Monday, March 12, 2012

കൂദാശ നിഷേധിക്കുന്നവര്‍

         ഈ യിടെ ചിക്കാഗോയില്‍ ഇടവക വാര്‍ത്തയില്‍ KCCNA എങ്ങിനെ ആയിരിക്കണം, എവിടെ പോകണം, എന്ത് ചെയണം എന്നൊക്കെ പറഞ്ഞു ചിക്കാഗോയിലെ പരിശുദ്ധ ഒസ്തിയും ബ്രാണ്ടിയും കൊടുക്കുന്ന പള്ളിയിലെ വികാരി അച്ഛന്‍ ലേഖനം എഴുതി പ്രചരിപ്പിക്കുന്നത് കണ്ടു. അമേരിക്കയിലെ ക്നാനായക്കാര്‍ക്ക് അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

 1 . ചിക്കാഗോ പള്ളി വികാരിക്ക് KCCNA യുടെ പ്രവര്‍ത്തനങ്ങളില്‍   ഇടപെടാന്‍    ആരാണ് അനുവാദം കൊടുത്തിരിക്കുന്നത്‌?

2 ക്നാനായക്കാരനെ വിക്കാന്‍ കൂട്ട് നില്‍ക്കുന്ന ഒരാളുടെ ജല്പനങ്ങള്‍ മടക്കി വെക്കേണ്ടിടത്ത് തന്നെ വെക്കുക.

 3 കോട്ടയം പിതാവ് മുളവനാല്‍ അച്ഛനെ KCCNA ക്ക് അത്മീയ നേത്രത്വം നല്‍കുവാന്‍ നല്‍കിയത് അതിന്റെ പരിപോഷനതിനാണ്.  ബഹുമാന്യനായ മുളവനാല്‍ അച്ഛന് കഴിവില്ലാത്തത് കൊണ്ടാണോ മുതോലതച്ചന്‍ KCCNA യുടെ കാര്യങ്ങളില്‍ ഇടപെടുന്നത്.

4. KCCNA യുടെ ദിനം പ്രതി കാര്യങ്ങളില്‍ ഇടപെടാന്‍ അന്ഗാടിയാതിന്റെ V G ആരാണ്?ആദ്യം താന്‍ വികാരി ആയി ഇരിക്കുന്ന പള്ളിയിലെ പരസ്യം ആയിട്ടുള്ള കള്ളു കച്ചവടം നിര്‍ത്തിയിട്ടു മതി KCCNA യുടെ മേല്‍നോട്ടം. ബ്രാണ്ടി കൊടുത്തു പള്ളിയില്‍ ആള് കൂട്ടുന്നത്‌ ഏതു കാനോന്‍ നിയമത്തില്‍ പറഞ്ഞ പ്രകാരം ആണ്?  ചെര്പുങ്കല്‍ ഷാപ്പും പള്ളിയും തമ്മില്‍ വിത്യാസം ഉണ്ട് എന്ന് ദയവായി തിരിച്ചറിയുക. ഷാപ്പിലെ കറി കച്ചവടവും വൈദിക വ്രത്തിയും തമ്മിലുള്ള വിത്യാസം പറ്റുമെങ്കില്‍ ഇവിടുത്തെ മറ്റു വൈദികര്‍ ഒന്ന് പ റഞ്ഞു മനസ്സില്‍ ആക്കി കൊടുക്കുക.

