ക്നാനായ സമൂഹം വീണ്ടും ഞെട്ടിത്തരിച്ച് വിറങ്ങലിച്ച് നില്‍ക്കുന്നു. നുണകളുടെ പരമ്പരകളും സര്‍ക്കസ്സ് കസര്‍ത്തുകളുമായി കഴിഞ്ഞ അഞ്ചാഴ്ചയിലതികമായി മുത്തോലം നടത്തിയ തേരോട്ടം ഞെട്ടിക്കുന്ന ക്നാനായ റീജിയന്‍ പ്രമേയത്തില്‍ വന്നുനില്‍ക്കുന്നു. മുത്തുവില്‍ പ്രതീക്ഷിക്കാന്‍ ഒന്നും ഇല്ലായെന്ന് തീര്‍ത്തും അറിയാവുന്ന ക്നാനായ മക്കള്‍ നാളിതുവരെയുള്ള ചതിയില്‍ കൂടുതല്‍ ഒന്നും ഇനി ഉണ്ടാകാനിടയില്ലായെന്ന് തെറ്റിദ്ധരിച്ചു. ഒരു കൊടും ക്രൂരനുപോലും സാധിക്കാത്ത തരത്തില്‍ സ്വന്തം ജനത്തെ ഒറ്റുകൊടുത്തേ അടങ്ങൂ എന്ന് അരപ്പട്ട കിട്ടാത്ത ദേക്ഷ്യത്തില്‍ നടക്കുന്ന മുത്തോലം പൂരപ്പറമ്പില്‍ മദമിളകിയ ആനയെപ്പോലെ ചിന്നം വിളിച്ച് നടക്കുന്നു. ഇതിനകം നമ്മളില്‍ പലരും വായിച്ചിരിക്കാന്‍ സാധ്യതയുള്ള ക്നാനായ റീജിയന്‍ ഇടവകള്‍ക്കും മിഷനുകള്‍ക്കുമായി മുത്തോലത്ത് അച്ചന്‍ അയച്ച ക്നാനായ പൈതൃകത്തെ അട്ടിമറിക്കുന്ന പ്രമേയത്തിന്റെ കോപ്പിയുടെ ലിങ്ക് ഒരിക്കല്‍ക്കൂടി കൊടുക്കുന്നു. ഈ പ്രമേയെത്തെ കുറിച്ചുള്ള ചിക്കാഗോ ക്നായുടെ വിശകലനം നീല മഷിയില്‍ ചുവടെ കൊടുത്തിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക For English Version Click Here
ചിക്കാഗോ ക്നാ:
ചിക്കാഗോ ക്നാ:
ചിക്കാഗോ ക്നാ:
ചിക്കാഗോ ക്നാ:
ഇവിടെ ക്ലിക്ക് ചെയ്യുക For English Version Click Here
അഭിവന്ദ്യ പിതാവേ,
ക്നാനായ കാത്തലിക്ക് മിഷനുകളുടെയും ഇടവകകളുടെയും
സ്ഥാപനത്തെക്കുറിച്ച് 2012 ഡിസംബര്‍ 20ന് ക്നാനായ വൈദികര്‍ക്കും നോര്‍ത്ത് അമേരിക്കയിലെ ക്നാനായ
കമ്മ്യൂണിറ്റിക്കുമായി അങ്ങ് എഴുതിയ സര്‍ക്കുലര്‍ കമ്മ്യൂണിറ്റിയിലാകെ വളരെ
ഗുരുതരമായ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ക്നാനായ പാരമ്പര്യങ്ങള്‍ക്കും
സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന്
കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍,
യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ
പള്ളികളിലെയും മിഷനുകളിലെയും അംഗത്വതെക്കുറിച്ചു മേല്‍പറഞ്ഞ സര്‍ക്കുലറില്‍
വ്യക്തത ഇല്ലാത്തതാണ്.
