Monday, February 4, 2013

ഇടവകകളും മിഷനുകളും പൂട്ടി പുരോഹിതര്‍ തിരിച്ചു പോരുക - മാര്‍. മാത്യു മൂലക്കാട്ട്.

ഞെട്ടി തരിക്കാന്‍ ഇനി വേറെ എന്ത് വേണം അല്ലേ ? അത് പോട്ടെ, ഈ പിതാവില്‍ നിന്ന് ഇതില്‍ പരം വേറെ നമുക്ക് എന്ത് പ്രതീക്ഷിക്കാന്‍. ക്നാനായ റീജ്യനിലെ മുഴുവന്‍ വൈദീകരോടും ചോതിച്ച്‌ നോക്കുക ഇന്നത്തെ പള്ളികളിലെ സാമ്പത്തീക ക്രൈസസ്സിനെ പറ്റി മൂലക്കാട്ട് പിതാവ് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന്. ഗുണമൊന്നും പ്രതീക്ഷിക്കുന്നില്ലായെങ്കിലും തീര്‍ച്ചയായും ഈ വിവരം അറിഞ്ഞ് മനസ്സ് വേദനിക്കുക തന്നെ ചെയിതു. നിലവിലുള്ള പ്രശ്നങ്ങളുടെ തീവ്രത കൂടി പള്ളിയിലേക്ക് സംഭാവന കൊടുക്കുന്ന കാര്യത്തിലേക്ക് ജനങ്ങള്‍ തിരിഞ്ഞ് തുടങ്ങിയപ്പോള്‍ പള്ളികളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഈ സാഹചര്യം ക്നാനായ പുരോഹിതര്‍ പിതാവിനെ വ്യക്തമാക്കി കൊടുക്കുകയായിരുന്നു. അസ്സോസ്സ്യഷനുകളുടെ അക്കൗണ്ട്‌ കൊള്ളയടിച്ചും കൂടാതെ വിശ്വാസികളുടെ പോക്കറ്റ് ലൂട്ട്‌ ചെയിതും താങ്ങാന്‍ ആവുന്നതിലും വലിയ സാമ്പത്തീക ഭാരത്തിലുള്ള പള്ളികള്‍ വാങ്ങിയിട്ട് ഇപ്പോള്‍ ഉപദേശിക്കുന്നു ജനങ്ങള്‍ക്ക്‌ വേണ്ടങ്കില്‍ നമുക്കും വേണ്ടാ അടച്ച് പൂട്ടിക്കൊള്ളാന്‍. ഇതില്‍ പരം നിരുത്തരവാതപരമായ വാക്കുകള്‍ വേറെ എന്തുണ്ട് കേള്‍ക്കാന്‍. വാങ്ങുന്ന പള്ളികള്‍ അതിന് മുന്‍പ് തന്നെ നോക്കണമായിരുന്നു അടച്ചുതീര്‍ക്കാന്‍ പറ്റുന്നതാണോ എന്ന്. താങ്ങാന്‍ കഴിയുന്നതിലും വലിയ ഭാരം തലയില്‍ വച്ച് കൊടുത്തിട്ട് താന്തോന്നിത്തരം പറയുന്നു പിതാവും നമ്മുടെ അച്ചന്മാരും.

