കോട്ടയത്ത് നിന്ന് മൂലക്കാട്ട് തിരുമേനിയും ചിക്കാഗോയില്‍ നിന്ന് അങ്ങാടിയത്ത് തിരുമേനിയും അവരുടെ പടനായകന്‍ മുതോലവും ഒരേ സ്വരത്തില്‍ പറയുന്നു പട്ടികള്‍ കുരച്ചുകൊണ്ടെയിരിക്കും എന്നാല്‍ യാത്രക്കാര്‍ പോയിക്കൊണ്ടുമിരിക്കും. നാളിതുവരെയുള്ള ചരിത്ര പശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞ മൂവര്‍ സങ്കം വിധിയെഴുതുന്നു നമ്മള്‍ ക്നാനായക്കാരുടെ പ്രശ്നങ്ങള്‍ രണ്ടു മാസ്സത്തിനകം കെട്ടടങ്ങും അത് കഴിഞ്ഞാല്‍ പൂര്‍വ്വാതീകം ശക്തിയോടെ നമ്മള്‍ മൂവര്‍ സങ്കത്തിന്റെ കാര്യങ്ങള്‍ മുറപോലെ നടന്നുപോകും. നമ്മള്‍ പ്രതികരണ ശേഷിയില്ലാത്ത വെറും കുരയ്ക്കുന്ന പട്ടികളെന്ന് മൂലക്കാടനും മുതോലവും പറയുമ്പോള്‍ നമ്മള്‍ നമ്മുടെ മനസാക്ഷിയോട് തന്നെ ചോതിക്കുക ഇവരെ ഇനിയും നമുക്ക് കുറ്റം പറയാന്‍ സാധിക്കുമോ. ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് നമ്മളുടെ തന്നെ പ്രതികരണ ശേഷിയില്ലായ്മയല്ലേ.
കാലാകാലങ്ങളായി മാറിമാറിവരുന്ന KCCNA നേതൃത്വവും ലോക്കല്‍ നേതൃത്വവും നാളിതുവരെ ദീര്‍ഘവീക്ഷണത്തോടെ എന്ത് ചെയിതു. ആരെയും കുറ്റം പറയാനോ വിഷമിപ്പിക്കാനോ അല്ല മറിച്ച് ആല്‍മശോചന ചെയിത് ഇനിയെങ്കിലും പറ്റാതെ പോയ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തി മാറ്റങ്ങള്‍ക്കായി ഇനിയുള്ള നേത്രുത്വമെങ്കിലും മുന്നോട്ടിറങ്ങണം. കിട്ടുന്ന അവസ്സരങ്ങളിലെല്ലാം പിതാക്കന്മാരുടെ അധികാര മുദ്രപതിപ്പിച്ച മോതിരം മുത്തുകയും വേതികളില്‍ അവരോടൊപ്പം കസേര പങ്കിടുകയും ഭക്ഷണ മേശയ്ക്ക് ചുറ്റും ഒരുമിച്ച് ഇരിക്കുകയും പിതാക്കന്മാരോട് ഒപ്പമുള്ള ഫോട്ടോകള്‍ എടുത്ത് ജീവിത സായൂജ്യം അടയുകയും ചെയ്യുന്ന ചീഞ്ഞ അവസ്ഥയില്‍ നിന്ന് നാമും നമ്മുടെ നേതാക്കന്മാരും പിന്മാറിയെ പറ്റൂ.
