Tuesday, January 15, 2013

വികാരിയുടെ എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയിതിരിക്കുന്നു.

 വികാരിയുടെ വികാരം കൊള്ളിക്കുന്ന 2012 നവംബര്‍ നാലിന് മുന്‍പുള്ള എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയിതിരിക്കുന്നു. താനും തന്‍റെ കൂട്ടാളി മൂലക്കാട്ട് തിരുമേനിയും നടത്തിയ എല്ലാ അവസ്സരവാത തട്ടിപ്പുകളും വാര്‍ത്തകളും അടങ്ങിയ കപടതയുടെ സന്ദേശങ്ങള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത് വരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കാനായി നവംബര്‍ നാലിന് മുന്‍പുള്ള എല്ലാ മെസ്സജുകളും ക്നാനായ റീജിയന്‍ വെബ്‌ സൈറ്റില്‍ നിന്ന് നീക്കം ചെയിതിരിക്കുന്നു. ഇന്നലെ വൈകുംവരെ ഉണ്ടായിരുന്ന എല്ലാ ലിങ്കുകളും ഇന്നിപ്പോള്‍ നീക്കം ചെയ്യാന്‍ എന്തിനു ധൃതി കൂട്ടി. മുതോലത്തിനു മാത്രം അറിയാന്‍ കഴിയുന്ന ഈ ചോദ്യത്തിന്റെ ഉത്തരം അറിയാന്‍ ലോകം മുഴുവനും ഉള്ള ക്നാനായ മക്കള്‍ കാത്തിരിക്കുന്നു. മുത്തോലത്ത് കത്തനാരും മാഫിയ തലവന്‍ മൂലക്കാട്ട് തിരുമേനിയും നല്ല ധൈര്യത്തോടെ ഇരിക്കുക. നാളിതുവരെയുള്ള എല്ലാ പ്രസങ്ങങ്ങളുടെയും ബുള്ളറ്റിനുകളുടെയും സ്ക്രീന്‍ പ്രിന്‍റ് സഹിതം ഉശിരുള്ള ക്നാനായ ചുണക്കുട്ടന്‍മാരുടെ കയ്യില്‍ ഉണ്ട്. ഇതുകൊണ്ടൊന്നും ഇനി ബുള്ളറ്റിന്‍ ഇറക്കുന്ന പണി നിര്‍ത്തരുതേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

വാല്‍ക്കഷണം

ദൈവത്തിന്‍റെ കൂടെ നില്‍ക്കുന്നവരെയും ദൈവത്തിന്‍റെ ജോലി ചെയ്യാന്‍ തയ്യാറാകുന്നവരെയും ദൈവം കൈവിടില്ലായെന്നതിന്റെ ഉദാത്തമായ തെളിവാണ് മുത്തോലത്ത് അച്ഛനിലൂടെ ദൈവം കാട്ടിത്തന്നത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കുന്ന ദൈവത്തിന്‍റെ അത്ഭുതം.

ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛാ, ഞങ്ങളും അങ്ങയെപ്പോലെ തന്നെ മനുക്ഷ്യരാണ്. ഒരു പക്ഷെ അങ്ങയുടെ അത്രെയും കഴിവില്ലാത്ത ബലഹീനരായ കഴിവ് കുറഞ്ഞ മനുക്ഷ്യര്‍. നാളിതുവരെയുള്ളതെല്ലാം ഞങ്ങളുടെ കൈവശം ശേഘരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് ബലഹീനരായതിനാല്‍ അങ്ങയെപ്പോലെ കൈ അബദ്ധങ്ങള്‍ പറ്റി സേവ് ചെയ്യാന്‍ മറന്നാല്‍ എന്താ ചെയ്യുക. അതിനാല്‍ അടുത്ത തവണ ഓണ്‍ലൈന്‍ ഡോക്യുമെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഞങ്ങളെ ദയവായി അറിയിക്കണം. അത് ഞങ്ങള്‍ക്ക് വലിയ ഉപകാരമായിരിക്കും. ഒരിക്കല്‍ കൂടി താഴ്മയായി അപേക്ഷിക്കുകയാണ് കളിച്ച് കളിച്ച് ക്നാനായ മീഡിയ കൂടി കാരക്കാട്ടെ ചക്കരക്കുട്ടനെകൊണ്ട് മായിപ്പിച്ച് കളയല്ലേ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ഒത്തിരി കാര്യങ്ങള്‍ അതിലുണ്ട്.

