Saturday, March 17, 2012

രെന്‍ലി കുട്ടന് തുറന്ന കത്ത്

 
കുറച്ചു നാളുകളായി കുട്ടന്റെ കുടുംബപുരാണവും വിവരമില്ലായമായും സഹിക്കാന്‍ തുടങ്ങിയിട്ട്. വിഴുപ്പലക്കും വിടുവായിത്തവും അരോചകം ആവുകയാണെന്ന് അറിയാമോ? പരസ്പരം ചോദിച്ചറിയേണ്ട കാര്യങ്ങള്‍, അല്ലെങ്കില്‍ ഒരു ഫോണ്‍ വിളിയില്‍ തീര്‍ക്കാന്‍ കഴിയുന്ന സംശയങ്ങള്‍ പുരപുറത്ത് കയറി നിന്ന് നാട്ടുകാര് മുഴുവന്‍ കേള്‍ക്കത്തക്ക രീതിയില്‍ വിവരമില്ലായ്മ വിളമ്പുന്ന രീതി വളരെ അരോചകം തന്നെ ആണ്. എല്ലാത്തിനും ഇല്ലേ ഒരു പരിധി ഒക്കെ?

മൂലക്കാട്ട്കാരന്‍ ആണെന്ന് പറഞ്ഞു അഭിമാനിക്കുന്നു എന്ന് പറഞ്ഞല്ലോ? എന്തിലാണ് അഭിമാനിക്കുന്നത്? അഭിമാനിക്കത്തക്ക കാര്യങ്ങള്‍  ആണോ മൂലക്കാട്ട്കാര്‍ ചെയുന്ന്നത്? മൂലക്കാട്ട് പിതാവിന്റെ അനിയന്‍ ഡിട്രോയിടില്‍ ആഭാസന്മാരോടൊപ്പം നടത്തുന്ന കൂട്ടുക്രിഷിയിലും അഭിമാനിക്കുന്നുണ്ടോ? അസോസിയെഷന്റെ ഔദ്യോഗിക പരിപാടിക്ക് വന്ന തെരഞ്ഞെടുക്കപ്പെട്ട KCCNA യുടെ പ്രസിടന്റിനോട്, മദ്യപിച്ചു വന്നു  അപമര്യാദ ആയി പെരുമാറാന്‍ മൂലക്കാട്ട് പിതാവിന്റെ അനിയന്‍ ആരാണ്? കള്ള് കുടിക്കുന്നതിനും ഒരു പരിധി ഒക്കെ വേണ്ടേ? ആ അനിയന്‍ തിരുമേനിയെ ക്നാനായക്കാര്‍ ദിട്രോയിടില്‍ രാത്രിയില്‍ ഓടിച്ച വിവരം അറിയാമോ? ഇതൊക്കെ ആണോ അഭിമാനിക്കാന്‍ ഉള്ളത് മൂലക്കാട് കുടുംബത്തിന്റെ KCCNA യോടുള്ള നിലപാടാണോ ഈ അനിയന്‍ തിരുമേനി കാണിച്ചത്? എങ്കില്‍ ഡിട്രോയിടലെ ചുറുചുറുക്കുള്ള ക്നാനായക്കാര്‍ പെരുമാറിയ രീതി തന്നെ ആയിരിക്കും ഏതൊരു ക്നാനായക്കാരന്റെതും.

ഒരു ക്വട്ടേഷന്‍കാരനായി അധപതിക്കാന്‍ പാടുണ്ടോ, ജന്മഗുണം അങ്ങിനെ ആണെങ്കിലും, ഒരു മെത്രാന്റെ അനിയന്‍?  ചേട്ടന്‍ മെത്രാന്‍ ആണെങ്കില്‍ അത് പള്ളിയില്‍ പറഞ്ഞാല്‍ മതി, ആ പേരും പറഞ്ഞുകൊണ്ടുള്ള അനിയന്റെ ഗുണ്ടായിസം ചേട്ടന്‍ പിതാവും, റിന്‍ലികുട്ടനും ഒക്കെകൂടി നിര്‍ത്തുക. അതിനു ശേഷം മതി മൂലക്കാട്ടെ അഭിമാനം ഒക്കെ അങ്ങ് ഉയര്‍ത്തി പിടിക്കാനും മറ്റുള്ളവരെ വേദപാഠവും, കല്യാണകുറിയും ഒക്കെ പഠിപ്പിക്കാനും. അതിനെ കുറിച്ച് കൂടി ഉള്ള അഭിപ്രായം നാലാള്‍ അറിയെ പറയുമോ അതോ വിഴുങ്ങുമോ?

