കഥ അറിയാതെ ആട്ടം ആടുന്ന എന്റെ പൊന്നു സഹോദരങ്ങളോട്
ഒന്ന് മാത്രം – നാവിന്‍തുമ്പില്‍ വാര്‍ന്നൊലിക്കുന്ന വിവരക്കേടുകള്‍
കടലാസ്സിലേക്ക് പകര്‍ത്തുമ്പോള്‍ അറിയുന്നുണ്ടോ നിങ്ങള്‍ എന്താണ് ചെയ്യുന്നത്
എന്ന്?
കഴുത തന്റെ കാമം കരഞ്ഞു തീര്‍ക്കുംപോലെ നിങ്ങള്‍
എന്ത് ചെയിതാലും ഈ മാറിപ്പോയ കണ്‍വെന്‍ഷന്‍ ഇവിടെ തിരിച്ചു വരില്ല. തീര്‍ച്ചയായും
നിങ്ങള്‍ ഇനിയും നിരന്തരമായി KCS നേതൃതതെയും KCCNA നേതൃതതെയും കുറ്റം പറയുകതന്നെ വേണം. കൂടാതെ ഇന്നും കണ്‍വെന്‍ഷന്‍ സ്വപ്നവുമായി
നടക്കുന്ന നമ്മുടെ നഷ്ടലോലനായ കുട്ടപ്പന്ചെട്ടന്നെ വാനോളം മുകളില്‍
കുടിയിരുത്താനും മറക്കണ്ട.
എന്തിന്റെ പേരിലായാലും ചിക്കാഗോയില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തണം എന്ന് മാത്രം
ചിന്തിച്ച് തേരാപാര നടക്കുന്ന നിങ്ങള്ക്ക് അറിയാന്‍ കഴിയുന്നുണ്ടോ
രക്തരക്ഷസ്സിന്റെ സ്വപാവമുള്ള ഒരു മനുഷ്യന്‍ തിരുവസ്ത്രങ്ങള്‍ അണിഞ്ഞു
നമ്മുടെയെല്ലാം ചോര കുടിക്കുന്നുവെന്ന്. ഒരുമയോടെ സമുദായാത്തെ നിലനിര്‍ത്തേണ്ട
നമ്മള്‍ തമ്മിലടിക്കുമ്പോള്‍ നമ്മള്‍ നഷ്ടപെടുത്തുന്നത് 1700 വര്‍ഷത്തെ പൈതൃകം മാത്രമല്ല്ല, മറിച്ച് ആദിപിതാവായ എബ്രഹാം മുതലുള്ള
സംപുഷ്ട്ടമായ ദൈവദത്തമായ നമ്മുടെ സമുദായത്തെ
മൊത്തമാണ്. കണ്‍വെന്‍ഷന്‍ സമുദായത്തിന് വേണ്ടിയാണോ അതോ സമുദായം കണ്‍വെന്‍ഷന്‍
വേണ്ടിയാണോ എന്ന് ചിന്തിക്കാന്‍ നാം തയ്യാറാകണം.
