ഇവിടെ നോര്‍ത്ത് അമേരികയില്‍ ഉടലെടുത്ത ക്നാനായ മക്കളുടെ പ്രതിക്ഷേധം വെറുമൊരു KCCNA കണ്‍വെന്‍ഷന്‍ വിജയത്തിനായി മാത്രമുള്ളതെന്ന് KCCNA നേതൃത്വം തെറ്റിദ്ധരിച്ചാല്‍ നിങ്ങള്‍ മൂഡന്മാരുടെ സ്വര്‍ഗത്തിലെ പ്രജകള്‍ മാത്രമായിരിക്കും. അലസത കൈവെടിഞ്ഞ് ഗര്‍ജിക്കുന്ന സിംഹകുട്ടികളെപ്പോലെ സടകുടഞ്ഞ് എണീറ്റ് കണ്‍വെന്‍ഷന്‍ പ്രവര്തനതോടൊപ്പം സമുദായത്തിന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും ക്നാനായ മക്കള്‍ക് നേതൃത്വം കൊടുക്കുവാനും ചിക്കാഗോ ക്നാ ശക്തമായി ആവശ്യപ്പെടുന്നു.
ക്നാനായ പൈത്ര്കവും പാരമ്പര്യവും കാത്തു സൂക്ഷിക്കാനുള്ള നേതൃത്വപരമായ ചരിത്രപരമായ ഉത്തരവാധിത്വം നോര്‍ത്ത് അമേരികയിലെ ക്നാനായ മക്കള്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു എന്ന സത്യം KCCNA നേതൃത്വം വിസ്മരിക്കരുത്. അലസന്മാരും മടിയന്മാരും അധികാരത്തിന്റെ അപ്പക്കഷനങ്ങല്‍ക്കായി ജീവിതം തുലച്ച് ക്നാനായ മക്കളുടെ അപഹാസ്യങ്ങള്‍ക്ക് പാത്രവുമായ ചില മുന്‍ KCCNA നേതൃത്വങ്ങളുടെ കരിമ്പട്ടികയില്‍ സ്ഥാനം ഉണ്ടാക്കിയെടുക്കാതെ നല്ല ക്നാനായ മാതാപിതാക്കള്‍ക്ക് പിറന്ന മക്കളായി ലോകത്തിന് കാണിച്ചു കൊടുക്കാന്‍ തയ്യാറാകുക.വളരെ കാലം ഒളിപ്പിച്ചു വെച്ചിരുന്ന ചില സത്യങ്ങളെയും നുണകളെയും പുറത്തു കൊണ്ട് വരുവാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴത്തെ KCCNA യുടെ ഒരു വിജയം ആണ് എന്ന് അമ്ഗീകരിക്കുന്നതോടൊപ്പം, നിഗളില്‍ നിന്നും ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും വിസ്മരിക്കരുത്.ആഗോള ക്നാനായ സമൂഹം നിങ്ങളെ ആണ് ഉറ്റു നോക്കുന്നത്.
ക്നാനായ സമുദായം സമീപ കാലത്ത് ഇത്രമാത്രം പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോള്‍ മദ്യത്തിനും സുഗലോലുപതയ്ക്കും അടിമപ്പെട്ട് എനിക്ക് ശേഷം പ്രളയം എന്ന മട്ടില്‍ ഉറങ്ങിക്കിടക്കുന്ന ചില മുന്‍ KCCNA നേതൃത്വങ്ങളുടെ അലസത നമുക്കും ഇന്നത്തെ നേതൃത്വത്തിനും പാടമായിരിക്കണം. വെറുമൊരു കണ്‍വെന്‍ഷന്‍ അല്ല നമ്മുടെ അമേരികയിലെ സമുദായ താല്‍പ്പര്യം, മറിച്ച് നാളേറെയായി നാം കാത്തിരിക്കുന്ന നമ്മുടെ പൈതൃകത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമായ ക്നാനായ രൂപതയോ ചുരുങ്ങിയത് ക്നാനായ റീജിനോ ആണ്.
"Knanaya missions must be for Knanites who are born to both Knanaya parents and if they are married their spouses also should be born to both Knanaya Parents."
