Friday, March 30, 2012

ചിക്കാഗോ ക്നായുടെ പ്രവാചക ദൌത്യം

          ചിക്കാഗോ ക്നായുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ ഒരുക്ക ധ്യാനം കൂടിയിരുന്നു.പരിശുധാട്മാവിന്റെ തെളിച്ചം ഞങ്ങളുടെ വഴിത്താരയില്‍ ഉണ്ടാകണം എന്ന് എന്നും പ്രാര്‍ത്ഥന ഉണ്ടായിരുന്നു.പക്ഷെ ചിക്കാഗോയില്‍ ഇത്തവണ ഉപ്പാണിഅച്ഛന്റെ ധ്യാനം നടത്തി ഇല്ലായിരുന്നു എങ്കില്‍ മുതോലതച്ചനും സജി അച്ഛനും എല്ലാ ഞായറാഴ്ചയും പറയുന്ന കേട്ട് കുറ്റ ബോധതാല്‍ ഞങ്ങള്‍ എന്തെങ്കിലും കടും കൈ ചെയ്തു പോകുമായിരുന്നു."അഭിഷകതനെതിരെ എന്തെങ്കിലും പറയുകയോ ആലോചിക്കുകയോ ചെയ്‌താല്‍ കുറെ ഏറെ തലമുറ തവിട് പൊടി ആയി പോകും എന്നായിരുന്നല്ലോ തട്ടി വിട്ട്ടുകൊണ്ടിരുന്നത്"എന്തായാലും ഞങ്ങളുടെ ഒറ്റക്കുള്ള കൌണ്സിലിംഗ് സമയത്ത് ഞങ്ങളുടെ V G യുടെ പരാക്രമങ്ങളും ചിക്കാഗോ ക്നായുടെ പ്രവര്‍ത്തനങ്ങളും ധ്യാന ഗുരുവിനോട് തുറന്നു പറയാന്‍ തീരുമാനിക്കുകയും, "ശാപം" കിട്ടാതിരിക്കാന്‍ എന്ത് ചെയണം എന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് എടുത്തു തന്ന സുവിശേഷ ഭാഗം ആണ് താഴെ കൊടുത്തിരിക്കുന്നത്‌.

മലാക്കി (രണ്ട്) ,പഴയ നിയമം അവസാന ഭാഗം:

 പുരോഹിതന്മാരെ, ഇതാ ഈ കല്പന നിങ്ങള്‍ക് വേണ്ടിയാണ്. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിങ്ങള്‍ സ്രെധിക്കാതിരിക്കുകയും, എന്റെ നാമത്തിനു മഹത്വം നല്‍കാന്‍ മനസ്സ് വയ്കാതിരിക്കുകയും ചെയിതാല്‍ ഞാന്‍ നിങ്ങളുടെമേല്‍  ശാപം അയക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപം ആക്കും. നിങ്ങള്‍ മനസ്സ് വയ്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചു കഴിഞ്ഞു. ഞാന്‍ നിങ്ങളുടെ  സന്തതികളെ  ശാസിക്കും. നിങ്ങളുടെ ബാലിമൃഗങ്ങളുടെ  ചാണകം നിങ്ങളുടെ മുഗത്ത്‌ തേക്കും. എന്റെ സന്നിധിയില്‍ നിന്ന്  നിങ്ങളെ ഞാന്‍ നിഷ്കാസനം ചെയ്യും. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, ലേവിയുമായുള്ള എന്റെ ഉടമ്പടി നിലനില്‍ക്കെണ്ടതിനാണ്  ഈ കല്പന ഞാന്‍ നിങ്ങള്ക്ക് നല്‍കിയിരിക്കുന്നതെന്ന്  അങ്ങിനെ നിങ്ങള്‍ അറിയും. അവനോടുള്ള എന്റെ ഉടമ്പടി  ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു.  അവന്‍ ഭയപ്പെടെണ്ടതിനു ഞാന്‍ അവ അവനു നല്‍കി. അവന്‍ എന്നെ ഭയപ്പെടുകയും  എന്റെ നാമതോടുള്ള ഭയഭക്തികളാല്‍ നിറയുകയും ചെയിതു. അവന്റെ നാവില്‍ യഥാര്‍ത്ഥ പ്രഭോതനം ഉണ്ടായിരുന്നു. അവന്റെ അധരത്തില്‍ ഒരു തെറ്റും കണ്ടില്ല. സമാധാനത്തിലും സത്യ സന്തതയിലും  അവന്‍ എന്നോട് കൂടെ  വ്യാപരിച്ചു. അനേകരെ അകൃത്യങ്ങളില്‍ നിന്ന് അവന്‍ പിന്തിരിപ്പിച്ചു.  പുരോഹിതര്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജെനം പ്രബോതനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ധൂതനാണ്.  എന്നാല്‍ നിങ്ങള്‍ വഴി തെറ്റിപോയിരിക്കുന്നു.   നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്ച്ചക്ക് കാരണമായിരിക്കുന്നു.  നിങ്ങള്‍ ലവിയുടെ ഉടമ്പടി ലെന്കിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്തിക്കാതെ  പ്രഭോതനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജെനം മുഴുവന്റെയും മുന്‍പില്‍ നിന്നിതരും നിക്രിഷ്ടരും ആക്കും.  

