ഇന്ന് ചിക്കാഗോ മാറുന്നു, പ്രതികരിക്കുന്നു. വഞ്ചിതരായ ഒരു വിശ്വാസ്സ സമൂഹത്തിന്‍റെ തറവാടാണ് ചിക്കാഗോ. ലോകചരിത്രത്തില്‍ സഹനങ്ങളുടെ തീച്ചൂളയിലൂടെ ഇത്രമാത്രം കടന്നുപോയ ഒരു ജനവിഭാഗം വേറെ ഉണ്ടാകില്ല. മുത്തോലമെന്ന ഒറ്റുകാരനും വഞ്ചകനുമായ തിരുവസ്ത്രമണിഞ്ഞ യൂദാസ്സ് ചിക്കാഗോ ജനതയെ കൊള്ളയടിക്കുന്നു. ഇന്നുവരെ പുറത്തെടുക്കാത്ത പള്ളിയോഗ നടപടിക്രമം എടുത്ത് വിശ്വാസ്സികളെ വിരട്ടാന്‍ നോക്കിയ മുതോലം കഴിഞ്ഞ ഞായറാഴ്ച തന്‍റെ സ്വന്തം ഇടവകയായ സെന്‍റ് മെരീസ്സ് പള്ളിയിലെ പൊതുയോഗത്തില്‍ നാണം കെട്ട് തല കുനിഞ്ഞിരുന്നു. കണക്കില്‍ മൊത്തം പൊരുത്തക്കേടും അഴിമതിയും. മെയ്‌വുഡ് പള്ളിയിലെ ഒരു ശവസംസ്കാര ചടങ്ങില്‍ വിധവയുടെ കൊച്ചു കാശിനെപ്പറ്റി പറഞ്ഞ് കണ്ണീര്‍ ഒലിപ്പിച്ച മുതോലം സെന്‍റ് മെരീസ്സ് പള്ളിയിലെ വിധവയുടെ കൊച്ചുകാശെടുത്ത് ഒറ്റയടിക്ക് $26,000.00 ഡോളറിന്റെ കാര്‍ വാങ്ങിയിരിക്കുന്നു. ചിക്കാഗോയിലെ രണ്ടുപള്ളികളിലും ഓരോ പുതിയ കാറുകള്‍ വികാരിമാര്‍ക്ക് ലീസ്സിന് വാങ്ങി കൊടുത്തതിന് പുറമേയാണ് ഇത്. മുത്തോലത്തിന് ഫുള്‍ ടൈം ഹൊസ്പിറ്റലിലെ ജോലിയും ചീഞ്ഞ രാഷ്ട്രീയവും ക്നാനായ കുടുംബങ്ങളെ തമ്മില്‍ തല്ലിക്കുന്ന ക്നാനായ റീജ്യന്‍ ചുമതലയും എല്ലാം കൂടി ഒരുമിച്ച് നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്തതിനാല്‍ ഒരു അസ്സിദേന്തി അച്ഛനെ വയ്ക്കുകയും പഴയ കാര്‍ അസ്സിദേന്തിക്ക് കൊടുത്തിട്ട് പള്ളി ഫണ്ടില്‍ നിന്ന് കാശെടുത്ത് പുതിയ കാര്‍ വാങ്ങിക്കുകയും ആണ് ചെയിതത്.
