Monday, February 27, 2012

ഒരലാന്റയിലെക്കോ അതോ അങ്ങാടിയത്തിന്റെ അരമനയിലെക്കോ

പ്രിയമുള്ള ക്നാനായ സഹോദരരെ,

ആത്മാഭിമാനം കൈവിടാതെ ഏതൊരു ക്നാനായ മക്കള്‍ക്കും ശക്തമായ തീരുമാനം എടുക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വഞ്ചിതരായ ഒരു സമൂഹമെന്നു സ്വയം അപകര്‍ഷതാ ബോധത്തില്‍ കഴിയാതെ ഉയര്തെഴുന്നെല്പ്പിനു സമയമായി. തന്റെ കള്ളത്തരങ്ങളും കുടില തന്ത്രങ്ങളും വഴി ഒരു സമൂഹത്തെ മുഴുവന്‍ വരുതിയിലാക്കി അപകടപ്പെടുത്തി സ്വാര്‍ത്ഥ നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ നമ്മുടെതന്നെ സമുധായാചാര്യന്‍ മൂലക്കാട്ട് പിതാവിനെ കരുവാക്കാന്‍ സ്രെമിച്ച ഹീനനായ ലോഹയിട്ട വൈദീകനെ ഇന്നലെ നാം കണ്ടു. LA - യില്‍ എടുത്ത പ്രധാന തീരുമാനങ്ങളൊന്നും പള്ളിയില്‍ പറയാതെ തനിക്കു ദോഷം വരുന്ന ബ്ലോഗുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചു എന്ന് മാത്രം പറഞ്ഞ് മുതോലതച്ചന്‍ വഞ്ചനയുടെ തനിയാവര്‍ത്തനം കാട്ടി. താന്‍ പുറകില്‍ നിന്ന് രിമോട്ടുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെ തനതായ തെമ്മാടിത്തരങ്ങള്‍ പുലമ്പിയെന്നു മാത്രമല്ല മറ്റു മിഷിന്‍ ഇടവക വൈദീകര്‍ തീരുമാനങ്ങള്‍ തങ്ങളുടെ ദൈവ ജെനത്തെ അറിയിച്ചപ്പോള്‍, നമ്മുടെ പിതാവിന്റെ മുന്‍പാകെ എടുത്ത തീരുമാനങ്ങളുടെ നഗ്നമായ ലെന്ഘനം കാട്ടി താന്‍ സര്‍വതിനും മുകളിലെന്നു അഹങ്കരിച്ചു കാട്ടിയിരിക്കുകയാണ്.

മാര്‍ മൂലക്കാടനുമായുള്ള മീടിങ്ങിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പള്ളികളില്‍ കൂടി വിശദമാക്കി തന്ന സജി അച്ഛന്റെ വാക്കുകളിലൂടെ," KCCNA  സമുദായത്തിന് വേണ്ടി നിലകൊള്ളുന്നതാണ്.ക്നാനായക്കാരന് സമുദായവും സഭയും ഒരുപോലെ പ്രധാനം ആണ് ഒര്ലണ്ടോയിലെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയം ആണ്."യഥാര്‍ത്ഥ മെസ്സേജ് സമുടായാങ്ങങ്ങള്‍ക്ക് വിശദീകരിച്ചു തന്ന സജി അച്ഛന് അഭിനന്ദനഗളുടെ പൂച്ചെണ്ടുകള്‍.
അധികാര പരിതി എന്ന ഉമ്മാക്കി കാട്ടി നമ്മുടെ പിതാകന്മാരെയും അച്ചന്മാരെയും അകറ്റി നിര്‍ത്തി KCCNA കണ്‍വെന്‍ഷന്‍ പൊളിക്കുകയെന്ന അതിഹീനമായ തന്ത്രവുമായി മുതോലാതിന്റെ നേതൃത്തത്തില്‍ ചിക്കാഗോയില്‍ നിന്ന് പോയ സമുദായ ആരാച്ചരന്മാര്‍ മൂലക്കാട്ട് പിതാവിനെ ഉപയോഘിച്ച് സ്രെമിചിരിക്കുകയാണ്. ആങ്ങള മരിച്ചിട്ടാനങ്കിലും നാത്തൂന്റെ കരച്ചില്‍ കാണണമെന്ന് മാത്രം ആഘ്രഹിക്കുന്ന ഇക്കൂട്ടരെ തിരികല്ല് കെട്ടി കടലില്‍ താഴ്തണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പിതാക്കന്മാരെയും വൈദീകരെയും സമുദായ നേതാക്കളെയും അങ്ങാടിയത് പിതാവിന്റെ അരമനയില്‍ കൂട്ടി കെട്ടി വടക്കുംഭാഗക്കാരുടെ ഉചിഷ്ട്ടം ഭക്ഷിപ്പിക്കണോ അതോ ആത്മാഭിമാനത്തോടെ നമ്മുടെ തനത് പാരമ്പര്യത്തില്‍ അന്തസ്സോടെ ക്നാനായ തനിമയില്‍ ജീവിക്കണോ ?

