Monday, February 27, 2012

ഒരലാന്റയിലെക്കോ അതോ അങ്ങാടിയത്തിന്റെ അരമനയിലെക്കോ

പ്രിയമുള്ള ക്നാനായ സഹോദരരെ,

ആത്മാഭിമാനം കൈവിടാതെ ഏതൊരു ക്നാനായ മക്കള്‍ക്കും ശക്തമായ തീരുമാനം എടുക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വഞ്ചിതരായ ഒരു സമൂഹമെന്നു സ്വയം അപകര്‍ഷതാ ബോധത്തില്‍ കഴിയാതെ ഉയര്തെഴുന്നെല്പ്പിനു സമയമായി. തന്റെ കള്ളത്തരങ്ങളും കുടില തന്ത്രങ്ങളും വഴി ഒരു സമൂഹത്തെ മുഴുവന്‍ വരുതിയിലാക്കി അപകടപ്പെടുത്തി സ്വാര്‍ത്ഥ നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ നമ്മുടെതന്നെ സമുധായാചാര്യന്‍ മൂലക്കാട്ട് പിതാവിനെ കരുവാക്കാന്‍ സ്രെമിച്ച ഹീനനായ ലോഹയിട്ട വൈദീകനെ ഇന്നലെ നാം കണ്ടു. LA - യില്‍ എടുത്ത പ്രധാന തീരുമാനങ്ങളൊന്നും പള്ളിയില്‍ പറയാതെ തനിക്കു ദോഷം വരുന്ന ബ്ലോഗുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചു എന്ന് മാത്രം പറഞ്ഞ് മുതോലതച്ചന്‍ വഞ്ചനയുടെ തനിയാവര്‍ത്തനം കാട്ടി. താന്‍ പുറകില്‍ നിന്ന് രിമോട്ടുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെ തനതായ തെമ്മാടിത്തരങ്ങള്‍ പുലമ്പിയെന്നു മാത്രമല്ല മറ്റു മിഷിന്‍ ഇടവക വൈദീകര്‍ തീരുമാനങ്ങള്‍ തങ്ങളുടെ ദൈവ ജെനത്തെ അറിയിച്ചപ്പോള്‍, നമ്മുടെ പിതാവിന്റെ മുന്‍പാകെ എടുത്ത തീരുമാനങ്ങളുടെ നഗ്നമായ ലെന്ഘനം കാട്ടി താന്‍ സര്‍വതിനും മുകളിലെന്നു അഹങ്കരിച്ചു കാട്ടിയിരിക്കുകയാണ്.

മാര്‍ മൂലക്കാടനുമായുള്ള മീടിങ്ങിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പള്ളികളില്‍ കൂടി വിശദമാക്കി തന്ന സജി അച്ഛന്റെ വാക്കുകളിലൂടെ," KCCNA  സമുദായത്തിന് വേണ്ടി നിലകൊള്ളുന്നതാണ്.ക്നാനായക്കാരന് സമുദായവും സഭയും ഒരുപോലെ പ്രധാനം ആണ് ഒര്ലണ്ടോയിലെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയം ആണ്."യഥാര്‍ത്ഥ മെസ്സേജ് സമുടായാങ്ങങ്ങള്‍ക്ക് വിശദീകരിച്ചു തന്ന സജി അച്ഛന് അഭിനന്ദനഗളുടെ പൂച്ചെണ്ടുകള്‍.
അധികാര പരിതി എന്ന ഉമ്മാക്കി കാട്ടി നമ്മുടെ പിതാകന്മാരെയും അച്ചന്മാരെയും അകറ്റി നിര്‍ത്തി KCCNA കണ്‍വെന്‍ഷന്‍ പൊളിക്കുകയെന്ന അതിഹീനമായ തന്ത്രവുമായി മുതോലാതിന്റെ നേതൃത്തത്തില്‍ ചിക്കാഗോയില്‍ നിന്ന് പോയ സമുദായ ആരാച്ചരന്മാര്‍ മൂലക്കാട്ട് പിതാവിനെ ഉപയോഘിച്ച് സ്രെമിചിരിക്കുകയാണ്. ആങ്ങള മരിച്ചിട്ടാനങ്കിലും നാത്തൂന്റെ കരച്ചില്‍ കാണണമെന്ന് മാത്രം ആഘ്രഹിക്കുന്ന ഇക്കൂട്ടരെ തിരികല്ല് കെട്ടി കടലില്‍ താഴ്തണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പിതാക്കന്മാരെയും വൈദീകരെയും സമുദായ നേതാക്കളെയും അങ്ങാടിയത് പിതാവിന്റെ അരമനയില്‍ കൂട്ടി കെട്ടി വടക്കുംഭാഗക്കാരുടെ ഉചിഷ്ട്ടം ഭക്ഷിപ്പിക്കണോ അതോ ആത്മാഭിമാനത്തോടെ നമ്മുടെ തനത് പാരമ്പര്യത്തില്‍ അന്തസ്സോടെ ക്നാനായ തനിമയില്‍ ജീവിക്കണോ ?

നമ്മുടെ ക്നാനായ തനിമയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന നപുംസകങ്ങളെ തിരിച്ചറിഞ്ഞ് സത്യത്തെയും നീതിയേയും ക്നാനായ സമുധായത്തിനു വേണ്ടി പ്രതിനിതീകരിക്കുന്ന KCCNA നേതൃത്വത്തെ ശക്തിപെടുതേണ്ട സമയം അതിക്രെമിച്ചിരിക്കുകയാണ്. നാം ഒന്നാണ് നമ്മെ തകര്‍ക്കാന്‍ ലോകത്തില്‍ ഒരായിരം മുതോലാങ്ങള്‍ ജെനിച്ചാലും അവര്‍ക്ക് കൂട്ടായി അഞ്ഞൂറാന്‍ അങ്ങാടികളുണ്ടായാലും സാധിക്കില്ലായെന്നു വിളിചോതിക്കൊണ്ട് KCCNA കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ നമുക്ക് പരിസ്രെമിക്കാം. നന്മയുടെ കാവല്‍ക്കാരായ ക്നാനായ പിതാക്കന്മാര്‍ക്കു ക്നാനായ മാതാവില്‍ ജെനിച്ച ഇന്നത്തെ KCCNA -യുടെ എല്ലാ ക്നാനായ നേതാക്കള്‍ക്കും നോര്‍ത്ത് അമേരികന്‍ ക്നാനായ സഹോദരങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയും സ്നേഹവും നല്‍കികൊണ്ട് നമുക്കൊന്നായി മുന്നേറാം

പ്രത്ഗിസന്ധി ഘട്ടത്തില്‍ ഒറ്റക്കെട്ടായി സമുദായ താല്പര്യത്തിനു വേണ്ടി നിലകൊണ്ട KCCNA നേത്ര്‍ത്വതോടും പോഷക സംഘടനാ തലവന്മാരോടും ഞങ്ങള്‍ക്ക് നന്ദി ഉണ്ട്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Sunday, February 26, 2012

KCCNA - യുടെ ചരിത്ര വിജയം !!!



പ്രിയമുള്ള ക്നാനായ സഹോദരങ്ങളെ ,

നമ്മുടെ മുന്‍ഗാമികള്‍ നെഞ്ചിലേറ്റി താലോലിച്ച് വളര്‍ത്തി വലുതാക്കിയ അമേരികയിലെ ഏറ്റവും വലിയ പ്രവാസി സങ്കടനയായ ക്നാനായ കാതോലിക കോണ്‍ഗ്രസ്‌ ഓഫ് നോര്‍ത്ത് അമേരിക ഇന്നിതാ ക്നനായക്കാരുടെ കുടിയേറ്റ ചരിത്രത്തിലെ വലിയൊരു മുന്നേറ്റത്തിന് നാന്നികുരിച്ചിരിക്കുന്നു.

കഴിഞ്ഞ കുറെ വര്‍ഷത്തിലധികമായി നമ്മളെ തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചിച്ച അവസ്ഥയ്ക് ഇന്നിവിടെ വിരാമാമിട്ടിരിക്കുന്നു. നമുക്ക് കിട്ടിയിരിക്കുന്ന ഇടവകകളും മിഷിനുകളും എല്ലാം ക്നാനായ തനിമ അവകാശപെടുന്നവര്‍ക്  മാത്രമാല്ലന്നും അത് പുറത്ത് നിന്ന്  കെട്ടിയവര്‍ക്കും  അവരുടെ ഏതു തരത്തിലുള്ള  ജീവിത പങ്കാളികള്‍ക്കും അവരുടെ മക്കള്‍ക്കും അവകാശപ്പെട്ടതാനന്നും വളരെ വ്യക്തമായി സ്ഥിരീകരിചെടുതിരിക്കുന്നു. അനുവതിച്ചു കിട്ടിയ ക്നാനായ മിഷിന്‍  അഥവാ ക്നാനായ രീജ്യന്‍   എന്ന സഭാ സംവിതാനം നമ്മുടെ സ്വന്തം എന്ന് പറഞ്ഞു നമ്മളെ പറ്റിക്കുകയും അതുപോലെ അനുവതിച്ചു കിട്ടിയ ഈ സഭാ സംവിതനത്തില്‍ അര്‍ഹരായ മറ്റുള്ളവരെ തന്ത്രപൂര്‍വ്വം കബളിപ്പിച്ചു മാറ്റിനിര്‍ത്തുകയും ചെയ്ത ഹീനമായ അവസ്ഥയ്ക് തിരശീല വീണിരിക്കുന്നു. ഇതൊന്നും നമ്മുടെ സ്വന്തം അല്ല.

നമ്മുടെ സമുദായത്തിന്റെ തനിമയെ തകര്‍ക്കുമാര് നാളിതുവരെ നടത്തിയ പൈശാചികമായ വ്ര്തികെട്ട നടപടിക്കു വിരാമമിട്ടുകൊണ്ട് നമുക്ക് കിട്ടിയതെന്തന്നു പുറത്താക്കാന്‍ സാധിച്ച KCCNA  നേത്രുതതിനു നോര്‍ത്ത് അമേരികയിലെ മുഴുവന്‍ ക്നാനായ സഹോദരങ്ങളുടെയും ഹര്ധയതിന്റെ അകത്തലങ്ങളില്നിന്നു ഒരായിരം പൂച്ചെണ്ടുകള്‍. ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്ത് നമുക്ക് സ്വന്തം എന്നത് എന്താണ് ? ഉത്തരം ഒന്ന് മാത്രം. അത് KCCNA  - യും  ലോക്കല്‍ സങ്കടനകളും മാത്രം. ലോകാവസാനം വരെ കാത്തിരിക്കേണ്ടിവന്നാലും നമ്മുടെ അവസാന ലെക്ഷ്യമായ ശുദ്ധമായ പാരമ്പര്യത്തില്‍ അതിഷ്ട്ടിതമായ സഭാ സംവിതാനം കിട്ടും വരെ KCCNA  എന്ന മഹാ പ്രസ്ഥാനത്തിലൂടെ നമ്മുടെ കൂട്ടായ്മ നിലനിര്‍ത്തി ശക്തമായി മുന്നേറാം.

