Wednesday, February 13, 2013

ആയിരങ്ങളുമായി ഓടി എത്തൂ ഞാന്‍ നിങ്ങളെ ട്രീ യില്‍ കയറ്റാം :- ബഹു. മുത്തു.


പ്രിയരെ,
ചികാഗോ ST. Mary's പള്ളിയില്‍ പോതുയോഗോത്തിനെത്തിയ എല്ലാവരും  വയറ് നിറഞ്ഞു പൂര്‍ണ  തൃപ്തിയോടെ ഹാളില്‍ നിന്നും ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും ഓടി രക്ഷ പെട്ടത് കണ്ടില്ലേ ....  കാട്ടിലെ തടി തേവരുടെ ആന എന്ന കണക്കില്‍ ലക്ഷ കണക്കിനു ഡോളര്‍ യാതൊരു വിധ മാനദണ്ടവുമില്ലാതെ അനാവശ്യമായി ചിലവഴിച്ച് ദൂര്‍ത്തടിച്ച് കളയുന്നതുകണ്ട ജനത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ പോലും ആളില്ലാതെ ആളുകള്‍ പരസ്പരം ചോദിച്ചു ഇതെന്തൊരു പൊതുയോഗം.  ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ ആളില്ല. അവസാനം സഹികെട്ട മുത്തു. എഴുന്നേറ്റ് തര്‍ക്കുത്തരം പറഞ്ഞു. നിങ്ങള്‍ ഡോളര്‍ ഇവിടെ കൊടുത്താല്‍ മതി കുടുതല്‍ കാര്യം ഒന്നും അറിയണ്ട.
പ്രിയ സഹോദരങ്ങളെ, സഹോദരികളെ നിങ്ങളെല്ലാം കണ്ടതല്ലേ എന്തിനാണ് ഇത്രയും പൈസ ചിലവാക്കിയത് എന്ന് ചോദിച്ചപ്പം അതിനു ഉത്തരം പറയുവാന്‍ പോലും തയ്യാറാകാതെ മനസുണ്ടെല്‍  കേട്ടിട്ട് പോടാ എന്നാ അച്ഛന്റെ മനോഭാവം. ചോദിക്കുന്ന ചോദ്യത്തിനൊന്നും ഒരു ഉത്തരവുമില്ല . ലക്ഷക്കണക്കിന് ഡോളര്‍ വാരിവലിച്ചു ചിലവാക്കിയിരിക്കുന്നു. ഇങ്ങിനെ എന്തിനാ ചിലവാക്കുന്നത് എന്ന് ചോദിച്ചപ്പോ . സീറോ മലബാര്‍ നിയമമനുസരിച്ച് പോതുയോഗത്ത്തിന്റെ ഒരാവശ്യവുമില്ല . പാരിഷ് കൌണ്‍സിലിനു എന്തോ വേണമെങ്കിലും ചെയ്യാം എന്ന ധിക്കാരമായ മറുപടി കേട്ട ജനം, തലയില്‍ കൈവച്ചു എന്റെ മാതാവേ ഈ പൈസാ മുഴുവ നും കൊടുത്തിട്ട് ഇതു തന്നെ കേള്‍ക്കണം. എന്തൊരു വിധി.  മറ്റൊരു വാര്‍ത്ത കേട്ട് ജനം ഞെട്ടി. കിട്ടുന്നതിന്റെ 10% മുഴുവന്‍ അങ്ങാടിയത്ത് പിതാവിന്  കൊടുക്കണമത്രേ . എന്തൊരു ഗതികേട്.  ലോണടച്ച് തീര്‍ക്കാനാണന്നു പറഞ്ഞു പള്ളി പ്രസംഗം, പൈസാ മുഴുവന്‍ പോകുന്നത് നാനാവഴി. ആര് ചോദിക്കാന്‍ ആര് ഉത്തരം പറയാന്‍. തോന്നിയത് പോലെ എല്ലാം ചെയുതു പൈസാ മുഴുവന്‍ ദൂര്‍ത്തടിച്ചു കളഞ്ഞതിന്നു ഉത്തരം പറയാതെ തര്‍ക്കുത്തരം പറയുന്ന നമ്മുടെ മുത്തുവിന്റെ തനിരൂപം പുള്ളി പറഞ്ഞത് കേട്ടില്ലേ ഇവിടെ സിറോ മലബാറിന്റെ നിയമമനുസരിച്ചാണ് നടക്കുന്നതു അല്ലാതെ അമേരിക്കയിലെ നിയമമല്ലന്ന്.