5 . നിങ്ങളുടെ വീട്ടില്‍ കയറി നിങ്ങള്‍ എന്ത് ചെയണം എന്ന് പറയുന്ന കീഴ്ജാതിക്കാരന്റെ ക്വട്ടേഷന്‍ കാരോട് (സമുദായത്തെ ഇല്ലായ്മ  ചെയ്യുക എന്ന ക്വട്ടേഷന്‍ ആണ് അങ്ങാടിയാത് V G ക്ക് കൊടുതിരിക്ക്കുന്നത്) ഇവിടുത്തെ KCCNA നാഷണല്‍ കമ്മറ്റി മെമ്പര്‍മാര്‍ക്ക് ഒന്നും പറയാനില്ലേ?  ഇതിനല്ല നിങ്ങളെ തെരഞ്ഞെടുത്തു അയച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടിട്ട് പ്രതികരണം നഷ്ടപ്പെട്ട KCCNA നാഷണല്‍ കൌണ്‍സില്‍ മേബര്മാരോട് ഒരപെക്ഷയെ ഉള്ളൂ,  കപ്യാരുമാരുടെ സംഘടന അല്ല KCCNA .നിങ്ങള്‍ എന്താണ് ചെയേണ്ടത് എന്ന് പറയാന്‍ അന്ഗ്ഗടിയാതിന്റെ V G ആരാണ്?

6 പണ്ടെങ്ങാണ്ട് KCCNA നേതാക്കളുടെ വീട്ടില്‍ വന്നു ശാപ്പാട് കഴിച്ചിട്ട് ഏമ്പക്കവും വിട്ടു പോയി അതിന്റെ ഫോട്ടോ പബ്ലിഷ് ചെയ്തു കണ്ണില്‍ കാണുന്നതിന്റെ ഒക്കെ പിത്രത്വം അവകാശപ്പെടാന്‍ നാണമില്ലേ ഒത്തിരി സ്നേഹം ഉള്ള മുതോലതച്ചാ?  ആരോ പറഞ്ഞതുപോലെ സ്കൂളില്‍ പഠിക്കുമ്പോള്‍ കാണുന്ന പെന്പിള്ളീരുടെ ഒക്കെ കൂടെ നിന്ന് ഫോട്ടോ എടുത്തു വെച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവരുടെ ഒക്കെ പിള്ളേരുടെ പിതാവ് ഞാന്‍ ആണെന്ന് പറയുന്നതിന് തുല്യം അല്ലെ ഇതൊക്കെ.



7. ഒന്നോ രണ്ടോ പേര്‍ എന്റെ നാമത്തില്‍ കൂടിയാല്‍ അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ട് എന്ന് പറഞ്ഞ കര്‍ത്താവേ ആയിരക്കണക്കിന് ക്നാനായക്കാര്‍ കൂടുമ്പോള്‍ അവരുടെ അഭിമാനത്തെ വെച്ച് വില പേശി അവിടെ കുര്‍ബ്വാന നടത്തി തരില്ല എന്ന് പറയുന്ന ഇവര്‍ ചെയുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ.  അതുപോലെ തന്നെ മൂലക്കാട് പിതാവിന്റെ വിട്ടു വിട്ടുള്ള പനി  മാറ്റി തരണമേ.
വാല്‍ കഷണം

ഇനി എങ്കിലും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്, KCCNA നിലകൊള്ളുന്നത് സഭക്ക് വേണ്ടി ആണോ സമുദായത്തിന് വേണ്ടി ആണോ?.KCCNA നെത്ര്ത്വത്തിന്റെ പണി കണവന്ഷന്‍ നടത്തല്‍ മാത്രം അല്ല എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളട്ടെ. കണ്വന്ഷന് വരാന്‍ സമ്മതം ഇല്ലാത്തവരുടെ തിണ്ണ നിരങ്ങാന്‍ എന്നെങ്കിലും നിങ്ങള്‍ പോകുന്നു എന്ന് ചിക്കാഗോ ക്നാക്ക് വിവരം ലഭിച്ചാല്‍ തിക്താനുഭവങ്ങള്‍ നേരിടാന്‍ തയാറായി കൊള്ളുക.  ഇത് ഒരു കുടുംബ സംഗമം ആണ്. അല്മായാണ് കൂദാശ നല്‍കുവാനാണ് സഭ ചിലരെ ഒക്കെ ചുമതല പെടുത്തിയിരിക്കുന്നത്.  അത് നിഷേധിക്കനാണ് അവരുടെ ഭാവം എങ്കില്‍ അവര്‍ നിഷേധിക്കട്ടെ. സ്വര്‍ഗസ്ഥനായ പിതാവും നന്മ നിറഞ്ഞ മറിയവും  ചൊല്ലി, സന്ധ്യാ പ്രാര്‍ഥനയും ചൊല്ലി വിത്യസ്തമായ ഒരു കണ്വന്ഷന്‍ നടത്താന്‍ KCCNA നേത്രത്വതിനു ചങ്കൂറ്റം ഉണ്ടോ?  പിത്ര്ത്വതില്‍ അഭിമാനിക്കുന്ന ക്നാനായക്കാരുണ്ട് കൂടെ