സെന്‍റ് മെരീസ്സ് പള്ളിയില്‍ നിന്നും ആദ്യം കാര്‍ വാങ്ങി അന്നത്തെ അസ്സിദേന്തി അച്ഛന് കൊടുത്തപ്പോള്‍ മെയ്‌വുഡ് പള്ളി കൈക്കാരന്‍മാരെ കരഞ്ഞ് കാണിച്ച് ഒരു പുതിയ കാര്‍ മുത്തോലും സങ്കടിപ്പിച്ചു. തന്‍റെ പഴയ കാര്‍ കൈക്കാരന്‍മാരെ പൊട്ടന്‍ കളിപ്പിച്ച് മെയ്‌വുഡ് പള്ളക്ക് ബ്ലൂ ബുക്ക് വിലക്ക് വിറ്റ് അധിക കാശ് വാങ്ങി അഗാപ്പെയില്‍ ഇട്ടു. എന്നിട്ട് ലോകം മുഴുവന്‍ എന്‍റെ കാര്‍ ദാനം ചെയിതെന്ന് ന്യൂസ് ലെറ്ററില്‍ കൂടി പരസ്സ്യം ചെയിതു. മെയ്‌വുഡ് പള്ളി കമ്മറ്റിക്കാര്‍ ഒരിക്കലും മെയിന്‍റയിന്‍ ചെയ്യാതിരുന്ന മുത്തോലത്തിന്റെ പഴഞ്ചന്‍ കാര്‍ $1500.00 ഡോളര്‍ മുടക്കി സകല പണിയും തീര്‍ത്ത് കന്യസ്ത്രീ അമ്മമാര്‍ക്ക് ഫ്രീ ആയി കൊടുത്തു. എന്നും ദാനം കൊടുക്കുന്നത് ഇടവക ജനങ്ങള്‍ എന്നാല്‍ മുതലാക്കുന്നത് മുതോലം.
കൈക്കാരന്മാരോടോ പാരീഷ് കൌണ്‍സിലിനോടോ പൊതുയോഗത്തോടോ ഒന്നും ചോതിക്കാതെ എന്തിന് കാര്‍ വാങ്ങിയെന്ന് ചോതിച്ചപ്പോള്‍ പുതിയ പള്ളിയോഗ നടപടിക്രമം അനുസ്സരിച്ച് നിങ്ങളുടെ ഒന്നും അനുവാതം വേണ്ടായെന്ന് മുത്തോലം ധിക്കാരപരമായി പറഞ്ഞത് പൊതുയോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കേട്ടതല്ലേ. ചിക്കാഗോ സെന്‍റ് തോമസ്സ് സീറോ മലബാര്‍ രൂപതയുടെ പോളിസ്സി അനുസ്സരിച്ച് $20,000.00 ല്‍ കൂടുതലായ ഏത് പദ്ധതിക്കും രൂപതയുടെ റിട്ടന്‍ പെര്‍മിറ്റ് ആവശ്യമാണ്. ഇവിടെ അത് പാലിക്കപ്പെട്ടോയെന്ന് അറിയാന്‍ വിശ്വാസികള്‍ കാത്തിരിക്കുന്നു. ഇനി ഇരുപതിനായിരം ഡോളറില്‍ കുറഞ്ഞ പദ്ധതിയാണങ്കില്‍ പോലും പള്ളി അക്കൌണ്ടില്‍ വരുന്ന കാശെടുത്ത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ സഭ അനുവതിക്കുന്നില്ല. സഭയുടെ കീഴ്വഴക്കങ്ങള്‍ക്കും പോളിസ്സികള്‍ക്കും വിരുദ്ധമായി തെറ്റായി പ്രവര്‍ത്തിച്ച് കാശ് ദുര്‍വിനിയോഗം ചെയിതത് അങ്ങാടിയത്ത് പിതാവ് കൂട്ട് നിന്നുകൊണ്ടാണോ ? അല്ലങ്കില്‍ ഈ കള്ള വൈദീകനെയും അതിന് കൂട്ട് നിന്നവരെയും സഭാനടപടിപ്രകാരം പുറത്താക്കി അങ്ങാടിയത്ത് പിതാവ് അമേരിക്കന്‍ പിതാക്കാന്‍മാരെ പോലെ മാതൃക കാട്ടണം. മില്ല്യന്‍ ഡോളറിന്‍റെ കടത്തില്‍ കഴിയുന്ന