പ്രിയ മുത്തു ഇതു കേരളമല്ല  താന്‍ പറഞ്ഞതെല്ലാം റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട്.  അമേരിക്കന്‍ കോടതി കേറും , അമേരിക്കയില്‍ ജീവിക്കണമെങ്കില്‍ ഇവിടെ സിവില്‍ നിയമമുണ്ട്, അല്ലാതെ തന്‍റെ സീറോ മലബാര്‍ നിയമം അല്ല അവസാനത്തത്. പള്ളി അക്കൌണ്ടിലുള്ള പണം എടുത്ത് ചിലവിടാനോ അനാവശ്യമായി വിശ്വാസികളുടെ അടുത്ത് നിന്ന് പണം പിരിച്ച് ചൂഷണം ചെയ്യാനോ സഭ ആര്‍ക്കും അധികാരം നല്‍കുന്നില്ല. ഒരു അച്ഛനും അമ്മയ്ക്കും പള്ളി കമ്മറ്റിക്കും എന്തിന് പൊതുയോഗത്തിന് പോലും കാണിക്കയെടുത്ത് ധുര്‍വിനയോഗം ചെയ്യാന്‍ അധികാരമില്ല. പള്ളിയില്‍ വരുന്ന ഓരോ പെനിയും ഈശോയ്ക്കു കൊടുക്കുന്ന നേര്‍ച്ചയാണ്‌. എന്തിന്‍റെ ഒക്കെ പേരിലായാലും ആര് ചോതിച്ചിട്ടാണേലും വിശ്വാസ്സികള്‍ നമ്മുടെ പള്ളികളില്‍ കാശ് കൊടുക്കുന്നത് ക്രിസ്തീയ വിശ്വാസ്സം എന്ന അടിത്തറയില്‍ ജീവിക്കുന്നത് കൊണ്ടും സഭയിലുള്ള തീഷ്ണമായ വിശ്വാസ്സം കൊണ്ടും ആണ്. മത്തോലത്ത് അച്ഛനെ സ്നേഹിക്കുന്നത് കൊണ്ടല്ല വിശ്വാസ്സികള്‍ പണം പള്ളിക്ക് കൊടുക്കുന്നത്. പള്ളി അക്കൊണ്ടിലെ പണം കാര്‍ വാങ്ങാന്‍ ചിലവിട്ടതിന് പള്ളി കമ്മറ്റിയിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടങ്കില്‍ അവരും സഭയുടെയും രാജ്യത്തിന്‍റെ സിവില്‍ നിയമത്തിന്റെയും മുന്‍പില്‍ കുറ്റവാളികളാണ്. പുരോഹിതനായ മുതോലം തന്‍റെ പൌരോഹിത്യ പദവി പരിപൂര്‍ണ്ണമായും ധുര്‍വിനയോഗം ചെയിതിരിക്കുന്നു. പള്ളി കമ്മറ്റിക്കാര്‍ക്കോ വേറെ ആര്‍ക്കെങ്കിലുമൊക്കെയോ പ്രത്യേകം പറഞ്ഞ് പിരിവ് എടുത്ത് കാറ് വാങ്ങി കൊടുക്കാം. അല്ലാതെ ആളുകള്‍ നേര്‍ച്ച ഇടുന്ന പൈസ  എടുത്തു അച്ചന് പൊതുയോഗം പോലും അഗീകരിച്ച്ലും , കാര്‍ മേടിക്കുക പോലുള്ള സ്വകാര്യ കാര്യ ങ്ങള്‍ ചെയ്യാന്‍ അദികാരമില്ലാതിരിക്കെ , പാരിഷ് കണ്സിലും പൊതുയോഗം പോലും വിളിക്കാതെ $26,00000 ഡോളറിന്‍റെ  കാര്‍ മേടിച്ചതിനെതിരെ കോടതിയെ സമീപിക്കാവുന്നതാണന്ന്  നിയമോപദേശം ലഭിച്ചിരിക്കുന്നു .