നമ്മുടെ ക്നാനായ തനിമയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന നപുംസകങ്ങളെ തിരിച്ചറിഞ്ഞ് സത്യത്തെയും നീതിയേയും ക്നാനായ സമുധായത്തിനു വേണ്ടി പ്രതിനിതീകരിക്കുന്ന KCCNA നേതൃത്വത്തെ ശക്തിപെടുതേണ്ട സമയം അതിക്രെമിച്ചിരിക്കുകയാണ്. നാം ഒന്നാണ് നമ്മെ തകര്‍ക്കാന്‍ ലോകത്തില്‍ ഒരായിരം മുതോലാങ്ങള്‍ ജെനിച്ചാലും അവര്‍ക്ക് കൂട്ടായി അഞ്ഞൂറാന്‍ അങ്ങാടികളുണ്ടായാലും സാധിക്കില്ലായെന്നു വിളിചോതിക്കൊണ്ട് KCCNA കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ നമുക്ക് പരിസ്രെമിക്കാം. നന്മയുടെ കാവല്‍ക്കാരായ ക്നാനായ പിതാക്കന്മാര്‍ക്കു ക്നാനായ മാതാവില്‍ ജെനിച്ച ഇന്നത്തെ KCCNA -യുടെ എല്ലാ ക്നാനായ നേതാക്കള്‍ക്കും നോര്‍ത്ത് അമേരികന്‍ ക്നാനായ സഹോദരങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയും സ്നേഹവും നല്‍കികൊണ്ട് നമുക്കൊന്നായി മുന്നേറാം

പ്രത്ഗിസന്ധി ഘട്ടത്തില്‍ ഒറ്റക്കെട്ടായി സമുദായ താല്പര്യത്തിനു വേണ്ടി നിലകൊണ്ട KCCNA നേത്ര്‍ത്വതോടും പോഷക സംഘടനാ തലവന്മാരോടും ഞങ്ങള്‍ക്ക് നന്ദി ഉണ്ട്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

10 comments:

  1. 1. All and only Knanaya Catholics will be members of the Knanaya Catholic Parishes and Missions in North America. Those Knanaties who married non-Knanayaites can continue as members of the Knanaya Parishes and Missions. However, their spouses and children will not be members of the Knanaya Parishes in North America.

    2. We should abstain and discourage e-mails, blogs etc., that tarnish the Knanaya Community and individuals.

    Above information came through Knanaya Media which is belongs to Mutholam for self praising. Now go to their blog and see the negative comments he publishing after filtering. It means This Evil Mutholam never learn or listen to nobody.

