Tuesday, March 20, 2012

മുത്തുവിന്റെ തകര്‍ന്നുപോയ ചില്ലുകൊട്ടാരം

       തകര്‍ന്നടിഞ്ഞ ഒരു വലിയ കിനാവുമായിതാ നമ്മുടെ വികാരി ജെനരാള്‍ എന്ത് ചെയ്യണമെന്നു അറിയ്യാതെ പകച്ചു നില്‍ക്കുന്നു. കയ്ച്ചിട്ട്  ഇറക്കാനും മേലാ മധുരിച്ചിട്ട് തുപ്പാനും മേലാ. നിസ്സാരമായ ഒരു കാര്യത്തെ ഊതി വീര്‍പ്പിച്ച്‌ ക്നാനായ സമുധായാതെയും നമ്മുടെ പിതാക്കെന്മാരെയും ഇത്രെയും നാള്‍ തീ തീറ്റിച്ചിട്ടും മതിവരാതെ അടുത്ത തന്ത്രവുമായി തന്റെ ഗുണ്ടാ പട്ടാളത്തെ അവസാന പടയ്ക്കായി ഇറക്കി വിട്ടിരിക്കുന്നു. ഇനി ഞങ്ങള്‍ക്ക് അറിയാന്‍ ഒന്ന് മാത്രം. ക്നാനായ സമുദായത്തിന്റെ പരമാചാര്യനെന്നു ഇന്നും ഞങ്ങള്‍ വിശ്വസിക്കുന്ന കോട്ടയം അതിരൂപതയുടെ വലിയ മെത്രാപോലീത്ത എന്ത് പറയുന്നു.  ചോതിച്ചതൊക്കയും അതുപോലെ ചെയിത് അനുസരണ കാട്ടിയ നോര്‍ത്ത് അമേരികയിലെ ക്നാനായ സമൂഹത്തെ മുതോലത്തിനു വേണ്ടി ഇനിയും ബലികഴിക്കാന്‍ പോകുകയാണോ.

         ക്നാനായ മക്കളുടെ പാരമ്പര്യവും, സംസ്കാരവും, മൂല്യങ്ങളും അതുപോലെ ഉയര്‍ത്തിപ്പിടിച്ച്‌ നമ്മുടെ ആവശ്യങ്ങള്‍ക്കായി ലോകാവസാനം വരെ പോരാടാന്‍ നിലനില്‍ക്കുമെന്ന് KCCNA  നാഷണല്‍ കൌണ്‍സില്‍ അമേരിക്കയിലെ ക്നാനായക്കാര്‍ ക്ക്  വേണ്ടി പ്രെഗ്യാപിച്ചിരിക്കുന്നു. ഇനി  വടക്കും ഭാഗന്റെ അരമന പടിവാതില്‍ക്കല്‍ നിരങ്ങാന്‍ ക്നാനായ മാതാപിതാക്കള്‍ക്ക് ജെനിച്ചു എന്ന ഒറ്റ കാരണത്താല്‍ ഞങ്ങളുടെ അഭിമാന ഭാജനങ്ങലായ KCCNA എക്സികുട്ടിവിനെ കിട്ടില്ലയെന്നു പൂര്‍വപിതാക്കളെ സാക്ഷിയാക്കി ഞങ്ങള്‍ പ്രെഗ്യാപിക്കുന്നു. അരമന സൌധത്തില്‍ നിന്ന് ഇറങ്ങി തന്റെ അജഗണങ്ങളുടെ അടുത്തേക്ക് വരണമോയെന്ന് ഇനി മൂലക്കാട്ട് വലിയ തിരുമേനി തീരുമാനിക്കുക.