സെന്‍റ് മേരീസ്സ് പള്ളിയിലെ വിശ്വാസികളെ ചൂഷണം ചെയ്യുന്ന, വിധവയുടെ കൊച്ചു കാശ് കൊള്ളയടിക്കുന്ന മുത്തോലത്തിനെതിരെ ക്നാനായക്കാര്‍ ഉണരുന്നു. പ്രത്യേക ഫണ്ട് പിരിവിലൂടെ തങ്ങളെ കൊള്ളയടിക്കാന്‍ വരുന്ന മുത്തോലമെന്ന ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരനെ സൂക്ഷിക്കാന്‍ ഇടവക ജനം പരസ്പരം പറയുന്നു. വിയര്‍പ്പിന്‍റെ വില കാത്ത് സൂക്ഷിക്കുക. കൊള്ളക്കാര്‍ക്കും സമുദായ വഞ്ചകര്‍ക്കും ഇനി മേലില്‍ കൊടുക്കാതിരിക്കുക. അരമനയില്‍ ഉദാസീനനായി ഇരിക്കാതെ അങ്ങാടിയത്ത് പിതാവ് ഉടന്‍ മുത്തോലത്തിനെ പിരിച്ചു വിട്ട് കഴിവും പ്രാപ്തിയും വിശ്വാസ്സ തീഷ്ണതയും ഉള്ള പുതിയ ഒരു സമുദായ സ്നേഹിയായ വൈദീകനെ നിയമിക്കണമെന്ന് ക്നാനായ മക്കള്‍ ഒന്നടങ്കം അപേക്ഷിക്കുകയാണ്.
വാല്‍ക്കഷണം
പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ തന്‍റെ രാജി വിവരത്തില്‍ ഇപ്രകാരം പറയുന്നു. പ്രായാധിക്ക്യത്താലും രോഗത്താലും സഭയെ നയിക്കാന്‍ താന്‍ പ്രാപ്തനല്ല അതുകൊണ്ട് പത്രോസ്സിന്റെ പരിശുദ്ധ സിംഹാസ്സനത്തില്‍ നിന്ന് ഞാന്‍ ഇറങ്ങുന്നു. കഴിവും പ്രാപ്തിയും ഉള്ള ആരോഗ്യവാനായ പുതിയ പിതാവ് സഭയെ നയിക്കാന്‍ ഉണ്ടാകണം. ഇന്ന്‍ ക്നാനായ സമുദായത്തിലെ ഏറ്റവും കഴിവ് കെട്ട നാടിനും നാട്ടാര്‍ക്കും കൊള്ളാത്ത മൂലക്കാട്ട് പിതാവും അദ്ധേഹത്തിന്റെ വാലാട്ടി മൃഗമായ മുത്തോലവും വിശ്വാസ്സികളെ കൊള്ളയടിക്കാതെ തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ച് പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ മാതൃക പിന്തുടരണമെന്ന് ക്നാനായ മക്കള്‍ ആവശ്യപ്പെടുന്നു.

എടാ പോന്നു മക്കളേ നിങ്ങളോ നിങ്ങളുടെ അപ്പന്മാരോ വന്നാല്‍പോലും എന്നെ ഞോട്ടും. അങ്ങാടിയും മൂലക്കടനും എന്തിന് വേറെയും ഉണ്ട് കുറെയേറെ തിരുമേനിമാര്‍. അവര്‍ക്കെല്ലാം ഞാന്‍ എന്‍റെ അഗാപ്പയില്‍ നിന്ന് ആവശ്യത്തിന് പടി കൊടുക്കുന്നതാ. പൂട്ടിയിട്ടിരിക്കുകയാ ഇവരെയൊക്കെ ഞാന്‍ നല്ല ഭങ്ങിയായി. ഞാന്‍ കാറല്ല ഇനി പ്ലയിനും വാങ്ങിക്കും. നീയൊന്നും ഒരു ചുക്കും ചെയ്യില്ല. എന്നെ തൊടുന്നവന്റെ കൈ ഞാന്‍ വെട്ടും നോക്കിക്കോ.