ഒരച്ചന്‍ നാട്ടില്‍ നിന്ന് ഇവിടെ വന്നാല്‍ ആദ്യത്തെ ഒരു  മാസം അദേഹത്തെ നമ്മള്‍ സഹായിക്കണം പിന്നെ ശമ്പളവും ഫുഡ്‌ അലവന്‍സ്സായി രൂപത അനുശാസിക്കുന്ന $1650.00 ഡോളര്‍ സാലറിയും ഫുഡ്‌ അലവന്‍സ്സായി $300.00 ഡോളറും കൊടുക്കണം. കൂടാതെ മെഡിക്കല്‍ കാര്‍ ഇന്‍ഷുറന്‍സ്സും   കൊടുക്കണം. ചിക്കാഗോയില്‍ രണ്ടു പള്ളികളിലുമായി പ്രതിമാസ്സം $10,000.00 ല്‍ അധികവും , ന്യുയോര്‍ക്ക്, ഹൂസ്റ്റന്‍ താമ്പാ  തുടങ്ങിയ പള്ളികള്ളിലെ അച്ചന്മാര്‍ക്ക്  കുറഞ്ഞത്‌ $4000 മുതല്‍ $5000  വരെ വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി പ്രതിമാസ്സം   ലഭിക്കുന്നുണ്ട് . ഈ പൈസ നേരെ പോക്കട്ടിലോട്ടാണ് പോകുന്നത്. ലാറ്റിന്‍ പള്ളിയില്‍ അച്ചന്മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്സും ടാക്സ്സും  കിഴിച്ച്  $1600.00 ല്‍ താഴെ മാത്രമേ മാസ്സ സാലറി ഉള്ളൂ. അവര്‍ക്ക് അധികമായി കിട്ടുന്നത് ഒരു പള്ളിയിലെ അച്ചന്മാര്‍ക്ക് എല്ലാം കൂടി നൂറ് ഡോളര്‍ തോതില്‍ ഫുഡ്‌ അലവന്‍സ്സും പിന്നെ വണ്ടിയുണ്ടങ്കില്‍ അതിന്‍റെ  ഇന്‍ഷുറന്‍സ്സും   കൊടുക്കും. മൊത്തത്തില്‍ രൂപതയ്ക്ക് ഒരച്ചന്  വേണ്ടി ഒരു മാസ്സത്തെ ചിലവ് എല്ലാം കൂടി $2600.00 ല്‍ താഴെയാണ്. ഒരു ഇടവകയും ഒരു രൂപതയും ആര്‍ക്കും കാറും വാങ്ങി കൊടുക്കില്ല ഗ്യാസ്സിന് പൈസ്സയും കൊടുക്കില്ല. ഓരോ അച്ചന്മാരും അവരവരുടെ വരുമാനത്തില്‍ നിന്നാണ് കാറ് വാങ്ങുന്നത്. പിന്നെ എന്തിനാണ് നമ്മുടെ അച്ഛന്‍മ്മാര്‍ക്ക് ഇവരുടെ നഖം മുതല്‍ മുടി വരെ വെട്ടാനുള്ള  ചെലവ്  വിശ്വാസികള്‍ വഹിക്കുന്നത് ? അമേരിക്കയില്‍ ജീവിക്കുന്ന ഒരു അച്ഛന് ലത്തീന്‍ രൂപത വഹിക്കുന്ന ചെലവ് കണക്കാക്കി അതുപോലെ നമ്മളും നമ്മുടെ അച്ഛന്‍മാര്‍ക്ക് മാച്ച് ചെയിത് കൊടുത്താല്‍ പോരേ  ?

