Wednesday, February 20, 2013

മാര്ച്ച് ‌ മൂന്നിലെ റാലിയുടെ പ്രാധാന്യം


മാര്‍ച്ച്‌ മൂന്നിലെ റാലി ഒരിക്കലും നടക്കില്ല എന്ന് മുത്തോലം ഉറച്ചു വിശ്വസിക്കുന്നു. അങ്ങിനെ തന്നെ അങ്ങാടിയത്ത് പിതാവിനെയും മുത്തുവും ഒരു മുന്‍ KCCNA പ്രസിഡന്റും ധരിപ്പിച്ചിരിക്കുന്നു. പലവിധ വ്യക്തിതാല്‍പര്യങ്ങളില്‍ പെട്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന അമേരിക്കന്‍ ക്നാനായമക്കള്‍ എല്ലാം മറന്ന് ഒന്നിക്കുന്ന അത്യപൂര്‌വ പ്രതിഭാസം കഴിഞ്ഞ ഒരുമാസമായി നാം കണ്ടു. ഈ യോജിപ്പ് നമുക്കൊരു ദിശാബോധം തന്നു, ആ ദിശാബോധമാണ്‌ ചര്‍ച്ചയില്‍ മാത്രം കുടുങ്ങി കിടന്നിരുന്ന ക്നാനായമക്കളെ മാര്‍ച്ച്‌ മൂന്നിലെ റാലി എന്ന മഹത്തായ പ്രവര്‍ത്തിയുടെ മേഖലയിലേക്ക് കൊണ്ടെത്തിച്ചത്. നമ്മുടെ ഈ യോജിപ്പും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങാതെ അടുത്ത പടിയിലേക്ക് കടക്കാനുള്ള ധീരമായ തീരുമാനവും ദുഷ്ടലാക്കുള്ള സഭാനേതൃത്തില്‍ വളരെ പരിഭ്രാന്തി ഉളവാക്കിയിട്ടുണ്ട്.
ഈ റാലിയുടെ പ്രാധാന്യം വളരെ വലുതാണ്. നമ്മുടെ യോജിപ്പിന്റെ ആദ്യ ശിശുവാണിത്. വര്‍ഷങ്ങളായി ദിശാബോധം ഇല്ലാതെ കരഞ്ഞു യാചിച്ചിരുന്ന നമ്മുടെ വികാരപ്രകടനവും, നിസഹായവസ്ഥ വെടിഞ്ഞു ഇനി മുന്നോട്ടുതന്നെ എന്ന ശക്തമായ ഒരു സൂചനയുമാണിത്. ഈ റാലി നടന്നില്ല എങ്കില്‍ അത് ക്നാനായക്കാരുടെ നാശമാകും. വീണ്ടും പഴിപറഞ്ഞു നമ്മള്‍ക്ക് ഇപ്പോളുള്ള യോജിപ്പു നഷ്ടമാകുകയും ചെയും. ഇതറിയാവുന്ന സഭാനേതൃത്വം നമ്മളില്‍ ഭിന്നതയും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ എല്ലാ തന്ത്രവും മെനയും. അനവസരത്തിലുള്ള മുത്തുവിന്റെ ഇടയലേഖനം അതിന്റെ ആദ്യപടിയാണ്. നയപരമായി ഇതിനെ തല്ലികെടുത്തുവാനും കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാനും ചില നേതാക്കന്മാര്‍ നമുക്കിടയില്‍നിന്നും മുന്നോട്ടുവരും. സമാധാനദൂതന്മാരായി അവതരിക്കുന്ന ഇവര്‍ ക്ഷമയുടെയും വിട്ടുവീച്ഴയുടെയും ക്രിസ്തുവിന്റെയും കഥ പറഞ്ഞു കേള്‍പ്പിക്കും. അതുകേട്ടു പിന്‍വലിഞാല്‍ ക്നാനായരക്തം ഊറ്റികുടിക്കാനായി തക്കംപാര്‍ത്തു തല്ക്കാലം അടങ്ങിയിരിക്കുന്ന ഡ്രാക്കൂളമാര്‍ ഉള്ളില്‍ ഊറിചിരിക്കും. അതു നമ്മുടെ നാശമാകും. മൂ മൂ വിജയിക്കും.
അതിനാല്‍ റാലി വേണ്ട എന്ന ആശയവുമായി അനുരന്ജനത്തിനു വരാന്‍ ഏതെങ്കിലും നേതാവിന് തോന്നിയാല്‍ ഐസ് വെള്ളത്തില്‍ തല പൂഴ്ത്തി വച്ച് ആ ആശയത്തെ അങ്ങ് ഫ്രീസു ചെയ്തു കളയുക. സംയമാനവും ചര്‍ച്ചയും നല്ലതെന്നറിയാം. എന്നാല്‍ ഈ വൈകിയ പ്രത്യേക സാഹചര്യത്തില്‍ മാര്‍ച്ച്‌ മൂന്നിലെ റാലി അല്ലാതെ മറ്റൊരു മാര്‍ഗമില്ല. അതിനാല്‍ സമുദായത്തോട് തരിമ്പും സ്നേഹമുണ്ടെങ്കില്‍, ചരിത്രം കാര്‍ക്കിച്ചു തുപ്പേണ്ട എങ്കില്‍ എതിര്‍വാദങ്ങളുമായ് വരാതെ റാലിയെ പരമാവധി വിജയിപ്പിക്കുവാന്‍ സഹായിക്കുക. മറ്റൊരു ചിന്തയും വേണ്ട, മറ്റൊരു ചര്‍ച്ചയും വേണ്ട. റാലി ഒന്നുമാത്രം നമ്മുടെ ലക്‌ഷ്യം.
ഏതൊരു നല്ല കാര്യത്തിനും ശകുനം മുടക്കികള്‍ കാണും. കാര്യം നടത്താതെ അഭിനവ ബുദ്ധി ജീവികളുടെ മുടക്കന്‍ വാദവും കേട്ടിരുന്നാല്‍ ക്നാനയം ചരിത്രം ആകും . ഇത് കോര്‍പ്പറേറ്റ് വേള്‍ഡ് അല്ല. കത്തോലിക്കാ സഭയാണ് . മര്യാദ ഇവര്‍ക്ക് ശീലമില്ല. Give respect & take respect എന്ന് അവര്‍ കേട്ടിട്ടേ ഇല്ല. തെറിക്കുത്തരം മുറി പത്തലേ ഇവടെ നടക്കു. കുടുതല്‍ ചിന്തിച്ചാല്‍ ഇനിയും ഒരു 10 വര്ഷം പോകും. അതുകൊണ്ട് ദയവായി മറ്റൊരു ചിന്തയോ ചര്‍ച്ചയോ ഇപ്പോള്‍ വേണ്ട. റാലി ഒന്നുമാത്രം നമ്മുടെ ലക്‌ഷ്യം. അത് വിജയിപ്പിക്കുന്നവന്‍ ക്നാനായ സ്നേഹി. തനിമയില്‍ ഒരുമയില്‍ മര്തോമ്മന്‍ പാടി നമുക്ക് മുന്നേറാം.
ചിക്കാഗോക്കാരന്‍ ക്നാനായക്കുട്ടന്‍