ReplyDeleteനേരാണേ അത് നേരാണേ അത് നേരാണേ................ ഇയാള്‍ പറയുന്നത് ശരിക്കും നേരാണ്. കണ്ടില്ലേ കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം വെട്ടിക്കാടന്‍ എന്ന കൊട്ടേഷതലവന്‍ ചിക്കാഗോയില്‍ ഉണ്ടായിരുന്നത്. ഇനി എന്തൊക്കെ പുകിലുകലാണോ എന്‍റെ ചേര്‍പ്പുങ്കല്‍ മാതാവേ കാണാന്‍ പോകുന്നത്. ഇയാള്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാ. വെട്ടും ഇയാള്‍ ആരുടെയൊക്കയോ തലകള്‍. മുത്തു പാടുന്നു - നമ്മള്‍ കൊയ്യും തലകളെല്ലാം നമ്മുടെയാകും പ്രാഞ്ചികളെ.................. ഇനിയും വിശ്വാസ്സമാകുന്നില്ലേ നിങ്ങള്‍ക്ക് ? മെയ്‌വുഡ് പള്ളിയില്‍ പോകുന്ന ഇടവകക്കാരോട് ചോദിക്കുക സജി അച്ഛന്‍ പറഞ്ഞ മാനിന്റെയും വേട്ടക്കാരുടെയും കഥയുടെ പൊരുള്‍ എന്താണന്ന്. നേരിട്ടും ഉപമകളിലൂടെയും കഥകളിലൂടെയും മുതോലം സംസാരിക്കുന്നു. എന്‍റെ പോന്നു സഹോദരരേ ദയവായി മുത്തുവിനെ അനുസ്സരിക്കൂ.
DeleteMUTHU KEEP UP YOUR GOOD WORK. THESE GUYS ARE DUMP.
ReplyDeleteഓരോ മീറ്റിംഗ് കഴിയുമ്പോഴും മുത്തു പറയുന്നത് പുലികളെ പോലെ വന്ന എല്ലാവരെയും ഞാന്‍ കുപ്പിയിലിറക്കി അങ്ങനെ എലികളെപ്പോലെ തിരിച്ചു പോയി എന്ന്. ഇനി എന്നാ പറഞ്ഞാലും ഞാന്‍ മുത്തു പറഞ്ഞതേ വിശ്വസിക്കൂ. കാരണം, മുത്തു ഒന്നാന്തരം ഭൂതത്തെ പിടുത്തക്കാരനാ. ഇന്ന്‍ അദ്ദേഹത്തിന്‍റെ മുറിയില്‍ എത്ര കുപ്പി നിറയെ ആണ് ആള്‍ക്കാരെ പിടിച്ചിട്ടിരിക്കുന്നത് എന്ന് അറിയുമോ. കുപ്പിയിലിറക്കും മുത്തുക്കുട്ടാ കുപ്പിയില്‍ വീഴാതെ കാത്തീടണേ.
ReplyDeleteഎന്നാലും എന്റെ നാണംകെട്ട മുത്തുകുട്ടാ, എന്തൊരു ജന്മമാണ് നിങ്ങള്‍?
ReplyDeleteമനുഷ്യനാണെങ്കില്‍ അല്പമെങ്കിലും നാണം വേണ്ടേ? ഇത്രയും നാള്‍ വിലസി. ആരും ചോദ്യം ചെയ്യില്ല എന്നോര്‍ത്തു. തരം കിട്ടിയപ്പം വെളുക്കൊവോളം കട്ട്. വെളുതപ്പം ഓര്‍ത്തു വൈകുന്നവരെ കക്കാം എന്ന്. ഉച്ചയായപ്പോള്‍ പിടുത്തം വീണും. എന്നിട്ടും കക്കുന്നു. എന്റെ മുതുക്കുട്ടാ, ജനം തിരിഞ്ഞതിളല്ല അത്ഭുതം, ഇപ്പോഴും തന്റെകൂടെ നില്‍ക്കാന്‍ ശികണ്ടികള്‍ ഉണ്ടല്ലോ എന്നോര്‍ത്ക്കുംപോഴാണ് അതിശയം. എന്തതിസയമേ....
