ഒരു ക്നാനായ ക്രിസ്ത്യാനിയെ സംബന്ധിച്ച് സഭയും സമുദായവും അവനു ഒരു പോലെ പ്രാധാന്യം ഉള്ളതാണ്.ആല്മീയ ജീവിതത്തിന്റെ പൂര്‍ത്തീകരണം സഭയിലൂടെ അവന്‍ നിര്‍വഹിക്കുന്നു.മാമോദീസ മുതല്‍ അന്ത്യകൂദാശ വരെ ഉള്ള കൌദാശിക പൂര്‍ത്തീകരണം സഭയിലൂടെ നമ്മള്‍ നിര്‍വഹിക്കുന്നു.അതുപോലെ സമുദായം എന്നത് ക്നാനായക്കാരനെ സംബന്ധിച്ച് ഒരു ജീവിത ചര്യ ആണ്.അത് അവന്റെ കുടുംബ ജീവിതത്തിന്റെ ഭാഗം ആണ്.ജീവിതം ആണ് .അവന്റെ ശ്വസോച്ച്വസതിലും രോമ കൂപങ്ങളിലും,രക്തത്തിലും, വിയര്‍പ്പിലും, മജ്ജയിലും, മാംസത്തിലും ഉള്ളതാണ് ആ വികാരം. ആ അനിര്‍വചനീയം ആയ വികാരം ആണ് 17 നൂറ്റാണ്ട് നമ്മളെ നമ്മള്‍ ആക്കി നില നിര്‍ത്തിയത്.പൂര്‍വ പിതാക്കള്‍ കാണിച്ചു തന്ന ആ വഴിയില്‍ നിന്നും അണുവിട മാറുവാന്‍ എനിക്കോ നിങ്ങള്‍ക്കോ സാധിക്കുമോ?ആ കൂട്ടായ്മയുടെ, അനിര്‍വചനീയം ആയ രക്ത ബന്ധത്തിനെ റിസള്‍ട്ട് ആണ് ഇന്നും നമ്മള്‍; നമ്മളായി നില നില്‍ക്കുന്നത്.
ഈ കൂട്ടായ്മ, ഇല്ലായിരുന്നു എങ്കില്‍ നമ്മുടെ പൂര്‍വ പിതാക്കള്‍ ചെന്നിടത്ത് അവിടുത്തെ സംസ്കാരവും പാരമ്പര്യവും ആയി യോജിച്ചു പോയിരുന്നു എങ്കില്‍, സൌകര്യ പൂര്‍വം തല്‍കാല സ്ഥാന മാന സാമ്പത്തിക ലാഭത്തിനു വേണ്ടി ഇന്ന് ചിലരൊക്കെ ചെയുന്ന പോലെ ചെയ്തായിരുന്നു എങ്കില്‍ ഈ സമുദായം നിലനില്‍ക്കുമായിരുന്നോ?