കല്യാണകുറി കിട്ടുന്നതിന്റെ നടപടി ക്രമങ്ങള്‍ പഠിക്കാന്‍ വലിയ ഗവേഷണം ഒന്നും നടത്തേണ്ട, നാട്ടില്‍ ഗാന്ധിജിയുടെ പടം ഉള്ള ഒരു നോട്ടു കൊടുത്താല്‍ ഇടവകയിലും, അവിടെ നടന്നില്ല എങ്കില്‍ നോട്ടിന്റെ  എണ്ണം  കൂട്ടി ഫോറോനയിലും , അവിടെയും നടന്നില്ല എങ്കില്‍ കുറച്ചു കൂടി കനം ഉള്ള ഒരു കവര്‍ അരമനയിലും കൊടുത്താല്‍ സംഗതി എല്ലാം സ്റ്റൈല്‍ ആയി നടക്കും.

പിന്നെ കുട്ടന് പിതാവ് സ്പെഷ്യല്‍ ഓര്‍ഡര്‍ തന്നു എന്ന് പറയുന്നതു  കേട്ടല്ലോ, ഒരേ സമയം ലാറ്റിടിന്‍ പള്ളിയിലും സീറോ പള്ളിയിലും ഇടവക കൂടാന്‍.ഒരു വീട്ടില്‍ എങ്ങിനെയാ രണ്ടു പിതാക്കന്മാരുടെ ഭരണം നടക്കുന്നത്? ഒന്നുകില്‍ മൂലയില്‍ ഇരിക്കുക, അല്ലെങ്കില്‍ കാട്ടില്‍ ഇരിക്കുക. ഇതില്‍ രണ്ടിലും പെടാത്ത  ഈ മൂലകാട്ടില്‍ ഉള്ള ഇരുപ്പു രണ്ടും കേട്ടവര്‍ക്കുള്ളതാണ്. പിന്നെ ചിലര്‍ക്ക് ഒക്കെ ചില ആല്‍ മരം തണല്‍ ആണല്ലോ. നനച്ചു വളം ഇട്ടു ആ ആല്‍മരം വളര്‍ത്തുക.

വാല്‍ക്കഷണം.