ചികാഗോയിന്ന് ഉണര്‍ന്ന് കഴിഞ്ഞു. തനി കുറുക്കനെപ്പോലെ പതുങ്ങിയിരിക്കുന്ന മുത്തോലത്തിന്റെ ചീഞ്ഞ രാഷ്ട്രീയം ഇപ്പോള്‍ എല്ലാവക്കും മനസ്സിലായിക്കഴിഞ്ഞു. ക്നാനായ മക്കളെ തമ്മില്‍ തല്ലിച്ച് കെ.കെ.ഗ്രൂപ്പിനെ ഒറ്റപ്പെടുത്തി മെയ്‌വുഡ്കാരെ വികാര ഭരിതരാക്കി ആറ് വര്‍ഷം മുന്‍പ് ആദ്യത്തെ പ്രവാസ്സികളുടെ ക്നാനായ പള്ളിയുണ്ടാക്കി. മൂന്ന് വര്‍ഷം മുന്‍പ് തന്‍റെ കാലിന്‍റെ അടിയില്‍ നിന്ന് മണ്ണോലിച്ചുപോകും എന്ന് കണ്ടപ്പോള്‍, സെന്‍റ് മേരീസ്സ് ദേവാലയം യാഥാര്‍ത്ഥ്യം ആകുമെന്ന് കണ്ടപ്പോള്‍ മെയ്‌വുഡ് കാരെ തെറിപറഞ്ഞ് വൈരാഗ്യം കുത്തിനിറച്ച് ഓടിച്ചെന്ന് കെ.കെ.ഗ്രൂപ്പിന്‍റെ കോടി പിടിച്ച് മുന്നില്‍ ചാടിക്കയറി നിന്നു. സമുധായത്തിനും സഭാസംവിതാനതിനും വേണ്ടി നിലകൊണ്ട ആള്‍ക്കാരെ പ്രാഞ്ചികളെന്ന്‍മുദ്രകുത്തി സമൂഹമദ്യത്തില്‍ അപമാനിതരാക്കി. ഒരു ഡ്രാക്കുളയെപ്പോലെ അവരുടെ സമ്പാദ്യമെല്ലാം ഊറ്റിക്കുടിച്ചു. ഇന്നിതാ മുത്തു എല്ലാവരെയും വിഡ്ഡീകളാക്കിക്കൊണ്ട് മൂലക്കാടനുമായി ഒത്തുചേര്‍ന്ന് അങ്ങാടിയത്ത് പിതാവിന് നമ്മളെയെല്ലാം ഒറ്റുകൊടുത്തിരിക്കുന്നു.
ഇത്തരുണത്തില്‍ നാം ഉണര്‍ന്ന് ചിന്തിക്കേണ്ടത് നമ്മുടേതല്ലാത്ത പള്ളികളും നമ്മുടെ കൂടെ നില്‍ക്കാത്ത വൈദീകരും ഇനി നമുക്ക് എന്തിന് വേണ്ടി. സമുധായത്തോട് കൂറില്ലാത്ത എല്ലാ വൈദീകരെയും ഇനിമുതല്‍ നാം ബഹിഷ്കരിക്കണം. അതിശക്തമായി ഇച്ചാശക്തിയോടെ നമ്മുടെ കൂടെ നില്‍ക്കാന്‍ തയ്യാറാകാത്ത വൈദീകരെ ഇനി മേലില്‍ നമ്മുടെ പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ ക്ഷണിക്കുകയോ അവരെക്കൊണ്ട് വിശുദ്ധകര്‍മ്മങ്ങള്‍ ചെയ്യിക്കുകയോ ചെയ്യരുത്. ഇവര്‍ക്ക് പണം കൊടുത്ത് മടിശീല വീര്‍പ്പിക്കരുത്. നമ്മള്‍കൊടുക്കുന്ന കാശ് വാങ്ങി നമ്മളെ തന്നെ ദ്രോഹിക്കുന്ന നമ്മുടെ കൂടെ നില്‍ക്കാത്ത വൈദീകര്‍ തീറ്റിപ്പോറ്റുന്ന യജമാനനെ കടിക്കുന്ന ഒരു ജീവിക്ക് തുല്ല്യമാണ്. അങ്ങാടിയത്ത് പിതാവിന്‍റെ രൂപതയില്‍ അദ്ധേഹത്തിന്റെ ആജ്ഞമാത്രം സ്വീകരിക്കാനും അനുസ്സരിക്കാനുമായി വന്നവരെങ്കില്‍ ലോകം മുഴുവനും പോയി ലത്തീന്‍ സഭയില്‍ സേവനം ചെയ്യുന്ന നമ്മുടെ വൈദീകരുമായി എന്ത് വ്യത്യാസം. അങ്ങാടിയത്ത് പിതാവും അദ്ധേഹത്തിന്റെ രൂപതാ സംവിതാനവും ഈ വൈദീകരുടെ കാര്യങ്ങള്‍ നോക്കട്ടെ. ലത്തീന്‍ പള്ളികളില്‍ പോകുന്നതും അവിടെ നമുക്ക് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അവകാശവും മറ്റ് സീറോ മലബാര്‍ പള്ളികളും അവിടെ നമുക്ക് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അവകാശവും മാത്രമാണ് ഇന്ന്‍ നമ്മുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് വച്ചിരുന്ന ക്നാനായ പള്ളികളില്‍ ഉള്ളത്.