ചിക്കാഗോ ക്നാ:
" ഇടയ ലേഖനം ഇറങ്ങുന്നതിന് മാസ്സങ്ങള്‍ക്ക് മുന്‍പേ നിങ്ങള്‍ മൂവര്‍സങ്കം ( മുത്തു,മൂല,അങ്ങാടി ) നടത്തിയ ഗൂടാലോചാനയുടെ പരിണിത ഫലമാണ് ഇടയ ലേഖനം രൂപത്തില്‍ പുറത്ത് വന്നത്. ഇത് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശം ഉണ്ട്. അവ്യക്തത ഇല്ലാത്ത ഒരു റെസ്ക്രിപ്റ്റും ഇന്‍സ്ട്രക്ഷനും മനസ്സിലാകുന്നില്ലായെന്ന് പറഞ്ഞ് വിശ്വാസികളെ പൊട്ടന്‍ കളിപ്പിച്ച് ചതിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറയായില്ലേ. വ്യക്തത ഇല്ലാത്തത് റോമിനാണോ അതോ ക്നാനായ സമൂഹത്തെ ചതിക്കാനായി നിങ്ങള്‍ മൂവര്‍ സങ്കത്തിനാണോ. "
ഇവിടെ രണ്ടു പ്രശ്നങ്ങളാണുള്ളത്.
1. ഓറിയന്റ് കൊണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും
അതിന്റെ അടിസ്ഥാനത്തില്‍ 2011
നവംബര്‍ 11-ന് അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും
മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്ഗ്ഗനിര്ദേശവും
പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.
2. മുകളില്‍ പറഞ്ഞ രണ്ടു ഡോക്യുമെന്റുകള്‍ക്കും അഭിവന്ദ്യ
മാര്‍ മൂലക്കാട്ട് പിതാവ് നല്‍കിയ വ്യാഖ്യാനത്തെ തുടര്‍ന്നാണ് അങ്ങയോടും ചിക്കാഗോ
സെന്റ് തോമസ് സീറോമലബാര്‍ രൂപതയോടും ഞങ്ങള്‍ സഹകരിച്ചു വന്നത്. ഞങ്ങള്‍ക്ക്
ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല.
ചിക്കാഗോ ക്നാ:
" ആടിനെ പിടിച്ച് പട്ടിയാക്കാന്‍ സ്രെമിക്കുന്നോ. മൂലക്കാട്ട് പിതാവ് നല്‍കിയ ഏത് വ്യാഖ്യാനമാണ് ലോകത്ത് ആരെങ്കിലും അന്ഗീകരിച്ചിര്‍ക്കുന്നത്. വിഡ്ഢി ദിനത്തില്‍ മൂലക്കാട്ട് തിരുമേനി നടത്തിയ പ്രസംഗത്തിന് ചൈതന്യയില്‍ വച്ച് നല്ല തന്തക്ക് പിറന്ന ക്നാനായക്കാര്‍ കൊടുത്ത വ്യാഖ്യാനമാണ് ലോകം ഒന്നാകെ അന്ഗീകരിച്ചത്. മൂലക്കാട്ട് പിതാവിന്‍റെ ഒരു വ്യാഖ്യാനവും നമ്മള്‍ അന്ഗീകരിക്കുന്നില്ലായെന്ന് മാത്രമല്ല കാര്‍ക്കിച്ച് തുപ്പിക്കളയുകയും ചെയിതതാണ്. ക്നാനായക്കാര്‍ക്ക് മൂലക്കാട്ട് പിതാവ് പറഞ്ഞപോലെ ഒരിക്കലും ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല. മാത്രമല്ല മൂലക്കാട്ട് പിതാവ് പറഞ്ഞത് സമ്മതിച്ചു എന്നും അതുവരെ ഞങ്ങള്‍ക്ക് സമ്മതം എന്ന് കാണിക്കാന്‍ "ഞങ്ങള്‍ക്ക്
ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല." എന്ന് എഴുതിയത് സത്യത്തെ വളച്ചൊടിച്ച് മൂലക്കാട്ട് ഫോര്‍മുല വരെ ഞങ്ങള്‍ക്ക് സ്വീകാര്യം എന്ന് ബ്ലാക്ക് മാജിക്കിലൂടെ കണ്ണില്‍ പൊടിയിട്ട് പറ്റിക്കാനല്ലേ. "
ക്നാനായ മിഷനുകള്‍
ക്നാനയക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ് തോമസ് രൂപതയില്‍ ക്നാനായ
