്‍ ചോതിക്കുന്ന ചോദ്യം എന്താണ്. എല്ലാ മനുക്ഷ്യരുടെയും വിരലുകള്‍ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്. അത് മറ്റെവിടെക്കുമല്ല, മറിച്ച് മുതോലതച്ചനിലേക്ക് തന്നെയാണ്. മിക്കവാറും എല്ലാ അസോസിയേഷന്‍ യുനിടുകളിലും ചില്ലറ പ്രശ്നങ്ങള്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പന്തം കൊളുത്തി പടയാണ്. കടുത്ത ശത്രുതയുണ്ടാക്കി ജെനെങ്ങളെ രണ്ടു തട്ടിലാക്കി ഏറ്റവും കുറഞ്ഞ അങ്ങബെലമുള്ള സാന്‍ അന്ടാനിയോയില്‍ പോലും എന്തൊരു കഷ്ടമാണ് ചെയിതിരിക്കുന്നത്. എല്ലാം ദൈവ രാജ്യം സ്ഥാപിക്കാന്‍ എന്നത് ആശ്ചരിയം ഉണ്ടാക്കുന്നു. പത്തു വര്‍ഷങ്ങള്‍ക് മുന്‍പ് നോണ്‍ CORPOTATION , ചിക്കാഗോ സീറോ മലബാര്‍ രൂപതക്കും അതിന്റെ പിതാവ് അങ്ങാടിയത് പിതാവിനും എതിരെ ഏര്‍പെടുതിയപ്പോള്‍ ഇതിനായി എല്ലാ അനുഗ്രഹങ്ങളും നല്‍കിയ കുന്നശ്ശേരി പിതാവ് തെറ്റുകാരനാണോ ? തീരുമാനങ്ങളെല്ലാം എഴുതി തയ്യാറാക്കി മീറ്റിങ്ങില്‍ തീരുമാനം എടുക്കണ്ട സമയത്ത് മൂത്രം ഒഴിക്കാന്‍ പോയ നമ്മുടെ ഇപ്പോഴത്തെ വലിയ മെത്രാപൊലീത ചെയിത തെറ്റ് എന്താണ് ? ഈ തീരുമാനങ്ങളില്‍ സജീവ പങ്കാളിയായ മുത്തോലത്ത് കത്തനാര്‍ എങ്ങിനെ തെറ്റുകാരനാകും ? ഒരു വലിയ മെത്രാപൊലീത, ഒരു മെത്രാപൊലീത, പിന്നെ മുത്തോലത്ത് കത്തനാര്‍ എന്നിവരുടെ അനുഗ്രഹാശിസുകളോടെ ക്നാനായ സമുദായത്തിന്റെ നന്മക്കായി KCCNA പ്രസിഡന്റ് ശ്രീമാന്‍ വെട്ടുപാരപ്പുറവും ടീമും എടുത്ത തീരുമാനം എത്ര മോശം അല്ലെ ?