              LA യില്‍ നിന്ന് തിരിച്ചു ചിക്കാഗോയില്‍ വന്ന ശേഷം അണിയറയില്‍  " NON CO OPERATION "  എടുത്തു കളയാതെ ഇരിക്കുവാന്‍ ഇവിടെ കിരീടവും ചെന്ഗോലും ധരിക്കാത്ത സ്വയം അവരോതിത മെത്രാനായ മുത്തോലത്ത് തിരുമേനി നടത്തിയ വ്ര്തികെട്ട നാടകങ്ങളെപ്പറ്റി പറ്റി അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ ചെറുതായി ഒന്ന് അന്വേഷിക്കുന്നത് മൂലക്കാട്ട് തിരുമേനിക്ക് ഭാവിയില്‍ വരാനിക്കുന്ന വലിയ അപകടങ്ങളില്‍ നിന്ന് രെക്ഷ നേടാന്‍ ഉപകരിക്കും.      " NON CO OPERATION " എടുത്തു കളയാതിരുന്നാല്‍ മാതമേ പിതാകന്മാരും വൈദീകരും വരാതെ KCCNA യെ തകര്‍ക്കാന്‍ സാധിക്കൂയെന്നു വളെരെ വ്യക്തമായി അറിയാന്‍ കഴിയുന്ന മുത്തോലത്ത് അച്ഛന്‍ തന്റെ സ്വന്തം കയിപ്പിടിയില്‍ ഇരിക്കുന്ന അറ്റ്‌ലാന്ടാ  ലോക്കല്‍ അസോസിയേഷന്‍ മുഖേന വൈ ദീകന്റെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം എന്തിനുവേണ്ടിയായിരുന്നു. അതുപോലെ മറ്റു രണ്ടു യൂണിറ്റുകളില്‍ കൂടി തന്റെ ആജ്ഞാനുവര്തികലായ ചില വൈദീകരെ ഉപയോഗിച്ച്       " NON CO OPERATION "  എടുത്തു കളയാതിരിക്കാന്‍ ചരടുവലിച്ചത് എന്തിനു വേണ്ടി.

               ഇന്നലെ രാവിലെ കോട്ടയത്ത്‌ സകല സമുദായ നേതാക്കളെയും വിളിച്ച്
 " NON CO OPERATION " എടുത്തു കളഞ്ഞു എന്ന് പറഞ്ഞ് വിലപിച്ചവരാരോക്കെയെന്നും അവരുടെ പേരുവിവരവും, മുത്തോലത്ത് അച്ഛനുമായി അവര്‍ക്കുള്ള ബെന്തവും അതിബഹുമാന്യനായ മൂലക്കാട്ട് തിരുമേനി അന്വഷിക്കുന്നത് വളരെ ഉചിതമായിരിക്കുമെന്ന് ചിക്കാഗോ കനാ വിനയത്തോടെ അറിയിക്കുന്നു. ഈ വിനയം ഞങ്ങള്‍ കാണിക്കുമ്പോള്‍ അത് അങ്ങയുടെ കുണ്ടാമണ്ടി ഫോര്മുലക്കുള്ള അന്ഗീകാരമെന്ന് തെറ്റിദ്ധരിക്കല്ല്. ഞങ്ങളുടെ കൊക്കില്‍ ജീവനുണ്ടങ്കില്‍ തിരുമേനിയുടെ അറിവോടെയോ, അറിവില്ലാതെയോ  മുത്തോലത്ത് കതനാരുടെ ക്നാനായ സമുധായതിനെ നശിപ്പിക്കാനുള്ള  ഈ അതിമോഹം   നടക്കില്ല.  കാണുന്നില്ലേ അങ്ങയുടെ അരമനയുടെ കീഴെ പടര്ന്നുയരുന്ന പ്രതിക്ഷേധം. ലോകമെമ്പാടും ക്നാനായ മക്കള്‍ പ്രതിക്ഷേതിക്കുംപോള്‍ റോമിലെ  നീറോ  ചക്രവര്തിയെപ്പോലെ എങ്ങിനെ അങ്ങേയ്ക്ക് വീണ വായിച്ചിരിക്കാന്‍ സാധിക്കുന്നു.


"KCCNA reiterates and uphold our decisions of 2008 NC that the membership in Knanaya missions must be for Knanites who are born to both Knanaya parents and if they are married their spouses also should be born to both Knanaya Parents."

