Thursday, February 14, 2013

സമുദായദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്ന പകല്‍മാന്യര്‍

പലവിധ വ്യക്തിതാല്‍പര്യങ്ങളില്‍പെട്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന അമേരിക്കന്‍ ക്നാനായമക്കള്‍ എല്ലാം മറന്ന് ഒന്നിക്കുന്ന അത്യപൂര്‌വ പ്രതിഭാസം കഴിഞ്ഞ ഒരുമാസമായി നാം കണ്ടുകൊണ്ടിരിക്കുന്നു. തങ്ങളുടെ സാമുദായിക നിലനില്‍പ്പിന്റെ അടിസ്ഥാനമായ ക്നാനായത്വം ശിഥിലമാക്കാന്‍ വെളിയില്‍നിന്നും ഉള്ളില്‍നിന്നും ബോധപൂര്‍വമായ പ്രവര്‍ത്തനം നടക്കുന്നു എന്ന തിരിച്ചറിവാണ് ഇതിനുകാരണം. സമുദായ നിലനില്പില്‌ വിട്ടുവീഴ്ച പറ്റില്ല എന്ന കാര്യം സാധാരണക്കാര്‍ക്കെന്നല്ല പ്രാഞ്ചികളെന്നു നമ്മള്‍ എഴുതിതള്ളിയവര്‍ക്കും ഉണ്ടായി. ഈ വീണ്ടുവിചാരം 90% പ്രഞ്ചികളിലും ഒരു നല്ല മാറ്റം ഉണ്ടാക്കി. അങ്ങനെ അവര്‍ ഇന്ന് ജനങ്ങള്‍ക്ക്‌ സ്വീകാര്യരുമായി.

നിര്‍ഭാഗ്യവശാല്‍ ഈ അവസരത്തിലും മറാത്ത ഒരു കൂട്ടരുണ്ട് . സമുദായം ശിഥിലമാക്കാന്‍ ഉള്ളില്‍നിന്നും ശക്തവും ബോധപൂര്‍വവുമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥാനമോഹികള്‍. സമുദായത്തിന്റെ അമരത്തിരുന്നുകൊണ്ട് അവര്‍ ഈ കൊടുംചതി ചെയുമ്പോള്‍ നയിക്കപെടേണ്ട പൊതുജനം പാളയത്തിലെ പടയെ നേരിടേണ്ട ഗതികേടിലാണ്. എത്ര ശ്രമിച്ചിട്ടും നന്നാകാന്‍ കൂട്ടാക്കാത്ത ഈ ശാപജന്മങ്ങളെ നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗം സാമ്പത്തിക ഉപരോധമാണ്. സമുദായ സ്നേഹികളുടെ നേര്‍ച്ച ഉപയോഗിച്ച് അവരെ നശിപ്പിക്കുവാനും, അവരെത്തന്നെ കൊഞ്ഞനം കുത്തുവാനും മുതിരുന്ന ഈ അധമന്മാരെ അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്ന 90% പ്രാഞ്ചികളും തിരിച്ചറിഞ്ഞുകഴിഞ്ഞു. അങ്ങനെ പ്രാഞ്ചിയെന്ന പേരില്‍നിന്നും അവര്‍ മുക്തരായി. ഒരു 10% പ്രാഞ്ചികള്‍ ഇന്നും ഇവരെ സാമ്പത്തികമായി പിന്താങ്ങുന്നു

തങ്ങളുടെ വിവരമില്ലായ്മകൊണ്ടോ സ്വാര്‍ത്ഥതല്പര്യതിനോ ആയി ഈ ദ്രോഹികളെ സാമ്പത്തികമായി പിന്താങ്ങുമ്പോള്‍ ഈശ്വരന്‍ തന്ന നിങ്ങളുടെ പണം സമുദായദ്രോഹത്തിനായി നിങ്ങള്‍ വിനിയോഗിക്കുന്നു എന്ന സത്യം നിങ്ങള്‍ തിരിച്ചറിയുന്നുവോ? നിങ്ങളുടെ പ്രവര്‍ത്തികള്‍ മൂലം നിങ്ങള്‍ 99% വരുന്ന നല്ല ക്നാനായ ജനതക്കുമുന്‍പില്‍ ദുഷ്ടരും വെറുക്കപ്പെട്ടവരുമായ് മാറുന്നു. വരാനിരിക്കുന്ന തലമുറകള്‍ കു‌ടി നിങ്ങളേയും നിങ്ങളുടെ മക്കളെയും ഇതിന്റെ പേരില്‍ പഴിക്കും.

