Monday, March 19, 2012

ഇനി സീറോ V G നയം വ്യക്തം ആക്കണം.

           അമേരിക്കയിലെ അര നൂറ്റാണ്ടു കാലത്തെ ക്നാനായ ചരിത്രത്തില്‍ ഏതാണ്ട് പത്തു വര്ഷം വരെ ക്നാനായക്കാര്‍ ഇവിടെ ഒരു കുടുംബാന്ധരീക്ഷത്തില്‍ ആണ് കഴിഞ്ഞത്.അസൂയാവഹം ആയ ക്നാനായ സൌഹ്രാദ ജീവിതത്തെ ചതുപ്പ് നിലത്തില്‍ ചവിട്ടി താഴ്ത്താന്‍ ശ്രമം തുടങ്ങിയതും, തുടര്ന്നുകൊണ്ടിരിക്കുന്നതും ആരാണ് എന്ന് ഇതൊരു ക്നാനായക്കാരനും അറിയാം.
 

           മാര്‍ അന്ഗാടിയാതിന്റെ രൂപതയിലെ  ക്നാനായ മിഷന്‍ പള്ളികളില്‍  എന്താണ് നടപ്പാക്കേണ്ടത് എന്നത് സംബധിച്ച്  അദ്ധേഹത്തിന്റെ നയം വ്യക്തമാക്കി കഴിഞ്ഞു. (പുറത്തു നിന്ന് കല്യാണം കഴിച്ചവരുടെ ഭാര്യയും മക്കളും പള്ളിയില്‍ വരണം)

           മാര്‍ മൂലക്കാട്ട് തിരുമേനി അദ്ധേഹത്തിന്റെ നയവും വ്യക്തമാക്കി കഴിഞ്ഞു.(പുറത്തു നിന്ന് കല്യാണം കഴിച്ചവര്‍ക്ക് വരാം, ഭാര്യയും മക്കളും തല്‍കാലം ഇപ്പോള്‍ വരണ്ട.)

  സ്വാര്‍ത്ഥ വ്യക്തിഗത താല്പര്യങ്ങള്‍ക്ക് വേണ്ടി 17 നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള ഈ സമുദായത്തെ കുരുതി കൊടുക്കാന്‍ സമ്മതിക്കില്ല എന്നുംസമുദായത്തിന്റെ പരിശുദ്ധി കലര്‍പ്പില്ലാതെ സൂക്ഷിക്കും എന്നും അമേരിക്കയിലെ ക്നാനായക്കാരന്റെ തെരെഞ്ഞെടുക്ക പെട്ട നാഷണല്‍ കൌണ്‍സില്‍ ഒറ്റ കെട്ടായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു . (ക്നാനായ മിഷനിലെ അംഗത്വം ജന്മം കൊണ്ടും കര്‍മം കൊണ്ടും ക്നാനായക്കാരനായിരിക്കണം എന്ന് KCCNA തീരുമാനിച്ചു .)

        ഇനി ക്നാനായ മിഷന്റെ അംഗത്വം വിശദീകരിക്കേണ്ട ഉത്തരവാദിത്വം ക്നാനായ രീജിയണും, അതിന്റെ V G ക്കും ആണ്.  ( What an idea Sirjeeeee.........) മോണ്‍. എബ്രഹാം മുതോലം നയം വ്യക്തം ആക്കുന്നത് കാത്തു ആഗോള തലത്തില്‍ ഉള്ള ക്നാനായക്കാര്‍ അക്ഷമരായി ആകാംഷാ ഭരിതര്‍  ആയി  കാത്തിരിക്കുന്നു...........പന്ത് അങ്ങയുടെ കോര്‍ട്ടില്‍ ആണ്

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

15 comments:

  1. Allelum what an idea sarjeeee.

    ReplyDelete
  2. why Fr Mutholam so late to respond regarding the membership?We need crystal clear clarity.

    ReplyDelete
  3. I do pay every year membership fees to Knanaya Church, but now I want to know who all are the members in church and how many members / parishners in church.

    ReplyDelete
  4. A genuine demand, let Fr. Mutholam respond.

    ReplyDelete
  5. Why do you need to hear from Mutholam anymore... he already made his stand... ini naattil varumpo adi kittathe poyal bhagyam... onnu vannu nokkatte

    ReplyDelete
  6. Knanaya Jacobites got a verdict from Court this month stating that their patriarch has only spiritual authority in their diocese and diocese will be under pure Knanaya Administration and all Knanaya Jacobites all over the world will be under their Matropolitan in Chingavanam. Knanaya Jacobite Diocese was established in 1910 and Kottayam Diocese in 1911. May be it is time for Catholic community to declare administrative freedom from Syro Malabar.

    ReplyDelete
    Replies
    1. TIME HAS COME FOR THE KNANAYA CATHOLIC SAMUDAYA LEADERS AND PRESIDENTS OF ALL ASSOSIATION UNDER KCCNA, KCC AND DKCC ,UKCC PRESIDENTS GO TO ROME SOON AFTER THE KCCNA COVENTION AND SCHEDULE APPOINTMENT WITH THE ORIENTAL CONREGATION,MIGRATION CONGRIATION AND THE SEC OF STATE CARD BURTON AND DEMAND EITHER
      TO GRANT JURISTRICTION OF KOTTAYAM DIOSCE EXTENDED OUTSIDE INDIA OR FOR A SEPERATE EXCARCATE OR SEPERATE ADMINISTRATIVE FREEDOM OUTSIDE INDIA FREE FROM SYRO MALABAR CHURCH.ALSO TRY FOR MEETIN POPE OR ELSE INFORM VATICAN THAT STRICT ACTION WOULD BE TAKEN BY THE ASSOSIATIONS TO DISTANCE OR FREE FROM SYRO MALABAR CHURCH MAINLY OUTSIDE INDIA.ALSO INCLUDE LEADERS LIKE JUSTICE CYRIAC JOSEPH AND BABY URALIL IN THE DELEGATION.

      Delete
  7. If we conduct a protest in front of the cardinal's mansion at Kakkanadu might make a difference or collecting lot of signatures for independency for our diocese and send to Rome and Kakkanadu. What you guys think.

    ReplyDelete
  8. Time to do a Occupy-Knanaya church time has come, just like Occupy Wall street. Only a grass root movement will do now!
    All these negotiations and talking is just talk

    ReplyDelete
  9. Absolutely wrong, Occupy syro churches with Kna families, this will shut down the syro churches, until our demands are met......

    ReplyDelete
    Replies
    1. Thats correct. We should select sundays and special days and all go to cathedral church from now on. Occupy the parking lots and side street parkings. Anyway if membership is for everyone then why go to Maywoood or Morton grove and spend all that money for knanaya church name board. Just go to cathedral by hundreds and pay $1.00.

      Delete
  10. occupy wall street, and now occupy syro churches across the u.s., this is a good idea. this should do the job. hope someone will let angady know that this is coming.......Good thinking folks.....note the point.........

    ReplyDelete
  11. Thenga kula, Poi thoongi chakado

    ReplyDelete
  12. GUYS, DON'T WORRY. LET MUTHOLAM COMES TO KERALA, WE TAKE CARE HIM.

    ReplyDelete