സമുദായത്തിന് വേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും
ഇല്ല. ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ചവര്‍
മാത്രമാണ് ക്നാനായക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ക്നാനായ മിഷനുകളും
ഇടവകകളും ക്നാനയക്കാര്‍ക്ക് മാത്രമുള്ളതാണ്. ഒരു ക്നാനയക്കാരന്‍ ക്നാനായക്കാരല്ലാത്തതയാളെ
വിവാഹം കഴിച്ചാല്‍ അയാളുടെ കുടുംബത്തെ ക്നാനായകുടുംബമായി പരിഗണിക്കില്ല. ഇത്തരം
കുടുംബങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ അംഗത്വം ഇല്ല. ഈ നടപടിക്രമം ഇവിടെ അനുവദിച്ചു കിട്ടുന്നതുവരെ മാത്രം
ഞങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസരിക്കാന്‍ കോംപ്രമൈസ്
ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച്, ക്നാനയക്കാരല്ലാത്തവരെ വിവാഹം കഴിക്കുന്ന
ക്നാനയക്കാര്‍ക്ക്, അയാള്‍ നിര്‍ബന്ധപൂര്‍വം
ആവശ്യപ്പെട്ടാല്‍ തുടരാം.
ചിക്കാഗോ ക്നാ:
" സ്വവംശ വിവാഹ നിഷ്ഠയില്‍ അടിസ്ഥാനമായി ജീവിക്കുന്ന ഒരു ജനതതിയാണ് ക്നാനായക്കാര്‍. ഈ അവസ്ഥ ഇവിടെ കിട്ടും വരെ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസ്സരിക്കാന്‍ നമ്മള്‍ കോംമ്പ്രമൈസ്സ് ചെയിതിരിക്കുന്നു എന്ന് പറയാന്‍ നല്ല ക്നാനായ തന്തക്ക് പിറന്ന ഒരൊറ്റ ക്നാനായക്കാരനും കഴിയില്ല. കണ്ട പറയന്റെയും പുലയന്റെയും ചോകൊന്റെയും മക്കള്‍ക്ക് മാത്രമേ ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയൂ. ക്നാനായ മക്കള്‍ ചവറ്റു കോട്ടയില്‍ ഇട്ട ഫോര്‍മുല പുറം വാതിലിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹീന തന്ത്രം ആരെയും ലെജ്ജിപ്പിക്കുന്നതാണ്. ഇനി ഒരിക്കലും ക്നാനായക്കാര്‍ക്ക് വേറൊരു സഭാ സംവിതാനം ഉണ്ടാക്കി കൊടുക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന മൂവര്‍ സന്കത്തിന്റെ പ്ലാന്‍ അനുസ്സരിച്ച് ഒരിക്കലും നമ്മുടേതായ സഭാ സംവിതാനം കിട്ടില്ലായെന്ന് ഉള്ളതുകൊണ്ടല്ലേ മൂലക്കാട്ട് ഫോര്‍മുല താല്‍ക്കാലികമായി അംഗീകരിക്കുന്നു എന്നും ഇതനുസ്സരിച്ച് ക്നാനയക്കാരല്ലാത്തവരെ വിവാഹം കഴിക്കുന്ന
ക്നാനയക്കാര്‍ക്ക്, അയാള്‍ നിര്‍ബന്ധപൂര്‍വം
ആവശ്യപ്പെട്ടാല്‍ തുടരാം എന്നും പറയുന്നത്. "
ക്നാനയക്കാരല്ലാത്ത അവരുടെ ജീവിതപങ്കാളിയെയോ
മക്കളെയോ ക്നാനായ ഇടവകകളുടെയോ മിഷനുകളുടെയോ അംഗങ്ങളായി അംഗീകരിക്കാന്‍
സാധിക്കില്ല. എന്നാല്‍ കോട്ടയം അതിരൂപതയിലെ കീഴ്വഴക്കം അനുസരിച്ച് ക്നാനായക്കാരല്ലാത്തവരുടെയും
കൌദാശികമായ ആവശ്യങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നിര്‍വഹിക്കാന്‍
സന്നദ്ധരുമാണ്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാന്‍ നിര്‍വാഹമില്ല.