 ലത്തീന്‍ പള്ളിയില്‍ എല്ലാ തിരുക്കര്‍മ്മങ്ങള്‍ക്കും ഓഫീസില്‍ പണമടച്ച് രസീത് വാങ്ങണം. ഓരോ കര്‍മ്മങ്ങളും ഓരോ ആഴ്ചയും ചെല്ലാന്‍ പറ്റുന്നത്ര  അച്ചന്മാര്‍ വീതം വച്ച് എടുക്കും. എന്നുവച്ചാല്‍ ഓരോ കര്‍മ്മവും പ്രത്യേകം പ്രത്യേകമായി ചൊല്ലണം. ഇതിനായി ഒരു എക്സ്ട്രാ നയാപൈസയും കിട്ടില്ല. ശമ്പളത്തില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഓഫീസില്‍ കിട്ടുന്ന പണം ഓരോ രൂപതയുടെയും പോളിസ്സി അനുസ്സരിച്ച് വീതം വച്ച് ഇടവകയും രൂപതയും പിന്നെ  കുറച്ച്  ചാരിറ്റിക്കായും ഉപയോഗിക്കും. ചൊല്ലാത്ത കര്‍മ്മങ്ങളുടെ പണം ആണ്  മൂന്നാം കിട രാജ്യങ്ങളില്‍ നിന്ന് വരുന്ന മിഷനറിമാര്‍ക്കും മെത്രാന്മാര്‌ക്കും കൊടുക്കുന്നത്. സെമിനാരിയില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ വൈദീകരോട് പഠിപ്പിക്കുന്നത്‌ ഓരോ കര്‍മ്മവും പ്രത്യേകമായി ചോല്ലെണ്ടതും അല്ലാത്തപക്ഷം അത് അതാത്  ആല്‍മാക്കള്‍ക്ക്‌ മോഷപ്രാപ്തിക്ക് കടമായി കിടക്കും എന്നാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് ഡോളര്‍ കോട്ടയം രൂപതയ്ക്ക് സ്വന്തമായി കിട്ടിയിട്ടുണ്ട്. മെയ്‌വുഡ് പള്ളിയുടെ വാങ്ങലില്‍ ഈയിനത്തില്‍ $40,000.00 ഡോളര്‍ അഗപ്പയിലൂടെ കോട്ടയം രൂപതയ്ക്ക് കിട്ടിയതായി അറിയുന്നു. ഇതുപോലെ ഓരോ പള്ളി വാങ്ങലിലും  റീമോഡലിങ്ങിലും ഡോളര്‍ അമക്കിയിട്ടുണ്ട്. യൂറോപ്പില്‍ ജോലി ചെയിത ചില വൈദീകരെ കുര്‍ബാന തട്ടിപ്പ് നടത്തിയതിന് പിരിച്ചുവിട്ട സംഭവം നമ്മള്‍ക്ക് അറിവുള്ളതാണ്.  ശമ്പളത്തിന്റെ 25% കോട്ടയം രൂപതയ്ക്ക് നമ്മുടെ അച്ചന്മാര്‍ കൊടുത്താല്‍ പോലും $1950-$412.50 = $1537.50 ഡോളര്‍ ഇവര്‍ക്ക് ബാക്കിയുണ്ടാകും. ഇതില്‍ $537.50 ഡോളര്‍ ഒരു മാസ്സം ചിലവിട്ടാല്‍ പോലും $1000.00 ഡോളര്‍ ചുരുങ്ങിയത് ഒരു മാസ്സം ബാക്കി വയ്ക്കാം.

വാല്‍ക്കഷണം

പള്ളിയില്‍ കിട്ടുന്ന കാശുമുഴുവന്‍ അടിച്ചോണ്ട് പൊയിട്ട് അതും പോരാഞ്ഞിട്ടാണ്‌  മത്തോലത്ത്  അച്ഛന്‍ കൈക്കാരന്‍  പോളച്ചനുമായി  ഗൂഡാലോചന ചെയിത്  കാറ് വാങ്ങാനായി $26,000.00 ഡോളര്‍ അടിച്ചു മാറ്റിയത്.  അടിച്ചു മാറ്റിയ പണം തിരിച്ചു മേടിക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും പകരം കാര്യങ്ങള്‍ ഇത്രയും ആയിട്ടും ഇനിയും SPONSER'S ആകാന്‍ മുട്ടി നില്‍ക്കുന്ന പ്രഞ്ചികള്‍ ഉണ്ടെക്കില്‍ അവര്‍ ഈ മുത്തുവിനെക്കാല്‍ വലിയ തട്ടിപ്പ് കാര്‍ ആണന്നുള്ളതില്‍ സംശയമില്ല.  പ്രാഞ്ചികള്‍ക്ക് മനം മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍   ചിക്കാഗോയില്‍ ഇന്നും  ആയിരം തരൂ നിങ്ങളെ ട്രീയില്‍ കയറ്റാം എന്ന് മുത്തു  പറയുമ്പോള്‍ ഓടിയെത്താന്‍ ഇനിയും  ചില പ്രാഞ്ചികള്‍ കൂടി അവശേഷിച്ചതില്‍ ചിക്കാഗോ ജനത  അത്ഭുതപ്പെടുന്നു. മുത്തുവിന്റെ ട്രീയില്‍ ഇനി പേര് വരുന്ന ഓരോ പ്രാഞ്ചികളും ലോകാവസ്സാനം വരെ ചതിയന്മാരും യൂദാസ്സുകള്‍  എന്നും ക്നാനായ സമുദായത്തില്‍ അറിയപ്പെടും.