വാല്‍ കഷണം
        
ഇനി ഇത് എഴുതിയ ആളിന്റെ അമ്മക്ക് വിളിക്കാന്‍ സാന്‍ അന്റൊനിയയിലെ നായരും, മറ്റു കൂലി എഴുത്ത് കാരും, ഇറങ്ങുമോ എന്നാണു ഞങ്ങളുടെ ശങ്ക. ഞങ്ങളുടെ രണ്ടു പള്ളികളിലെ ഏതെങ്കിലും ഒരച്ചന്‍ അടുത്ത ഞായറാഴ്ച വേദ പുസ്തകത്തില്‍ എന്താണ് ഇങ്ങിനെ ഒരു അബദ്ധം എഴുതി ചേര്‍ത്തത് എന്ന് ഒന്ന് വിശദീകരിക്കും എന്ന് കരുതുന്നു.ഇതിന്റെ കുറ്റവും KCCNA നേതാക്കല്‍ക്കാകുമോ ആവൊ?അവരൊക്കെ ഉണ്ടാകുന്നതിനു മുന്‍പ് എഴുതിയത് ആവാന്‍ ആണ് സാധ്യത.ഇനി എങ്കിലും ദയവു ചെയ്തു ബൈബിളിലെ മുറി വചനം കൊണ്ടുള്ള കസര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുക.അതുപോലെ ഉപ്പാണി അച്ഛനെ പോലുള്ള ചിക്കാഗോയുടെ രോഗം എന്തെന്നറിയാന്‍ കഴിവുള്ള അച്ചന്മാരെ ഇനിയും ധ്യാനത്തിന് കൊണ്ടുവരണം എന്ന് അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഉപദേശം ചിക്കാഗോ കനാ ചെയുന്നത് പ്രവാചക ദൌത്യം ആണെന്നാണ്.ഇനി ക്രിസ്തുവിന്റെ മാര്‍ഗം തന്നെ ആണ് ഞങ്ങളുടേത്.വെള്ള അടിച്ച കുഴിമാടങ്ങളെ, അണലി സന്തതികളെ, വഴി മാറി തരുക, ക്നാനായക്കാരായ മനുഷ്യ പുത്രരുടെ വഴി മുടക്കരുത്.

ഉടന്‍ പ്രസിദ്ധീകരിക്കുന്നു, ആട്, മാഞ്ചിയം, തേക്ക്, ലോട്ടറി, T V സീരിയല്‍ പിടുത്തം കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍.ചിക്കാഗോയിലെ ലോട്ടറി തട്ടിപ്പില്‍ ആര്‍ക്കെങ്കിലും പണം തിരിച്ചു കിട്ടിയിട്ടുണ്ട് എങ്കില്‍ ഞങ്ങളെ അറിയിക്കണം എന്ന് കൂടി അപേക്ഷിക്കുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

16 comments:

  1. Mutholathinte gathi enthaakumo aavo ?

    ReplyDelete
  2. Good that people started researching the dusty Bible.

    ReplyDelete
  3. Loose man Mutholam surrounded with wrong people. He is not a Priest, but a politician. All Knanaya Community including our Bishops are getting humiliated because of him. Expel one priest could save the all Knanaya Community.

    ReplyDelete
  4. Even the best family children get out of control during their college life. Modern time there nothing pure and we have to be extra careful and do our best to build the future. Gods blessings are a gift and we cannot buy it. The more humble and good we might get some good people to lead our community and we all can get benefits. But as long as we fight we may going to lose what we have. Even modern science prove that faith and spiritual practice can have positive impact on a person's physical and mental health. It is easy to destroy but it is very difficult to build a good culture. Each and every one do have an impact on our society.

    ReplyDelete
  5. He took Koottoor Achen's chance.., paavam kottoor Achaney vanchichittu...
    20 years is too long for a priest in this country. Has Moolakattu the guts to call him back...

    ReplyDelete
  6. Please don;t spread false hood and destroy a person's character. Many of us have differences with the way Fr. Mutholam is conducting the affairs of our parishes and community. But to suggest that he ploted a conspiracy to deny Fr. Kottor the VG post is far from truth. The different faction leaders of chicago KCS knows it best. It appears that Fr. Kottor was the choice of Kottayam diocese. But some in Chicago promoted the name of Fr. Thodukayil. Ofcourse it is the Abhaya case that influened Bishop angadiath to drop Fr. Kottoor from consideration. Those close to him suspected that Fr. Thodukayil had a role in the Bishop's decision. As a revenge they began a strong canvassing against Fr. Thodukayil. The Bishop was in a big predicament as what to do. Some one close to him suggested Fr. Mutholam's name. He was studying in california then and was quite unknown in the Knanaya Community or in USA.

    ReplyDelete
    Replies
    1. Hes not unknown any more. Now every Knanaya in the world knows who Fr.Mutholam is. Do they know him as a good priest or not, did the knanaya community benefit after he became a VG (not just in chicago) or did the whole knanaya community loose its value, image, culture, heritage etc? - only time will tell.

      Delete
  7. Thomas Elias PaarelMarch 31, 2012 at 3:06 AM

    My dear Knanaya Brethren,

    I have the following for your more enriched knowledge after reading through the concerned blog writing on Chicago Kna.. My salutes to them..

    Numbers 25-10:13

    The LORD said to Moses, "Phinehas son of Eleazar, the son of Aaron, the Priest, has turned my anger away from the Israelites.. Since he was as Zealous (Knai in Aramaic Language or Knanayathwam in Malayalam) for my honor among them as I am, I did not put an end to them in my Zeal.. Therefore tell him I am making my Covenant of Peace with him.. He and his descendants will have a covenant of everlasting Priesthood, because he was zealous for the honor of his God and made atonement for the Israelites”..


    Malachi 2

    And now, You Priests, this warning is for you (Means that this warning is for the Knanaya who are the descendants of Phinehas with the Covenant of Peace and Everlasting Priesthood).. If you do not listen, and if you do not resolve to honor my name, says the LORD Almighty, “I will send a curse on you, and I will curse your blessings.. Yes, I have already cursed them, because you have not resolved to honor me"..

    Because of you I will rebuke your descendants; I will smear on your faces the dung from your festival sacrifices, and you will be carried off with it.. And you will know that I have sent you this warning so that my covenant with Levi may continue, says the LORD Almighty.. My covenant was with him, a covenant of Life and Peace, and I gave them to him; this called for reverence and he revered me and stood in awe of my name.. True instruction was in his mouth and nothing false was found on his lips. He walked with me in peace and uprightness, and turned many from sin..

    For the lips of a Priest ought to preserve knowledge, because he is the messenger of the LORD Almighty and people seek instruction from his mouth.. But you have turned from the way and by your teaching have caused many to stumble; you have violated the covenant with Levi, says the LORD Almighty.. So I have caused you to be despised and humiliated before all the people, because you have not followed my ways but have shown partiality in matters of the law..

    Therefore;
    Beware my dear Brethren, for the lips of a Priest ought to preserve knowledge..

    Love & Regards,
    Thomas Elias Paarel

    ReplyDelete
    Replies
    1. Even late John Paul II used to go for confession every Friday afternoon for several hours. In Kottayam our priest do have plenty of time to pray and rest but here most priests are overworked and very limited support from the people. In the past most parents stayed with the children and able to create a good influence on their children but most modern parents are working or greed for money that resulted in very poor quality of our children.

      Delete
  8. In Chicago more than 800 children attends religious education and daily hundreds of people attends mass. Church is the only place our people can come and meet one another for no cost. Even we sent our children to day care it cost us more but we should thank our VG and great people who spend their money to buy Church for our community. Just watch the religious education festival today and you will see the good works our VG is doing our community. He is not forcing any one to come to church but all come use and make some dirty comments.

    ReplyDelete
    Replies
    1. Just yesterday you were degrading the ordinary parishioners that people come and drink free coffee. Today you say "Church is the only place our people can come and meet one another for no cost".... so make up your mind. You want money contributors OR you want ordinary parishioners.... Maybe YOU should learn to appreciate both from now on!!

      Delete
    2. What do you mean by - "He is not forcing any one to come to church"??? He is not doing anyone any favor either. He is the lying to all off us asking for our hard earned money to build "Knanaya" churches when he knew for the past 8 years that he was building KANA churches.... Take your philosophy somewhere else pal. Who are you trying to fool on behalf of VG??? The whole world had released his lie now!! You can stop writing in support of him.

      You also say that we should "thank our VG and great people who spend their money to buy Church for our community" - Man! ask your VG about membership in the Knanaya church and see if it is OUR communities church. YOU are the last FOOL standing. We all have been fools for a long time and are now seeing the truth of supportiing our VG.

      Even Kottayam is now burning!!

      Delete
  9. Even our own family we cannot make a single decision and it is impossible for a priest to please all. Our primary responsibility will be taking care of own family and children let the church authority and God deal with our VG if there is any issue or problem. Most of us like him and support him and he could be our first saint from our community. The more he suffer the more growth and success he is gaining. When we get a mail we don't care about the mail man or his beauty but we just care about the mail. The priest is a messenger from God and once we deny the Priest we are refusing God.

    ReplyDelete
    Replies
    1. Hahahaha.. You live in a LA LA Land... Far away from todays reality

      Delete
  10. This was the pressure statics the clergies using to conrtol the laity. The curse will, " upon you and your descendant for ever", because the priests has no children so they know it works. This is called religious abuse or terrorizing. Who cares about these primitive ideologies. Let you live and allow others to live, things will be fine. Forget about so called clergies bullshits.

    ReplyDelete
  11. Any time we hate others we are we are blocking the grace and we may weak and get into more trouble. All of us even animals and plants needs God's energy and once we lost the energy we are dead and no modern science can help us. We can have only one kind of power and authority and no one can save two masters at the same time.

    ReplyDelete