Friday, February 8, 2013

കോട്ടയം അരമന ലീക്ക്

From: -------------------com>
Date: Tue, Feb 7, 2012 at 12:00 PM
Subject: An Important Appeal
To: ARCHBISHOP MATHEW MOOLAKKATT <marmmosb@yahoo.com>, Mar Pandarasseril Bishop <bp_pandarasseril@yahoo.co.in>


Archbishop of Kottayam
Catholic Metropolitan’s House
K.K. Road, Kottayam
Kerala 686001, India.
RE: Your scheduled meeting with KCCNA leaders and priests of the Knanaya Region on 
 February 25, 2012 in Los Angeles
Your Grace Mar Mathew Moolakkatt,
Hope your grace is doing well and praying for that.
The meeting that would be taking place on Feb 25th in Los Angeles is the cause of this letter. We, the undersigned, drafted this letter after long telephone calls and discussions on the concerns of our people who support Knanaya Churches in the U.S.
Following are the few concerns related to the proposed meeting with KCCNA leaders and our priests under your guidance. Though we do not know the exact purpose and outcome of the meeting, the possible upshots would be like this:
1. We believe, your role in the meeting would be as a moderator. This indicates that the whole issue of the Knanaya Community in America is between the laity (represented by KCCNA) and the clergy. This will damage our image. (The issue should be raised between those supporting the church including laity and those opposing the establishment of Knanaya churches here in the U.S.. Please do not project the image that the persisting issue is between clergy and laity).
2. After the discussions, if the outcome is not supportive to KCCNA, it would be published to the community that the problem in American Knanaya Community is between priests and the laity representing KCCNA and that the archbishop and priests are against KCCNA.
3. If the meeting decides to co-operate with each other, the church supporters among the laity will not support the decision as it was decided by the clergy alone without lay representation and KCCNA supporters.
4. Again the hardest part is that if we lose the support of the common lay people, Knanaya Churches / missions here would be in great trouble.
5. This is the game they play: either blast bombs to our priests for not a favorable decision or to create a split of interest in the church supporters. Any way they would be the winners.
6. The clergy will not be able to respond to the KCCNA administration in the meeting since the administration is known to use foul language in past meetings with the clergy. For example the current KCCNA President has written in an email that the Knanaya clergy are blood sucking wolves and the National Council Members in the past administration like Babloo Nengattu, Biby Theccanattu, Jose Chazhikattu took this insult to the national council meeting and Sheins Akasala was reprimanded.
It is clear that the anti-church leaders in KCCNA do have nothing to lose as long as they are not paying a cent to the church. Ultimately the damage will be only to church.
In these circumstances we would like to humbly request Your Grace and our Knanaya Region priests to include a group of lay people representing the church at this meeting. We humbly request that the group consist of people who are knowledgeable about the church, KCCNA and the past/current turmoil leading up to the meeting.
Hope Your Grace and our priests will take our suggestion in a positive sense since we want only to save the image of your grace, and our priests, and more over to defend our church along with the community.
Expecting your blessings and favorable reply,
Yours sincerely in Jesus,

Bijo Karakattu – San Antonio
Babloo Chacko - Detroit
Peter Chazhikattu – Houston
Jose Chazhikattu – Detroit
Jose Korakudilil – New York

ദൈവത്തോട് അടുത്ത് നില്‍ക്കുന്നവരും അവരുടെ സന്നിധിയില്‍ പൂജ ചെയുന്നവരും എന്നും അപരിഷ്ക്രിത കാലം മുതല്‍ സമൂഹത്തില്‍ പ്രത്യേക പരിഗണന ലഭിച്ചു പോന്നവര്‍ ആണ്. അവരോടു ചേര്‍ന്ന് നില്‍ക്കാനും അവരോട് ഒട്ടി നില്‍ക്കാനും അങ്ങിനെ നിന്ന് കാണിച്ചു തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വിത്യസ്തര്‍ ആണ് എന്നും കാണിക്കാന്‍ അല്‍പ ബുദ്ധികളായ ചില നപുംസകങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്.  ജന്മ പരമായും, സാംസ്കാരിക പരമായും, കുടുംബ പരമായും ഉള്ള കുറവുകള്‍ ഇങ്ങിനെ മാറ്റി എടുക്കാം എന്ന ഒരു പ്രത്യാശ ആണ് ചിലരെ ഇങ്ങനെ " ഒട്ടി നില്‍കാന്‍ " പ്രചോദിപ്പിക്കുന്ന ഘടകം.