വിഷം ഇറപ്പിക്കാന്‍ തുനിയുന്ന ആപചാര വൈദ്യന്മാരോട് ചോദിക്കുക എവിടെയായിരുന്നു നിങ്ങള്‍ ഇത്രയും നാള്‍ എന്ന്. നിങ്ങള്‍ നശിപ്പിക്കാന്‍ തുനിയുന്ന ഈ മൂര്‍ഖന് ഒരു വലിയ പ്രത്യേകതയുണ്ട്. ഇതു കടിച്ചാല്‍ കടിക്കുന്നവരിലെ അതിനീചമായ പൈശാചിക വിഷം ഉടനടി പുറത്തുവരും. ഇന്നു നിങ്ങള്‍ കാണുന്നത് അത് മാത്രമാണ്. നിസ്സഹകരണം മാറ്റിയാല്‍ നമ്മള്‍ക്കായി റോമില്‍ പോയി ആലഞ്ചേരി പിതാവിനൊപ്പം പരിശ്രമിച്ചു വേണ്ടത് ചെയ്യാമെന്ന് പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ. എന്ത് നിസ്സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് നമ്മുടെ മൂന്നിലൊന്നു ജനങ്ങള്‍ താമസിക്കുന്ന മലബാര്‍ മേഖലയ്ക്ക് ഇതുവരെ ഒരു രൂപത കിട്ടാത്തത്? ആരുടേയും അനുവാദം ഇല്ലാതെ തന്നെ വേണ്ടത് ചെയ്യാന്‍ കഴിയുന്ന മലബാറില്‍ ചുരുങ്ങിയത് മൂലക്കാട്ട് ഫോര്‍മുല അനുസരിചെങ്കിലും ഒരു രൂപത വാങ്ങിയെടുക്കാന്‍ എന്തെ സാധിക്കാത്തത്? സഹായ മെത്രാനായി അരപ്പട്ട കിട്ടിയ നാള്‍ മുതല്‍ അമേരിക്കയിലും ഗള്‍ഫു നാടുകളിലും യൂറോപ്പിലും എല്ലാം പോയി ക്നാനായ സമുദായത്തിന്റെ അസ്തിത്വത്തെ അപകടപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്ന നമ്മുടെ തിരുമേനിയില്‍ നിന്ന് എങ്ങിനെയാണ് നമ്മുടെ സമുദായത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കുക?
തിരുഹിതം നിറവേരറിയെന്നതുപോലെ അതിഗൂഡമായ ചതിയുടെ
പ്രതിഫലനമാണ് നാമിന്നു കാണുന്ന മൂലക്കാട്ട് ഫോര്‍മുല. ക്നാനായ തനിമയില്‍ വെള്ളം
ചേര്‍ത്ത് നേടുന്ന നേട്ടം ആര്‍ക്കുള്ളതാണ്? ക്നാനായ മക്കള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കാന്‍ വെമ്പുന്ന ഈ വര്‍ഗത്തെ
ഉദേശിച്ചല്ലേ രണ്ടായിരം വര്ഷം മുന്‍പ് അണലി സന്തതികളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും
വിളിച്ചത്. ക്നാനായ തനിമയുടെ അന്തസത്ത തിരുത്തിക്കുറിക്കുന്ന മൂലക്കാട്ട്
തിരുമേനിയുടെ ഈ നീചമായ തീരുമാനം തന്നെയാണോ VG പിന്നാമ്പുറത്ത് നിന്ന് കന്ട്രോള്‍
ചെയ്യുന്ന നോര്‍ത്ത് അമേരികന്‍ ബ്ലോഗിന്റെ കൂലി എഴുത്തുകാര്‍ക്കും ഉള്ളത്? നാളിതുവരെ നമ്മുടെ പൂര്‍വീകര്‍ കാത്തു സംരക്ഷിച്ചുപോന്ന ഈ മഹത്തായ
പാരമ്പര്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് തൊലിനിറവും മുഖത്തിന്റെ കാന്തിയും പണവും സ്വത്തും
ലക്ഷ്യമാക്കി സ്വാര്‍ത്തതയ്ക്കുവേണ്ടി നമ്മെ വിട്ടുപോയ സഹോദരങ്ങളെപോലെ ഇനി ആര്‍ക്കെങ്കിലും അവര്‍ എത്ര ഉന്നതനായാലും
എന്തിന് അരയില്‍ അരപ്പട്ടയും തലയില്‍ കിരീടവും കയ്യില്‍ അമ്ശവടിയും ഉണ്ടായാല്‍
പോലും നമ്മെ പിരിഞ്ഞുപോകാം. സകല സമുദായ ദ്രോഹികളോടും ഞങ്ങള്‍ക്ക് പറയാന്‍
ഉള്ളത് ഒന്ന് മാത്രം. ക്നാനായ സമുദായാത്തെ സ്നേഹിക്കുന്ന, ഞങ്ങളെ സ്നേഹിക്കുന്ന,
നന്മ മാത്രം വിളയാടുന്ന നല്ല ക്നാനായ മാതാപിതാക്കളില്‍ ജനിച്ച അരൂപിയുള്ള
വൈദീകരെക്കൊണ്ടും ഇച്ചാശക്തിയുള്ള സമുദായ നേതാക്കളെകൊണ്ടും ഞങ്ങള്‍ ഈ സമുദായാത്തെ മുന്നോട്ടു
കൊണ്ടുപോകും.