ചിക്കാഗോയില്‍ ഈയിടെ ഇറങ്ങിയ ഊമക്കത്താണ് ഏറ്റവും പുതിയ വിശേഷം. എഴുത്ത് കിട്ടിയ എല്ലാവരും അതിന്റെ ഒറിജിനല്‍ ഇടവകപ്പള്ളി അച്ചനെ ഏല്പിക്കണം എന്നാണു പറഞ്ഞിരിക്കുന്നത്. പേപ്പറില്‍ പതിഞ്ഞിരിക്കുന്ന ഫിന്ഗര്‍ പ്രിന്റ്‌ നോക്കി കള്ളനെ പിടിക്കാനാണ് പോലും. ഒരാഴ്ചക്കുള്ളില്‍ കുറ്റം എറ്റു പറഞ്ഞില്ലെങ്കില്‍  പോലിസിനെ കൊണ്ട് പിടിപ്പിക്കും എന്ന മുത്തോലശാസനം കഴിഞ്ഞിട്ടും ആരെയും പോലിസ് പിടിച്ചതായി അറിഞ്ഞിട്ടില്ല. ചിക്കാഗോ ക്നായുടെ ബ്ലോഗു പിടിക്കാന്‍ പറഞ്ഞു 6500 ഡോളറും കൊടുത്തു വിട്ട പ്രൈവറ്റ് Detective അതുകൊണ്ട് പോയി, എന്നാല്‍ മുത്തോലത്തച്ചാ അങ്ങാടിയത്ത്  പിതാവിന് അയച്ച ഈ ഊമക്കത്ത് പിടിക്കുന്ന പണി അവരെ തന്നെ അങ്ങ് ഏല്പിക്കാന്‍ പാടില്ലായിരുന്നോ? ശരിയായ കള്ളനെ വല്ലവനു പിടിച്ചോണ്ട് വന്നാല്‍ പിന്നെ പുറത്തിറങ്ങാന്‍ പറ്റില്ല അല്ലെ? ഏതായാലും എഴുത്തിലെ ഭാഷ കേട്ടിടത്തോളം നോര്‍ത്തമേരിക്കന്‍ ക്നായുടെ അതേ  ഭാഷ ആണ്; ഒരു സാന്‍ അന്റോണിയോ സ്ലാങ്ങ്‌ അതിനില്ലേ?  പിന്നെ സജിയച്ചനോട് ഒരു കാര്യം രഹസ്യമായി പറയട്ടെ, എല്ലാവരും അടക്കം പറയുന്നത് മറ്റെ പള്ളിയില്‍ കുര്‍ബാന ചെല്ലുന്ന ആള് തന്നെയാണ് ഇതിനു പിന്നില്‍ എന്നാണു. സജി അച്ചന്‍ നൈറ്റ്‌വിജില്‍ നടത്തുമ്പോള്‍ മറ്റേ ചങ്ങാതി നൈറ്റ്‌ കോണ്‍സ്പിരസി ആണല്ലോ നടത്തുന്നത്. മൂലക്കാട്ട് പിതാവിന്റെ അളിയന്റെ പേരില്‍ തന്നെ ഈ പണി പറ്റിച്ചത് വളരെ മോശം ആയി പോയി.ഏതായാലും ഇതിനു ശേഷം അന്ഗാടിയാത് പിതാവ് ചിക്കാഗോ പള്ളിയില്‍ വന്നിട്ട് അച്ചന്‍ വളരെ നിര്‍ബന്ധിച്ചിട്ടാണ് 500 ഡോളര്‍ വാങ്ങിയത് എന്നാണു അറിയാന്‍ കഴിഞ്ഞത്. (നിര്‍ബന്ധിച്ചാല്‍ എങ്ങിനെ വാങ്ങാതിരിക്കും!  അച്ചന് ധൈര്യമായിട്ടു കൊടുക്കാമല്ലോ, നാട്ടുകാരുടെ പണം ആല്ലേ – കാട്ടിലെ തടി തേവരുടെ ആന, വലിയെടാ, വലി!)

ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കാരോടൊപ്പം

18 comments:

  1. Good reply, chicagokna keep it up


    regards

    samudhayasnahi

    ReplyDelete
  2. As long as we have fools contributing to these mixed missions, they will give everything to Angadiath. As you said it is not their money. Angadiath is here to make some money also.

    ReplyDelete
  3. It is a very carefully drafted idea from Mutholam and his devil team. He put Moolakkadan in to big situation.He shouldn't be punished like this.All the problem in USA is created by Mutholam. Loooks like this "OOMA KATHU " is created because Mutholam wanted to divert the attention.

    ReplyDelete
  4. Well planned political trick !!!
    While there is a sensational issue is going on regarding the Knanaya Missions membership, The king, deviated the attention of the ordinary people in to a Letter. What Else!!!!

    ReplyDelete
  5. I agree very much. It was a very clever and cunning idea by Fr.Muthu and his team to get Bishop Moolakadan to make the statements and meetings when Bishop Angadiath himself has not released any formal statement about the Knanaya missions. Poor Bishop Moolakadan is paying the heavy price. The people who lead our Bishop Moolakadan into this trap should be exposed.

    ReplyDelete
  6. Nasty game to divert the attention from Mission cheating. It is a another conspiracy from Mutholam Team. Mutholam is trying to get out from all mess he made. Poor Moolakkadan, never thought about such a trap from Muthu. When he saw the crowd and peoples clapping, he just exploded with thrill.
    All the OOMA KATHU Veerenmaar is with muthu now. Mutholam is using everybody according to their ability. Look at Jain,Pattapathi,Shaji,Roy and Nedumakkan. What this people were doing all their political life. They have history of tarnishing innocent people through out their life. We would like to hear from Mutholam about who done this OOMA KATHU and i am 100% sure Mutholam is behind this. He is the only most ill minded person in Chicago land.