9 comments:

  1. ആഢംബരവാഹനത്തിന് ഇഷ്ടനന്പർ നേടാൻ മഠാധിപതിയും 10 ലക്ഷം മുടക്കി
    ചണ്ടീഗഡ്: ബിസിനസുകാരും സിനിമാതാരങ്ങളും മറ്റ് അതിസന്പന്ന വ്യക്തികളും വാഹനങ്ങൾക്കു ഇഷ്ട രജിസ്ട്രേഷൻ നന്പർ നേടിയെടുക്കാൻ ലക്ഷങ്ങൾ മുടക്കുന്നത് അപൂർവ്വസംഭവമല്ല. എന്നാൽ ഇതാ ആത്മീയ ഗുരുവെന്ന് അവകാശപ്പെടുകയും ആയിരക്കണക്കിന് അനുയായികളെ നയിക്കുകയും ചെയ്തുവരുന്ന നേതാവും ആ ഗണത്തിൽ എത്തി.

    ഹരിദ്വാറിലും ബദരിനാഥിലും അബൊഹാറിലും ആഢംബരമഠങ്ങൾ ഉള്ള ഗോരഖ്നാഥ് ഡേര അധിപതി മഹന്ത് ഛോട്ടുനാഥ് 10.05 ലക്ഷം രൂപ നൽകി സി.എച്ച് 1 എ.ആർ 0001 എന്ന വാഹനരജിസ്ട്രേഷൻ നന്പർ ലേലത്തിൽ സ്വന്തമാക്കിയിരിക്കുകയാണ്. 57 ലക്ഷം രൂപ വിലയുള്ള ഓഡി ക്യു 7 കാറിനെയാണ് ഈ ആശ്രമാധിപതി ഇഷ്ട നന്പർ വിലകൊടുത്തു വാങ്ങിയിട്ടുള്ളത്.