ക്നാനായത്തോട് പരമപുച്ഛമുള്ള ഇവര്‍ക്ക് ക്നാനായക്കാരന്റെ പണം നിരന്തരം വേണം. പണമാണ് ഇവര്‍ക്ക് ക്നാനായവുമായുള്ള ഏക ബന്ധം. പുര കത്തുന്ന സമയം നോക്കി പത്തുകാശുണ്ടാക്കാനുള്ള ശ്രമത്തിലാണിവര്‍. നാട്ടില്‍ കൊച്ചു കൊച്ചു സീരിയലിന്റെ പേരില്‍ തരികട പണിയുമായി നടക്കുന്ന, ഇവിടുത്തെ പ്രമാണിമാരുമായി നല്ല അടുപ്പവുമുള്ള കുറെ വായില്‍നോക്കി പെണ്ണുങ്ങളെ കൂട്ടി ഒരു ട്രൂപ് ഉണ്ടാക്കി ഏപ്രില്‍ മാസത്തില്‍ അവരുടെ ഷോ നടത്തി പത്തു കാശുണ്ടാക്കുക. പള്ളിയുടെ അടവുമാകും, ഇവരെ കൂട്ടി കുറച്ചുനാള്‍ ബേസ്മെന്റ് പാര്‍ട്ടി കൊഴുപ്പിക്കുകയും ചെയ്യാം. നിങ്ങള്ക്ക് ക്നാനായം വേണ്ട, വേണമായിരുന്നെങ്കില്‍ നിങ്ങള്‍ ഈ ചതി ചെയ്യില്ലായിരുന്നു, ഞങ്ങള്‍ക്കൊപ്പം പ്രതികരിക്കുമായിരുന്നു. ക്നാനായം വേണ്ടാത്ത നിങ്ങള്ക്ക് എന്തിനാണ് ക്നാനായ പള്ളി? ആളുകളിക്കാനൊരു വേദി മാത്രം, അല്ലെ? വെറുതെ വരുന്ന കാശും നല്ലതാണല്ലേ. പാല് കറന്ന ശേഷം പശുവിനു അല്പം കച്ചി ഏതൊരു ദുഷ്ടനും കൊടുക്കും. ആ മര്യാദ എങ്കിലും നിങ്ങള്ക്ക് സമുദായത്തോട്‌ കാട്ടികൂടെ. അതുപോലും ചെയ്യാതെ നിങ്ങള്‍ കാശു കറക്കാനായി ഷോയുമായി വന്നാല്‍ അറ്റകൈ പ്രയോഗം ഉറപ്പ്.

സാധാരണ ജനങ്ങളും തിരിച്ചറിവുണ്ടായ 90% പ്രാഞ്ചികളും കൈവിട്ടെന്ന് മനസ്സിലാക്കിയ ഈ കൊടിച്ചിപട്ടികള്‍ അവശേഷിക്കുന്ന യാതൊരു ട്രാക്ക് റെക്കോര്‍ഡും ഇല്ലാത്ത പണത്തിന്റെ പേക്കൂത്തു കാട്ടുന്ന 10% പ്രാഞ്ചികളുടെ പിന്നാലെ ഇരന്നു നടക്കുകയാണ്. കഴിവുകെട്ട ഈ പ്രാഞ്ചികള് ഇല്ലാത്ത സ്വീകാര്യത ഉണ്ടാക്കുക, മാതാവിന്റെ പള്ളിയില്‍ കയറി പറ്റാന്‍ ഒരവസരം ഉണ്ടാക്കുക തുടങ്ങിയ നേട്ടങ്ങള്‍ക്കായി ഒരു പതിനായിരം ഡോളര്‍ കൊടുക്കാനും തയ്യാര്‍. അതിനായി “കാശു വേണോ കാശു വേണോ” എന്ന് ചോദിച്ച്‌ കഴിഞ്ഞ ഞായറാഴ്ചത്തെ പോതുയോഗത്തിന്റെ മുന്‍പില്‍ പൊതിക്കെട്ടുമായി ചിലര്‍ പോയിരുന്നു. ആദരിക്കപ്പെടുമെന്ന പ്രതിക്ഷയില്‍ .

ഒന്നോര്‍ക്കുക, ഇന്നു നിങ്ങള്‍ക്കുള്ള വില കൂടി കളഞ്ഞുകുളിക്കരുത്. അതും കാശു മുടക്കി വില കളയരുതേ. പുഴുത്ത പട്ടിയെപോലെയേ പതിനായിരവും അയ്യായിരവും ഡോളര്‍ നീട്ടി സ്റ്റേജില്‍ നില്‍ക്കുന്ന നിങ്ങളെ ജനം കാണുകയുള്ളൂ. തന്റെ കടയില്‍ പാര്‍ട്ട്‌-ടൈം ജോലി ചെയ്ത ഒരു മലയാളി ചെറുക്കന്‍ വെറും 600 ഡോളര്‍ കോളേജ് ഫീസ്‌ കൊടുക്കാന്‍ കടം ചോദിച്ചപ്പോള്‍ നിഷേധിച്ച ആളുണ്ട് കാശുമായ് ഓടുന്നവരുടെ കൂട്ടത്തില്‍. വര്‍ഷങ്ങളായി തന്റെ കടയില്‍ ജോലി ചെയുന്ന കസിന്റെ മകളുടെ ആവശ്യത്തിനായി നാലായിരം ഡോളര്‍ കൊടുക്കാത്ത ആള്‍ ഇന്നിത്ര ഉദാര മനസ്ക്കനാകുന്നതിന്റെ പിന്നിലെ കഥ ജനം അറിഞ്ഞ് ഇവരെ കൈകാര്യം ചെയ്യട്ടെ