അല്മായരായ ആ പൂര്‍വ പിതാക്കള്‍ നൂറ്റാണ്ടുകള്‍ കലര്‍പ്പില്ലാതെ കാത്തു സൂക്ഷിച്ച ആ പൈതൃകത്തിന്റെ, പാരമ്പര്യത്തിന്റെ ഔദാര്യം ആണ് ഇന്ന് നമ്മള്‍ കാണുന്ന കോട്ടയം അതി രൂപത.ഇങ്ങനെ ഒരു വിഭാഗം നില നില്‍ക്കുന്നില്ലായിരുന്നു എങ്കില്‍ ഈ രൂപതയ്ക്ക് അസ്ഥിത്വം തന്നെ ഉണ്ടാകില്ലായിരുന്നു.പാരമ്പര്യത്തിന്റെ പ്രത്യേകത ഉള്ള അല്മായര്‍ക്കു വേണ്ടി മാത്രം ശ്ര്ഷ്ടിക്കപ്പെട്ട ലോകത്തിലെ ഏക രൂപത കോട്ടയം ആണ് എന്നതും ഒരു ചരിത്ര സത്യം ആണ്.അതിനിന്ന് മെത്രാനും, മേത്രാപോളിതയും, വൈദികരും ഒക്കെ ഉണ്ട്.ഇതെല്ലാം ഉണ്ടായത് ക്നാനായ അല്മായന്റെ അടിയുറച്ച പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആണ്.പാരമ്പര്യത്തില്‍ അടിയുറച്ചു നിന്നത് കൊണ്ട് മാത്രം, ചിതറി കിടന്ന ഒരു ജനതതിയുടെ ഏകീകരണത്തിന് വേണ്ടി പരിശുദ്ധ സിംഹാസനം കല്പിച്ചു നല്‍കിയതാണ് കോട്ടയം രൂപത.വിശുദ്ധനായി സഭ പ്രഖ്യാപിച്ച ഒരു മാര്പാപ ഏല്പിച്ചു തന്ന ഉത്തരവാദിത്വം സ്വന്തം ജനത്തിന്റെ ഇടയനാകാനാണ്.ആ അജ ഗണത്തെ കൂട്ടത്തോടെ മറ്റുള്ളവന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടുന്ന സമുദായ വന്ച്ചകര്‍ക്ക് കൂട്ട് നിക്കുന്നത് ചരിത്രത്തോടും, പാരംപര്യതോടും, സഭയോടും, പൂരവ പിതാക്കന്മാരോടും ഉള്ള നന്ദി കെടും വഞ്ചനയും ആണ്.അമേരിക്കയിലെ സീറോ മലബാര്‍ രൂപതയും ക്നാനായക്കാരന്റെ കൂട്ടായ്മയുടെ ഔദാര്യം ആണ് എന്ന് പറയാന്‍ ക്നാനായക്കാരന് അഭിമാനമേ ഉള്ളു.കാരണം സംഘടിതരായ അമേരിക്കയിലെ ക്നാനയ്ക്കരാന് ഈ രൂപത ഇവിടെ സ്ഥാപിക്കുവാന്‍ എല്ലാ രീതിയിലും ഉള്ള (പ്രാരംഭ ഒപ്പ് ശേഖരണം മുതല്‍ മെത്രാഭിഷേകം വരെ ) സംഭാവനകളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്.
തല മറന്നു എണ്ണ തേല്ക്കുന്നവരോട് ഒരപെക്ഷയെ ഞങ്ങള്‍ക്കുള്ളൂ.ചരിത്രത്തിനെ പിന്നാമ്പുരങ്ങളിലേക്ക് ഞങ്ങളെ നടത്തിക്കരുത്.സത്യങ്ങള്‍ വിളിച്ചു പറയിക്കാന്‍ നിര്ബ്വന്ധിക്കരുത്.17 നൂറ്റാണ്ടു നിലനിന്ന ഞങ്ങള്‍ ഇതുപോലെ തന്നെ സൂര്യനും ചന്ദ്രനും ഉള്ള കാലം മുഴുവനും നിലനില്‍ക്കും.അതിനു ആരുടേയും ഔദാര്യം വേണ്ട.കല്ലിനോടും , മണ്ണിനോടും പോരാടുമ്പോഴും, മലമ്പനിയും മലമ്പാമ്പും ആക്രമിച്ചപ്പോഴും, കൈ വിടാതെ നിന്ന ഞങ്ങളുടെ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആര് ശ്രമിച്ചാലും പൂര്‍വ പിതാകന്മാരണേല്‍ സത്യം, പൊറുക്കില്ല ഞങ്ങള്‍.മാത്രം അല്ല അവസാന തുള്ളി രക്തം വരെ കലര്‍പ്പില്ലാതെ തന്നെ സൂക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞ ബധരാണ്
വാല്‍ കഷണം
വെള്ളമോ വീഞ്ഞോ എന്ത് വേണമെങ്കിലും ചേര്‍ത്ത് മിശ്രിത സഭ ഉണ്ട്ടാക്കുന്നതില്‍ ആര്‍ക്കും പരിഭവം ഇല്ല.സഭാ പരം ആയ കാര്യനഗളില്‍ സമുദായം ഇടപെടാത്തത് പോലെ സമുദായത്തിന്റെ കാര്യത്തിലും അതിന്റേതായ മാന്യത ബന്ധപ്പെട്ടവര്‍ കാണിക്കുക.അതുപോലെ KCCNA യുടെ കാര്യങ്ങള്‍ നോക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ട്.അവര്‍ അതിനു കഴിവും ഉണ്ട്.സീറോ മലബാര്‍ രൂപതയുടെ V G അദ്ധേഹത്തിന്റെ ജോലി ചെയുക.വികാരി ആയിരിക്കുന്ന പള്ളിയില്‍ അല്താരക്കപ്പുറത്തു മദ്യകുപ്പികള്‍ സൂക്ഷിച്ചു വെക്കുന്നതും, അവിടെ അഭാസന്മാര്‍ക്ക് മദ്യപാനത്തിന് അവസരം ഉണ്ടാക്കി കൊടുക്കുന്നതും നിര്‍ത്തിയിട്ടു മതി KCCNA ക്ക് ഇന്ടാസെഴുതാന്‍ വരേണ്ടത് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം,

conduct a one million march towards kottayam to protest the derogatory comments of the bishop to alter Knanaya Community 's centuries old customs and practice.Remember no kottayam diocese without kananaya Community.
