Sunday, February 26, 2012

KCCNA - യുടെ ചരിത്ര വിജയം !!!



പ്രിയമുള്ള ക്നാനായ സഹോദരങ്ങളെ ,

നമ്മുടെ മുന്‍ഗാമികള്‍ നെഞ്ചിലേറ്റി താലോലിച്ച് വളര്‍ത്തി വലുതാക്കിയ അമേരികയിലെ ഏറ്റവും വലിയ പ്രവാസി സങ്കടനയായ ക്നാനായ കാതോലിക കോണ്‍ഗ്രസ്‌ ഓഫ് നോര്‍ത്ത് അമേരിക ഇന്നിതാ ക്നനായക്കാരുടെ കുടിയേറ്റ ചരിത്രത്തിലെ വലിയൊരു മുന്നേറ്റത്തിന് നാന്നികുരിച്ചിരിക്കുന്നു.

കഴിഞ്ഞ കുറെ വര്‍ഷത്തിലധികമായി നമ്മളെ തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചിച്ച അവസ്ഥയ്ക് ഇന്നിവിടെ വിരാമാമിട്ടിരിക്കുന്നു. നമുക്ക് കിട്ടിയിരിക്കുന്ന ഇടവകകളും മിഷിനുകളും എല്ലാം ക്നാനായ തനിമ അവകാശപെടുന്നവര്‍ക്  മാത്രമാല്ലന്നും അത് പുറത്ത് നിന്ന്  കെട്ടിയവര്‍ക്കും  അവരുടെ ഏതു തരത്തിലുള്ള  ജീവിത പങ്കാളികള്‍ക്കും അവരുടെ മക്കള്‍ക്കും അവകാശപ്പെട്ടതാനന്നും വളരെ വ്യക്തമായി സ്ഥിരീകരിചെടുതിരിക്കുന്നു. അനുവതിച്ചു കിട്ടിയ ക്നാനായ മിഷിന്‍  അഥവാ ക്നാനായ രീജ്യന്‍   എന്ന സഭാ സംവിതാനം നമ്മുടെ സ്വന്തം എന്ന് പറഞ്ഞു നമ്മളെ പറ്റിക്കുകയും അതുപോലെ അനുവതിച്ചു കിട്ടിയ ഈ സഭാ സംവിതനത്തില്‍ അര്‍ഹരായ മറ്റുള്ളവരെ തന്ത്രപൂര്‍വ്വം കബളിപ്പിച്ചു മാറ്റിനിര്‍ത്തുകയും ചെയ്ത ഹീനമായ അവസ്ഥയ്ക് തിരശീല വീണിരിക്കുന്നു. ഇതൊന്നും നമ്മുടെ സ്വന്തം അല്ല.

നമ്മുടെ സമുദായത്തിന്റെ തനിമയെ തകര്‍ക്കുമാര് നാളിതുവരെ നടത്തിയ പൈശാചികമായ വ്ര്തികെട്ട നടപടിക്കു വിരാമമിട്ടുകൊണ്ട് നമുക്ക് കിട്ടിയതെന്തന്നു പുറത്താക്കാന്‍ സാധിച്ച KCCNA  നേത്രുതതിനു നോര്‍ത്ത് അമേരികയിലെ മുഴുവന്‍ ക്നാനായ സഹോദരങ്ങളുടെയും ഹര്ധയതിന്റെ അകത്തലങ്ങളില്നിന്നു ഒരായിരം പൂച്ചെണ്ടുകള്‍. ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്ത് നമുക്ക് സ്വന്തം എന്നത് എന്താണ് ? ഉത്തരം ഒന്ന് മാത്രം. അത് KCCNA  - യും  ലോക്കല്‍ സങ്കടനകളും മാത്രം. ലോകാവസാനം വരെ കാത്തിരിക്കേണ്ടിവന്നാലും നമ്മുടെ അവസാന ലെക്ഷ്യമായ ശുദ്ധമായ പാരമ്പര്യത്തില്‍ അതിഷ്ട്ടിതമായ സഭാ സംവിതാനം കിട്ടും വരെ KCCNA  എന്ന മഹാ പ്രസ്ഥാനത്തിലൂടെ നമ്മുടെ കൂട്ടായ്മ നിലനിര്‍ത്തി ശക്തമായി മുന്നേറാം.