കണ്ടതും കേട്ടതും എല്ലാം സത്യമല്ലായെന്ന് മനസ്സിലാക്കി തന്ന KCCNA  നേതൃത്വത്തെ അഭിനന്നിക്കുന്നതോടൊപ്പം ഇനിയെന്ത് എന്നുള്ളതിന് വ്യക്തമായ ഉത്തരവുമായി മുന്നോട്ട് വരാന്‍ ക്നാനായ മക്കള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ആത്മാഭിമാനവും ചങ്കൂറ്റവും ഉള്ള എല്ലാ സമുദായ സ്നേഹികളും ക്രിയാത്മകമായ അഭിപ്രായങ്ങളുമായി KCCNA  നേതൃത്വത്തെ സഹായിക്കുവാന്‍ മുന്നോട്ട് വരാന്‍ ഞങ്ങള്‍ താഴ്മയോടെ അപേക്ഷിക്കുന്നു. പുറത്തുനിന്നുള്ള അപകടത്തെക്കാള്‍ ഉള്ളില്‍ നിന്ന് തന്നെ നാം നേരിടുന്ന മഹാ വിപത്തുകളെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം. ഇത്രയും നാള്‍ നമ്മെ കാത്ത നല്ലവനായ ദൈവം ഇനിയും നമ്മെ കൈപിടിച്ച് നടത്തുമെന്നതില്‍ ഒട്ടും ശങ്ക വേണ്ട.

KCCNA  - യുടെ സില്‍വര്‍ ജൂബിലി വര്‍ഷമായ ഈ  2012 - ലെ  കണ്‍വെന്ഷന്‍ എന്തുകൊണ്ടും നിര്‍ണ്ണായകമായ ചരിത്രത്തിന്റെ ബാകമാവുകയാണ്. ശക്തവും വ്യക്തവും ഇച്ചാശക്തിയുമായി പതറാതെ മുന്നോട്ട് നമ്മെ നയിക്കുന്ന KCCNA  ഭാരവാഹികള്‍ക്ക് താങ്ങും തണലുമായി നമുക്കും അവരോടൊപ്പം പങ്കുചേരാം. ദൈവം നമുക്ക് കാട്ടിതന്ന വഴികളിലെല്ലാം പതറാതെ അജന്ജലമായി മുന്നോട്ട് നീങ്ങിയ പൂര്‍വീകരെ, പിതാകന്മാരെ നമിച്ചു പ്രാര്‍ഥനയോടെ മുന്നേറാം.  നമ്മുടെ സമുധായതോടും മാതാപിതാകലോടും പൂര്‍വീകരോടും ഉള്ള കടപ്പാടും സ്നേഹവും അറിയിക്കാനും ഇനി ഒരിക്കലും നമ്മുടെ സമുധായാതെ മറ്റാര്കും അമ്മാനമാടാന്‍ വിട്ടുകൊടുക്കില്ലയെന്നു പ്രെഘ്യാപിക്കുവാനുമായി ഒന്നുചേര്‍ന്ന് കണ്‍വെന്ഷനില്‍ പങ്കുചേരാം.


.2002 ഇല്‍ KCCNA പറഞ്ഞത് ഇതാണ്.KCCNA delegates unanimously disagreed with  the Policy of Angaadiyath stating that it would eventually extinguish the existence of our community 2012 ഇല്‍ അത് യാഥാര്‍ത്ഥ്യം ആയി.ഈ കാലഘട്ടത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്? ഒരു പള്ളി വരേണ്ട സിറ്റികളില്‍ രണ്ടും മൂന്നും പണിതു കൊടുത്തു അങ്ങടിയാതിന്റെ സാമ്രാജ്യം നമ്മളെ കൊണ്ട് വികസിപ്പിച്ചെടുത്തു.ചിക്കാഗോ അരമനയിലെ വാര്‍ഷിക  വരുമാനം വര്‍ധിപ്പിച്ചു.എല്ലാ വര്‍ഷവും പള്ളി വിസിറ്റ് നടത്തി അന്ഗാടിയാതിന്റെ കീശ വീര്പിച്ചു.തൊട്ടടുത്ത സീറോ മലബാര്‍ പള്ളിയില്‍ നിന്നും വിത്യസ്തമായി ഒന്നുമില്ലാതെ മറ്റൊരു പാരലല്‍ സംവിധാനം വികസിപ്പിച്ചെടുത്തു.ഒരു സമുദായത്തെ മുഴുവന്‍ ഒറ്റു കൊടുത്തു.ഈ സമുദായത്തിന്റെ ഒരു പുത്രന്‍ തന്നെ അത് ചെയ്തു.ക്നാനായ സമുദായത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചന നടന്നു.ആഗോള തലത്തില്‍ ക്നാനായക്കാരുടെ ഇടയില്‍ ഇന്നിതാ ക്നാനായക്കാരുടെ ഇടയില്‍ വന്‍ പ്രതിഷേധം ഉയരുന്നു.ഇവിടെ നമുക്ക് നഷടപ്പെട്ടത് മില്ല്യന്‍ കണക്കിന് ഡോളര്‍ ആണ്.സമുദായത്തെ സ്നേഹിക്കുന്ന ഏതൊരു ക്നാനായക്കാരനും വേദന ഉണ്ടാക്കുന്ന ഈ വഞ്ചനയുടെ പ്രതിഷേധ കൊടുങ്കാറ്റില്‍ ഈ സമുദായത്തെ എങ്ങിനെ അഭിമുഖീകരിക്കാന്‍ കഴിയും ഇതിനു കൂട്ട് നിന്നവര്‍ക്ക്.കറമ്പനും, നായരും, ഈഴവനും, പുലയനും, ചേര്‍ന്ന സങ്കര ക്നാനായ തനിമ - ഹാ എത്ര മനോഹരം.എത്ര വര്‍ണാഭം.അമേരിക്കയിലെ ചുവടു പിടച്ചു ഇനി കേരളത്തിലേക്കും ഈ ക്നാനായ തനിമ പറിച്ചു നടാന്‍ വലിയ താമസം ഉണ്ടാകില്ല.അതിനുള്ള ആദ്യ പടി ആണ് ഇതെന്ന് വിശ്വസിക്കാതിരിക്കാന്‍ തരമില്ല.ക്നായി തോമായെയും,പത്താം പിയൂസ് പാപ്പായും ഇവര്‍ തള്ളി പറയുന്ന കാലം വിദൂരം അല്ല.സങ്കര ക്നാനായ തനിമ യുടെ അപ്പോസ്തോലന്മാരെ നിങ്ങള്ക്ക് സ്തുതി........

ഒരിക്കല്‍ക്കൂടി KCCNA നേതൃത്വത്തിന്റെ ധീരമായ നടപടികളെ നോര്‍ത്ത് അമേരികയിലെ ക്നാനായ മക്കള്‍ക്കുവേണ്ടി പ്രകീര്‍ത്തിച്ചുകൊണ്ട് ശക്തമായി മുന്നേറാന്‍ സര്‍വ ശക്തന്‍ നിങ്ങള്ക്ക് എല്ലാ വരങ്ങളും തരെട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ചികാഗോ ക്നായുടെ ഈ പോരാട്ടം അനസ്യുതം തുടരുമെന്ന് പ്രേഘ്യാപിക്കുന്നു.

വാല്‍ കഷണം

മാര്‍ അന്ഗാടിയാതിന്റെ കുപ്രസിദ്ധമായ പ്രസംഗം ശ്രവിക്കാത്തവര്‍ ശ്രദ്ധിക്കുക.

www.youtube.com/watch?v=wSDPJYG3BjA&feature=youtu.be
ചിക്കാഗോ കനാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം

Saturday, February 25, 2012

ക്നാനായ ചരിത്രം അട്ടിമറിക്കുന്നവര്‍

ഒരു പക്ഷെ ഏറെ പേര്‍ സീറോ മലബാറിന്റെ അമേരിക്കയിലെ ചരിത്രം ഇതിനകം വായിച്ചിട്ടുണ്ടാകാം.അതിലെ ഒരു ചെറിയ ഭാഗം ഞങ്ങള്‍ ചേര്‍ക്കുന്നു.

Since Malayalam was the language of people from Kerala, at first it was called “Malayalam Qurbana” (Mass) for all the Catholics from Kerala. The people in various cities, comprising of Syro-Malabar, Syro-Malankara, and Latin Church members from Kerala organized several Kerala Catholic Associations. Kerala Catholic fellowship of Chicago, and India Catholic Association of New York were such organizations. These Associations arranged Holy Qurbana (Mass) once a month in various locations and special celebrations were arranged for Christmas and Easter. “Onam” celebrations and picnics were other occasions of cultural gatherings.


      ചരിത്രത്തില്‍ വെള്ളം ചേര്‍ത്ത് പകലിനെ ഇരുട്ടാക്കുന്ന ഈ പ്രവര്തിയോടു അമേരിക്കയിലെ ആകമാന ക്നാനായക്കാരുടെ പേരില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.അമേരിക്കയിലെ ഭാരത കുടിയേറ്റത്തിന്റെ വരെ ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചരിത്രം ഉള്ളവരാണ് ക്നാനായക്കാര്‍.ഇവിടുത്തെ പല നഗരങ്ങളിലും പല കേരള കാത്തോലിക് അസോസി യെഷനുകളുടെ കഥ പറയുന്ന അന്ഗ്ഗടിയാത് തിരുമേനിയോട് ഒന്ന് പറയാം, അതിനു മുന്‍പേ പല ഇന്ത്യന്‍ കാത്തോലിക് പ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടായിരുന്നു, എന്ന് മാത്രമല്ല അതിന്റെ ഒക്കെ സംഘാടകര്‍ ക്നാനായക്കാര്‍ ആയിരുന്നു.നിങ്ങള്‍ ഒക്കെ വരുന്നതിനു മുന്‍പേ ഞങ്ങള്‍ ക്രിസ്തുവിന്റെ പേരില്‍ ഇവിടെ ഒത്തു ചേര്‍ന്നിരുന്നു.അതിന്റെ പിന്തുടര്ച്ചയായിരുന്നു പിന്നീടുണ്ടായ പല കേരള കാത്തോലിക് പ്രസ്ഥാനങ്ങളും എന്ന് മാത്രമല്ല ഞങ്ങള്‍ ക്നാനായക്കാര്‍ ആയിരുന്നു അതിന്റെയും സംഘാടകര്‍.(ഇതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവരുടെ കമന്റ്‌ കള്‍ സ്വാഗതം ചെയുന്നു )

