Thursday, January 31, 2013

ഹാന്‍ഡ് സാനിറ്റൈസ്സര്‍ ഉപയോഗിക്കാത്തവരേ നിങ്ങളെ പ്രാഞ്ചികളെ പിടിക്കുന്നവരാക്കാം.

വെടി കൊണ്ട പന്നിയെപ്പോലെ VG ഓടിനടക്കുന്ന ദെയനീയമായ കാഴ്ചയാണ് കഴിഞ്ഞ മൂന്ന്‍ ദിവസ്സമായി ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. തന്‍റെ കസ്സിന്‍ സഹോദരന്‍ കുപ്രസ്സിദ്ധ ചൈതന്ന്യ കച്ചവട വെട്ടിക്കാട്ടില്‍ കത്തനാര്‍ നടത്തിയ കുപ്രസിദ്ധ പ്രസംഗം അമേരിക്ക മുഴുവന്‍ പ്രതിക്ഷേധം ക്ഷണിച്ച് വരുത്തിയപ്പോള്‍ പൊളിഞ്ഞുപോയ ഒരു രഹസ്സ്യ പദ്ധതിയുടെ ജാള്യതിയില്‍ മുതോലം ഇന്ന്‍ വിറഞ്ഞ്‌ തുള്ളുകയാണ്. കഴിഞ്ഞ മൂന്ന് ദിവസ്സമായി വിളിക്കാത്ത ആളുകളില്ല മെയ്‌വുഡ് ഇടവകയില്‍. തോന്ന്യവാസ്സം വിളമ്പുന്ന അച്ചന്മാരെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനാല്‍   ഇനിമുതല്‍ മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചൊല്ലുന്ന അച്ഛന് ഇടവകക്കാര്‍ പ്രസംഗം എഴുതി കൊടുക്കണം പോലും. ഈ പറഞ്ഞത് ചിക്കാഗോ ക്നായെ ഉദ്ധേശിച്ചാണ് എന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ഒരു കാര്യം വ്യക്തമായി മുത്തോലത്ത് അച്ഛനോട് പറയാം. പത്ത് പന്ത്രണ്ട് വര്‍ഷക്കാലം നിങ്ങളെ സെമിനാരിയില്‍ വിട്ട് പഠിപ്പിച്ചിട്ട് ഇനി പ്രസംഗം കൂടി എഴുതി തരണം എന്ന് പറഞ്ഞാല്‍ നടക്കില്ല മോനെ ദിനേശാ. ഒരു ബ്ലോഗ്‌ എഴുതുന്നത്‌ തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണ് എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ആളല്ലേ എന്‍റെ പോന്നു മുത്തു. ഒന്നുമില്ലേലും ഒരേ തൊഴില്‍ ചെയ്യുന്ന ആളെന്ന നിലയില്‍ മിനിമം ബഹുമാനം ഞങ്ങള്‍ക്ക് തരികയും ഈ കഷ്ടപ്പാടിന് അംഗീകാരം തരുകയും ചെയ്യുക. കൂടുതല്‍ ജോലി ഭാരം തരാതെ തല്‍സ്ഥിതി തുടരുക. ബഹുമാനപ്പെട്ട VG താങ്കള്‍ ചെയ്യുന്ന കാര്യങ്ങളുടെ ബാക്കി മാത്രം ഞങ്ങള്‍ ചെയ്യാം. അല്ലാതെ കഴിഞ്ഞ വര്‍ഷം KCCNA കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ കോട്ടയത്ത്‌ എജന്റ്റ് ആയി പ്രവര്‍ത്തിച്ച വെട്ടിക്കാടന്റെ ടാഷുകൂടി തുടയ്ക്കാന്‍ പറയരുത്. INSUBORDINATION ആണ് എന്ന് അറിയാം എന്നാലും സാരമില്ല  എന്ത് ശിക്ഷ തന്നാലും  സ്വീകരിച്ചുകൊള്ളാം.
കേട് തീര്‍ക്കാന്‍ അടുത്ത ഞായറാഴ്ച്ച വീണ്ടും ക്രിമിനല്‍ അച്ഛനെ വൈറസ്സ് പുരണ്ട കൈകളുമായി മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചെല്ലിക്കും എന്ന് മുതോലം ശപഥം ചെയിതതായി അറിഞ്ഞു. ഞങ്ങള്‍ ഫോര്‍സ് ചെയിത് സ്നേഹിക്കാന്‍ കടപ്പെട്ട പോന്നു ചൈതന്ന്യം ഇല്ലാത്ത അച്ഛാ, അങ്ങ് ധൈര്യമായി ഇങ്ങോട്ട് പോര്. ഒരു കാര്യം മാത്രം പറഞ്ഞേക്കാം. അങ്ങേയുടെ കസ്സിനായ  നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്‍റെ യൂദാസ്സായ മുത്തോലത്തിന്റെ ചൂട്ട് പിടിക്കാനായിരിക്കരുത് ഇങ്ങോട്ട് ഉള്ള എഴുന്നള്ളത്ത്. അരൂപിയില്‍ നിറഞ്ഞ അങ്ങയുടെ വിശുദ്ധ ബലി ഞങ്ങള്‍ നല്ല ഭക്തിയോടെ തന്നെയാണ് കൂടിയത്. പക്ഷേ പൊളിഞ്ഞത് സുവിശേഷ പ്രസംഗത്തില്‍ ഒളിയമ്പുകള്‍ എയിതപ്പോഴാണ്. ലത്തീന്‍ പള്ളിയില്‍ ഊട്ടും ഉറക്കവും നടത്തിക്കൊണ്ട് തന്നെ നാഴികക്ക് നാല്‍പതുവട്ടം ലത്തീന്‍ കാരെ തെറിപറയുന്ന മുത്തോലത്തിന്റെ അതേ ഭാഷയില്‍ താങ്കളും പറയുന്നത് കേട്ടപ്പോള്‍ ശരിക്കും പുച്ഛമാണ് തോന്നിയത്. എല്ലാം സഹോദരസ്നേഹത്തെ കരുതിയാണ് എന്ന് അറിയാം. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ക്നാനായ സമൂഹത്തിന്‍റെ  ആരാച്ചാരാകാന്‍ ശ്രമിക്കുന്ന മുത്തോലത്തിന്റെ പ്രവര്‍ത്തികളെപ്പറ്റി മുകള്‍ ചക്രവര്‍ത്തിയെപ്പോലെ  വേഷം മാറി നടന്ന് ഒന്നന്വേഷിച്ചിട്ട്  അങ്ങ് കോട്ടയം അരമനയില്‍ ചെന്ന് കമ്പ്യൂട്ടര്‍ ഗയിം കളിച്ച് രസിക്കുന്ന വലിയ നീറോ തിരുമേനിയോട് വിവരങ്ങള്‍ സത്യസന്ധമായി ധരിപ്പിക്കുക. അടുത്ത ആഴ്ച അങ്ങയുടെ പ്രസംഗം റെക്കോര്‍ഡ്‌ ചെയിത് വയ്ക്കും എന്ന് കേട്ടു. എന്തിനാ ഇത്രയും വിഷമിക്കുന്നേ. ദയവായി  ചിക്കാഗോ ഒരു ക്നായിലേക്ക്  ഇമെയില്‍ ഷൂട്ട്‌ ചെയ്യുക. കഴിഞ്ഞ  ഞായറാഴ്ച്ചത്തെയടക്കം അങ്ങയുടെ റെക്കോര്‍ഡഡ് സ്പീച്ച് ഞങ്ങള്‍ അയച്ച്  തരാം. മുത്തോലത്തിന്റെ നുണകേട്ട്  മടുത്ത് ക്ഷമ കെട്ട ഒരു ജനതയാണ് ഇവിടെ ചിക്കാഗോയില്‍ ഉള്ളത്  അതുകൊണ്ട് പറഞ്ഞ നെറികേടുകള്‍ പറഞ്ഞില്ലായെന്ന്  വരുത്തി സഹതാപ തരംഗം സൃഷ്ടിക്കാന്‍ നോക്കണ്ട. മുത്തോലത്തിന്റെ അതേ  ചീഞ്ഞ ഇമേജുമാത്രം മാത്രം ഉള്ള താങ്കള്‍ അതില്‍ ഒട്ടും കൂട്ടാന്‍ നോക്കരുത്.
വാല്‍ക്കഷണം 
പ്രാഞ്ചികളെ പിടിക്കാന്‍ പഠിപ്പിക്കാം എന്ന് മുത്തു പറഞ്ഞു എന്ന് കേട്ടു. സമയം ഇച്ചിരി മോശമായിപ്പോയി. കഴിഞ്ഞ കുറേക്കാലമായി പിഴിഞ്ഞ് പിഴിഞ്ഞ് കൂട്ടത്തില്‍ കൊണ്ടുനടന്ന പ്രാഞ്ചികള്‍ക്ക് വിവരം വച്ചു. എല്ലാക്കാലത്തും പ്രാഞ്ചികളെ പറ്റിക്കാന്‍ പറ്റും എന്ന് വിചാരിക്കണ്ട. കേട്ടില്ലേ ഞങ്ങളുടെ പ്രാഞ്ചികളുടെ നേതാക്കളില്‍ പ്രമുഘനായ കെ.കെ.ഗ്രൂപ്പിലെ ഫ്രാന്‍സിസ് ചേട്ടായി  ഉഴവൂര്‍ കോളേജിലെ അലുമിനിയം പ്രസിഡണ്ട്‌ ആയത്. ഞങ്ങളുടെ പ്രാഞ്ചികള്‍ക്ക് വിവരം വച്ചു എന്നതിന്‍റെ തെളിവാണ്. ഇത് കേട്ട് ചിക്കാഗോയില്‍ ഒരുപാട് പേര്‍ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയതുപോലെ മണ്ണ് കപ്പരുത്. പോസിറ്റീവ് ആയി ചിന്തിക്കണം. വീണ്ടും പറയുകയാണ്‌ വിശ്വാസ്സം അല്ലേ എല്ലാം എന്‍റെ ഫാദര്‍ജീ !!!