കണ്ടതും കേട്ടതും എല്ലാം സത്യമല്ലായെന്ന് മനസ്സിലാക്കി തന്ന KCCNA  നേതൃത്വത്തെ അഭിനന്നിക്കുന്നതോടൊപ്പം ഇനിയെന്ത് എന്നുള്ളതിന് വ്യക്തമായ ഉത്തരവുമായി മുന്നോട്ട് വരാന്‍ ക്നാനായ മക്കള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ആത്മാഭിമാനവും ചങ്കൂറ്റവും ഉള്ള എല്ലാ സമുദായ സ്നേഹികളും ക്രിയാത്മകമായ അഭിപ്രായങ്ങളുമായി KCCNA  നേതൃത്വത്തെ സഹായിക്കുവാന്‍ മുന്നോട്ട് വരാന്‍ ഞങ്ങള്‍ താഴ്മയോടെ അപേക്ഷിക്കുന്നു. പുറത്തുനിന്നുള്ള അപകടത്തെക്കാള്‍ ഉള്ളില്‍ നിന്ന് തന്നെ നാം നേരിടുന്ന മഹാ വിപത്തുകളെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം. ഇത്രയും നാള്‍ നമ്മെ കാത്ത നല്ലവനായ ദൈവം ഇനിയും നമ്മെ കൈപിടിച്ച് നടത്തുമെന്നതില്‍ ഒട്ടും ശങ്ക വേണ്ട.

KCCNA  - യുടെ സില്‍വര്‍ ജൂബിലി വര്‍ഷമായ ഈ  2012 - ലെ  കണ്‍വെന്ഷന്‍ എന്തുകൊണ്ടും നിര്‍ണ്ണായകമായ ചരിത്രത്തിന്റെ ബാകമാവുകയാണ്. ശക്തവും വ്യക്തവും ഇച്ചാശക്തിയുമായി പതറാതെ മുന്നോട്ട് നമ്മെ നയിക്കുന്ന KCCNA  ഭാരവാഹികള്‍ക്ക് താങ്ങും തണലുമായി നമുക്കും അവരോടൊപ്പം പങ്കുചേരാം. ദൈവം നമുക്ക് കാട്ടിതന്ന വഴികളിലെല്ലാം പതറാതെ അജന്ജലമായി മുന്നോട്ട് നീങ്ങിയ പൂര്‍വീകരെ, പിതാകന്മാരെ നമിച്ചു പ്രാര്‍ഥനയോടെ മുന്നേറാം.  നമ്മുടെ സമുധായതോടും മാതാപിതാകലോടും പൂര്‍വീകരോടും ഉള്ള കടപ്പാടും സ്നേഹവും അറിയിക്കാനും ഇനി ഒരിക്കലും നമ്മുടെ സമുധായാതെ മറ്റാര്കും അമ്മാനമാടാന്‍ വിട്ടുകൊടുക്കില്ലയെന്നു പ്രെഘ്യാപിക്കുവാനുമായി ഒന്നുചേര്‍ന്ന് കണ്‍വെന്ഷനില്‍ പങ്കുചേരാം.