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

19 comments:

  1. KCCNA's tendency to reflect has been paralyzed . Can KCCNA fulfill the duties entrusted to them in a worthy manner and achieve their goal?

    ReplyDelete
  2. Shiens should step up, where he is? show his strong leadership.

    ReplyDelete
  3. നാട്ടില്‍ ഒരു ചൊല്ലുണ്ട്, “കൊച്ചിനെ എടുക്കാന്‍ പറഞ്ഞാല്‍ കൊച്ചിനെ എടുത്താല്‍ മതി...........” ബാക്കി എഴുതുന്നില്ല; കാരണം ആ ചൊല്ല് ചേര്പ്പുങ്കലും കാണുമല്ലോ.

    ആല്മീയ ശുശ്രൂഷ എന്ന പേരും പറഞ്ഞു ഓരോരുത്തര്‍ ഇങ്ങോട്ടെയ്ക്ക് എഴുന്നുള്ളും. വന്നു കാലുറയ്ക്കുന്നതിനു മുമ്പ് ഭരണം തുടങ്ങും. അവന്മാരെ താങ്ങാന്‍ കുറെ എമ്പോക്കികളും കാണും - ളോഹയിട്ട എതവന്ടെയും മൂട് താങ്ങാന്‍ വേണ്ടി എന്ത് നാണം കെട്ട പണിയും ചെയ്യാന്‍ തയ്യാറായി. എന്തെങ്കിലും സ്ഥാനം കൊടുത്താല്‍ പിന്നെ അവനൊക്കെ ആജീവനാന്തം വളഞ്ഞു നിന്നുകൊള്ളും. ഒന്നുമില്ലെന്കിലും പള്ളിയുടെ കക്കൂസ് വൃത്തിയാക്കുന്ന കമ്മറ്റിയുടെ ചെയര്മാന്‍ ആക്കിയാല്‍ മതി. ചൂലും പിടിച്ചോണ്ട് നില്ക്കു്ന്ന കോടീശ്വരന്റെ ഫോട്ടോ എവിടെയെങ്കിലും ഒന്ന് പ്രസധീകരിച്ചു കണ്ടാല്‍ അവനൊക്കെ സായൂജ്യം ആയി.

    മറ്റുള്ളവരും അവന്മാരെ പോലെ പെരുമാറാത്തതെന്താണെന്നാണ് കത്തനാന്മാരുടെ ചിന്ത. ദൈവം തമ്പുരാന്‍ വിവരമുള്ള അല്മെനിയെയം പടചിട്ടുന്ടെന്ന കാര്യം അവര്ക്കോട്ടു പിടി കിട്ടുന്നുമില്ല!

    യേശു പഠിപ്പിച്ച പ്രാര്ഥനയില്‍ എവിടെയും, ഒരു പട്ടക്കാരന്‍ കോമാളിവേഷവും കെട്ടി മുമ്പില്‍ നിന്ന് അലറിക്കൂവണമെന്നു പറയുന്നില്ല. വല്ലപ്പോഴും ഈ വൈദികഗുണ്ടകളുടെ പുറകെ നടക്കുന്ന സമയത്ത് ബൈബിള്‍ വായിക്കുക, നല്ല ക്രിസ്ത്യാനി ആകാന്‍ നോക്കുക.