ജനങ്ങള്‍ പണം തരാത്ത പക്ഷം ഒന്നുകില്‍ ഇട്ടെറിഞ്ഞു പോരുക അല്ലങ്കില്‍ കിട്ടുന്ന കാശിന് വില്‍ക്കുക. ഇതാണ് മൂലക്കാട്ട് പിതാവ് അച്ചന്മാരെ ഉപദേശിച്ചത്. ആസൂത്രിതമായ ഒരു ഗൂഡാലോചനയുടെ ഫലമായി പള്ളികളില്‍ കിട്ടുന്ന പണം മുഴുവന്‍ അച്ചന്മാര്‍ സ്വന്തം പോക്കറ്റില്‍ ഇടുകയോ  അല്ലങ്കില്‍ മുത്തോലത്തിന്റെ അഗാപ്പയില്‍ ഇടുകയോ ആണ് ചെയ്യുന്നത്. ഓരോ ഇടവകയ്ക്കും സ്വന്തം ചിലവില്‍ ഒരു വൈദീകനെ നിലനിര്‍ത്താനായി മൂവായിരം തൊട്ട് നാലായിരം ഡോളര്‍ വരെ ചിലവുണ്ട്. ഈ ഇടവക ജനങ്ങളോട് യാതൊരു മര്യാതയും ഇല്ലാതായാണ് പള്ളികളില്‍ വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി കിട്ടുന്ന കാശുമുഴുവന്‍ അടിച്ച് മാറ്റുന്നത്. സീറോ മലബാര്‍ സഭയില്‍ ഈ പണമെല്ലാം തങ്ങളുടെ അവകാശമാണ് എന്നാണ് അച്ചന്മാരുടെ വാതം. ചിക്കാഗോയിലെ രണ്ട് പള്ളികളിലായി പ്രതിമാസം പതിനായിരത്തിലധികം  ആണ് വിശുദ്ധ കര്‍മ്മങ്ങള്‍ക്കായുള്ള വരുമാനം എന്നാണ് അറിയാന്‍ കഴിഞ്ഞത്.  കേരളത്തിലെപ്പോലെ ഇവിടെ കപ്പിയാരുടെ വീതാമോ പാട്ടുകാരുടെ വീതമോ കൊടുക്കാറില്ല. അത്തരം സേവനങ്ങളെ സന്നദ്ധസേവനത്തില്‍ പെടുത്തി ആണ്ടിലും ശങ്ക്രാന്തിയിലും വിശേഷ ദിവസങ്ങളില്‍ വിശ്വാസ്സികളെകൊണ്ട് കൈയ്യടിപ്പിച്ച്‌ പൊട്ടന്‍ കളിപ്പിച്ച് അടിച്ചു മാറ്റുകയാണ് അച്ചന്മാര്‍ ചെയ്യുന്നത്. അച്ചന്മാരുടെ വീതം സ്വന്തം പോക്കറ്റിലും അഗാപ്പയിലും കപ്പിയാരുടെയും പാട്ടുകാരുടെയും വീതം നീണ്ട ഗോപിയും.

കഴിഞ്ഞ കാലമാത്രെയും ഇതൊക്കെ തന്നെയായിരുന്നു എങ്കിലും ആരും വിപരീതമായി ഒന്നും ചിന്തിച്ചിരുന്നില്ല. കാരണം മൂലക്കാട്ട് പിതാവും  മുത്തോലത്ത് അച്ഛനും മറ്റ് സഹ വൈദീകരും നല്‍കിയ മോഹന സുന്ദരവാഗ്ദാനങ്ങള്‍ ആയിരുന്നു. അല്പജ്ഞാനികളായ 90 % ജനങ്ങളോടും പറഞ്ഞു ഇത് ശുദ്ധമായ ക്നാനായ പള്ളികള്‍ ആണ് എന്ന്. ബാക്കിയുള്ള 10 % കാര്യങ്ങള്‍ അറിയാവുന്നവരോട് പറഞ്ഞു നാലഞ്ച് പള്ളികളും  അത്ര തന്നെ മിഷനുകളും ആയിക്കഴിയുമ്പോള്‍ നമുക്ക് നമ്മുടെ തന്നെ സഭാ സംവിതാനം നല്ലവനായ അങ്ങാടിയത്ത് പിതാവിനെക്കൊണ്ട് നേടിയെടുക്കാം എന്ന്. എന്നാല്‍ ക്നാനായ റീജ്യന്‍ വൈദീകരുടെ മീറ്റിങ്ങില്‍ മൂലക്കാടനും മുതൊലവും സത്യം അവതരിപ്പിച്ചു. ഒരു നാളില്‍ അങ്ങാടിയത്ത് പിതാവ്  ഇതൊന്നും നമ്മുടെ പള്ളികള്‍ അല്ല റോമില്‍ നിന്ന്‍ കിട്ടിയ ഉത്തരവ് അനുസ്സരിച്ച്  ക്നാനായ പൈതൃകത്തില്‍ അടിസ്ഥാനപ്പെടുത്തി പള്ളികള്‍ അനുവതിക്കാന്‍ പറ്റില്ലായെന്ന് തുറന്ന് പറയും  അങ്ങിനെ വന്നാല്‍ ഒരിക്കലും പള്ളികള്‍ വാങ്ങാന്‍ ക്നാനായക്കാര്‍ സമ്മതിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന്‍ പള്ളികള്‍ വാങ്ങി  കൂട്ടണമെന്ന്. ഈ ഗൂടാലോചനയില്‍ മൂലക്കാടനും മുതോലത്തിനും ഒപ്പം സകല ക്നാനായ വൈദീകരും പങ്കാളികളാണ്. ഇവിടെ പള്ളികള്‍ വാങ്ങാന്‍ ഇത്രയും തിടുക്കം കാട്ടിയത് ക്നനായക്കാര്‍ ആയിരുന്നില്ല മറിച്ച് മൂലക്കാടനും മുതോലവും ആയിരുന്നു. ഇവിടെ വിടുന്ന ഓരോ വൈദീകരും അവരുടെ വരുമാനത്തിന്‍റെ 25 % കപ്പം കോട്ടയം രൂപതയ്ക്ക് എല്ലാ മാസ്സവും കൊടുക്കണം. വ്യക്തമായ ധാരണയുടെയും വിശ്വാസ്സത്തിന്റെയും  അടിസ്ഥാനത്തിലാണ്  പള്ളികള്‍ ഉണ്ടാക്കി വൈദീകരെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ഉണ്ടാക്കിയ പള്ളികളോ ഇവിടെ സേവനം ചെയ്യാന്‍ വിട്ടിരിക്കുന്ന ഒരൊറ്റ വൈദീകനോ നമുക്ക് വേണ്ടി ഉള്ളതല്ല.