              2002 - ഇല്‍  മുതോലം അടക്കമുള്ള വൈദീകര്‍   KCCNA നേത്രുത്വതോടൊപ്പം  ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു     " NON CO OPERATION "  എന്നത്. 2008 - ഇല്‍  അത് സഹകരിക്കാവുന്ന എല്ലാ മേഘലകളിലും എന്നാല്‍  ക്നാനായ മിഷനിലെ അങ്ങത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാരല്ലയെന്നു അസന്നിഗ്തമായി പ്രഗ്യാപിച്ചിരുന്നു. മുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ സൂക്ഷിച്ചു വായിച്ചു നോക്കുക. ഒറ്റ തന്തയ്ക്കു പിറന്ന ക്നാനായ മക്കളായ ഇപ്പോഴത്തെ KCCNA  നാഷണല്‍ കൌണ്‍സില്‍  എടുത്ത തീരുമാനമാണ്.  ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും പൈത്ര്കവും അടിയറ വയ്കാന്‍ തയ്യാറല്ല എന്ന് അടിവരയിട്ടു പ്രഗ്യപിചിരിക്കുന്നു.  KCCNA  യുടെ സമുധായതോടുള്ള പ്രതിബദ്ധതയില്‍ യാതൊരു വിട്ടുവീഴ്ചയ്കും തയ്യാരല്ലയെന്നു തെളിയിച്ചിരിക്കുന്നു.

            KCCNA feels that at the current circumstances it is the responsibility of the Knanaya region to define the membership of the Knanaya missions and Parishes within the region in North America.

ക്നാനായക്കാരന്റെ  സ്വന്തമല്ലാത്ത പറയന്‍ ഹരിജന ഗിരിജന മിഷനില്‍  ആരെ അങ്ങങ്ങലാക്കണമെന്നു തീരുമാനിക്കണ്ടത് ഈ ഡ്യൂപ്ലിക്കേറ്റ്‌ മിഷന്റെ V G യും, അങ്ങാടി മെത്രാനും  ആണ് ,അല്ലാതെ തറവാട്ടില്‍ പിറന്ന ക്നാനായക്കാര്‍ക്ക്  ഇതില്‍ ഒന്നും പറയാനില്ല, മറിച്ച് ലോകാവസാനം വരെ സ്വന്തമായ ക്നാനായ പൈത്രകത്തില്‍ അധിഷ്ടിതമായ രൂപതയ്ക്കായി നിലകൊള്ളുകയും,  വെള്ളം ചേര്‍ത്ത ഒരു ഫോര്മുലയ്ക്കും ചൂട്ടു പിടിക്കാന്‍ തങ്ങളെ കിട്ടില്ലയെന്നും അടിവരയിട്ടു പറയുന്നു. ചുരുക്കിപറഞ്ഞാല്‍ സ്വന്തമായ ക്നാനായ ഇടവക കിട്ടും വരെ ഓരോ കുടുമ്പത്തിനും വ്യക്തികള്‍ക്കും സമുദായ താല്‍പര്യത്തില്‍ അധിഷ്ടിതം ആയ ഉചിതം ആയ   തീരുമാനം എടുക്കാം

 Therefore KCCNA believes that any conditional cooperation towards the Syro Malabar diocese is irrelevant at this time."