       ഈ സത്യങ്ങളെ ഒക്കെ മറച്ചു വെക്കാന്‍ കൂട്ട് നില്‍ക്കുന്ന മുതോലതച്ചന്‍ ഒന്നോര്‍ക്കുക നഷ്ടപ്പെടുത്തുന്നത് ഒരു സമുദായത്തിന്റെ ജീവാത്മാവിനെ ആണ്.അന്ഗാടിയാതിന്റെ രൂപതയിലെ സീനിയര്‍ ആയ VG ആണ് മുതോലതച്ചന്‍ .ഈ സമുദായത്തെ ഇല്ലാതാക്കല്‍ ആണോ അന്ഗാടിയാതും, മറ്റാരെങ്കിലും ഉണ്ടെകില്‍ അവരും താങ്കളെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം?ക്നാനായക്കാരനെ അവന്റെ രീതിയില്‍ ജീവിക്കാന്‍ സമ്മതിക്കാത്ത, നമ്മളെ, നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാത്ത, അപഹസിക്കുന്ന രീതിയില്‍, നമ്മുടെ ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയുന്ന ഒരു മെത്രാന് കൂട്ട് നില്‍ക്കുന്നതില്‍ ഭേദം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വെറും വൈദികന്‍ ആവുക അല്ലെ ഉചിതം എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കുക.അന്ഗാടിയാത് ആന്‍ഡ്‌ ടീം ചരിത്രത്തില്‍ നിന്നും നമ്മളെ ഉന്മൂലനം ചെയ്തിട്ടാണ് റോമില്‍ നിന്നും സമ്മതിക്കില്ല എന്ന കാരണം പറഞ്ഞു നമുക്ക് അര്‍ഹത പെട്ടത് നിഷേധിക്കുന്നത്.

          പ്രീയ ക്നാനായ സഹോദരരെ ഇതാണ് മാര്‍ അന്ഗാടിയാത് റോമില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട്.ഇതില്‍ അങ്ങിങ്ങ് കിടക്കുന്ന ലത്തീന്‍ , മലങ്കര, ആളുകള്‍ എല്ലാവരും ഉണ്ട്.പക്ഷെ ഇരുപതില്‍ പരം വരുന്ന ക്നാനായ അസോസിയെഷനുകള്‍ ഇല്ലാതെ പോയി.1999 ഇല്‍ ഫിലടള്‍ഫിയായില്‍ നടന്ന സീറോ മലബാര്‍ കണ്വന്ഷന്‍ ഉണ്ട്, ഇരുപതു വര്ഷം ആയി നടക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഏഷ്യന്‍ കാത്തോലിക് കണ്വന്ഷന്‍ ആയ KCCNA കണ്വന്ഷന്‍ ഇല്ലാതെ പോയി.(അങ്ങിനെ ഒന്ന് ഇല്ലാതാക്കാന്‍ ആണല്ലോ അന്ഗാടിയാതിനു വേണ്ടി മുതോലതച്ചന്റെ നേത്രത്വത്തില്‍ ഇപ്പോള്‍ ശ്രമം നടക്കുന്നത് )ഇതെല്ലം അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ.അത് അങ്ങ് പള്ളിയില്‍ ചെന്ന് പറഞ്ഞാല്‍ മതി.ഇതിനെ ആര് ന്യായീകരിക്കാന്‍ ശ്രമിച്ചാലും കടുത്ത വഞ്ചനക്ക് കൂട്ട് നില്‍ക്കുന്നവരുടെ കൂടയെ  അവരെ പരിഗണിക്കൂ.

       പ്രീയപ്പെട്ട മുതോലതച്ചാ, ഈ ക്നാനായ ശത്രു ആയ അന്ഗാടിയാതിന്റെ മൂട് താങ്ങുന്നതിന്റെ 10 % അല്മാര്‍ത്തത ഇവിടുത്തെ ക്നാനയ്ക്കാര്‍ക്ക് വേണ്ടി കാണിച്ചിരുന്നു എങ്കില്‍ ഈ സമുദായം താങ്കളെ നന്ദിയോടെ സ്മരിക്കുമായിരുന്നു.ക്നാനായക്കാര്‍ന്റെസ്നേഹത്തിന്റെ ഊഷ്മളത മാത്രമേ താങ്കല്‍ അറിഞ്ഞിട്ടുള്ളൂ.അതാണ്‌ ഇന്ന് വരെ ചൂഷണം ചെയ്തുകൊണ്ടിരുന്നത്.ഈ ചരിത്ര വഞ്ചനയെ അപലപിക്കാന്‍ സമുദായ സ്നേഹം ഉള്ള ഒരു നേത്രത്വം ഉണ്ടാകുന്ന അന്ന് മുതല്‍ മാത്രം ആണ് സഭാ നേത്രത്വം ഞങ്ങളോടൊപ്പം ഉണ്ട് എന്ന് ഇനി ക്നാനായക്കാരന് തോന്നുകയുള്ളൂ.അമേരിക്കയിലും, കേരളത്തിലും ഉള്ള അല്‍മായ സംഘടനകള്‍ ഇനി എങ്കിലും കണ്ണ് തുറക്കാനും പ്രതികരിക്കാനും തയാരക്കനം എന്ന് അഭ്യര്‍ഥിച്ചു കൊള്ളുന്നു.നിങ്ങളില്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം സമുദായത്തിന് വേണ്ടി നില കൊല്ലുവാന്‍ ആണ്.സമുദായത്തെ ഒറ്റു കൊടുക്കാന്‍ അല്ല.അല്ലെങ്കില്‍ ഇനി വരുന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ പല വന്‍ മരങ്ങളും കട പുഴകി വീണിരിക്കും.ഈ സമുദായം വഞ്ചനക്ക്   കൂട്ട് നില്‍ക്കില്ല.

ഈ അന്ഗാടിയാതിന്റെ കൂട്ടത്തില്‍ ഉള്ള മെത്രാന്മാരാന് നമുക്ക് മബാറില്‍ രൂപത അനുവദിക്കാത്തത്.ഈ സമുദായ ശത്രുക്കള്‍ ക്നായി തോമ എന്ന ഒരാള്‍ ഇല്ലായിരുന്നു എന്നും ക്നാനായ കുടിയേറ്റം കൊടുങ്ങല്ലൂരില്‍ നടന്നിട്ടില്ല എന്നും പറഞ്ഞാല്‍ അതിനും നമ്മുടെ മുതോലതച്ചന്‍ കൂട്ട് നില്‍ക്കും എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ?ഇവിടെ ഞങ്ങള്‍ക്ക് വ്യക്തി താല്പര്യങ്ങള്‍ ഇല്ല.സമുദായ താല്പര്യങ്ങള്‍ മാത്രമേ ഉള്ളു.അതാണ്‌ ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്ന ഒറ്റ വികാരം.അത് അതി ശക്തം ആണ്.അത് മനസിലാക്കാന്‍ ബന്ധപ്പെട്ട്ടവര്‍ ശ്രമിച്ചാല്‍ വളരെ നല്ലത്.


പോളിംഗ്

KCCNA കണ്വന്ഷന് മാര്‍ അന്ഗാടിയാതിന്റെ സാന്നിധ്യം അത്യാവശ്യം ആണ് എന്ന് കരുതുന്നുണ്ടോ എന്ന് അറിയുവാന്‍ നമ്മള്‍ ഒരു ഹിത പരിശോധന നടത്തുക ആണ്.നമുക്ക് നമ്മുടെ അഭിപ്രായം സ്വതന്ത്രം ആയി രേഖപ്പെടുത്താം.ഈ ബ്ലോഗിന്റെ വലതുഭാഗത്തായി മുകളില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
      ക്നാനായകാരനെ ചരിത്രപരം ആയി ഇല്ലായ്മ ചെയുന്നതിനെ തെളിവ് ആണ് താഴെ കൊടുത്തിരിക്കുന്നത്‌
www.stthomasdiocese.org/articles/history-st-thomas-syro-malabar-diocese-chicago

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം

Friday, February 24, 2012

മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ


"മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ ഞങ്ങള്‍ വരുന്നൂ. ഉണരൂ സഹചരേ, സമയമായി........സമയമായി, പോരാടാം കണ്ണുകളും കാതുകളും ഇല്ലാത്ത ഈ കരിമ്പാറ കൂട്ടങ്ങളോട്"

പൂര്‍വ പിതാക്കന്മാരോടും, സഭാ പിതാക്കന്മാരോടും, നമ്മുടെ സമുദായ പിതാക്കന്മാരോടും, എന്തിന് നമ്മുടെ അപ്പനപ്പൂപ്പന്മാരോടും, ജന്മം നല്‍കിയ മാതാപിതാക്കളോടും ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നൂ - ദൈവം തന്റെ വാഗ്ദത്ത ഭൂമിയില്‍ മോശയുടെ നേതൃത്വത്തില്‍ കുടിയിരുത്തിയ പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട ദൈവജനമായ ക്നാനായമക്കള്‍ ഞങ്ങളിതാ സകല കെട്ടുകളും ഭേദിച്ച് രംഗത്ത്‌ വരുന്നു. നിങ്ങള്‍ തലമുറകളായി കൈമാറിയ ഈ ദൈവോന്മുകമായ പൈതൃകത്തെ കൈവിടാതെ ഇന്നും നാളെയും എക്കാലവും സര്‍വശക്തന്‍ മുന്‍പാകെ ഞങ്ങള്‍ കാത്ത് പരിപാലിക്കും.

ആധുനിക ലോകത്തെ ളോഹയിട്ട വിരളില്‍ എണ്ണാവുന്ന ഏതാനും ചില അപഥ സഞ്ചാരികളെയും അവരുടെ പ്രബോധനങ്ങളെയും തച്ചുടച്ച് തട്ടിമാറ്റി, ക്നാനായ തനിമയും കൂട്ടായ്മയും പാരമ്പര്യവും കാത്ത് സൂക്ഷിക്കാനായി ആഗോള ക്നാനായ സമൂഹം ഉയര്ത്തെണീറ്റിരിക്കുന്നൂ.  കണ്ണ് തുറക്കാത്ത കാത് കേള്‍ക്കാത്ത കല്‍ ബിംബങ്ങള്‍ക്ക് ക്നാനായമക്കളുടെ നിശ്ചയധാര്‍ട്യത്തിന്റെ മുന്‍പില്‍ തെല്ലും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.