14 comments:

 1. എടാ, ചിക്കാഗോ കനാ കൃമികളെ....

  അമേരിക്കന്‍ പ്രസിഡന്റ്‌ വിദേശത്ത് പോകുമ്പോള്‍ ഫുള്‍ ഓഫീസ് കൂടെപോകുമെന്ന വിവരം ഇത്രയും വര്ഷം അമേരിക്കയില്‍ ജീവിച്ച നിങ്ങള്ക്കറിയാമോ? അമേരിക്കന്‍ പ്രേസിടെന്റിനേക്കാള്‍ ഒട്ടു മോശമല്ലടാ വെട്ടിക്കാട്ടച്ചന്‍. അച്ഛന്റെ ഫുള്‍ ക്വട്ടേഷന്‍ ടീം ഇന്ന് ഇവിടെയുണ്ട്. ഞാനാണ് ആ സംഘത്തിന്റെ തലവന്‍. ഞാനൊന്ന് വിരല്‍ ന്ജോടിച്ചാല്‍ നിങ്ങള്‍ പിന്നെ വീല്‍ ചെയരിലാനെന്ന കാര്യം മറക്കേണ്ട. കൂടുതല്‍ കളിച്ചാല്‍ സംഗതി അവിടെ നിന്നൊക്കെ പോകും, മറക്കേണ്ട.

  വെട്ടിക്കാടനോടാ നിന്റെയൊക്കെ കളി! എടാ ഉമ്മന്‍ ചാണ്ടിയും മന്മോഹന്‍ സിങ്ങും അങ്ങേരോട് ചോദിക്കാതെ ഒന്നിന് രണ്ടിനും പോകില്ലെന്ന് നിനക്കൊക്കെ അറിഞ്ഞുകൂടെ? അങ്ങേരുടെ സഹോദരന്‍ മുതുകുട്ടന്‍ കരഞ്ഞുപരഞ്ഞപ്പോള്‍ രണ്ടാഴ്ച ട്രെയിനിംഗ് കൊടുക്കാന്‍ വന്നതാ. നിന്നെയൊക്കെ എങ്ങിനെ പുഷ്പം പോലെ ഒതുക്കാമെന്ന് ക്ലാസ്‌ കൊടുക്കുമ്പോഴാ നിന്റെയൊക്കെ വിളയാട്ടം.

