Thursday, March 22, 2012

സഭാ മാതാവിനെയും വിശ്വാസികളെയും ചതിക്കുന്നു.

          നാള് ഏറെയായി കോഴിക്ക് മുല വരുന്നത് കാത്തു നില്‍ക്കും പോലെ ചികാഗോയിലെയും അമേരിക്കയിലെയും ക്നാനായ ഇടവകകളിലെ വിശ്വാസികള്‍ തങ്ങളുടെ പള്ളിയിലെ അങ്ങത്വതിനായി കാത്തിരിക്കുന്നു. ഇനി എന്നാണ് ആവൊ മുത്തോലത്ത് കതനാര്‍ക്കു വിശ്വാസികളോട് അനുകമ്പ തോന്നുന്നത്.എന്തുകൊണ്ടാണ് ഈ പത്തു വര്ഷം ആര്‍ക്കും ഇടവകാംങ്ങത്വം നല്‍കാത്തത് എന്ന് വ്യക്തമായ വിശദീകരണം അല്മായാണ് അറിയാന്‍ അവകാശം ഉണ്ട്.കള്ള കളികള്‍ ഞങ്ങള്‍ ഉടന്‍ പുറതാക്കുന്നതാണ്.


               LA - ഇല്‍  വച്ച് മൂലക്കാട്ട് തിരുമേനിയുടെ സാന്നിധ്യത്തില്‍ ഒരു പതിറ്റാണ്ട് മുന്‍പ് ഉണ്ടായിരുന്നു എന്ന് വീമ്പിളക്കിയ കുടത്തിന്റെ അടിയില്‍ മറച്ചു വച്ച  ക്നാനായ മിഷന്റെ രൂപ ഘടന ഇനി എന്നാണ് പുറത്താക്കുന്നത്. കാനാ  സഹോധരങ്ങലുമായി ഉള്ള ഒത്തുകളി നിര്‍ത്തി നിങ്ങളുടെ ചരിത്ര പ്രസിദ്ധമായ ഫോര്‍മുല നടപ്പില്‍ വരുത്തുക. അല്മായരെ വഞ്ചിച്ചിട്ടില്ല എന്ന് തിരു വസ്ത്രതോട് അല്മാര്തത ഉണ്ട് എങ്കില്‍ പറയുവാന്‍ കഴിയുമോ?അതെ ഞങ്ങള്‍ വന്ചിതര്‍ ആകുക ആയിരുന്നു.

ഇടവകാംഗത്വം കാത്തിരിക്കുന്ന ക്നാനായക്കാരന്‍         ഓരോ ഇടവകയിലെയും ഇടവകാംഗങ്ങളുടെ ലിസ്റ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കണം.തോന്നുന്നവരുടെ കയില്‍ നിന്ന് തോന്നുന്ന പോലെ പണം വാങ്ങിചു തോന്നുന്ന പോലെ ചെയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ?ഇടവകാംഗത്വം പ്രസിദ്ധീകരിച്ചു പള്ളി യോഗ നടപടി ക്രമങ്ങള്‍ അനുസരിച്ചാണ് പള്ളികള്‍ നടത്തേണ്ടത്.അല്ലാതെ പ്രൈവറ്റ് ലിമിടഡ് കമ്പനി അല്ല പള്ളി.സഭാ പരവും, ദൈവികവും അല്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക്  പിന്തുണ അറിഞ്ഞോ അറിയാതെയോ കൊടുക്കുന്നത് ആരായാലും നീതീകരിക്കാനാകുമോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കുക.ഇക്കാര്യത്തില്‍ ഇനി മാര്‍ അന്ഗാടിയാതിന്റെ അരമനയിലെക്കും മാര്‍ ആലന്ചെരിക്കും ഞങ്ങള്‍ അപേക്ഷ അയക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുക ആണ്.ഇടവകാങ്ങത്വം നല്‍കാതെ കഴിഞ്ഞ പത്തു വര്ഷം ആയി പിരിചെടുതിരിക്കുന്ന പണത്തിന്റെ വരവ് ചെലവ് കണക്കുകള്‍ മാര്‍ അന്ഗാടിയാത് അന്വേഷിക്കേണ്ടതാണ്.കാരണം കോട്ടയം പിതാവിന് ഇതില്‍ ഒന്നും യാതൊരു ഉടമസ്ഥാവകാശവും ഇല്ലല്ലോ?


           പ്രാഞ്ചിയെട്ടന്മാര്‍ക്ക് കള്ളുകുടിക്കാന്‍ പള്ളിയില്‍ യെദേഷ്ടം സൗകര്യം ഒരുക്കികൊടുത്ത്  ഇത്രയും കാലം വിശ്വാസികളെ പറ്റിച്ച് അന്ഗത്വം കൊടുക്കാതെ  തന്നിഷ്ടം കാണിച്ച്  വിരാചിച്ച മുത്തോലത്ത് കത്തനാര്‍ തന്റെ തെറ്റായ മാര്‍ഗം തിരുത്തി വിശ്വാസികള്‍ക് അന്ഗത്വം കൊടുക്കാന്‍ അടിയന്തിരമായി തയ്യാറാകണം. തന്റെ കൊള്ളരുതായ്മകള്‍ക്കായി  രണ്ടു പള്ളികളിലെയും പ്രഞ്ചിയേട്ടന്മാരെ  മറയാക്കനാണ് ഭാവമെങ്കില്‍ അതിനെതിരെ രണ്ടു പള്ളികളില്‍ നിന്നും ശക്തമായ പ്രേതിക്ഷേതങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ചിക്കാഗോ ക്നാ  മുന്നറിയിപ്പ് തരുന്നു.

