അസഹിഷ്ണതയുടെ പര്യായമായ മുതോലം വീണ്ടും ക്നാനായ സമുധായത്തിന് വേണ്ടി പടപൊരുതുന്ന ചിക്കാഗോ ക്നായേയും അതിന്‍റെ പിന്നണി പോരാളികളെയും കെട്ടുകെട്ടിക്കാനായി പ്രൈവറ്റ് ഡിറ്റക്റ്റീവിനെ നിയോഗിക്കുന്നു. ഇന്നലെ രാത്രി തന്‍റെ ചില വിശ്വസ്ഥരുമായി താന്‍ അന്തിയുറങ്ങുന്ന ലത്തീന്‍ പള്ളിയില്‍ കൂടിയ രഹസ്യ മീറ്റിങ്ങില്‍ ആണ് ഈ തീരുമാനം. ഇന്നലെ ചിക്കാഗോ ക്നായില്‍ വന്ന കോട്ടയം അരമനയില്‍ അന്തിയുറങ്ങുന്നതാര് എന്ന ലേഖനവും തന്‍റെ വിശ്വസ്ഥന്‍മാരില്‍ ഒരുവനായ വൈറസ്സ് അച്ഛന്‍റെ മെയ്‌വുഡ് പള്ളിയില്‍ നടത്തിയ കുപ്രസിദ്ധ പ്രസംഗത്തിന് എതിരെ എഴുതിയ ലേഖനവും ഉണ്ടാക്കിയ അപമാനതെ തുടര്‍ന്ന് മൂലക്കാട്ട് പിതാവിന്‍റെ അടിയന്തിര നിര്‍ദേശമാണത്രേ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്. ഈ വിവരം ഞങ്ങളെ അറിയിച്ച മുത്തോലത്ത് അച്ഛന്‍റെ വിശ്വസ്ഥന് ഒരായിരം നന്ദി. ഇത്തരുണത്തില്‍ മുന്‍പ് ക്നാനായ വിശേഷങ്ങളില്‍ വന്ന പ്രൈവറ്റ് ഡിറ്റക്റ്റീവിനെ പറ്റിയുള്ള ഒരു കത്ത് ഞങ്ങള്‍ വീണ്ടും പബ്ലിഷ് ചെയ്യുന്നു.
പ്രിയപ്പെട്ട മുത്തോലത്തച്ചന്‍ അറിയുവാന്‍ സ്നേഹത്തോടെ എഴുതുന്നത്,
അച്ചനെതിരെ ബ്ലോഗുകളിലൂടെയും ഇമെയില്‍ ഗ്രൂപ്പുകളിലൂടെയും എഴുതുന്നവരെ കണ്ടെത്താനായി താങ്കള്‍ Private Detectives-ന്റെ സേവനം തേടിയിരിക്കുകയാണെന്നു ഒരു വിശ്വസനീയ കേന്ദ്രത്തില്‍ നിന്നറിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കത്തെഴുതാന്‍ തോന്നിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇത്രയും കഷ്ടപെടെണ്ടി വരുന്ന താങ്കളോട് തോന്നുന്ന സഹതാപം കുറച്ചൊന്നുമല്ല.
താങ്കള്‍ക്കു സ്വയം ഒരു വൈദികനാണെന്ന തോന്നല്‍ എന്നെങ്കിലും ഉണ്ടാകാറുണ്ടോ? ഒരു വൈദികന് വേണ്ട എന്തെങ്കിലും ഗുണങ്ങള്‍ താങ്കള്‍ക്കുണ്ടോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് വളരെ നന്നായിരിക്കും. താങ്കളുടെ പ്രവര്‍ത്തനശൈലി കണ്ടാല്‍, താങ്കള്‍ക്ക് പറ്റിയ മേഖല ചമ്പല്‍ക്കാടുകള്‍ ആണെന്ന് തോന്നാറുണ്ട്. അതേ, നമ്മുടെ പഴയ ഫൂലന്‍ ദേവിയുടെ സ്വന്തം ചമ്പല്‍ക്കാട്.