അതി ഗൂഡമായ നീചലക്ഷ്യങ്ങളോടെ ക്നാനായ സമുദായാത്തെ നശിപ്പിക്കാന്‍
തുനിഞ്ഞിരങ്ങിയിരിക്കുന്ന ളോഹയിട്ട നീചജന്മങ്ങളെ തിരിച്ചറിഞ്ഞ് സമുദായത്തിന്റെ
നന്മക്കായി പരസ്യമായി മുന്നോട്ടു വരുവാന്‍ ആത്മാഭിമാനമുള്ള എല്ലാ ക്നാനായ സഹോദരങ്ങളോടും
ഞങ്ങള്‍ ആവശ്യപ്പെടുന്നു. നാളെയെന്നൊരു ദിവസം നമുക്കില്ല മറിച്ച് ഇന്നാണ് നമ്മുടെ
ദിവസം. കണ്‍വന്‍ഷന്‍ നടത്താന്‍ വേണ്ടി സമുധായത്തെ ബെന്തിയാക്കാന്‍ ശ്രമിക്കുന്ന
അണലിസന്തതികളായ നീചരായ പുരോഹിത വര്‍ഗത്തിനെതിരെ പൌലോസ്ലീഹയുടെ സത്യത്തിന്റെ
പടിവാളുമായി നമുക്കോരോരുത്തര്‍ക്കും മുന്നോട്ട് വരാം. ഉച്ചസ്വരത്തില്‍ നമ്മുടെ
പൂര്‍വീകരെ നമസ്കരിച്ച് നമ്മുടെ ക്നാനായ സമുദായത്തെ ഈ ചതിയന്മാരായ പുരോഹിതവര്‍ഗത്തിന്
വിട്ടുകൊടുക്കില്ലയെന്നു പ്രതിജ്ഞയെടുത്തു മുന്നേറാം.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
Let moolakkadan and Mutholam leave the Knanaya Diocese. They are the betrayers of our Samudhayam. Anybody want to change our tradition and culture, please move out and leave us alone. We don't want to change the Knanaya definition which we following thousands of years.
ReplyDeleteCan anybody explain what happened if KCCNA become a lay organization of the Catholic church.
ReplyDeleteBad leaders of KCS, and convention chair politics helped to move convention from Chicago. Fr.Muthu has anything to do with it?
ReplyDeleteFrom AD345 to 1911 Knanaya samudayam survived without any diocese and without any bishop , if we kept our tradition intact for 1565 years , we can do the same in future …
ReplyDeleteLet us go to the local American Church for our spiritual needs; and let us support the KCCNA for our social life, heritage and tradition.
ReplyDeleteIt is true. We do not have to stick with Syro Malabar. You can promulgate Knanayism thru other Catholic Rites too!
DeleteI think those who are trying to water down The Knanaya Community with Mor Alenchery and Mor Angady may not be REAL KNA. They may have the guilty feeling as FAKE KNA. That may be the reason they are trying to water down the KNA COMMUNITY.