ReplyDeleteI think somebody in India, if it is possible knanaya catholic congress should start a signature collection from our people from each parishes and send to Kottayam Bishop house. Doing the signature collection is not going to be counted as something against the bishop. We the people don't want any change in our existing rule for the knanaya people. The decision from Chicago, or the speech by Mar Mathew Moolakattu can make a big difference in our people and kottayam diocese. We can do the same signature collection fom America also and send to Kottayam. If we have to give up our churches in America we should do that. Bottom line is we need to protect our endogomy and our knanaya tradition. Insted of writing too many things we need some action like signature collection from our people and show how we feel.
ReplyDeletewe appreciate knanaya catholica congress president Prof.Joy Muprappallil and his team for taking such a bold stand by sending a concern letter to our bishop.We request all the knanaya brothers and sisters to make a joint petition to kottayam roopatha.it might be good idea to do an opinion poll also.It is unfortunate to see that some of the local association leadership is also getting into the hands of this anti knanaya people.
ReplyDeleteWhy some people want to change the Knanaya equation ? New definition is good for better bargaining for some one in the Clergy to get red belt. Even he make it, it will be black belt for Knanaya Community. Why all the people using this 1700 years of tradition ? What about before then ?
ReplyDeleteWithout Alcohol no Knanaya. VG knows better than anybody. People don't understand or want to give new definition for Knanaya are nothing but don't know their father and mother.
ReplyDeleteIt is ridiculous that our excellency mr. Moolakkatt has betrayed our community. He had taken this decision years back but hidden it from all of us. That clearly tells that he knew what he was doing is wrong. I think he should be ashamed of himself and don't deserve any more respect. Mr.mulolakkatt should move out of his position immediately. KCCNA and Knanaya congress should work together and should plan the protest activities. We donot want a bishop who donot stand for us and betray us. We should plan to raise black flags where ever mr.moolakkatt shows up. In USA , we should stop even giving even a penny for these greedy people and Angadiat.
ReplyDeleteThank God that we have some strong leaderships in KCCNA during this testing times. Had the bastards like mr.Nella or mr.Vacha were at those positions , they would have surrendered everything and will be licking the mission ass.
Thank you
Houston kna
> From: mathew philip Date: March 9, 2012 12:55:43 PM EST
ReplyDelete> To: "americankna@aol.com" , "sonnypoozhikala@hotmail.com" , "americankna@gmail.com" , "
>
> Yesterday I came across an e-mail from Mr. Rinly Moolakkatt (Ecclesiastical Enhancement Chair of KCCNA) and his mail has prompted me to write a short reply.