തിരുമേനിമാരോട്  ഒട്ടി നിന്ന് അവരുടെ സംരക്ഷണം സ്വയം അവകാശപ്പെട്ട്  തങ്ങള്‍ ഇല്ല എങ്കില്‍ ഇവിടെ മുഴുവന്‍ പ്രളയം ഉണ്ടാകും എന്ന് പറഞ്ഞു നടക്കുന്ന ഇത്തരക്കാര്‍ തിരുമേനി മാരില്‍ നിന്നും വരുന്നവര്‍ എന്ന  രീതിയില്‍ സംസാരം തുടങ്ങി, അത്തരക്കാര്‍ക്കു വിധേയരാകുവാന്‍ ഒരു   VG  ആളുകളെ നിര്‍ബന്തിക്കുന്നതാണ് ഇവിടുത്തെ പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാനം. ഇവര്‍ വേദം ഓതുന്ന ചെകുത്താന്മാര്‍ ആണ് എന്ന് ഇവരുടെ പൂര്‍വ  ചരിത്രം അന്വേഷിക്കുന്ന ആര്‍ക്കും മനസ്സില്‍ ആകും.

തങ്ങള്‍ ഉള്‍പ്പെടുന്ന സമുദായ ഘടകങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി അവിടെ ഒക്കെ സാമൂഹ്യ ബഹിഷ്കരണം അനുഭവിക്കുന്ന കുറെ സാമൂഹ്യ ദ്രോഹികളെ കൊണ്ട് സഭാ പ്രവര്‍ത്തനം നടത്തുന്ന നമ്മുടെ  VG  യുടെ " എത്തിക്സ് " നമുക്ക് മനസ്സില്‍ ആക്കാം. പക്ഷെ ഇങ്ങനെ ഉള്ളവരാണ് സഭയുടെ കാവല്‍ക്കാര്‍ എന്ന് കോട്ടയത്തെ പോന്നു തിരുമേനിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമുന്ന VG ആണോ അതോ കോട്ടയം പിതാവാണോ ചെകുത്താന്മാരെ സ്വര്‍ഗ്ഗ വാതിലിന്റെ കാവല്‍ക്കാരായി പ്രഖ്യാപിക്കുവാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം.
സമന്വയത്തിന്റെയും സൌഹാര്‍ദ്രത്തിന്‍റെയും പുതിയ ഒരു വസന്ത കാലത്തിന്റെ  അരുണോദയത്തിന്  ചിക്കാഗോയില്‍ ആരഭം ആയിരിക്കുന്ന ഈ കാലത്ത് ഇത്തരം ചെകുത്താന്മാര്‍ പ്രധാനമായും ചിക്കാഗോക്ക് പുറത്തു നിന്നാണ് പ്രവര്‍ത്തനം നടത്തുന്നത്. ക്നാനായ സമുധായത്തെയും നമ്മള്‍ നെഞ്ചിലേറ്റിക്കൊണ്ട് നടക്കുന്ന KCCNA എന്ന മഹാ പ്രസ്ഥാനത്തെയും നശിപ്പിക്കാന്‍ മുതോലമെന്ന രാക്ഷസ്സന്‍ തീറ്റിപ്പോറ്റുന്ന കില്ല പ....കളുടെ  പ്രവര്‍ത്തിയുടെ തെളിവിതാ മുകളില്‍ കൊടുത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒടുവില്‍ ലോസ്സ് ഏന്‍ജല്‍സ്സിലെ മൂലക്കാട്ട് പിതാവ് പങ്കെടുത്ത മീറ്റിങ്ങിലേക്ക് എല്ലാ ഇടവകയില്‍ നിന്നും മിഷനുകളില്‍ നിന്നുമായി ഹാന്‍ഡ് പിക്ക് ചെയിത ഒരു പറ്റം ഗുണ്ടകളെ യാതൊരു മാനദണ്ടവും ഇല്ലാതെ  മുതോലം ഇറക്കിയ വിവരം എല്ലാവര്ക്കും അറിവുള്ളതാണ്.