വാല്‍ കഷണം

മുളവനാല്‍ അച്ഛനോട് ചോദിക്കുക, അമേരിക്കയിലെ ക്നാനായക്കാരുടെ മാത്രം ആയി ഇന്നുള്ള KCCNA യുടെ നാഷണല്‍ കൌണ്‍സില്‍ ഇവിടുത്തെ 90 % പ്രശ്നങ്ങള്‍ക്കും കാരണം മുതോലതച്ചന്‍ ആണ് എന്ന് എന്തുകൊണ്ടാണ് അഭിപ്രായപ്പെട്ടത്.പ്രശ്ന രൂക്ഷിതം ആയ മനസും, വികലാം ആയ ചിന്തകളും, അഗാധം ആയ ഈഗോയും,  പെരുന്തച്ചന്‍ കോമ്പ്ലക്സും ഉള്ള ഒരു വ്യക്തിയെ എന്തിനാണ് ഞങ്ങളുടെ അത്മീയ നേത്രത്വത്തില്‍ കെട്ടി വെക്കുന്നത്.ഈ കാരണങ്ങളാല്‍ കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടുത്തി മറ്റു വിശ്വാസം സ്വീകരിച്ചു ചിക്കാഗോയില്‍ പോയിരിക്കുന്ന ക്നാനായക്കാരുടെ കണക്കു എത്രയോ വലുതാണ്‌.തുറന്ന പോക്കറ്റും ആയി വന്നു അതില്‍ വീഴുന്ന തുട്ടുകളുടെ എണ്ണം നോക്കുന്നതിലും എത്രയോ ഉചിതം ആയിരിക്കും ഈ നഷ്ടപ്പെട്ട കുഞ്ഞാടുകളെ തേടി പോകുന്നത്.വികലാം ആയ സഭാ നേത്രത്വം ആണ് ഇതില്ലാം കാരണം. കുഞ്ഞാടുകളെ അറിഞ്ഞുകൊണ്ടോ അറിയാതെയോ നഷ്ടപ്പെടുത്തുന്ന ഇടയനെ കുഞ്ഞാടുകള്‍ ഭീതിയോടെയെ നോക്കി കാണുകയുള്ളൂ,


15 comments:

  1. മുത്തോലത്തച്ചന്‍ ക്‌നാനായക്കാരുടെ വംശശുദ്ധിയെക്കുറിച്ച് പറയുമ്പോള്‍; അത് യാഥാസ്ഥിതികരായ യഹൂദന്മാരുടെയും ഭാരതത്തിലെ വര്‍ണ്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ക്‌നാനായ സമുദായത്തിനുള്ളത് എന്നു പറയുന്നു. ഇതു പറയുവാന്‍ മോണ്‍സിഞ്ഞോര്‍ മുത്തോലത്തിനെ ആരാണ് ചുമതലപ്പെടുത്തിയത്? 17 നൂറ്റാണ്ടുകളിലധികം ചരിത്രമുള്ള ഈ സമുദായത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കുറേകൂടി വിവേകം താങ്കള്‍ പുലര്‍ത്തേണ്ടതായിരുന്നില്ലേ? ജൂലൈ 3ന് പുറപ്പെടുവിച്ച പാരീഷ് ബുള്ളറ്റിനില്‍ തോമ്മാശ്ലീഹായെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ വികാരിയുടെ സന്ദേശമായി കൊടുത്തിരിക്കുന്ന “വംശീയതയുടെ നിലപാടിലെ സഭാസാമുദായിക അന്തരത്തിലെ” അങ്ങയുടെ നിലപാടുകളോട് ക്‌നാനായ സമൂഹത്തിന് മൊത്തത്തില്‍ കടുത്ത ആശങ്കയും പ്രതിക്ഷേധവുമുണ്ട്. നിങ്ങള്‍ തയ്യാറാക്കിയ തിരക്കഥകളാണ് ഇന്ന് ലോസ് ആഞ്ചലസില്‍ ആരംഭിച്ച് ഷിക്കാഗോയിലെ ചരിത്രപ്രസിദ്ധമായ മാര്‍ മാത്യു മൂലക്കാടിന്റെ 40 മിനിട്ട് പ്രസംഗത്തിലൂടെ പുറത്ത് വന്നത്. അതിനായി മോണ്‍സിഞ്ഞോര്‍ മുത്തോലത്ത് ധാരാളം പശ്ചാത്തലസൗകര്യങ്ങള്‍ നാളുകളായി മൂലക്കാട്ടില്‍ പിതാവിനായി ഒരുക്കിക്കൊണ്ടിരുന്നു എന്നും ഞങ്ങളിന്നു മനസ്സിലാക്കുന്നു.