14 comments:

  1. The suggested $1650 salary is for a fulltime vicar who is spending all his time at the parish. Fr. Mutholam is working full time at hospital and working as VG for Angadiath. How much time he is spending at the parish for the common people? He should rather be getting a small portion of the $1650.

    Why should the people pay for the assistant vicar? The parish need only one priest to meet their spiritual needs. Why should they take the extra burdon to pay for two priests. All we have to do is to pay $1950 (1650+300), the salary and other allowances for one priest and Let the priests devide that money amonng themself based on the time they spend for the parish.

    Also by not collecting the salary directly and donating the salary to Agape, Fr. Mutholam is saving all tax money... Is the car bought under the name of the church or the personal name of Fr. Mutholam? Its time for the chicago St. Mary's people to walk-up and react !!!!

    ReplyDelete
  2. പുതിയ പള്ളിയോഗ നടപടിക്രമം ഉണ്ടാക്കിയ മുത്തോലം എന്ടുകൊണ്ട് കുര്‍ബാന പണമെത്ര, വെന്ച്ചരിപ്പെനെത്ര എന്നൊക്കെ ക്രത്യമായ് പറഞ്ഞു പ്രസിധികരികകുന്നില്ല? എന്തിനാണ് പുകമറ സൃഷ്ടിക്കുന്നത് ? കൊള്ള അടിക്കാന്‍ അല്ലേ ? പുതിയ പള്ളിയോഗ നടപടിക്രമമോ ? ഈ കൊള്ളഅടിയെ ചോദ്യം ചെയ്യാതിരിക്കാന്‍. വെരി സിമ്പിള്‍.


    ഇതു മൂലം മുത്തോലം പതിനായിരങ്ങള്‍ സമ്പാദിച്ച് അഗാപ്പെയില്‍ ഇടുന്നു. പിണറ്ക്ക അച്ഛന്‍ ആയിരങ്ങള്‍ തട്ടി മലബാറിലേക്ക് കടത്തുന്നു. പിണറ്ക്ക അച്ഛന്‍ ഒരു മാസം 8000 നും 9000 നും ഇടക്ക് ഡോളര്‍ കാഷ് വരുമാനം നിലവിലുണ്ട്. അതായതു $96,000 നും $108,000 നും ഇടക്ക് ഉള്ള തുക കാശ് ആയി കിട്ടും. എന്നുപറഞ്ഞാല്‍ ടാക്സ് കൊടുക്കുന്ന ഞാനും നിങ്ങളും $175,000 ഉണ്ടാക്കുന്നതിലും മെച്ചം. ഗ്യാസ് ഉള്‍പ്പെടെ മറ്റൊരു ചെലവും ഇല്ലാതെ. ചുരുക്കി പറഞ്ഞാല്‍ ഒരു ഡോക്ടറോ, കമ്പനി ഡയറക്ടര്‍ഓ ഉണ്ടാക്കുന്നതില്‍ കൂടുതല്‍ ചുമ്മാ രസിച്ചു നടന്ന് പിണറ്ക്ക അച്ഛന്‍ ഉണ്ടാക്കുന്നു. തലേല്‍ വര വേണം ഇതിനൊക്കെ.


    എന്ടെ ചെറുപ്പത്തില്‍ കീറ ബനിയനിട്ട്‌ പള്ളിമുറിയില്‍ ഇരിക്കുന്ന അച്ചന്മാരെ കണ്ടിട്ടുണ്ട്. അവര്‍ നല്ലവരായിരുന്നു. ആരും അവരെ ഇതുപോലെ ചോദ്യവും ചെയ്തിരുന്നില്ല. ജനത്തിനറിയാമായിരുന്നു അവരുടെ ലാളിത്യം.


    ReplyDelete
  3. Why we have to pay them? Go to local church. Do not pay single penny to the SANGARA CHURCH. let the priest go back to kottayam.

    CHICAGO MOONCH........

    ReplyDelete
  4. Feed the pig more and more. The greedy people on earth. Conduct a tour program to Malabar and go to Malakkallu Parish. You can have a five star stay at Saji Achans house

    ReplyDelete
  5. I noticed some time over 10 priests participation weddings, funerals and church festivals. If you are rich even more will come but all we need is just one. They are busy with these things but do not have time to listen to confessions. Everyone likes good spiritual leaders and they are always accepted anywhere and they never do have short of money for their good works eg. Mother Theresa. A priest should spends more time with God and get power to their job and stay away from the friendship with the rich unmoral ones.