സഭയ്ക് മുന്‍പ് തന്നെ സമുദായമുണ്ടായിരുന്നു. ഈ സമുദായം സഭയുടെ ആവിര്‍ഭാവത്തിന്‌ വേണ്ടിയും നിലനില്പ്പിനുവേണ്ടിയും എന്നും മുതല്‍ക്കൂട്ടയിരുന്നൂ. സഭയല്ല നമ്മുടെ സമുദായാത്തെ നിലനിര്‍ത്തിയത് മറിച്ച് നമ്മുടെ പിതാമഹന്മാര്‍  തലമുറകളായി കൈമാറിയ ഇച്ഛാശക്തിയും, കണ്ണീരും പ്രാര്‍ത്ഥനയുമാണ്‌. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും ഗള്‍ഫിലും കുടിയേറിയ ക്നാനായ സമുദായ മക്കളെ, അഭിനവ സഭാ-സമുദായ ചാണക്യനായ മുത്തോലാതച്ചനോ അദ്ധേഹത്തിന്റെ കൂട്ടാളി കോമരങ്ങള്കോ ചരിത്രത്തെ വളച്ചൊടിച്ചു നശിപ്പിക്കാനകില്ല. കാലങ്ങളും ഋതുഭേതങ്ങളും മാറിമറിഞ്ഞാലും കള്ളപ്രബോധനങ്ങള്‍ തന്റെ കൂലിപടയെക്കൊണ്ട് എത്ര എഴുതി പടച്ച് വിട്ടാലും, നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഈ പൈതൃകത്തെ നശിപ്പിക്കാന്‍ മുത്തോലത്തച്ചനെന്നല്ല ലോകത്ത് ഒരു കത്തനാര്‍ക്കും സാധിക്കില്ല. 

ക്നാനായമക്കള്‍  സമൃദ്ദിയുടെയും ഐശ്വര്യത്തിന്റെയും പടവുകള്‍ തേടി ലോകത്തിന്റെ പല മേഖലകളിലേക്കും കുടിയേറിയപ്പോള്‍ ശാന്തിയും സമാധാനവും  ഐശ്വര്യവും നടമാടിയത്‌ തങ്ങളുടെ മാത്രം ജീവിതത്തിലായിരുന്നില്ല. മറിച്ച് കോട്ടയത്തെ അരമന സൌധം മുതല്‍ ഹൈരെന്ജിലും മലബാറിലും വരെയായിരുന്നു. കാലത്തിന്റെ പൂരത്തീകരണത്തോടൊപ്പം സ്വന്തം മക്കളുടെ രക്തം ഊറ്റികുടിച്ചു ഉന്മത്തരായശേഷം ജീവശവമാക്കിമാറ്റി, ഇച്ചാശക്തി നഷ്ടപ്പെടുത്തി കേവലം മുപ്പത് വെള്ളിക്കാശിനു ചിക്കാഗോയിലെ സീറോ മലബാര്‍ രൂപതയ്ക് അടിയറവെച്ചു സ്വന്തം സ്വാര്‍ത്ഥമോഹങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ മുത്തോലത്ത് അച്ച്ചനോടും കിങ്കരന്മാരോടും ഒന്ന് പറഞ്ഞേക്കാം. ചിക്കാഗോയിലോ, അമേരിക്ക മുഴുവനിലോ, യൂറോപ്പിലോ, ഗള്‍ഫിലോ മാത്രമായിരിക്കില്ല ഈ പ്രതിക്ഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുക. കണ്ണും കാതുമില്ലാത്ത കരിങ്കല്‍ ശില്പങ്ങളെ ശ്രധിച്ചു കേള്‍കുക. കടുത്തുരുത്തിയിലും, നീണ്ടൂരും, കൂടല്ലൂരും, കിടന്ഗൂരും, ചുന്ഗവും, മാഞ്ഞൂരും, ഉഴവൂരും, കൈപ്പുഴയും, മുതല്‍ ഹൈരെന്ച്ചും, മലബാറും താണ്ടി നേരെ കോട്ടയത്തെ അരമന സൌധത്തിലെക്കയിരിക്കും കത്തിപടരുക.

ആഗോള ക്നാനായ സമൂഹമേ ഉണരുക, ഇതാ സമയമായി നമുക്ക് ളോഹയിട്ട സമുദായ വഞ്ചകനായ മുത്തോലത്തു കത്തനാരെയും അദ്ധേഹത്തിന്റെ  കൂട്ടാളികളെയും അവരുടെ സമുദായവഞ്ചനാപരമായ  പരിശ്രമങ്ങളെയും ചെറുത്‌ തോല്‍പ്പിച്ച് പരമപിതാവിന്റെ വാത്സല്ല്യ മക്കളായ നമ്മുളുടെ പൈതൃകത്തെ കാത്ത് സംരക്ഷിക്കാം.

ലോകത്തിന്റെ എല്ലാ കോണുകളിലും നിവസിക്കുന്ന ക്നാനായ സഹോദരങ്ങളോട് അമേരികന്‍ക്നാനായ മക്കളുടെ താഴന്മയായ അപേക്ഷ. നമ്മുടെ സമുധായാത്തെ ചിക്കാഗോ സീറോ-മലബാര്‍ രൂപതയ്ക്കും അങ്ങാടിയത് പിതാവിനും അടിയറവെച്ചു സ്വാര്‍ത്ഥമോഹങ്ങളുമായി അരപ്പട്ട സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മുത്തോലത്ത് അച്ചനില്‍ നിന്നും രക്ഷിക്കാനായി ചരിത്രപ്രസിദ്ധമായ മീറ്റിംഗ് ലോസ് എഞ്ചെലസില്‍ വച്ച് നാളെ നടക്കാന്‍ പോകുന്നു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ എക്സികുട്ടിവും, ക്നാനായ വൈദീക ശ്രേഷ്ടരും കൂടി നമ്മുടെ മൂലക്കാട്ട് പിതാവിന്റെ സാന്ന്യധ്യത്തില്‍ ഒത്തുചേരുമ്പോള്‍, അവരുടെയിടയില്‍ നിന്ന് നമ്മുടെ സമുദായത്തിന്റെ സമ്പൂര്‍ണ്ണ രക്ഷക്കായി നല്ല തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ ധാരളമുണ്ടാകാന്‍ പ്രത്യക പ്രാര്‍ത്ഥന യാചിക്കുന്നു.

ക്നാനായ തനിമക്കെതിരെയുള്ള ഏതെങ്കിലും തീരുമാനം ഉണ്ടായാല്‍ അതിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ അമേരിക്കയിലെ ക്നാനായ സഹോദരങ്ങളോടൊപ്പം അണിനിരന്ന് സമരമുഖത്തെയ്ക്ക് ശക്തമായി പടയോരുക്കവുമായി കടന്നു വരണമേയെന്ന് അപേക്ഷിക്കുന്നു. നാളിതുവരെ ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങളില്‍ ഐക്യധാര്ട്യം പ്രെഖ്യാപിച്ചു സഹായിച്ചു പോന്ന ലോകമെമ്പാടുമുള്ള നല്ലവരായ വൈദീകരോടും സമുദായ നേതാക്കന്മാരോടും ഞങ്ങളുടെ അകൈതവമായ നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു.
വാല്‍ കഷണം
സീറോ മലബാറിന്റെ ചങ്കും കരളും ആണ് എന്ന് പറയുന്ന ക്നാനായക്കാരന് അവിടുത്തെ കുടി കിടപ്പ് കാരന്റെ വില പോലും നല്‍കിയിട്ടുണ്ടോ?ഇവിടുത്തെ സീറോ മലബാര്‍ ആരാണ് ഉണ്ടാക്കി കൊടുത്തത് എന്നും എന്തിനേറെ മാര്‍ അന്ഗാടിയാതിനെ സിംഹാസനത്തില്‍ ഇരുത്തിയത് വരെ ആരൊക്കെ ആണ് എന്ന് കുറഞ്ഞ പക്ഷം ചിക്കാഗോയിലെ ക്നാനായക്കാര്‍ക്ക് അറിയാം.സീറോ മലബാറിന്റെ അമേരിക്കയിലെ ചരിത്രത്തില്‍ ഈ ക്നാനാക്കാരനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടോണ്ടോ എന്ന് നോക്കുക.ലോക ചരിത്രത്തില്‍ നിന്നും ക്നാനായക്കാരന്റെ അവസാന തുടിപ്പിനും ഈ രീതിയില്‍ ഉള്ള അന്ത്യ കൂദാശ നല്‍കാനാണ് അന്ഗാടിയാതും മുതോലവും ശ്രമിക്കുന്നത്.ആദ്യം ഇവിടെ ക്നാനായക്കാരനെ ചരിത്രത്തിന്റെ ഭാഗം ആക്കുക.റോമില്‍ നിന്നും നോക്കുമ്പോള്‍ ഈ അമേരിക്കയിലെ സീറോ മലബാറിന്റെ ചരിത്രത്തില്‍ ക്നാനായ്ക്കാരന്‍ വെറും സീറോ ആണ്.റോമില്‍ ഔദ്യോഗികം ആയി കൊടുത്തിരിക്കുന്ന ചരിത്രം ആണിത്.ഇതില്‍ എവിടെ ക്നാനായക്കാരന്‍.വഞ്ചനയുടെ ഇതില്‍ കൂടുതല്‍ ആയ എന്ത് തെളിവാണ് ഞങ്ങള്‍ തരേണ്ടത്‌.ചരിത്രത്തിന്റെ ഭാഗം അല്ലാത്ത ക്നാനായക്കാരന് റോം എന്ത് തരുമെന്നാണ് പറയുന്നത്?
 www.stthomasdiocese.org/articles/history-st-thomas-syro-malabar-diocese-chicago
ഇനിയും ഞങ്ങളെ വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കരുതേ.....അതുപോലെ സീറോ മലബാറിന്റെ ഔദ്യോഗിക സൈറ്റില്‍ എവിടെ എങ്കിലും മുതോലതച്ചനെ അവര്‍ ഒരു V G ആയി അമ്ഗീകരിച്ചിട്ടുണ്ടോ എന്ന് കാണിച്ചു തരാമോ?വെറും ഒരു പള്ളി വികാരി ആണ് അദ്ദേഹം.അഭിമാനം ഉള്ളവര്‍ക്ക് സഹിക്കുന്ന കാര്യങ്ങള്‍ ആണോ ഇവ ഒക്കെ.



പോളിംഗ്


KCCNA കണ്വന്ഷന് മാര്‍ അന്ഗാടിയാതിന്റെ സാന്നിധ്യം അത്യാവശ്യം ആണ് എന്ന് കരുതുന്നുണ്ടോ എന്ന് അറിയുവാന്‍ നമ്മള്‍ ഒരു ഹിത പരിശോധന നടത്തുക ആണ്.നമുക്ക് നമ്മുടെ അഭിപ്രായം സ്വതന്ത്രം ആയി രേഖപ്പെടുത്താം.ഈ ബ്ലോഗിന്റെ വലതുഭാഗത്തായി മുകളില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Thursday, February 23, 2012

ക്നാനായ മിഷിന്റെ സുന്ദരമായ മുഖം.