മുകളില്‍ കൊടുത്തിരിക്കുന്നതാണ് ക്നാനായ മക്കള്‍ കൊടുത്തിരിക്കുന്നതും നമ്മുടെ പൂര്‍വപിതാക്കള്‍ പടിപ്പിച്ചതുമായ നമ്മുടെ നിര്‍വചനം. ഇതില്‍ കുറഞ്ഞതൊന്നും നമുക്ക് സ്വീകാര്യമല്ലയെന്നു ഇവിടെ ക്നാനായ സമൂഹത്തിനുവേണ്ടി ചിക്കാഗോ ക്നാ അസന്നിഗ്തമായി പ്രഗ്യാപിക്കുന്നു. ഇനി നമുക്ക് മുതോലവും മൂലക്കാട്ട് പിതാവും കൂടി എന്ത് നിര്‍വചനമാണ് സര്‍വനാശത്തിനായി നമുക്ക് കല്പിച്ചു തരുന്നത് എന്ന് നോക്കാം.
"All
and only Knanaya Catholics will be members of the Knanaya Catholic Parishes and
Missions in North America. Those Knanaties who married non-Knanayaites can
continue as members of the Knanaya Parishes and Missions."
കാനോന്‍ നിയമം പഠിച്ചിട്ടില്ല എങ്കിലും ഒരു എളിയ സംശയം മുതോലതച്ചന്‍ നിവാരണം ചെയ്തു തരുമോ?ആഗോള കത്തോലിക്കാ സഭയില്‍ എവിടെ ആണ് ഒരു കുടുംബത്തില്‍ രണ്ടു മെത്രാന്മാര്‍ക്ക് അധികാരം ഉള്ളത്?ഭാര്യയുടെ മെത്രാന്‍ ഒരാളും, ഭര്‍ത്താവിന്റെ മെത്രാന്‍ മറ്റൊരാളും, ആയി ഒരു കുടുംബത്തില്‍ രണ്ടു ആല്മീയ പിതാക്കള്‍ക്ക് അധികാരം ഉണ്ടാകുക എന്നത് തിരു സഭയുടെ ഏതു നിയമത്തിന്റെ ബലത്തില്‍ ആണ്? വിവാഹം കഴിക്കുമ്പോള്‍ ഇനി മുതല്‍ നിങ്ങള്‍ രണ്ടല്ല ഒന്നാണ് എന്ന് പറയുന്നത് തട്ടിപ്പീരാണോ?മേല്‍ പറഞ്ഞ ഭാര്യക്കും ഭര്‍ത്താവിനും മക്കള്‍ക്ക് ഒരേ കല്ലറയില്‍ അന്ത്യ വിശ്രമം കൊള്ളാന്‍ കഴിയുമോ? കത്തോലിക്കാ സഭ കുടുംബത്തെ ഒന്നാക്കാന്‍ ഉള്ളതാണോ? അതോ വിഘടിപ്പിക്കാന്‍ ഉള്ളതാണോ? ഒന്നായി നില്‍ക്കേണ്ട കുടുംബത്തെ വിഭജിച്ചു തകര്‍ക്കാന്‍ കത്തോലിക്കാ സഭ സമ്മതിക്കുമോ?( V G ചെയുന്ന പരിപാടി സഭ ചെയും എന്ന് ആരും കരുതുന്നില്ല.അതുകൊണ്ടാണ് ഇന്നും ഞങ്ങള്‍ കത്തോലിക്കരായി തുടരുന്നത്) കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരായ മുകളില്‍ പറഞ്ഞ ഫോര്‍മുല നിലനില്കാത്തത് ആണ് എന്ന് ഏതു കപ്യാര്‍ക്കും മനസ്സില്‍ ആകും.പിന്നെ എന്തിനാണ് ഈ പുതിയ നാടകം.
ക്നാനായ മക്കള്‍ക് അപമാനമായ ,അജ്ഞതയുടെ ഭാണ്ഡം പേറുന്ന,മുത്തോലത്തിന്റെ ശിങ്കിടികളോട് - എന്തെ നിങ്ങള്‍ക്ക് നേരിനെ കാണാന്‍ ഇത്ര വിഷമം. കണ്ടിട്ടും കണ്ടില്ലയെന്ന് നടിച്ച് കേട്ടിട്ടും കേട്ടില്ലായെന്ന് നടിച്ച് എത്രനാള്‍ ഇങ്ങിനെ സത്യത്തിനു നേരെ മുഖം തിരിച്ചു നടക്കും.ലോക ക്നാനായ സമുദായത്തിന്റെ നേരിനുവണ്ടിയുള്ള ഇന്നത്തെ പോരാട്ടത്തില്‍ ഈ ഭൂഗോളത്തിന്റെ എല്ലാ മുക്കിലും മൂലയിലും അതിജീവിക്കുന്ന എല്ലാ ക്നാനായ മക്കളോടും അണിചേര്‍ന്നു ക്നാനായ നശീകരണ ഫോര്‍മുലയെ തിരസ്കരിക്കാനും നമ്മുടെ പൂര്‍വ പിതാക്കള്‍ കാട്ടിതന്ന പാരമ്പര്യവും പൈത്രകവും കാത്തു സൂക്ഷിക്കുവാനും ചിക്കാഗോ ക്നാ ആഹ്വാനം ചെയ്യുന്നു.
