കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോയിലെ രണ്ട് പള്ളികളില്‍ നിന്നും കുര്‍ബാന കഴിഞ്ഞിറങ്ങിയ വിശ്വാസ്സികള്‍ " നിങ്ങള്‍ പാപികള്‍, നിങ്ങള്‍ പാപികള്‍ " എന്ന നിരന്തരമായ പദപ്രയോഗം കേട്ട് വിഷാദ വിവശരായി തലയും കുനിച്ച് വീട്ടില്‍ പോകണ്ടി വന്നു. വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനൊടോപ്പം പരമപിതാവിന് ബലിയര്‍പ്പിച്ച് പ്രത്യാശയോടെ വീട്ടില്‍ പോകണ്ടിയിരന്നവര്‍ നോയമ്പ് കാല തയ്യാറെടുപ്പിനായി മുതോലത്തിന്റെയും സജി അച്ഛന്റെയും വചന പ്രഘോഷണത്തിലെ പാപിപ്രയോഗത്തില്‍ പ്രത്യാശ നഷ്ടപ്പെട്ട് നിരാശരായി നില്‍ക്കുന്നു. തന്‍റെ ജനത്തെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നറിയാവുന്ന മുത്തോലം നോയമ്പ് കാലം എങ്ങിനെ ഫലദായകമാക്കാം അതുപോലെ പാപമുക്തമാക്കാം എന്ന് പറയുന്നു.
വിശ്വാസ്സ തീക്ഷ്ണതയില്‍ മനുക്ഷ്യരെ നിലനിര്‍ത്താന്‍ എറ്റവും വലിയ ഉപായം അവരില്‍ പാപബോധം നിലനിര്‍ത്തുകയാണ്. എന്നിട്ട് അതുപയോഗിച്ച് പാപം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ജനത്തോട് പാപ പരിഹാരമായി ഈ നോയമ്പ് കാലത്ത് പണപ്പിരിവ് നടത്തുക. ചിക്കാഗോ സെന്‍റ് മെരീസ്സ് പള്ളിയില്‍ ഇന്നുച്ചതൊട്ട് കോള്‍ സെന്‍റെര്‍ ഉണ്ടാക്കി തകൃതിയായി നിരന്തരമായ ഫോണ്‍ വിളിയായിരുന്നു മുത്തുവിന്റെ കൂലിപ്പട. നോയമ്പ് കാലത്തെ എങ്ങിനെ പച്ചയായി വ്യഭിചരിക്കാം എന്ന് വീണ്ടും മുതോലം ലോകര്‍ക്ക് കാണിച്ച് കൊടുക്കുന്നു. സാധാരണ നോയമ്പ് കാലത്ത് ധ്യാനങ്ങളും ധാനധര്‍മ്മങ്ങളും പ്രാര്‍ഥനയും അല്ലേ വേണ്ടത് എന്ന് ചോതിച്ച ഒരു ചേച്ചിയോട് കഴിഞ്ഞ ദിവസ്സം സാത്താനേ നീ എന്‍റെയടുത്തുനിന്ന് ദൂരെപ്പോകൂ എന്ന് വിളിച്ചലറി. തന്‍റെ ഗൂഡതന്ത്രങ്ങല്‍ക്ക് വിലങ്ങ് തടിയാകുന്ന ഏവരും മുതോലത്തിന് പിശാചുക്കാലാണ്. നോയമ്പ് കാലത്ത് തുരുതുരാ പാപിപ്രയോഗം നടത്തുകയും ധ്യാനം നടത്തുകയും എന്നിട്ട് സമാന്തരമായി പണപ്പിരിവ് നടത്തുകയും ചെയ്യുക. പാപികള്‍ക്ക് ദൈവത്തെ ചീറ്റ് ചെയ്യാന്‍ മുത്തോലത്തിന്റെ വക സുവര്‍ണ്ണാവസ്സരം.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യങ്ങള്‍ എന്ന് പറയുംപോലെ പാപ ഭാരം വളര്‍ത്തി പണപ്പിരിവ് നടത്തി വിശ്വാസ്സത്തില്‍ ജനങ്ങളെ നിലനിര്‍ത്താനും ഇനിയോരു വിമാനം വാങ്ങിക്കുകയും ചെയ്യുക. തമാശയായി കരുതണ്ട കാര്യം തന്നെയാണ്.കേരളത്തിപ്പോലെയുള്ള കൊച്ചു കൊച്ചു സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ കാറുകളില്‍ പോകുമ്പോള്‍ മറ്റ് ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കും മറ്റ് പ്രമുഖമന്ത്രിമാര്‍ക്കും കൊച്ചു കൊച്ചു വിമാനങ്ങള്‍ ഉള്ളതിനാല്‍ അവയിലാണ് യാത്ര. വിധവയുടെ കൊച്ചുകാശ് എടുത്ത് കാറ് വാങ്ങിച്ചതിനെ വിശ്വാസ്സികള്‍ ചോദ്യം ചെയ്യുമ്പോള്‍ അവയെ പുച്ചിച്ച് തള്ളിക്കൊണ്ട് കാറ് വാങ്ങാന്‍ കൂട്ട് നിന്ന കൈക്കാരനെ തന്നെ കൂട്ട് പിടിച്ച് ഒരു ചെറുവിമാനം തന്നെ വാങ്ങിക്കാന്‍ തയ്യാറെടുക്കുന്നു.
