ബുദ്ധിമുട്ടാണ് എന്നറിയാം പക്ഷേ വിശ്വസിച്ചേ പറ്റൂ. പകല്‍ പോലെ നമ്മുടെ മുന്നില്‍ തെളിഞ്ഞ സത്യം. സത്യം അല്ലായെന്ന് അറിയാമായിരുന്നിട്ടും പലരും വിശ്വസ്സിക്കാന്‍ ശ്രമിച്ചു. ചിലര്‍ രാജാവ് നഗ്നനെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പക്ഷേ വന രോദനം ആര് കേള്‍ക്കാന്‍. കൊച്ചുന്നാളിലേ അമ്മമാര്‍ പഠിപ്പിച്ചത് അച്ചന്മാര്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരാണ് അതിനാല്‍ ദൈവത്തിന് നിരക്കാത്തത് ഒന്നും അവര്‍ പറയില്ല. പുസ്തകത്തില്‍ എഴുതിയ വചനമല്ല നാവില്‍ നിന്ന് ഉതിരുന്ന മണിമുത്തുകളാണ് നാം വിശ്വസ്സിക്കേണ്ടതും കേള്‍ക്കേണ്ടതും. ചുരുക്കത്തില്‍ ട്രാഫിക് കുരുക്കില്‍ മാറിമാറി വരുന്ന സിഗ്നല്‍കളോട് അല്ല മറിച്ച് ഡ്യൂട്ടിയിലുള്ള പോലീസ്സ്കാരന്‍റെ ആജ്ഞയാണ് നാം കേള്‍ക്കേണ്ടത്. ഇത്തരത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍ സ്ഥിതിഗതികള്‍ കലങ്ങി മറിഞ്ഞപ്പോള്‍ ഒരു വിഭാഗം നിര്‍ദോഷികളായ സാധുക്കള്‍, പോലീസ്സ് കണ്ട്രോള്‍ റൂമിലെ വലിയ ഏമാന്‍ മൂലക്കാട്ട് തിരുമേനിയുടെ നിര്‍ദ്ദേശാനുസ്സരണം മുതോലം എന്ന പോലീസ്സ്കാരന്‍ കാട്ടി തന്ന ഹാന്‍ഡ് സിഗ്നല്‍ അനുസ്സരിച്ച് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. അമ്മ പഠിപ്പിച്ച അനുസ്സരണ അതല്ലോ മുതോലം അമ്മമാരുടെ മീറ്റിങ്ങില്‍ ഓര്‍മ്മിപ്പിച്ചത്. മേയാന്‍ മാത്രം വിധിക്കപ്പെട്ട കുഞ്ഞാടുകള്‍ കിട്ടിയത് അയവിറക്കി ചതിയനും അത്യാഗ്രഹിയുമായ ഇടയന്‍ കാട്ടിയ വഴിയെ നടന്ന് നീങ്ങി. രണ്ടായിരം വര്‍ഷം മുന്‍പ് കൂട്ടത്തോടെ ആടുകളെ മേയിച്ച് നടക്കുമ്പോള്‍ തിരിച്ച് യജമാനന്‍റെ അടുത്ത് എത്തും മുന്‍പ് പല ആടുകളെയും കൊന്ന് ഇറച്ചിയും ആട്ടിന്‍തൊലിയും വില്‍ക്കുകയും പെറ്റുപെരുകിയ ആടുകളുടെ എണ്ണത്തില്‍ കളവ് നടത്തുകയും ചെയിത ഇടയന്‍മാര്‍ക്ക് അപവാതമായി ഒരു നല്ല ഇടയന്‍ ജനിക്കുകയുണ്ടായി. വെറും മൂന്ന്‍ വര്‍ഷക്കാലം മാത്രം പരസ്സ്യജീവിതം നടത്തിയ ആ നല്ല ഇടയന്‍റെ പിന്‍ഗാമികള്‍ എന്ന് അമ്മ പഠിപ്പിച്ചതിനാല്‍ ചതിയറിയാതെ പാവങ്ങള്‍ മുന്‍പില്‍ നീങ്ങിയ ചതിയനായ മുത്തു ഇടയന്‍റെ പിന്നാലെ നടന്ന് നീങ്ങി.