ഇനിയൊരു 100 കൊല്ലം കഴിഞ്ഞാലും ജനമിത് ഓര്‍ത്തിരിക്കും. കാശുമുടക്കി ആളാകാന്‍ നിങ്ങള്ക്ക് ഇനിയും വേറെ അവസരങ്ങള്‍ കിട്ടും. ഈ നിര്‍ണായക അവസരത്തില്‍ ജനവികരത്തിനൊപ്പം നിന്നില്ലെങ്കില്‍ നിങ്ങളെ പൊതുസമൂഹം എന്നെന്നേയ്ക്കുമായ് എഴുതിത്തള്ളും.

നിങ്ങളുടെ മുഴുവന്‍ ക്രെഡിബിലിറ്റിയും നശിക്കും.നിങ്ങളുടെ ഈ ഡബിള്‍ പേഴ്സണാലിറ്റി പരമാവധി എക്സ്പോസ് ചെയ്യുമെന്നും ഓര്‍ത്തിരിക്കുക. നിങ്ങളുടെ കഴിഞ്ഞകാലചതിയുടെ കഥകള്‍ അങ്ങാടിപ്പാട്ടാകാതിരിക്കട്ടെ. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി യാതൊരു ജനപിന്തുണയും കിട്ടില്ലാത്ത ഈ ഷോ അമ്പേ പരാജയപെടുത്തി കുലദ്രോഹികളെ മാനസികമായി തളര്‍ത്തുവാനും ചുവരെഴുത്ത് വായിപ്പിക്കുവാനുമുള്ള ജനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആണിചേര്‍ന്ന് യുവാക്കളുടെ ഡ്രീം പ്രൊജക്റ്റ്‌ ആയ യൂത്ത് സെന്ററിനായി  കാശ് കൊടുത്ത് ജനനായകാനും ഹീറോയുമകാന്‍ സുഹൃത്തേ ശ്രമിക്കു. കാശുണ്ടാക്കാന്‍ ഉപയോഗിച്ച സാമാന്യബുദ്ധി അത് വേണ്ടിടത്ത് ഉപയോഗിക്കുവാനും പ്രയോഗിക്കൂ.

വാല്‍ക്കഷണം 

ചിക്കാഗോയില്‍ ഇന്ന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ജിമ്മും അനുബന്ത ഫെസിലിറ്റികളുമാണ് ആവശ്യം. അതിന് വേണ്ടിയുള്ള പണപ്പിരിവും പ്രവര്‍ത്തനങ്ങളും ആണ് നാം നടത്തേണ്ടത്. ചിക്കാഗോ കെ.സി.എസ്സ്. ഇലക്ഷനില്‍ ജയിച്ച തൊട്ടപ്പുറത്തിന്‍റെയും അഞ്ചു ശതമാനം മാത്രം വോട്ടിന് തോറ്റ കണിയാലിയുടെയും ടീമുകള്‍ ഒരുപോലെ ക്നാനായ മക്കള്‍ക്ക്‌ കൊടുത്ത വാഗ്ദാനമാണ് യുവജനങ്ങല്‍ക്കായുള്ള ജിമ്മും അനുബന്ത ഫെസിലിറ്റികളും. മെയ്‌വുഡ് പള്ളിയില്‍ യൂത്ത് സെന്‍റെര്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പണിത് കൊടുക്കുമെന്ന് പറഞ്ഞ് കുടുക്ക പിരിവ് വരെ എടുത്ത് ആറ് ലക്ഷത്തി അമ്പതിനായിരം ഡോളര്‍ പിരിച്ചെടുത്തിട്ട്, മുതോലവും കൂട്ടരും യൂത്ത് സെന്‍റെര്‍ പണിയാതെ പള്ളിയുടെ റീമോഡലിംഗ് നടത്തി പൊടി പൊടിച്ച വിഷമത്തില്‍ നീറി നടക്കുന്ന ജനമാണ് നമ്മള്‍. നമ്മളുടെ കുഞ്ഞുങ്ങളെ മുത്തോലത്ത് അച്ഛന്‍ പറ്റിച്ചതുപോലെ ഇനി കെ.സി.എസ്സും. പറ്റിക്കാതെ യുവജനത്തോട് കൊടുത്ത വാഗ്ദാനം പാലിക്കണമെന്നും അതിനായുള്ള ഫണ്ട്‌ കണ്ടെത്താനായി ഓരോ വീടും കയറി ഇലക്ഷന് വോട്ട് ചോതിച്ചപോലെ ചോതിച്ച്‌ വാങ്ങണം. ഇനിമുതല്‍ നമ്മുടെതല്ലാത്ത പള്ളികള്‍ക്കോ നമ്മുടെ കൂട്ടത്തില്‍ നില്‍ക്കാത്ത വൈദീകര്‍ക്കോ കാശ് കൊടുക്കില്ലായെന്ന് ക്നാനായ മക്കള്‍ തീരുമാനിച്ചു കഴിഞ്ഞു. 