പല സഹവൈദീകരുടെയും എതിര്‍പ്പുകള്‍ വകവയ്ക്കാതെ താന്‍ പറയുന്ന വ്യക്തികളെ തന്നെ അയക്കണമെന്ന നിര്‍ബന്തബുദ്ധിക്ക് മുന്‍പില്‍ വികാരിമാര്‍ക്ക് മറ്റ് പോംവഴികള്‍ ഇല്ലായിരുന്നു.  LA മീറ്റിങ്ങിന്റെ അജണ്ടയ്ക്ക് പുറത്തുനിന്ന് മുതോലം തിരുകി കയറ്റിയുണ്ടാക്കിയ ക്നാനായ റീജ്യന്‍ പ്രതിനിധി സമ്മേളനത്തില്‍ ബിജോ കാരക്കാടനും പീറ്റര്‍ ചാഴിക്കാടനും ഉള്‍പ്പെടുന്ന മുത്തുവിന്റെ കൊട്ടേഷന്‍ സങ്കം KCCNA ക്ക് പകരമായി ക്നാനായ റീജ്യന് വേണ്ടി പുതിയൊരു അസ്സോസ്സിയേഷന്‍ ഉണ്ടാക്കണമെന്നും KCCNA യെ തള്ളിപറയണമെന്നും    മൂലക്കാട്ട് പിതാവിനോട് ആവശ്യപ്പെടുകയുണ്ടായി.  കാലാകാലങ്ങളായി കേരളത്തിലും പുറത്തും ക്നാനായ സമുദായത്തിന്റെ ഉപ്പും ചോറും ഉണ്ട് പരമാവതി ആനുകൂല്യങ്ങള്‍ നേടിയെടുത്തിട്ടുള്ള ഇവറ്റകള്‍ തങ്ങള്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ തിരസ്കരിക്കപ്പെട്ടവരും ഇനി ഒരിക്കലും സങ്കടനാ രംഗത്തേക്ക് വരാന്‍ സാധിക്കാത്തവരാണന്നുമുള്ള  യാഥാര്‍ത്ഥ്യം ലോകം മുഴുവന്‍ അറിവുള്ളതാണ്. എന്നാലും ഇവരുടെ ഒക്കെ ബാക്ക് ഗ്രൌണ്ട് ഡീറ്റൈല്‍സ് ഞങ്ങള്‍ ഉടനെ തന്നെ പുറത്തു വിടുന്നതാണ്.

വാല്‍ കഷണം 

ക്നാനായ സമുദായത്തിന്റെ പൊന്നോമന മക്കള്‍ പറയുക ഇവരാണോ നമ്മുടെ സംരക്ഷകര്‍ ? ഇവരെയാണോ നമ്മള്‍ക്ക് മൂലക്കാട്ട് പിതാവിന്‍റെ അടുത്തേക്ക് പ്രതിനിധികളായി പോകാന്‍ വേണ്ടത് ? ഇവരെ ആര്‍ ചുമതലപ്പെടുത്തി ? ലൂസിഫറൂടെ  അവതാരമായ മുതോലവും കിങ്കരന്മാരുമാണോ നോര്‍ത്ത് അമേരിക്കയില്‍ ക്നാനായ സമൂഹത്തെ ആധ്യാല്‍മീകമായുംസാമുധായീകമായും നയിക്കേണ്ടത് ?  നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍ മാറ്റത്തിന്റെ പടഹധ്വനിയുയരുന്നു. ഈ വിപ്ലവത്തില്‍ മാറ്റത്തിനായി അണി ചേരൂ സോദരരേ.

27 comments:

  1. No wonder chazhis brother lost the election in Ettumanoor. Kna judases. Wake up people these are the real ass suckers of our community. Let Stephen George run against these suckers, and all Knas will vote for him.

    ReplyDelete
    Replies
    1. Will there be anymore Knas leaders (like MLA ...) in Kerala politics?? The golden era of Knas is over.

      Delete
    2. ചാടി കളിക്കടാ മൂല..., ചാഞ്ചാടി കളിക്കടാ ....രാമാ!!
      ചാടി കളിക്കടാ .....ശ്ശേരി, ചാഞ്ചാടി കളിക്കടാ .....ശ്ശേരി.

      തറവാടിത്തമില്ലാത്തവരുടെകൂടെ കൂട്ട് കൂടിയാല്‍ ചെളികുണ്ടിലല്ലാതെ വെറെ വിടെയാണ് പതിക്കുക? എന്തൊരു വീഴ്ച, എന്തൊരു കഷ്ടം.

      Delete
    3. ഹാ കഷ്ടം, നേര്‍വഴി വിട്ടു പോയ മേലധ്യഷന്മാരുടെ പതനം! ആരും ചോദിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും പോലും എങ്ങിനെ തല ഉയര്‍ത്തി നടക്കും? ദൈവവചനങ്ങളെ കൊട്ടയില്‍ തള്ളി കോട്ടയം രൂപത പണത്തിന്റെ പിന്നാലെ പായുന്നതിനു ദൈവം നല്‍കിയ മറുപടി!

      ഗൂടാലോചനയുടെ തെളിവുകളോടെ പറഞ്ഞ സ്ഥിതിക്ക് ഇനി അത് എങ്ങനെ KCCNA നേതാക്കളുടെ തലയില്‍ കെട്ടി വയ്ക്കും?

      Delete
    4. ഇനിയെങ്കിലും അമേരിക്കയിലെത്തിയ വൈദികരുടെയും അവരുടെ സ്തുതിപാടകരുടെയും തനിനിറം ജനങ്ങള്‍ക്ക്‌ മനസ്സിലാകുമോ? അവരുടെ പ്രവര്‍ത്തികള്‍ എന്തിനുവേണ്ടിയും ആര്‍ക്കുവേണ്ടിയും എന്ന് ഇനിയും വിശ്വാസം വരാത്തവര്‍ ഉണ്ടാവും. അവര്‍ തങ്ങളുടെ കീശ കാലിയാകുപോളെ മനസ്സിലാക്കുകയുല്ലല്ലോ

      ഇത്രയും നാള്‍ ചിലരുടെ ---ല്‍ ആല് കിളുതാല്‍ അത് തണലാണെന്ന് പറയുമായിരുന്നു. അത് ഇപ്പോള്‍ സാധാരണക്കാര്‍ക്കും തണലായിതീരുന്നുവോ?

      Delete
    5. houston നിലെ പള്ളി പൊതുയോഗത്തില്‍ നിര്‌കൊലി പീറ്റര്‍ ചഴികാട്ടു പറയുക ഉണ്ടായി, പിതാവ്‌ അവിഷപെട്ടിടാണ് ഞാന്‍ ല എ മീറ്റിങ്ങില്‌ പങ്കടുകാന്‍ പോയതെന്നു. വെറും പച്ച കള്ളം . ഹൂസ്റ്റൊന്‌ കാരുടെ ഡോളര്‍ ചിലവ്‌ ആകി മുതോല്ലതച്ചാനു വേണ്ടി കുരക്കാന്‍ പോയ കില്ല പട്ടി ആണു യിന്നു പീറ്റര്‍ ചഴികട്ടു. ഹൂസ്റ്റൊന്‌ നിലെ സമാതാനം തകര്‍ത്ത പീറ്റരുഡേ മുഖം മുടി വല്ലിച്ചു കിറുക.
      ഒറിജിനല്‍ ചഴികാട്ടു ഒരികല്‍ പറയുക ഉണ്ടായി. ക്നാനായ രക്തം അണു നമ്മുഡേ ശിരസുകള്ളില്‍ കുടി ഒഴുകുന്നന്ന് . എങ്കില്‍ ഡ്യൂപ്ലിക്കേറ്റ്‌ പീറ്റര്‍ ചഴികാട്ടു ഇന്നു പറയുന്നു നമള്‍ സീറോ മലബാര്‍ ആണ് . ചാഴ്കികട്ടു കുടുപത്തിനു നനകേട് ഉണ്ടാകാന്‍ ഇറഗിയിരിക്കുന്നു. poor begggarrrr.......

      Delete
  2. All muthus's shinkhidikal should be taken to task and let us pray true knanites will be able to teach them a lesson. They should be deprived of
    all their portfolios.

    ReplyDelete
  3. മഹാപ്രസ്ഥാനം ആയിട്ട് പ്രാഞ്ചികളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ടോമിയെ മാത്രമേ പ്രസിഡന്റ്‌ ആകാന്‍ കിട്ടിയുള്ളോ.