    ReplyDelete
  2. തങ്കച്ചന്‍ ചെന്നങ്ങാട്ടു.February 27, 2012 at 10:16 AM

    സീറോ മലബാര്‍ ക്നാനായ കത്തോലിക്കാ സഹോദരങ്ങളെ,
    പതിനാറാം നൂറ്റാണ്ടില്‍ പോര്‍ടുഗീസുകാര്‍ കേരളത്തില്‍ വരികയും മൂന്നു ദിവസംകൊണ്ട്, പട്ടാള കമാണ്ടാര്‍ ര്‍ ആയിരുന്ന മെനേസിസിനെ റോമാസിംഹാസനം മെത്രാപ്പോലീത്തയാക്കി വാഴിച്ചു . ഈ മെനേസിസിന്‍റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടി. നമ്മുടെ പിതാക്കന്മാരായിരുന്ന നസ്രാണികളെ സാമം,ഭേതം,ദണ്ഡം എന്നീമാര്‍ഗങ്ങളാല്‍ ( unwillingly ) റോമാസഭയിലേക്ക് ചേര്‍ത്ത സംഭവം ഏല്ലാവര്‍ക്കും അറിവുള്ളതാണല്ലോ!. അന്ന് സമ്പന്നരായിരുന്ന( ഭൌതീകമായി) സുറിയാനി ക്രിസ്ത്യാനികളെ റോമാസഭയില്‍ ചേര്‍ത്തു ,ദശാംശം,പെരുന്നാള്‍ പിരിവു മുതലായ വരുമാനങ്ങള്‍ പോര്‍ടുഗീസ് ഖജനാവിലേക്ക് സ്വരൂപിക്കുകയതല്ലാതെ, ആരെയും സുവിശേഷം അറിയിക്കുകയോ പുതുതായി സഭയില്‍ ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
    ഇനി വിഷയത്തിലേക്ക് കടക്കാം. ഈശോ മിശിഹ കുരിശില്‍ കിടന്നത് പഴയ ജെറുസലേം സമയം മൂന്നാം മണിക്കൂര്‍മുതല്‍ സന്ധ്യവരെ മാത്രം (Mark 15:25) . ഇപ്പോള്‍ യേശു കുരിശിലില്ല, പിന്നെയോ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നൂഎന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
    പിതാവായ ദൈവത്തിന്‍റെയോ പുത്രനായ ദൈവത്തിന്‍റെയോ പരിശുദ്ധാല്‍മാവായ ദൈവത്തിന്‍റെയോ രൂപമോ പ്രതിമയോ സാദൃശ്യമോ ഉണ്ടാക്കുവാന്‍ ദൈവം ആരെയും അനുവദിച്ചിട്ടില്ല. ആദിമസഭ (അന്നുംഇന്നും) കുരിശിനെ ഒരു പ്രതീകമായി മാത്രം വണങ്ങുന്നവരാണ്. കലാകാരന്‍റെ ഭാവനയിലെ ക്രൂശിതരൂപത്തില്‍ ആണിയടിച്ചി ട്ടിരിക്കുന്നതിന്‍റെ കാരണം പലര്‍ക്കും അറിവുള്ളതാണല്ലോ. എന്‍റെധാരണ തെറ്റാണെങ്കില്‍ മാന്യ സുഹൃത്തുക്കള്‍ എന്നെ തിരുത്തിയാലും.
    I. യേശു യഹൂദ ഗോത്രത്തില്‍ മനുഷ്യനായി അവതരിച്ചതുകൊണ്ട് , യേശുവിന്‍റെ പ്രതിമ ഉണ്ടാക്കി അത് കുരിശില്‍ തറച്ചു പ്രദര്‍ശിപ്പിക്കുന്നതിലൂടെ , യേശുവിനെയും ആദിമക്രിസ്ത്യാനികളെയും, യഹൂദരെയും അവഹേളിക്കുന്നത് ,യെഹൂദരെ വെറുത്തിരുന്ന റോമാക്കാര്‍ക്ക് ഒരു ഹരമായിരുന്നു. ഇപ്പോഴും ആണുതാനും.
    II .യഹൂദരും റോമാക്കാരും ഏ.ഡി . 320 വരെ ( റോമാക്കാര്‍ ക്രിസ്തുമതം സ്വീകരിക്കുന്നതുവരെ) പരസ്പരം പട്ടികള്‍ എന്നാണു വിളിച്ചിരുന്നത്‌.
    III . ഏ.ഡി . 320 -ല്‍ റോമക്കാര്‍ Constantine- ന്‍റെ നേതൃത്വത്തില്‍ കൂട്ടത്തോടെ ക്രിസ്തുമതംസ്വീകരിച്ചത് പൂര്‍ണമാനസാന്തരത്തോടെയല്ല പിന്നെയോ ഗതികെടുകൊണ്ടാണ്. പൗലോസ്‌ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നത് കണ്ടു സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ , ഫരിസേയരില്‍ ഫരിസേയനായ പൌലോസിനെ ക്രിസ്തുവിനുവേണ്ടി വേല ചെയ്യുന്നവനാക്കി മാറ്റിയപോലെ, ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന റോമാഭരണകൂടത്തെ, ക്രിസ്തുവിനെ സ്വീകരിക്കാനിരിക്കാതെ നിവൃത്തിയില്ലാത്ത ഒരു സാഹചര്യത്തിലെത്തിച്ചു. ഇതിന്‍റെ ചരിത്രം വിവരിക്കുന്നില്ല. അങ്ങനെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍നിന്നു റോമാക്കാര്‍ പിന്മാറി.
    ആദിമ സഭയും, പുതുതായി രൂപംകൊണ്ട റോമന്‍ കത്തോലിക്കാ സഭയും തമ്മില്‍ സാരമായ വ്യത്യാസങ്ങളുണ്ട്. അനവധി ഉദാഹരണങ്ങളില്‍ ചിലതുമാത്രം ചുവടെ ചേര്‍ക്കുന്നു.
    സംശയമുള്ളവര്‍ എഴുതിയോ ,വിളിച്ചോ ചോദിച്ചാല്‍ ,കൂടുതല്‍ വിവരങ്ങളും തരുന്നതായിരിക്കും.
    തങ്കച്ചന്‍ ചെന്നങ്ങാട്ടു. CHENNANGADAN@YAHOO.COM ഡാലസില്‍ ക്നാനായ അസോസിയേഷന്‍ രൂപീകരിച്ചതും ഇപ്പോള്‍ അംഗത്വമുള്ളവനും.
    972-463-0668
    972-742-4349