അച്ചന്മാര്‍ പറഞ്ഞത് വിശ്വസിച്ച് പുറകേ നടന്നിട്ട് നമുക്കിന്ന്‍ പള്ളികള്‍ മാത്രമല്ല ക്നാനായത്വം പോലും അടിയറ വയ്ക്കണ്ടതായി വരുന്നു. നമ്മളെ സേവിക്കാന്‍ വന്ന അച്ചന്മാര്‍ നമ്മുടെ യജമാനന്മാരായി നമ്മെ അടക്കി ഭരിക്കാന്‍ ശ്രമിക്കുന്നു. ഇത്രയും കാലം ഇവര്‍ പറഞ്ഞത് നമ്മള്‍ കേട്ടു. നമ്മളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ കൂട്ടത്തില്‍ നില്‍ക്കാത്ത ഈ കാപട്യത്തിന്റെ മൂര്‍ദ്ധന്ന്യ ഭാവമായ വഞ്ചകരായ യൂദാസ്സുകളായ മുതോലത്തെയും അനുചരന്മാരേയും നമുക്ക് ബഹിഷ്കരിക്കാം. ഇനിമുതല്‍ സമുദായ കാര്യങ്ങള്‍ നമുക്ക് തന്നെ തീരുമാനിക്കാം. നമ്മുടെ തീരുമാനങ്ങള്‍ അച്ചന്മാര്‍ക്ക് ഇഷ്ടമുണ്ടങ്കില്‍ നമ്മോടൊപ്പം നില്‍ക്കട്ടെ, അല്ലങ്കില്‍ അവര്‍ അവരുടെ വഴിനോക്കട്ടെ.

47 comments:

  1. അടുത്ത ഫണ്ട്‌ റൈസിംഗ്ഇല് ഏറ്റവും കൂടുതല്‌ കാശുകൊടുക്കുന്ന പ്രഞ്ചികള്‍ക്ക് "പ്രാഞ്ചി പരമച്ചക്ര" "പ്രാഞ്ചി വീരച്ചക്ര" "പ്രാഞ്ചി ഓഫ് ദി ഇയര്‍ " "ഫാസ്റ്റ് ഗ്രോവിംഗ് പ്രാഞ്ചി " തുടങ്ങിയ ബഹുമതികള്‍ കൊടുത്ത് ഫോട്ടോ സഹിതം നിലവിലുള്ള ബ്ലോഗുകളിലെല്ലാം കൊടുത്ത് പരമാവധി കവറേജ് നല്‍കുന്നതാണ്. പ്രഞ്ചികളെ സ്പോന്സോരിംഗ്നായി സമീപിക്കുന്ന പോളച്ചന്‍ എത്തപ്പാന്‌ PRO തുടങ്ങിയവരെയും ഉചിതമായി ആദരിച്ചു കൈകാര്യം ചെയ്യുന്നതാണ്.


    ReplyDelete
    Replies
    1. ഇവരെ ബീഹാര് മോഡലില് ചെരുപ്പ് മല അണിയിച്ചു സ്വീ ക രിക്കണം

      Delete
  2. Yes, you are right....ഇനിമുതല്‍ സമുദായ കാര്യങ്ങള്‍ നമുക്ക് തന്നെ തീരുമാനിക്കാം. നമ്മുടെ തീരുമാനങ്ങള്‍ അച്ചന്മാര്‍ക്ക് ഇഷ്ടമുണ്ടങ്കില്‍ നമ്മോടൊപ്പം നില്‍ക്കട്ടെ, അല്ലങ്കില്‍ അവര്‍ അവരുടെ വഴിനോക്കട്ടെ.

    ReplyDelete
  3. Publish the name & history of these criminal sponsers with their photo and the real intentions. Pull out their masks, expose them .

    ReplyDelete
  4. Many sponsors are gas station owners. They do all unethical and give money for stage program for cleaning thir image. Look at each of them, they all cheated thir partners. No sympathy to thir partners who struggle. They show no sympathy to thir employies who are less fortunate and are living on minimum wage.

    ReplyDelete
  5. U SPONSORS ARE DIRTY PORKS....YOUR MONEY STINKS..IT SMELL BLOOD & SWET OF POOR PEOPLE. IT WILL JUDGE U TO HELL

    ReplyDelete
    Replies
    1. പുഴുത്ത പട്ടിയെപോലെയേ പതിനായിരവും അയ്യായിരവും ഡോളര്‍ നീട്ടി സ്റ്റേജില്‍ നില്‍ക്കുന്ന നിങ്ങളെ ജനം കാണുകയുള്ളൂ.