ഇന്ന്‍ പല കാര്യങ്ങളും വ്യക്തമായ സാഹചര്യത്തില്‍ ഇനി എന്തിനാണ്  നമ്മുടെ കൂടെ നില്‍ക്കാത്ത വൈദീകരെയും നമ്മുടേതല്ലാത്ത പള്ളികളെയും നാം സംരക്ഷിക്കേണ്ടത് ?  ക്നാനായക്കാരുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ക്നാനായക്കാര്‍ക്ക് മാത്രമായി തന്ന രൂപതയുടെ തലപ്പത്ത് ഇരുന്ന്‍ ഞാന്‍ സഭയുടെ മാത്രം വക്താവാണ്‌ സമുദായത്തിന്റെ കാര്യം നോക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ലായെന്ന് പറയുന്ന മൂലക്കാട്ട് തിരുമേനിയും അതിന് ഓശാന പാടി അമേരിക്കയില്‍ ഞങ്ങള്‍ അങ്ങാടിയത്ത്  പിതാവിന്‍റെ മാത്രം കാര്യങ്ങള്‍ നോക്കാന്‍ വന്ന വൈദീകരാണ് എന്ന് പറയുന്ന വൈദീകരും ഇവരാരും ക്നാനായ മക്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കാന്‍  തയ്യാറാകാന്‍ സന്നദ്ധരും അല്ലാത്ത സ്ഥിതിക്ക് നാമെന്തിന് ഇവരെ പോറ്റണം. സമ്പൂര്‍ണ്ണമായ സാമ്പത്തീക ഉപരോതത്തിലൂടെ മാത്രമേ ഇനി എന്തെങ്കിലും നമുക്ക് മുന്നേറാന്‍ കഴിയൂ. എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഒന്നുമില്ല നിങ്ങളുടെ കുര്‍ബാന മുടക്കും എന്ന മുത്തോലത്തിന്റെ വിരട്ട് ചേര്‍പ്പുങ്കല്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ക്നാനായ മക്കള്‍ മുതോലതിനെയും കിങ്കരന്മാരെയും വെല്ലുവിളിക്കുന്നു പള്ളികള്‍ പൂട്ടി കുര്‍ബാന മുടക്കാന്‍. ഒരിക്കലും ചെയ്യില്ലായെന്ന് നന്നായി അറിയാം. ഇവിടുത്തെ ക്നാനായ പള്ളികളും കുര്‍ബാനയും നിങ്ങള്‍ വൈദീകര്‍ക്കും മൂലക്കാടനും തനി കച്ചവടമാണ് എന്ന് നന്നായി അറിയാം. അതുകൊണ്ട് ആല്‍മാഭിമാനമുള്ള ക്നാനായ മക്കളെല്ലാം തീരുമാനിച്ച് കഴിഞ്ഞു ക്നാനായ പൈതൃകത്തിലുള്ള ഒരു സഭാസംവിതാനവും പള്ളികളും അതിനെ നയിക്കാന്‍  നല്ല ക്നാനായ തന്തയ്ക്കും തള്ളയ്ക്കും പിറന്ന വൈദീകരും ഉണ്ടാകുന്നതുവരെ ഒരു പെനിപോലും പള്ളികളില്‍ സ്തോത്രക്കാഴ്ച്ചയോ വാര്‍ഷീക വരി സംഖ്യയോ ഇടുകയില്ലായെന്ന്. കച്ചവടക്കാരായ മൂലക്കാട്ട് തിരുമേനിയും മുതോലവും ഇവര്‍ക്ക്  ചൂട്ട് പിടിക്കുന്ന സമുദായ ദ്രോഹികളായ വൈദീകരും ചേര്‍ന്ന് തങ്ങളുടെ ബിസ്സിനസ്സ് പോളിസ്സികള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പിച്ച് ഇനിമുതല്‍ നോര്‍ത്ത് അമേരിക്കയിലെ പള്ളികള്‍ നടത്തുക. ഞങ്ങളുടെതല്ലാത്ത പള്ളികളും ഞങ്ങളുടെ കൂടെ നില്‍ക്കാത്ത വൈദീകരും  ഇനിമുതല്‍ ഞങ്ങള്‍ക്ക് വേണ്ടായെന്ന് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കള്‍ ഒന്നടങ്കം ഉച്ചസ്വരത്തില്‍ പറയുന്നു.