  മോനെ, കൈയും കാലും ഇല്ലെങ്കില്‍ കാണാന്‍ ഒരു സുഖവും ഇല്ല. ഭാര്യ ഇട്റെച്ചും പോകും. വെറുതെ എനിക്ക് പണി ഉണ്ടാക്കരുതെ. അടുത്ത ഞായറാഴ്ച വരെ ഞാന്‍ കാത്തിരിക്കാം. ഇനിയും ഇതുപോലെ വല്ലതും എഴുതിയാല്‍.... പിന്നെ കാലു പിടിച്ചിട്ടു യാതൊരു കാര്യവുമില്ല മക്കളെ.

  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

  ReplyDelete
 2. The Enforcement department and Income Tax offices should make a raid to check the disproportionate income and wealth of this mafia priest at his office! A good picture of the corruption of his office will be brought to light if his past and present office staff are investigated well. Several times in the past, he has misused foreign funds on various mega projects and made his staff to sign on different salary registers while the amount was written by him later, as he decides! Who knows his commission is reaching the Kottayam Nero's office too or pleasing him with new video games!!

  ReplyDelete
 3. Muthu is the Knanaya curse.

  ReplyDelete
 4. hlarious write up!

  ReplyDelete
 5. Francis chettai at leat one qualification he went to college at lesat for couple of months and may have learned to spell zoology. which college muthu went other than seminary? no wonder muthu appointed francis chettai and his KK group as expert consultants.

  ReplyDelete
 6. ഞാന്‍ ഉഴാവൂര്‍ കോളേജില്‍ പോയെടില്ല . നന്നി ദെയിവെമെ. ഇനി എന്തല്ലാം കണ്ടല്ലും കേട്ടാലും ഈ ലോകം ഒന്ന് അവ്സനികും

  ReplyDelete
 7. വൈറസ് അച്ഛന്‍റെ ലീലാവിലാസ്സങ്ങള്‍ അറിയാന്‍ ചെറുതായി ഒന്ന് പരിശ്രമിച്ച് നോക്കൂ. അപ്പോഴറിയാം ആള് ഒരു വിധം തരക്കേടില്ലാത്ത ശ്രീ കൃഷ്ണന്‍ ആണന്ന്. ഇത് അസൂയ പൂണ്ട സഹചാരന്മാര്‍ തന്നെ പറയുന്നതാണ്. മിടുക്കനാണ് ബഹുമിടുക്കന്‍.

  ReplyDelete
 8. Fr.VIRUS IS A DONE. YES, DONE WITHOUT A CROWN. HE HAVE REAL GOOD MAFIA CONNECTION. HE RUN QUOTATION GANG IN KOTTAYAM. HE HAVE VERY GOOD CONNECTION WITH CRIMINAL POLITICAL LEADERS,MINISTERS AND POLICE OFFICERS. HE BELIEVE CHAITHANYA IS HIS PRIVATE LIMITED BUSINESS OPERATED WITH THE HELP OF NRI BROTHER MUTHU RAJA. YES, IT IS A NRI FUNDED MAFIA RELIGIOUS BUSINESS.

  ReplyDelete
 9. Muth is making his black money in to white through Vettikkadan's Chaithannya. Think about this, why some department of Kottayam Diocese is kept under certain people for decades ? How long Vettikkadan sitting in that position ? Do we don't have any other priests in our Diocese who is capable to run that department and position ? There is lot out there. But, there is not much criminals to honestly run Moolakkadan's and Muthu's business. When somebody sits in a position for long time, they think i am bigger than God. The way Vettikkadan and think, he is above everything.