ReplyDeleteWho want to divide their territory into two and loose half of the power and rights. I think the kottayam aramana is the most opposoer for a malabar diocese, because they do not want to give up their power to a new bishop. Same thing with US issues too. As long as we do not have a Knanaya Bishop in USA, Kottayam will have some virtual power and privileges in US Knanaya Community. They do not want to give this to a Third person. So those who awaiting for them are the biggest fools
ReplyDeleteThe joint non cooperation policy of KCCNA and Knanaya mission since 2002 till now is "We will not support or cooperate with the authorities of the St. Thomas Syro-Malabar Diocese of Chicago until they grant us our genuine demands"
Deletewe said so......but we ...no the so called leaders of kccna bent their knees to the ecclesiastical leaders to invite them for the kccna conventions....thus .they gave the power once again to the bishops...even though most of the knanaya community was with the kccna leaders.
Now the ellite kna does not trust the KCCNA or the Ecleciastical leaders!!! They both need our hard earned money. So let's go to the near by Latin church for the spiritual needs and enjoy the 'knanaya thamasha'.....
There are so many Knasnaya Catholics wanted to move out of Catholics to preserve their heritage, because of our bishops decision to dilute Knanayam.
ReplyDelete“കോട്ടയം അരമനയില്‍ നടക്കുന്ന ഏകാധിപത്യഭരണത്തിന്റെ ഒരു ചിത്രം ഏതാണ്ട് വ്യക്തമാകുകയും ചെയ്തു.”
ReplyDeleteകോട്ടയം അരമനയില്‍ നടക്കുന്നത് ജനാധിപത്യം തന്നെയാണ്. ഒരു സ്പെഷ്യല്‍ ജനാധിപത്യമാണെന്ന് മാത്രം. അതിന്റെ പേരാണ്, “ഏകാധിപത്യത്തില്‍ അധിഷ്ടിതമായ ജാനധിപത്യം!”
If Moolakkattu Bishops decision is not acceptable, why their be an opinion poll among all the adult members of the community regards to
ReplyDelete1 be endogomos or non-endogomous?
2 who all want to joint knanaya yakobaya or stay in Catholic.
Opinion of paper organisations like knanaya catholic congress of which only minority members of the community are membbers cannot be taken as communities general opinion.Is their is any democracy in any church?
Nethavu parayum, kunjadukal anusasarikkum athra thanne.
We need to declare non cooperation to the diocese and churches. That is the only way we can "Moolakkadane Mutu kuthikan" pattukayullu.
ReplyDeleteAD345 ല്‍ നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ ഹിന്ദുവില്‍ പോയാലും മക്കളെ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പിടാത് ഓര്‍ക്കണം എപ്പോഴും എന്ന് പഠിപ്പിച്ച് , കേരളത്തില്‍ ഉടലെടുത്ത് ഇപ്പോള്‍ ലോകം എമ്പാടും വളര്‍ന് പന്തലിച്ച ക്നാനായ സമുദായത്തെ അധികാരത്തിനു വേണ്ടി വിശ്വാസത്തിന്റെ പേര് പറഞ്ഞു ഉന്മൂല നാശം വരുത്താന്‍ സ്രെമിക്കുന്നവര്‍ ക്നാനായ സമുദായത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കുവാന്‍, ദൈവത്തോട് പ്രാര്‍ത്തി ക്കാം. ക്നാനായ ക്കാരന്റെ നിര്‍വചനം , ക്നാനായ സമുദായത്തെ സ്നേഹിക്കുന്ന ഓരോ ക്നാനായക്കാരന്റെ യും ഹൃദയ ഭിത്തികളില്‍ അലേകനം ചെയ്തിട്ടുണ്ട് . ഒരു വെക്തിക്കോ ശക്തിക്കോ മാറ്റി എഴുതാവുന്ന ഒന്നല്ല ക്നാനായക്കാരന്റെ നിര്‍വചനം
ReplyDelete2001 ല്‍ കോട്ടയം രൂപതയുടെ വെബ്‌സൈറ്റ് ല്‍ ക്നാനായ കത്തോലിക്കര്‍ ആരെ എന്ന് വളരെ വെക്തമായി പറഞ്ഞിരുന്നു (In 2001 the web site of Kotayam Diocese clearly stated the definition of Knanaya Catholics.)