    ReplyDelete
  3. തങ്കച്ചന്‍ ചെന്നങ്ങാട്ടു.February 27, 2012 at 10:17 AM

    Cont....
    ചുവടെ ചേര്‍ക്കുന്നു.
    A. ആദിമ സഭയുടെ നായകനായി അഥവാ അടിസ്ഥാനകല്ലായി, ശിശ്രൂഷകനായി മീന്‍പിടുത്തക്കരനായിരുന്ന ശിമയോന്‍ പത്രോസിനെ ഭരമേല്‍പ്പിക്കുന്ന കാര്യം നമ്മുക്കേവര്‍ക്കും അറിവുള്ളതാണല്ലോ!. ഈ പത്രോസ് വിവാഹിതനായിരുന്നൂ , അദ്ദേഹത്തിനു ഈലോകത്തില്‍ ,സിംഹാസനമോ , രാജകിരീടമോ, സ്വര്‍ണമേലങ്കിയോ ഇല്ലായിരുന്നു .
    നേരെമറിച്ച് സൂര്യനസ്തമിക്കാത്ത റോമാ സാമ്പ്രാജ്യത്തെ ഭരിച്ചിരുന്ന, ഒന്നാം മാര്‍പാപ്പായായ പത്രോസിനു , രാജകിരീടവും, സ്വര്‍ണമേലങ്കിയും ഉണ്ടായിരുന്നു ,അദ്ദേഹം അവിവാഹിതനും ആയിരുന്നു .
    അതുകൊണ്ട് രണ്ടു പത്രോസുമാര്‍ ഒരേസമയം ഉണ്ടായിരുന്നതായി അനുമാനിക്കാം . ഒന്നാമന്‍ കുപ്പായവും തലമുണ്ടും മാത്രമുണ്ടായിരുന്ന, മുക്കുവനായിരുന്ന,അവസാനം റോമാക്കാര്‍ തലകീഴായി കുരിശില്‍ തറച്ച, ജറുസലേം സഭയുടെ അധ്യക്ഷന്‍.
    C .യഹൂദ പിന്തുടര്‍ച്ചയായ ക്രിസ്തുമാര്‍ഗം( ജറുസലേംസഭ/ആദിമസഭ) സാബത്ത് ഏഴാംദിവസമായ ശനിയാഴ്ച ആചാരിച്ചപ്പോള്‍, റോമാ സഭ ഒന്നാം ദിവസം ഞായരാഴ്ച്ചയെ സാബത്തായി ആചരിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിച്ചു.
    D. ഈജിപ്തില്‍നിന്നുള്ള കടന്നുപോകലിന്‍റെ ഓര്‍മ്മയാചരണമായ യെഹൂദ പെസഹാ( നിസ്സാന്‍14 / ആബീബു 14 ) ആദിമസഭ ആച്ചരിചിരുന്നൂ. റോമാക്കാരുടെ ചിന്തയില്‍ പട്ടികളായ യഹൂദരുടെ, പെസഹാ യഥാര്‍ഥ ദിവസത്തില്‍ നിന്നും പത്തു ദിവസമെങ്കിലും വ്യത്യാസപ്പെടുത്തി, റോമാക്കാരുടെ അതിപുരാതനാമായ അപ്പത്തിന്‍റെ തിരുനാള്‍, പെസഹായാക്കി ആചരിക്കാന്‍ തുടങ്ങി.
    E. ആദിമസഭ ജ്ഞാനസ്നാന സമയത്ത് , പരിശുദ്ധാല്‍മാവിനെ ഒഴിവാക്കിരുന്നില്ല. മറിച്ചു റോമാസഭ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സുറിയാനി മെത്രാന്മാരെ വധിക്കുകയും പരിശുദ്ധാല്‍മാവ്‌ എന്നത് ( മുന്‍പിലുത്തെ ഒപ്രിശിമ, കൊന്ഫിര്മടിഒന്, സ്തൈര്യലേപനം) എന്നത് റോമാ മെത്രാന്മാരുടെ ഒരു കുത്തകയാക്കി മാറ്റുകായും ചെയ്തു. ഇതെല്ലാം വിശ്വാസികളെ കൊണ്ട് അഗീകരിപ്പിക്കണമെങ്കില്‍ അവരെ മന്ദബുദ്ധികളാക്കേണ്ടത്ആവശ്യമായി വന്നു. അതിനു ആന്നുവരെ നിഷിദ്ധമായിരുന്നപന്നിയിറച്ചിയും,( II makkaabayar 7:1) പട്ടച്ചാരായവും ( Effi 5:18) കഴിച്ചുകൊള്ളാന്‍ പ്രോത്സാഹിപ്പിച്ചു . എതിര്‍ത്ത സുറിയാനിക്കാരെ( അച്ചമാരെയും മെത്രാന്മാരെയും ഉള്‍പ്പെടെ) പീഡിപ്പിച്ചു കൊന്നു.