നമ്മുടെ സ്വന്തമല്ലാത്ത പള്ളികള്‍ ഇനി കുറച്ചുനാള്‍ കാനാക്കാരും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നമ്മുടെ വരുമാനം മുഴുവന്‍ കൊള്ളയടിച്ച വൈദീകരും പിന്നെ ഈയിടെ സെന്‍റ് തോമസ്സ് സീറോ മലബാര്‍ പള്ളിയില്‍ നിന്ന്‍ വഴക്ക് കൂടി പുറത്താക്കപ്പെട്ട പള്ളര്‍കുന്നന്മാരും പിന്നെ സ്വന്തം ബ്രോക്കര്‍ ബിസിനസ്സിനെ പ്രാര്‍ഥനാ ഗ്രൂപ്പിന്‍റെ പേരില്‍ പള്ളികളില്‍ ലേബല്‍ ഉണ്ടാക്കി വികസിപ്പിക്കാന്‍ നോക്കുന്നവരും കൂടി നോക്കി നടത്തട്ടെ. കാശ് കൊടുക്കാന്‍ കുറച്ചുപേരും ആള് കളിച്ച് മിടുക്കന്മാരായി ക്നാനായക്കാരെ തെറി വിളിക്കാന്‍ വേറെ കുറച്ചുപേരും. മതി നമുക്ക് ആവശ്യത്തിനായി. കടുത്ത തീരുമാനം എടുത്ത് ക്നാനായ പൈത്രുകത്തിലുള്ള പള്ളികളും നമ്മെ സ്നേഹിക്കുന്ന നമ്മുടെ വൈദീകരും ഉണ്ടാകുന്നതുവരെ ശക്തമായ സാമ്പത്തീക ഉപരോതം നമുക്ക് ഏര്‍പ്പെടുത്താം. കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകും വരെ ഇനി ഒരു ഫണ്ട് പിരിവ് രണ്ടു പള്ളികളിലും നമുക്ക് വേണ്ടായെന്ന് ഉറക്കെ പ്രഖ്യാപിക്കാം. ആട്ടിന്‍ തോലണിഞ്ഞു വരുന്ന മുതോലം എന്ന ചെന്നായയേയും അനുചരന്മാരേയും തിരിച്ചറിയാനുള്ള വിവേകമാണ് നാം ഇപ്പോള്‍ കാട്ടേണ്ടത്. ഫണ്ട് പിരിവ് മുതോലത്തിന് ഒരു ഹരമാണ് അതുപോലെ ലഹരിയാണ്. എന്നാല്‍ നമ്മുടെ കഷ്ടപ്പാടിന്റെ, വിയര്‍പ്പിന്‍റെ ഫലം ദുര്‍വിനയോഗം ചെയ്യണമോയെന്ന് നാം തന്നെ തീരുമാനിക്കുക. ഇനി ഒരിക്കലും നമ്മുടെ പണം കൊണ്ട് മുതോലവും കൂട്ടരും നമ്മെ കൊഞ്ഞനം കുത്തി കാണിക്കാന്‍ അനുവതിക്കില്ലായെന്ന് പ്രതിജ്ഞയെടുക്കാം.