അമേരിക്ക മുഴുവന്‍ തന്‍റെ രാഷ്ട്രീയ കുതന്ത്രങ്ങല്‍ക്കായി ഓടി നടക്കുകയും കുടുംബങ്ങളില്‍ അന്തചിത്രം വളര്‍ത്തുകയും ചെയ്യേണ്ടതിന് ഒരു പാട് വിമാന യാത്രയും കാര്‍ യാത്രയും അനിവാര്യമാണന്നതിനാല്‍ ചെലവ് ചുരുക്കാനായി ഒരു വിമാനം തന്നെയാണ് നല്ലത് എന്ന് മുത്തുവിന് തോന്നിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് യാത്ര ചെയ്യുന്ന "എയര്‍ ഫോര്‍സ് വണ്‍" പോലെ ലോകത്തില്‍ ആദ്യമായി സ്വന്തമായി വിമാനമുള്ളതും സ്വന്തം വിമാനത്തില്‍ യാത്ര ചെയ്യുന്നതുമായ ആദ്യത്തെ പാതിരി എന്ന സ്ഥാനംകൂടി മുതോലത്തിന് സ്വന്തമാകും. കഴിയുന്നതും ഫെബ്രുവരി 26 ന് കാക്കനാട്ട് ആലഞ്ചേരി വലിയ തിരുമേനിയെ കാണാന്‍ പോകുന്നത് സ്വന്തം വിമാനത്തില്‍ തന്നെയാകണം എന്ന് മുത്തു ആഗ്രഹിക്കുന്നു. വിവരമറിഞ്ഞ KCYL, KCC പ്രവര്‍ത്തകര്‍ എറണാകുളം ഇന്റര്‍നാഷണല്‍ വിമാനതാവളത്തില്‍ സ്വീകരിക്കാന്‍ പോകുന്നുണ്ട് എന്ന് തന്നെയാണ് അറിയാന്‍ കഴിഞ്ഞത്. അമേരിക്കന്‍ സിറ്റിസ്സന്‍ ആയ നിരവതി പ്രത്യേകതകള്‍ നിറഞ്ഞ ഈ പുരോഹിതന്‍റെ സംരക്ഷണത്തിനായി പേപ്പല്‍ കാര്‍ട്ട് പോലുള്ള ഒരു കാറും അമേരിക്കന്‍ പ്രസിഡന്റിന്‍റെ പോലെത്തെ സംരക്ഷണ വ്യൂഹവും ഏര്‍പ്പെടുത്തിയതായി യാത്രാ ചുമതല വഹിക്കുന്ന വെട്ടിക്കാട്ട് വൈറസ്സ് അച്ഛന്‍ അറിയിച്ചിട്ടുണ്ട്.
