മുത്തോലത്തിന്റെ ആധ്യാല്‍മീക സമുദായീക വരട്ടു വാദ സിദ്ധാന്തം പ്രധിക്ഷേധങ്ങളുടെ കൊടുങ്കാറ്റ് ഏറ്റ് കടപുഴകുന്നു. പക്ഷേ ഒരു പ്രശ്നം മാത്രം. ജനരോക്ഷം മനസ്സിലാക്കാനുള്ള സാമാന്ന്യ ബുദ്ധി നശിച്ച, ചുവരെഴുത്ത് വായിക്കാന്‍ അറിയാത്ത ഈ കപട സന്ന്യാസ്സിക്ക് തന്‍റെ ചുറ്റും എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കുന്നില്ല. സ്വതസിദ്ധമായ അഹങ്കാരവും കാപട്യവും കൂട്ടത്തില്‍ ആരുടെയൊക്കെയോ ശകുനി മാമന്‍റെ പോലത്തെ ഉപദേശവും കൂടിയാകുമ്പോള്‍ ലോകം മുഴുവന്‍ എന്‍റെ കാല്‍ച്ചുവട്ടില്‍, ഞാന്‍ ആണ് സര്‍വ്വവും ഇനി എല്ലാവരും എന്നെ താണ് വണങ്ങണം എന്ന് മുത്തോലം ശഠിക്കുന്നു. കണ്ണ് തുറന്ന് ചുറ്റും നോക്കാന്‍ കഴിയാത്ത ഈ ഇരുട്ടിന്‍റെ സന്താനം ചെറുതാകാന്‍ തയ്യാറാകാതെ തെറ്റ് തിരുത്തി ക്നാനായ ജനതയോട് മാപ്പ് പറയാന്‍ തയ്യാറാകാതെ മസ്സില്‍ പിടിച്ച് നില്‍ക്കുന്നു. തന്‍റെ മുഴുവന്‍ കുടുമ്പവും അമേരിക്കയില്‍ ആയതിനാലും ഇനി കോട്ടയത്ത് ചെന്നാല്‍ നാട്ടുകാര്‍ തല്ലി കൊല്ലുംമുന്‍പ് സഹവൈദീകര്‍ തന്നെ തുണ്ടം തുണ്ടമായി കഷണിച്ചു ചെര്‍പ്പുങ്കലിലെ ചതുപ്പ് നിലത്ത് ചവിട്ടി താഴ്ത്തിയിടുമെന്നതിനാലും മൂലക്കാടന്റെ ഉപദേശം അനുസ്സരിച്ച് രൂപത മാറാന്‍ തീരുമാനിച്ചിട്ട് ഇപ്പോള്‍ ഏറുകൊണ്ട കില്ല.........പോലെ മോങ്ങി ക്നാനായ തറവാടിന്റെ തിണ്ണ നിരങ്ങുന്നു. ഇവിടെയാണ് നാണം കെട്ട മുത്തുവിന്റെ..................ആല് മുളച്ചാല്‍ അതും ആ മാന്യന് തണലാകും എന്ന് കാര്‍ന്നവന്മാര്‍ പണ്ടേ പറഞ്ഞ് വച്ചിരിക്കുന്നത്.