  ReplyDelete
 10. ചൈതന്ന്യ റിപ്പോര്‍ട്ടര്‍February 1, 2013 at 9:04 AM

  മുത്തുവിനെപ്പോലെ തന്നെ മീഡിയ ഭ്രാന്തന്‍ ആണ് വൈറസ്സ് /ബാക്റ്റീരിയ അച്ഛനും. മുത്തു നന്നായി പഠിപ്പിച്ചു കൊടുത്തു എങ്ങിനെ ജനങ്ങളെ ക്യാമറ ഉപയോഗിച്ച് പറ്റിക്കാമെന്നും പത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കാമെന്നും. പത്രങ്ങളിലും മറ്റ് മീഡിയകളിലും ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുകയാണ് ബാക്റ്റീരിയ അച്ഛന്‍. ചൈതന്ന്യയും അനുബന്ത പ്രവര്‍ത്തന മേഘലകളും എപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് സ്ത്രീ ജനങ്ങളാണ്. ഇന്ന് അരമന രഹസ്യം അങ്ങാടിയില്‍ പാട്ടാണ് എന്നപോലെയാണ് വൈറസ്സ് അച്ഛന്‍റെ ലീലാവിലാസ്സങ്ങള്‍. ഇതാണ് ഭാഗ്യം അതായത് മഹാ ഭാഗ്യം.

  ReplyDelete
 11. പള്ളിമുറി റിപ്പോര്‍ട്ടര്‍February 1, 2013 at 9:16 AM

  ഗുണ്ടകളെ ഇന്ത്യയില്‍ നിന്നും ഔട്ട്‌ സോര്‍സ് ചെയിത് എങ്ങിനെ മുത്തുവിനെ സഹായിക്കാം എന്ന് പഠിക്കാനും ചര്‍ച്ച ചെയ്യാനും ആണ് വെട്ടിക്കാടന്‍ ചിക്കാഗോയില്‍ വന്നിരിക്കുന്നത്. ഫാമിലി വിസിറ്റ് എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ്. മാഫിയക്കാര്‍ക്ക് എന്ത് ഫാമിലി അതൊരു പുകമറ അല്ലാതെന്ത്. മൂലക്കാടന്റെ തണലില്‍ എത്രനാള്‍ മുത്തു നില്‍ക്കും. മൂലക്കടന്റെ ഗ്രൌണ്ട് പതറാന്‍ തുടങ്ങി. എത്രയും പെട്ടന്ന് പകരം പോംവഴികള്‍ നോക്കണം. എന്ന് വേണമെങ്കിലും മൂലക്കാടന്‍ തന്‍റെ തട്ടകമായ സന്ന്യാസ്സസമൂഹത്തിലേക്ക് തിരിച്ചുപോകാം. അവിടെ ചെന്ന് ഇറ്റാലിയന്‍ മാഫിയായുടെ സഹായം കിട്ടുമായിരിക്കും. പക്ഷേ ക്നാനായക്കാരെ നേരിടാന്‍ അതുപോരാ. വെട്ടിക്കാടനെപ്പോലുള്ള തനി വിശ്വാസ്സ തട്ടിപ്പില്‍ പരിചയമുള്ള ക്രിമിനലുകള്‍ തന്നെ വേണം. കുറഞ്ഞ ചിലവില്‍ കാരക്കാടനെപ്പോലുള്ള ഗുണ്ടകളെ ഇറക്കി കൊടുക്കാമെന്ന് ഇന്നലെ രാത്രിയില്‍ കരാറായതായി അറിയുന്നു.