വാല്‍ക്കഷണം
നാല് സീറ്റ് മാത്രമുള്ള ഒരു കൊച്ചു വിമാനം വാങ്ങാനുള്ള മുത്തോലത്തിന്റെ ആഗ്രഹം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പുറത്ത് പറയാന്‍ പറ്റാത്തതിനാല്‍ ആല്‍മസംയമനം പാലിച്ച് പുറത്തു വിടരുത് എന്ന് മുതോലം പ്രത്യേകം പറഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം പള്ളിയോഗ നടപടിക്രമപ്രകാരം കണക്ക് വായിക്കുമ്പോള്‍ മാത്രമേ വിശ്വാസ്സികള്‍ അറിയാന്‍ പാടുള്ളൂ എന്നും ഏതെങ്കിലും സൈമണോ, സിജുവോ ചോദ്യം ചെയിതാല്‍ സീറോയില്‍ വൈദീകരായ ഞങ്ങളാണ് ഹീറോ നിങ്ങള്‍ വെറും കില്ലകള്‍ എന്ന് പള്ളിയോഗ നടപടി എടുത്ത് കാണിച്ച് പറയാന്‍ കഴിയും. നാളത്തെ ഫണ്ട് പിരിവ് കിക്ക് ഓഫില്‍ അണിനിരക്കാന്‍ എല്ലാ പ്രാഞ്ചികളോടും പുത്തന്‍ വെള്ള മുണ്ടും ഷര്‍ട്ടും പിന്നെ അവരുടെ ഭാര്യമാര്‍ സെറ്റ് സാരിയും ഉടുക്കണമെന്ന് മുതോലം ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തോലത്തിന്റെ കൂടെ അണിനിരക്കുന്ന സകല കരിങ്കാലികളായ ക്നാനായ സമൂഹത്തിലെ പ്രാഞ്ചികളെയും കാണാന്‍ നാളെ രാവിലെ തന്നെ സെന്‍റ് മേരീസ്സ് പള്ളിയില്‍ അണിചേരണമെന്ന് മുതോലത്തിന് വേണ്ടി പോളച്ചന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

That is really Bad, We should do something to prevent Muthu from doing all this Stuff. Also our own KCS is going to do a Fund Raising Show this year as Rimi Tomy Show. We shoul avoid completely all the Muthu and Muthu spporting Paranchees. We should not accept a single dollar from those pranchees and never make them sponsors as that will question our own credibility. We should depend more own our own trusted people and all the sponsors should be supporters of KCS only and nobody from Palli Team.
ReplyDeleteWe should also show that we can do such shows here and make funds without the help of the so called pranchees. Muthu and Pranchees thulayatte
Our Vicars need to collect more and more money from us to make sure that they are getting their salary each month in addition to their other allowances. It is SHAMEFUL that Sajiachan is charging us for NIGHT VIGIL. They are asking us to share/give everything without expecting rewards. Fr. Mutholam or Sajiachen CAN NOT even think about giving anything to people without a monitory benefit. Our Pranchies are better than Fr. Mutholam and Sajiachen because they know how to share
ReplyDeleteഅണലിയും കരിമൂര്‍ഖനും പോയിട്ട് നീര്‍ക്കോലി പോലുമില്ലാത്ത ലോകത്താണ് അമേരിക്കന്‍ ക്നാനയമക്കള്‍ ജീവിക്കുന്നതെങ്കിലും അവരുടെ ചുറ്റിനും ഓലപാമ്പുളുടെ കൂമ്പാരമാണ്. ഞങ്ങളോട് കളിച്ചാല്‍, അപകടമരണം, കുട്ടികളുടെ ഭാവി, സാമ്പത്തികതകര്‍ച്ച, ദാമ്പത്യഭദ്രത.... എന്തെല്ലാമാണ്!
ReplyDeleteഅയ്യോ, ഒരു വെറും നിസ്സാരം കത്തനാര്‍ വിചാരിച്ചാല്‍ ഇത്രയുമൊക്കെ നടക്കുമെങ്കില്‍ ഒരു മെത്രാനോ കര്‍ദിനാളോ വിചാരിച്ചാല്‍ എന്തൊക്കെ നടക്കും! അല്ല, ശപിക്കാന്‍ മാത്രമാണോ ഇവരുടെ കഴിവ്? അനുഗ്രഹിക്കാനുംകൂടി കഴിയുമായിരുന്നെങ്കില്‍ എന്തായിരുന്നേനെ ഈ ലോകത്തിന്റെ ഗതി. “നിരുപായ, നിസ്സഹായ, വിവശ, വികല, കൃശഗാത്ര”രായി കഴിയുന്ന എത്രപേര്‍ രക്ഷപ്പെട്ടേനെ!
മനുഷ്യന്‍ ജന്മം കൊന്ഡാല്ല കര്മം കൊന്ഡാനു പുരോഹിതനാകുന്ന്തു (ബ്ബ്രാഹ്മ്മാണന്) എന്നു ഇnന്ദ്യന്‍ സമ്ക്സ്കാരാരം പഠിപ്പിക്കുന്നു.