അമേരിക്കയില്‍ വരുന്നതിനു മുമ്പുള്ള അച്ചന്റെ ജീവിതത്തെക്കുറിച്ച് എനിക്കൊന്നും തന്നെ അറിയില്ല. പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്, അന്നും ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ ഒട്ടും മോശമായിരുന്നില്ല താങ്കള്‍. കാരണം അച്ചന്‍ മറന്നു പോയ, അന്ന് സൃഷ്‌ടിച്ച പല ശത്രുക്കളും ആ വൈരാഗ്യം മറക്കാതെ ഇന്നും അച്ചനെതിരെ ഒളിപ്പോര് നടത്തുന്നതായി എനിക്കറിയാം. അത് പോട്ടെ, ഇവിടെ വന്നതിനു ശേഷമുള്ള ചരിത്രമെടുക്കാം. നമ്മുടെ എത്ര വൈദികരെ താന്കള്‍ ശത്രുക്കളാക്കി? അമേരിക്കയില്‍ നില്‍ക്കുക എന്നത് അവരുടെ ഒരു ആവശ്യമായതിനാല്‍, വൈരാഗ്യം ഉള്ളിലൊതുക്കി അവര്‍ വിധേയരായി അഭിനയിക്കുകയാണ്. അവസരം കിട്ടിയാല്‍ അവരെല്ലാം അച്ചനെ തള്ളിപറയുകയും അച്ചനെതിരെ ആഞ്ഞടിക്കുകയും ചെയ്യുമെന്നു എനിക്കുറപ്പുണ്ട്.
ജനാതിപത്യമര്യാദകളോടെല്ലാം അച്ചന് പരമപുശ്ചമാണ്. വിമര്‍ശനത്തെ സഹിക്കാന്‍ താങ്കള്‍ക്കു സാധിക്കുന്നില്ല. ചെറിയ വിമര്‍ശനത്തിന്റെ പേരില്‍ പോലും എത്ര പേരെ താന്കള്‍ പരസ്യമായി അവഹേളിച്ചിട്ടുണ്ട്? അവരെല്ലാം പശ്ചാത്തപിച്ചു അച്ചന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്ന് തോന്നുന്നുണ്ടോ, താങ്കള്‍ക്കു?
Private Detectives വിചാരിച്ചാല്‍ താങ്കള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞെന്നിരിക്കും. എന്നിട്ട് ? വിമര്‍ശനത്തിന്റെ പേരില്‍ ഒരാള്‍ക്ക് Electric Chair നല്‍കാന്‍ നിയമം അമേരിക്കയുടെ ഒരു സംസ്ഥാനത്തും ഇല്ലെന്ന കാര്യം ഓര്‍ക്കുക. ഒരാളെ കണ്ടുപിടിച്ചു നാറ്റിക്കാന്‍ ശ്രമിക്കുമ്പോള്‍ പത്തു പേര്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും അച്ചനെതിരെ തല പൊക്കുമെന്നറിയുക.
അച്ചന്റെ ശത്രു അച്ചന്റെ ഉള്ളില്‍ തന്നെയാണ്. അത് അച്ചന്റെ അഹന്തയാണ്. അച്ചന്റെ ആക്രാന്തമാണ്. അത് അടക്കിനിര്‍ത്താന്‍ സാധിക്കാത്തിടത്തോളം കാലം അച്ചന്റെ രഹസ്യാന്വേഷണം കൊണ്ട് താങ്കള്‍ക്കു ഒരു പ്രയോജനവും ഉണ്ടാവുകയില്ല.