    ReplyDelete
  2. The Thrimuthi connections, Motholam uses North American kna - karakkadan and Babloooo to dilute kna community through the Moola Formula. All the normal Knas knows about this. Moola has to please Kana boss Mulla for favours received for his family.

    Knanaya people are very smart. They will not choose to destroy their traditions through this formula, that has been given to us in the early days of syro inception in this great nation.

    How come Moolakatu does not change the priests and give others a chance from India. There are so many priests in India, who look forward to work in U.S. But Moolakat denies their equal right to serve all knas. Because a lot of money is funnelled to Moolakat from Agapey.

    Not only Rev.Fr.Mulavanal but so many priests here in U.S. and Kerala knows that Fr.Mutholam is the problem here in U.S. He has no dignity and will use any method to shut his opponent priests, like the Mafia bosses.

    Moolakat, stop this injustice and give chance to all Knanaya Priests. They will not destroy the community, like Fr.Mutholam.

    ReplyDelete
  3. "ക്നാനായക്കാരന്റെ സ്വന്തമല്ലാത്ത പറയന്‍ പുലയന്‍ കറമ്പന്‍ മിഷനില്‍ ആരെ അങ്ങങ്ങലാക്കണമെന്നു തീരുമാനിക്കണ്ടത് ഈ ഡ്യൂപ്ലിക്കേറ്റ്‌ മിഷന്റെ V G യും, അങ്ങാടി മെത്രാനും ആണ് ,അല്ലാതെ തറവാട്ടില്‍ പിറന്ന ക്നാനായക്കാര്‍ക്ക് ഇതില്‍ ഒന്നും പറയാനില്ല, മറിച്ച് ലോകാവസാനം വരെ സ്വന്തമായ ക്നാനായ പൈത്രകത്തില്‍ അധിഷ്ടിതമായ രൂപതയ്ക്കായി നിലകൊള്ളുകയും, വെള്ളം ചേര്‍ത്ത ഒരു ഫോര്മുലയ്ക്കും ചൂട്ടു പിടിക്കാന്‍ തങ്ങളെ കിട്ടില്ലയെന്നും അടിവരയിട്ടു പറയുന്നു."
    മറ്റുള്ളവരെ കറമ്പനെനെന്നും പുലയനെന്നും പറഞ്ഞു വിളിച്ചു കളിയാക്കുന്ന ക്നാനായക്കർക്ക് എന്തു പാരമ്പര്യ്മാണ്‌ അവകാശപ്പെടാനുള്ളത്? അലക്കു കാരത്തിക്കുണ്ടായ സന്താന പരമ്പരകൾ എന്നു മറ്റുള്ളവർ മുദ്രകുത്തുമ്പോൾ സത്യത്തിൽ ഇന്ന് പുലയനേക്കാളൂം അധപ്പതിച്ച സംസ്കാരവുമായാണ്‌ ജീവിക്കുന്നത്. സ്വയം കടിച്ചുകീറി കുത്തിച്ചാവതെ മാനുഷികത്വത്തിന്റെ ആധുനിക മേഖലകളിലേക്ക് ഇനിയെങ്കിലും പിടിച്ചുകയറുവാൻ ശ്രമിക്കുക. ജാതി ഏതായാലും മറ്റുള്ളവരെ ബഹുമാനിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യുന്നത് ആധുനിക കാലഘട്ടത്തിന്റെ ആവശ്യവും സത്യവുമാണ്‌. അങ്ങനെ കാലം ആവശ്യപ്പെടുന്നത് നിങ്ങൾ ചെയ്തില്ലെങ്കിൽ കാലം നിങ്ങളെ മാറ്റും. നിങ്ങൾ സ്വയം മാറ്റപ്പെടും. ഇത് പ്രകൃതിനിയമമാണ്‌. നിങ്ങൾ മറ്റുള്ളവരെ പുലയരെന്നു വിളിച്ചു കളിയാക്കുമ്പോൾ ക്നാനായക്കാരും ആ സമുദായവും സ്വയം ഇല്ലാതാകുകയാണെന്നും മനസ്സിലാക്കുക.