പള്ളി അക്കൌണ്ടിലുള്ള പണം എടുത്ത് ചിലവിടാനോ അനാവശ്യമായി വിശ്വാസികളുടെ അടുത്ത് നിന്ന് പണം പിരിച്ച് ചൂഷണം ചെയ്യാനോ സഭ ആര്‍ക്കും അധികാരം നല്‍കുന്നില്ല. ഒരു അച്ഛനും അമ്മയ്ക്കും പള്ളി കമ്മറ്റിക്കും എന്തിന് പൊതുയോഗത്തിന് പോലും കാണിക്കയെടുത്ത് ധുര്‍വിനയോഗം ചെയ്യാന്‍ അധികാരമില്ല. പള്ളിയില്‍ വരുന്ന ഓരോ പെനിയും ഈശോയ്ക്കു കൊടുക്കുന്ന നേര്‍ച്ചയാണ്. എന്തിന്‍റെ ഒക്കെ പേരിലായാലും ആര് ചോതിച്ചിട്ടാണേലും വിശ്വാസ്സികള്‍ നമ്മുടെ പള്ളികളില്‍ കാശ് കൊടുക്കുന്നത് ക്രിസ്തീയ വിശ്വാസ്സം എന്ന അടിത്തറയില്‍ ജീവിക്കുന്നത് കൊണ്ടും സഭയിലുള്ള തീഷ്ണമായ വിശ്വാസ്സം കൊണ്ടും ആണ്. മുത്തോലത്ത് അച്ഛനെ സ്നേഹിക്കുന്നത് കൊണ്ടല്ല വിശ്വാസ്സികള്‍ പണം പള്ളിക്ക് കൊടുക്കുന്നത്. പള്ളി അക്കൊണ്ടിലെ പണം കാര്‍ വാങ്ങാന്‍ ചിലവിട്ടതിന് പള്ളി കമ്മറ്റിയിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടങ്കില്‍ അവരും സഭയുടെയും രാജ്യത്തിന്‍റെ സിവില്‍ നിയമത്തിന്റെയും മുന്‍പില്‍ കുറ്റവാളികളാണ്. പുരോഹിതനായ മുതോലം തന്‍റെ പൌരോഹിത്യ പദവി പരിപൂര്‍ണ്ണമായും ധുര്‍വിനയോഗം ചെയിതിരിക്കുന്നു. പള്ളി കമ്മറ്റിക്കാര്‍ക്കോ വേറെ ആര്‍ക്കെങ്കിലുമൊക്കെയോ പ്രത്യേകം പറഞ്ഞ് പിരിവ് എടുത്ത് കാറ് വാങ്ങി കൊടുക്കാം. പക്ഷേ സഭ അതുപോലും പ്രോല്‍സ്സാഹിപ്പിക്കുന്നില്ല.
ReplyDeleteഅഭിനവ പ്രാഞ്ചികളെ ഹാ കഷ്ടം. ഇനിയും നിങ്ങള്‍ പഠിക്കില്ലേ. എന്തിനാണ് നിങ്ങള്‍ ഇനിയും ഫണ്ട് റയിസിങ്ങിന് സ്പോണ്‍സര്‍ ചെയ്യുന്നത്. നമ്മുടേതല്ലാത്ത പള്ളികള്‍ക്കും നമ്മളെ ഊമ്പിക്കുന്ന മുതോലതിനും വേണ്ടി ഇനിയും സ്പോണ്‍സര്‍മാര്‍ ആവുകയോ ? സാധാരണക്കാരായ മുഴുവന്‍ ക്നാനായക്കാരും ഇനി മേലില്‍ ഒരു പെനി പോലും കൊടുക്കില്ലായെന്ന് തീരുമാനിച്ച് കഴിഞ്ഞു. സ്പോണ്‍സര്‍മാരായി വരുന്ന പ്രാഞ്ചികളെ നിങ്ങള്‍ സമുദായ വഞ്ചകരാണ് തനി യൂദാസ്സുകള്‍. സമൂഹം നിങ്ങളെ എക്കാലത്തേക്കുമായി വെറുക്കും. നോക്കിയിരുന്ന് കാണുക.