    ReplyDelete
  7. All the people who claim to have received the letter is the same day when Moolakkadan meet KCCNA and Mission Directors in LA.
    Next day Sunday morning Mutholam's right hand people who came to church and announcing about OOMA KATHU. In history of every letter ( OOMA KATHU)circulated in Chicago land is spread in few days to everybody. But this time nobody see the letter other than who proclaimed to received. We Chicago people have no practice of keeping things in secret. So, it is really hard for us to believe this letter is written other than Muthu and his team. If this letter is written somebody else, it could be spread all over the nation now.
    It is a nasty game mutholam played to make Moolakkadan and Angadiath to get mad and condemn about emails and Blog.

    ReplyDelete
  8. Recall all the anti Knanaya Priests from USA. Mutholam must go from USA. Enough is enough why all the Knanaya people have to suffer from one priest. It is time to change with somebody else. We have lot of good priests in our Kottayam Diocese. It will be a disaster if we have to continuously take the abuse from Mutholam. Let Kottayam Aramana have to enjoy his valuable service for some time too. Take him to Kottayam and let Moolakkadan enjoy his rest of his time.

    ReplyDelete
  9. How possibly a young man turn in to such a nasty pimp for this Moolakkadan and Mutholam. He may be getting the share from Agape. This young man have no shame to change his stand without a proper study. Moolakkattu formula will help the dilution of Knanaya community in short period of time. Moolakkadan and his ally is misleading the Community. I am well pleased with Chicago Kna's yesterdays article. This article is based on the truth and facts. It is really shame for Moolakkadan to say our Pope, St.X PIOUS have no knowledge about Jewish tradition and custom. When the pope said it is for "Sudhist", it means everything. No need of elevation and thousands of years unwritten law is who ever married non knanaya spouse are out of our Community. This is what the base of allowing the Kottayam Diocese.

    ReplyDelete
  10. Congratulations !!! Congratilations !!!KCCNA National Council took brave decision today late afternoon from Tampa. Understand the feelings of Knanaya Makkal and requesting immediate policy change in all Knanaya Priest and Bishop of Kottayam. Stay with Knanaya Community or Get out from the Church.
    We need real fight to kick all betrayers of knanaya community from the Kottayam Diocese first.
    Moolakkadan down down, Mutholam need to tend his resignation immediately from VG position. We need new leadership to lead our community in North America. Mutholam is utter failure.

    ReplyDelete
  11. Johnson from ChicagoMarch 17, 2012 at 10:17 PM

    Muthu is weeping now. He never expected this historic decision from KCCNA. Look at Atlanta, Muthu's buddies try to make trap and didn't work. It is very strange that Atlanta made the decision to keep the Non Co Operation. VG and all the priest want KCCNA to remove the non co operation and behind they playing politics and making their supporting unit to stay with non co operation.
    Muthu is trying hard to not to remove the non co operation and that is the way our Bishops and priests don't come for convention. Mutholam is the one playing hard to destroy the convention. Mutholam is using the Chicago people to do his work.

    ReplyDelete
  12. Mutholathite parippu yi chattiyil vevulla. From the begining on words they cheated the knanaya community, you see all the churches bought has some foul play and againt the will of the most majority. This is called religious cheating. If that letter they stated is true it is truely one of them behind it or the people who within that group did it. That exactly state the culture of the group behined the mission.

    ReplyDelete
  13. V.G Muttu's Detroit Gunda is now Angadith Syro church Trustee http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11200395&programId=1074209519&BV_ID=@@@&tabId=11

    Now you put the pazzles together....

    ReplyDelete
  14. Muthu is the only one person playing all the politics. Never invite him to the convention. But we can expect an organization and under region as soon as possible. We need to stop this kind of activities.all the kna should be united fight against this evil spirit. We need to exclude ex-kccna president who went with muthu to LA to make parallele organization. This is the time to show the love and passion to the organization register for the convention everybody.

    ReplyDelete
  15. Any one from Uzhavoor know well about Bishop's family his brother and Chazikattu family they are noble and great. Thy do not drink but unfortunately our association promote alcohol and most of its members alcoholic with some family issues and troubled personality. Now they have no support and started to come to our VG church with alcohol. We should sent them to some addiction treatment soon or they will ended up in jail.