    Referances - ബൈബിള്‍, മലങ്കര നസ്രാണികള്‍ by Z.m paarettu,തിരുസഭാചരിത്രം by Rev. Dr. Xavior koodappuzha,
    N.B. നിര്‍ദോഷികളായ സീറോമലബാര്‍ വൈദികരെ വെറുതെവിടുക . റോമാസഭയുമായി ഒരു വാഗ്വാദത്തിനോ സമരത്തിനോ ഇടവരാതെ ഗാന്ധിമാര്‍ഗത്തില്‍ മുള്ളിനും ഇലക്കും കേടുവരാതെ സുറിയാനിസഭയുടെ Hierachy യുമായി വിശ്വാസികളായ നമ്മള്‍ സഹകരിച്ചു , ഒരു സ്വതന്ത്ര സഭയായി (sui juris )മാറി ആദിമസഭയിലെ നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യത്തിലേക്ക്‌ ഒരു തിരിച്ചുപോകലിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാം .
    സംശയമുള്ളവര്‍ എഴുതിയോ ,വിളിച്ചോ ചോദിച്ചാല്‍ ,കൂടുതല്‍ വിവരങ്ങളും തരുന്നതായിരിക്കും.
    തങ്കച്ചന്‍ ചെന്നങ്ങാട്ടു. CHENNANGADAN@YAHOO.COM ഡാലസില്‍ ക്നാനായ അസോസിയേഷന്‍ രൂപീകരിച്ചതും ഇപ്പോള്‍ അംഗത്വമുള്ളവനും.
    972-463-0668
    972-742-4349

    ReplyDelete
  4. We need to have a succesfull convention. I urge you to call your frinds, families and parishioners from your parish from India and tell them to register for the convention. We need to show our spirit and love towards our community. So act quickly. Before this weekend I wanted to see atleast 600 families should be registered. People from Europe and Australia should consider to join us. You will have a great time. This is an oppertunity for your kids to meet our kids and let them develop friendships.

    ReplyDelete
  5. Take away the adjective/ Name

    'KNANAYA'

    from the
    Missions, Parishes and even from the Diocese

    if we want to include the 'KANAs'
    or their families in them.
    -------



    Change the name of

    K.C.C.N.A.
    to
    C.C.N.A.

    if we want to make the Association
    (of the Community)
    under a non-knanite,

    whoever it may be!

    =========


    Philip Nedumchira.

    ReplyDelete
  6. The follwing clip is for Mutholam http://www.youtube.com/watch?v=4R28eoE0a-8

    "Price the Lord"

    ReplyDelete
  7. Do not worry about what Muthu Says in North american blog. We need to get as much as people for our convention. KCCNA should invite Mar. Mathew Moolakatt not Bis. Angadiath. If Mar Moolakatt rejected, Call Jacobite Thirumeni and their priests. Request them to learn Our Qurbana. (By the way I like their Qurbana). Shiens, It doesn't matter how many people attend our convention, we should show them we are preparing for a change. Once we starts we will get a momentum for our next convention in 2014. It is time for a change. Come on guys, if you are a true knanaya this is the time to show our unity.Shiens, Call for a KCCNA executive meeting for discussing this issue.

    ReplyDelete
  8. Now the KCCNA leadership must show courage to stand up on its leg. They are afraid like a 3rd grader in headmasters office peeing throgh the trouser. Shame on you Sheins. This is not what we elected you for. . Quit worrying about what missions are doing. You build the samudayam. All knananites will be there to support you on

    ReplyDelete
  9. Syo Malabar churches have only one bylaws and they operate under one bishop named Bishop Mar Angadiath . There is no special status for the churches Syro Malabar bought with Knanaya community money . In Syro malabar church everyone get the same treatment and there is no difference as Kna,Kana EVEN any other non christens can be baptized to became a Christen and be a parish member. ആത്മാഭിമാനം കൈവിടാതെ ഏതൊരു ക്നാനായ മക്കള്‍ക്കും ശക്തമായ തീരുമാനം എടുക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വഞ്ചിതരായ ഒരു സമൂഹമെന്നു സ്വയം അപകര്‍ഷതാ ബോധത്തില്‍ കഴിയാതെ ഉയര്തെഴുന്നെല്പ്പിനു സമയമായി .
    This is truth nothing but a truth .

    ReplyDelete
  10. Comment 5: Received on 12th September 2011 (Comment sent by Sunny Mathew)Published in Snehasandesham.info

    Most of us agree that a Knanaya born to Knanaya parents is a Knanaya. In order to keep the purity, one should practice endogamy. The problem is that endogamy itself is a bad practice like any other predominant incivilities such as Sati, Ayitham, etc. Church should abstain from promoting bad practices.

    We all heard a lot that the theory of Knai Thomman, and his settlement has no proven validity. It is just a belief. Even though he came here in Kerala in AD 345, the generation has already mixed up enough. Knanaya never had a diocese till 1911. Until then (dark ages) how did all Knanayas maintain their purity and practice? So there is no need of a Knanaya diocese that is different from other 28 diocese of Syro-Malabar. If Knanayas want to live as gotras, they can still maintain their identity without a diocese. If they want to belong to Catholic Church, they should follow the universal rules of Catholic Church.

    It was a mistake that Kottayam diocese was formed by Catholic Church. Catholic Church still can correct the mistake they have done by maintaining equal participation to everyone.

    Many communities in India are practising endogamy. But many are trying to come out of it. Gandhiji, Raja Ram Mohan Roy, Nehru, Annie Besant, EM Sankaran Namboothirippad, Ayyankali, and many others fought untouchability, superstitions, and bad practices. We should be proud of Indian culture and not proud of any other separatist movement.

    All those Keralites live in the USA (majority of them are US citizens) must be more allegiant to USA than to India. America gave this people a real life. We do not have to transplant all the incivilities and weird attitudes of Kerala. They should contribute more to the American charities than to Kerala charities. They should follow American rules and regulations and become a role model to their children by teaching civility.

    Endogamy is very indecent conduct or practice not only within the universal church but also in any society. Everyone should condemn this incivility. The evils that endogamy creates such as genetic disease, racism, discrimination, disrespect, etc. have abysmal reach; and endogamy must be eradicated. All civilized persons must have the courage to fight against this non-contributory, uncivilized evil. Those who live in India or overseas must merge with their national culture in spite of any arguments of unproven or unscientific ancestry, belief or heritage.

    ReplyDelete