    ReplyDelete
  6. FR MUTHOLAM WILL LEAD THE KNANAYA Protest in Chicago ?

    ReplyDelete
  7. Pretty soon you will have a five star stay at Pathrose house.

    ReplyDelete
  8. ക്നാനായ സ്വപനങ്ങള്‍February 14, 2013 at 9:05 AM

    കേരളത്ത്തിനുവേളിയില്‍ ഉള്ള എല്ലാ ക്നാനായക്കാരും അത് ഇന്ത്യയില്‍ത്തന്നെ ആയിരുന്നാലും, അല്ല ഇന്ത്യക്ക് വെളിയില്‍ ആയാലും ഒരേ പോലെ, സ്വന്തം സമുദായത്തിലെ പരസ്പരവിരുദ്ധങ്ങളായ നിലപാടുകളുടെയും അവ്യ്ക്ത്യമായ പ്രസ്താവനകളുടെയും വേദനാജനകമായ ദുരവസ്തയില്‍ക്കുടെ കടന്നുപോകുന്നവരാണ്.

    ചെറിയ തിന്മ്മയെയും riscript നെയും പറ്റിയൊക്കെ പറഞ്ഞ് സമുദായത്തിന്റെ സമനില തെറ്റിക്കുമ്പോള്‍, ഒരു സത്യം മാത്രം അറിയാന്‍ ആഗ്രഹംമുണ്ട് -

    കേരളത്തിന്‌ വെളിയിലുള്ള സിറോ-മലബാര്‍ രൂപതകള്‍ക്ക്, കോട്ടയം രൂപതയില്‍പെട്ട ക്നാനായ മക്കള്‍ക്ക്‌ വേറിട്ട്‌ ഇടവകകള്‍ നല്‍കുവാന്‍ എന്തെങ്കിലും "പ്രത്യേകമായ അധികാരം" ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ വകുപ്പ് ഏതാണെന്ന് അറിയുവാന്‍ ടിയാന് ആഗ്രഹമുണ്ട്.

    അന്ന് അമേരിക്കയില്‍ ക്നാനായ പള്ളികള്‍ സസന്തോഷം സിറോ മലബാരില്‍നിന്നും വാങ്ങി ഇപ്പോള്‍ വഴിയാധരമായവരും - ഡല്‍ഹിയില്‍ ക്നാനായ പള്ളികള്‍ വേണമെന്ന് പറഞ്ഞ് അലമുറയിട്ടു സിറോ മലബാര്‍ രൂപതയുടെ പുറകെ നടക്കുന്നവരും ഒരുകാര്യം ഓര്‍ത്താല്‍ നന്ന് -

    ചക്ക കായിക്കുന്ന പ്ലാവില്‍നിന്നും തേങ്ങാ കുലുക്കി ചാടിക്കാന്‍ നോക്കുന്ന വിഡ്ഢികളാണ് നിങ്ങള്‍ രണ്ടുകൂട്ടരും.

    സിറോ മലബാര്കാര് അവരുടെ സ്വന്തം കര്യംനോക്കുമോ അതോ ക്നനയക്കാരുടെ കാര്യം നോക്കുമോ..?

    അപ്പോള്‍ ക്നാനായക്കാരുടെ കാര്യം ആരുനോക്കും. ?

    അതിനാണ് നമ്മുടെ സ്വന്തം കോട്ടയം അതി-രൂപത.

    സിറോ മലബാറിന് എവിടെയൊക്കെ രൂപത ഉണ്ടാകുന്നുവോ അവിടെയെല്ലാം കോട്ടയം രൂപതയക്കും പള്ളികള്‍ / ഇടവകകള്‍ സ്ഥാപിക്കാന്‍ അധികാരം നേടിയെടുക്കുക എന്ന ധര്‍മ്മത്തെയും ഉത്തരവാധത്തെയും മുന്നില്‍കണ്ട് നമ്മുടെ രൂപത പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ പ്രവാസി ക്നാനായക്കാരനും അഭിമാനമുള്ളവനും സുരക്ഷിതനും ആണെന്ന് മനസിലാക്കുകയും നമ്മുടെ തിരുമേനിമാരുടെ പിന്നില്‍ ശക്തിയോടും അനുസരനയോടും കൂടി അണിനിരക്കുകയും ചെയും.