കാലങ്ങള്‍ മാറി മറിഞ്ഞ് വര്ഷം പത്തു കഴിഞ്ഞപ്പോള്‍ പണ്ടെടുത്ത നോണ്‍ CORPOTATION - ന്റെ ബലത്തില്‍ പതിനൊന്നു പള്ളികളും ഒന്‍പതു മിഷനുകളുമായപ്പോള്‍, മുത്തോലത്ത് കത്തനാര്‍കു തന്റെ അധികാരത്തിലും പ്രശസ്തിയിലും മത്തുപിടിച്ച്, കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലം ക്നാനായ മക്കള്‍ നെഞ്ചിലേറ്റി സ്നേഹിച്ച KCCNA - യും അതിന്റെ നേതാക്കളും അപ്രിയമായിരിക്കുന്നു. തനിക്കു മാത്രം സാധിക്കുന്ന കാര്യങ്ങള്‍ എന്ന് ഘോര ഘോരം പ്രസങ്ങിക്കുംപോള്‍ ഈ നീണ്ട കാത്തിരിപ്പിന് ശേഷം നമുക്ക് കിട്ടിയത് എന്ത് പ്രത്യേകതകളാണ്. 1986 - ഇല്‍ റോമില്‍ നിന്ന് കിട്ടിയ കല്പനയില്‍ അല്ലെ ഇന്നും നാം ജീവിക്കുന്നത്. സത്യത്തെ മറച്ചു വച്ച് മൂലക്കാട്ട് ഫോര്‍മുല എന്ന് പറഞ്ഞ് ചതിക്കുന്ന അങ്ങാടിയത് പിതാവ് അന്ഗീകരിക്കാത്ത ഈ ഫോര്‍മുലയില്‍ കൂടുതല്‍ നമുക്ക് എന്ത് നേട്ടം. മുന്‍ KCCNA പ്രസിഡന്റ് ജോയ് വാച്ചാച്ചിറ തന്റെ കത്തില്‍ വളരെ വ്യക്തമായി പ്രതിപാതിക്കുന്നു, 1986 - ലെ കല്പന പ്രകാരം ചിക്കാഗോ അതിരൂപതയുടെ കീഴില്‍ തന്നെ നമ്മുടെ റീത്തില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ അനുവാതം കിട്ടുമായിരുന്നു എന്ന്. ഇനി മുതോലവും മൂലക്കാട്ട് തിരുമേനിയും പറയുക, 1986 മുതല്‍ 2006 വരെയുള്ള ഇരുപതു വര്‍ഷക്കാലം തുലച്ചത് എന്തിനു വേണ്ടി ? ഇന്ന് നിങ്ങള്‍ പറയുന്ന അതിരുകളില്ലാത്ത നേട്ടങ്ങള്‍ നമ്മുടെ ഇന്നത്തെ യുവജെനങ്ങള്‍ക്ക് നിഷേധിച്ചത് ആര് ? ഇവരുടെ മാതാപിതാക്കളോടും ക്നാനായ സമൂഹത്തോടും കാണിച്ച കൊടും ചതിക്ക് ഉത്തരവാതികള്‍ മുത്തോലത്ത് അച്ഛനും മൂലക്കാട്ട് പിതാവും എന്തിന് നമുക്ക് കമ്മ്യൂണിറ്റി സെന്റര് മാത്രം മതിയെന്ന് പറഞ്ഞ കുന്നശ്ശേരി പിതാവുമല്ലേ ? സീറോ സഭാപരമായ നമ്മുടെ ജീവിതത്തിനും പരിപാലനത്തിനും വളര്‍ച്ചക്കും ഒരിക്കലും ചിക്കാഗോ ലെത്തീന്‍ അതിരൂപത എതിരായിരുന്നില്ല എന്ന് മാത്രമല്ല എല്ലാ പ്രാദേശിക സാംസ്കാരിക പ്രത്യേകതകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ സീറോ മലബാര്‍ റീത്തില്‍ ക്നാനായ മക്കള്‍ക്ക് ഇന്നത്തെ രീതിയില്‍ തന്നെ നോണ്‍ എന്ടോഗമാസ്സായി എല്ലാം പതിട്ടണ്ടുകള്‍ക്ക് മുന്‍പുതന്നെ നേടാമായിരുന്നു.
ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനം കൊണ്ട് ക്നാനായ സമുധായത്തിനു നേടേണ്ട നേട്ടങ്ങള്‍ ഒന്നും നേടിയില്ലയെന്നു മാത്രമല്ല, നമ്മുടെ ഈ കാത്തിരിപ്പ് നമ്മളുടെ ഇരുപതു വര്‍ഷക്കാലം നഷ്ടപെടുതിയിരിക്കുന്നു. സഭാപരമായും വിശ്വാസപരമായും നേട്ടങ്ങള്‍ അവകാശപ്പെടുന്നവര്‍ നഷ്ടപ്പെട്ട ഇരുപതു വര്‍ഷക്കാലത്തിന്റെ കണക്കു പറയാന്‍ കടമയുള്ളവരാണ്. സഭയുടെ കാവല്‍ ഭടന്മാരായ പുരോഹിത വര്‍ഗത്തിന് അല്‍മായ നേതൃത്വത്തെ കുറ്റപ്പെടുത്തി രെക്ഷപെടാനാകില്ല. 2002 - ഇല്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയെക്കെതിരെയുള്ള നോണ്‍ CORPORATION - ഇല്‍ പ്രത്യക്ഷമായും പരോക്ഷമായും സമര്‍പ്പിതര്‍ വഹിച്ച പങ്ക് കാതോലിക സഭയ്ക്കും അതിന്റെ തലവന്‍ മാര്‍പ്പാപ്പായ്കും എതിരെയുള്ളതെന്ന സത്യം പരസ്യമായി ഏറ്റുപറയാന്‍ ഇനിയെങ്കിലും തയ്യാറാവുക. അല്മായരില്‍ കഴിവും പ്രാപ്തിയും നല്ല വിദ്യാഭ്യാസവും ഉള്ള മിടുക്കന്മാരില്‍ ഒടുങ്ങാത്ത അസഹിഷ്ണതയും അസൂയയും പുലര്‍ത്തുന്ന മുതോലതച്ചന്‍ തനിക്കു കുതികാല്‍ വെട്ടിലൂടെ നേടിയെടുത്ത VG സ്ഥാനവും മറ്റ് പെരുമയും മാത്രമാണ് ഏക നേട്ടം.ക്നാനായ സമുദായത്തിന്റെ അടിസ്ഥാന ലെക്ഷ്യങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത നല്ല മാതാപിതാക്കള്‍ക്ക് ജെനിച്ച മക്കള്‍ എടുത്ത തീരുമാനം ഇതാ ഒരിക്കല്‍ക്കൂടി താഴെ കൊടുക്കുന്നു. ആര്‍ക്കും പ്രത്യേകിച്ച് മുത്തോലത്ത് കതനാര്‍ക്കും, മൂലക്കാട്ട് പിതാവിനും അവരുടെ മൂട് താങ്ങികള്‍ക്കും യാതൊരു സംശയവും വേണ്ട.

"KCCNA reiterates and uphold our
decisions of 2008 NC that the membership in Knanaya missions must be for
Knanites who are born to both Knanaya parents and if they are married their
spouses also should be born to both Knanaya Parents."
ഇത് മൂലക്കാട്ട് ഫോര്‍മുല അല്ല മറിച്ച് നല്ല തന്തയ്ക് പിറന്ന മക്കള്‍ എടുത്ത തീരുമാനമാണ്. സ്വന്തം കുഞ്ഞുങ്ങള്‍ പുറത്തുപോയി കെട്ടിയപ്പോള്‍ തങ്ങളുടെ സ്വാര്തതയ്ക് വേണ്ടി ക്നാനായ സമുധായാതെ ചതിക്കാന്‍ ഇറങ്ങിയ മുന്‍ KCCNA പ്രസിഡന്റിന്റെ കുടുമ്പത്തെ പോലുള്ളവരാണ് മുത്തോലത്തിന്റെ മൂട് താങ്ങികള്‍. തങ്ങള്‍ ചെയ്യണ്ടതെല്ലാം ചെയിതിട്ടും സ്വന്തം ഇഷ്ടപ്രകാരം പുറത്തു കെട്ടിയ പിള്ളേരുടെ മറ്റ് പല മാതാപിതാക്കളും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇവരാരും നമ്മുടെ സമുധായാതെ നശിപ്പിക്കാനായി മുത്തോലത്തിന്റെ പുറകെ ചൂട്ടു പിടിക്കുന്നില്ലയെന്നത് വളെരെ പ്രശംസനീയമാണ്. സ്വന്തം തന്തയെയും തള്ളയെയും അറിയാതവരെപ്പോലെ ക്നാനായ സമുദായത്തിന്റെ മഹിമ മനസ്സിലാകാതെ, പ്രത്യകതകള്‍ കാണാതെ പള്ളികളിലെ മീഡിയകളിലും മറ്റും ഫോട്ടോകള്‍ വരുത്തി സ്വയം ആനന്തം കണ്ടെതുന്നവരാണ് മൂലക്കാട്ട് ഫോര്‍മുല നല്ലതെന്ന് പറഞ്ഞ് മുത്തോലത്തിന്റെ പുറക് മുത്തി നടക്കുന്ന നാണം കെട്ട മറ്റ് ജെന്മങ്ങള്‍. ക്നാനായ സമുദായത്തിന്റെ നാശം വടക്കും ഭാഗര്‍പോലും ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ മുതോലവും മൂലക്കാട്ട് തിരുമേനിയും തങ്ങളുടെ ചതി ഫോര്‍മുലയുമായി നടത്തുവാന്‍ സ്രെമിക്കുന്നു.