ഇതുതന്നെയാണ് അങ്ങ് ഇത്തവണ അയച്ച സര്‍ക്കുലറില്‍
വ്യക്തമാക്കിയിട്ടുള്ളതെങ്കിലും വടക്കേ അമേരിക്കയിലെ
ക്നാനായ സമുദായത്തിന്റെ അങ്കലാപ്പ് അകറ്റാനും അനാവശ്യവും
മൂല്യമില്ലാതതുമായ പ്രവര്‍ത്തികളും സന്ദേശങ്ങളും അവസാനിപ്പിക്കാനും
ഇക്കാര്യം ഒന്നുകൂടി സുവ്യക്തമാക്കണം.
ചിക്കാഗോ ക്നാ:
" കോട്ടയം രൂപതയില്‍ നടക്കുന്നത് തന്നെയാണ് ഇവിടെയും നടപ്പിലാക്കാന്‍ അങ്ങാടിയത്ത് പിതാവ് പറഞ്ഞിരിക്കുന്നത് എന്ന് സമ്മതിച്ചു കൊടുക്കുന്നതിലൂടെ കോടതിയില്‍ വരാന്‍ പോകുന്ന വ്യവഹാരങ്ങള്‍ മുഴുവന്‍ തകിടം മറിച്ച് ചതിക്കാനല്ലേ. മുപ്പത് വെള്ളിക്കാശിനായി ഒറ്റുകൊടുത്ത യൂദാസ്സിനെക്കാള്‍ എത്രയോ ക്രൂരമായാണ് ഒരു സമൂഹത്തെ മുഴുവന്‍ ഒറ്റുകൊടുക്കുന്നത്. "അനാവശ്യവും
മൂല്യമില്ലാതതുമായ പ്രവര്‍ത്തികളും സന്ദേശങ്ങളും" കൊടുക്കുന്നവര്‍ ആരാണ്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം കള്ളം പറഞ്ഞ് ഒരു ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ കൂടെക്കൂടെ ഇറക്കുന്ന മൂവര്‍ സങ്കം അല്ലേ യധാര്‍ത്ഥത്തില്‍ മൂല്യമില്ലാത്ത പ്രവര്‍ത്തികള്‍ കാട്ടിക്കൂട്ടുന്നത്. നിങ്ങള്‍ മൂവര്‍ സങ്കത്തിന്റെ നെറികെട്ട പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്ന മുഴുവന്‍ ശതമാനം പുരോഹിതരടങ്ങുന്ന ക്നാനായക്കാരെ മൂല്ല്യമില്ലാത്തവര്‍ എന്ന് വിളിച്ചത് ക്നാനായ സമൂഹത്തോട് കാണിച്ച അവഹേളനവും അധിക്ഷേപവുമാണ്. നമ്മുടെ പൂര്‍വ്വ പിതാക്കന്മാരടക്കം ഉള്ളവരെ അധിക്ഷേപിച്ച മുതോലം ഇനി ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹാതയില്ലായെന്ന് മാത്രമല്ല പരസ്സ്യമായി മാപ്പ് പറയാന്‍ ചിക്കാഗോ ക്നാ ആവശ്യപ്പെടുന്നു. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍ നിന്ന് പിരിഞ്ഞ് പോകുംവരെ അല്ലങ്കില്‍ പുറത്താക്കും വരെ സന്ധിയില്ലാ സമരം ഞങ്ങള്‍ പ്രഗ്യാപിക്കുന്നു ."