പോളിംഗ് 
ക്നാനായ മീഡിയയുടെ ഇത് വരെ ഉള്ള പോസ്ടിങ്ങുകള്‍ ഡിലേറ്റ് ചെയ്തത് മുതോലതതച്ചന്റെ കാലാ കാലങ്ങളായുള്ള  അവസരവാദപരമായ നിലപാടുകള്‍ പൊതുജനം താരതമ്യപ്പെടുത്തും എന്ന് ഭയപ്പെട്ടാണോ ആല്ലയോ എന്ന് നിങ്ങള്‍ വിലയിരുത്തുക  വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് വോട്ടു രേഖപ്പെടുത്താം.


CHURCH BULLETIN OF KNANAYA CATHOLIC PARISHES OF CHICAGO
Please use the link below to download the acrobat reader for free, if you do not have the acrobat program to read the pdf files.
http://www.adobe.com/products/acrobat/readstep2.html
Please Click on this link / line to view our upcoming events.
Please click here for Knanaya Region Newsletter and Knanaya Region blog
For up-to-date news on the Knanaya Community all over the world visit www.apnades.in or www.knanayavoice.com
Please click on the links below to download pdf files.
2013 January 13 St. Mary's Church
2013 January 13 Sacred Heart Church
2013 January 6 St. Mary's Church
2013 January 6 Sacred Heart Church
2012 December 30 St. Mary's Church
2012 December 30 Sacred Heart Church
2012 December 23 St. Mary's Church
2012 December 23 Sacred Heart Church
2012 December 16 St. Mary's Church
2012 December 16 Sacred Heart Church
2012 December 9 St. Mary's Church
2012 December 9 Sacred Heart Church
2012 December 2 St. Mary's Church
2012 December 2 Sacred Heart Church
2012 November 25 St. Mary's Church
2012 November 25 Sacred Heart Church
2012 November 18 St. Mary's Church
2012 November 18 Sacred Heart Church
2012 November 11 St. Mary's Church
2012 November 11 Sacred Heart Church
2012 November 4 St. Mary's Church
2012 November 4 Sacred Heart Church

15 comments:

  1. മുതുക്കുട്ടാ ഞങ്ങള്‍ പണ്ടേ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇനി ബുള്ളറ്റിന്‍ കര്‍ത്താവ്‌ എഴുതിയപോലെ മണലില്‍ എഴുതിയാല്‍ മതി.

    ReplyDelete
  2. The days of Muthu are counted. Ini ethu achane purathaakkum. Avassanam thanne purathaakkum. Thalakku vattaayi.

    ReplyDelete
  3. താന്‍ കുത്തുന്ന കുഴിയില്‍ താന്‍ തന്നെ വീഴും. ഇത് സി.ബി.ഐ. അല്ല ഇത് രാജ്യവും നിയമവും വേറെ ആണ്

    ReplyDelete
  4. I am hearing that there are enough information in those bulletins to put Syro-Malabar diocese in big legal trouble since Muthu is an official of the diocese being a VG. My sources tells me that Everything is saved, translated and submitted for legal review by our leaders.

    ReplyDelete
  5. എല്ലാ കൊള്ളക്കാരും ചെയ്യുന്നതല്ലേ മുത്തുകുട്ടനും ചെയ്തുള്ളൂ, കൊള്ളമുതല്‍ ഒളിപ്പിക്കുക, തെളിവ് നശിപ്പിക്കുക. എന്താ മുത്തുകൊള്ളക്കാരന് ഇതൊന്നും ചെയ്തുകൂടെ? ഇതെന്ന വെള്ളരിക്കാപട്ടനമോ. ഏതായാലും ഇത് ആദ്യമാ മുതുകുടന്‍ ഭയപ്പെടുന്നത്. അയ്യേ, തീയില്‍ കുരുതടു ഇങ്ങനെ വാത്ടാമോ... എന്തിനാ അച്ഛാ ഇങ്ങനെ പേടിക്കനെ, തൈവം കൊടെയില്ലേ, അതോ അങ്ങേരെയും നാടുകടതിയോ?