TOMMORO I am going to stop my pledge, communit come forward
ReplyDeleteWhere is our KCS Leaders? What they are doing now, This is the critical and crusical time. Why Mr. Thottapuram is inactive now. why he is not taking any action Now? Is he playing behind with Muthu? The people in Chicago vote for him to fight and lead the Knanaya people not play behaind DRAMA with Muthu. So we needs to see action not your PHOTOS AND STATEMENTS in papers.
ReplyDeleteReact in the coming election. Defeat all MUTHU SUPPORTING CANDIDATES, those who were in front to sell community centers and bought churches for ANGADI AND SYRO. Stop all funding. If MOOLAKKURU decide to sell the churches go to court with receipts to get back the donations. ARRANGE A RALLY IN KOTTAYAM AGAINST MOOLAN AND DON'T ALLOW HIM TO SLEEP WELL. LET THE WORLD KNOW ABOUT MOOLAN.
ReplyDeleteI will not give any money for fund raiding. It is a passion for some idiots. If anybody come my home for fund raising, my answer going to be NO. NO Money...No Money...No Money....No Money....
ReplyDeleteMuthu and co. is looting our money and building their Kingdom-Evil Kingdom. Please stop giving Money and boycott all betrayers Priests.
ReplyDeleteStop every kind of financial support until hear something positive...
ReplyDeleteശരിയായ അറിവും പരിശീലനവും ഇല്ലാത്തവര്‍ നയിക്കുന്ന ധ്യാനകേന്ദ്രങ്ങളും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും കൌണ്‍സിലിംഗ് ശുശ്രൂഷയും പലരെയും ശരിയായ വിശ്വാസത്തില്‍ നിന്ന് വ്യതിച്ചലിച്ചുപോകുന്നതിനു ഇടയാക്കിയിട്ടുണ്ട്. പാപസങ്കീര്‍ത്തനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പരസ്നേഹപ്രവര്‍ത്തനങ്ങളിലൂടെയും ത്യാഗപ്രവര്‍ത്തികളിലൂടെയും മറ്റും ആത്മവിശുധീകരണം പ്രാപിക്കാന്‍ ഈ ശുശ്രൂഷകളിലേയ്ക്ക് കടന്നുവരുന്നവര്‍ നിരന്തരം യത്നിച്ചെങ്കില്‍ മാത്രമേ ഇത്തരം അപഭ്രംശങ്ങളെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ....... Look What Saji Achan Doing. He is not a councilor and he never done this in Kerala. He started this business here in Chicago, just to make money. Beware of this Priests Ladies..........
ReplyDelete
ReplyDeleteഅരൂപിയില്ലാതെ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരുടെ സാന്നിധ്യം പലപ്പോഴും പ്രാര്‍ഥനാഗ്രൂപ്പുകള്‍ തമ്മിലും ധ്യാനഗുരുക്കന്മാര്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകുന്നുണ്ട്. വഴക്കിട്ട് പിരിഞ്ഞവര്‍ പുതിയ ഗ്രൂപ്പുകളും ധ്യാനകേന്ദ്രങ്ങളും സ്ഥാപിക്കുകയും ചെയ്യുന്നതായും കാണുന്നു. അങ്ങനെ സാധിക്കാത്തവര്‍ സ്വന്തമായി ധ്യാനടീമുകള്‍ സംഘടിപ്പിച്ചു ഏതാണ്ടൊരു മത്സരബുദ്ധിയോടെ വലിയ തുകകള്‍ മുടക്കി പരസ്യം നല്‍കി ധ്യാനങ്ങള്‍ എറ്റെടുക്കുന്നുമുണ്ട്. അനിയന്ത്രിതമായി വളര്‍ന്നുവരുന്ന ധ്യാനകേന്ദങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കരുത്. Muthu's retreat is best example. He conducting this Knanaya region retreat for his personal benefit.
Endless and multiple source of income generating business - The Church. There are so many way this Priests loot our Money. No money means No money. Any form of donation or fees at our church is looting. Please think not one time but hundred time and say no to Money to Church.
ReplyDelete