പോളിംഗ്
KCCNA കണ്വന്ഷന് മാര്‍ അന്ഗാടിയാതിന്റെ സാന്നിധ്യം അത്യാവശ്യം ആണ് എന്ന് കരുതുന്നുണ്ടോ എന്ന് അറിയുവാന്‍ നമ്മള്‍  ഒരു ഹിത പരിശോധന നടത്തുക ആണ്.നമുക്ക് നമ്മുടെ അഭിപ്രായം സ്വതന്ത്രം ആയി രേഖപ്പെടുത്താം.ഈ ബ്ലോഗിന്റെ വലതുഭാഗത്തായി അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രിയപ്പെട്ട ക്നാനായ സഹോദരരെ,

ഒരു തെറ്റില്‍ ‍നിന്ന് മറ്റൊരു തെറ്റിലേക്ക് യാതൊരു സങ്കോചവും ഇല്ലാതെ തന്റെ അധമയാത്ര നിര്‍ബാധം തുടരുകയാണീ പ്രധാന പുരോഹിതനെന്നു നടിക്കുന്ന മുത്തോലത്ത് കത്തനാര്‍. കണ്ണും കാതും പാതി മാത്രം തുറക്കുന്ന ഒരു സമൂഹം തന്റെ ചുറ്റും ‍ഉള്ളതിനാല്‍  എന്തിനു പേടിക്കണം. ഒരു പക്ഷെ നമ്മളിന്ന് കൊല്ലാനായി തലയ്കടി കിട്ടുമ്പോള്‍‍ മാത്രം നേരെ നോക്കുന്ന പന്നിക്കൂട്ടങ്ങളെ പോലെ അല്ലേ. മുതോലത്തില്‍ ‍നിന്ന്  അവസാനത്തെ അടിയും കൂടി തലയ്ക് കിട്ടാനായി കാത്തിരിക്കുകയാണ്‌ നമ്മളിന്ന്. ഒരു പക്ഷെ അവസാനത്തെ അടി വാങ്ങിക്കാനായി അന്നേരം തല പോലും കഴുത്തില്‍ ബാക്കി ഉണ്ടാകില്ല.  ക്നാനായ കുടുംബ കൂട്ടായ്മയിലെ ആദ്യത്തെ തലമുറയിലെ കാരണവന്മാര്‍ ‍മുതല്‍ ഇന്നിന്റെ ചെറുപ്പക്കാര്‍ വരെയുള്ള വീര ശൂര  പരാക്രമികള്‍‍ എവിടെ. നാളിതുവരെ ചെറുതും വലുതുമായി  ‍സ്ഥാനങ്ങള്‍  അലങ്കരിച്ച ലോക്കല്‍ അസോസിയേഷന്‍ മുതല്‍ നാഷണല്‍ അസോസിയേഷന്‍ വരെ ഉള്ള നേതാക്കള്‍ എവിടെ. കണ്ണുണ്ടായിട്ടും കാണാതെ കാതുണ്ടായിട്ടും കേള്‍ക്കാതെ നമ്മളും നമ്മുടെ നേതാക്കളും ആഡംബര ‍ലഹരിയിലും മദ്യപാനത്തില്‍ ഉന്മാതരായിരിക്കുകയാണോ. ഉണരൂ പ്രതികരിക്കൂ പ്രതിഷേധിക്കൂ ക്നാനായ മക്കളെ ഇന്നാണ് നമ്മുടെ ദിവസം.

മുതോലതച്ചന്‍ തന്റെ വ്രതികേടുകള്‍ ചിക്കാഗോ ക്നായിലൂടെ പുറത്തായി മാനക്കേടുണ്ടാ‍കാന്‍ തുടങ്ങിയപ്പോള്‍ ചികാഗോയിലെയും മറ്റു സ്ഥലങ്ങളിലെയും ആഭാസന്മാരും, എല്ലാവരാലും വെറുക്കപ്പെട്ടരോടും കൂടി നോര്‍ത്ത് അമേരികന്‍ ക്നാ എന്ന പേരില്‍  പ്രതിരോതം തീര്കാന്‍ ശ്രമിച്ചു. ആ ശ്രെമം പരാചയപ്പെട്ടപ്പോള്‍ സഭയുടെയും ക്നാനായ രീജ്യന്റെയും പേരില്‍ വീണ്ടും ഒഫീഷ്യല്‍ ആയി ക്നാനായ മീഡിയ തുടങ്ങി.  ഇന്ന് കേരളത്തില്‍ സാമ്പത്തീക കുറ്റകൃത്യങ്ങളില്‍ പിടികിട്ടാ പുള്ളിയായി പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള തന്റെ പഴയകാല പാര്‍ട്ണര്‍ ‍ഇന്‍ ക്രൈം ആയ ബിജോ കാരക്കാട്ടിന്റെ സഹായത്തോടെ  സഭയുടെയും സമുദായത്തിന്റെയും ‍മറവില്‍ തന്റെ കൊള്ളരുതായ്മകളെ  പുറം ലോകം അറിയാതെ കാക്കുകയാണീ ലോഹയിട്ട രാഷ്ട്രീയക്കാരന്‍‍. ‍ കേരളത്തില്‍ നിരവതി അമ്മമാരെയും കുടുമ്പങ്ങളെയും കണ്ണീര്‍ കുടുപ്പിച്ച് മുങ്ങി അമേരികയില്‍ എത്തി മുത്തോലത്ത് കത്തനാരുടെ കൂട്ട് പങ്കാളിയായ ഈ കാരക്കാട്ടിന്റെ കുറ്റ കൃത്യങ്ങളുടെ പൂര്‍ണ്ണ വിവരം ഉടനെ തന്നെ തെളിവ് സഹിതം പുറത്തു വിടുന്നതായിരിക്കും.

തന്റെ പ്രതിരോതങ്ങലൊന്നും ഏല്‍ക്കാതെ വിവശനായ ഈ മുത്തോലാം  കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ ആഷ് മണ്ടേ സര്‍വിസിനിടയില്‍ വിശ്വാസികളോട് പ്രാര്‍ത്ഥനാ സഹായം തേടിയിരിക്കുകയാണ്. ക്നാനായ സമുധായതോട് ചെയിതതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സകല  പാപങ്ങള്‍ക്കും പാപപരിഹാരാം ചെയ്യാന്‍ തയ്യാറാകാതെ, തെറ്റുകള്‍ തിരുത്തി സമുധായാതെ രെക്ഷിക്കാന്‍ സ്രെമിക്കാതെ വിശ്വാസികളുടെ കണ്ണില്‍ പരിശുദ്ധ അല്താരയെ മറയാക്കി പൂഴി മണല്‍ വാരി ഇടാന്‍ സ്രെമിക്കുകയാണ്. തന്റെ ഹോസ്പിടല്‍ ജോലിക്കിടയില്‍ മരണ കിടക്കയില്‍ കിടക്കുന്ന രോഗികളുടെ സേവനത്തിനുള്ള സമയം പോലും അപഹരിച്ചു നോര്‍ത്ത് അമേരിക്കന്‍ ക്നാ എന്ന ബ്ലോഗിന് യഥേഷ്ടം തെരിപ്പാട്ടുകളും വ്യക്തി ഹത്യ ലേഗനങ്ങളും എഴുതിവിടുന്ന വ്ര്തികെട്ട പ്രവര്‍ത്തികള്‍ ലോകം അറിയണ്ട സമയം അതിക്രെമിച്ചിരിക്കുന്നു. സഭയുടെ പ്രഭോതനങ്ങള്‍ പ്രഗോഷിക്കേണ്ട ക്നാനായ മീഡിയയിലൂടെ തന്റെ എതിരാളികളുടെയും ചില വൈദീക സ്രെഷ്ട്ടരുടെയും  പതനം ഉന്നമാക്കി ഒളിയമ്പുകളും അധിക്ഷേപ വാക്കുകളും തൊടുത്തു വിട്ട് മുത്തോലാം തന്റെ അപ്രമാതിത്വം ഉറപ്പിക്കാന്‍ സ്രെമിക്കുംപോള്‍ തകരുന്നത് ഒരു ദൈവജെനതിന്റെ സ്വപ്നമാണ്.

അമേരികയിലെ മുഴുവന്‍ പള്ളികളില്‍ നിന്നും മിഷിനില്‍ നിന്നും നേരിട്ട് റിക്രൂട്ട് ചെയിതു പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട ക്രിമിനല്‍ സ്വഭാവമുള്ള പ്രത്യക സങ്കതെ മുതോലം കൂടെ കൂട്ടിയിരിക്കുകയാണ്. നിരവതി തവണ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയും മറ്റ് സാമ്പത്തീക ക്രമക്കേടുകള്‍ നടത്തിയും പുറത്തു പറയാനാകാത്ത മറ്റു പല കാര്യങ്ങളിലും ഇടപാടുള്ള ഇപ്പോള്‍ സാമ്പത്തീക കടങ്ങളില്‍ നിന്ന് രെക്ഷ ‍നേടാന്‍  സ്വന്തം ഭാരിയെ നിയമത്തിന്റെ മുന്‍പില്‍ ടിവോര്സ് ചെയ്ത്   പാപ്പരായി പ്രേഘ്യാപിച്ചു സുഗമായി കഴിയുന്ന ചിക്കാഗോയിലെ  പാവം മേവുഡ് പള്ളി സ്ഥാപകനായ............ അപ്പാപ്പനും, പുറത്ത് പറയാന്‍ കൊള്ളില്ലാത്ത സമസ്ത അപരാതങ്ങളും ചെയിത്‌  ഭാര്യയുമായി കലഹിച്ച് ദിവസങ്ങള്‍ നീറി നീറി മധ്യപാനതിലും ചില്ലറ മറ്റ് സുഘങ്ങളിലും കഴിയുന്ന പരട്ടപതിയും, ടിട്രോയിറ്റിലെ ഈമെയില്‍ കുറ്റ കൃത്യങ്ങളില്‍ മുഗ്യ പങ്കാളിയായി സകലരുടെയും ഇന്‍ ബോക്സിലേക്ക് വൃത്തികെട്ട ഭാഷയില്‍ അസഭ്യ വര്ഷം എഴുതിവിടുകയും, DETROIT KCS -ന് എതിരെ കള്ള കേസ് കൊടുത്തു നാറുകയും, സമുദായ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് KCS - ‍ഇല്‍ നിന്ന് പുറത്താക്കപ്പെട്ട് വീണ്ടും KCS - ഇല്‍‍ തിരിച്ച് കയറാന്‍ അപേക്ഷ കൊടുത്തപ്പോള്‍ 95 % അംഗങ്ങളും പ്രമേയത്തിലൂടെ തള്ളികളയുകയും ചെയിത മുത്തോലത്തിന്റെ അടുത്ത ബന്തുവായ ബബളൂ ചാക്കോ, നാടിനും നാട്ടാര്‍ക്കും എന്നും തീരാ ബാധ്യതയായ ചാഴികാട്ടു സഹോദരന്മാരും, നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിനും മുത്തോലത്ത് അച്ഛന്റെ മീടിയിലൂടെയുള്ള സകലവിത അധമ പ്രവ്ര്തനങ്ങല്കും ക്നാനായ വോഇസിലൂടെ പ്രചരണം നല്‍കി പരിപോഷിപ്പിക്കുന്ന ഷാജു കണ്ണമ്പള്ളി, ആഭാസ തരം നാട്ടില്‍ പരത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന തില്‍ ഇയാള്‍ ഈ സമുദായത്തോട് ചെയ്ത ഏറ്റവും വലിയ പൊറുക്കാനാകാത്ത തെറ്റാണ് ആഭാസ ബ്ലോഗിന് അമേരിക്കയിലെ ക്നാനായക്കാരുടെ കൈവശമുള്ള ഇമൈലുകള്‍ മുഴുവന്‍ വിറ്റത്.അതിന്റെ കൈമാറ്റം സംബന്ധിച്ച തെളിവുകള്‍ നിരത്തിയിട്ടും മൌനം തുടര്‍ന്നാല്‍ ചിക്കാഗോ കാര്‍ എല്ലാവരും വിഡ്ഢികള്‍ ആണെന്ന് കരുതരുത്. പിന്നെ കേരളത്തില്‍ ഹാവാല മണി ചെയിന്‍ കുറ്റ കൃത്യത്തിന് പിടി കിട്ടാപുള്ളിയായ മുന്‍പറഞ്ഞ ക്നാനായ മീഡിയ ചീഫ് എഡിറ്റര്‍ ബിജോ കാരക്കാട്ട് ഇങ്ങനെ പോകുന്നു നമ്മുടെ മുതോലം വീരന്റെ പ്രേക്ഷിത യാത്രയിലെ സാഹചരന്മാര്‍.  ഇതാണോ മുതോലം നമുക്കായി കാട്ടിത്തരുന്ന ക്നാനായ മിഷിന്റെ സുന്ദരമായ മുഖം.