    ReplyDelete
  16. BREAKING NEWS !!! അഭിമാനത്തോടെ KCCNA യുടെ ആശ്വമേതം തുടരുന്നു !!!

    പ്രിയമുള്ളവരെ,

    പൂര്‍വപിതാക്കന്മാരോടും അപ്പനപ്പൂപ്പന്മാരോടും ഉള്ള കടമ വിസ്മരിക്കാതെ KCCNA യിതാ നമ്മുടെ ചരിത്രം തങ്ക ലിപികളാല്‍ കുറിച്ചിരിക്കുന്നു.

    ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് സമാപിച്ച KCCNA നാഷണല്‍ കൌണ്‍സില്‍, അസന്നിഗ്തമായ ഭാഷയില്‍ ഒറ്റക്കെട്ടായി ശക്തമായ തീരുമാനവുമായി മുന്നോട്ട്.

    സൂര്യ ചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം ക്നാനായ മക്കളുടെ പാരമ്പര്യവും പൈത്ര്കവും ആരുടേയും കാല്‍കല്‍ അടിയറവു വയ്ക്കില്ലയെന്നും നമ്മളെ ചൂഷണം ചെയ്യാന്‍ ഈ ലോകത്തില്‍ ഒരു ശക്തിക്കും വിട്ടുകൊടുക്കില്ലയെന്നും KCCNA നാഷണല്‍ കൌണ്‍സില്‍ പൂര്‍വ പിതാക്കന്മാരെ സ്മരിച്ച്‌ ദൈവനാമത്തില്‍ പ്രഗ്യാപിചിരിക്കുന്നു.

    AD 345 ഇല്‍ കൊടുങ്ങല്ലൂരില്‍ ക്നായി തൊമ്മനാല്‍ കൊളുത്തിയ ക്നാനായ ദീപശിഘയുമായ്‌ മുന്നേറുന്ന നമ്മുടെ KCCNA നേതൃത്വത്തിന് നോര്‍ത്ത് അമേരികയിലെ മുഴുവന്‍ ക്നാനായ മക്കളുടെയും പ്രാര്‍ഥനാ നിര്‍ബരമായ അഭിവാദ്യങ്ങള്‍.

    ക്നാനായ എന്ന വാക്ക് ഉച്ചരിക്കാന്‍ അര്‍ഹതയുള്ളത് ക്നാനായ മാതാപിതാകളില്‍ ജെനിച്ചവരും ക്നാനായ തനിമയും പാരമ്പര്യവും കാത്ത് സൂഷിക്കുന്നവര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. ഈ വാക്കിന്റെ പരിശുദ്ധി ഉച്ചരിക്കാന്‍ അര്‍ഹ്തയില്ലാതവരും അസ്ഥാനത് അനര്‍ഹമായി ഉപയോഗിക്കുന്നവരും ആ പരിപാടി ഉപേക്ഷിച്ച് മാന്യത കാത്ത് സൂക്ഷിക്കാന്‍ ക്നാനായ സമൂഹം ഒന്നടങ്കം ഇതിനാല്‍ ആവശ്യപ്പെടുന്നു.

    ആദി പിതാവായ അബ്രഹമില്‍ നിന്ന് കിട്ടിയ പൈത്രകവും പാരമ്പര്യവും മാത്രമാണ് ഞങ്ങളുടെ ഫോര്‍മുല. ഇതില്‍ വെള്ളം ചേര്‍ത്തുള്ള എല്ലാ ഫോര്‍മുലകളും ഞങ്ങള്‍ക്ക് പരമ പുച്ചമാണ്. നമ്മുടെ കര്‍ത്താവായ ഈശോ മിശിഹാ അണലി സന്തതികലെന്നും വെള്ളയടിച്ച കുഴിമാടങ്ങലെന്നും അധിക്ഷേപിച്ചവരുടെ പിന്ഗാമികലായ അരമന സൌധത്തില്‍ അന്തിയുറങ്ങുന്നവുടെ ഫോര്‍മുല ക്നാനായ മക്കള്‍ക്കിടയില്‍ ചിലവാകില്ലായെന്നു വളെരെ വ്യക്തമായി പ്രഗ്യാപിക്കുന്നു.