      Delete
  6. The names of Real Pranchies are expossed in person on next Sunday at St.Mary's Church, after 10.00 am Holly Mass. Please come everybody to Church and greet those betrayers of our community. They will be honored with Cherippu Mala in the newly inaugurated Church entrance.

    ReplyDelete
  7. Shame on you Muthu and team for your dirty work. Still you are expecting from us to donate $$$$$

    ReplyDelete
  8. സമുദായ ദ്രോഹികളുടെ ഒരു കരിമ്പട്ടിക തയാറാക്കി കമ്മ്യൂണിറ്റി സെന്റര് ഇല്‍ പ്രസിധീകരിക്കുക. ഈ ലിസ്റ്റ് ഇല് ഇമ്മാതിരി സ്പോന്സോര്സ് മാരെയും ഉള്‍പെടുത്തുക

    ReplyDelete
    Replies
    1. List of all this people is on the tree. All the big leaves are belongs to them.

      Delete
  9. What is KCS President doing ? ജനങ്ങളെ പറ്റിക്കാതെ യുവജനത്തോട് കൊടുത്ത വാഗ്ദാനം പാലിക്കണം അതിനായുള്ള ഫണ്ട്‌ കണ്ടെത്താനായി ഓരോ വീടും കയറി ഇലക്ഷന് വോട്ട് ചോതിച്ചപോലെ ചോതിച്ച്‌ വാങ്ങണം.ഉടനടി . ഇല്ലാ എങ്കില്‍ പുറകെ നടന്നു കൂവും ഞങ്ങള്‍

    ReplyDelete
    Replies
    1. I think Mr.George Tottappuram is doing the right thing and we need to let him function his office. He is just fine. Don't make him to go to Muthu's gang again. Don't forget he came from there. It is easy to send him back. George is doing great so far and i am sure he will be the best KCS President.

      Delete
  10. ആര് എന്തു പറഞ്ഞാലും അടുത്ത ഞാറാഴ്ച ഫണ്ട്‌ റൈസിംഗ് പരിപാടിയുടെ ഉദ്ഘാടനം നടക്കും, മുത്തിനൊപ്പം ഫോട്ടോയ്ക്ക് മിനിമം ഇരുപത്തഞ്ചു പേരെങ്കിലും പോസ് ചെയ്യും ആയിരം ഡോളര്‍ കൊടുത്തിട്ട്.
    കുട്ടന്‍ വെറുതെ ഇരുന്നു കണ്ടോളൂ!!!

    ReplyDelete
    Replies
    1. ഈ പറഞ്ഞ ഇരുപത്തഞ്ചു പട്ടികളെയും നാറ്റിച്ചു പുറത്തിറങ്ങാന്‍ മേലാത്ത പരുവത്തില്‍ ആക്കുകയും ചെയ്യും.

      Delete
    2. അടുത്ത ഞാറാഴ്ച ഫണ്ട്‌ റൈസിംഗ് പരിപാടിക്കായി സമയം കളയാതെ മാര്‍ച്ച്‌ മൂന്നിലെ രണ്ടാം civil rights movements വിജയിപ്പിക്കാന്‍ വേണ്ടിയ ചര്‍ച്ചകള്‍ നടക്കട്ടെ. 2000 പേരെ നമ്മള്‍ ആനി നിരത്തണം . എല്ലാ ചിക്കാഗോ മാധ്യമങ്ങളിലും ഇതു വാര്‍ത്ത‍ ആകണം.

      Delete
    3. അവരെ ജനം ചീമുട്ട ഏറിയും

      Delete
  11. ആത്മഹത്യ ചെയ്യാന്‍ നടക്കുന്നവര്‍ മാത്രമേ വരുന്ന ഫണ്ട്‌ റൈസിംഗ് പരിപാടിയുടെ സ്പോന്സോര്‍ ആകുകയുള്ളൂ

    ReplyDelete
    Replies
    1. Then don't let them suicide please. We need to recognizance Renjith for exposing all the Pranchi Achayans.

      Delete
  12. PEOPLE WILL TREAT SPONSORS WITH CHERIPPU MALA. POLACHAN WILL HIDE IN THE BATHROOM WHICH HE IS FAMILIAR AND MUTHU WILL FOLLOW HIM.