ക്നാനായ ദൈവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ
മാതാപിതാക്കളില്‍ നിന്നും ജനിച്ച ക്നാനായ കത്തോലിക്കര്‍ക്ക് മാതമുള്ളതാണെന്നു
കൂടുതല്‍ വ്യക്തതയോടെ ഈ സര്‍ക്കുലര്‍ മാറ്റി എഴുതി ഈ
ദുരവസ്ഥ ഇല്ലാതാക്കാന്‍ അങ്ങേയ്ക്ക് മാത്രമേ കഴിയൂ. ഏതെങ്കിലും കാരണവശാല്‍
ക്നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് ക്നാനായ മിഷനുകളിലോ
പള്ളികളിലോ തുടരണമെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ അംഗത്വം തൊട്ടടുത്ത ക്നാനയേതര
സീറോമലബാര്‍ പള്ളികളിലായിരിക്കും. എന്നാല്‍ അവരുടെ എല്ലാ കൌദാശിക ആവശ്യങ്ങളും
കുടുംബ ഐഖ്യവും സൌകര്യവും കണക്കിലെടുത്ത് ക്നാനായ മിഷനിലോ പള്ളികളിലോ
നടത്തികൊടുക്കാം. ഇവിധമാണ് അങ്ങയുടെ സര്‍ക്കുലര്‍
ഞങ്ങള്‍ മനസ്സിലാക്കിയത്. ഇതനുസരിച്ച് മാത്രമായിരിക്കും ഇത്
നടപ്പിലാക്കുന്നതും.
വാല്‍ക്കഷണം
ഇനി ഞങ്ങള്‍ക്ക് അറിയാനുള്ളതും കേള്‍ക്കാനുള്ളതും ക്നാനായ റീജ്യനിലെ വൈദീകരില്‍ നിന്നാണ്. മുതോലം ക്നാനായ സമുധായത്തെ ചതിക്കാന്‍ പടച്ച് വിട്ട ഈ പ്രമേയത്തില്‍ നിങ്ങളും പങ്കാളികളാണോ. ഇതില്‍ ഏതെല്ലാം ക്നാനായ വൈദീകര്‍ പങ്കാളികളാണോ അവരെല്ലാം മുത്തോലത്തിന്റെ ചതിയില്‍ കൂട്ട് പ്രതികളാണ്. സ്വന്തം സഹോദരങ്ങളെ ചതിക്കുന്ന നിങ്ങള്‍ക്ക് ഇനി ഈ രാജ്യത്ത് ഒരു നിമിഷം പോലും ഞങ്ങളെ സേവിക്കാന്‍ എന്ന പേരില്‍ നില്‍ക്കാന്‍ ധാര്‍മ്മീകമായി അവകാശമില്ല. ക്നാനായ സമുദായത്തിന്റെ നന്മക്കായി നിങ്ങള്‍ മുത്തോലത്തിന്റെ കൂടെ ഉടന്‍ രാജ്യം വിട്ട് പോകണം എന്ന് ചിക്കാഗോ ക്നാ ശക്തമായി തന്നെ ആവശ്യപ്പെടുന്നു. മുതോലം എന്ന കരിങ്കാലി ഭൂതത്തെ കാഞ്ഞിരത്തില്‍ തളക്കും വരെ ചിക്കാഗോ ക്നായുടെ സന്തിയില്ലാ സമരം ഇവിടെ പ്രഗ്യാപിക്കുന്നു.