    തനിക്ക് വാഹനമൊന്നുമില്ലെന്നു ആ മഠാധിപതി ചോദ്യങ്ങൾക്ക് ഒരു ഉളുപ്പുമില്ലാതെ മറുപടി പറഞ്ഞിട്ടുണ്ട്. തന്രെ വസതിക്ക് ആ നന്പർ ഉപയോഗിക്കുമെന്ന് പറയാനും ധൈര്യം കാട്ടി എന്നാൽ ഹര്യാനയിലും പഞ്ചാബിലും മഹന്ത് ഛോട്ടു നാഥിന് അസംഖ്യം സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾസ് (എസ്.യു.വി)​ ഉണ്ടെന്ന് അനുയായികൾ സമ്മതിച്ചു.

    സ്വന്തമായി ഐഫോൺ,​ 42 ഇഞ്ച് എൽ.ഇ.ഡി ടിവി എല്ലാം ഉള്ള ഇരുപത്തിമൂന്നുകാരനായ സന്യാസി പറയുന്നത് തന്രെ ആരാധകരുടെ ആവശ്യാനുസരണമാണ് ആഢംബര കാറിൽ സഞ്ചരിക്കുന്നത് എന്നാണ്. ഇത്രയും ആർഭാടജീവിതം നയിച്ചിട്ടും താനൊരു ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നാണ് സന്യാസിയുടെ പക്ഷം.

    ReplyDelete
    Replies
    1. I want all the Unit Presidents and all the office bearers, all the KCCNA representatives both past and present be at the protest JADA. If you cannot do that, you are at the failure end. U guys should be at the front, not hiding in the croud.
      BUT ONE THING IS SURE THAT IS THOSE SO CALLED LEADERS WILL BE HIDING AT A FAR AWAY PLACE AND WATCHING HOW ITS GOING. I will be taking the pictures of every one and it need to come all over the world and we need to show who is who.

      Delete
  2. പിന്നെ...പള്ളീലച്ചന്മാരും മെത്രാന്മാരും ബിഷപ്മാരും കര്‍ദിനാള്‍ തുടങ്ങിയ ടീമുകളും മൌലവി,തങ്ങള്‍,ഇമാം തുടങ്ങിയ മറ്റേ ടീമുകളും ഒക്കെ കാളവണ്ടിയില്‍ ആണല്ലോ സഞ്ചാരം..ഉറങ്ങുന്നത് കാലി തൊഴുത്തിലും കഴിക്കുന്നത് രേഷനരീടെ ചോറും മുളക് ചമ്മന്തീം..മൊത്തം ഇവരെ ഒക്കെ താലിബാനിലേക്ക് നാട് കടത്തണം..

    ReplyDelete
  3. ഈ ലോകത്ത് ഏറ്റവും നല്ല രീതിയില്‍ സുഗിച്ചു ജീവിക്കുന്ന ഒരു വരഗമാണ് ഈ ഇനത്തില്‍ പെടുന്ന എല്ലാപേരും. മറ്റുള്ളവരുട വിയര്‍പ്പിന്‍റെ അംശം നന്നായീ കഴിക്കുന്ന ഒരു നല്ല വര്‍ഗമാണ് ഈ വിഭാഗം.

    ReplyDelete
  4. നിന്റെ പള്ളിയ്ലെ അച്ചന്മാരും ബിഷോപ്ന്മാരും ഇപ്പോള്‍ എങ്ങനെയാണു നടക്കുനത് , ഏറ്റവും വിലകൂടിയ luxurious വാഹനങ്ങളായ mercedes benz , BMW , toyota lexus 4-wheel , ഇതെലോക്കയല്ലെട പാഞ്ഞു പറിച്ചു നടക്കുനതു , അപ്പോള്‍ അതും - Spirituality = Luxury.- അല്ലേട. കൂടാതെ ഒരുത്തന്‍ ഇയെടെ വിളിച്ചു പറഞ്ഞത് , താന്‍ 3 കോടി കൊടുതെട്ടാണ് ഭദ്രസനധിപനയത് .