.2002 ഇല്‍ KCCNA പറഞ്ഞത് ഇതാണ്.KCCNA delegates unanimously disagreed with  the Policy of Angaadiyath stating that it would eventually extinguish the existence of our community 2012 ഇല്‍ അത് യാഥാര്‍ത്ഥ്യം ആയി.ഈ കാലഘട്ടത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്? ഒരു പള്ളി വരേണ്ട സിറ്റികളില്‍ രണ്ടും മൂന്നും പണിതു കൊടുത്തു അങ്ങടിയാതിന്റെ സാമ്രാജ്യം നമ്മളെ കൊണ്ട് വികസിപ്പിച്ചെടുത്തു.ചിക്കാഗോ അരമനയിലെ വാര്‍ഷിക  വരുമാനം വര്‍ധിപ്പിച്ചു.എല്ലാ വര്‍ഷവും പള്ളി വിസിറ്റ് നടത്തി അന്ഗാടിയാതിന്റെ കീശ വീര്പിച്ചു.തൊട്ടടുത്ത സീറോ മലബാര്‍ പള്ളിയില്‍ നിന്നും വിത്യസ്തമായി ഒന്നുമില്ലാതെ മറ്റൊരു പാരലല്‍ സംവിധാനം വികസിപ്പിച്ചെടുത്തു.ഒരു സമുദായത്തെ മുഴുവന്‍ ഒറ്റു കൊടുത്തു.ഈ സമുദായത്തിന്റെ ഒരു പുത്രന്‍ തന്നെ അത് ചെയ്തു.ക്നാനായ സമുദായത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചന നടന്നു.ആഗോള തലത്തില്‍ ക്നാനായക്കാരുടെ ഇടയില്‍ ഇന്നിതാ ക്നാനായക്കാരുടെ ഇടയില്‍ വന്‍ പ്രതിഷേധം ഉയരുന്നു.ഇവിടെ നമുക്ക് നഷടപ്പെട്ടത് മില്ല്യന്‍ കണക്കിന് ഡോളര്‍ ആണ്.സമുദായത്തെ സ്നേഹിക്കുന്ന ഏതൊരു ക്നാനായക്കാരനും വേദന ഉണ്ടാക്കുന്ന ഈ വഞ്ചനയുടെ പ്രതിഷേധ കൊടുങ്കാറ്റില്‍ ഈ സമുദായത്തെ എങ്ങിനെ അഭിമുഖീകരിക്കാന്‍ കഴിയും ഇതിനു കൂട്ട് നിന്നവര്‍ക്ക്.കറമ്പനും, നായരും, ഈഴവനും, പുലയനും, ചേര്‍ന്ന സങ്കര ക്നാനായ തനിമ - ഹാ എത്ര മനോഹരം.എത്ര വര്‍ണാഭം.അമേരിക്കയിലെ ചുവടു പിടച്ചു ഇനി കേരളത്തിലേക്കും ഈ ക്നാനായ തനിമ പറിച്ചു നടാന്‍ വലിയ താമസം ഉണ്ടാകില്ല.അതിനുള്ള ആദ്യ പടി ആണ് ഇതെന്ന് വിശ്വസിക്കാതിരിക്കാന്‍ തരമില്ല.ക്നായി തോമായെയും,പത്താം പിയൂസ് പാപ്പായും ഇവര്‍ തള്ളി പറയുന്ന കാലം വിദൂരം അല്ല.സങ്കര ക്നാനായ തനിമ യുടെ അപ്പോസ്തോലന്മാരെ നിങ്ങള്ക്ക് സ്തുതി........

ഒരിക്കല്‍ക്കൂടി KCCNA നേതൃത്വത്തിന്റെ ധീരമായ നടപടികളെ നോര്‍ത്ത് അമേരികയിലെ ക്നാനായ മക്കള്‍ക്കുവേണ്ടി പ്രകീര്‍ത്തിച്ചുകൊണ്ട് ശക്തമായി മുന്നേറാന്‍ സര്‍വ ശക്തന്‍ നിങ്ങള്ക്ക് എല്ലാ വരങ്ങളും തരെട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ചികാഗോ ക്നായുടെ ഈ പോരാട്ടം അനസ്യുതം തുടരുമെന്ന് പ്രേഘ്യാപിക്കുന്നു.

വാല്‍ കഷണം

മാര്‍ അന്ഗാടിയാതിന്റെ കുപ്രസിദ്ധമായ പ്രസംഗം ശ്രവിക്കാത്തവര്‍ ശ്രദ്ധിക്കുക.

www.youtube.com/watch?v=wSDPJYG3BjA&feature=youtu.be
ചിക്കാഗോ കനാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം

17 comments:

  1. so what happened?
    as expected moolakkatt says follow angadiath?
    do whatever angadiath says.
    I cant do nothing for you guys.
    pl obey muth and angadiath.
    I have no power on you
    when we need money we will come to USA.
    if you have any baptism, pl call me with ticket.
    if muth permits i will come.

    ReplyDelete
  2. Congrats KCCNA.You boys done it.

    ReplyDelete
  3. Anything with no Jesus cannot survive. With no association and church our culture survived for several centuries and will survive for ever as long as real followers are willing to follow the true spirituality with no selfish motives.

    ReplyDelete
  4. Syros bought their churches with Knayana peoples money >>>> All Knanaya people those who generously contributed to Knanaya missions lost their Money LOSSSSSERRRRRRRRRRSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS !!