    പ്രയ്സ്‌ ദി ലോര്ഡ്, ഹെല്‍ വിത്ത്‌ പ്രീസ്റ്സ്.

    ReplyDelete
  4. Yes, it is a Knanaya Family get together,and we should follow the way we praying at our home.The eldest people attending the convention should lead the prayer.That is much meaningfull than the priest leading the prayer.The priests have churches.Wake up KCCNA leadership....

    ReplyDelete
  5. Dear Shiens and Sibi, the attendence number of the convention is not importnat, but how you uphold the dignity of the Knanaya people in USA is important.Entire people watching it how you handling it.You both have the chance to be part of the Knanaya history.HOLLD OUR VALUES AND GO FORWARD.We are with you

    ReplyDelete
  6. Look like Chicago Kna reflecting the right feelings of Knanaya people in USA.You also the part of Knanaya history in U S A.Thanks brave kids of knaithomman.Plese be with us

    ReplyDelete
  7. KCCNA should'n surrender the dignity of Knanaya People.You are the only body in U S A ONLY for knanaya people.Just shouldn't bend down.We would like to die like a lion rather than living like a donkey.Let Mutholam to lead the donkies.Community is with you, we are not going to loose, let us start a new era.

    ReplyDelete
  8. Brave Padicha-thuriMarch 13, 2012 at 12:24 PM

    People are paralised with fear of Priests. They are afraid to say they belong to lay man organization. Fr.Mutholam has done a good job of scaring and keeping people busy in the church with all 100's of different activities. Nobody has the guts even to voice their own opinion. But everyone has the guts to critisise the other person. Everone in church is hurting everyone else. The people are collectively ending up as loosers. If you want to meet many "Brave Padicha-thuris", go to Chicago churches.

    ReplyDelete
  9. Mar Moolakkadan & Co. are trying to blackmail the community using Holy Sacraments which are not holy at all for them. "If you don't cooperate, Angadiath will not come, if Angadiath does not come, I will not come, if I don't come no priest will come...."

    This is the convention of a laity organization. What is your role there? What is our role in your functions? Are we admitted? We were not even allowed to participate in the Centenary Celebrations (function with the President of India). Who do you think are threatening?

    If there are 100 Knanaya families with the spine and guts to publicly declare that if you don't participate in the convention, don't ever come to us for money.

    These "holy men" will then come to the Convention crawling. If you don't believe, try it and see it for yourself. Although they wear all these ceremonial attire, they are shameless to the core!

    ReplyDelete
  10. We should ask Moolakkadan and Mutholam to leave our Diocese. Their dirty affairs can really call "M & M Coalition" As per my knowledge there is few more in our community. Let all this Knanaya betrayers to form another platform and stay there. Knanaya Community is only for Knanaya people with its unwritten rules and regulation. There for anybody think different can get out from our community.
    Why all this clergy didn't start this hostage process right after Mr.Shiens and his Executive sworn in the office ? They waited for the Convention time and shame on you Clergy.
    Also why the Clergy keep quit when Mr.Nella was President ? Is it something to do with Carithas and MRI Deal ?
    We will not let this evil empire to put our KCCNA in the hostage situation with Convention.
    Mr.Shiens, Please make a public call for all the Priest for to attend the Convention and we will see anybody come or not. Please do not call again Moolakkadan and Mutholam. Make this great Knanaya Convention event in the land mark of Knanaya History without any Bishops and Priest. This is the real opportunity for us to expose the betrayers.

    ReplyDelete
  11. KCCNA can co operate with all organization including Syro Malabar even if it is Divine or not on humanitarian basis. It doesn't mean we are approving their principles. KCCNA has every right to protect and preserve The kananaya Community.If we keep on plucking somebody else hen's feathers we end up with no hen or feathers later!!