    ReplyDelete
  13. In Chicago St. mary's we are paying for one priest- salary 1650, medical insuranc, food allowancee,car, petrol allowance etc. well this should be given to a full time priest. But what is happening in St. Mary's. Fr. Mutholam is the vicar.He or any one in that place should should be entitled to these perks. But now what is happening. we have a second priest. Why? Fr. mutholam has to work full time in another job and he cannot do mass on everyday. So in order to substitute Fr. Mutholam , we have to bring another priest. Is it at Mutholam's expense? No. Parishoners have to pay for the second preist and also all the perks mentioned above. So instead of paying all the benefits to one priest, st.mary's parishoners have to pay double. Almost double. (except medical insurance and food allowance to Fr. Mutholam as he gets that from the other job). So what is happening ? did anybody think?
    In order to do a second job for Fr. Mutholam, the chicago parishoners are paying for the second priest. Who is making money? Fr. Mutholam. Why cant we have a full time priest and save the salary for the second priest? The reason for priests doing a second job is to make more money? Chicago, they are getting at least $5000 as other litturgical fees.
    Any where in the world this kind of situation is not happening. You hire some body for full time job, he should be available for that job. No body will hire another person so that the first person can do another job.
    Think chicago, think, we are loosing atleast 3000 dollars for a new priest? Mutholam still gets the salary from St. mary's and deposit to Agape to avoid taxes.
    Withdraw second priest
    Have a full time priest
    save Money and deposit for loan payment

    ReplyDelete
    Replies
    1. Don't forget that we paying $1000.00 or more to Sr.Savior Ammachi too. We have no complaint for that. It worth paying for our Ammachi. But, look in to total payroll cost in our Church. It is luxuries situation and lavish spending nature. Need strict Physical financial discipline.

      Delete
    2. Mutholam have no credibility and there for he can't serve our community any more. We need a priest, not a dirty politician. He need to quit and leave our church.

      Delete
  14. കാര്യങ്ങള്‍ ഇത്രയും ആയിട്ടും ഇനിയും SPONSER'S ആകാന്‍ മുട്ടി നില്‍ക്കുന്ന പ്രഞ്ചികള്‍ ഉണ്ടെക്കില്‍ അവര്‍ ഈ മുത്തുവിനെക്കാല്‍ വലിയ തട്ടിപ്പ് കാര്‍ ആണന്നുള്ളതില്‍ സംശയമില്ല. അതിനാല്‍ ഇങ്ങിനെയുള്ളവര്‍ അമേരിക്കന്‍ സര്‍കാരിനെ എങ്ങിനെയാണ് പറ്റിച്ച് ഈ പൈസ ഉണ്ടാക്കുന്നത് എന്ന് നമ്മുക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. It will take some pain to come out, if it is earned through right way.Look in to all the people who's name is already on the tree.

      Delete
  15. Muthu and Stage show sponsors of Pranchies are like minded people and they have lot of common ground. Dirtiest and ugliest people on earth.Please boycott both Muthu and Pranchies from our church. Koovaam Namukku Koovaam,Ella Pranchikaleyum Koovi Vidam on Sunday.

    ReplyDelete
  16. We needs to search the back ground and history of the sponsers how they cheat their brothers and partners and become rich. We needs to publish the history of these Sponsers Pranchies. These Pranchies never help any of their employ or thier needy family members.

    ReplyDelete
  17. Let start a പരമ്പര ഈ സമുടായദ്രോഹികലായ sponsers നെ കുറിച്ച് തുടങ്ങുക .. ഇവര്‍ കട്ടും മോഷ്ടിച്ചും ഉണ്ടാക്കിയ കഥ നാട്ടുകാരും അറിയട്ടെ. ഇവരുടെ ചതിയും വച്ച്ഹനയും കുടി ജനം അറിയട്ടെ, ഫോട്ടോ എടുത്തു പ്രസിദ്ധി കരിക്കുംബും നാട്ടുകാര്‍ ഇവന്റെ യൊക്കെ തനി രൂപം കൂടി അറിയട്ടെ. ഇനി പരിപാടിയുടെ കൂറ്റെ വരുന്ന പെണ്ണുങ്ങളുടെ കുതത്തില്‍ കറങ്ങാനുള്ള ഇവരുടെ ആവേശം ഫോട്ടോ എടുത്ടു ഇടുന്നതായിരിക്കും

    ReplyDelete
    Replies
    1. Let us wait until all the real betrayers of pranchis to come out. Then we can publish their bio data.

      Delete
    2. ഒരു മുഴുനീള പരമ്പര. ഒരന്‍പതു വര്ഷം മുന്പുതൊട്ടുള്ള ചരിത്രം കോര്‍ത്തിണക്കി

      Delete
  18. സജി അച്ചന്റെ കളി കാണു മക്കളെ. പൂച്ചയുടെ കൂട്ട് ഇരുന്ന് തരം പോലെ കളിക്കുകയാണ്. വെട്ടികാടനിട്ടു പണികൊടുത്തു. പ്രത്യക്ഷത്തില്‍ ഉപദേശിക്കുന്നതായും വെട്ടികാടനു വേണ്ടി സംസരിക്കുന്നതയും തോന്നും. പക്ഷെ സത്യത്തില്‍ അത് വെട്ടികാടനെ നാറ്റിക്കാലുമാകണം. അതാണ് കഞ്ഞ ബുദ്ധി.