വാല്‍ കഷണം
"പട്ടി കടിച്ചാല്‍ ശരീരം വേദനിക്കും, പക്ഷെ അത് വളര്‍ത്തു പട്ടി ആണ് എങ്കില്‍ ശരീരവും മനസ്സും വേദനിക്കും"ചിക്കാഗോ ക്നായുടെ ആരംഭ കാലത്ത് മുതോലതച്ചന്‍ നടത്തിയ അള്‍ത്താര പ്രസംഗം ആണ് മേല്‍ പറഞ്ഞത്.പ്രീയപ്പെട്ട അച്ഛന്‍ ഒന്ന് മനസ്സില്‍ ആക്കണം, ഇവിടെ ഏതു ക്നാനായക്കാരന്‍ ആണ് അച്ചന്മാരുടെ ചിലവില്‍ കഴിയുന്നത്?ഇവിടെ ആര് ആരുടെ ചിലവില്‍ ആണ് കഴിയുന്നത് എന്ന് പറയാന്‍ ഞങ്ങള്‍ക്ക് അങ്ങയുടെ സംസ്കാരം അല്ല.ദൈവം ദൈവത്തിന്റെ രൂപത്തിലും ഭാവത്തിലും ശ്രഷ്ടിച്ച മഹനീയം ആയ മനുഷ്യ ജന്മത്തെ ആണ് അങ്ങ് പട്ടി എന്നും കൃമികള്‍ എന്നും വിളിച്ചാക്ഷേപിക്കുന്നത്.ഇപ്പോള്‍ എന്താ അമേരിക്കക്ക് അകലെ കൈപ്പുഴയിലും, ഉഴവൂരും,കോട്ടയത്തും, കരിംകുന്നതും, കടുതുരുതിയിലും ഒക്കെ അച്ഛന്റെ ഭാഷയില്‍ അല്‍മായ പട്ടികള്‍ ദിനം പ്രതി കൂട്ടം കൂടി കുരക്കുന്നത്.പിത്ര്‍ത്വം ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ക്നാനായക്കാരന്റെ മനസും ശരീരവും വേദനിക്കുന്നു.ആര് കടിച്ചിട്ടാണ് എന്ന് ഞങ്ങള്‍ പറയുന്നില്ല.കാരണം മഹനീയം ആയ ഒരു സംസ്കാരത്തിന്റെ തലമുറകള്‍ ആയിട്ടുള്ള ഉടമകള്‍ ആണ് ഞങ്ങള്‍.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
Good thoughts and the facts. This priest must be stopped dividing the community. I am wondering why, Mar. Angadi and Mar. Moolakkat preserving this guy, after creating all these problems and lies. This VG came to my parish, few years back and instigating kna people against syro with non-cooperation. Now he is blaming KCCNA for non-cooperation? Why Mar. Agadi And Mar Moola kept him as VG? Is it a conspiracy? They are fooling the believers.
ReplyDelete"പട്ടി കടിച്ചാല്‍ ശരീരം വേദനിക്കും, പക്ഷെ അത് വളര്‍ത്തു പട്ടി ആണ് എങ്കില്‍ ശരീരവും മനസ്സും വേദനിക്കും" Who is the dog in this case? Who feed the dog?
The poor knanaya people.
Why still we have to care about this priests. I would like to know what are the steps taken by previous KCCNA leadership for us. They are nothing but garbage from our society. One man can not win the game. How much Dr.Shiens can do along. We need to give him unconditional support, not to Syro malabar Diocese and its Bishop Angadiath. Dr.Shiens can do much more than what our Bishops and Priest can do.
ReplyDeleteWe need action plan for our goal and i hope remaining time current KCCNA leadership can effectively use their time to do something. Good Luck !!!