മൂലക്കാട്ട് പിതാവും മുതോലവും ഇപ്പോള്‍ ഗതികെട്ട് നാട്ടില്‍ മാറ്റമില്ലെന്ന് പറയുന്ന കാര്യം ഈ നോയമ്പ് കാലത്ത് പറയുന്ന പച്ച കള്ളമാണ്. വിശ്വാസികളുടെ മുഗത്ത് നോക്കി പരസ്യമായി കല്പനകളുടെ നിരന്തരമായ ലെങ്കനങ്ങള്‍ നടത്തുന്ന ഇവര്‍ക്ക് തിരുവസ്ത്രങ്ങള്‍ അണിയാന്‍ യാതൊരു യോഗ്യതകളും ഇല്ല. സഭയുടെ കാഴ്ചപാടിന് വിരുദ്ധമാണെന്ന് അമേരികയിലുടനീളം വടക്കുംബാഗരുടെ നാക്കിനെ വെല്ലുമാര് ചില വൈദീകരെ ഉപയോഗിച്ച് പറയുകയും, ഇനി KCCNA വഴി വേണം സമുദായം നിലനിര്‍താനെന്നു ഉല്ബോതിപ്പിക്കുകയും ചെയിതിട്ട് നാണമില്ലേ ഇപ്പോള്‍ കള്ളം പറയാന്‍. സമുധായാതെ നിലനിര്‍ത്തേണ്ടത് വ്യക്തികളും, കുടുമ്പങ്ങളും, KCCNA യുമാണന്നു പറയുമ്പോള്‍ ഇനി സമുദായത്തിന്റെ പേര് പറഞ്ഞ് നമുക്ക് സ്വന്തമല്ലാത്ത പള്ളികള്‍ ഉണ്ടാക്കി ആര്‍ക്ക് നേട്ടമുണ്ടാക്കാനാണ്. സീറോ മലബാര്‍ പള്ളികളില്‍ കിട്ടാത്ത എന്താണ് ഇവിടെ നമുക്ക് കിട്ടുന്നത്.
ആദിപിതാവായ എബ്രഹാം മുതല്‍ കാത്തു പരിപാലിച്ചു പോന്ന ഈ മഹത്തായ ക്നാനായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍, നേതൃത്വം കൊടുക്കാന്‍ ഉത്തരവാതിത്വം ഉള്ള പുരോഹിതര്‍ ആടംപരത്തിലും അധികാരത്തിലും മത്തുപിടിച്ച് ഉറങ്ങി കിടക്കുന്നു. ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും കോട്ടയം രൂപതയുടെ അധികാര പരിതി കേരളത്തിന് വെളിയിലേക്ക് വ്യാപിപ്പിക്കാന്‍, ക്നാനായ സമുധായത്തിനു സ്വയം ഭരണമുള്ള ഒരു സഭയായി തീരാന്‍ യാതൊരു സ്രെമങ്ങളും ചിക്കാഗോ ക്നായുടെ ആവിര്‍ഭാവം വരെ സാധിച്ചിട്ടില്ലായെന്നത് വളരെ ലെജ്ജാവഹമാണ്. ചിക്കാഗോയില്‍ സമുധായാതെ എങ്ങിനെയും വിറ്റ് തുലച്ച് അരപ്പട്ട മോഹിച്ചു നടക്കുകയാണ് മുത്തോലത്ത് കത്തനാര്‍. മുത്തോലത്ത് കതനാര്‍ക്ക് ക്നാനായ സമുധായമെന്നാല്‍ അരപ്പട്ട കിട്ടാനുള്ള മാര്‍ഗം മാത്രമാണ്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അങ്ങാടിയത് പിതാവിന്റെ അടുക്കളയില്‍ നമ്മളെ തളയ്ക്കാന്‍ സ്രെമിച്ചതല്ലാതെ ഒരു ചുക്കും ഈ കള്ള കത്തനാര്‍ ചെയിതിട്ടില്ല.