ഇത് വെറും ഒരു ഉത്തരവ് ആയിരുന്നില്ല മറിച്ച് ശക്തമായ ആജ്ഞയായിരുന്നു. അങ്ങ് കോട്ടയത്തുനിന്ന് വലിയ തിരുമേനിയില്‍ നിന്ന് വന്ന ഉത്തരവ്. തന്‍റെ കുഞ്ഞാടുകളെ മേയിച്ച് ലാളിച്ച് വളര്‍ത്തി തന്‍റെ സന്നിധിയില്‍ എത്തിക്കാന്‍ ദൈവം മൂലക്കാട്ട് തിരുമേനിയെ ഏല്‍പ്പിച്ച കുഞ്ഞാടുകള്‍. വലിയ ഇടയന്‍ ഒരു വിഭാഗം കുഞ്ഞാടുകളെ മേയിക്കാന്‍ അമേരിക്കയില്‍ മുത്തു എന്ന ഇടയനെ ഏല്‍പ്പിക്കുന്നു. അത്യാഗ്രഹിയായ മൂലക്കാടനും മുത്തുവും രണ്ടായിരം വര്‍ഷം മുന്‍പ് ചതിയന്മാരായ ആട്ടിടയന്‍മാര്‍ കാട്ടിയതിലും ക്രൂരമായി മൊത്തം ആടുകളെയും വെട്ടിതൂക്കി വില്‍ക്കാന്‍ പ്ലാനിടുന്നു. പെറ്റുപെരുകിയും കൂട്ടം കൂടിയും വലുതായ കുഞ്ഞാടുകള്‍ക്ക് സംരക്ഷണമെന്ന പേരില്‍ കൂടുതല്‍ ഇടയന്മാരെ വലിയ ഇടയന്‍ കോട്ടയത്ത് നിന്ന് മുത്തുവിന്റെ അടുത്തേക്ക് പറഞ്ഞു വിടുന്നു. അന്ന് വളരെ നാള്‍ മുന്‍പ് കൃത്യമായി പറഞ്ഞാല്‍ ആറ് വര്‍ഷം മുന്‍പ് മുത്തുവിന്റെ ചെവിയില്‍ മൂലക്കാടന്‍ പഴയകാല സിനിമയിലെ വില്ലനെപ്പോലെ സ്വകാര്യം പറഞ്ഞു. പുലരും മുന്‍പ് ഇവറ്റകളുടെ കഥ കഴിക്കണം. വെട്ടിഞ്ഞുറുക്കി മാംസവും തൊലിയുമെല്ലാം സീറോ മലബാര്‍ അങ്ങാടി തിരുമേനിക്ക് കിട്ടുന്ന വിലക്ക് വിറ്റഴിക്കണം. കിട്ടുന്ന തുകയ്ക്ക് അരപ്പട്ടയും ചെങ്കോലും കിരീടവും കൈക്കലാക്കണം.