    ReplyDelete
  6. തോമാച്ചന്‍ പീടികതറയില്‍January 15, 2013 at 7:01 PM

    മുടി ചീകുന്ന ചീപ്പിനെപ്പോലും പേടിക്കുന്ന/വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണിവിടെയെന്ന് മുത്തോലം. നെറികെട്ട വിശ്വാസ്സികള്‍ക്ക് എന്ത് ശിക്ഷയാണ് മൂലക്കാടനെക്കൊണ്ട് വാങ്ങികൊടുക്കേണ്ടത് എന്ന് ആലോചിച്ചിരിക്കുകയാണ് പാവം. എന്ത് ചെയ്യാം. ചക്കിന് വച്ചതെല്ലാം കൊക്കിന് കൊള്ളുന്നു. കലികാലം എന്നല്ലാതെ എന്ത് പറയാന്‍.

    തോമാച്ചന്‍ പീടികതറയില്‍

    ReplyDelete
  7. ചാണകക്കുഴിയില്‍ എസ്തപ്പാന്‍January 15, 2013 at 7:07 PM

    രാവിലെ എണീറ്റ്‌ മുടി ചീകാന്‍ കണ്ണാടിക്ക് മുന്‍പില്‍ ചെന്നപ്പോള്‍ കണ്ണാടിയില്‍ കണ്ട രൂപം തന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വന്ന ചാരനെന്ന് കരുതി പകച്ചു നിന്നു മുത്തു . തന്‍റെ തന്നെ പ്രതിരൂപമാണന്ന് മനസ്സിലായ മുത്തു ആ രൂപത്തോട് ഉള്ള അവജ്ഞ സഹിക്ക വയ്യാതെ കാര്‍ക്കിച്ച് ഒരൊറ്റ തുപ്പ്‌. തന്നെ തന്നെ വെറുക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ചെയ്യുന്നതൊക്കെ അബദ്ധങ്ങള്‍ ആയി മാറുന്നു. പാവം ക്രൂരന്‍.

    ReplyDelete
  8. കൃത്യമായി പറഞ്ഞാല്‍ ഒരാഴ്ച്ച പുറകിലാണ് മുത്തു. ചിക്കാഗോയിലെ പ്രബുദ്ധരായ പ്രാഞ്ചികളെ എങ്ങിനെ പറ്റിച്ചു എന്നുള്ളതിന്റെ തെളിവുകളുടെ കൂട്ടത്തില്‍ ചര്‍ച്ച് ബുള്ളറ്റിനും ഞങ്ങള്‍ ഒരാഴ്ച്ച മുന്‍പ് തന്നെ സേവ് ചെയിത് വച്ചിട്ടുണ്ട്. മെയ്‌വൂഡില്‍ തുടങ്ങി സെന്റ്‌ മേരീസ്സില്‍ എത്തി നില്‍ക്കുന്ന വഞ്ചനയുടെയും ചതിയുടെയും കണക്കുകള്‍ക്ക്‌ ചിക്കാഗോ ക്നാ നോക്കുക. പള്ളികളിലൂടെ നടത്തിയ സാമ്പത്തീക കുറ്റകൃത്യങ്ങള്‍ക്ക്, തട്ടിപ്പുകള്‍ക്ക്‌ മുത്തോലത്തിന്റെ ചര്‍ച്ച് ബുള്ളറ്റിന്‍ തന്നെയാണ് തെളിവ്. കുഞ്ഞുങ്ങളുടെ പേരില്‍ യൂത്ത് സെന്‍റെര്‍ വാങ്ങുമെന്ന് പറഞ്ഞ് പിരിച്ചുകൂട്ടിയ 650K -യും മറ്റ് വന്‍ തുകകളും ഒരു പറ്റം എറാന്മൂളി കഴുതകളെ വച്ച് നാരായണന്‍ കുട്ടപ്പനെ കൂട്ട് പിടിച്ച് അടിച്ച് പൊളിച്ച് നടത്തിയ പൊളിച്ചു പണിയല്‍ മാമാങ്കത്തിന് ഒടുവില്‍ വെട്ടിച്ച് അഗാപ്പയില്‍ ഇട്ട തുകയുടെ കണക്കുകള്‍ ഞങ്ങള്‍ പുറത്ത് കൊണ്ടുവരും.