    ReplyDelete
  5. Yes Congratulations Dr. Shiens and Team. You have done a great job. Dear Fr. Mutholam how can you face the Kna makkal again. Tholikkatti Bhayankaram. Ini Enthu Nunayaanu parayuvan pokunnathu. Ellavareyum Ella kaalavum pattikkan pattilla.

    ReplyDelete
  6. Our culture will stay with our families and no Bishop or Priest can do anything about it. The only solution is to KCCNA needs to start more good projects to the existing community or we are going to vanish soon. They have to be a great role models to our community try to build some thing new and stop blaming religion or religious people for everything. Church is just for worship and prayer nothing more or nothing less.

    ReplyDelete
  7. Congradulations everybody.
    KANA IN
    Knanaya OUT

    ReplyDelete
  8. Well-done Our Boys ... We all proud of you .

    ReplyDelete
  9. So that is good. Now we know who has pure blood and who doesn't. kick out those who doesn't have pure blood and stay together the pure.

    ReplyDelete
  10. ഇതെല്ലം കഴിഞ്ഞാണ് ഇവിടെ അമേരികയില്‍ വന്നത്. ഇവിടുത്തെ വല്യ ക്നാനായ കൂട്ടിമയും പള്ളിയും പട്ടകാരെയും
    ഒക്കെ കണ്ടപ്പോള്‍ തോന്നി ഇവിടം നാട് പോലെ തന്നെ. യാതൊരു വ്യതാസവും ഇല്ലല്ലോ. ചുറ്റിലും ക്നാനായ കോട്ടകള്‍. പിന്നെ ഇടയ്ക്കും
    പോഴക്കും ഒക്കെ വല്ലോ കാനകാര്‍ പള്ളിയില്‍ വന്നു പോകുന്നു. ആര്ക് ചേദം എന്ന് കരുതി ഇരിക്കുകയിരുന്നു. ഇന്നിതാ നമ്മുടെ
    വികാരി മാര്‍ തന്നെ പറഞ്ഞു കഴിഞ്ഞു കാണാന്‍ പോകുന്ന പൂരം. ഇനി ഇപ്പോള്‍ നാട്ടില്‍ നിന്ന് നമ്മടെ ചോതിടെ മകള്‍ നേഴ്സ്
    കഴിഞ്ഞു RN ഒക്കെ എഴുതി ചികാഗോഇല്‍ വന്നു മോര്ടന്‍ ഗ്രൂവേ പള്ളിയില്‍ വന്നു എന്റെ കൂടെ വാന്നിരുന്നു ചേട്ടായി എന്നെ ഓര്‍ക്കുന്നുടോ. ഞാന്‍ നമ്മുടെ മുറ്റത്തെ കരോട്ടെ നിങ്ങളുടെ ടോമിയെ കെട്ടി. ലവ് മാര്യേജ് ആണ്. ഇപ്പോള്‍ നമ്മളെല്ലാം ഒന്നല്ലേ നാടുകാരല്ലേ?
    ഞാന്‍ എന്ത് പറയും? . എടീ മോളെ നല്ല കാര്യം. നീ നല്ല സമയത്താണ് വന്നത്. ഞങ്ങളുടെ ഒക്കെ കാരണവന്മാരുടെ ഒരു പുണ്യമേ?