ഇത് സത്യമാണ് ഒരുനാള്‍ സഹവൈദീകരോട് മുതോലം പറഞ്ഞു. മൂലക്കാട്ട് തിരുമേനിയുടെ ഉത്തരവാണ് ഇനി എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നറിയില്ല. അങ്ങാടിയത്ത് പിതാവ് ഏത് നിമിഷവും റസ്ക്രിപ്റ്റിലെ സത്യം വിളിച്ചുപറയും. അതിന് മുന്‍പ് കഴിയുന്നത്ര പള്ളികള്‍ വാങ്ങിക്കൂട്ടണം. ഈ ജനത്തെ മുഴുവന്‍ സീറോയില്‍ കാഴ്ച്ചവയ്ക്കണം. ഒരിക്കല്‍ സത്യം പുറത്തുവരും അതുകഴിഞ്ഞാല്‍ യാതൊരു കാരണത്താലും ജനങ്ങള്‍ പള്ളികള്‍ വാങ്ങാന്‍ സമ്മതിക്കില്ല. കേട്ടപാതി കേള്‍ക്കാത്തപാതി ഒരു നെട്ടോട്ടമായിരുന്നു മുത്തുവിന്‍റെ നേതൃത്വത്തില്‍. വാങ്ങിക്കൂട്ടി പതിനൊന്ന് പള്ളികളും പിന്നെ ഒന്‍പത് മിഷനുകളും. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു സിനിമാഗാനത്തിലെ ഈരടി പോലെ മുത്തുവും കൂട്ടരും പാടുന്നു " അപ്പോഴേ പറഞ്ഞില്ലേ വങ്ങണ്ടാ വാങ്ങണ്ടാന്ന്. " എന്ത് ചെയ്യാം ഇനി തങ്ങളുടെ എല്ലാം എടുത്ത് കൊടുത്ത് വാങ്ങിയ പള്ളികള്‍ ഇപ്പോള്‍ പറയുന്നു നമ്മുടേതല്ല മറിച്ച് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന്. എല്ലാം വാങ്ങിക്കൂട്ടി അവസ്സാനം ക്നാനായ സമൂഹത്തെയും സഹവൈദീകരേയും പറ്റിച്ച് മുതോലം സീറോ മലബാറില്‍ ചേക്കേറിയിരിക്കുന്നു. മുത്തോലത്തിന്റെ കൂടുമാറ്റം അതില്‍ തെറ്റൊന്നുമില്ല ആവശ്യമാണ് എന്ന് മൂലക്കാടന്‍ സ്ഥിരീകരിച്ചിരിക്കുന്നു. മൂലക്കാടന്റെയും മുതോലത്തിന്റെയും ചതിയും വില്‍പ്പനയും കഴിഞ്ഞിരിക്കുന്നു. വെട്ടിതൂക്കിയിട്ടിരിക്കുന്ന അറവുമാടുകളാകാന്‍ വിധിക്കപ്പെട്ട നമ്മള്‍ ഇനി എങ്ങോട്ട്. അറിഞ്ഞുകൊണ്ട് ഇനിയും കശാപ്പുകാരായ മുത്തുവിന്റെയും മൂലക്കാടന്റെയും വാളുകള്‍ക്ക് മുന്‍പില്‍ നാം തല വച്ചുകൊടുക്കണമോ.
വാല്‍ക്കഷണം
ഒത്തിരി പ്രതീക്ഷയോടെയാണ് കാക്കനാട്ട് സിനഡ് കഴിയാന്‍ കാത്തിരുന്നത്. നോര്‍ത്ത് അമേരിക്കന്‍ ക്നാനായക്കാര്‍ക്ക് അരപ്പട്ടയും ചെങ്കോലും സ്വര്‍ണ്ണ കിരീടവും ഉള്ള മേല്‍പ്പട്ടക്കാരനെ കിട്ടുമെന്ന് തീര്‍ത്തും വിശ്വസ്സിച്ചു. ആഗ്രഹിച്ചത് കിട്ടിയില്ലങ്കിലും അഭിമാനിക്കാന്‍ ഒത്തിരി വകയുമായാണ് സിനഡ് അവസ്സാനിച്ചത്. ആഗോള കത്തോലിക്കാ സഭയ്ക്ക് ബ്ലോഗ്ഗുകളുടെ മദ്ധ്യസ്ഥനെ ക്നാനായ സമൂഹത്തില്‍ നിന്ന് കിട്ടിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഒത്തിരി അഭിമാനിക്കാന്‍ വകനല്‍കുന്നു. ഞങ്ങളുടെ കുലഗുരു മുത്തോലത്ത് കത്തനാരെ ബ്ലോഗ്ഗുകളുടെ മധ്യസ്ഥനായി സിനഡ് വാഴിച്ചിരിക്കുന്നു.
ബ്ലോഗ്ഗുകളുടെ മധ്യസ്ഥാ ഞങ്ങളേ നന്നായി എഴുതാന്‍ സഹായിക്കണേ !!!
ബ്ലോഗ്ഗുകളുടെ മധ്യസ്ഥാ എല്ലാ ഞായറാഴ്ചയും ബ്ലോഗ്ഗ് എഴുതാനുള്ള വക പള്ളി പ്രസംഗത്തിലൂടെ നല്‍കണേ !!!
ബ്ലോഗ്ഗുകളുടെ മധ്യസ്ഥാ ഞങ്ങള്‍ക്ക് തുണയും കൂട്ടും ആയിരിക്കണേ !!!
ബ്ലോഗ്ഗുകളുടെ മധ്യസ്ഥാ കോട്ടയത്ത് നിന്ന് ഇടയ്ക്കിടെ ഗുണ്ടകളെ ഇറക്കി ബ്ലോഗ് എഴുതാന്‍ സഹായിക്കണേ !!!
ബ്ലോഗ്ഗുകളുടെ മധ്യസ്ഥാ അസഹിഷ്ണുക്കളായ ശത്രുക്കളുടെ കയ്യില്‍പ്പെട്ട് ഞങ്ങളുടെ ബ്ലോഗ് നിന്നുപോകാതെ കാത്തിടെണേ !!!

വിശുദ്ധ ബ്ലോഗോലത്തിനോടുള്ള പ്രാര്ത്ഥന തുടരുന്നൂ...
ReplyDeleteകത്തോലിക്കാ സഭയുടെ നടപടിക്രമങ്ങളുടെ ഊരാക്കുടുക്കില്‍ പെട്ട് മദര്‍ തെരേസയും ജോണ് പോള്‍ രണ്ടാമനും ഇത് വരെ പുണ്യവാളനാകാന്‍ സാധിക്കാതെ കിടന്നു വട്ടം കറങ്ങുമ്പോള്‍, അനേകം അനലോഗ് വിശുദ്ധന്മാരുടെ ഇടയിലെ ഏക ഡിജിറ്റല്‍ (ബൈനറി) പുണ്യവാളനായി ക്നാനയക്കാരനായ അങ്ങയെ നിയോഗിച്ചതില്‍ ദൈവത്തിനെ വാഴ്ത്തുന്നു, സ്തുതിക്കുന്നു.
വിശുദ്ധനായ ബ്ലോഗോലാത്തേ, ഇഹലോകവാസം വെടിയുന്നതിന് മുമ്പേ തന്നെ സ്വര്ഗത്തിലെ ബ്ലോഗെഴുത്തുകാരനായിതീര്ന്ന അങ്ങ് ഞങ്ങളെ തൃക്കന്പാര്ക്കണമേ. ഞങ്ങളുടെ കീബോര്ഡില്‍ പരിശുദ്ധാരൂപിയെ നിറയ്ക്കേണമേ. കീബോര്ഡിന്റെ ഓരോ കട്ടകളിലും അവിടത്തെ ചൈതന്യം ചൊരിയേണമേ. ഞങ്ങള്‍ എപ്പോഴെങ്കിലും സാത്താന്റെ വഴിയെ നടക്കാന്‍ തുടങ്ങിയാല്‍ ഞങ്ങളെ കൈപിടിച്ചു അങ്ങയുടെ ചതിയുടെയും വഞ്ചനയുടെയും വഴിയിലൂടെ തന്നെ ചരിക്കാന്‍ സഹായിക്കണേ...
ഈശോ മിശിഹായ്ക്ക് സ്തുതിയും വിശുദ്ധ ബ്ലോഗോലത്തിനു മഹത്വവും ഉണ്ടാകട്ടെ. അങ്ങയുടെ തിരുന്നാളിന് ചേര്പ്പുങ്കല്‍ പള്ളിയില്‍ തങ്കം കൊണ്ട് തീര്ത്ത് ഒരു മൌസ് അടിയന്‍ കാഴ്ച വയ്ക്കുന്നതായിരിക്കും. (ചത്താലും അങ്ങയുടെ ആര്ത്തി തീരില്ലല്ലോ!). അങ്ങയുടെ വിശുദ്ധ കൃപാവരം എന്നിലും എന്റെ കമ്പ്യൂട്ടറിലും ചൊരിയേണമേ...