ഇങ്ങനെ പ്രത്യകം അച്ചനാല്‍ തിരെഞ്ഞെടുക്കപ്പെട്ട സങ്കത്തിലെ വില്ലന്മാരെ ‍പരിചയപെടാന്‍ തുടങ്ങിയാല്‍ ഒരു ദിവസത്തില്‍ കൂടുതല്‍ വേണം വിവരിക്കാന്‍‍. നമ്മുടെ രെക്ഷകനായ കര്‍ത്താവ് പാപികളെയും   ചുങ്കകാരെയും തേടി വന്നത് അവരെ രെക്ഷപെടുത്തനായിരിന്നു. എന്നാല്‍ ഇന്നീ ലോകത്തിലെ സകല നീചകര്‍മങ്ങളും ചെയിത്‌ നടക്കുന്ന മഹാപാപികളെ കൂട്ടി ലോസ് എന്ജെല്സില്‍ പോകുന്നത് അവരുടെ പപമോച്ചനതിനല്ല മറിച്ച് കോപ്പ് കൂട്ടി തന്റെ നീചമായ  രാഷ്ട്രീയ അജണ്ട നടപ്പില്‍ വരുത്താനാണ്. യാതൊരു വ്യക്തി പ്രഭാവവും ഇല്ലാത്ത നാടിനും നാട്ടാര്‍ക്കും ഭാരമായ ഇത്തരം നീച ജെന്മങ്ങളെ കൂട്ടി അടുത്ത ശനിയാഴ്ചത്തെ മീറ്റിംഗ് അട്ടിമറിക്കാന്‍ സ്രെമിക്കുന്ന മുത്തോലത്ത് കതനാരോടും കൂട്ടാളികലോടും ഒന്നേ ഞങ്ങള്ക് പറയാനുള്ളൂ. ക്നാനായ മക്കളുടെ പൈത്ര്‍കതെ നശിപ്പിക്കാനുള്ള നിങ്ങളുടെ ഏത് ശ്രെമ്തെയും ക്നാനായ ‍പിതാക്കളാല്‍ ക്നാനായ അമ്മമാരില്‍ ‍ജെനിച്ച ‍ഞങ്ങള്‍  ഒന്നടങ്കം ശക്തമായി തിരിച്ചടിച്ച് തോല്‍പ്പിച്ച് വിജയ കോടി പാറിക്കും.

ഇവരും ആയി എന്തെങ്കിലും വിട്ടു വീഴ്ചക്ക് തയാരെടുതാണ് KCCNA നേത്രത്വം L A യിലേക്ക് വണ്ടി കയറുന്നത് എങ്കില്‍ ഞങ്ങളുടെ സര്‍വ സന്നാഹങ്ങളും ഇനി നിങ്ങള്‍ക്കെതിരായിരിക്കും.നിങ്ങളെ നിങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുനത് ഭൂരിപക്ഷം കിട്ടിയിരിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ ആണ്.നിങ്ങളുടെ പ്രതിബദ്ധത ഭൂരിപക്ഷം വരുന്ന ക്നാനായ കാരോടാണ്.സഭാ നെത്ര്ത്വതെ വേണ്ട വിധം ക്നാനായകാരന്റെ വികാരങ്ങള്‍ ധരിപ്പിക്കുക എന്നതാണ് നിങ്ങളില്‍ ഞങ്ങള്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം.ചരിത്രത്തിന്റെ ഭാഗം ആകണമോ അതോ ചരിത്രതാല്‍ വെറുക്കപ്പെടുന്നവരുടെ ഗണത്തില്‍ പെടണമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.പുതിയ തലമുറയില്‍ ഉണ്ടായിരിക്കുന്ന മാറ്റം സഭാ നേത്രത്വം ഉല്ക്കൊല്ലുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.സമുദായതാല്‍ വെരുക്കപെടുന്നവരും, തഴയപെടുന്നവരും, സ്വാധീനം നഷ്ടപെടുന്നവരും, വന്നടിയുന്ന ഗാര്‍ ബേജു ബാഗായി ക്നാനായ മിഷന്‍ മാറി പോകുന്നതിലെ വൈരുധ്യത മിഷനെ നയിക്കുന്നവര്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.ഈ സമുദായത്തിനുള്ളില്‍ നിന്നും കൂടുതല്‍ സഭാ വിരുദ്ധരെ ശ്രഷ്ടിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനം ആണ് ദീര്‍ഘ വീക്ഷണം ഇല്ലാതെ ബന്ധപ്പെട്ടവര്‍ ചെയുന്നത്.വരാനിരിക്കുന്ന ദൂര വ്യാപകം ആയ പ്രത്യാഘാതങ്ങളുടെ സൂചനകള്‍ ഞങ്ങള്‍ക്ക് പോലും ലഭിച്ചിട്ട് ബന്ധപ്പെട്ടവര്‍ കണ്ണടച്ച് നില്കുന്നതിലെ ഔചിത്യത്ത ഞങ്ങള്‍ക്ക് മനസ്സില്‍ ആകുന്നില്ല.

ക്നാനായ സമുധായാതെ സീറോ മലബാര്‍ സബയ്കും അങ്ങാടിയത് പിതാവിനും അടിയറവെച്ചു ചതിച്ച് അരപ്പട്ട സ്വന്തമാക്കാന്‍ സ്രെമിക്കുന്ന  മുത്തോലത്ത് കത്തനാരുടെ നീജ മാര്‍ഗങ്ങള്‍ മനസിലാക്കാന്‍ നമ്മുടെ മൂലക്കാട്ട് പിതാവിന് സാധിക്കട്ടെയെന്നു ജെഗധീസ്വരനോട് പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ക്നാനായ പൈത്ര്കവും സംസ്കാരവും കെടാതെ സൂക്ഷിക്കാന്‍ നല്ലവരായ മറ്റ് വൈദീകരോട് ചേര്‍ന്ന് ഉത്തമമായ തീരുമാനം കൈകൊള്ളാന്‍ ധീരരായ KCCNA നേതൃത്വത്തിന് കഴിയട്ടെ എന്ന് അമേരികയിലെയും ലോകം മുഴുവനിലെയും ക്നാനായ മക്കള്‍ ദൈവം തമ്പുരാനോട്‌ പ്രത്യകം അപേക്ഷിക്കുന്നു യാചിക്കുന്നു.

ചിക്കാഗോ കനാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം

Wednesday, February 22, 2012

V G ലീക്സ് 5

താഴത്തെ എഴുത്തിനു ഉപോല്‍ബലകം ആയ അഗാപേ നയതന്ത്ര പ്രതിനിധി ആയ ഈ രാജ്യത്തെ ക്രിമിനല്‍ ലിസ്റ്റില്‍ പേരുള്ള, പാവപ്പെട്ടവന് അരഹത പെട്ടത് ഈ രാജ്യത്തെ വഞ്ചിച്ചു പള്ളിക്ക് കൊടുത്തു പേരുണ്ടാക്കാന്‍ ശ്രമിക്കുന്ന എന്നൊക്കെ അസൂയക്കാര്‍ പറയുന്ന ഒരു വ്യക്തി എഴുതിയ എഴുതാനു താഴെ കൊടുക്കുന്നത്.സമുദായത്തിന് ഇത് എങ്ങിനെ ഗുണം ചെയും എന്ന് കണ്ടാണ്‌ മുതോലതച്ചന്‍ ഇത് പ്രസിദ്ധീകരിച്ചത്?എത്രയോ വര്ഷം മുന്‍പേ താങ്കള്‍ സമുദായത്തെ വഞ്ചിക്കാന്‍ തുടങ്ങിയിരുന്നു..Please see below the message from Joy Chemmachel accusing KCCNA and its Secretary
Dear Knanaya Community members in North America,
KCCNA secretary has recently circulated a letter from KCCNA executive and National Council in which the following sentance is given. "Based on the feedbacks from member associations KCCNA adopted a resolution to reject the SM Diocese and advised community members to keep their membership in respective Latin Parishes on December 28th 2002."
This is a false report from the secretary of KCCNA. KCCNA did not request the community members to keep their membership in respective Latin Parishes on that date. The full resoultion of the said KCCNA meeting is given below to prove that KCCNA secretary with or without the knowledge of KCCNA executive and National Council is propagating false information to misguide the community.

Joy Chemmachel
Former KCCNA Executive Vice President


മുതോലതച്ചന്‍ പ്രസിദ്ധീകരിക്കാതിരുന്ന, എന്നാല്‍ KCCNA ,എല്ലാ അംഗങ്ങള്‍ക്കും അയച്ച എഴുത്ത്.

This letter was originally send to Fr. Mutholath's yahoo group in response to Joy Chemmchel's letter and the moderator refused to publish it.