അമേരിക്കയുടെ നാനാഭാഗങ്ങളിലും പള്ളികള്‍ വാങ്ങാനും, ചിക്കാഗോയില്‍ മില്യണ്‍ ഡോളറിന്റെ റെക്ടറി വാങ്ങാനും അവിടത്തെ സമ്പന്നരുടെ കാശ് താങ്കള്‍ സംഭാവനയായി വാങ്ങുന്നു. ഒരു കൃസത്യാനിയുടെ കടമ, കാലിത്തൊഴുത്തില്‍ ജനിച്ച ക്രിസ്തുവിനെ കുടിയിരുത്താന്‍ വമ്പന്‍ പള്ളികള്‍ വാങ്ങാന്‍ സഹായിക്കുകയല്ല എന്നും, പാവങ്ങളെ സഹായിക്കുകയാണ് ക്രിസ്തീയത എന്നും അവരെ ഉപദേശിക്കാനുള്ള ധാര്‍മ്മികശേഷി അച്ചന് ഒട്ടുമില്ല. അവരെയെല്ലാം അച്ചന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് അവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ മനസ്സിലാകും. അങ്ങനെ അന്ന് അവരും പുതിയ ശത്രുക്കളാകും.
താങ്കള്‍ ഒരാള്‍ക്ക് ജീവിച്ചു പോകാന്‍ എത്ര Detectives വേണ്ടി വരുമെന്ന് ചിന്തിച്ചു നോക്കുക.
വിശുദ്ധ ബൈബിളിലെ വചനങ്ങള്‍ ഗ്രഹിക്കാനുള്ള നന്മ താങ്കള്‍ക്കു തീരെയില്ല. ഷെല്ലിയുടെ “Ozymandias” എന്ന കവിത താങ്കള്‍ക്കു ഒരു പക്ഷെ അല്പം ഫലം ചെയ്തേക്കും.
പശ്ചാത്തപിക്കുന്ന പാപികളെ യേശു ക്രിസ്തു കൈവിടാറില്ല. അച്ചന്‍ കൊടുംപാപിയാനെന്നറിയാമെന്കിലും പശ്ചാത്തപിക്കുക, ഒരു വൈദികന് ചേരുന്ന വിധത്തില്‍ ജീവിക്കുവാന്‍ ശ്രമിക്കുക. ദൈവം കൈവിടുകയില്ല. അതൊന്നും പറ്റുന്നില്ലെങ്കില്‍, അനുഭവിക്കുക, അത്ര തന്നെ.
മംഗളങ്ങള്‍ നേരുന്നു.
ഒരു എളിയ ക്നാനയക്കാരന്‍
Amazing and all the best Mutholathu Achaaa..... Get this people and lock them up. Otherwise yours and Moolakkadans days are numbered.
ReplyDeleteBabu chakkunkal is the candidate of MUTHU . He was in front to sell community center and buy church for SYRO in Dallas.
Delete.
We need to shut down Chicago Kna immediately. This people are exposing our Bishop and some Priests for their wrong doings and cheating to our community. Wake up people and bring the people behind the Chicago Kna to day light.
ReplyDeletePlease conduct a parallel investigation about Muthu's financial fraud through Agape and other Church activities. There is kick back from Chicago Arch Diocese for Maywood Church Purchase. This fund went to Agape in year 2006 and transferred to Moolakkadan. Also all the renovation work done at both church have fraud. There is a deal between Muthu and Narayan Kuttappan on each contract. There is a big cheating on $650K Maywood renovation project and lost lot of money for Parishioners. Truly there is top to bottom corruption on every financial activities on both Churches by Muthu.
ReplyDeleteMutholam complaining about $20K spending from KCCNA for LA lawyer. KCCNA have done Million dollar worth work on the Endogamy case with $20K. Now think about how much in Hundred thousands of dollars Muthu wasted in both Churches. Also his cousins spend more than fifty thousand dollars of Parishioners for Youth Center drawing and unnecessary Dollar tree. Muthu's speech is nothing but a moral speech of a prostitute.
ReplyDeleteAccording to Mutholam, we had an offer for Maywood Church for $900K two years back. His own cousin Sunny and one of other founder leader of Maywood Church Mr. "X" were rejected that and worked against it. Sunny want to stamp his name in the Dollar tree as big donor and Mr."X' want his name as founder leader. It was a great opportunity for Maywood Parishners to relocate or merge as one church in Chicago land like St.Thomas Cathedral Church. Muthu is always flip according to situation for his personal benefit.
