Wednesday, February 20, 2013

രഹസ്യ പദ്ധതി തിരിച്ചറിഞ്ഞു പ്രതികരിക്കുക

ക്നാനായ സമൂഹത്തില്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന അസഹിഷ്ണുത ഒരു ജനതയുടെ ആത്മനൊമ്പരത്തിന്റെ പ്രതിഫലനമാണ്. തങ്ങളുടെ സമുദായത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച ഭീതിജനകമായ ആശങ്ക തികച്ചും നിഷ്ക്കളങ്കവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുമാണ്. നിസ്സാരമായി കരുതേണ്ട ഒന്നല്ല അത്.

ആയതിനാല്‍ ഭൂരിപക്ഷം വരുന്ന ക്നാനായമക്കള്‍ ഒന്നടങ്കം ശുഭപ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന, മാര്‍ച്ച് മൂന്നിനു ചിക്കാഗോയില്‍ സമാധാനപരമായി നടക്കുവാനിരിക്കുന്ന പ്രതിഷേധപ്രകടനം ഉറച്ച കാല്‍ വയ്പ്പൂകളോടെ മുന്‍പോട്ടു പോകുകതന്നെ വേണം. അതിന്റെ വീര്യം കെടുത്തുന്ന മതമേലധികാരികളുടെ സര്‍ക്കുലറുകള്‍ക്കോ മോഹന വാഗ്ദാനങ്ങള്‍ക്കോ ചെവി കൊടുക്കുവാന്‍ പാടില്ല. സമൂഹത്തില്‍ ജനരോഷം ആളിക്കത്തുമ്പോള്‍ എക്കാലവും നയപരമായി, അത് തള്ളിക്കെടുതുവാന്‍ ഭരണവര്‍ഗത്തിന്റെ പിണിയാളുകളായി ചില നേതാക്കന്മാരുണ്ടാകുക പതിവാണ്. നമ്മുടെ ക്നാനായ സമുദായത്തിലായാലും സ്ഥിതി മറിച്ചല്ല. അല്മായനെ എന്നും അടിയാനായി കാണുന്ന പൌരോഹിത്യ ഭരണശ്രംഖല നല്‍കുന്ന വാഗ്ദാനങ്ങളുടെയും എടുക്കുന്ന തീരുമാനങ്ങളുടെയും പിറകില്‍ നിക്ഷിപ്ത താല്പര്യങ്ങളുണ്ടോ എന്ന് നമ്മള്‍ തിരിച്ചറിയണം.
പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന കീറാമുട്ടി നമ്മുടെ അഭിമാനമായ KCCNA വളരെ ആത്മാര്‍ഥമായി ഏറ്റെടുത്ത സ്ഥിതിയ്ക്ക്, അവര്‍ക്ക് താങ്ങും തണലുമായി, അരയും തലയും മുറുക്കി ചിക്കാഗോ പ്രകടനം വിജയിപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്.
ഈ യാചനയുടെ, അടിമത്വത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിച്ചു നമുക്ക് ഒന്നായി ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രതികരിക്കാം, പ്രതിരോധിക്കാം, സമരം ചെയ്യാം.
നൂറ്റാണ്ടുകളായി ഞങ്ങള്‍ പാലിക്കുന്ന ആചാര അനുഷ്ടാനങ്ങള്‍ സമുദായ നിഷ്ടകള്‍ തുടര്‍ന്ന് കൊണ്ടുപോകുവാന്‍ ഞങ്ങളെ അനുവദിക്കുക.
പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ അനുവദിക്കുക.
സ്വാതന്ത്ര്യത്തിന്റെ നാടായ അമേരിക്കയില്‍ സമുദായ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങോ?
ക്നാനായ വംശനാശം
എന്ന രഹസ്യ പദ്ധതി തിരിച്ചറിഞ്ഞു പ്രതികരിക്കുക.
We Want
Religious Freedom
ടോംജേ കിടാരത്തില്‍ 

5 comments:

 1. മൂലകാടെന്‍ സഭയിലെ ക്രിമിനല്‍ അചെന്മാര്ക് കുന്നശ്ശേരി കൊടുതപോലത്തെ പ്രാതാനിയം കൊടുകുന്നില്ല. യെതുപോട്ടകന്നനും അറിയാം മൂലകാടെനെ ഇറകാനുള്ള ഈ ജാഥകു പുറകില്‍നിന്നു കാശു മുടകുന്നതും ഈ ക്രിമിനല്‍ അചെന്മാര് ഇവിടെ കൊണ്ട ഇറകിയ ആള്‍കാര്ആണ് എന്നത് പകേല്‍ പോലത്തെ സത്തിയം ആണ്. എന്ടോഗാമിയുടെയും പള്ളിയുടെയും പേര് പറഞ്ഞാല്‍ മാത്രമേ നിരപിരാതികളെ തെരുവില്‍ ഇറക്കാന്‍ പറ്റുകുയുല്ലു അല്ലാതെ എന്ടോഗാമി 10 തലമുറ കഷിഞ്ഞാലും മാരതില്ല്ലന്നു ഈ സമരകാര്കും അറിയാം. ഇത്തരം ബ്ലോഗ്‌ കെല്‍ ഉണ്ടായിരുന്നെകില്‍ പണ്ട് വിമോചന സമരവും വിജയികില്ലായിരുന്നു. ആരെങ്കിലും ഇതുപോലെ കൂടത്തില്‍ നിന്നുകൊണ്ട് രേഹസിയം പുറത്തു വിട്ടേനെ. പ്രൊഫ്‌. മുണ്ടശ്ശേരി യുടെ വിത്തിയാഭാസ ബില്ല്നെയും മിച്ചഭൂമി ബില്ല്നും യെതിരായിട്ടു ഭൂ ഉടമകളുടെ കാശു വാങ്ങിച്ചു നടത്തിയ ഒരു രേഹസിയ വേശ്ച്ച യായിരുന്നു ആ സമരം പിനീട് നെഹ്‌റു അടകം തെറ്റു പറ്റിയെനു സമതിച്ചു. The jadha Leaders will tell one purpose to the innocent people but the actual purpose will be different. Ordinary people will come to know that truth after 10-20 years. I am knanaya but I do not trust these leaders for this kind of senseless strike in America. We all are in America to work and love each other without religions separation. We hate own brothers and sisters just because they married the life partner they like and love. How can educated person support this stupid religious system not allow our brothers and sisters not to enter our church!!!!! Do you think any god is there in that kind of endogamy churches. Then that god is called devils.

  ReplyDelete
  Replies
  1. EVERY BODY KNOWS IT, CHURCH IS NOT EXISTING FOR GOD OR BELIEVERS, ITS FOR THE CLERGY AND THEIR WEALTH. WHEN BIBLE WAS BURNED IN GUJARAT,CHURCH SAID LETS PRAY FOR THEM. WHEN NUNS WERE RAPED, THEIR DID'SPECIAL PRAYER'IN CHURCH, SAME DID WHEN AUSTRALIAN MISSIONARY WAS BURNED ALIVE IN INDIA."THEY PRAYED" FOR THE SOUL AND SINNERS. BUT..
   WHEN EDUCATIONAL POLICY WAS FORMED AND PUT LIMITS/CONTROLS ON SELF FINANCING COLLEGES, THEY WENT ON TO THE STREET TO FIGHT AND URGED THE BELIEVERS TO JOIN THEM
   KUNNACHERRY WAS THE BIGGEST CRIMINAL.POWER WEALTH WOMEN, HE HAD ALL. LUCKY GUY

   Delete
 2. Saji acha,
  Thank you for banning meetings at the maywood church. This is a very good step. We need to stop people from talking about fr. Mutholam in bad ways. Fr. Mutholam has done so much good for the community but people hate him. Atleast you have the courage to stop secular free expressions at a religious facility.

  Thank you. We love u!