23 comments:

  1. Look at Tampa. Now think and decide why we need this Priests.

    ReplyDelete
  2. No more money to Church. Please encourage non co-operation to mixed churches all around north America. Ask Muthu to step down and get lost along with Moolakkadan

    ReplyDelete
  3. We can't be part of with betrayers of our community. Let all the Priests go back to Kerala. They came to loot our people. They are the bill collectors of Moolakkadan.

    ReplyDelete
  4. Why we have to support all the fund raising program from the Church. Please do not participate and donate church fund raising program.Ask the church to give all the money back because they cheat us.

    ReplyDelete
  5. Houston is another good Example

    ReplyDelete
  6. സത്യമേവ ജയതേ!

    ReplyDelete
  7. Good and appropriate decision. We don't need these priests here.

    ReplyDelete
  8. The title is misleading. When did Moolakattu ask the priest to wind up the mission and come back to India. Unless you say where and when he said that the title is misleading

    ReplyDelete
    Replies
    1. It is simple as this. Go and ask any Knanaya Priest who serve in the USA.Hope they tell the truth about when and where. If you are Mutholath Achan,Please do not try to make the noon in to midnight.Be truthful and try to be a man.

      Delete
  9. DO WE HAVE THE BALLS TO DO THE FINANCIAL EMBARGO?

    ReplyDelete
  10. ഇനി ഒരിക്കലും കാശ് കൊടുത്ത് ഇവറ്റകളെ കൊഴുപ്പിക്കരുത്. അടിച്ചുകൊണ്ടുപോകുന്ന കാശിന്റെ അഹങ്കാരമാണ് പലര്‍ക്കും.ഇന്ന്‍ നമ്മുടേതെന്ന് കരുതിയ ക്നാനായ പള്ളികളൊന്നും നമ്മുടെതല്ലായെന്ന് മനസ്സിലായില്ലേ. ചമ്പല്‍കാട്ടിലെ പത്രോസ്സച്ചന്‍ വരെ നമ്മളെ ഒറ്റുകൊടുത്തില്ലേ. ഇനി എന്തിന് കാത്തിരിക്കുന്നു. കാശ് കൊടുക്കുന്നത് നിര്‍ത്തൂ പുരോഹിതരുടെ അഹങ്കാരം നിര്‍ത്തലക്കൂ.

    ReplyDelete
  11. The Church always do have struggles and troubles but we have to face the struggles with the power of God. Tomorrow gay people might come to our church with legal support to bless their endogams marriage.