കെ .സി .എസ്സ് . ചിക്കാഗോയുടെ വിമന്‍സ് ഫോറം ന്യൂ ഇയര്‍ ആഘോഷം ആണ് രംഗം. രണ്ടും മൂന്നും ജോലി ചെയിത് ബാക്കി സമയം മുഴുവന്‍ കുഞ്ഞുങ്ങളെയും വീട്ടുകാര്യങ്ങളെയും നോക്കി നടത്തുന്ന ക്നാനായ വനിതകളുടെ ന്യൂ ഇയര്‍ ആഘോഷ പാര്‍ടിയില്‍ മുത്തോലത്തിന്റെ തകര്‍പ്പന്‍ ബോറന്‍ പ്രസംഗം. ഈയിടെയായി ഇലക്ഷന്‍ പ്രചരണം നടത്തുന്നതുപോലെ വീട് വീടാന്തരം കയറി ഇറങ്ങിയും ഫോണ്‍ വിളികളിലുമായും തനിക്ക് സപ്പോര്‍ട്ട് തേടുന്ന മുതോലത്തിന് വീണ് കിട്ടിയ സുവര്‍ണ്ണാവസ്സരമായിരുന്നു ഈ ന്യൂ ഇയര്‍ പാര്‍ട്ടി. അതും സ്ത്രീ ജനങ്ങളുടേത്. പരമ പുച്ഛത്തോടെ തന്‍റെ ഗീര്‍വാണത്തോട് ടേബിളുകളില്‍ അടക്കം പറഞ്ഞ സ്ത്രീ ജനങ്ങളുടെ ചേതോവികാരം മനസ്സിലാക്കാന്‍ മുതോലത്തിന് ഇനി എത്ര ജന്മം കൂടി വേണ്ടി വരും. ആയിരക്കണക്കിന് വര്‍ഷങ്ങളായി തലമുറകളായി ക്നാനായ പൈതൃകം പകര്‍ന്നുകൊടുക്കുന്ന നമ്മുടെ അമ്മമാരുടെ പിന്‍തലമുറകളാണ് തന്‍റെ മുന്‍പില്‍ ഇരിക്കുന്നത് എന്ന ബോധം മുതോലത്തിന് ഇല്ലാതെപോയി.
റെസ്ക്രിപ്റ്റ് മാറ്റാന്‍ ഇനി റോമില്‍ പോകാന്‍ നോക്കി കഷ്ടപ്പെടേണ്ട എന്ന് പറഞ്ഞ മുതോലം കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി വലുതാക്കുന്ന നിങ്ങള്‍ ഇനിമുതല്‍ കുഞ്ഞുങ്ങളെ ക്നാനായക്കാരായി വളരാന്‍ പഠിപ്പിക്കുകയും തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ക്നാനായക്കാരായിരിക്കണം എന്ന് ഉപദേശിക്കുകയും വേണം എന്ന് മൊഴിഞ്ഞു. കൂടാതെ ഇനി എന്തെങ്കിലും കാരണത്താല്‍ പുറത്ത് കെട്ടിപ്പോയാല്‍ മക്കളോട് മൂലക്കാട്ട് ഫോര്‍മുലയാണ് എന്ന് പറഞ്ഞ് വന്ന് വഴക്ക് കൂടരുത് എന്ന് പഠിപ്പിക്കണം എന്നും പറഞ്ഞു. തനിക്ക് ശക്തി പകരാന്‍ വൈദീകര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിങ്ങള്‍ നിരന്തരം ചൊല്ലണം എന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ കാപട്യത്തിന്റെ നിറകുടമായ ഈ കത്തനാരോട് പരമ പുച്ഛമാണ് നമ്മുടെ സ്ത്രീകള്‍ക്ക് തോന്നിയത്.
നോര്‍ത്ത് അമേരിക്കയിലെ പ്രശ്നങ്ങള്‍ക്ക് ഉള്ള പരിഹാര മാര്‍ഗമാണ് നമ്മുടെ സ്ത്രീ ജനത്തോട് മുത്തോലം ഉപദേശിച്ചത്. ചതിയുടെയും വഞ്ചനയുടെയും തിരുഹിതം പൂര്‍ത്തിയായപ്പോള്‍, തനിക്ക് വേണ്ട കളമെല്ലാം ഒരുക്കി കഴിഞ്ഞപ്പോള്‍ ഇനിയുള്ള പരിഹാര മാര്‍ഗം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ച് വിടുകയെന്നതാണ് എന്ന് മുത്തോലം മൊഴിയുന്നു. ആര്‍ക്കും സംശയം വേണ്ടാത്ത ഭാഷയില്‍ ഇനി റോമിലേക്ക് പോകേണ്ട കാര്യം ഇല്ലായെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം വ്യക്തമായ ഭാഷയില്‍ അമേരിക്കന്‍ ക്നാനായ ജനതയോട് മുന്‍കൂട്ടി പറഞ്ഞില്ല. കാനക്കാരും അങ്ങാടിയത്ത് പിതാവും മൂലക്കാട്ട് തിരുമേനിയും ഇതുതന്നെയല്ലേ പറയുന്നത്. ഇവിടെ ര് രണ്ടും മൂന്നും ജോലി ചെയിത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് മുഴുവന്‍ എടുത്ത് തന്ന നമ്മുടെ സ്ത്രീ ജനങ്ങള്‍ ചോതിക്കുന്ന ഒരു ചോദ്യം ഉണ്ട്. ക്നാനായ പള്ളിയും മറ്റ് സീറോ മലബാര്‍ പള്ളികളും തമ്മില്‍ ഉള്ള വ്യത്യാസ്സം എന്താണ്. ഒരു ബോര്‍ഡില്‍ ക്നാനായ എന്ന് എഴുതിയത് ഒഴിച്ചാല്‍ ബാക്കി എന്ത് വ്യത്യാസം. വേദപാഠ സിലബസ്സില്‍ ക്നാനായ ചരിത്രം പോലും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത, തെറ്റായ സീറോ മലബാര്‍ ചരിത്രം പഠിപ്പിക്കുന്ന നമ്മുടെ പള്ളികള്‍ എന്ന് വിശേഷിപ്പിക്കുന്ന സങ്കര പള്ളികള്‍ ഇന്ന്‍ നോക്കുമ്പോള്‍ ആളുടെ എണ്ണത്തില്‍ ക്നാനായ എന്ന് തോന്നിപ്പോകും . എന്നാല്‍ എല്ലാവര്‍ക്കും തുല്ല്യവകാശം ഉള്ള പള്ളികള്‍ അടുത്ത പത്ത് വര്‍ഷത്തിന് ശേഷം ഏത് അവസ്ഥയില്‍ ആയിരിക്കും എന്ന് മുന്‍കൂട്ടി കാണാനുള്ള വിവേകം അധികാരികള്‍ക്ക് ഇല്ലായെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ലായെന്ന് മാത്രമല്ല ക്നാനായ സമുദായത്തിന്റെ ഒറ്റുകാരെന്ന് നിങ്ങളെപ്പറ്റി ചരിത്രം വിധിയെഴുതും.
അമ്മമാര്‍ പറഞ്ഞുകൊടുത്ത് മാത്രം പാരമ്പര്യം പുലര്‍ത്താന്‍ കഴിയുന്ന ഒന്നാണങ്കില്‍, അതാണ് ഇന്നത്തെ പരിഹാരമാര്‍ഗം എങ്കില്‍ ആര് പറഞ്ഞുതന്നു ഈ മന്ത്ര ധ്വനി മുതോലത്തിന്. അരികിലിരുത്തി മാറോട് ചേര്‍ത്തുപിടിച്ച് അമ്മിഞ്ഞപ്പാലൂട്ടി അമ്മ പറഞ്ഞ് തന്നതാണോ മോനേ നീ രൂപത മാരിക്കൊള്ളാന്‍. അമ്മമാരാണ് കുഞ്ഞുങ്ങളുടെ കൂടെ ഏറ്റവും കൂടുതല്‍ സമയം ചിലവിടുന്നതും അവരുടെ സ്വഭാവവും ഭാവിയും തീരുമാനങ്ങളും എല്ലാം നിയന്ത്രിക്കുന്നതും എന്ന് പറഞ്ഞ് ക്നാനായത്വം നിലനിര്‍ത്താന്‍ പരിഹാര മാര്‍ഗം കാട്ടിക്കൊടുക്കുംപോള്‍ തന്‍റെ രൂപത മാറ്റ തീരുമാനത്തിന്റെ കാരണം സ്വന്തം അമ്മ തന്നെയെന്ന് പറയുന്നതിന് തുല്ല്യമല്ലേ. മുത്തോലത്ത് കത്തനാരോട് ഒരുകാര്യം വ്യക്തമായി ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കളുടെ ഇന്നത്തെ പ്രഭാഷണം കേള്‍ക്കാന്‍ ഞങ്ങളുടെ അമ്മ തന്നെയായ താങ്കളുടെ അമ്മ ഇന്ന്‍ ജീവിച്ചിരിന്നു എങ്കില്‍ കുറ്റിച്ചൂല്‍ എടുത്ത് അടിച്ച് പടിക്ക് പുറത്താക്കി ചാണകം തെളിച്ചെനെ. ക്നാനായ തനിമ തങ്ങള്‍ ആയിരിക്കുന്നിടമെല്ലാം കാത്ത് സൂക്ഷിക്കണം എന്നതില്‍ കവിഞ്ഞ് ഒന്നും ക്നാനായ സ്ത്രീകള്‍ ആഗ്രഹിക്കുകയില്ല.