വാല്‍ക്കഷണം
ഇനി ഞങ്ങള്‍ക്ക് അറിയാനുള്ളതും കേള്‍ക്കാനുള്ളതും ക്നാനായ റീജ്യനിലെ വൈദീകരില്‍ നിന്നാണ്. മുതോലം ക്നാനായ സമുധായത്തെ ചതിക്കാന്‍ പടച്ച് വിട്ട ഈ പ്രമേയത്തില്‍ നിങ്ങളും പങ്കാളികളാണോ. ഇതില്‍ ഏതെല്ലാം ക്നാനായ വൈദീകര്‍ പങ്കാളികളാണോ അവരെല്ലാം മുത്തോലത്തിന്റെ ചതിയില്‍ കൂട്ട് പ്രതികളാണ്. സ്വന്തം സഹോദരങ്ങളെ ചതിക്കുന്ന നിങ്ങള്‍ക്ക് ഇനി ഈ രാജ്യത്ത് ഒരു നിമിഷം പോലും ഞങ്ങളെ സേവിക്കാന്‍ എന്ന പേരില്‍ നില്‍ക്കാന്‍ ധാര്‍മ്മീകമായി അവകാശമില്ല. ക്നാനായ സമുദായത്തിന്റെ നന്മക്കായി നിങ്ങള്‍ മുത്തോലത്തിന്റെ കൂടെ ഉടന്‍ രാജ്യം വിട്ട് പോകണം എന്ന് ചിക്കാഗോ ക്നാ ശക്തമായി തന്നെ ആവശ്യപ്പെടുന്നു. മുതോലം എന്ന കരിങ്കാലി ഭൂതത്തെ കാഞ്ഞിരത്തില്‍ തളക്കും വരെ ചിക്കാഗോ ക്നായുടെ സന്തിയില്ലാ സമരം ഇവിടെ പ്രഗ്യാപിക്കുന്നു.
ഒരു ചുവന്ന അരപട്ടക്ക് വേണ്ടി സന്തം കുടുംബത്തെ ഒറ്റുകൊടുത്ത മുത്തുവിന് ചെര്‌പ്പുങ്കലിലെ അക്കല്‌ദാമയില് പോയി തൂങ്ങാന്‍ ഇനിയും സമയമായില്ലേ.
ReplyDeleteനീറോ ചക്രവര്ത്തിയെപ്പോലെ വീണ വായിച്ചും വീഡിയോ ഗെയിം കളിച്ചും ഇരിക്കുന്ന moolakkaadante മൂലത്തില്‍ ആല് കിളിര്താലും ആ തണലില്‍ അവിടെ ഇരിക്കും. കോട്ടയത്തെ അയാളുടെ പാര്‍ക്കിംഗ് ലോട്ടും ഒന്ന് നിറച്ചു, അയാളെ ഒന്ന് ഇളക്കണമല്ലോ.
ReplyDeleteMuthu is always cheating people, He never has any good intention to help this community other than his personel AJANDAS. He is now showing this withdrawal is because of all people are aganist him.
ReplyDeleteSHAME SHAME
ReplyDeleteThis is well paned cheating, we have to get together to beat this. How Moolakaedn can cheat his own people , just for more positions, if muthu is CHATHIYAN, Moola will be the PARA Chathiyan. Angaadi is baby.
ReplyDeleteഹിറ്റ്ലര്‍ ആയി അറിയപ്പെട്ട് KCS പ്രസിഡന്റ്റ് ആയ നെടുമാക്കാന്‍ എങ്ങിനെ മുത്തോലത്തിന്റെ കപ്പിയാര്‍ ആയി. അതാണ് മുത്തോലത്തിന്റെ മാന്ത്രിക ജാലം. മുത്തോലത്തിന്റെ പുറക് മണക്കുമ്പോള്‍ കിട്ടുന്ന സുഖം അതാണ് നെടുമാക്കാന്‍റെ ശക്തി. തന്തയും തള്ളയും ആരെന്ന് അറിയാത്തവരുടെ ഗണത്തില്‍ ഒരുവന്‍ കൂടി - അതാണ് നെടുമാക്കാന്‍.