    മുത്തോലത്തിനിട്ടും ഇതുപോലൊരു പണി കൊടുത്തു. 5 അംഗ കമ്മറ്റിക്കായ് ചേര്‍ന്നപ്പോള്‍ മുത്ത്‌ ഭക്തര് അതിനെ എതിര്‍ത്തു. എന്നാല്‍ കമ്മറ്റി ഉണ്ടാക്കുന്നെങ്ങില്‍ ഇപ്പോള്‍ തന്നെ വേണമെന്ന് സജി അച്ചന് കൈക്കരന്മാരുടെ ചെവിയില്‍ പറഞ്ഞു. സംശയം ഉണ്ടെങ്കില്‍ അവരോടു ചോദിച്ചു നോക്കു. മീറ്റിങ്ങ്നു ശേഷം മുത്തോലത്തിനെ വിളിച്ച് താന്‍ എതിരാണെന്ന് വരുത്തുകയും ചെയ്തു.

    ഈയിടെ കോട്ടയത്ത്‌ ചെന്നപ്പോള്‍ മൂലക്കാടന് മുത്തോലത്തിന്ടെ ശക്ടനായ സുഹൃത്ത് അറിയാവുന്ന സജി അച്ചന് ചമ്പക്കരയെയും കടത്തിവെട്ടി മുത്തോലത്തിനു വേണ്ടി വാദിച്ചു. എന്ദിനാണ്, മൂലക്കാടനെ സുഘിപ്പിക്കാന്‍. അങ്ങിനെ ഒരു അട്മാര്തതായുമില്ലാതെ തരം പോലെ മാറി സുഘിപ്പിച്ചു കാര്യം കാണുന്ന കൊച്ചു കള്ളന്‍.

    ReplyDelete
    Replies
    1. Guys, Saji Achan is a Good priest with sense of practical politics.He know how to deal situation and overcome from it. He specialized in "Vayattippizhappu politics" Very smart. He is a Crying priest. He love seeing crying through counseling. He sell all kind of offerings for his personal purpose with combo package. Come to Maywood and enjoy his offerings.

      Delete
    2. കള്ളാ കള്ളാ കൊച്ചുകള്ളാ നിന്നെ കണ്ടാലെന്തൊരു സ്റ്റൈല്‍ ആണ് ........

      Delete
    3. kochu kallan. let him live. very poor guy.no problem to the community. just doing for livelyhood. so don't hurt him. muthu is just opposit padycha kallan. doctrate in cheating poor people left and right, up and down. big time chetta.

      Delete
  19. ഫണ്ട്‌ റൈസിംഗ്ഇല് കാശുകൊടുക്കുന്ന പ്രഞ്ചികളെ കൊണ്ട് നമുക്ക് കാര്യമുണ്ട് . മാര്‍ച്ച്‌ മൂന്നിലെ പ്രൊറ്റെസ്റ്റ്ഇല് ഇവന്മാരെകൊണ്ട് ഓരോ മരകുരിശു ചുമപ്പിക്കം. KCCNA election നു വേണ്ടി വരുന്ന ആളുകള്‍ക്ക് ഓരോ ചാട്ടയും കൊടുക്കാം. മരകുരിശു ചുമക്കുന്ന ഇവരെ ചുമ്മാ തല്ലി രസിക്കട്ടെ അവര്‍. അങ്ങനെ നമ്മുടെ സംഗതി കൊഴുക്കും, ഒരു കുരിസ്സിന്റെ വഴിയുടെ പ്രതിതി ആകും. ക്രിസ്തീയമായി കാര്യങ്ങള്‍ നീങ്ങുകയും ചെയും.

    ReplyDelete
  20. മാര്‍ച്ച്‌ മൂന്നിലെ പ്രോട്ടെസ്റ്റ് ഇല് മുത്തു വിന്റെയും മറ്റുംവകയില്‍ 1000 നു മുകളില്‍ ആളെ എത്തിച്ചാല്‍ ഫണ്ട്‌ റൈസിഗി നോട് സഹകരിക്കുന്നതിനെപറ്റി ജനങ്ങള്‍ ഒരുപക്ഷെ പരിഗണിചേക്കാം. അങ്ങിനെ വന്നാല്‍ 2000 നു മുകളില്‍ ആളുകളെ അണിനിരത്തി മാര്‍ച്ച്‌ നടത്താനാകും.

    ReplyDelete
    Replies
    1. Nonsense. We don't need any help from Muthu. Knanaya people already decided and we will do the protest without Muthu. If we see his face even near by, people will burn him in to real ashes.

      Delete
  21. Fr.Muthu, its time to fulfill your promise to your(?) communities youths. Show us the Youth Center!! We paid for it.

    ReplyDelete
    Replies
    1. Yes, I agree. Where is the money?? He didnt even bother to show proper financal report. No one really knows how that money was spent and how much wasting was done at SH. Look at the two properties he bought. He wanted to buy more near the Westlake Hospital.