 


ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

21 comments:

 1. Looks like nobody was aware of the membership issue in our missions/parishes! Common guys. 99% of our folks knew about the structure and they were supporting our churches knowing that there was/is no such thing in our churches. Unless and until we are united in all respect, this saga will continue and you can't do a thing about it. You have only once choice man. Walk away from these churches and go whereever you get the strict endogamous services.

  ReplyDelete
 2. Mathavineyum makkaleyum vanchikkunna pithavine enthu cheyyanamennu makkal thanne theerumanikkanam. Iniyenthu pithavu?

  ReplyDelete
 3. If people in Chicago are united go and occupy Syra Malabar Aramana in Chicago, until Mutholam is packed out of this country. Do it during their Sunday Masses and do not give a chance for the Syros to sit in their church. Angady will have no choice... Get ready for this......

  ReplyDelete
  Replies
  1. C'mon guys, get a life. Trying too hard to hold on to traditions and ancestry, you may find your own children finding NorthIndians, whites, blacks, hispanics as their partners, as you can see in many families. Teach traditions at home, and use Kna churches as a chance for your kids to meet every week. Use KCCNA for grand conventions!

   Delete
 4. if you ask any questins to Fr. muthu, He will give u the position in church. and allow u to do any shit in the church. how is his trick???....we needs to complaint to bishop about the money expenditure in both chicago church

  ReplyDelete
 5. നേര്‍ച്ചയും പിരിവും മെത്രാന്മാരെ പോക്കിപിടിച്ചുള്ള നടപ്പും അവസാനിപ്പിച്ചാല്‍ അരമനയില്‍ പട്ടിണി കിടക്കേണ്ടി വരും. അപ്പോള്‍ തന്നെ തീരുമാനം മറ്റും. ഈ പണികള്‍ ഇപ്പോള്‍ സുഖലോലുപതയുടെ കൂടുതല്‍ കൊണ്ടാണ്. വിശ്വാസി നേര്ച്ച ഇടീല്‍ നിറുത്തുക. പിരിവിനു വരുന്നവരെ ആട്ടി പായിക്കുക.

  ReplyDelete
 6. ഇന്ന് യഥാര്‍ത്ഥത്തില്‍ ആരാണ് ശരിക്കും ചിക്കാഗോ രൂപതയുമായും അങ്ങാടിയത് പിതാവുമായും സഹകരിക്കാത്തത്. മുതോലാത് അച്ഛനും മറ്റു ചില വൈദീകരുമല്ലേ. സഭയുടെ നിയമമനുസരിച്ച് അന്ഗത്വം വിശ്വാസികള്‍ക്ക് കൊടുക്കാതെ, വരുമാനത്തിന്റെ ശരിയായ വീതം കൊടുക്കാതെ സിംഹ ഭാഗവും അഗാപയിലേക്ക് കടത്തി വിശ്വാസ വഞ്ചന നടത്തുന്നത് ആരാണ്. സഭയുടെ നിയമങ്ങള്‍ പാലിക്കാതെ പരസ്യമായി കടുത്ത വഞ്ചനയും ധിക്കാരവും കാണിക്കുന്ന മുത്തോലത്ത് വൈദീകനെ നിലക്ക് നിര്‍ത്താന്‍ അദ്ദേഹത്തിന് മുകളില്‍ അധികാരികള്‍ ആരും ഇല്ലേ.

  ReplyDelete
 7. Did anybody know how all the priest getting salary from American Diocese ? Find out How much a priest make as salary ? What are the benefits they get from the Church or Diocese, which include any food allowance, auto insurance, medical insurance and travel allowances ? Also find out how do you pay for the service you receive from the church or priest ? Next when you pay for the service who get the money and how do they distribute that ?
  Please don't get terrified when you find out all this questions answer.
  Dear Blogger i mentioned about this few times before and you never pay much interest in this important subject. It is very important for all the Knanaya people to know all about this. Please look at your inbox and i sent an email and that contain lot of information about how much we are getting cheated from Muthu.

  ReplyDelete
 8. Mutholam is having real psycho problem now. He is still spitting on us through North American Blog. He is not only attacking KCCNA but also Knanaya Catholica Congress. Muthu's desire is mounting up to the hill like want to control the KCC. I will personally advice everybody that if anybody want to do something, please consult with Muthu first. You need approval from Muthu. Muthu is above than everything and Moolakkadan is also working under him.