ലത്തീന്‍ പള്ളിയില്‍ ഉള്ള പതിറ്റാണ്ടുകളായ സഹവാസവും, ലത്തീന്‍ രൂപതയുടെ ഹോസ്പിറ്റലില്‍ ഫുള്‍ ടൈം ജോലിയും ചെയ്യുന്ന ഫുള്‍ ടൈം ലോഹയിട്ട രാഷ്ട്രീയക്കാരന്റെ - മുത്തോലത്ത് കത്തനാരുടെ പാര്‍ട്ട്‌ടൈം ജോലി മാത്രമായ ഇടവക വികാരി സ്ഥാനവും, വികാരി ജെനറല്‍ സ്ഥാനവും നീക്കി ശരിക്കും സമര്‍പ്പിതരായ ക്നാനായ വൈദീകര്‍ക്ക് നല്‍കാന്‍ തയ്യാറാകാന്‍ മൂലക്കാട്ട് പിതാവും അങ്ങാടിയത് പിതാവും ഇനിയെങ്കിലും തയ്യാറാകണം. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരു വൈദീകനും ഒരു ഇടവകയില്‍ ഇരിക്കാന്‍ പാടില്ല. അതുപോലെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ വികാരി ജെനരല്‍ക്കും പോസ്റ്റിങ്ങ് കൊടുക്കരുത്. ക്നാനായ രീജ്യനെ നയിക്കാന്‍ പത്തു വര്ഷം കഴിഞ്ഞ മുതോലത്തിനെ മാറ്റി മിടുക്കരായ മറ്റ് വൈദീകര്‍ക്ക് അവസരം കൊടുക്കണമെന്ന് ക്നാനായ മക്കള്‍ക് വേണ്ടി ചിക്കാഗോ ക്നാ ശക്തമായി ആവശ്യപ്പെടുന്നു. ചതിയും കുതികാല്‍ വെട്ടലുമായി ദിനരാത്രങ്ങള്‍ തള്ളി നീക്കുന്ന, ലോകത്തിലെ സകല ക്നാനായ കുടുമ്പങ്ങളിലും അശാന്തിയുടെ വിത്തുകള്‍ മുളപ്പിച്ച, കോട്ടയം അരമനയെ പ്രതിരോധതിലാക്കിയ മുത്തോലത്ത് കത്തനാരെ സംരെക്ഷിക്കണോ അതോ ക്നാനായ സമുധായാതെ കാത്തു പരിപാലിക്കണോ എന്ന് മൂലക്കാട്ട് തിരുമേനി ഞാന്‍ എന്ന ഭാവം വെടിഞ്ഞ് ഈ നോയമ്പ് കാലത്ത് പ്രാര്‍ഥിച്ചു തീരുമാനിക്കുക. മാക്കില്‍ പിതാവ് മുതല്‍ കുന്നശ്ശേരി പിതാവ് വരെയുള്ള പിതാക്കന്മാരെ അവഹേളിക്കാതെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള എല്ലാ തീരുമാനങ്ങള്‍ക്കും ക്നാനായ കാതോലിക കോണ്‍ഗ്രസിന് സകലവിത പിന്തുണയും അമേരികന്‍ ക്നാനായ മക്കള്‍ നേരുന്നു. ഞങ്ങള്‍ക്ക് വരുന്ന ഈ ദുര്‍ഗതി നാട്ടില്‍ ഉണ്ടാകാതിരിക്കാന്‍ കാല്‍വരിയില്‍ ജീവാര്‍പ്പിതനായ ഈശോയോടു ഞങ്ങള്‍ നിങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നു.
ചിക്കാഗോ കനാ
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം