കഴിഞ്ഞ പല മാസങ്ങളായി നിരന്തരം മുത്തോലവും മൂലക്കാട്ടു പിതാവും അങ്ങാടിയത്ത് പിതാവും കൂടി നിരവധി തവണ ചര്‍ച്ച ചെയത് അവസാനം വെട്ടിത്തിരുത്തി, വെട്ടിത്തിരുത്തി തയ്യാറാക്കിയ സമുദായവിരുദ്ധ അങ്ങാടിയത്ത് പിതാവിന്‍റെ ഇടയ ലേഖനമാണ് 2012 ഡിസംബറില്‍ ഇറങ്ങിയത്. നിരവധി വര്‍ഷങ്ങളായി ക്നാനായ സമൂഹത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച മൂലക്കാട്ട് വരട്ട് ഫോര്‍മുല എന്ന കൊടുംഭൂതം കഴിഞ്ഞ വര്‍ഷം കുടത്തില്‍ നിന്ന് ചിക്കാഗോയില്‍ വച്ച് പുറത്ത് വിട്ടപ്പോള്‍ ഉണ്ടായ കൊടുങ്കാറ്റ് എത്ര വലുതായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങാത്ത പോലത്തെ മൂലക്കാട്ട് പിതാവിന്‍റെ ദുശാട്ട്യത്തെ അംഗീകരിച്ചുകൊടുത്ത് ദുരഭിമാനം സംരക്ഷിക്കാനാണ് മൂവര്‍ സങ്കത്തിന്റെ (മുത്തു-മൂലക്കാട്ട്-അങ്ങാടി) ഗൂഡാലോചനയുടെ ഫലമായി പുതിയ ഇടയലേഖനം ഇറക്കിയത്.
ക്നാനായസമൂഹത്തിന്‍റെ ഒരു പ്ലാറ്റ്ഫോമിലും ചര്‍ച്ച ചെയ്യാതെ ക്നാനായക്കാരെ മാത്രം പരിപൂര്‍ണ്ണമായി ബാധിക്കുന്ന അതി പ്രധാനമായ ഈ ലേഖനവും തീരുമാനവും മൂലക്കാട്ട് പിതാവിന്‍റെ വിഡ്ഢിപ്രസംഗത്തെ സാധൂകരിച്ച് എടുക്കുന്നതിന് വേണ്ടി ക്നാനായ സമൂഹത്തിന് സമ്മതമായ ഒന്നാണന്ന് കള്ളം പറഞ്ഞ് ചതിച്ച് അങ്ങാടിയത്ത് പിതാവിനെക്കൊണ്ട് ഇറക്കിപ്പിച്ചതാണ്. ഈ ഇടയലേഖനത്തിന്‍റെ അണിയറ ശില്‍പ്പികള്‍ മുത്തോലവും മൂലക്കാടനും ആണന്ന് മാതമല്ല മുത്തോലം അനവസരത്തില്‍ സ്വന്തമായി അരപ്പട്ട കിട്ടാനായി സമുദായത്തെ ഒറ്റുകൊടുത്തുകൊണ്ട് ഇരന്ന് വാങ്ങിയതാണ്. ഇതിലേക്ക് നയിക്കുന്ന സുപ്രധാന തെളിവുകളായ മുത്തു, മൂലക്കാട്ട്, അങ്ങാടി ഇമെയില്‍ കത്ത് ഇടപാടുകള്‍ ചിക്കാഗോ ക്നായുടെ കൈവശം ഉണ്ട്.
ഇനി ഇന്നലെ ചിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍ ഞായറാഴ്ച
കുര്‍ബാനയ്ക്ക് ശേഷം കൂടിയ സുപ്രധാന പാരീഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ വച്ച് കുളംകുത്തി
നെടുമാക്രിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ മുത്തോലം കൊണ്ടുവന്ന മൂലക്കാട്ട് ഫോര്‍മുല
അംഗീകരിക്കാനുള്ള പ്രമേയം പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞ് ക്നാനായ തനിമയില്‍ ആരെയും
വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുകയില്ലായെന്നും നമ്മുടേതായ ഒരു സഭാസംവിധാനം
കിട്ടുംവരെ കോട്ടയത്തെ തല്സ്ഥിതി നോര്‍ത്ത് അമേരിക്കയിലും തുടരണമെന്നും
ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി.
പ്രമേയത്തിന്റെപൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്നാനായ സമൂഹത്തെ വഞ്ചിച്ചുകൊണ്ട് മൂലക്കാട്ട് ഫോര്‍മുല എല്ലാ ഇടവകാംഗങ്ങളെയും കൊണ്ട് അംഗീകരിപ്പിക്കാന്‍ മുത്തോലം ക്നാനായ റീജ്യന്‍ വികാരിമാര്‍ക്ക് അയച്ചുകൊടുത്ത കരട് പ്രമേയത്തിന്റെ കോപ്പിക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക For English Version Click Here
പ്രമേയത്തിന്റെപൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്നാനായ സമൂഹത്തെ വഞ്ചിച്ചുകൊണ്ട് മൂലക്കാട്ട് ഫോര്‍മുല എല്ലാ ഇടവകാംഗങ്ങളെയും കൊണ്ട് അംഗീകരിപ്പിക്കാന്‍ മുത്തോലം ക്നാനായ റീജ്യന്‍ വികാരിമാര്‍ക്ക് അയച്ചുകൊടുത്ത കരട് പ്രമേയത്തിന്റെ കോപ്പിക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക For English Version Click Here
മുതോലത്തിലെയും മൂലക്കാടനിലെയും യഥാര്‍ത്ഥ ചതിയനെ തിരിച്ചറിയാന്‍ പ്രമേയം നോക്കുക അതില്‍ ഇങ്ങനെ പറയുന്നു - കഴിഞ്ഞ വര്ഷം മൂലക്കാട്ട് പിതാവ് പറഞ്ഞതില്‍ കുറഞ്ഞ് ഒന്നും ഞങ്ങള്‍ക്ക് സ്വീകാര്യമാല്ലയെന്ന്. ഓര്‍ക്കുന്നില്ലേ മൂലക്കാടന്റെ കഴിഞ്ഞ വര്‍ഷം ചിക്കാഗോയില്‍ നടത്തിയ ഗീര്‍വാണവും വിഡ്ഢി ദിനത്തിലെ വിഡ്ഢി പ്രസംഗത്തെയും തുടര്‍ന്ന് ക്നാനായ സമൂഹത്തില്‍ ഉണ്ടായ കൊടുങ്കാറ്റ്. ഇന്നും തലയില്‍ മുണ്ടിട്ട് മാത്രം പുറത്തിറങ്ങാന്‍ കഴിയുന്ന സീറോ മലബാര്‍ സഭയിലെ ഏക വലിയ മെത്രാപ്പോലീത്ത എന്ന ബഹുമതി മൂലക്കാട്ട് പിതാവിന് മാത്രമുള്ളതാണ്. മൂലക്കാടന്റെ ഫോര്‍മുല ലോകം മുഴുവന്‍ പുച്ചിച്ച് കാര്‍പ്പിച്ചു തുപ്പിയതാണ്. തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് ഇത്തരം പ്രമേയത്തിലൂടെ കുഞ്ഞാടുകളെ ചതിച്ച് കോടതിയില്‍ പോയി നിയമ വ്യവസ്ഥിതിയേയും കബളിപ്പിക്കുകയാണ് മൂവര്‍ സങ്കത്തിന്റെ ലക്ഷ്യം.
ഇങ്ങനെ ഏതെങ്കിലും ഒരു ഫോര്‍മുലയില്‍ അധിഷ്ടിതമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ ഈ ലോകത്ത് ആരാണ് മൂലക്കാടനും മുതോലത്തിനും അധികാരം നല്‍കിയത്. മുതോലം ഉണ്ടാക്കി എല്ലാ ഇടവകകളുടെയും അന്ഗീകാരത്തിനായി അയച്ച പ്രമേയം സ്വന്തം തട്ടകമായ ചിക്കാഗോ സെന്‍റ് മെരീസ്സ് ഇടവകയില്‍ പോലും തള്ളിക്കളഞ്ഞു എന്ന സത്യം എല്ലാ ഇടവകകളും മിഷനുകളും ഓര്‍ക്കുന്നത് വളരെ നല്ലതാണ്. മൂലക്കാട്ട് ഫോര്‍മുല താല്‍ക്കാലികമെന്ന് പറഞ്ഞ് അന്ഗീകരിപ്പിക്കുകവഴി ഒരു വിശ്വാസ്സ സമൂഹത്തിന്‍റെ ആയിരക്കണക്കിന് വര്‍ഷത്തെ പൈതൃകത്തെ ചവിട്ടി മെതിച്ച് നശിപ്പിക്കാനാണ് മുതോലം മൂലക്കാട്ട് അങ്ങാടി അച്ചുതണ്ട് ലക്ഷ്യമിടുന്നത്. ഇതിലെ ഗൂഡ തന്ത്രവും അപകടവും കിരാതമായ മുത്തോലത്തിന്റെ കുടില തന്ത്രത്തില്‍ നിന്ന് ഉല്‍ഭവിച്ചതാണ്. മുതോലതിന്റെയും മൂലക്കാടന്റെയും കൊലചതിയാണ് ഈ പ്രമേയത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്.
മിനിഞ്ഞാന്ന് ശനിയാഴ്ച്ച രാത്രി 11.45 വരെ ഒട്ടും വിട്ടുകൊടുക്കാതെ വീറോടെ മൂലക്കാട്ട് ഫോര്‍മുല അംഗീകരിച്ചേ മതിയാകൂ എന്ന് പറഞ്ഞ് നിരവധി പേരെ ഫോണ്‍ വിളിച്ച് കോപ്പുകൂട്ടിയ മുത്തോലം ഇന്നലെ പാരീഷ് കൌണ്‍സില്‍ മീറ്റിംഗില്‍ പഠിച്ചപണി പതിനെട്ടും പയറ്റി പരാജയപ്പെട്ടപ്പോള്‍ മൌനം അവലംബിച്ച് അവസാനം യാതൊരു എതിര്‍പ്പും വിയോജനക്കുറിപ്പും കൂടാതെ തീരുമാനങ്ങളില്‍ ഒപ്പിട്ട് “ഞാനും നിങ്ങളുടെ കൂടെ തന്നെ” എന്ന് പറഞ്ഞ് ഒതളങ്ങ മറിയുന്നതു പോലെ സൂപ്പര്‍ തകിടം മറിഞ്ഞിരിക്കുന്നു. ഇവിടെ ചില ചോദ്യങ്ങള്‍ മുത്തോലം അവശേഷിപ്പിക്കുന്നു:
1) മെയ്‌വുഡ് പള്ളിയില്‍ പള്ളിയോഗ നടപടിക്രമം അനുസരിച്ചല്ല മീറ്റിംഗ്
കൂടിയത് എന്ന് പറഞ്ഞ് അവിടുത്തെ തീരുമാനം അംഗീകരിക്കില്ലയെന്നും വികാരി സജി പിണര്‍കയില്‍
അച്ചന് പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് പറഞ്ഞത് എന്തിന്
2) സെന്റ് മേരീസ് പള്ളിയില്‍ അങ്ങാടിയത്ത് പിതാവിന്‍റെ
ഇടയലേഖനത്തെ പറ്റിയും അച്ചന്‍റെ ഇന്‍കാര്‍ഡിനേഷനെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍
പാരീഷ് കൌണ്‍സിലും തുടര്‍ന്ന് അടിയന്തിര പൊതുയോഗവും കൂടിയത് പള്ളിയോഗ നടപടിക്രമം
അനുസരിച്ചാണോ? ഇവിടെ വച്ച് പന്ത്രണ്ടംഗ കമ്മറ്റിയെ ശുപാര്‍ശ ചെയ്തതും തന്‍റെ
വിശദീകരണം കേട്ടവനൊക്കെ അംഗീകരിച്ചു എന്ന് വിധിയെഴുതുന്നത് ഏത് സഭാനിയമവും
നടപടിക്രമവും അനുസരിച്ചാണ്?
3) ഇന്നലെ കൂടിയ പാരീഷ് കൌണ്‍സിലില്‍ വച്ച് മുത്തോലം തന്നെ
നിരവധി മാസങ്ങളായി മൂലക്കാട്ട് പിതാവുമായി ചര്‍ച്ച ചെയത് അങ്ങാടിയത്ത്
പിതാവിനെകൊണ്ട് ഇറക്കിപ്പിച്ച ഇടയലേഖനം എന്തിനാണ് വികാരിയുടെ വിയോചന കുറിപ്പ്
ഇല്ലാതെ പാസാക്കിയത്? നിങ്ങള്‍ മൂവര്‍സംഘം പ്രാര്‍ഥിച്ചു ധ്യാനിച്ച് എടുത്ത
തീരുമാനം ശരിയെങ്കില്‍ എന്തിനാണ് വികാരിയുടെ കടമ നിര്‍വഹിക്കാതെ പാരീഷ് കൌണ്‍സിലില്‍ വിരുദ്ധമായ തീരുമാനം
എടുപ്പിച്ചത്. തീരുമാനം എടുക്കും മുന്‍പ് മീറ്റിംഗ് പിരിച്ചു വിടാമായിരുന്നില്ലേ.
4) ഇടയലേഖനം ഇറങ്ങിയ അന്നുമുതല്‍ ഇന്നലെ വരെ ശക്തമായി നിലകൊണ്ട തീരുമാനത്തില്‍ നിന്ന് ജനരോക്ഷം
മനസ്സിലാക്കി വെറും തരംതാണ രീതിയില്‍ തന്‍റെ എല്ലാ പിന്തുണയും നഷ്ടപ്പെടുന്നു
എന്ന് കണ്ടപ്പോള്‍ അവസരവാദപരമായി തകിടം മറിഞ്ഞപ്പോള്‍ കൂടെ നിന്ന മൂലക്കാട്ട്
പിതാവിനെയും അങ്ങാടിയത്ത് പിതാവിനെയും
ചതിക്കുകയല്ലേ ചെയതത്?
5) മെയ്‌വുഡ് പള്ളിയുമായി സഹകരിക്കാതെ നിന്ന പ്രബലമായ ഒരു
വിഭാഗത്തെ മെയ്‌വുഡില്‍ കൊണ്ടുവന്നു മുട്ടുകുത്തിച്ച ശേഷമേ അവര്‍ക്ക് വേണ്ട
തരത്തിലുള്ള പള്ളിയെ പറ്റി ചിന്തിക്കൂ എന്ന്‍ പറഞ്ഞ താങ്കള്‍ കെ.കെ ഗ്രൂപ്പിന്‍റെ അശ്രാന്ത പരിശ്രമത്താല്‍ സെന്റ് മേരീസ്സ്
പള്ളി യാഥാര്‍ത്യമാകും എന്ന് കണ്ടപ്പോള്‍ ഓടി വന്ന് മുന്‍പില്‍ കയറി കൊടി പിടിച്ച്
മെയ്‌വൂഡിനെ തള്ളിക്കളഞ്ഞ് അവിടുത്തെ പണം കണ്ട് വികാരിയായി എന്നത് നിഷേധിക്കാമോ?
6) സ്വാര്‍ത്ഥ താല്പര്യത്താല്‍ അരപ്പട്ട മോഹിച്ച് ചിക്കാഗോ
സെന്റ് തോമസ് രൂപതയില്‍ ചേര്‍ന്ന താങ്കള്‍ ക്നാനായക്കാരെ പൊട്ടന്‍ കളിപ്പിക്കാന്‍
മൂലക്കാട്ട് തിരുമേനിയുമായി ഗൂഡാലോചന നടത്തി പോക്ക് വേണ്ടാന്നു വച്ചു എന്ന് പറഞ്ഞ്
കളിപ്പിച്ചില്ലേ? ഒരു ദിവസം പുറത്തു പോവുകയും മറ്റൊരു ദിവസം തിരിച്ചു വരികയും
ചെയ്യുന്നതിലെ മനഃശാസ്ത്രം അവസരവാദപരം അല്ലേ?
7) ഇന്നലെ പാരീഷ് കൌണ്‍സിലില്‍ തകിടം മറിഞ്ഞതും എന്നും തന്‍റെ
സ്വാര്‍ത്ഥതാല്‍പര്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കും എന്നതിന്‍റെ
തെളിവല്ലേ. മയാമിയില്‍ സേവനം ചെയത്പോന്ന വൈദീകനായ വെട്ടുവേലി സ്റ്റീഫനച്ചനെ ക്രൂരമായി
മാനസീകമായി പീഡിപ്പിച്ചു നാടുകടത്തിയത് ഇന്നലത്തെ തീരുമാനത്തിന്‍റെ വെളിച്ചത്തില്‍
ഇനി എങ്ങിനെ നീതീകരിക്കും? ക്നാനായ സമുദായത്തെ താങ്കള്‍ കാലാകാലമായി ഒറ്റുകൊടുത്ത
നടപടിയെ ചോദ്യം ചെയ്യുകയും നമ്മുടെ തനിമ നശിപ്പിച്ചു കളയുന്ന നടപടികളില്‍ നിന്ന്
പിന്മാറണം എന്ന് ആവശ്യപ്പെടുകയും ചെയിതതിനല്ലേ ഈ ശിക്ഷ മൂലക്കാടനെ കൊണ്ട്
കൊടുപ്പിച്ചത്?
കെ.കെ.ഗ്രൂപ്പിലെ നല്ലവരായ പ്രാഞ്ചികളോട് ചോദിക്കട്ടെ -
കഴിഞ്ഞ അഞ്ചാഴ്ച്ചക്കാലം നിങ്ങള്‍ എവിടെ ആയിരുന്നു. ലോകം മുഴുവന്‍
കത്തിജ്വലിച്ചപ്പോള്‍ നിങ്ങള്‍ വാഴവെട്ടാന്‍ പോയിരിക്കുകയായിരുന്നോ? ജനങ്ങളുടെ
പിന്തുണ പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്നു എന്നുകണ്ടപ്പോള്‍, കാലിന്‍റെ
അടിയിലെ മണ്ണെല്ലാം ഒലിച്ചുപോകും എന്നായപ്പോള്‍ മുത്തുവിനെപ്പോലെ അവസരവാദ രാഷ്ട്രീയം കാട്ടുകയാണോ നിങ്ങള്‍
ചെയ്തത്? നിങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തികളെ അടിസ്ഥാനമാക്കി ആയിരിക്കും നിങ്ങള്‍
കരിങ്കാലികളാണോ, കുലംകുത്തികളാണോ അതോ യഥാര്‍ത്ഥ സമുദായസ്നേഹികളാണോ എന്ന് ക്നാനായമക്കള്‍
വിധിയെഴുതുക. സമുദായത്തിന്റെ കൂടെ നില്‍ക്കാതെ ഒരിക്കല്‍ കൂടി പുറം വാതിലിലൂടെ ചതിച്ച് സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന മുത്തു - മൂലക്കാട്ട് - അങ്ങാടി മൂവര്‍ സങ്കത്തിന്റെ സൂത്രപ്പണികള്‍ ഇനി ഒരിക്കലും ചിലവാകില്ലായെന്ന് മാത്രമല്ല കഠിനമായ അനുഭവങ്ങളിലൂടെ പാഠം പഠിച്ച ക്നാനായക്കാര്‍ നമ്മള്‍ നമ്മുടെ ഭാവി നമ്മള്‍ തന്നെ നിശ്ചയിക്കും. മുന്നോട്ടങ്ങിനെ മുന്നോട്ട് ക്നാനായക്കാര്‍ നമ്മള്‍ മുന്നോട്ട്.
എടാ ഓര്‍ഡിനറി ക്നനയക്കാരാ ഈകാലം മുഴുവനും നിന്നെ അച്ചന്മാരും മെത്രാനും കൂടി കബളിപ്പിച്ചിട്ടും നിനക്ക് ഒന്നും തിരിഞ്ഞില്ലായെങ്കില്‍ പൊന്നു മോനെ നീ നാട്ടിലേക്ക് പോര്. ബംഗാളിക്കും ആസാമിക്കും നിന്നെക്കാള്‍ വിവരം ഉണ്ട്. ഇവിടെ വന്നു അവരില്‍ നിന്നും നീ പഠിക്കൂ.
ReplyDeleteGood Comment.
Deleteഇതല്ലാം തട്ടിപ്പ് ആണ്. ബിരിയാണി ചെമ്പിലേക്ക് എന്നതുപോലെ നമ്മളെ കൂട്ടത്തോടെ ചാടിക്കും. ഈ കാലം ഒക്കെ പറഞ്ഞിട്ടും കൈയ്യില്‍ സ്വര്‍ണ വളയും കോട്ടും സൂട്ടും ഇട്ടവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകുന്നില്ല.
ReplyDeleteകൂത്താട്ടുകുളം ചന്തയിലേക്ക് നടക്കാത്ത ആടിനെ പ്ലാവില കാണിച്ചു നടത്തുമ്പോള്‍ പാവം ആട് അറിയുന്നില്ല ഈ പോക്ക് ഇക്കയുടെ ബിരിയാണി ചെമ്പിലേക്ക് ആണെന്ന്. അതുപോലെ ഓരോ വാഗ്ദാനം കാട്ടി കുഞ്ഞാടിനെ ഈ കാലമെല്ലാം നടത്തിയും ഓടിച്ചും അച്ചന്മാര്‍ നടന്നു. എന്നാല്‍ ക്നാനായ വിശ്വാസിക്ക് ഇനിയും മനസ്സിലായില്ല, അവരുടെ പോക്ക് സിറോമലബാറിന്റെ ചട്ടിയിലേക്കാണെന്ന്. ഇതിന്റെ എല്ലാം പുറകില്‍ മലപ്പുറം മൂസയെപ്പോലെ കോട്ടയം മെത്രാന്മാരും അങ്ങാടിയും ഉണ്ടായിരുന്നു. മുത്തു ആടിനെ അറക്കുന്ന ആരാച്ചാരും..
ReplyDeleteപാവം മുത്തു. ഒന്നര വര്‍ഷമായി കുരിശുവര മുടങ്ങിയിട്ട്. സന്ധ്യാ പ്രാര്‍ഥനക്ക് ഒട്ടും സമയം കിട്ടുന്നില്ല. തിരക്കോട് തിരക്ക്. കഴിഞ്ഞയാഴ്ച സെന്റ് മെരീസ്സ് പള്ളിയില്‍നിന്ന് ഒരു കുസൃതി കുട്ടന്‍ ചോതിച്ചു അച്ഛാ എനിക്ക് ഒന്ന് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച് തരാമോയെന്ന്. സന്തോഷവാനായ മുത്തു കുട്ടിയെ അരികിലിരുത്തി ഇങ്ക്ലീഷില്‍ പ്രാര്‍ത്ഥന പഠിപ്പിച്ചു. വീട്ടില്‍ ചെന്ന കുട്ടി രാത്രിയില്‍ കുരിശുവര സമയത്ത് മാതാപിതാക്കളെ അതിശയിപ്പിച്ച് പ്രാര്‍ത്ഥന ചെല്ലാന്‍ തുടങ്ങി. ചെല്ലിയ പ്രാര്‍ത്ഥന മുഴുവന്‍ ഡോക്ടര്‍ ഷീന്‌സിനെ ഇങ്ക്ലീഷില്‍ പറയുന്ന തെരികളായിരുന്നു. ഇത് മോനെ ആര്‍ പഠിപ്പിച്ചു എന്ന് ചോതിച്ചപ്പോള്‍ കുട്ടി പറഞ്ഞു അമ്മേ നമ്മുടെ മുത്തോലത്ത് അച്ഛന്‍ പഠിപ്പിച്ചതാ.
ReplyDeleteചീഞ്ഞ് നാറിയ ഡയപ്പര്‍ മുഖത്ത് മറയായി പിടിച്ച് ക്നാനായ സഹോദരങ്ങളില്‍ നിന്ന് ഓടി ഒളിച്ചിരിക്കുന്ന കറുമ്പന്‍ ജോര്‍ജ്ജ് എവിടെ. ചികാഗോയിലെയും നാട്ടിലേയും പെണ്ണുങ്ങളുടെയും കുട്ടികളുടെയും ഡയപ്പര്‍ പെറുക്കി നടക്കുന്ന ഈ കുരവന്റെ മകനെ ആരെങ്കിലും കണ്ടവുരുണ്ടങ്കില്‍ ലെത്തീന്‍ പള്ളിയില്‍ സഹവസ്സിക്കുന്ന മുത്തുവിനെ ഏല്‍പ്പിക്കുക.
ReplyDeleteഅവസ്സരം നോക്കി മലക്കം മറിയുന്ന കള്ള വക്കീല്‍ സമുദായത്തിന്റെ പള്‍സ് നോക്കി മുത്തുവിനെ കൈവിടുന്നു. പാവം മുത്തുവിന് അറിയുമോ താന്‍ നിരങ്ങി നടന്ന അരമനയില്‍ നിന്ന് തന്നെയാണ് ഇവന്‍ കളികള്‍ പഠിച്ചത് എന്ന്. മിണ്ടാപ്ലാക്കനെ മൂട്ടിലടിച്ചു ഇരുപത്തിനാല് മണിക്കൂറിനകം മലക്കം മറിഞ്ഞവന്‍ മേലാത്ത മുത്തുവിന്റെ ദശയുള്ളിടതേക്ക് കത്തി കയറ്റുന്നു.
ReplyDeleteനെടുമാക്രിയെ കണ്ടാലറിയാം, കട്ടചിറക്കാരന്‍ SNDP ക്കാരനെ പോലാണിരിക്കുന്നത്. പിന്നെ അവന്‍ ക്നനയത്തിനു വേണ്ടി വാദിക്കുമോ. ക്നാനായ ചോര ആകാന്‍ വഴിയില്ല . പൂചക്കു പൊന്നുരുക്കുന്നിടതെന്താ മാക്രി കാര്യം ? മലയാളി കടയില്‍ ഫ്രോസെന്‍ മത്തി തുക്കി കൊടുക്കാന്‍ മാത്രം വിവരമുള്ള ഇങ്ങേരെ ആര് പാരിഷ് കൌണ്സിലില്‍ കയറ്റി? ഈ വിവര ദോഷിക്കു അര്‍ഹിക്കാത്തത് കൊടുത്തതിന്റെ കുറ്റബോധം കാരണം കോട്ടൂര്‍ ഇപ്പഴും കരയുന്നു. നല്ലവനായ ചെമ്മാച്ചേല്‍ മത്തച്ചനെ തോല്പിച്ചാണ് ഈ ശ്വാനന്‍ ആ കസേരയില്‍ കയറി ഇരുന്നത്. എന്നിട്ട് ഇപ്പോള്‍ ക്നനയതിനെതിരായി നില്‍ക്കുന്നു. ഇവനെ കമ്മ്യൂണിറ്റി സെന്റെറില്‍ കാല് കുത്തിക്കരുത്
ReplyDeleteAmmayi kochammayi, marumonte ponnammayi, kachodam pottiyappo vattayippoyi
ReplyDeleteAmmayi kochammayi, marumonte ponnammayi, kachodam pottiyappo vattayippoyi
Ammayi kochammayi, marumonte ponnammayi, kachodam pottiyappo vattayippoyi
Can you please find out all the priests are involved in drafting this resolution. If the answer is yes then along with Muthu all the priests must leave the country.
ReplyDelete1. Who said we accepted Moolakkatt formula?
2. Can Bishop Moolakkat establish Mulakattu formula in his proper territory?
First send a circular to each parish in kottayam diocese.
3. Will any of the true knanaya priests accept this formula, even in the curia?
Not even Rome will accept Moolakkatt formula, but he want us to accept it.
Muthu never change. It is his master trick. He is a master in politics. A devil in color. Too dangerous to be around him. His name is now change to SHAKUNI ACHAN.
ReplyDeletewho said we agree the Moolakkaattu formula ? First he is misleading the whole community and cheating. secondly he is preparing to cheat and manipulate the legal system. Why we had all the big protest through out last whole year. It is more than a re script, Moolakkadan's stand is the one make us to protest and upset along with dirty Muthu.
ReplyDeleteMuthu Karakkadan coalition is the problem today. The day Muthu got the help from Karakkadan,turn everything upside down. Two old devils come together and attacking our community.
ReplyDeleteഎവിടെയോ വായിച്ചു കണ്ടു മുത്തുവിന് ചീകുന്ന ചീപ്പിനെ പോലും പേടിയാണ് എന്ന്. തെറ്റിയില്ലേ മോനേ ശശാങ്കാ . മുത്തുവിന്റെ പ്രമേയം വായിച്ചതിന് ശേഷം ആര്‍ക്കെങ്കിലും ഇനി പറയാന്‍ കഴിയുമോ ഈ കള്ള കത്തനാര്‍ക്ക് ആരെയെങ്കിലും പേടി ഉണ്ട് എന്ന്. MUTHU IS ALWAYS SAME. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വയം മാറുക അല്ലങ്കില്‍ നിങ്ങളെ മുത്തു ഉടനെ മാറ്റിയിരിക്കും. പ്രതികരണ ശേഷി ഇല്ലാത്ത കുട്ട പന്നികള്‍ക്ക് സമാനമായ ഒരു ജനതയ്ക്ക് മുത്തു തന്നെ നല്ല നേതാവ്. മുത്തു കി ജയ് !!! മുത്തു രാജാ കി ജയ് !!! മുത്തുവും മൂലക്കടനും നീണാള്‍ വാഴട്ടെ !!!
ReplyDeleteകാരക്കാടനും മുത്തു എന്നാ ശകുനി അച്ഛനും കൂടി കൂടിയപ്പോള്‍ ആയിരം പിശാചുക്കള്‍ ഒരുമിച്ച് കൂടുമ്പോള്‍ ഉള്ളത്രെയും കരുത്തായി. ഇവര്‍ക്കുള്ള സംഹാര ശക്തി നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്. ഇവരുടെ ശക്തിയുടെ ഒരു ശതമാനം പോലും വേണ്ട ഈ ഭൂമി ദേവിയെ തന്നെ ചുട്ട് ചാമ്പലാക്കാന്‍. മൂലക്കാടന്‍ എന്ന ലൂസിഫര്‍ക്ക് കരുത്ത് ഏകുന്ന ഏറ്റവും വിശ്വസ്ഥ ദാസ്സന്മാര്‍.
ReplyDeleteമുത്ത് അന്തി ഉറങ്ങുന്ന ലത്തീന്‍ പള്ളിയിലെ മുത്തുവിന്റെ മുറിയില്‍ നിന്ന് അലറലും കൂവലും കേട്ട് ഇന്നലെ വികാരി അച്ഛന്‍ ഓടി വന്നു. ഡോക്ടര്‍ ഷീന്‍സിനെ പൂര തെറിയാണ് ഇന്‍ഗ്ലീഷില്‍. ഇടയ്ക്ക് മുഷ്ടി ചുരുട്ടി വായുവിലേക്ക് ഇടിക്കുന്നുമുണ്ട്. തലയ്ക്കു പിടിച്ച് ഒരൊറ്റ അടി കരണകുറ്റിക്ക് കൊടുത്തപ്പോഴാണ് ശകുനി മാമന് ബോധം വന്നത്. വികാരി അച്ഛന്‍ മുത്തുവിനോട് ചോതിച്ചു ആരാണ് ഈ ഷീന്‍സ് ? ഇത്രയും വെറുപ്പ് പുരോഹിതനായ താങ്കള്‍ക്ക് ഉണ്ടാകാന്‍ കാരണം എന്താണ് ? പേടിച്ചരണ്ട വിറളിയ മുഖവുമായി മുത്തു മറുപടി പറഞ്ഞു. എന്‍റെ ലത്തീന്‍ സായിപ്പ് അച്ചോ ഒന്നും എന്നോട് ചോതിക്കല്ല്. എല്ലാം ഒരു പേക്കിനാവ് പോലെ ഇങ്ങനെ വന്നുകൊണ്ടിരിക്കും. മറക്കന്‍ ശ്രമിക്കുന്തോറും എന്‍റെ തന്നെ ചീഞ്ഞ ബുദ്ധി കാരണം തികട്ടി വരും. പത്ത് വര്‍ഷത്തില്‍ അധികമുള്ള ഒരു പേടിപ്പെടുത്തുന്ന HORROR STORY ആണ്. എല്ലാം പറയാം പിന്നീട് ഇപ്പോള്‍ ഒന്നും ചോതിക്കരുത്. ലത്തീന്‍ അച്ഛന്‍ മറുപടി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എനിക്ക് ആഗ്രഹമില്ല പക്ഷേ ഇനിയും ഇതുപോലെ അലറി വിളിച്ചാല്‍ സ്വന്തം കിടക്കയും എടുത്ത് ഇവിടെ നിന്ന് പോകണ്ടി വരും ഇത് അവസ്സാന താക്കീത് ആണ്. സഹികെട്ട വികാരി അച്ഛന്‍ പറഞ്ഞു.
ReplyDeleteLooka like whatever northamerican KNA did to akasala is not enough they could not do anything to him nor will Muthu. The difference is dr tell truth Muthu tell lies
DeleteI dont know if you know the truth. nothing changed. Its just a publicity stunt.They just published some sentences to mislead people. The actual report says they decide to approach Angadiath for clarification on the Decemeber circular.Just to mislead people, they published a sentence saying they want a set up like kottayam. But the prameyam never rejected 2012 Dec circular from Angadiath. Beware. Beware.They are fooling people to calm down.
ReplyDeleteMuthu and Moolakadan are against Knanaya.They both are selling us to make their crown more powerful. Do not let them to enter any Knanaya churchs.
ReplyDeleteകറ്റുമക്കന ഉറങുമ്പോള്‍ പോലും വിസുവസിഅകരുത്. എന്ത് പറഞ്ഞാലും പണ്ട് വയിച്ചന്നു പറഞ്ഞു എതെങ്കില്ലും ഒരു പുസ്തകം quote ചെയ്യും. എത്ര വെവരം ഇല്ലാത്ത ഒരു ക്നാനായ ശകുനി, ഇവനെ ആരു പരേഷ് കൌണ്‍സില്‍ മെമ്പര്‍ ആക്കി?
ReplyDelete