  ReplyDelete
 9. I heard Muthu is not coming for KCCNA convention along with Chicago Pranchiyettans. He is very upset with KCCNA national council decision. Looks like Moolakkadan will force Muthu to come for Convention. Because he need some support.
  I am requesting KCCNA leadership to do not include Muthu in any program. Let him go to Syro Convention in Atlanta.

  ReplyDelete
 10. നിയമമനുസരിച്ച് അന്ഗത്വം വിശ്വാസികള്‍ക്ക് കൊടുക്കാതെ ,സഭയുടെ നിയമങ്ങള്‍ പാലിക്കാതെ പരസ്യമായി കടുത്ത വഞ്ചനയും ധിക്കാരവും കാണിക്കുന്ന മുത്തോലത്ത് വൈദീകനെ പെണ്ണ് കെട്ടിച്ചു മലബാരിലോട്ടു നാടുകടത്തുക.

  ReplyDelete
  Replies
  1. Please Malabar is not a bad place...

   Delete
 11. മുത്തോലത്തച്ചൻ കൺവെൻഷനു വന്നാൽ ചെകിട്ടത്ത് നല്ല അടി വച്ചു കൊടുക്കുക. ഒരു കരണത്തിനിട്ടു കൊടുക്കുമ്പം മറ്റേ കരണം കൂടി കാണിക്കുമോ എന്നു നോക്കാം.

  ReplyDelete
 12. ഇതുവരെ മുത്തോലത്തച്ച്നും കൂട്ടരും നുണ പറഞ്ഞ്, തെറ്റിദ്ധരിപ്പിച്ച്, പള്ളികൾ മേടിച്ചു കൂട്ടിയതിനെതിരെ ആർക്കൊന്നും പറയാനില്ലേ? അതും ഒരു തരം മാഫിയ പ്രവർത്തനമല്ലേ? ഇതു പൊളിക്കുക്കുകയല്ലേ എതിരാളികൾ ചെയ്തത്‌? അതിനെ ന്യായീകരിക്കാൻ അച്ചൻ വേറൊരു വേഷം കെട്ടുന്നു. ഇത് ആർക്കാണ്‌ മനസ്സിലാകുകയില്ലാത്തത്?

  ReplyDelete
 13. God only can resolve our issue and we should pray to God for solutions. If you are going to watch the up coming religious education festival (Chicago) on March 31 st you should know some true history. The King had a dream about Indian Christian and he consulted with the local Bishop about his dream and he recommended the local merchant for assistance. In Church Jesus is the Had and Bishops and priests are Jesus representatives. If we disagree with the church authorities we are fighting with Jesus. Church is one body and we all are its parts and we do not want to fight one another. If you study the Bible no one is perfect. God's selected people like Adam, David, Solomon and great kings all disobey God and no one is perfect.

  ReplyDelete
  Replies
  1. Dear Bino Simon Machanickal;
   After 17 Century later, Clergy had vision for their dream. This is what they trying to sell now. People like you are addicted to priests with no true religious belief is the strength of Mutholam.
   Don't go blind. But, try some more research on the story you and your priests are trying to sell. This story is made for to get more importance for clergy. Where this history came from and what is the base ? Even Jacobite made Knai Thomman as a Saint. The Knanaya migration happened through a Jewish Christian Merchant. The King dream story is a clergy made story.
   Try not to spit nonsense for to whom you are working for. Learn something about your community and speak or if you have really problem to stay as knanaya, please get out the way. Mutholam never going to correct you. Because you are the only one speak in public for him and there for he love to keep you in the same position. Try to consult with some expert. One day i will meet you in person and will have fruitful discussion.
   My work have noble purpose and you can see through the result.
   Thanks

   Delete
  2. Saints are are always biased. Most of the saints are priests or nones. Kani Thomas was not a priest.

   Delete
  3. In Church Jesus is the Had and Bishops and priests are Jesus representatives.

   No:- They are the servants of Jesus

   Delete
 14. The Church is Universal and it should be open to all. Daily we mingle with all kinds of people and still we can keep our culture if needed.

  ReplyDelete
 15. A gentleman above commented that "Bishops & Priests are Jesus representatives" - really? All the priests who abused innocent children, the Bishops who covered up the crimes, the priest in Chicago whos in prison for gambling away church money, the Bishop who recently admitted that he has a 19 year old son - are all representing Jesus?? give us a break friend.

  You, I and all off us represent Jesus through our deeds, the way we live our lives and not due to our power or position or wealth or being a priest etc. There is a big difference between the words "Priest" and "Missionaries". Missionaries are the more closer representatives of Jesus.

  ReplyDelete
  Replies
  1. Any State if look at the child sex abuse less than one percent may come from a priest and 99 % come from own family and school teachers. Let the legal system deal with any criminal activities. When we get a ticket from a police we do not go to study the officer or his background, he is an official and we have to accept. If we have to obey the city and state laws why we try to disobey the church rules.Adam just did a very small sin and punishment was severe. Angels just think and God sent them Hell and how much sins we are doing daily in our words and thoughts. God's rules is much harder than the governmental rules. Let the perfect person come and judge others.

   Delete