Deleteവയ്ശ്യനും ,ക്ഷ്ത്രിയനും ബ്ബ്രാഹ്മ്മനകാന്‍ ശ്രമിക്കുന്നതില്‍ തെറ്റെന്തിരിക്കിന്നു.
ചരിത്രതില്‍ ഇതു പുതുമയല്ല.
പുരോഹിതനും ആകണം , പെണ്ണും കെട്ടണം ... ഏന്തു സുഖം . പുരോഹിതരോടു ആസൂയ തൊന്നുന്നതില്‍ അതിശയൊക്തി ഇല്ല.
നിനക്കു അസൂയ .. ഭാര്യക്കു ആഛനൊടു സ്നേഹവും
വന്നു കുമ്ബസാരിക്കാന്‍ സമയമായി.
നിനുക്കു പൊറുതിയും നിന്റെ ഭാര്യയേ പൊറുപ്പേരും.
എന്‍റെ ഗതികേടു നോക്കണേ.
ഓലപാമ്പിനെക്കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്. ഓലപാമ്പിന്റെ ലോകത്താണല്ലോ ക്നാനായമക്കള്‍ ജീവിക്കുന്നത്.
ReplyDeleteആ നിലയ്ക്ക്, കെസിസിഎന്‍എ ചിക്കാഗോ രൂപതയ്ക്കെതിരെ കേസ് കൊടുക്കുന്നു, മാര്‍ച്ച് മൂന്നാം തിയതി അരമനയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍, ചിലര്‍ ഓര്‍ക്കും -
“വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നോടാ?”
ReplyDeleteകെസിസിഎന്‍എ പ്രസിഡന്റിന്റെ പുതിയ അപ്ഡേറ്റ് ആരുടെയൊക്കെ ഉറക്കം കെടുത്തുമോ ആവോ!
ഇത്രയും വലിയ ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ക്ക് ഓലപാമ്പ് കാണിക്കാന്‍ സാധിക്കുമോ? അതും സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം..
അദ്ദേഹം പറയുന്നു, ലോ കമ്പനിയുമായി ചര്‍ച്ചകളെല്ലാം കഴിഞ്ഞു. കോടതി കയറാനുള്ള അന്തിമ ഒരുക്കത്തിലാണവര്‍.
“ചുമ്മാ പേടിപ്പിക്കാന്‍ പറയുന്നതല്ലേ... കേസ്... ഓലപാമ്പ്...”
ReplyDeleteഇനിയിപ്പം എന്താ മക്കളെ ചെയ്ക?
അഹന്തയൊക്കെ തല്ക്കാലത്തേയ്ക്ക് മടക്കിവച്ചിട്ട്, നമ്മുടെ പ്രിയ സഹോദരന്‍ സാക്ഷാല്‍ വട്ടായിയുടെ കാല്‍ക്കല്‍ പോയി വീണാലോ?
ഇല്ലെങ്കില്‍ കച്ചവടം പൂട്ടും. കച്ചവടം പൂട്ടിയാല്‍ എന്ത് സംഭവിക്കും, ങ്ങേ, എന്ത് സംഭവിക്കും?
“കച്ചോടം പൊട്ടിയപ്പം വട്ടായിപ്പോയി...”
ഓരോ അലവലാതികളുടെ കരിനാക്ക്. ഇവനൊക്കെ മുടിഞ്ഞുപോകും.
തൊമ്മനെന്തിനാ വെളുത്ത പെണ്ണ് എന്ന പോലെ,
ReplyDeleteലുട്ടാപ്പിക്കെന്തിനാ കാര്‍ എന്ന പോലെ
മുത്തുക്കുട്ടനെന്തിനാ വിമാനം എന്ന് ചോദിക്കരുതേ, മക്കളെ....