Quote " Knanaya Catholics are those born of both Knanaya parents, who practise endogamy and Catholic faith"
സംശയം ഉണ്ടേ എങ്കില്‍ 2001 ഇല്‍ പ്രിന്റ് ചെയ്ത വെബ് സൈറ്റ് ന്റെ കോപ്പി അറ്റാച്ച് ചെയ്യുന്നു (Attaching the copy of the Kotayam Diocese from 2001)
എന്നാല്‍ 2003 ല്‍ കോട്ടയം രൂപതയുടെ വെബ് സൈറ്റ് ല്‍ നിന്നും ഈ നിര്‍വചനം തുടച്ചു മാറ്റി. (By 2003 the definition of Knanaya Catholics was deleted from the web site of Kotayam Diocese )
മണ്‍ മറഞ്ഞു പോയ നമ്മുടെ പൂര്‍വീകരും പിതാക്കന്മാരും ചോരയും നീരും കൊടുത്തു വളര്‍ത്തിയ ക്നാനായ സ മുദായത്തെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു കാത്തു സുക്ഷികുവാന്‍ നമ്മുടെ സമുദായ നേധാക്കന്മാര്ക് സര്‍വേശ്വരന്‍ സമുദായ സ്നേഹവും സന്മനസും കൊടുകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
സ്വന്തം മാതാവിന്റെ ഉദരത്തില്‍ വളര്‍ന്നു ഈ ഭുമിയില്‍ പിറന്നു വീണ്, മാതാവില്‍ നിന്നും പുക്കുള്‍ കുടി മുറിച്ചു മാറ്റുന്നതിന് മുന്‍പ് തന്നെ ഒരു ക്നാനായ ക്കാരനായി ജെനിക്കുകയും, മാമോദീസ സ്വീകരിച്ചപ്പോള്‍ ഒരു കത്തോലിക്ക വിശ്വാസിയും ആയ നാം ഓരോരുത്തരും തീരുമാനിക്കുക നമ്മുടെ സ്വന്തമായ ക്നാനായ സമുദായത്തെ പുനര്‍ നിര്‍വചിക്കാന്‍ നമ്മള്‍ സമ്മതിക്കണോ
വടക്കേ അമേരിക്കയിലേക് കുടിയേറി പാര്‍ത്ത കോട്ടയം രൂപതയിലെ ക്നാനായ സിറോ മലബാര്‍ വിശ്വാസികളും ക്നാനായ സിറോ മലങ്കര വിശ്വാസികളും ഉള്‍കൊള്ളുന്ന സംഘടന ആണ് KCCNA . ഇതില്‍ ക്നാനായ സിറോ മലങ്കര വിശ്വാസികളുടെ മേല്‍ ചിക്കാഗോ സെന്റ് തോമസ് രൂപതക്ക് യാതൊരു അധികാരവും ഇല്ല
ഇതു വളരെ വെക്തമായി അറിഞ്ഞുകൊണ്ട്, KCCNA യുടെ മേല്‍ അധികാരമില്ലാത്ത അങ്ങാടിയത് ബിഷപ്പ് എന്തിനു KCCNA സംഘടനയെ സ്വന്തം ചോല്പടിയില്‍ കൊണ്ടുവരാന്‍ നോക്കുന്നു. ഇതിനു കുട്ടു നില്‍കുന്ന ക്നാനായ സമുദായ നേധാക്കളെ നോക്കി നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ വിലപിക്കുന്നു എന്നതിന് യാതൊരു സംശയവും വേണ്ട.