Dear community members,

KCCNA was surprised to see the letter from Joy Chemmachel (his letter is given below this mail). We are forced to address one point in Mr. Chemmachel's letter "KCCNA secretary is misleading the community". How can secretary alone mislead when a letter was send behalf of the KCCNA executive commitee and national council. Don't you think it is a "personal attack" against the secretary. Such an attack directed against an individual who held a responsible position in KCCNA was published by Fr. Mutholath in his yahoo group without consulting with any one of the current KCCNA officials. Now, let us look into the substance of the matter.

1. We are/were all members of the local Latin Parishes ever since we are in this country.

2. KCCNA's resolution in December 2002 clearly states "The Knanaya Catholic Community of North America "rejects the St. Thomas Syro-Malabar Diocese" of Chicago since it does not recognize and respect the customs and traditions of the Knanaya Community"

and

"The 4th resolution says "Until a favorable decision acceptable to the Knanaya Community is arrived at, the Syro-Malabar Diocese of Chicago should not enforce its Diocesan Status ( Palli Yoga Nadapidikal) on the existing Knanaya Catholic Missions".

3. Therefore, it is clearly implied that if we are "rejecting" the Syro-Malabar diocese, then we have to continue to maintain our membership in Latin Parishes for our religious/pastoral needs.

KCCNA have only one request to Joy Chemmachel and Fr. Mutholath, please do not try to split hairs. Attacking the messenger clearly shows "panic" in the ranks of the concerned because they cannot challenge facts in the letter from KCCNA. Few tried similar trick in Houston association's general body meeting without success.

KCCNA stands for the community and therefore it has a duty to protect the interests of the community members and the community. Hence it seeked feed back/input from comunity members on this topic without which KCCNA cannot make a decision. Therefore KCCNA stand by the letter. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>ഊരാളില്‍ ബേബി ചേട്ടന് ഓര്‍മ്മ ഉണ്ടോ ഇങ്ങനെ ഒരു സംഗതി പാസാക്കിയത്?അതിനു ശേഷം പല KCCNA നേത്രത്വം ഉണ്ടായിട്ടും ഇതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.മുതോലതച്ചന്റെ മീടിയായിലൂടെ പുറത്തു വന്ന സംഗതികളാണ് ഇതൊക്കെ.സമുദായത്തിന് നല്ലതായ കാര്യങ്ങള്‍ മാത്രമേ തന്റെ മീടിയായിലൂടെ പുറത്തു വിടൂ എന്ന് പറഞ്ഞ വിശുദ്ധ മുതോലത്തിനു എന്ന് മുതലാണ്‌ താഴെ പറയുന്ന കാര്യങ്ങള്‍ സമുദായ വിരുദ്ധം ആയി തോന്നി തുടങ്ങിയത്.തോന്നലുകളില്‍ മാറ്റം ഉണ്ടാകുമ്പോള്‍ ആരെയെങ്കിലും ഒക്കെ അറിയിക്കുക ഇനി എങ്കിലും.രാവിലെ ഉറക്കം കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ തോന്നുന്ന പോലെ ചെയാന്‍ ‍ ഇത് ചെര്‍പ്പുന്കലിലെ യാതൊരു വിലയും ഇല്ലാത്ത ചതുപ്പ് നിലം അല്ല.ക്നാനായക്കാരന്റെ അന്തസ്സാണ്.അതിനു വലിയ വില ഉണ്ട്.


ഇപ്പോഴത്തെ KCCNA നേത്രത്വം ഇതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്നാനായ സമുദായം നിങ്ങളെ തെരുവില്‍ കല്ലെറിയും.രണ്ടും കേട്ടവര്‍ക്കെ ഇതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയൂ.
The full resolution is given below:


Unanimous Resolution Adopted by the Knanaya Catholic Congress of
North America ( KCCNA) National Council Meeting held on December 28,
2002

1. KCCNA will be the official voice of the Knanaya Catholic
Community of North America.

2. The Knanaya Catholic Community of North America rejects the St.
Thomas Syro-Malabar Diocese of Chicago since it does not recognize
and respect the customs and traditions of the Knanaya Community.

3 KCCNA is convinced and it is a historical fact that being
part of the Syro-Malabar Church, the Knanaya Community has not been
able to protect and develop its centuries old traditions, customs
and sacramentals. Therefore, KCCNA is requesting the Catholic
Church Hierarchy to recognize the Knanaya Community as a sui iuris
Church.

4. Until a favorable decision acceptable to the Knanaya Community
is arrived at, the Syro-Malabar Diocese of Chicago should not
enforce its Diocesan Status ( Palli Yoga Nadapidikal) on the
existing Knanaya Catholic Missions.

5. The KCCNA Executive Committee is hereby authorized to
take any and all future course of action in these matters.

Proposed By - Baby Uralil

Seconded by: Simon Ellankiyil

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം.



വാല്‍ കഷണം.

ക്നാനായ പിതാവിന് ജനിച്ച ക്നാനായ മക്കള്‍ തീരുമാനിക്കുക ഈ സമുദായത്തെ ആരാണ് ഒറ്റു കൊടുക്കുന്നത്.നമ്മുടെ സംസ്കാര, പാരമ്പര്യ, കുലീനതകളെ പുശ്ചിക്കുന്ന, നമ്മ്മലെ ബഹുമാനിക്കാത്ത ഒരു മെത്രാനെ നമ്മള്‍ എങ്ങിനെ അംഗീകരിക്കണം?ക്നാനായക്കാരന്റെ കുടുംബ കാര്യങ്ങളില്‍ ഒരു വടക്കും ഭാഗക്കാരന്, അവന്‍ ആരായാലും ഇട പെടാന്‍ യാതൊരു അവകാശവും ഇല്ല, അത് ഞങ്ങള്‍ അനുവദിച്ചു കൊടുക്കുക ഇല്ല.
ക്നാനായക്കാരന്റെ കൂട്ടായ്മയില്‍ അന്ഗാടിയാതിന്റെ സാന്നിധ്യം ആവശ്യം ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ഒരു പോളിംഗ് നടത്തുക ആണ്.സഹകരിക്കുക

Monday, February 20, 2012

ഇതാ ആര്‍ജ്ജവം ഉള്ള ഒരു ക്നാനായ വൈദികന്‍

     ഒരു പക്ഷെ വിളി മാറി സ്വീകരിച്ച യുവാവിന്റെ വെളിപാടയിരിക്കാം ഇന്നലത്തെ ചിക്കാഗോയിലെ സുവിശേഷ പ്രസംഗം.  മുത്തോലത്ത് കത്തനാര്തന്റെ വിളി തെറ്റായി എന്ന് മനസ്സിലാക്കി തിരുത്തി തനിക്ക് ഇഷ്ട്ടപ്പെട്ട മാര്ഗം സ്വീകരിക്കുന്നു. ഇതിന്റെ ആദ്യ പടികള്പല തവണ പരിശീലിച് കഴിഞ്ഞു. ഇനി സര് സന്നാഹങ്ങലോടും കൂടി ഗോദയിലേക്ക് ഇറങ്ങുകകയാണ്. ഇനി ആരുടേയും ഉപദേശവും സഹായവും ആവശ്യമില്ല. ആള് നല്ല മിടുക്കനായി എന്തിനും പോന്നവനായിട്ടുണ്ട്.

    നമ്മുടെ മൂലക്കാട്ട് തിരുമേനിക്ക് അറിയുമോ എന്ന് അറിയില്ല, അദ്ധേഹത്തെ കാണാനായി ഒരുപറ്റം മിടുക്കന്മാരും  ( സ്വയം വിചാരിക്കുന്നവര്‍ ) രെഹസ്യമായി LA  - ഇല്    എത്തുന്നു. ഇത് തിരുമേനി അജണ്ട പ്രകാരം കാണാന്വരുന്ന മിടുക്കന്മാര്അല്ല. മറിച്ച്അമേരിക്കയിലെ ക്നാനായ രാഷ്ട്രീയത്തിലെ ലോഹയിട്ട സൂപ്പര്തിരുമേനിയുടെ കിങ്കരന്മാരാന്. ഒരു പക്ഷെ ഇവരെ സൂപ്പര്മിടുക്കന്മാരെന്നു വിളിക്കാം. ഇവെര്ക്കെല്ലാം ഒരു പൊതു സ്വപാവം ഉണ്ട്. സമുദായ രാഷ്ട്രീയത്തില്പണി കിട്ടിയവരോ അല്ലെങ്കില്പണി ഇരന്നു വാങ്ങിയവരോ ആണ്. അസോസിയേഷന്പ്ലാറ്റ് ഫോര്മില്അടി കിട്ടിയാല്പിറ്റേന്ന് തന്നെ ഇന്ഷുറന്സ് സംരെക്ഷ്നത്തോടെ മുതോലാതിന്റെ രാക്ഷ്ട്രീയ ഗ്രൂപ്പില്അങ്ങത്വം കിട്ടിയവരാനിവര്‍.  

      കഴിഞ്ഞ മൂന്ന് അഴ്ച്ചക്കാലം അമേരികയിലെ എല്ലാ പള്ളികളില്നിന്നും മിഷിനുകളില്നിന്നും  മുത്തോലത്ത് കത്താനാരുടെ   പ്രത്യക  കല്പന പ്രകാരം തിരഞ്ഞെടുതവരാണ് ഇക്കൂട്ടര്‍. ഇന്നലകൊണ്ട് ഇവരുടെ LA  മിഷിന്പരിശീലനം പൂര്ത്തിയാക്കി.  ഇവര്ക്ക് അങ്ങാടി പിതാവിന്റെ സ്വന്തം നോമിനിയായി വാച്ച കര്ന്നവരും ഉണ്ട് കൂട്ടിന്. ഇനി എന്ത് നോക്കാന്മക്കളോ ഇഷ്ട്ടമുള്ള വഴിക്ക് പോയി, ഇനി എന്ത് തനിക്കായി നേടാമെന്ന്   നോക്കാം.

    അടുത്ത ശനിയാഴ്ച പ്രത്യകം വളെരെ പ്രാധാന്യത്തോടെ സമുദായത്തിന്റെ കാര്യങ്ങള്ചര്ച്ച  മിഷിന്‍ Directorsഉം  KCCNA എക്സിക്യൂട്ടീവ്  മൂലക്കാട്ട് പിതാവിന്റെ സാന്ന്യധ്യത്തില്    ഒന്നിച്ചു കൂടുമ്പോള്ഇത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയില്അമേരികയിലെ ക്നാനായ സമുദായം ശ്വാസം അടക്കി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി ക്നാനായ മക്കള്അനുഭവിക്കുന്ന അവഗണനയ്ക്ക് നമ്മളുടെ തന്നെ ഒരമ്മയുടെ മകന്കാരണമാകുമ്പോള്എന്ത് ചെയ്യണമെന്നു അറിയാതെ ക്നാനായ മക്കള്പകച്ചിരിക്കുകയാനിവിടെ. കേരളത്തില്നിന്നും അമേരികയിലെ ക്നാനായ കുടിയേറ്റ മക്കള്ക്കായി ധാരാളം വൈദീകരും അല്മായ സ്രെഷ്ട്ടരും അവരുടെ സ്നേഹത്തില്പൊതിഞ്ഞ സഹായങ്ങള്വാഗ്ധാനങ്ങളും പ്രാര്ത്ഥനകളും തരുന്നതില്വളെരെ സന്തുഷ്ട്ടരാണ്. നമ്മുടെ സമുദായത്തിന്റെ നാശം കൊണ്ട് സ്വന്തം ഉയര്ച്ച മാത്രം ലെക്ഷ്യമാക്കുന്ന മുത്തോലത്ത് അച്ഛനെയും അദ്ധേഹത്തിന്റെ പോളിസികളെയും പറ്റി ഒന്നന്വാഷിക്കാന്കേരളത്തിലെ  എല്ലാ സമുദായ സ്നേഹികളും തയ്യാരകനമെയെന്നു സ്നേഹപൂര്വ്വം അപേക്ഷിക്കുന്നു.  