ലോകത്തില്‍ ആര്ക്കെങ്കിലും വിമാനം ആവശ്യമുണ്ടെങ്കില്‍ അത് മുത്തുക്കുട്ടന് തന്നെയാണ്. സത്യത്തില്‍ ഇത്രയും നാള്‍ ഒരു വിമാനം ഇല്ലാതെ മുത്തുക്കുട്ടന്‍ എങ്ങിനെ കഴിഞ്ഞു എന്നാലോചിക്കുമ്പോഴാണ് അത്ഭുതം. ഒന്നാലോചിച്ചു നോക്കിക്കെ, കുട്ടന്റെ പഞ്ചേന്ദ്രിയങ്ങള്‍ എവിടെയൊക്കെയായി കിടക്കുന്നു! സാന്‍ അന്റോണിയോ,ഡിട്രോയിറ്റ് (രണ്ട്), ഹൂസ്റ്റണ്‍, ന്യൂയോര്ക്ക് . ഈ പഞ്ചമന്മാരെ ഒരു വിമാനം ഉണ്ടായിരുന്നെങ്കില്‍ എങ്ങിനെ മേയിക്കാമായിരുന്നു. നേരെ മേയിച്ചിരുന്നെങ്കില്‍ എന്തായിരുന്നെനെ അവരുടെ ശക്തി! പിന്നെ ഷാലിന്റെ മുകളില്‍ വില്ലുപോലെ വളഞ്ഞുപോയ ചമ്പക്കര ചുണ്ടന്‍, കുട്ടന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മുങ്ങുമായിരുന്നോ? നാല് സീറ്റ് പോര, അഞ്ചും ഒന്നും ആറു സീറ്റെങ്കിലും വേണം.
എന്നിട്ട് വേണം, ആകാശത്തിരുന്നു ചിലരെ ഒക്കെ......
പ്രാഞ്ചികളെ, നാളെ ഇതിനായും ഒരു പിരിവ്, പ്ലീസ്. എല്ലാം നിങ്ങള്ക്കുവേണ്ടിയാണെന്നു അറിയാമല്ലോ
അഗാപ്പ പണക്കിഴിയുമായി മുതോലം ഇനി എറണാകുളത്തേക്കുപോകുന്നു. തന്‍റെ നിഘണ്ടുവില്‍ ഇനി ആലഞ്ചേരി തമ്പ്രാന്‍ കൂടി. കൊത്തിപ്പറിക്കാന്‍ തിടുക്കം കൂട്ടി ഇനി എത്രപേര്‍ പുറകെ കൂടുമോ ആവോ. കൊച്ചച്ചന്മാര്‍ മുതല്‍ വല്ല്യച്ചന്മാര്‍ വരെ പുറകേ ഓടും കുറച്ച് കാശ് കിട്ടാനും അമേരിക്കയില്‍ വരാന്‍ ഒരു ചാന്‍സ് കിട്ടാനുമായി. മുത്തിനെ മുത്തുന്ന വെട്ടിക്കിളികളെ കാണാന്‍ കാത്തിരിക്കുക. തിരിച്ചു വരുമ്പോള്‍ നമുക്കും കൊടുക്കണം KCYL , പിള്ളേരെപ്പോലെയും KCC പ്രവര്‍ത്തകരെയുംപോലെയും വലിയ ഒരെണ്ണം.
ReplyDeleteപിതാക്കന്മാരും മുതോലവും കാനോന്‍ ലോ കാണാപ്പാഠം പഠിക്കുന്ന തിരക്കിലാണന്ന് കേട്ടു. മൃഗഡോക്ടര്‍ വന്ന് എന്തെങ്കിലും തട്ടി വിട്ടാല്‍ പണിയായി. എന്താണേലും മുതോലം കാരക്കുട്ടനെ കൂട്ടത്തില്‍ കൂട്ടുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. SSLC ക്ക് ഇരുന്നൂറ്റിപന്ത്രണ്ട് മാര്‍ക്ക് വാങ്ങിയവന്റെ ഹൃദയ വേദന ആര് മനസ്സിലാക്കാന്‍.
ReplyDeleteഅപ്പോള്‍ അങ്ങിനെ ആണ് കാര്യങ്ങള്‍ ? ഈ വിമാനം ആരാണാവോ പറപ്പിക്കുന്നത് പോലും ? ആ മാതാവ് ഒരു വഴി കാണിക്കും ആയിരക്കും അല്ലെ ?ഇത് എവിടെ ആയിരിക്കും ആവോ പാര്‍ക്ക് ചെയ്യുന്നത്?? ST .മേരീസ് പള്ളിയുടെ പുറകില്‍ കാര്യം നല്ല നീളത്തില്‍ ഒരു റണ്‍വേ പണിയാം. പക്ഷെ അവിടെ ഒരു പ്രശ്നം ഇലക്ട്രിക് ലൈന്‍ ഉണ്ട്. ഗ്യാസ് അടിക്കാന്‍ ഒരു പ്രശനവും കാണില്ല. ഇത്രയും ഗ്യാസ് മുതലാളി മാര്‍ ഉള്ളപ്പോള്‍ അവര്‍ എല്ലാ ആഴ്ചയും ഒരു 10-50 Gal കൊടുത്താല്‍ പോരെ.? അത് കൊണ്ട് നിങ്ങള്‍ ഇത് അത്ര നിസാരം ആയി കാണണ്ട. ഭാവിയില്‍ ആര് കണ്ടു നഷ്ടത്തില്‍ ഓടുന്ന എയര്‍ ഇന്ത്യ , പിന്നെ Etihad ഇനി വരുന്ന Qatar ഒക്കെ നമ്മുടെ "Knanaya Airlines " മൂലം പൂട്ടികെട്ടുമോ എന്ന്?