  ReplyDelete
 3. എന്നെ എപ്പോഴും കുഴപ്പിക്കുന്ന ഒരു കാര്യമുണ്ട്. നമുക്കിട്ടു ഇത്ര അധികം പാര പണിതിട്ട് cool guy കളിച്ചു നമ്മുടെ പള്ളിയില്‍ വരുന്ന KANA നാറികളെ കാണുമ്പോള്‍ നമ്മുടെ ആളുകള്‍ അവരെ പൊക്കിപിടിച്ച് VIP ആക്കുന്നു. അരക്കെട്ടിനുവേണ്ടി ചാടിപോയ ആ അവസരവാദികള്‍ക്ക് എന്ദുകൂടുതല്‍ ഉണ്ടായിട്ടാണ് നമ്മള്‍ അവരെ ഇത്ര comfortable ആക്കുന്നത്. നമ്മള്‍ തന്നെ അവര്‍ക്ക് പ്രചോദനം കൊടുക്കുന്നു. കുഷ്ടരോഗികളുടെ മാതിരി ഇവന്മാരെ ആട്ടി ഓടിക്കണം. പൂര്‌വികരുടെ കുഴിമാടത്തില്‍ മൂത്രമൊഴിക്കുന്ന അവസരവാദികള്‍ ആണിവര്‍. ആരും നിര്‍ബന്ധിക്കാതെ കര്ന്നോന്മാരെയു ധിക്കരിച്ചാണ് അവര്‍ പുറത്തുള്ള അരക്കെട്ടിനുവേണ്ടി പോയത്. ഇപ്പോള്‍ അവര്‍ ചെയുന്ന പ്രവര്‍ത്തി സ്വന്തം അപ്പനോട് കോഡു പറയുന്നതാണ്. സ്വന്തം അപ്പനെ ഒന്ന് ധിക്കരിച്ചു. ഇനി പ്രവര്‌തിയിലൂടെ അയാളുടെ വിശ്വാസത്തെയും വൃണപെടുത്തി. രാത്രിയില്‍ ശ്രിസ്ടികര്‍മം നടത്താതെ വാഴ വെക്കാന്‍ ആ കാര്‍ന്നോന്മാര്‍ക്ക് തോന്നിയിരുന്നെങ്ങില്‍.

  ReplyDelete
 4. അരീക്കര പാറതോട്ടില്‍ തോട്ട പൊട്ടി മീന്‍ ചത്ത്‌ പൊങ്ങി.ഈ വാര്‍ത്ത കേട്ട് അവിടെ അന്വേഷിച്ചപ്പോള്‍ ആണ് മനസ്സില്‍ ആയതു തൊട്ട പോട്ടിയതല്ല കഴിഞ്ഞ രണ്ടു വര്ഷം ആയി ടയ്യപ്പര്‍ കെട്ടി നടക്കുന്ന ഒരു നേതാവിനെ അനുയായികള്‍ ബലമായി തോട്ടില്‍ ഇറക്കി കൈയ്യില്‍ ഗ്ലൌസ് ഇട്ട് ടയ്യപ്പര്‍ അഴിച്ചു മാറ്റി ഇഞ്ച, ചകിരി, കുരിംതോട്ടി, ഞരള എന്നിവ കൊണ്ട് തേച്ചു കുളിപ്പിച്ചതിന്റെ ഫലമായി ആ തോട്ടില്‍ ഉണ്ടായിരുന്ന കല്ലെമുട്ടി മുതല്‍ എല്ലാ മീനുകളും ചത്തുപൊങ്ങിയത്. ഇങ്ങനെ പൊങ്ങിയ മീനുകള്‍ ഒന്നും ഭക്ഷണ യോഗ്യം അല്ല എന്ന് ഉഴവൂര്‍ പഞ്ചായത്തില്‍ നിന്നും വെളിയന്നൂര്‍ പഞ്ചായത്തില്‍ നിന്നും ഉത്തരവ് വന്നു. കാരണം ആഫ്രിക്കയില്‍ പോയി വന്ന നേതാവിന് എന്തല്ലാം ഗുണഗണങ്ങള്‍ ഉണ്ടന്ന് അറിയില്ല.

  ReplyDelete