    ReplyDelete
  12. ഇവിടുത്തെ പള്ളികള്‍ N ON- Profitable Organization ആയിരിക്കെ എന്തിനാണ് അഗാപ്പെ? പ്രിയ വിശ്വാസികളെ നിന്ഘല്‍ ചിന്തിച്ച്ചിട്ടുടോ ? നമ്മടെ പള്ളികള്‍ വഴി charity work ചെയാമെന്നിരിക്കെ എന്തിനാണ് അഗാപ്പെ? പള്ളികളില്‍ കൈക്കാരന്മാരും കണക്കനും ഉണ്ടാന്നിരിക്കെ എന്തിനാണ് അഗാപ്പെ? പ്രിയ വിശ്വാസികളെ നി ഗ്ഗല്‍ ‍ ചിന്തിച്ച്ചിട്ടുടോ ? നമ്മടെ പള്ളികളുടെ പേരില്‍ മറ്റുള്ളവര്‍ക്ക് സഹായം നല്‌കാമെന്നിരിക്കെ എന്തിനാണ് അഗാപ്പെ? ഇനി നമ്മുടെ പള്ളികളില്‍ നിന്നും ലക്ഷകണക്കിന് ഡോളര്‍ ഒഴുകുന്ന അഗാപ്പയുറെ ഭരണ സാരഥ്യം വഹിക്കുന്നവരെ നി ന്കള്‍ക്ക് അറിയണ്ടേ ? അതാണു ചി കാഗോ യിലുള്ള നിങ്ങലെവരെയും ഞെട്ടിക്കുന്ന കഥ. പ്രഗല്‍ഭരും കനക്കൗപില്ലമാരയിട്ടുല്ലതുമായ എത്രപേര്‍ ഈ ചിക്കഗോ യിലു ജീവിച്ചിരിക്കുന്നു . എന്നാല്‍ ലക്ഷകാന്ക്കിനു ഡോളര്‍ ഒഴുകുന്ന അഗാപ്പ എന്ന NON- Profitable Organization കമ്മിറ്റി അംഗ ങ്ങളുടെ പേര്‍ കേട്ടാല്‍ നിങ്ങള്‍ ചിരിച്ചു ചിരിച്ചു മന്നുതപ്പും, പിന്നെയും പിന്നെയും ഓരോര്ത്ത് ചിരിക്കും, പക്ഷേ ഇതിന്റെ പുറകിലെ മുത്തുവിന്റെ ക ള്ള ബു ദ്ധി ചിന്ധിച്ചു നോക്ക് അപ്പോഴാണ്‌ നാമെല്ലാം ഞെട്ടുന്നത്

    ReplyDelete
  13. Where is the leaders? why they are not doing any protest aganist Muthu Moolakkadan adn Angadi? stop giving money to Church? donante your money to needy people thru some other methods

    ReplyDelete
  14. Why this Diapper leader is publishning his advertisement in Muthu's pathram. What kind of aniamal he is? He did not open his mouth and giving money to Muthu.

    ReplyDelete
  15. looting and cheating is the motto of Moola and Muthu.It is true that 25% of income from all Knanaya Priests must go to Kottayam Diocese on or before 10th of every other month for the previous month. Average monthly income from Knanaya region to Kottayam Diocese is $20,000.000 dollars which $10,000.00 from all the priests income and rest from other donations and sponserships through Agape. Sponsorship for seminarians and other private thing is not included. Knanaya region is established here to loot the money to Kottayam.

    ReplyDelete
  16. Financial mismanagement in both churches in Chicago need to investigate. Never Muthu established "Palliyoga Nadapadi kramam" in any church.He done all the renovations through his private appointed so called committee members. They never selected through any Church Policies.Muthu took commissions through every deal he made for our Church and renovations.

    ReplyDelete
  17. When Muthu left Maywood Church, he appointed his cousin Sunny as Kanakkan (accountant) and other cousin Sabu as DRE. This is because Muthu want control over Maywood.

    ReplyDelete
  18. Nella Diaper is on sale !!! The real piece of Shi....Look where is he ? The real dirty politician with corrupt mind. Looking every opportunity to kiss Moola amd Muthu. A spineless man living with no quality.

    ReplyDelete
  19. Champal Kattil Pathrose, You never was like this. Look at Fr.Stephen Vettuveli and look where are you standing now.Shame on you.Kottayam is changing but you are not. What you learn from recent visit of Kerala ? Learn to Kiss Muthu's Back ? This is what Moolakkadan teach you ? Good job and keep it up shameless Pathrose.Don't forget you are number three in Muthu's list.

    ReplyDelete
    Replies
    1. Yes number three. Let him make his own plan for survival.

      Delete
  20. Now that Pope has resigned, it is time for Moolakattu, Angady and Mutholam to put in their resignation to save the Knanaya Community. Angady has to go, since he has committed a sin againsgt the Knas.

    ReplyDelete
  21. The diaper president offered to donate money to New York Knanaya Building Center and he disappeared from New York after his diaper promise.

    ReplyDelete