Sunday, January 13, 2013

HOUSTON ക്നാനായ ഇടവകാങ്ങങ്ങള്‍ ചരിത്രം സൃഷ്ടിച്ചു.

നീണ്ട ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും ഒടുവില്‍ വികാരി ഇല്ലിക്കുന്നുംപുറത്ത് അച്ഛന്റെ വിയോച്ചനക്കുറിപ്പോടെ പള്ളി പൊതുയോഗം അങ്ങാടിപ്പിതാവിന്റെ ഇടയലേഖനം തിരസ്കരിച്ചിരിക്കുന്നു. തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വരുന്ന വൈദീകര്‍ ക്നാനായ സമുധായങ്ങവും സമുദായ താല്‍പ്പര്യം സംരെക്ഷിക്കുന്നവരും ആയിരിക്കണമെന്ന് ഇടവകാങ്ങങ്ങള്‍ അതി ശക്തമായി ആവശ്യപ്പെട്ടു. വികാരി എന്ന നിലയില്‍ രൂപതാ തലവന്‍ അങ്ങാടിയത്ത് പിതാവിന്‍റെ സര്‍ക്കുലരിനു എതിരായി നില്‍ക്കാന്‍ തനിക്ക് ആകില്ലയെന്ന് പറഞ്ഞ് ഇരങ്ങിപോകാന്‍ തുടങ്ങിയ അച്ഛനെ ജനങ്ങള്‍ താങ്കള്‍ ക്നാനായക്കാരന്‍ തന്നെയാണോ എന്ന് ചോതിച്ച്‌ യോഗത്തില്‍ പിടിച്ചിരുത്തുകയായിരുന്നു. യോഗത്തില്‍ അപസ്വരങ്ങള്‍ ഉയര്‍ത്തിയ സമുദായത്തിന്റെ ശാപമായ പീറ്റര്‍ ചാഴിക്കാടനെയും മൂലക്കാട്ട് പിതാവിന്‍റെ അളിയന്‍ സാബുവിനെയും ജനങ്ങള്‍ ശരിയ്യായ രീതിയില്‍ കൈകാര്യം ചെയിത് അടിച്ചിരുത്തി. മുതോലത്തിന് വിടുപണി എടുത്ത് സമുധായത്തെ ചതിക്കുന്ന പീറ്ററിനെയും സാബുവിനെയും കശാപ്പ് കടയില്‍ ചീഞ്ഞ് തൂങ്ങിക്കിടക്കുന്ന മാംസ്സപിണ്ടത്തോടാണ് HOUSTON ക്നാനായ സമൂഹം ഇപ്പോള്‍ കാണുന്നത്.

ചിക്കാഗോ മെയ്‌വുഡ് പള്ളിക്ക് ശേഷം DETROIT പള്ളിയിലും ഇപ്പോള്‍  HOUSTON- ലിം നടന്ന പള്ളി പൊതുയോഗങ്ങള്‍ കണ്ട് കണ്ണ് തുറക്കാന്‍ തിരുമേനിമാര്‍ക്ക്  കഴിയുമോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

ന്യൂയോര്‍ക്കില്‍ നടന്ന സംമ്പവങ്ങളുടെ വിവരത്തിന് താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

 Flash News!!! ന്യൂയോര്ക്കില്‍ ക്നാനായ സാന്ഡി ആഞ്ഞടിച്ചു....

5 comments:

  1. Why no leaders are willing to come forward with any alternate solution other than keep believing on and following our priests and bishops from Kottayam. Many times the yacobaya bishops invited us. If 100 families are willing to go, our problems will be solved overnight directly by Rome.

    ReplyDelete
    Replies
    1. Who has real problem? Just ignore the church leaders and mind our business and go to Latin churches. We don't need to go anywhere.

      Delete
  2. Peter and Sabu are saying our kottayam dioces is not endogomous our bishops's and ancestors followed this endogamous nature for centuries. In our old testament there are 12 tribes they follow the endogamous nature to keep their identity. Moolakkat an and mutholam train them to destroy our community. They are the real black sheep of Houston community. Peter went to Detroit to train the new priest jr,meledom . Muthu started his game again in Houston . All houstonian's vigilant about the next step Muthu going to play in Houston.

    ReplyDelete
  3. എന്‍റെ ബുദ്ധിയില്ലയ്മയില്‌ തോന്നുന്ന ഒരു കാര്യം പറയട്ടെ. ഇവിടെ മാര്‍ അങ്ങാടിയത്ത് തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുക . ഈ ബഹളം വയ്ക്കുന്ന ബുദ്ധിയുള്ള കനാനായക്കാര്‍ തങ്ങളുടെ പള്ളി കോട്ടയം രൂപതയുടെ കീഴില്‍ വേണമെന്ന് പറയുമ്പോള്‍ വിട്ടുകൊടുക്കുക . പിന്നെ വരുന്ന കേസും , മാനഹാനിയും , മാനനഷ്ട്ടവും കൊടുക്കാന്‍ ഈ ബുദ്ധിയുണ്ടെന്ന് കരുതുന്ന ക്നാനയക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്ക് പുറത്തെങ്കിലും വിയര്‍ക്കും. ഇവരൊന്നും അങ്ങനെയോരവസരത്തില്‍ കോട്ടയം രൂപതയെ സഹായിക്കില്ലെന്നും അറിയുക . അഭയ കേസിന് പിരിക്കുന്നതുപോലെ , ഇതെല്ലാം സാധാരണ ജനം തന്നെ കൊടുക്കണം .
    പേര് ,വിദ്യാഭ്യാസ ഫണ്ടെന്നോ, ചാരിറ്റി ഫണ്ടെന്നോ , കെട്ടിട ഫണ്ടെന്നോ ഒക്കെയായിരിക്കും എന്ന് മാത്രം. അന്ന് ഇപ്പോള്‍ കത്തിച്ചവരോന്നും കാണില്ല രൂപതയെ താങ്ങാന്‍.

    ReplyDelete
  4. I have only one thing to ask towards this author, that is, are you sure if your children, if you have any, will only marry a knanya? I been hearing this nonsense for long time and many uncles like you used to preach the same slogan, but when it came to the marriage of their children, they turned upside down and dont even remember talking about endogomy. That is pure non sense. Such people are destined for hell. have a Knanya friend who married a muslim girl, a very beautiful girl, she became a catholic, and they had the wedding in an American Catholic Church, even the muslim parents were very supportive of the girl. To make it short, since they could not come to out community and church they practically became isolated. Now they have 2 kids, but are not baptized, as they have more communion with the muslim community now. He is very antagonized by the the way we treated them and I seriously think that we lost a family because of our misdeeds. If we really believe in Holy Bible we should not be doing what we are doing now.

    ReplyDelete