ReplyDeleteI don't think anybody give money at this juncture. It is a stunt news from Muthu's Evil gang. All Pranchi's are grown up and start making right decision. Please don't call them Pranchi's any more. You will see there is no more Pranchi's here in Chicago.
DeleteIt is disgusting to hear still some people have Pranchi nature. Don't change this idiots and don't understand anything.It is shame for our community. It is the time for us to be united and say no to Mutholam and Sankara Pallikal.
ReplyDeleteMUTTHU good work ! Screw prangiyatten s of Chicago .It's all their black money .
ReplyDeleteFr Mutholam may do all the dirty politics and kiss the pranchies but I don't think he take any money from the church for his personal use.
ReplyDeleteHis highness Holy Mutholam doesn't like questions. He acts not like a priest but like a rowdy.
ReplyDeleteAs per the procedure rules of Chicago Diocese the parishioners are not obligated to provide a car to the priest. It is the responsibility of the priest to buy the car. When he is transferred either he can take the car with him or sell it and keep the money.
ReplyDeleteLET THE PRANCHIS COME FOR NEXT FUND RAISING PROGRAM THEY WILL HEAR " SA RE GA MA" FROM THE ORDINARY PEOPLE..OF CHICAGO..ACC. TO MUTHU THEIR JOB IS TO GIVE MONEY HE AND THE PRANCHIS WILL DECIDE WHAT TO DO!! AA POOTHI MANASSIL IRIKKATTE MAKKELE.!! BETTER CANCEL THE FUND RASING PROGRAM.. OTHERWISE IT WILL BE " FUND LOOSING program....
ReplyDeleteDid anywhere in the procedure rules of SyroMalabar mention to provide car to the priests? I don't think so. If Priests decided to buy car, they should pay out of their pockets.
ReplyDeleteഅടുത്ത ഫണ്ട് റൈസിംഗ്ഇല് ഏറ്റവും കൂടുതല് കാശുകൊടുക്കുന്ന പ്രഞ്ചികള്‍ക്ക് "പ്രാഞ്ചി പരമച്ചക്ര" "പ്രാഞ്ചി വീരച്ചക്ര" "പ്രാഞ്ചി ഓഫ് ദി ഇയര്‍ " "ഫാസ്റ്റ് ഗ്രോവിംഗ് പ്രാഞ്ചി " തുടങ്ങിയ ബഹുമതികള്‍ കൊടുത്ത് ഫോട്ടോ സഹിതം നിലവിലുള്ള ബ്ലോഗുകളിലെല്ലാം കൊടുത്ത് പരമാവധി കവറേജ് നല്‍കുന്നതാണ്. പ്രഞ്ചികളെ സ്പോന്സോരിംഗ്നായി സമീപിക്കുന്ന പോളച്ചന്‍ എത്തപ്പാന് PRO തുടങ്ങിയവരെയും ഉചിതമായി ആദരിച്ചു കൈകാര്യം ചെയ്യുന്നതാണ്.
ReplyDeleteപുതിയ പള്ളിയോഗ നടപടിക്രമം ഉണ്ടാക്കിയ മുത്തോലം എന്ടുകൊണ്ട് കുര്‍ബാന പണമെത്ര, വെന്ച്ചരിപ്പെനെത്ര എന്നൊക്കെ ക്രത്യമായ് പറഞ്ഞു പ്രസിധികരികകുന്നില്ല? എന്തിനാണ് പുകമറ സൃഷ്ടിക്കുന്നത് ? കൊള്ള അടിക്കാന്‍ അല്ലേ ? പുതിയ പള്ളിയോഗ നടപടിക്രമമോ ? ഈ കൊള്ളഅടിയെ ചോദ്യം ചെയ്യാതിരിക്കാന്‍. വെരി സിമ്പിള്‍.