ReplyDeleteചില ക്നാനായ നേതാക്കള്‍ക്ക് രാവിലെ അപ്പിയിടാന്‍ കിട്ടുന്ന ഉതേചക മരുന്നാണ് ബ്ലോഗ്. ഇവന്‍റെയൊക്കെ ആസനത്തില്‍ അമിട്ട് പൊട്ടിയാലും ഒന്നും അറിഞ്ഞില്ലായെന്ന് ധരിക്കും. ഒരുപാട് എണ്ണം ഉണ്ട് ഇങ്ങനെ ചിക്കാഗോയില്‍. കെ.കെ.ഗ്രൂപ്പിന്‍റെ വലിയ മെത്രാപ്പോലീത്ത കണക്കന്‍ പിള്ള ഈയിടെയായി പറഞ്ഞു നടക്കുന്നത് രാവിലത്തെ കാര്യം കുശാലായി എന്നാണ്. ലാപ്‌ടോപ്പും എടുത്ത് കക്കൂസ്സില്‍ ഇരിക്കുന്നത് മാത്രം അറിയാം. പത്ത് മിനിറ്റ് കൊണ്ട് കാര്യങ്ങള്‍ മംഗളം - ശുഭം. ഒന്നും ചെയ്യാന്‍ അറിയാഞ്ഞിട്ടല്ല, വിവരമില്ലാത്തത് കൊണ്ടാണ്. മുതോലം പ്രാഞ്ചിയെന്നു വിളിപ്പിച്ച് നാണം കെടുത്തി ഇത്രയും നാള്‍ കാര്യം കണ്ടിട്ടും ഒന്നും മനസ്സിലാകാത്ത ശുമ്പന്‍മാര്‍.
ReplyDeleteആദര്‍ശങ്ങള്‍ പലതുണ്ട്. പക്ഷേ അത് ഭാര്യയുടെ കയ്യില്‍ എവിടെയോ സൂക്ഷിക്കാന്‍ കൊടുത്തിരിക്കുകയാണ് പാവം വക്കീല്‍. മുത്തു പറയണം പുറത്തെടുക്കാന്‍. അരമനയിലും പള്ളികളിലും മാത്രം തഴച്ച് വളരാന്‍ പറ്റുന്ന ഒരു തരം മീഡിയാ കച്ചവടം നടത്തുന്നതിനാല്‍ പാവം ഒരു രക്ഷയുമില്ല. ആണായി പിറന്നു എങ്കിലും സാഹചര്യം വക്കീലിനെ ശികണ്ടിയാക്കിയെന്ന്‍ തോന്നുന്നു. എന്‍റെ പോന്നു വക്കീലേ ആരുടെ മുന്നില്‍ ജയിച്ചാലും ഭാര്യമാരുടെ ഏക ആഗ്രഹം എന്‍റെ പുരുഷന്‍ ആണായിരിക്കണം എന്നതാണ്. മുത്തോലത്തിന്റെ കൂടെയുള്ള ഈ സഹവാസം അണായവന്‍ എന്ന് ലോകം പറയാന്‍ ഉതകുമോ ?
ReplyDeleteപാവം എസ്തപ്പാന്‍
It is a ill minded comment. Look at the Knanaya voice and you can find out the brave decision took from the St.Mary's Church under the leadership of Saju Kannampally. He prove that he is a man of his word. As per my knowledge he is a man with dignity.
DeletePlease do not discourage the good people doing the right thing. Saju is doing the right thing for the community and our church. But, I really doubt about Nedumaakri. He is a a.....le.
DeleteSt.Mary's church executive is doing the right thing. Muthu is getting week there. I don't think St.Mary's people can hide from the reality for long time. They will come out from the political feud very soon.Saju Kannampally can do batter thing with the support of rest of his buddies.
DeleteThe worst creature in the chicago land is nedumakkan, He looks like a SNDP chokkan,and I think he is
ReplyDelete