DeleteSee, you guys cannot do anything to me. You can bark all you want but at the end I win. Look at the suckers at Maywood. They keep contributing money. More people paid their annual dues in 2012 than ever before.
DeleteStop funding to mixed churches until we get complete control of knanaya people and ousting of Mutholam as Knanaya region VG. MUTHU HAVE NO CREDIBILITY TO BE OUR VG.MUTHU MUST STEP DOWN.
ReplyDeleteBoth Pallarkunnan brothers and Jojo were donating the least amount in our Church and they try to control the Maywood. George was active member in St,Thomas Cathedral Church until recent time and kicked out from there because of his fight between Fr.Antony Thundam. He try to dictate Syro Malabar Church in his way and now he trying to do the same here in Maywood. DRE getting lot of moral support from this Pallarkunnan brothers and as a week DRE, he is enjoying the suport and need desperate. So, let this people pay and control the Church.
Deleteമുതോലത്തിനെ അച്ഛനെന്നു വിളിക്കുന്നവരെ സമ്മതിക്കണം . കുര്ബാനചെല്ലാന്‍ നിന്നാല്‍ മുഴുവന് സമയവും വെറുതെ വായികൊട്ട വിട്ടു കുര്ബാനയോടു യാതൊരു ഭക്തിയുമില്ലാതെ , എന്തൊക്കയോ അല്ത്താരയില്‍ നീന്നു ഒപിച്ച്ചു കൂട്ടുന്ന ഇങ്ങേരെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?. സമയാസമത്തു തരത്ത്തിനോത്ത് അഭിപ്രായം പറയുന്ന ഈ പുള്ളിയെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ? പള്ളികളില്‍ നിന്ന് കിട്ടുന്ന പൈസ തന്റെ സ്വന്തം പ്രൈവറ്റ് കബിനി യായ അഗാപ്പ വഴി കടത്തുന്ന ഇയാളെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?. തനിക്കെതിരെ അഭിപ്രായം പറയുന്നവരെ എല്ലാം ഇല്ലാതാക്കണം എന്ന് വിചാരിച്ചു നടക്കുന്ന ഇയാളെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?. കുടത്തി ലുള്ള ഒരച്ച്ച്നുപോലും വിശ്വാസമില്ലാതെ എല്ലാവരെയും നശിപ്പിക്കും എന്ന് പറഞ്ഞു നടക്കുന്ന ഇയാളെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?
ReplyDelete--
Both Parish Priests can run our Churches with their extra income coming from different offerings. There is estimated $10000.00 in earnings every month. If this Priests are not with Knanaya Community, Why we need them ? Let them go back or let them run the church with there income.
ReplyDeleteStop promoting fund raising for both churches. No more fund raising until we get our own churches. Otherwise let Kana people and Cheaters of our community priests run this churches and we can do the same thing they did all this time. Just go to Church and come back home without paying any money.
DeleteAsk Chicago St.Thomas Syro Malabar Diocese to start a Commission to investigate Fr.Muthu's violation as a Catholic Priests and financial mismanagement and steeling Church fund to Agape. If we are late, the burden will be too big and one day everything will come to day light. The shame for our community will be much more than we can expect.
ReplyDeleteWhy can't we start asking money back from both churches like Houston guy. There was a false promise from Muthu about establishment of knanaya church. Really we need to start thinking about asking money back.
ReplyDeleteArrogant Moolakkadan told all the Knanaya Priests to shut down the Church and Missions in case Parishioners fail to financially support enough. He told either abandon the church or collect the money after selling the property.
ReplyDeleteWe need to take our fight to the Syro Diocese of Chicago and Kottayam simultaneously and evict both Angady and Moolakattu. We can do it, if we plan it well. Moolakadan lost all credibility as a bishop. He should step down for the greatness of this community and let us move forward if he does not. Give him 6 months notice. We can also handle Muthu at the same time.
ReplyDeleteFolks in Chicago, it is time to prove if you are with the real Knanaya people or Kanas. If you are with us please stop contributing to the Kana Churches founded by Muthu.