നമ്മുടെ സ്വന്തമായ ക്നാനായ സമുദായത്തെ രെക്ഷിക്കുവന്‍ അഭിപ്രായ ഫിന്നതകള്‍ മറന്നു നമ്മുടെ സമുദായത്തെ പുനര്‍ നിര്‍വചികാന്‍ അകത്തുനിന്നും പുറത്തുനിന്നും ആരെയും അനുവദിക്കുകയില്ല എന്ന് പ്രെതിഞ്ഞ എടുക്കുക.
ഇതിനായി നമ്മുടെ ക്നാനായ സമുദായ നേധാക്കളും അല്‍മായരും ഒന്നായി നമ്മുടെയും നമ്മുടെ മക്കളുടെയും നന്മക്കായി ഒന്നായി മുന്നോട്ടു പോകാനായി നല്ലവനായ ദൈവത്തോടെ ഈ നോയമ്പ് കാലത്ത് നമുക്കൊന്നായി പ്രാര്‍തിക്കം
സര്‍വേശ്വരന്‍ നമ്മുടെ ക്നാനായ സമുദായത്തെ സംരെക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Unanswered questions of the Knanaya community.
ReplyDelete1. Kottayam Bishops repeatedly stated they do not have any authority over the Knanaya Catholics in North America. In that case how Bishop Moolakat can decide who are the members of the Knanaya Catholic Parishes and Missions under the Chicago St Thomas Diocese.
2. Chicago St Thomas Syro Malabar Bishop Jacob Angadiath clearly stated in written there is no Endogamus missions or parishes in his diocese and Knanaya member who marries from outside Knanaya Community will continue in their Mission and Parishes with their Spouse and Children. Is there anything new from Rome to change the status of Bishop Jacob Angadiathe.
3. KCCNA is a National Association of Knanaya Syro Malabar Catholics and Knanaya Syro Malankara Catholics live in North Amerca. Knanaya Malankara Catholics are not under the jurisdiction of Bishop Jacob Angadathe. In this case how either Bishop Mathew Moolakat or Bishop Jacob Angadiathe can ask KCCNA to follow the rules of Bishop Jacob Angadathe.
4. Knanaya Community is a unique community. Both Knanya Catholics and Knanaya Jacobite communty follow the same definition, endogamy, culture and tradition for centuries. How Bishop Mathew Moolakat or Bishop Jacob Angadathe can redefine this centuries old Knanaya Community.
5. The procedure Rules of the
ST. Thomas Syro-Malabar Catholic Diocese of Chicago Section II Definitions 2.12
Quote
"Members of a Mission / Parish means the Christian faithful belonging to the same eparchy hahing domicle or quasi-domicile within the territory of the mission/parish (cf.CCEO,cc. 912, 916 ) or those who have obtained membership through special orders by the eparchial bishop ".
Knanaya Parishes and Missions and exempted from the above rule or not.
6. The procedure Rules of the
ST. Thomas Syro-Malabar Catholic Diocese of Chicago Section III, 77
Quote
" If there is any custom or practice in any particular mission/parish inconsistent with the rules contained herein, all such custom and practice will stand superseded as soon as these rules come into force "
Knanaya Parishes and Missions and exempted from the above rule or not.
7. Who deleted or authorized to remove the definition of Knanaya Catholics from the web site of Kotayam Diocese around 2003.
As per the Knanaya tradition,
ReplyDeletethe right to be a 'knanite' through endogamous birth is for ever.
But, after his marriage, the right to be a 'member' of the Community continues only if he follows endogamy.
How the benefit of membership retained through ENDOGAMY be transferred to (the son who opted) EXOGAMY?!
It is against the traditional law of knanaya that -
“to be a member of the Community, the knanite should not be married to a non-knanite”?!
But as per the 'formula' put forth by the new clarification, the benefit of endogamy of the parents is attributed to the exogamous sons, which SHOULD BE IMPOSSIBLE!
This is like the question in the Malayalam saying, “Appan aanakkaranayal makante moottilum thazhambu undavumo?!”
Philip Nedumchira.