താങ്കളുടെ ഒരു ഇമെയില്‍ കണ്ടു. ക്നാനായ റീജിനെയും ചിക്കാഗോ സെന്റ് തോമസ്സ് രൂപതയെയും ശക്തിപ്പെടുത്താന്‍ പിതാക്കന്മാരോട് കൂടി ആലോചിച്ച് എടുത്ത തീരുമാനമാണ് എന്ന്. പിതാക്കന്മാര്‍ കൂടി ചേര്‍ന്ന് എടുക്കുന്ന തീരുമാനം തീര്‍ച്ചയായും പ്രാര്‍ഥിച്ചു ധ്യാനിച്ച് എടുക്കുന്നതായിരിക്കണം. അത് സര്‍വ്വ നന്മയും ഉള്ളതായിരിക്കണം. കുരിശിലേറണ്ടി വന്നാലും ക്രിസ്തുവിനെ പ്രതി നന്മക്ക് വേണ്ടി നിലനില്‍ക്കാനും മരിക്കാനും തയ്യാരാകണ്ടാവനാണ് ക്രിസ്തുവിന്റെ പ്രതിപുരുഷന്‍. എന്നിട്ട് എന്ത് പറ്റി ഇപ്പോള്‍. ക്നാനായക്കാരുടെ പൊതുവികാരം ശരിയാണ് താനും പിതാക്കന്മാരും ധ്യാനിച്ച് എടുത്ത തീരുമാനം തെറ്റിപ്പോയി എന്നത് കൊണ്ടാണോ താങ്കളുടെ രൂപത മാറ്റം വേണ്ടായെന്ന് വച്ചത്. അങ്ങിനെയെങ്കില്‍ പരിശുഥാല്മാവിന്റെ ഒരു അംശം പോലും നിങ്ങളില്‍ ഇല്ലായെന്ന് സ്ഥിരീകരിക്കുക അല്ലേ ചെയ്യുന്നത്. തന്‍റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി രഹസ്സ്യമായി രൂപതമാറി കാക്കയെ പറ്റിച്ച് കുയില് കാക്കക്കൂട്ടില്‍ മുട്ടയിടുന്നതുപോലെ ക്നാനായക്കാരുടെ ഇടവക വികാരിയായി വികാരി ജനറല്‍ ആയി ഇരിക്കാനായിരുന്നില്ലേ താങ്കളുടെ കപട പദ്ധതി. കാപട്യത്തിന്റെ മുഖം മൂടി വലിച്ചെറിയൂ മുതോലമെന്ന യൂദാസ്സേ. ക്നാനായ ജനങ്ങള്‍ പൊറുക്കില്ല താങ്കളോട് ഇനി ഒരിക്കലും.

Muthu think, Knanaya world is on his finger tip. It is like when elephant shake his head, poor squirrel think what ever he doing from the back of the elephant is start working and elephant having little pain.
ReplyDelete"റെസ്ക്രിപ്റ്റ് മാറ്റാന്‍ ഇനി റോമില്‍ പോകാന്‍ നോക്കി കഷ്ടപ്പെടേണ്ട എന്ന് പറഞ്ഞ മുതോലം" POYI NOKKUKA NIGAL SAMUDAYA SNEHIKAL....THIRUTHIKITTIYA RESCRIPT MAR AGADIYATHINTE KAYIL KODUTHITTU ELLAM ENDOGAMOUS AKKAN PARA.
ReplyDeleteMUTHOLATHACHANALLATHE VERE VALLAVARUM ANEKIL NIGALKU THRAYOKKE CHEYYUMO?
PINNE ROOPATHA MARIYALUM ILLEKILUM HE IS GOING TO BE OUR VG. HE DOESN'T NEED YOUR VOTE...ONLY UR MONEY...ATHU NIGAL AVASHYATHINU KODUTHUKAZHINJU...INI BAKKI NJAGAL KODUTHOLAM VENDIVANNAL...
KANA PRESIDENT (ny)
Muthu the evil one, he stole enough from Agape, he stole enough from the Pranchis of Chicago - ningal enney orthu vilapikkandaaaa.... mandhabudhikal kungarasssss.
ReplyDelete