    ReplyDelete
    Replies
    1. Hi Mr.XYZ;
      Are you scared of loosing your identity ? Please look in front of you and see the wide open door. Without loosing your hen and feather please ....we can escort you up to the door. Still we miss you from the heart. We don't want to loose you. But, i can't make choice for you. You have the freedom to choose and we promise, we will not buries you in the "THEMMADI KUZHI" and we don't do that kind of sin in the modern world.
      Look back to you and see how many years of history we have and i believe we had the same situation right from the beginning of Prophet Abraham and still we exist. Do you know who is Samaritans ? They are mixed community in Jews history.

      Delete
  12. as stated below in the un answered question the main point to be noted is that kccna and knanaya region also include the malankara kananites where there are about 1000 families today in usa. Mar angadieth has no right nor the malankara knanaya catholics will ever accept mar angadieth as their bishop.
    nor mar anadieth nor the pope can change the liturgy of the knananaya malankara faithfull.and mar angadieth nor mootholath himself is poor or un fluent in syro- malankara rite.the best solution is to establish malankara knanya missions in usa as soon as possible, mainly in chicago st marys now there is malankara mass every
    month and also mar thoma diascoros malankara knanya bishops orma mass clebrated every year.and about 30 malankara families in chicago. so it is important to establish a malankara knanaya mission in chicago, similarly tampa has 25 families, greater newyork 30 families, dallas 20 families,houston 20 families it is important to bring malankara kananya priests in usa soon to replace some of the malabar knanaya priests and also establish malankara
    kananaya missions in usa and canada.
    i had read in a previous email that pope had granted a malankara parish in italy for the malankara kananya catholics and that fr jose arichira is following
    malankara mass every sunday there and that malankara knanaya catholic parishes outside india are independant and not under syro malabar nor syro malankara they have the independant juristriction just like the knanaya jacobites.
    also we know that today we have we have a young and bright knanaya arch bishop in usa, dr ayub mar silvanos, who is the arch bishop for the knanaya samudayam in usa weather catholic or non catholic it is good to know mar silvanos is the gothra thalavan for the knanaya people in usa and as archbishop
    is even superior to mar angadith in usa. so the final word for endogamy or kananya thanima is mar silvanos and not angadith because mar angadieth is not
    born in a knanaya community.mar silvanos is the first bishop of the kanaya samudayam in usa and also the first knanya bishop having a doctrate degree
    from oxford university.it is very impotant to bring mar silvanos to the kccna convention and also replace mar angadieth with dr thomas mar usebious, the syro malankara bishop of usa and also to have 1 or 2 special malankara masses in this year kccna convention

    ReplyDelete
  13. Friends, The rift within the community is deepening. It is in nobody's interest, but to the peril of all. Inflaming one's linguistic, regional, relegious and racial passion is quite easy. But what purpose it serves especially here in USA. Those responsible must realise the danger it could pose to some of our youngsters, who are swayed to take a fundamentalist or racial position. Such a stand could haunt him or her all their life, effectively disqualifying them from any elected position. We are now living in a country, which is slowly getting out of its racist past. Let us not import such rejected ideas here which will harm not only ourselves but also the country and people who welcomed us. Let a persons marriage choice be a private matter.

