Saturday, February 11, 2012

വഞ്ചനയുടെ നാള്‍ വഴികള്‍ (രണ്ട്)

ഇന്നലെ പ്രസിദ്ധീകരിച്ച, ഫാ മുതോലം വര്‍ഷങ്ങള്‍ക്കു മുന്‍പ് നമുക്ക് ഫോര്‍വേഡ് ചെയ്ത മെയിലിന്റെ രണ്ടാം ഭാഗം താഴെ കൊടുക്കുന്നു

Mar Angaadiyath disagreed on allowing personal jurisdiction and independent administrative structure for our missions. Our priests and delegates unanimously disagreed on this also. KCCNA president Mr. Cyriac Vettuparappuram concluded the session expressing the disappointment of the community on Bishop Angadiath's reply. The delegates and priests again met at the restaurant at 1:30 P.M. to discuss on the results of the dialogue and to work out future plans.

The following were the decisions made and actions taken:

1. The participants including our priests decided that all our priests, except the vicar general, should discontinue attending the priests council (presbiterium) that was going on in the cathedral hall. Our lay participants complemented our priests for their decisions and for their enthusiastic support for the community.

2. The participants immediately prepared and sent a petition to the Prefect of Oriental Congregation explaining what happened in our dialogue and requesting to take action in favor of our community.

3. The participants unanimously decided that KCCNA and our priests stay united and work together for all our rights. We are glad to report that there was a strong feeling of unity among our priests and delegates in demanding for our rights and in suggesting follow up actions. We are also proud of our Vicar General Fr. Abraham Mutholath and all our priests, who boldly stood with our people. Our delegates along with our priests kept professional decency through out our dialogue with the curia.

The following are suggestions for follow up action:

1. Our community members and KCCNA local associations may express their dissatisfaction in the decision of the curia to Mar Jacob Angadiath and to the prefect of the Oriental Congregation through FAX, E-mail, and regular mail.

2. Since Pope has granted this new diocese to all Syro-Malabarians in the United States including our community, no one can ask us to leave this diocese. We are also part of the diocese though Non-Knanaya people are entrusted with the authority to administer the diocese. We will remain in the diocese and demand to higher authorities for a separate diocese respecting our traditions. KCCNA will not rest until we attain this goal. 3. We will continue our Missions and Community Mass keeping our endogamous membership. We will stay united with our priests for this.

4. We will not support or cooperate with the authorities of the St. Thomas Syro-Malabar Diocese of Chicago until they grant us our genuine demands. Let us pray to God that He may listen to the cry of His Chosen people who are now oppressed by the heard-hearted authorities of the diocese. We need to work hard, suffer much, and stay united in this difficult time. We will keep you informed of further developments and actions to be taken from our part. We specially thank our Vicar General, priests, and delegates for their efforts, time and resources they have utilized for the well being of our community.

Yours sincerely,
Cyriac Vettuparappuram, President, KCCNA
Peter Chazhikat, Secretary, KCCNA.

ഫാ മുത്തോലത്തിന്റെ സാന്നിധ്യത്തില്‍ ശ്രീ വെട്ടുപാ റ പുറം അസ്സന്നിധ്യമായി ക്നാനായക്കാരന്റെ തീരുമാനം മാര്‍ അന്ഗാടിയാതിനെ അറിയിച്ചു.വൈദികരും അല്‍മായരും ഒന്നുച്ചു തീരുമാനം എടുത്തു.ഇനി എന്തെങ്കിലും ടെവലപെമെന്റുകള്‍ ഉണ്ടായാല്‍ അറിയിക്കും എന്നും പറഞ്ഞു പിരിഞ്ഞു.ഇനി പറ സമുദായ നേത്ര്‍ത്വതെ , സമുദായത്തെ വഞ്ചിച്ച യൂദാസ് ആരാണ്.കുടുംബത്തില്‍ പിറന്നവരെ പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍കൂ.അതിനു പാരമ്പര്യം എന്നാ ഒന്ന് വേണം.


സമുടായാങ്ങങ്ങളെ എല്ലാം പറഞ്ഞു വിട്ടിട്ടു അന്ഗാടിയാതിന്റെ അടുത്ത് ചെന്ന് കാലില്‍ വീണു ഒരാള്‍ പറഞ്ഞു, അവരെ എല്ലാം ഞാന്‍ ശരിയാക്കി എടുത്തു കൊള്ളാം.എന്റെ കാര്യം പരിഗണിക്കണം.അവിടെ വെച്ച് സമുദായത്തെ ഒറ്റു കൊടുക്കാനുള്ള ആചാരം ആ യൂദാസ് വാങ്ങി.അതിനാണല്ലോ ഇനി ഞാന്‍ മാത്രം അന്ഗാടിയാതുമായി ഇടപെട്ടാല്‍ മതി എന്ന് പറഞ്ഞു എല്ലാവരെയും വഞ്ചിച്ചത്.
ഇനി മേലാല്‍ അന്ഗാടിയാതുമായി ഒരു വൈദികനും, അല്മായനും ബന്ധപ്പെടാനുള്ള ചാനല്‍ എത്ര വിദഗ്ദമായി ആണ് ഫാ മുതോലം അടച്ചത്.ഇത്രയും വലിയ കൊടിയ വഞ്ചന ഒരു മനുഷ്യന് എങ്ങിനെ മനസ്സില്‍ കൊണ്ടുനടക്കാന്‍ കഴിയും.


KCCNA അതിനന്റെ ലക്ഷ്യത്തില്‍ എത്തുന്നത്‌ വരെ വിശ്രമിക്കരുത് എന്നാ ഒരു തീരുമാനം എടുപ്പിച്ചത് ഫാ മുതോലം കൂടി ആണല്ലോ? എന്ത് മറുപടി ആണ് അങ്ങേക്ക് ഇതില്‍ തരാന്‍ ഉള്ളത്.