ReplyDeleteHey Chicago people...Please Report this fraud to FBI. FBI will investigate for misusing public fund.
ReplyDeleteYou should report it to FBI .. why tell others..
Deleteകേരള കത്തോലിക്കാ സഭയുടെ ഇസ്ട വിഷയം ....ഞാന്‍ പാപി യാണെ ....പാശ്ചാത്യ പള്ളികളെ നോക്കു, അവര്‍ ജനങ്ങളെ encourage ചെയ്ത് ചിരിപ്പിച്ചു പറഞ്ഞയക്കുന്നു. ഇവിടെ അപകര്‍ഷതാ ബോധം കുത്തി നിറച്ചു വിടുന്നു. എന്തിന് ? അതുമൂലം പ്രതിഷ കുറഞ്ഞ ജനം പാതിരികളെ നിരന്ദരം ആശ്രയിക്കണം, അവരെ ചോദ്യം ചെയരുത്. അടിമത്വം ഷ്രിസ്ടിക്കാനൊരു തന്ത്രം. പേടിപ്പിച്ചു നിയന്ത്രിക്കുക. നാളുകളായി ഇതാണ് കേരള സഭയുടെ തന്ത്രം ...അയോ ഞാന്‍ പാപത്തിനു അടിമ പെട്ടെ... ഈ കരിസ്മാട്ടിക്കു ചേട്ടന്‍ മാരെ അറബി കടലില്‍ മുക്കണ്ടിയ കാലം കഴിഞ്ഞു. വിവരമില്ലാത്ത പാവം സ്ത്രീകളെ പറ്റിച്ചു പേടിപ്പിച്ചു മറു ഭാഷ കാസറ്റില്‍ കുടി കേള്‍പ്പിച്ചു കാശ് അടിച്ചുമാറ്റുന്നു. സഭ ആദ്യം ഇതിനെതിരായിരുന്നു. എന്നാല്‍ ഇതിനു പിന്നിലെ സമ്പത്ത് മനസ്സിലാക്കിയ സഭയും ളാ ളാ ളാ ളാ എന്ന് മറു ഭാഷ പറഞ്ഞു മുന്‍പിലെത്തി .
ReplyDeleteജനങ്ങളെ നിങ്ങള്‍ ഒരു ചാപ ദോഷവും ചെയുന്നില്ല. You are just fine.
നിന്നോടല്ല കുട്ടാ.. ഏന്റേ മക്കളെ ഓര്ത്തീട്ടാണു.
Deleteഎന്നു പറഞാലേ നിനക്കു മനസ്സിലാകും ..
Fund Raising = Raising Funds
ReplyDeleteIs Knanaya Church = Knanaya community??
Its only about the money. Sell the community, right Fr.Mutholam?
you were already sold.. in case you did not it?
Deleteകെ സി എസ്നു വോട്ട് ചെയ്യുന്നവര് അതിന്റെ പരിപാടിക്ക് (റിമിയുടെ) ടിക്കറ്റ് എടുക്കുക കണിയാലിക്ക് വോട്ടു ചെയ്തവര് പള്ളിയുടെ പരിപാടിക്ക് (സുരേഷ്ഗോപി) ടിക്കറ്റ് എടുക്കുക.
ReplyDeleteKaniyali voters are also KCS people. They will also take Rimi ticket. You ask Kaniyali, he will explain it. He is not supporting the current church politics.
DeleteExactly, I hate when people divide community like this. Election is over - get over that. Unite again because KCS belongs to every Knanaya Catholic living in Chicago.
DeleteFr.Mutholam said in todays mass that Bishop Angadith was disappointed that the Knanaya community has misinterpreted his Edayaleganam during his absence at the Synode.
ReplyDeleteThat means there must be something else in the Edayalekhanam that we ordinary Knanaites did not see. I wonder what is the correct interpretation then?