I wish this Madhyasthan will take your prayers to the upper level without any delay. വിശുദ്ധ ബ്ലോഗോലത്തിനു മഹത്വവും. njangalkku rekshayum undaakatte
DeleteMutholam thought he can control the knanaya world through google group,email,blog,news letter and knanaya media paper through karakkadan. He was so confident to take control of everything with the help of Karakkadan. The over confidence through Karakkadan made him such a evil. If you look at Moolakkadan and Mutholam were acting in the same direction. They can't see and hear anything around them.
ReplyDeleteA shepherd who sold his sheep, that is Moolakkadan and Mutholam. They slaughter the sheep and sold the meat and leather to Syro Malabar Hierarchy.
ReplyDeleteSold the Knanaya community for 30 silver coins. The Judas-Mutholam and his boss Moolakkadan will hang themselves in a rope any time.
ReplyDeleteAre we continue contributing money to Kana Church ? Must stop contribution to Kna Church. Enough is enough and time to act. My dear friends, stop funding this Muthu's cheating Churches and Missions.
ReplyDeleteപണമാണ് ഇന്ന്‍ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. പണം ആവശ്യത്തിന് കിട്ടുന്നതാണ് മുത്തുവിന്റെ അഹങ്കാരത്തിന്‍റെ കാരണം. നമ്മുടേതല്ലാത്ത പള്ളികള്‍ എന്തിന് നാം സംരക്ഷിക്കണം. നമുക്ക് വേണ്ടി നില്‍ക്കാത്ത വൈദീകര്‍ക്ക് എന്തിന് നാം ചിലവിന് കൊടുക്കണം. സങ്കര പള്ളികള്‍ അല്ല നമുക്ക് വേണ്ടത് മറിച്ച് യഥാര്‍ത്ഥ ക്നാനായ പള്ളികളാണ്. നമ്മുടെ പള്ളികള്‍ ഉണ്ടാകും വരെ ഇനി മേലില്‍ സങ്കര പള്ളികള്‍ക്ക് പണം കൊടുക്കാതിരിക്കുക.
ReplyDeleteAll the priests must go back to Kerala and work there. We don't need anybody here. If they don't want to safeguard knanaya interest, we don't need them.All the Priests who are with Muthu should leave immediately.
DeleteI am going to stop funding this Mixed Churches. Moolakkadan and Muthu betrayed me and my community.
DeleteWhy should i give money to this church any way. Muthu is looting all the money from our church and putting it in the Agape account. It is a shame for us to be under a priest like Muthu.
Deleteപണം കൊടുത്ത് അച്ചന്മാരെ അഹങ്കാരികളാക്കാതിരിക്കുക. നമ്മുടെ ന്യായമായ ആവശ്യത്തിന് വേണ്ടി നില്‍ക്കാനോ പ്രവര്‍ത്തിക്കാനോ തയ്യാറാകാതെ സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി രാവും പകലും പണിപ്പെടുന്ന മുത്തുവിനെ തിരിച്ചറിഞ്ഞ് പണം കൊടുത്ത് പള്ളികള്‍ സംരക്ഷിക്കാതിരിക്കുക. കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകും വരെ അഗാപ്പയിലെ പണം കൊണ്ട് മുത്തു പള്ളികള്‍ നടത്തട്ടെ.
ReplyDeleteVery true. Stop giving money to mixed church. We need our own church. Until we get our own Church, don't give any financial support to Mixed Churches.
DeleteI don't agree with what the blogger has written here. It was not the boss who gave the order to Muthu. It was the other way around. Moola is an Indian Rupee Bishop but Muthu is a US Dollar VG. Who is mightier? Muthu orders and Moolan obeys. It was all his plans and now all the 2M&1A are in deep shit.
ReplyDeleteNo, it is the cunning Mar Moolakkat who controls the show so cleverly. Muthu too is an equal partner. Both have the same aim ie. to destroy knanaya for personal gains from 'Zero'.
ReplyDeleteOnly this promise to Mar Vithayathil made Moolakkat the bishop of Kottayam. Otherwise Rev Fr. Jayaraj, Koonthamattom would have been the bishop, most probably.
His special advantage is that nobody will normally think that he will act for the destruction of knanaya kingdom whose head is he himself!
M & M gradually releases the membership norms little by little or part by part so that the peoples' offence will cool down slowly and will accept every thing in a matter of time.