  ReplyDelete
 12. ജോമോന്‍ തോമസ്‌February 1, 2013 at 1:06 PM

  വെട്ടിക്കാടന്റെ ജേഷ്ഠസഹോദരന് കുറുക്ക് വഴിയിലൂടെ ക്നാനായ സമൂഹത്തില്‍ തുടരാന്‍ വേണ്ടിയാണ് മുതോലത്തെയും മൂലക്കാടനെയും നമ്പിക്കൊണ്ട് ഇവര്‍ക്ക് വേണ്ടി വിടുപണി എടുക്കുന്നത്. കാള വാല് പൊക്കുമ്പോള്‍ എന്തിനു വേണ്ടിയെന്ന് കൂടുതല്‍ ചിന്തിക്കേണ്ട കാര്യം ഉണ്ടോ. കുറ്റകരമായ ഗൂടാലോചനയാണ് പലരില്‍ നിന്നും ഉണ്ടാകുന്നത്. ക്നാനായ സമുദായം നശിപ്പിക്കാന്‍ അച്ചാരം വാങ്ങി കോട്ടയം അരമനയില്‍ തമ്പടിച്ചിരിക്കുന്ന ഗൂഡ സങ്കത്തിലെ പ്രധാന കണ്ണിയാണ് വൈറസ്സ് അച്ഛന്‍.

  ReplyDelete
 13. കാട്ടില്‍വെട്ടി കോരFebruary 1, 2013 at 1:13 PM

  ഇറ്റാലിയന്‍ മാഫിയയും ഇതുപോലെ വെട്ടിക്കാടന്‍ മുതോലം മൂലക്കാട്ട് സ്റ്റൈലില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എതിരാളികളെ കുഴിച്ചുമൂടും വരെ ഇവര്‍ വിശ്രമിക്കില്ല. കൊട്ടേഷന്‍ സങ്കങ്ങളും പോലീസ്സും പട്ടാളവുമെല്ലാം ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പണം വാരി എറിയുന്നു. അള്‍താരയും വിശുദ്ധ സ്ഥലങ്ങളും ഇവര്‍ക്ക് ശത്രു സംഹാര വേദികലാണ്.

  ReplyDelete
 14. അപ്പം എന്റെ വൈരസച്ചാ, നമുക്ക് അടുത്ത ഞായറാഴ്ചയും എന്തെങ്കിലും പ്രസംഗിക്കണ്ടേ. പള്ളി നിറച്ചു ഇത്തരം എരണം കേട്ടവന്മാരുള്ളപ്പോള്‍ എന്താനോന്നു പറയുക! ഈ ഞായറാഴ്ച ആള്‍ക്കാര്‍ കൂടുതല് കാണും പോരാത്തതിന് ഒരു പതിരുപതന്ച് പേരെങ്കിലും സംഭവം റെക്കോര്‍ഡ്‌ ചെയ്യും. ഒരു തൊണ്ടവേദന അഭിനയിച്ചാലോ? അല്ലെങ്കില്‍ വേണ്ട, ജനത്തെ അങ്ങ് സോപ്പിടാം. ഇല്ല, അത് അച്ചനെക്കൊണ്ട് നടക്കുകില്ല, എടുത്താല്‍ പൊങ്ങാത്ത അഹങ്കാരം കൂടെയുള്ളപ്പോള്‍ എങ്ങിനെയാ കണ്ട പ്രാന്ചികളെ സോപ്പിടുന്നെ. നമുക്കൊരു കാര്യം ചെയ്യാം അങ്ങ് വെരട്ടാം. പക്ഷെ എന്ത് പറഞ്ഞാ വെരട്ടുന്നെ? കേരളത്തില്‍ കാലുകുത്തിയാല്‍ മുട്ടു തല്ലിയൊടിക്കും എന്ന് പറഞ്ഞാ മിക്കവാറും ഇവനൊക്കെ വാല് ചുരുട്ടും. ഒരു സാമ്പിളിന് മൂന്നാല് കാലങ്ങു തള്ളിയോടിചെക്കണം. അച്ഛന്‍ വിരലൊന്നു ന്ജോടിച്ചാല്‍ അതൊക്കെ നടക്കുമെന്നെ. അത് വേണ്ട വിധത്തില്‍ സ്ത്രീകള്‍ ഇരിക്കുന്ന ഭാഗതോട്ടു നോക്കി അങ്ങി പറഞ്ഞാല്‍ മതി. പിന്നെ ഒരുത്തനും ഒറ്റ അക്ഷരം എഴുതുകേല. അച്ഛനൊരു നയനസുഖവും ആകും.

  ReplyDelete