    ReplyDelete
    Replies
    1. good work. keep find out the facts.

      Delete
  9. ഓടിയൊളിക്കാന്‍ ഇടമില്ലാത്ത മുത്തോലം. സമനില തെറ്റി ഓടി നടന്ന് വിഡ്ഢിത്തരങ്ങള്‍ തന്നെ ചെയ്യുന്നു. ഒരിക്കലും സ്ഥിരമായി ആരെയും പറ്റിക്കാന്‍ കഴിയില്ല എന്നതിന്‍റെ ഏറ്റവും വലിയ തെളിവുകളാണ് നാമിപ്പോള്‍ കാണുന്നത്. പ്രതികരണ ശേഷി നശിക്കാത്ത ക്നാനായ ജനമേ ഉണരുക എണീല്‍ക്കുക. സമയമായി നമുക്ക്. ഇനി ഒന്നിച്ച് അണിചേര്‍ന്ന് മുന്നേറീടാം.

    ReplyDelete
  10. മുത്തോലത്തിന്റെ ക്നാനായ മീഡിയ ബഹിഷ്കരിക്കുക

    സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും സംഘടനകളെ നശിപ്പിക്കുവാനും വേണ്ടി മുത്തോലം ഇറക്കുന്ന മാധ്യമങ്ങള്‍ നമ്മള്‍ ബഹിഷ്കരിക്കണം. ഇത്രയും നാള്‍ പരിഷ് ബുള്ളറ്റിനുകളിലൂടെ ആണ് ഈ പണി നടത്തിയിരുന്നത്. ഇപ്പോള്‍ ക്നാനായ മീഡിയ എന്ന പേരില്‍ ഒരു പത്രം ആഴ്ച തോറും നമ്മുടെ വീടുകളില്‍ എത്തുന്നുണ്ട്. അതിനു വരിസംഘ്യയും ചോദിച്ചു കൊണ്ട് ഉടനെ എല്ലാവരെയും സമീപിക്കും. സ്വന്തം മാധ്യമങ്ങളിലൂടെ മുത്തോലം നടത്തുന്ന സമുദായ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ നിരുല്സാഹപ്പെടുത്തുകയും അദ്ദേഹത്തിന്റെ എല്ലാ മാധ്യമങ്ങളും ‍ ബഹിഷ്കരിക്കുകയും ചെയ്യണം.


    ReplyDelete
  11. Dear Community

    See this when people look in to his all B Shit back in his bullattin to find out the way how he cheated the Chicago Knanaya community, He deleted the Bullatin, What a wonder full Idea, this is the way a criminal do things....Be care ful people,

    ReplyDelete
  12. തെളിവ് നശിപ്പിക്കുവാന്‍ നമ്മുടെ അച്ചന്മാര്‍ പണ്ടേ വിരുതരാണ്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇത്. അമേരിക്കയില്‍ ഏതു micheal സാര്‍ ഉണ്ട് രക്ഷിക്കുവാന്‍. അമേരിക്കയില്‍ കോടതി കയറി നടക്കണം

    ReplyDelete
  13. മനുഷ്യന്റെ സമനില തെറ്റിയാല്‍ പിന്നെ എന്താ ചെയ്യുകയെന്നാര്ക്കറിയാം..... എന്നാലും മുതുക്കുട്ടാ ഈ കാണിച്ചത് ബുടിമോശം ആയിപോയില്ലേ. ഈ വക്കീല്‍ നോട്ടീസ്‌ ഒക്കെ വന്നു കിടക്കുമ്പോള്‍ ഇത്തരം തറ വേലകള്‍ കാണിച്ചാല്‍ കോടതിയില്‍ മറിച്ചും തിരിച്ചും ചടിക്കുംപോള്‍ എന്ത് പറയും. കോടതിയില്‍ ചോദ്യം ചെയ്യുന്നതെ പ്രാന്ചികലല്ലെന്നു അറിയാമല്ലോ.