    ReplyDelete
  4. That raises an interesting question. Syro-Malabar diocese of Chicago is now TEN years old. During this ten years we have not heard of any of our priests being transferred between churches. I wonder why is that so? What is the Dioceses policy with regards to transfer of priests, length of each pastoral assignments?

    ReplyDelete
  5. I had herd that Bishop Mathew Moolakat's brotherinlaw received many favors from the ouusted Mullappally and that why Moolakat is giving favor to him to now to continues in Knanaya church in chicagu. Can Bishop confirm if this true.

    ReplyDelete
  6. ക്‌നാനായവംശീയ പ്രശ്‌നം – കോട്ടയത്ത്‌ നടന്ന ചര്ച്ച പരാജയം
    അല്മായര്‍ കൂടുതല്‍ പഠിക്കണമെന്ന് സഹായമെത്രാന്‍

    ഏകപക്ഷീയമായി മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ വംശീയ അംഗത്വത്തെക്കുറിച്ച് അമേരിക്കയില്‍ നടത്തിയ വിവാദപ്രഖ്യാപനവും സമുദായക്കാരില്‍ ഉളവാക്കിയ ആശങ്കയും ഇല്ലാതാക്കുന്നതിനായി ഇന്ന് (2012 March 20) ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസുമായി നടത്തിയ കൂടിക്കാഴ്ച്ച വിജയിച്ചില്ല.

    സഭാപരമായി നമ്മള്‍ വളരുന്നതിന് ഈ രീതി അവലംബിക്കണമെന്ന് വിശദീകരിച്ച് മൂലക്കാട്ട് തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. ക്‌നാനായപള്ളികള്‍ സമുദായക്കാര്‍ക്ക് മാത്രമുള്ളതാണെന്നും സമുദായത്തേയും പള്ളിയേയും രണ്ടായിക്കാണാനാവില്ലെന്നും ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ക്‌നാനായ മാതാപിതാക്കളില്‍ നിന്നു ജനിക്കുന്നവരും അത് അനുവര്‍ത്തിക്കുന്നവരുമാണ് ക്‌നാനായക്കാര്‍ എന്ന പരമ്പരാഗത നിലപാടില്‍ നിന്നും മാറാനാവില്ലെന്നും അത്മായനേതാക്കള്‍ പിതാവിനെ അറിയിച്ചു. സമുദായത്തിന് ലോകത്തിലെല്ലായിടത്തും ഒരു നിയമവും ഒരു കീഴ്‌വഴക്കവും മാത്രമേ പാടുള്ളു എന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. മിശ്രവിവാഹിതരാകുന്ന ക്‌നാനായപുരുഷനേയും സ്ത്രീയെയും ഇടവകയില്‍ നിലനിര്‍ത്തുകയും അവരുടെ പങ്കാളിയേയും മക്കളേയും ഇടവകയില്‍ ചേര്‍ക്കാത്തതിന്റേയും വൈരുദ്ധ്യത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി

    അത്മായര്‍ കാര്യങ്ങള്‍ കൂടിതല്‍ പഠിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കൊച്ചുപിതാവിന്റെ പ്രസംഗത്തോടെ യോഗം അവസാനിച്ചു.

    ചര്‍ച്ചയ്ക്ക് ശേഷം കെ സി സി അംഗങ്ങള്‍ യോഗം ചേര്‍ന്ന് സംഘടനയുടെ വിപുലമായ യോഗം വിളിച്ച് സമുദായക്കാരെ വിവരം ധരിപ്പിക്കുന്നതിന് തീരുമാനിച്ചു. അഭിവന്ദ്യ പിതാവിന്റെ നിലപാടില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയും പ്രസ്തുത വിവരം രേഖപ്പെടുത്തി അരമനയില്‍ ഏല്പ്പിക്കുകയും ചെയ്തു.