    ReplyDelete
  4. If you look around and see who represent the knanaya mission, you will be ashamed. For example one guy who reprented NY mission in that LA meeting. He didn't even pass SSLC. He got married illegally. So many " Qualificaions" like that. He is the role model for mission.

    ReplyDelete
  5. Moolakkadan is fully confident and trust Muthu as his loyal servant. He believes In America Knanaya people worshiping Mutholam instead of Jesus. Moolakkadan is may be a good teacher. But, he is a weakest Bishop ever in the Knanaya history.

    ReplyDelete
  6. Mutholam appointed Karakkadan as PRO of Knanaya region and Chief editor of Knanaya Media News Paper. He does all the dirty work for Mutholam and in return he received the different positions. Moolakkadan punished Fr.Vettuveli Stephen to satisfies Mutholam. One day Moolakkadan will regret for the actions of bringing Vettuveli Achan back.

    ReplyDelete


  7. Rev.Fr.Stephen,You are a true Knanaya and you are a warrior of Knas. History will remember you as a Hero of American Knanaya Community. You will be punished more and more by Moolakkadan. But,remember your suffering is nothing in front of Jesus. Hold the vows and truthful to God and pray for our community where ever you are. The sword of truth from St.Paul is in your hand and fight until you die. You are a true priest and Moolakkadan will realize one day.

    ReplyDelete
  8. Mutholam must resign from the VG position and leave the Knanaya region. He can't lead our community any more. He doesn't have any credibility to hold the VG position.A dirty politician and a destroyer of Knanaya. He made things go worst in every sense.

    ReplyDelete
  9. Muthu doesn't have any quality as a priest. So take off your KUPPAYAM and get out from Catholic Church.

    ReplyDelete
  10. Karakkadan and Muthu are partners in all deeds since 1991.

    ReplyDelete
    Replies
    1. they are living like HUS AND WIFE since 1983. Mutholam was using his back.

      Delete
  11. 3 out of 5 are from Detroit! The whole country gets to suffer with what Detroit has been suffering with for a long time!!

    ReplyDelete
  12. Do you Knas have the guts to drag both M's out of where ever they are.

    ReplyDelete
  13. Chicago alone can get these people out if they organize it well.

    ReplyDelete
  14. If they ca not drag them out Kcs members should act, there is no use in talking it is time to act.

    ReplyDelete
  15. Kavan is the person destroyed the unity of Tampa people. he is real kurukan.
    Pathrose achen is another version of MUTHU. He is a money hunger. He dosn't like the word Endogamy. Is his parents knanaya.
    He and his church council say Endogamy is not Christian. How about Gays and Lesbians?

    Three people from Chicago are still with KANA. j thathankulam,Jimmy Kalapura and Denny Urali. They are still active members of KANA. They are playing a good role in Tampa Church

    ReplyDelete
  16. How this five culprits can tell kccna is against churches. KCCNA ' vision is very clear that our knanaya churches are strictly endogamous and membership criteria is strictly for knanaya members only. How these five stupid people can tell whole issue of knanaya communnity in america is between the KCCNA and clergy. When Mar. Kunnassery is our bishop he strictly enforced us to not to build churches and establis KCCNA and build building under the ownership of KCCNA and do masses under that building.How those stupid people can tell kccna leaders are anti church leaders. How these stupid people can tell they are not paying a cent to the church. All the kccna lay people are supporters of church they want to keep our identity in tact and strictly want endogamous churches. Our pope and bible and catholic faith is not wrong about our endogamous nature syro trying to make vanish our identity from usa.

    ReplyDelete
  17. This "VIKELEAKES" a true investigative journalism. Who ever is the person or individuals who brought out such documents, deserves an award. Some Knanaya Units or KCCNA should announce rewards or awards to those true KNANITS who brings out or reveals such Knnaya traitors to public.

    ReplyDelete
  18. Tommorrow is houston st mary's church pothuyoham how many people will raise voice against peter betraying our community against mutholam and his hidden agenda.

    ReplyDelete
  19. Muthu is behind everything. Do something before he destroy our community and its harmony.

    ReplyDelete
  20. Jose Korakudilil – New York, is he from Kallara, if so he is the real blood sucker. He is leading Muthu to suck our blood. Shameless b......

    ReplyDelete
  21. Chazhis will do anything, did you not see the elder chazhi sucking upto Moolakkadan????

    ReplyDelete