    ഏറ്റവും നല്ല പണി പറഞ്ഞുതരാം. ആരും അറിയാതെ സ്ഥലം വിട്ടോ. നമ്മുടെ മോണ്സിഞ്ഞോര്‍മാര്ക്ക് അതാണല്ലോ പറഞ്ഞിട്ടുള്ളത്. നിന്നനില്പ്പില്‍ അമേരിക്കെന്നു ഓടാന്‍ ഓരോരോ കാരണങ്ങള്‍. ആകെ പ്രസ്നാമാ. ആ ചതുപ്പുനിളത് ഒരു ആശ്രമവും വച്ചുകെട്ടി ഒരു പത്രോം ഉണ്ടാക്കി സുഖമായി ജീവിക്ക്.

    ReplyDelete
  14. കോട്ടയം രൂപതയുടെ മുകപത്രമായ അപ്നാദെശ് , നാശം കണ്ടത് കാരക്കാടന്റെ കാലത്തായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം . ഇന്ന് അപ്നാദെശിന്റെ ഒരു പേജ് പരസിയം കൊടുക്കാന്‍ 6 മാസം മുന്പ് ബുക്ക്‌ ചെയ്യണം . ആണുങ്ങള്‍ അത്രയും വളര്‍ത്തി . നമ്മുടെ ഈ ശാപത്തെ മുത്തു കൂട്ടുപിടിച്ച് നടത്തുന്ന ഈ കല്ലകളികള്‍ നമുക്ക് കാണാം. ക്നാനായ മീഡിയക്ക് തിരികൊളുത്തി മുത്തു പറഞ്ഞു " നിങ്ങള്ക്ക് ബ്ലോഗ്‌ ഉണ്ടെങ്കില്‍ ഞാനും ഒരെണ്ണം ഉണ്ടാക്കും" അതായത് റീജിയന്റെ നന്മക്കോ, അജഗണത്തിന്റെ അധിയാല്മത വളര്ത്തുന്നതിനോ അല്ല എന്ന് ചുരുക്കം. ഷിക്കാഗോയിലെ രണ്ട് പള്ളികളിലുമായി ഉണ്ടാകിയ പൈസ അഗാപ്പയിലേക്ക് മാറ്റി , കഴിഞ്ഞ വര്ഷം ഒരു പരിപാടി കോട്ടയത്ത് നടത്തി അവാര്‍ഡ് ദാനം. കൊടുത്ത് സമ്മാനം 50000 രൂപ , മുത്തുവിന്റെ ഫോട്ടോ ഇടാന്‍ ചിലവാക്കിയത് ഒരു ലക്ഷം എങ്ങനെ ഉണ്ട്ട് ബുദ്ധി. ഷിക്കാഗോയില്‍ എല്ലാ ആഴ്ചയിലും പള്ളി നിയൂസ് ലെറ്റര്‍ ഉണ്ടായിരുന്നു , ഒരുകാലത്ത് അത് അസ്സോസ്സിയേഷന്റെ കുറ്റം പറയാനും, പ്രഞ്ചികളുട് ഫോട്ടോ ഇടുന്നതിനും ‍ ഉള്ള ഉപകരണം ആയിരുന്നു. പിന്നീട് തോന്നി അപ്പോള്‍ ഫോട്ടോകള്‍ ഷിക്കാഗോയില്‍ മാത്രമേ കാണതൊള്ളൂ അത് കൊണ്ടെ മീഡിയ തുടങ്ങി. ഇനീ പ്രഞ്ചികളുടെ ഫോട്ടോ നിങ്ങള്‍ക്കെ അതില്‍ കാണാം. ആര്‍ക്കെങ്കിലും ഷിക്കാഗോയിലെ പ്ര്ഞ്ചികളെയും അവരുടെ പണികളും അറിയണമെങ്കില്‍ വായിക്കുക ക്നാനായ മീഡിയ, ചിലരൊക്കെ അതുകൊന്റെ വളരെ ഉപയോഗം എടുക്കുന്നുന്റെ സാധനം പൊതിയാനും, ഫ്രീസറില്‍ നിന്നും നാറുന്ന മീന്‍ പുറത്ത് എടുകാനും ഒക്കെ. അങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടല്ലൊ എന്ന് സമധാനികാം. നമ്മുടെ സമുദായം നന്നാകാന്‍ ഒരു വ്ഴിഉണ്ട മുത്തു സ്ഥലം കാലിയാക്കണം. എന്ത് തെണ്ടിത്തരതിനും കൂട്ടുനില്‍ക്കുന്ന ഈ പ്രചികളെ ആധിയം ഓടിക്കണം

    ReplyDelete