>
> In his e-mail he wrote "After consultations with many people and extensive research, we had concluded that the membership criteria of Knanaya Archdiocese of Kottayam is "exclusively limited for those who are born to both Knanaya parents" (this is clearly defined in the 2000 Eparchial Assembly minutes-you can verify this from Knanaya Pearl pages 70 & 71) and that is the best we will ever be able to achieve in the North America. This was the core principle of our drafted petition. Therefore it is my opinion that the membership criteria announced by Mar Moolakkatt is same as what the EEC has been working towards to achieve. I would recommend to the EC that if Mar Angadith acknowledges this criteria, in some fashion, we should work towards reconsider our current stand as stated from Dallas NC, and going to the next step of cooperating with SM diocese." Wow !! you've been working so hard to achieve this when in fact Msgr. Mutholam stated this exact membership criteria in a Knanaya Mission Bulletin published in December 2003? (Knanaya Mission Bulletin vol. I No. 2 December, 2003) Recently we all saw this bulletin being circulated by the satellites working with Msgr. Mutholam and they say, "nothing has changed, Knanaya Missions / Parishes always had the exact membership criteria that Mar Moolakkatt stated in Los Angels". You were working so hard as the EEC chair, trying to obtain this Ecclesiastical Enhancement for us, when in fact according to Msgr. Mutholam we always had this going back to 2003? When Msgr. Mutholam said this back in 2003, that was not enough and you worked on a petition to Rome etc. but when Mar. Moolakkatt said the exact criteria in 2012 you are satisfied and recommends "it is time to cooperate"; I hope your recommendation was not influenced by the last name of Mar. Moolakkatt.
>
> He also wrote, "Also, as the chairman of the EEC it is my duty to bring to your attention that Canon 19, of Code of Canons of Oriental Churches, specifically require consent of a competent ecclesiastical authority for using the name "Catholic" in an organization. Since we are approved by Archbishop of Kottayam we are allowed to use it. Losing His consent could lead into unintended consequences, which is another reason to take His advice on this matter." Thank you for quoting from the Canon law, and I guess your argument is we are bound by law to abide by the canon law? If this is the case then I guess all the Muslims in North America are bound by law to abide by the Sheria law? Do you know there is a group called "Catholics for Choice", this is a pro-choice Catholic group ? http://www.catholicsforchoice.org/ . The Catholic church could not make the group change their name. I am going to quote the reason why the church couldn't make them change the name, "One who might logically think of filing suit in the civil courts for misuse of the name “Catholic” will be disappointed. If “Catholic” were a registered trademark, like “NutraSweet” or “Band-aid,” the Church would be able under US civil law to stop these organizations from using it as part of their title-but this is not the case."(http://catholicexchange.com/canon-law-and-catholic-organizations).
>
> Dear Rinly, if you can not make a sound judgement based on facts then I think it is time for you resign the EEC chair position. Once your judgments / opinions begin to differ depending on the person standing at the podium then you no longer can be a fair adviser and it's time to call it quit.
>
> Sincerely;
> Mathew Philip
വത്തിക്കാനിലെ രോഗം കോട്ടയത്തും?
ReplyDeleteക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് കോട്ടയം അതിരൂപതാധ്യക്ഷന് നല്‍കിയ നിവേദനം അമേരിക്കന്‍ ക്നായിലൂടെ പ്രചരിക്കുന്നു!
നിവേദനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരുടെതായ വിലയിരുത്തലുകള്‍ ഉണ്ടാവട്ടെ. അതിനെക്കുറിച്ചല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
ഈ നിവേദനം ഇനിയും മൂലക്കാട്ട് തിരുമേനിയുടെ കൈകളില്‍ എത്തിയിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്. അരമനയില്‍ ഏല്പിച്ച നിവേദനം ലീക്ക് ചെയ്യുകയും, അമേരിക്ക മുഴുവന്‍ പടരുകയും ചെയ്തിരിക്കുന്നു. വത്തിക്കാനില്‍ രസ്യരേഖകള്‍ ചോരുന്നു എന്നത് ഈയിടയിലാണ് കേട്ടത്. അത് കോട്ടയം അരമനയിലും സംഭവിക്കുന്നത് ഉത്കണ്ഠാജനകമാണ്.