            സത്യവും നീതിയും നടപ്പാക്കാന്ഇറങ്ങിത്തിരിച്ച വൈദീകാന്എന്തിനാണ് ആളെ കൂട്ടി LA  ക്ക്  പോകുന്നത്. അവിടെ നടക്കുന്നത് പാര്ലിമെന്റ് മീടിന്ഗോ, കവല പോതുയോഗമോ അല്ല മറിച്ച്നമ്മുടെ പിതാവിന്റെ സന്ന്യധ്യത്തില്നടക്കുന്ന നിര്ണ്ണായക യോഗമാണ്. വെറുമൊരു തറ രാഷ്ട്രീയക്കാരനെപ്പോലെ ശക്തി കാണിച്ചു പിതാവിനെ സ്വാധീനിക്കാന്സ്രെമിക്കുന്ന സമുദായ വന്ജകനെ തിരിച്ചറിയാന്നമ്മുടെ പിതാവിന് കഴിയുമോ അതോ മുത്തോലത്തിന്റെ ചതിക്കുഴിയില്പെട്ട് നമ്മള്വീണ്ടും വന്ജിതരാകുമോ. ഇന്ന് നമ്മുടെ സമുദായം ആദരിക്കുന്ന ശക്തരായ KCCNA നേത്രുതവും വൈദീക സ്രെഷ്ട്ടരും മരമണ്ടന്മാരന്നോ മുതോലാം കരുതുന്നത്. നമ്മുടെ സമുധയതിന്റെ എല്ലാ പ്രശ്നങ്ങളും പഠിച്ച് ചര്ച്ച ചെയ്യാന്പ്രാപ്തരാണ് മീറ്റിങ്ങില്പങ്കെടുക്കുന്നവര്‍. ഇവരുടെമേല്ആധിപത്യം സ്ഥാപിക്കാന്‍, പിതാവിനെ സ്വാധീനിക്കാന്തെരുവിലെ തെണ്ടി പരിഷകളുമായി LA  ക്ക് പോകുന്ന മുതോലത്തിലെ നീജനായ രാഷ്ട്രീയക്കാരനെ തിരിച്ചറിയുക.

    അടുത്തയാശ്ചയിലെ മീറ്റിങ്ങില്ആദിപത്യം സ്ഥാപിക്കാന്കഴിഞ്ഞ ഒരാഴ്ചയായി മിനക്കെട്ട കത്തനാര്ഇന്നത്തെ ഞായറാഴ്ച കുരബാനയിലെ പ്രസംഗത്തില്തന്നിലെ ചെന്നായയെ പുറത്തെടുത്തു വിസ്വസികളോട് തന്റെ അജണ്ട നടപ്പിലാക്കാന്പ്രാര്ത്ഥന ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനാണോ കലികാലം എന്ന് പറയുന്നത്. അതോ ചതിയുടെ രാഷ്ട്രീയ മീമാമ്സയെന്നോ.

      എന്തായാലും ഒരു കാര്യം പ്രത്യകം പറയാതെ വയ്യ പ്രവാസികളുടെ ആദ്യത്തെ ക്നാനായ പള്ളിയില്നമ്മുടെ കോട്ടയം രൂപതയുടെ വല്യ തിരുമേനി മൂലക്കാട്ട് പിതാവിന്റെ ഇടയ ലേഘനം സജി അച്ഛന്വായിച്ചിരിക്കുന്നു. ST . MARY ' S  പള്ളിയില്കുര്ബാന കണ്ടിറങ്ങിയ എനിക്ക് വാര്ത്തകേട്ടപ്പോള്വിശ്വസിക്കാന്തോന്നിയില്ല. എന്നാല്ഇത് സത്യമാണെന്ന് മനസ്സിലായപ്പോള്നമ്മുടെ ഒരു സ്വന്തം ക്നാനായ വൈദീകനില്നിന്ന് നേരിട്ട് ഇത്തരം ഒരു ഇടയ ലേഘനം കേള്ക്കാന്സാധിച്ചില്ലല്ലോ എന്നോര്ത്ത് വിഷമം തോന്നി. എന്തുകൊണ്ട് ചികഗോയിലെ രണ്ടു പള്ളികളിലും ഇത് വായിച്ചില്ല. കോട്ടയം രൂപതയ്ക് അധികാരമില്ലതിരുന്നിട്ടും നമ്മുടെ പിതാവിനെ എക്കാലവും നോക്കുകുത്തിയാക്കി മാറ്റിയ മുത്തോലത്ത് കത്തനാര്വായിക്കാതിരുന്നിട്ടും ഇടയ ലേഘനം വായിക്കാന്ആര്ജവം കാട്ടിയ സജിയച്ചനെ അമേരിക്കയിലെ സകലമാന ക്നാനായ മക്കളും ആദരിച്ചു നമിക്കുന്നു. ക്നാനായ അമ്മയുടെ പൊന്നോമന മകനെന്നു തെളിയിച്ച സജിയച്ചനോട് ഒരു വാക്ക്. അങ്ങ് എത്ര നാള്ഇവിടെ നിന്നു എന്നല്ല മറിച്ച്എത്ര ദിവസം ഞങ്ങളുടെ ക്നാനായ അമ്മയുടെ പൊന്നോമന മകനായി ആര്ജവത്തോടെ ക്നനയക്കാര്ക്ക് വേണ്ടി നിലനിന്നു എന്നതാണ് അങ്ങേയ്ക് ഉണ്ടാകുന്ന കീര്ത്തി.

     സമ്പന്നതയില്നിന്നും കൊട്ടാരതില്നിന്നും ഇറങ്ങി ഇല്ലായ്മയിലേക്ക്ഇറങ്ങി വന്ന വാഴ്ത്തപ്പെട്ട മാക്കില്തിരുമെനിയകട്ടെ എതൊരു ക്നാനായ വൈദീകന്റെയും മാര് ദീപം. എന്തിനെയുംകാല്സ്വന്തം സമുധയാതെ അരപ്പട്ട സ്വപ്നം കാണാതെ നിസ്വര്തമായി സേവിക്കാനും അതുവഴി സമുധയക്കാരുടെ ഹീറോ ആകാനും സജിയച്ചനും മറ്റു വൈദീകര്ക്കും സാധിക്കട്ടെയെന്നു ജെഘധീസ്വരനോട് പ്രാര്ത്ഥിക്കുന്നു.

       നന്മയുടെ പൂന്കിരണങ്ങളാല്‍ സമുധയാതെ ഒറ്റു കൊടുത്തു ചതിക്കാത്ത എല്ലാ വൈദീകര്ക്കും ആശംസകള്‍ . സമുധയതിന്റെ നിലനില്പ്പിനായി ക്നാനായ മക്കളോടൊപ്പം എന്നും നില്ക്കാന്സര് സക്തന്തുനയാകാട്ടെയെന്നു എല്ലാ ക്നാനായ പിതാക്കന്മാര്‍ക്കു പിറന്ന വൈദീകര്ക്ക് വേണ്ടിയും പ്രാര്ത്ഥിക്കുന്നു.അമേരിക്കയിലെ മറ്റു ക്നാനായ വൈദികര്‍ക്കും ഇങ്ങനെ തന്നെ സമുദായത്തോട് കൂറ് കാണിക്കുവാനാണ് ആഗ്രഹം എന്ന് ഞങ്ങള്‍ക്ക് അറിയാം.പക്ഷെ നിങ്ങളെ തടയുന്നത് ആരാണ് എന്നും ഞങ്ങള്‍ക്കറിയാം.പ്രീയ വൈദികരെ ഈ സമുദായത്തിന് വേണ്ടി നില നില്‍കൂ.ആജീവനാന്ത കാലം സമുദായത്തിന്റെ ചരിത്രത്തില്‍ നിങ്ങള്ക്ക് സ്ഥാനം മഹത്തായ സ്ഥാനം ഉണ്ടാകും.അല്ലാത്തവര്‍ക്ക് ചതിയരുടെയും, വഞ്ചകരുടെയും നാള്‍വഴികളില്‍ സ്വയം പേര് എഴുതി ചേര്‍ക്കാം.

       അമേരിക്കയിലെ ഡോളറിന്റെ പച്ചപ്പ്‌ കണ്ടു നില്‍കാന്‍ സമുദായ വഞ്ചന നടത്തിയേ പറ്റൂ എന്ന അലിഖിത നിയമം ക്നാനായ വൈദികരുടെ തലയില്‍ അടിച്ചേല്പിക്കുന്ന V G യോട് കൂറ് കാണിക്കണമോ, അതോ ജനിച്ചു വീണ സമുദായത്തോട് കൂറ് കാണിക്കണമോ എന്ന് ഇവിടുത്തെ വൈദികര്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് പറയാം.ഒന്ന് ഞങ്ങള്‍ അടി വര ഇട്ടു പറയുന്നു, സമുദായ സംരക്ഷണത്തിന്റെ പേരില്‍ എന്തെങ്കിലും നിങ്ങള്ക്ക് സംഭവിച്ചാല്‍, ഈ സമുദായത്തിന്റെ രക്ഷക്ക് വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നവരുടെ പേരില്‍ നിങ്ങള്‍ ഉള്‍പ്പെടും.നിങ്ങളോടൊപ്പം ഒരു സമുദായം മുഴുവന്‍ ഉണ്ടാകും.നിങ്ങള്‍ ഉത്തരം പറയേണ്ടത് നിങ്ങളുടെ മനസാക്ഷിയോടാണ്.......വരും നാളുകളില്‍ ജനിച്ച സമുദായവും, സ്വന്തം ഇടവക സമൂഹവും, കുടുംബാംഗങ്ങള്‍ പോലും നിങ്ങളെ വെറുക്കാന്‍ ഇട വരരുതേ എന്ന് മാത്രം ആണ് ഞങ്ങളുടെ പ്രാര്‍ത്ഥന

ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കരോടൊപ്പം.