    ReplyDelete
    Replies
    1. Moderator, i think you should make this above comment as a malayalam topic by itself. you don't need to publish this english section.
      The above person raises some interesting thoughts. He must be a KANA or KANA sympathizer trying to scare the youngsters. He says that "Inflaming one's linguistic, regional, relegious and racial passion is quite easy".. really? So hes trying to say that Knanaya is Racist?? then the first person to be called racist is our Fr.Mutholam since hes the VG of this racist knanaya group. Then kottayam bishop should be labeled racist since hes the arch bishop of racist knanayites and Govt of USA normally cancelles all visas and entry into america of people who are racist. Also all the knanaya priests, nuns can be called racist? He is so twisted to suggest people who identify them selves a knanaites and who want to preserve the knanya heritage are racists.
      the other point he raises is that "what purpose it serves especially here in USA"... correct! nice to see he realise hes in USA. Being here, america provides you the "Freedom of Religion" without fear of persicution. also, lets all then stop going to the malayalm churches and join local english latin churches because all the malayalam churches have been created was to promote "linguistic" massess. so according to him promoting malayalam churches are racist?
      Third point he raises is "some of our youngsters" - that is being said because they are now feeling threatened by the energy of the younger generation. they just want to frighten the younger generation with statements like if you insist on remaining a knanayite, you could be labeled racist and disqualified from any elected position. please give everybody a break and stop this scare tactics. The authorities know that the "Older" generation have been either convninced, confused or currupted by position, power, name, contracts etc. the older generation have money and the younger generation have energy. the church has the hands in the pockets of the older generation, they need the younger generations energy so that everybody shuts up and church survives longer.
      another point raised was "Let a persons marriage choice be a private matter". thats exactly what knanyites have been practicing for centuries. everyone understands that marriage is not a communal activity, it is a private matter of the individuals choice and that is respected. It is for the individuals private decision if he wants to marry a Kna and remain a kna or marry outside a kna and remain a syro-malabar catholic, jacobite, marthomite, muslim, hindu or what ever other religious choice the persons private choice may be. that choice has always been upheld and no knanaya who married a non-kna has been persecuted or jailed in kna history. so how can insisting to marry within kna be called racist?

      This is an old management game being played here. If you cannot convince them, confuse them. if you cannot confuse them, corrupt them. if you cannot corrupt them intimidate and scare the shit out of them and making a few scape goats as examples.

      ask your audience by poll if they think insisting on practicing a knanite in america is being racist?

      Delete
    2. The person also says "Let us not import such rejected ideas here".. so what does that mean? if kna marrying kna is a 'rejected idea' then what is the accepted idea? let out kids marry who ever they want? the marriages in America can be used as a good example to our kids? If thats your argument then thats fine. provided you and well all start by taking out family to a "non-racist" english latin church where everybody is always welcomed withiout any exemption. Lets then abandon the sary, munde and put on some proper american dress - for example tie-suite for men and dress suites for women not jeans and polo t-shirt. lets learn some decent speakable english. lets learn to read the english bible and learn english mass. lets learn to confess our sins in english. Lets socialise in the church with cookies, chips and sandwiches instead of appam and motta-curry.. Can you my friend do those? Can you lead by example to your kids? Can you then encourage your kids to abandon age old tradition to marry within knanaya and give them the green light to date anyone they like as many times untill they find their true love as is the 'accepted' idea of america?

      after you are done doing all this and thrown away the 'rejected ideas and accepted whole heartedly 'accepted' the amercian idea, please compare between the amercian and kanaya communities the divorse rate, multiple marriages rate, rate of child abuse from step-parents etc.

      But I fully agree with this persons first line that says "Friends, The rift within the community is deepening. It is in nobody's interest, but to the peril of all." That sentence is a true statement.

      Delete
  14. Shiens should call Our Knanaya Malakara priests for convention service. If syros dosent want to come, it is ok.

    ReplyDelete
  15. The bishop Agadi not going to replay Shien's letter. He is going to say that, he wrote to Rome for Kna peoples rights, so he is waiting for the reply. Meanwhile you should withdraw your non-cooperation. He will give the ball back to KCCNA.

    ReplyDelete
  16. http://www.knanayacommunity.org/knanayacommunity/desktopdefault.aspx?PageId=24

    H.E. Mor Silvanos Ayub
    Mor Silvanos Ayub, the auxiliary bishop of the Knanaya archdiocese was elevated to high priest-hood along with Mor Ivanios Kuriakose on June 12, 2008 by His Holiness Moran Mor Ignatius Zakka I Iwas, the Patriarch of Antioch and All the East and the supreme head of the Universal Syriac Orthodox Church. The consecration ceremony was held at the St. Peter & St. Paul's Patriarchal Cathedral at Ma`rrat Sayyidnaya, Damascus, Syria.

    ReplyDelete