    ചോതിയെ ഞാന്‍ നമിക്കും. ഒന്നുമില്ലേലും അവനും ഏഴു പരിഷകല്കും ഒപ്പം അല്ലെ. അപ്പോഴും എന്റെ ഉള്ളിന്റെ ഉള്ളു
    പിടയും. കാരണം റബേക്ക. അവള്‍ എന്ത് തെറ്റ് ചെയ്തു. ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് ഉണ്ടായിരുന്നേല്‍ അന്ന് അചാനോടും
    അമ്മയോടും ഒക്കെ കാര്യം പറഞ്ഞു മനസിലാക്കുമായിരുന്നു. പക്ഷെ ഒരു കാര്യം പറയണമെല്ലോ. എന്റെ കുളപ്പുള്ളി ലീലയും ആള്
    മോശം ഒന്നുമില്ല. അവളും സ്നേഹമായി ആണ്. എന്നെ വളരെ കാര്യം ആണ്. എനിക്കും. ആ നോക്കട്ടെ മക്കളൊക്കെ
    എങ്ങിനെ പോകുന്നു എന്ന്. അല്ലേല്‍ കുറെ നാള്‍ കഴിഞ്ഞു നാട്ടില്‍ പോകണം. ഇനി ഇവിടുത്തെ പണി കഴിഞ്ഞു
    ഈ വല്യ കുന്ച്ചച്ചന്മാരും കുന്നേല്‍ വാര്യര്‍ ഒക്കെ നാട്ടിലേക്ക് കെട്ടി എടുക്കുമോ ആവോ? അവിടം നന്നാക്കാന്‍.
    കാരണം ഇവരൊക്കെ ഇതിന്റെ പുറകെ മിനക്കെട്ടു നടക്കുന്നെ പിള്ളേര് കരുംബനെയോ മെക്ക്ഷികനൊ കൂടെ പോയാല്‍
    പള്ളിയില്‍ നടുവ് നീര്‍ത്തി നില്കണ്ടാല്ലേ? ഇതൊക്കെ കഴ്ഞ്ഞു ഇവര്‍ക്കും വിശ്രമം വേണ്ടേ? അല്ലേല്‍ എന്തേലും ഒക്കെ പണി വേണ്ടേ?
    ഈ തൊരപ്പന്‍ പണി.

    ചിക്കാഗോ കാരെ നമോ നമ !

    ReplyDelete
  11. This is a reminder for Muthu and Muleekkattu.You and KANA joinlly spoiled this community.You just forget the real nuture of KANA .But remember Abaya case is still open,Vellian is out side many of the preists are involved in law and order problem. The pure Kna will not support you on this issues. Coming days your are going to face and going to be in trouble

    ReplyDelete
  12. Mar Moolakat says he is not our bishop but Mar Angadiath is.Moolakat doesn't care about knanayism nor he has kna spirit. Why should we bring kottayam bishops to convention with our hard earned money.

    ReplyDelete
  13. JOSE CHACKO THAZHATHUVETTATHUFebruary 27, 2012 at 12:33 AM

    "WHAT IS BELONGING TO CEASOR GIVE TO CEASOR,WHAT IS BELONGING TO GOD GIVE TO GOD." WHY WE BOUGHT A CHURCH IN THE USA IS BECAUSE WE NEED TO NOURISH OUR SOUL THROUGH WORSHIPING GOD. WHY WE NEED AN ASOCIATION IS BECAUSE WE NEED TO KEEP OUR ENDOGOMY. WE DON'T NEED TO BE AFRAID OF MAR ANGADYATHU BISHOP ,WHAT WE HAVE TO WORRY ABOUT IS OUR CHILDREN . IF WE CAN CONVINCE THEM TO KEEP OUR ENDOGOMY THEN ONLY OUR FUTURE WILL BE SECURE.

    ReplyDelete
  14. Jose Chacko ThazhathuvettathuFebruary 27, 2012 at 9:34 AM

    Whoever making comments or articles why they don't wat mention their names,may be they are not kanayans!!!!!!!.

    ReplyDelete
  15. Molakkatt dont have any authority of knanayakkar in US. dont invite him to convention. after attending all the convention from 2002, why they are making an issue with kccna now. just for an auxillary bishop. that will only benefit one of the preist. If the rumours true, even mutholam dont benefit from that. After realising his mistake ( after somebody else become the auxilary bishop), mutholam will come back and fight for endogamy.
    Lets have a convention without bishops. if any preiesta wanted to come, they are welcome. But dont force them too.

    ReplyDelete
  16. The so called 'aristocrats' in our community has said this so many times, but our "sada" knas could not understand. Gland that KCCNA has finally brought the truth to all Knas. Still I am concerned because this may result in two groups and that exactly is the goal of our hierarchy. "pilarum thorum Valarum and valarum thorum pilarum." Good luck guys.

    ReplyDelete
  17. You kuppayam virodhikal, do not make fun of us. Don't you see me in the front page of Apnadesh with all the bishops, though the world condemned me as a killer. We will not care what your kccna says. We will destroy Kna community's fame by having all the non knas to our churches, because you do not support me anyway. Muthu go ahead get all the kanas to our churches. We will support you whole hartedly from Kottayam. But you just donot forget the favor you get from Kottayam. Send me some money to fight my case if i need ever again.

    ReplyDelete