    ക്നാനായ മക്കളുടെ ഹൃദയ തുടിപ്പുകള്‍ മനസ്സിലാക്കി എന്നുമെന്നും സത്യത്തിന്റെ കാവല്‍ക്കാരായി ചിക്കാഗോ കനാ ഉണ്ടാകുമെന്ന് വാക്ക് തരുന്നു. ക്നാനായ സമൂഹത്തിന് അര്‍ഹമായതെല്ലാം നേടിയെടുക്കാന്‍ ഒരുമയോടെ നമുക്ക് കാല്‍വരിയില്‍ ക്രൂശിതനായ ഈശോയോട് പ്രാര്‍ഥിക്കാം.

    --
    ചിക്കാഗോ കനാ
    എന്നെന്നും ക്നാനായക്കാരോടൊപ്പം

    ReplyDelete
  17. can you provide a feature for your fans to upload pictures, drawings or cartoons. we can provide explosive pictures and cartoons to help your agenda.

    ReplyDelete
  18. Knanaya
    പ്രിയപ്പെട്ട ക്നാനായ സുഹൃത്തുകളെ,
    ക്നാനായ സമുദായ അന്ഗത്വം വേണ്ടാന്ന് വെച്ച് സമുദായത്തില്‍നിന്നും അകന്നുപോയവരെ വീണ്ടും സമുദായത്തില്‍ ചേര്‍ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം രംഗത്ത് ഇറങ്ങിയിരിക്കുന്നു... നമ്മുടെ രൂപതയില്‍ നിന്നുപോലും അവര്‍ക്ക് പിന്തുണയുമായി ആളുകളുണ്ട് എന്ന് അറിഞ്ഞപ്പോള്‍ വളരെയധികം വേദന തോന്നി... നമ്മുടെ മാതാപിതാക്കളും പൂര്‍വ്വികരും രക്തവും ജീവനും നല്‍കി തലമുറ തലമുറ കൈമാറി സൂക്ഷിച്ചു പോന്ന നമ്മുടെ പാരമ്പര്യവും സംസക്കാരവും ആരുടേയും സ്വാര്‍ത്ഥതക്കു മുന്നില്‍ അടിയറവു വയ്ക്കാനുള്ളതല്ല... സ്വത്തും പാര്‍പ്പിടവും എല്ലാം സമുദായത്തിന് വേണ്ടി ഉപേക്ഷിക്കാന്‍ തയ്യാറായ ഒരുപറ്റം യദാര്‍ത്ഥ സമുദായ സ്നേഹികളുടെ പിന്‍തലമുറക്കാരാണ് നിങ്ങള്‍ എങ്കില്‍, നമ്മുടെ സമുദായം വിഭജിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ സമുദായ സ്നേഹികളോട് ഒന്ന് ചേര്‍ന്ന് സ്വാര്‍ത്ഥമതികള്‍ ആയവര്‍ക്ക് എതിരെ പ്രതികരിക്കുക... ക്നാനായ സമുദായം എന്നത് നമുക്ക് മാത്രം സ്വന്തം ആണ്.. അതിന്‍റെ പങ്കുപറ്റാന്‍ മറ്റാര്‍ക്കും അവകാശമില്ല... സമുദായ മക്കളെ വഞ്ചിച്ചു പുറത്തു നിന്നും ആളുകളെ സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമില്ല... നമ്മുടെ സമുദായം എന്നും നമ്മുക്ക് മാത്രം അവകാശപെട്ടതാണ് .... നമ്മള്‍ യുവജനങ്ങള്‍ ആണ് എതിര്‍ക്കെണ്ടതിനെ എതിര്‍ക്കുവാന്‍ നമുക്ക് സാധിക്കണം... നമ്മെ നാമായി മാറ്റിയ നമ്മുടെ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് മുന്നില്‍ നമുക്ക് നല്കാന്‍ കഴിയുന്ന പുഷ്പാര്‍ച്ചന ആകണം നമ്മുടെ സമുദായ സ്നേഹം... ക്നാനായ സമുധായത്തെ ജീവനുതുല്യം സ്നേഹിച്ചവരെ മറക്കരുതേ.....

    ReplyDelete