    യോഗത്തില്‍ ഇരുപതോളം അംഗങ്ങള്‍ പങ്കെടുത്തു. പിതാക്കന്മാര്‍ക്കു പുറമെ ചാന്‍സിലറും വികാരി ജനറാളും ഉണ്ടായിരുന്നു

    ReplyDelete
  7. Great job KCC. KEEP IT UP. Try to keep our TRADITION. The Bishops want to keep their CHAIR. THEY DON'T CARE ABOUT THE PARISHNERS. They just want the KNANAYA DIOSES.

    ReplyDelete
  8. There is a clear evidence of wrong doing from Mutholam through Babloo from Detroit. North American Blog is originally started from Detroit and Babloo is the one help Mutholam to do that. Karakkadan from San. Antonio, Jain,Shaji, Roy, Shaju etc. are from Chicago also helping Mutholam. Self made questions and answers are created by Mutholam While he working in the hospital. All the history, Canon Laws and Photoes from the personal Album are provided from Mutholam. Listen to Mutholams voice and look at the words from North American Blog.

    ReplyDelete
  9. Circumstantial evidence is showing, the current OOMA KATHU is created from the advice of Mutholam to make people against well targeted corner. Mutholam need some way to use Church fund to use for his personal problem. Today's information is showing with the name of OOMA KATHU he is actually targeting some other subject with that. Good Luck Mutholam and his evil empire.
    The OOMA KATHU is designed and drafted through Mutholam's younger Cousin brother who is living in Orland Park. The well written language is written through a American Literate person.

    ReplyDelete
  10. Dear Knanaya Parishioners from both Church from Chicago, Please ask your trusties to include Mutholam's wrong doing in the investigation. Aslso don't forget to Include the possibilities of Mutholam's connection to recent ugliest OOMA KATHU, and if the investigation is in the right direction you guys will be surprised with a Jackpot Result.
    Please do not back of from the investigation and some corner is already started to drop the investgation in the name of Jesus Christ. Mutholam is very cleverly using some people to raise questions to drop the investigation. All mutholam want is to scare some young people from Chicago who is going against his dirty politics.

    ReplyDelete
  11. Hi ചിക്കാഗോ,
    Knanaya Endogamy Zindhabad commented on his post.
    Knanaya wrote: "ആത്മാഭിമാനമുള്ള ക്നനയകാരുടെ കഴുത്തില്‍ ജീവനുള്ളിടത്തോളം ഈ സമുധയത്തെ ഒട്ടികൊടുക്കുവാന്‍ ഒരു യുദാസ്മാരെയും നമ്മള്‍ അനുവദിക്കില്ല. Knanaya Endogamy Zindabad!!!"

    ReplyDelete
  12. Hi moderator, because the ooma kathu was sent by someone who nobody know who sent it, and sounds like it supported the chicagoknas stand try not to hurt him, it might be someone who sympathised with you guys. also since church people are involved legal police etc why get someone else supporting you intn troble. specially since Fr.Mutholam is talking about droping the investigation. think about it. if possible remove the earlier posting also. please dont put more oil int the fire. you guys might indirectly help your enemes

    ReplyDelete
    Replies
    1. My dear friend;
      We are pretty sure from some reliable source and circumstantial evidence, This letter is came through Mutholam and it is part of his dirty game. We don't want him to drop the investigation. His intention is to just scare some people which he don't like it.
      We are standing for the truth and who ever done this kind of thing need to be brought out to the public.
      We again requesting the general public to kindly stand for the investigation.
      Thanks

      Delete
  13. A passage from page 129 of “Babylonian Origins of the Southists Amongst the St. Thomas Christians” by Monsignor Jacob Kollaparambil:

    …“Archbishop Alexis de Menses (1599) tried to integrate the Southists and Northists, by abolishing separate parishes. However this attempt did not succeed, as they caused bitter conflicts in places such as Udayamperoor and Kaduthuruthy in 1603. Hence the attempt to bring the Southists and Northists under the same parishes was abandoned.”…

    If we stand up for out rights just like our ancestors did, the catholic hierarchy will be forced to accept us.

    ReplyDelete
  14. Please publish the oomakathu you are referring above. Let us all see what its contents are.

    Occupy Syro churches one at a time, this will eventually shut down all missions.

    ReplyDelete