Mutholam is biting like mad dog. He is hurting so bad with help of Moolakkadan. I heard they changing even Knanaya History through CCD Festival. Watch closely and see what damage he going to make through the CCD Festval. Rewriting the history and tradition is the best way to dilute the Knanaya Community. All this for few peoples personal ambition.
ReplyDeleteIt is very bad situation for us.
KCCNA is standing for to create some position for our communities nasty pranjiyettans. Why we care about convention. We really need to focus on doing something for our community.
ReplyDeleteM&M Formula cannot penetrate the Shield of Shiens over the Knanaya Community.
ReplyDeletehttp://www.youtube.com/watch?v=c45l-V_FhF4
ReplyDeleteplease watch
http://www.youtube.com/watch?v=tf4a3rsMQbE&feature=youtu.be
ReplyDeleteWatch our Bishop's speech.
why not we start a mass petition against Muthu to all these bishops and to Rome. He must be transported out.
ReplyDeleteTHIS IS THE CONVENTION OF TRUE KNANAYA BLOOD, WE KNOW THERE ARE SO MANY PEOPLE WHO COULD NOT MAKE IT THIS TIME DUE TO THE ALL THIS VENUE CONFUSION AND ALL POLITICS FOLLOWED. DUE TO WORK AND VACCATION TO INDIA MANY MISS THIS CONVENTION, AND WE CAN UDER STAND THAT. BUT THERE ARE MANY WHO BECAUSE OF THEIR BAD EGO DO NOT WANTS TO PARTICIPATE. BUT THEY DO NOT KNOW THAT THEY WHAT DAMAGE THEY DO TO THEIR OWN COMMUNITY AND TRADITIONS. I AM SURE A TRUE KNANAYA BLOOD WILL RISE UP TO THE VOCATION.
ReplyDeleteI spend lots of money and time for election and now it is time for me to enjoy and exploit. Not interested in any activities and I do not have no time and no skill but know how to drink and give drink to any one and some dirty politics doctorate and playing cards and bad words expert in USA.
ReplyDeleteBishop's speech - is it Eulogy to KCCNA convention? KCCNA convention is for Amercian Knanaya people and for their benefits. Don't give importance to these priests and Bishops. I had attended few conventions and never spoke or met neither of them. Why can't we telecast Malayalam masses from India live at convention; money collected be given to real charity.
ReplyDeleteBad economy also affecting convention.
ReplyDeleteMar. Moolakkaden formula is the worst formula, it doesn't work in civilized community.
ReplyDeleteEach and every one of you decide take oath that I don't give a penny to church until Knanaya churches are clearly endogemous like in India. Otherwise I don't want a church in the US. I will attend Latin church.
ReplyDeleteMost people feel the need of church and without support we cannot have a good church. But some people do not want to spend their money and make some crippled excuses. They did not spend any money but they still come to church and drink free coffee and food and think they are great philosophers. They go to all mixed functions out side the church. They do not want even spend any money with their local Indian churches, charity or even our associations activities. If they are true spirited people they should collect money from similar spirited individuals and donated to the poor children orphanages homes (Kanaya) in India.
ReplyDeleteSpeaking about donating money, there are many dimensions that need to be understood. Older folks who have educated their kids and married them off may have some extra money which they want to donate to church and other social helping. Also families that are blessed by more income and business may have more money to give to church. Middle aged middle class families may not have that much spare money because of education, marriage and so many other expenses. Younger familes might have very little money to contribute becasue they are settling in life, buying house etc. So every families gives as they can. The people who contribute lots of money today did not have too much money say 10-15 years ago. This is the true philosophy everyone should understand.
ReplyDeleteThe problem starts when the priests and media starts appretaiting only the people who give big money today. Remember, the young family who cannot give much money today is going to be the family who will have much money tomarrow.
This is to the person who wrote above that people "come to church and drink free coffee"... My dear friend, do you know that coffee is not free... Actaully the Latin church's coffee and cokie is free... in our church the only thing we get after spending all that amount of money is one cup of coffee, that too in a 'fake' knanaya church.
ReplyDeleteWhy don't you stop giving that 'free' coffee from next week and see how it hurts the next weeks collection, then you will realise the true value of the hot cup of coffee..
Take up my challenge friend and tell people to stand in line and pay $1.00 for that coffee and give the collection to Agape and see what happens. Coffee is free i belive - My foot!