ശത്രുക്കളാല്‍ ചുറ്റപെട്ടാണ് മാക്കീല്‍ പിതാവ് നീണ്ട പതിനഞ്ചു വര്ഷം ചങ്ങനാശ്ശേരി അരമനയില്‍ കഴിഞ്ഞുകൂടിയത്. അതിനെത്തുടര്‍ന്നാണ് കോട്ടയം രൂപത സ്ഥാപിതമായത്. ഇന്ന് കോട്ടയത്തു പോലും ശത്രു പാളയമോ?
ഇന്നത്തെ പ്രധിസന്ധി മൊത്തതിന്റെയും സൂത്രധാരകന്‍ മുത്തു ആണ്. അങ്ങേര്‍ “എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ?” എന്ന മട്ടില്‍ ചിക്കാഗോയിലിരുന്നു സുഖിക്കുന്നു. മുള്‍ക്കിരീടമാകട്ടെ, മുത്തുവിന്റെ കെണിയില്‍ വീണ പാവം മൂലക്കാട്ട് പിതാവിന്റെ തലയിലും! ഈ കത്തു ലീക്ക് ചെയ്തതിന്റെ പിന്നില്‍ മുത്തുവിന്റെ കറുത്ത കൈകള്‍ അല്ലെന്നു ആര് കണ്ടു?
കര്‍ത്താവേ, ദുഷ്ടനെ പനപോലെ വളര്‍ത്തിയാല്‍ പോരെ, മലപോലെ വളര്‍ത്തണമോ?
DEVIATION FROM THE TRADITION TO BE DISCUSSED in ALL knanaya parishes.
ReplyDeleteRef:- Clarification in Knanaya Voice dtd 04.03.2012
Without ENDOGAMY, there is no KNANAYA community. So, those who break it, cannot be a partof it. This has been the
knanaya tradition. (Though a KANA will remain as a knanite for ever, It is not enough that his parents alone followed endogamy for a KANA
to be part of the Community! He too had to follow. )
Hence, the KANAs cannot be accommodated in a knanaya parish, which is a knanaya community.
In the history of Knanaya, including the JACOBITES, there is no such precedence. So the clarification that it is the 'RIGHT' of the KANAs, who broke
endogamy, to be a part of the endogamous knanaya community, is quite a new idea never heard of in the community. So, it is a clear DEVIATIONfrom the tradition.
So, it should be elaborately discussed in knanaya parishes around the globe, before it is implemented. As in the sole matters of the Church, this
decision should not be unilateral or hasty. Transparency also to be maintained. Moreover, consent and proper authorization for
the exclusion of the other members of the KANA family also to be invariably obtained from the competent authority who
has jurisdiction over those parishes, before a KANA is accommodated, if at all it is possible.
Philip Nedumchira
*'KANA'
to indicate a Knanite married to a non-knanite. It is seen stated that, if Mar Angadiath has given letter allowing the
KANA family' to be members in a knanaya parish, Kottayam Diocese will not accepted it. In this connection, it has to be taken into
consideration what value the Chicago Bishop will give for the acceptance or non-acceptance by Kottayam Diocese, if it has
jurisdiction of the kananites only in kerala and around?!
If the knanaya Associations should work for only the growth of the Church and if is an integral part of
the Church, how can they adopt a different criteria for membership other than what is followed in the parish? How can they reject
membership to the KANAs?!
Philip Nedumchira
It is ridiculous that our excellency mr. Moolakkatt has betrayed our community. He had taken this decision years back but hidden it from all of us. That clearly tells that he knew what he was doing is wrong. I think he should be ashamed of himself and don't deserve any more respect. Mr.mulolakkatt should move out of his position immediately. KCCNA and Knanaya congress should work together and should plan the protest activities. We do not want a bishop who donot stand for us and betray us. We should plan to raise black flags where ever mr.moolakkatt shows up. In USA , we should stop even giving even a penny for these greedy people and Angadiat.
ReplyDeleteThank God that we have some strong leaderships in KCCNA during this testing times. Had the………………………………like mr.Nella or mr.Vacha were at those positions , they would have surrendered everything and will be licking the mission ass.
Thank you
Houston kna