    ReplyDelete
  5. എന്നെ എപ്പോഴും കുഴപ്പിക്കുന്ന ഒരു കാര്യമുണ്ട്. നമുക്കിട്ടു ഇത്ര അധികം പാര പണിതിട്ട് cool guy കളിച്ചു നമ്മുടെ പള്ളിയില്‍ വരുന്ന KANA നാറികളെ കാണുമ്പോള്‍ നമ്മുടെ ആളുകള്‍ അവരെ പൊക്കിപിടിച്ച് VIP ആക്കുന്നു. അരക്കെട്ടിനുവേണ്ടി ചാടിപോയ ആ അവസരവാദികള്‍ക്ക് എന്ദുകൂടുതല്‍ ഉണ്ടായിട്ടാണ് നമ്മള്‍ അവരെ ഇത്ര comfortable ആക്കുന്നത്. നമ്മള്‍ തന്നെ അവര്‍ക്ക് പ്രചോദനം കൊടുക്കുന്നു. കുഷ്ടരോഗികളുടെ മാതിരി ഇവന്മാരെ ആട്ടി ഓടിക്കണം. പൂര്‌വികരുടെ കുഴിമാടത്തില്‍ മൂത്രമൊഴിക്കുന്ന അവസരവാദികള്‍ ആണിവര്‍. ആരും നിര്‍ബന്ധിക്കാതെ കര്ന്നോന്മാരെയു ധിക്കരിച്ചാണ് അവര്‍ പുറത്തുള്ള അരക്കെട്ടിനുവേണ്ടി പോയത്. ഇപ്പോള്‍ അവര്‍ ചെയുന്ന പ്രവര്‍ത്തി സ്വന്തം അപ്പനോട് കോഡു പറയുന്നതാണ്. സ്വന്തം അപ്പനെ ഒന്ന് ധിക്കരിച്ചു. ഇനി പ്രവര്‌തിയിലൂടെ അയാളുടെ വിശ്വാസത്തെയും വൃണപെടുത്തി. രാത്രിയില്‍ ശ്രിസ്ടികര്‍മം നടത്താതെ വാഴ വെക്കാന്‍ ആ കാര്‍ന്നോന്മാര്‍ക്ക് തോന്നിയിരുന്നെങ്ങില്‍.

    ReplyDelete
  6. എന്നെ എപ്പോഴും കുഴപ്പിക്കുന്ന ഒരു കാര്യമുണ്ട്. നമുക്കിട്ടു ഇത്ര അധികം പാര പണിതിട്ട് cool guy കളിച്ചു നമ്മുടെ പള്ളിയില്‍ വരുന്ന KANA നാറികളെ കാണുമ്പോള്‍ നമ്മുടെ ആളുകള്‍ അവരെ പൊക്കിപിടിച്ച് VIP ആക്കുന്നു. അരക്കെട്ടിനുവേണ്ടി ചാടിപോയ ആ അവസരവാദികള്‍ക്ക് എന്ദുകൂടുതല്‍ ഉണ്ടായിട്ടാണ് നമ്മള്‍ അവരെ ഇത്ര comfortable ആക്കുന്നത്. നമ്മള്‍ തന്നെ അവര്‍ക്ക് പ്രചോദനം കൊടുക്കുന്നു. കുഷ്ടരോഗികളുടെ മാതിരി ഇവന്മാരെ ആട്ടി ഓടിക്കണം. പൂര്‌വികരുടെ കുഴിമാടത്തില്‍ മൂത്രമൊഴിക്കുന്ന അവസരവാദികള്‍ ആണിവര്‍. ആരും നിര്‍ബന്ധിക്കാതെ കര്ന്നോന്മാരെയു ധിക്കരിച്ചാണ് അവര്‍ പുറത്തുള്ള അരക്കെട്ടിനുവേണ്ടി പോയത്. ഇപ്പോള്‍ അവര്‍ ചെയുന്ന പ്രവര്‍ത്തി സ്വന്തം അപ്പനോട് കോഡു പറയുന്നതാണ്. സ്വന്തം അപ്പനെ ഒന്ന് ധിക്കരിച്ചു. ഇനി പ്രവര്‌തിയിലൂടെ അയാളുടെ വിശ്വാസത്തെയും വൃണപെടുത്തി. രാത്രിയില്‍ ശ്രിസ്ടികര്‍മം നടത്താതെ വാഴ വെക്കാന്‍ ആ കാര്‍ന്നോന്മാര്‍ക്ക് തോന്നിയിരുന്നെങ്ങില്‍.

    ReplyDelete
    Replies
    1. I always read every blog some insane people comment that exogamy people are trying to enter original endogamy knanaya. They are trying to educate the new generation to follow them by choosing the right partner they love and like not the one family like based on money and priest name. Eventually we want to expand the exogamy people and they will be called the intelligent group of knanaya. Look at every exogamy people around you they are highly educated and intelligent nobody will comment that exogamy people are mandhabuthikel. That label will remain on endogamy people.

      Delete
  7. Dear friends,

    If you want your voice heard, please arrange peaceful rally in front of the Chicago syro-malabar cathedral church in Bellwood with your parents, infants, kids and family ASAP. You will get support from every Christian denomination from USA. The diocese cheated you and by the bishop of Chicago Syro-malabar; some of your priests were supporting Bishop also.

    Because of his guilty conscience Bishop fled on 03:03:13 from Chicago. That is the proof of bishop’s ill treatment towards the Knananites. Nobody can trust the syro-malabar diocese anymore. Please stop you contribution to the SYRO-CHURCH.

    ReplyDelete