ചിക്കാഗോ രൂപത നമ്മുടെ ആവശ്യങ്ങള്‍ അന്ഗീകരിക്കുന്നത് വരെ അവരുമായി യാതൊരു രീതിയിലും സഹകരിക്കരുത് എന്ന് സമുടായാങ്ങങ്ങളെ കൊണ്ട് എന്തിനു ഫാ മുതോലം പ്രതിജ്ഞ ചെയിച്ചു.
ഒറ്റയ്ക്ക് പോയി സ്വന്തം കാര്യം നേടാന്‍ ആയി ഇനി നമുക്ക് അവരുമായി പരിപൂര്‍ണമായി നിസ്സഹകരിക്കണം എന്ന് പറഞ്ഞു എല്ലാവരെയും ഒഴുവാക്കി അന്ഗാടിയാതിന്റെ അടുക്കളയില്‍ കയറി ഇറങ്ങി ഒരു സമുദായത്തെ ഒറ്റു കൊടുത്തതിന്റെ കറ താങ്കള്‍ക്കു എവിടെ കഴുകി കളയാന്‍ കഴിയും.മര്‍ക്കട മുഷ്ടിയുടെ കാലം കഴിയും എന്നും വാര്ധിക്യം ഒരു നാള്‍ വരും എന്നും ഓര്‍ക്കുക.ഒറ്റയ്ക്ക് ഇരിക്കുന്ന ആ അവസരങ്ങളില്‍ ഈ വഞ്ചനയുടെ കൂരമ്പുകള്‍ നെഞ്ചില്‍ കൊണ്ട് കേറുമ്പോള്‍ വരും തലമുറ ഒന്ന് സഹതപിക്കുക പോലുമില്ലാതെ പുചിക്കുക ഇല്ല എന്ന് തോന്നുന്നുണ്ടോ?ഇതെല്ലാം അനുഭവിക്കാന്‍ അങ്ങേക്ക് ദീര്ഗായ്സ് ജഗദീശ്വരന്‍ തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


നാല്പതു വെള്ളി കാശ് വാങ്ങിയതിന്റെ കുറ്റ ബോധാതാല്‍ യൂദാസിനു സംഭവിച്ചത് ക്രൈസ്തവ ചരിത്രത്തിന്റെ ഭാഗം ആണ്.ആ പണത്തിനു വാങ്ങിയ രക്ത പറമ്പിന്റെ നിറവും അങ്ങയുടെ അരയിലെ നിറവും ഒന്നാക്കാന്‍ നടത്തിയ ചതിയുടെയും വഞ്ചനയുടെയും ചരിത്രവും ക്നാനായ സമുദായത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായി എന്നും നിലനില്‍ക്കും.തലമുറകളോളം താങ്കളുടെ പേരിനു പിന്നില്‍ നില്‍ക്കുന്ന കുടുംബ പേരും ക്നാനായക്കാര്‍ വെറുപ്പോടെയെ നോക്കൂ.താങ്കള്‍ സ്വന്തം കുടുംബത്തിനും അവശേഷിപ്പിചിടു പോകുന്നത് വഞ്ചനയുടെ ഒരു പുതിയ പര്യായ പദം ആണോ എന്ന് സ്വയം ആലോചിച്ചു നോക്കുക.


ഒരു നാള്‍ ഇത് എഴുതി അയച്ചു പിന്നെ തരം പോലെ നിലപാട് പല തവണ മാറ്റിയ ആണും പെണ്ണും അല്ലാത്ത നപുംസകങ്ങള്‍ക്ക് വരെ നാണക്കെടുണ്ടാക്കുന്നവരെ കുറിച്ച് എഴുതാന്‍ ഞങ്ങള്‍ക്ക് ഒന്നും ഇല്ല.


എന്നെന്നും ക്നാനായക്കാരോടൊപ്പം
ചിക്കാഗോ കനാ

8 comments:

  1. Keep up the good work, let everybody kmows this Judas has two faces.

    ReplyDelete
    Replies
    1. He has split-personality; both sides evil!

      Delete
  2. bsimon847@aol.com

    08:12 (1 hour ago)

    Mahatma Gandhi fight the British with non violence and Bin Laden tried with force he failed. Most of us are not reading and if some may be reading not taking any actions. Just waist of your time and ours. For me I am responsible for my own family and finally we are will be responsible to God. Just focus on your family which is a part of society and don't worry about others. God is same but our time is different and we should more focus on our spiritual growth with our modern non spiritual people. Strong faith is our foundation and once we lost our faith we do not have our foundation. For thousands of years our ancestors was able to keep our faith and culture with simple hard work and prayer and we are losing that spirit. If you cannot help our community do't try to destroy our community. God is powerful and just pray to God not the people. If you follow the priest or VG you definitely going to be more frustrated but if you follow God you never going to be in trouble.

    ReplyDelete
  3. I believe, you are in the right path. Go ahead, people who really born from the real KNA can understand

    ReplyDelete
  4. I know the above priests and they were very good with community and they worked for the community.They could have to build a church in Chicago, but we were waiting to satart a church with endogomous right.This V G....spoiled all.

    ReplyDelete
  5. ohhh wts happening in U S A..?If it is coz of Mutholam, dear Bishop, why u not calling him back, the community should be first, and rest things should be behind

    ReplyDelete
  6. VG is a fraud !!!!
    He tricked Knanaya community and built-ed non Endogamous churches for Syromalabar diocese of Chicago . Poor Knanaya community members thought he is building Knanaya churches for the Endogamous Knanaya community .

    ReplyDelete
  7. good work let the true stories comeout. thanks

    ReplyDelete