    അതല്ല സത്യം മറച്ചുവച്ച് - സിറോ മലബാര്‍ ബിഷപ്പിനോട് ഇടവകവേനമെന്നു പറഞ്ഞ് കുതന്ത്രങ്ങള്‍ മെനയുവാന്‍ ഉപദേശിക്കുന്ന നമ്മുടെ സ്വന്തം പിതാവ് - അയല്‍ -വാസിയുടെ പരമ്പില്കയറി കുടില്‍കെട്ടുവാന്‍ പറയുന്ന സൂത്രശാലിയായ അപ്പനെപോലെയല്ലേ?


    അമേരിക്കയിലെ നമ്മുടെ ഡോളര്‍ അങ്കിള്‍ മാര്‍ക്കോ അതിബുദ്ധി കാരണം അബദ്ധം പറ്റി - അങ്ങാടിയത്ത് പിതാവിന്റെ വാക്കുകളെയും ഇടയലെഖനങ്ങളെയും കീറിമുറിച്ചു വ്യാക്യനിച്ചാല്‍ പുതിയ ആര്‌ധങ്ങളൊന്നും ലഭിക്കാന്‍ പോകുന്നില്ല (എല്ലാം സിറോ മയം തന്നെ ആയിരിക്കും)

    ഡല്‍ഹിയിലെ മഹാന്മാരായ ക്നാനായ-സര്‍ദാര്മരെങ്കിലും വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ പിന്നീട് ദുഖികേണ്ടിവരില്ല.

    ഒരുകാര്യം മാത്രം ഓര്‍ക്കുക - സിറോ മലബാര്‍ രൂപതകള്‍ക്ക് ക്നാനായ ഇടവകകള്‍ അനുവദിക്കാന്‍ സാധിക്കുമെങ്കില്‍ അഥവാ അതിന് അധികാരം ഉണ്ടായിരുന്നെങ്കില്‍ കോട്ടയം രൂപതയുടെ ആവശ്യം ഉണ്ടടായിരുന്നില്ലല്ലോ സഹോദരാ. . .


    അതുകൊണ്ട് വിവേകത്തോടെ തിരിച്ചറിയുക, കോട്ടയം അതി രൂപതയുടെ അധികാരത്തില്‍ ഉള്ള ഇടവകള്‍ മാത്രമേ ക്നാനായ ഇടവകള്‍ ആയിരിക്കുകയൊള്ളു.

    നാല്‍പ്പതും അന്‍പതും വര്‍ഷത്തെ പാരമ്പര്യം അവകാശപെടുന്ന, പാവം ഡല്‍ഹി ക്നാനായ മക്കളെ നോക്കി ക്നായി തൊമ്മന്‍ പരയുന്നുണ്ടാവും - നിന്റെയൊക്കെ ഒരു ഉണക്ക സ്വപ്പനം.

    ReplyDelete
  9. Muthu is ok. The real poison is the Pro Killappatty, endosulphan of st. Mary's, the kaalakoodam of chicago.We need to kick out endosalphan from the church. I am glad kcs kicked him out in the last election. Poor kaniyaly failed just because of him. Same way church people should kick him out from church for ever.

    ReplyDelete
  10. Actually the car was bought by Paulson and Muth. There was no Parish Council meetting held to decide on this.They said it had the approval of parish Council. This was a Pure lie. because there was no Parish council decision. Even the other executives did not know about this. But none of the parish council members have the courage to say the truth in public.
    Dear parish council members, please say the truth. it is your money they are looting.

    ReplyDelete
  11. Heard a voice from Chicago 'FEED ME MORE FEED ME MORE'

    ReplyDelete
  12. I am wondering the so called leaders of Kcs and the king makers were all in the pothuyogan..None of them even challenged muthu by asking him to put for a vote of confidence to ratify the budget.The ordinary people were looking upto them for some leadership but THey notoriously kept silence..!!! What happened to their election promises???? They should have lead the people to a boycott of pothuyogam...instead sat there and listened to the cooked up budget/kanakku meekly. KCS ALSO SHOULD ASK ITS LEADERS THE REASON FOR ITS SILENCE!!! YOU HAVE FAILED THE CONFIDENCE OF ORDINARY PEOPLE...OR AFTER THE ELECTION VICTORY JOINED THE PRANCHIS????

    ReplyDelete