      Delete
  22. WE NEED MUTHU TO LEAD THE PROTEST. HE CAN MAKE IT MORE SUCCESSFUL. HE IS A GOOD LEADER. KCS LEADERS ARE NOT SMART ENOUGH TO LEAD IT.

    ReplyDelete
  23. മുത്തോലത്തച്ചന്‍ വിളിച്ചാല്‍ അമേരിക്കയിലെ മുഴുവന്‍ ക്നാനായക്കാരും ഈ പ്രോടെസ്ടില്‍ അണി നിരക്കും. ഒരു 5000 പേരെ അണി നിരത്തി നമുക്കിത് ഒരു ചരിത്ര സംഭവമാക്കാം. കാര്യം നടന്നാല്‍ പോരെ. അങ്ങാടിയത്ത് ഇതു കണ്ട് അരമന വിട്ടു പലായനം ചെയും. മുത്തോലത്തച്ചനെ നമുക്കാസ്ഥാനത്ത് അവരോധിക്കാം. ഈ സംഭവം ചരിത്രത്തില്‍ ഇടം പിടിക്കും.

    ReplyDelete
    Replies
    1. Muthu vilichaal eni oru patti polum varilla. eni vannaal thanne naattukaar ellaam koodi avare thalli kollum. For sure.

      Delete
  24. മുത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരുടെ പല ആംഗിളിലുള്ള ഷോട്ടുകള്‍ എടുത്ത് ചിക്കാഗോ ക്നയിക്ക് അയച്ചു തരു. നമുക്കത് ഭാവിയില്‍ ആവശ്യമുണ്ട്. ഏറ്റവും നല്ല ഷോട്ടുകള്‍ അയച്ചുതരുന്നവര്‍ക്ക് പ്രത്യക സമ്മാനവുമുണ്ട്.

    ReplyDelete
    Replies
    1. Just ask Muthu for photo's of all pranchies. He have all in file with different poss. He cast them everyday according to his need. Pranchies need social acceptance and main position in the front line of any gathering of our community.Muthu know how to use them. Learn from Muthu and try to use this idiots.

      Delete
  25. Misusing the faithful is very serious sin according to Catholic teaching.Muthu is violating all the Catholic principles. Hope Bishop already hear something about Muthu's activities and wait and see what he going to do. If no action from Bishop Mar.Angadiath then he also same.

    ReplyDelete
  26. മുത്തുക്കുട്ടനെ ഇങ്ങനെ നമ്മള്‍ തെറി വിളിക്കരുത്. കുട്ടന്റെ സ്ഥാനത് കുറച്ചുകൂടി അന്തസും അഭിമാനവും ഉള്ള ഒരാളായിരുന്നെങ്കില്‍ മൂലക്കാടന്‍ സ്മൂത്തായി അങ്ങേരുടെ അജണ്ട നടപ്പിലാക്കിയേനെ. മുത്തുവിന്റെയും അയാളുടെ ദൂഷിതവലയതിന്റെയും പോക്രിത്തരം കൊണ്ടാണ് ഇന്ന് ക്നാനയമക്കള്‍ ഒരുമിച്ചത്. ഇന്ന് അവര്‍ക്ക് ഒരു ശത്രു മാത്രമാണുള്ളത്. മു.മൂ.അ. - അവിശുദ്ധ ത്രീത്വം!

    പ്രാഞ്ചികള്‍ പോലും മാനസാന്തരപ്പെട്ടില്ലേ? ഇനിയും പ്രാഞ്ചികളായി അവശേഷിക്കുന്ന ആ മണ്ടന്മാര്‍, അവര്‍ക്കും ബോധാമുണ്ടാകും. അല്പം കൂടി സമയം അവര്‍ക്ക് കൊടുക്കുക. അത്രയും നാള്‍ അവരെകാനുമ്പോള്‍ വഴിമാറി നടക്കുക. അവര്‍ക്ക് മനസ്സിലാകട്ടെ മുത്തുവിന്റെ കൂടെ കൂടുന്നതുകൊണ്ട് അവര്‍ക്ക് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന വെറുപ്പ്‌. അവര്‍ക്ക് മനസ്സിലാകും, സാരമില്ല ബോധാമില്ലഞ്ഞിട്ടല്ലേ. ഏതായാലും ഈ മരമണ്ടാന്മാര്‍ ആരൊക്കെയാണെന്ന് നമുക്ക് ഞായറാഴ്ച അറിയാമല്ലോ. മുത്തുവിന്റെ മുതുമണ്ടന്മാര്‍!

    ReplyDelete
  27. The church is essential for our community. American people hate most Indians to their church due to various reasons we do not pay and many time we smell Indian curry and culture. So it is better to have our own church and it is full all the time so those who come there do have the obligation to pay for its cost. It is not right to put fire on house just to kill a annoying rat. One or two non endogomas family cannot do anything with our 1000 endogamous ones.The only problem I see with our Church is some spiritual fathers are not interested in any spiritual things and not able to influence anyone.

    ReplyDelete