ReplyDeleteഇതു മൂലം മുത്തോലം പതിനായിരങ്ങള്‍ സമ്പാദിച്ച് അഗാപ്പെയില്‍ ഇടുന്നു. പിണറ്ക്ക അച്ഛന്‍ ആയിരങ്ങള്‍ തട്ടി മലബാറിലേക്ക് കടത്തുന്നു. പിണറ്ക്ക അച്ഛന്‍ ഒരു മാസം 8000 നും 9000 നും ഇടക്ക് ഡോളര്‍ കാഷ് വരുമാനം നിലവിലുണ്ട്. അതായതു $96,000 നും $108,000 നും ഇടക്ക് ഉള്ള തുക കാശ് ആയി കിട്ടും. എന്നുപറഞ്ഞാല്‍ ടാക്സ് കൊടുക്കുന്ന ഞാനും നിങ്ങളും $175,000 ഉണ്ടാക്കുന്നതിലും മെച്ചം. ഗ്യാസ് ഉള്‍പ്പെടെ മറ്റൊരു ചെലവും ഇല്ലാതെ. ചുരുക്കി പറഞ്ഞാല്‍ ഒരു ഡോക്ടറോ, കമ്പനി ഡയറക്ടര്‍ഓ ഉണ്ടാക്കുന്നതില്‍ കൂടുതല്‍ ചുമ്മാ രസിച്ചു നടന്ന് പിണറ്ക്ക അച്ഛന്‍ ഉണ്ടാക്കുന്നു. തലേല്‍ വര വേണം ഇതിനൊക്കെ.
എന്ടെ ചെറുപ്പത്തില്‍ കീറ ബനിയനിട്ട് പള്ളിമുറിയില്‍ ഇരിക്കുന്ന അച്ചന്മാരെ കണ്ടിട്ടുണ്ട്. അവര്‍ നല്ലവരായിരുന്നു. ആരും അവരെ ഇതുപോലെ ചോദ്യവും ചെയ്തിരുന്നില്ല. ജനത്തിനറിയാമായിരുന്നു അവരുടെ ലാളിത്യം.
Please publish my request. What Mr. Shaju Cherian said is the right fact. I endorse it with all my heart. All the Chicago Prachis, please STOP your non-sense. Fr. Mutholam is not for the Knanaya Community. You have repeated evidences.Stop going to his church because he does not have any Christian belief either.
ReplyDeleteLukose Malika New York
നിരവധി ഇടവകകള്‍ അങ്ങാടിയത്ത് സെര്‌കുലര്‌ന് എതിരെ മുന്നോട്ടു വന്നു. ഈ ഇടവകകളുടെ പ്രതിനിധികളും അസോസിയേഷന് പ്രതിനിധികളും മെയ്‌വുഡ് 5 അംഗ കമ്മിറ്റിയും ഉടനടി ഒരേ വേദിയില്‍ സമ്മേളിച്ചു ഒരു അക്ഷെന്‍ കൌണ്‍സില്‍ രൂപീകരിച്ച് ഭാവി നടപടികള്‍ ആസൂത്രണം ചെയ്യണം.
ReplyDeleteshame on you those who still support mutu. I think these pranhese are ignorant and not getting the news, no english does't know how to get blog. so we need to send the current news and developments in malayalam to their homes. otherwise like frog in the well they will still support mutu and muthu needs only few pranchese to survive. he knows hor to tap and use few ignorent prancheses who are rich.
Deletemonay don't play with our M M A group. did u see one magic book my buddy's hand, palliyoga nadpadicramam, You knew what is it IT IS THE WEPEPON FOR SHUT YOUR BLEDY MOUTH WHO OPEN AGNEST US,and this is the license I gave him what he want to do. with one condition profit should share
ReplyDelete