Thursday, January 24, 2013

രക്ഷാകര പദ്ധതിയും തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടുകളും.

വിളിയറിയാതെ നാടോടികളായി ഉലകം ചുറ്റുന്ന ജനതതിയായി ക്നാനായക്കാര്‍ നാമിന്ന് ലോകം മുഴുവന്‍ ചുറ്റിനടക്കുന്നു. പൂര്‍വ്വപിതാവായ അബ്രാഹാമിനോടും സന്തതികളോടും ദൈവം ചെയ്ത ഉടമ്പടിയില്‍ നാമെപ്രകാരം ദൈവത്തോട് കടപ്പെട്ടിരിക്കണം എന്ന് വളരെ വ്യക്തമായി സൂചിപ്പിക്കുന്നു. ഇത് നാമും ദൈവവുമായുള്ള ഉടമ്പടിയാണ്, അവസ്സാനമില്ലാത്ത ഉടമ്പടി. നമ്മുടെ രക്ഷക്കായി ഈ ഭൂമിയില്‍ മനുക്ഷ്യനായി അവതരിക്കാന്‍ ദൈവത്തിനു വേണ്ടിയിരുന്നത് കേവലം ഒരു ഗര്‍ഭപാത്രം മാത്രമായിരുന്നു. ഒന്നു നോക്കുക നമ്മള്‍, പരിശുദ്ധ കന്യാമറിയത്തിലേക്ക് എത്തിച്ചേരാന്‍ എന്തൊരു ഒരുക്കമാണ് ദൈവം നടത്തിയത്. തന്‍റെ പദ്ധതിക്കായി, വാഗ്ദാനം നടപ്പിലാക്കാനായി അനിര്‍വചനീയമായ ചിട്ടകളും വിശുദ്ധീകരണങ്ങളും വഴി നമ്മുടെ പൂര്‍വീകരെ പരിശുദ്ധ അമ്മവരെ കാത്തുപരിപാലിച്ചപ്പോള്‍, നാമറിയാതെ തന്നെ നമ്മുടെ പൂര്‍വീകര്‍ സര്‍വ്വലോകങ്ങളിലേയും ഇന്നുവരെ കണ്ടിട്ടുള്ളതിലും ഇനി കാണാനുള്ളതിലും വച്ച് ഏറ്റവും വലിയ ദൈവീക പദ്ധതിക്ക് നിമിത്തങ്ങളായി മാറി.

ദൈവകുമാരന് വഴിയൊരുക്കിയ നമ്മുടെ പൂര്‍വീകര്‍ തലമുറകളായി ദൈവത്തോട് കൂറുപുലര്‍ത്തി ഇക്കാലമത്രെയും ദൈവീകപദ്ധതിയുടെ ഭാഗമായി ജീവിച്ചിരുന്നു. അറിഞ്ഞോ അറിയാതയോ " രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകരണം " ഈശോയുടെ കുരിശുമരണത്തോടെ നടത്തപ്പെട്ടു എന്ന തെറ്റായ പ്രചരണങ്ങള്‍ ഒരു പക്ഷെ നമ്മളിലെ വിളി മനസ്സിലാക്കാതെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. കളപറിച്ച് കാലായോരുക്കിയ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടുകളാണ് നമ്മള്‍. മോശയിലൂടെ ദൈവം മാനവരാശിക്ക് കൊടുത്ത കല്‍പ്പനകള്‍ ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മ്മിപ്പിക്കാനും ഒരിക്കലും അവസ്സാനിക്കാത്ത ദൈവത്തിന്റെ സ്നേഹം തലമുറകളിലേക്ക് പകര്‍ന്നു തരാനുമായി മൂന്നുവര്‍ഷക്കാലത്തെ പരസ്യജീവിതവും കുരിശുമരണവും കാരണമായെങ്കില്‍, വിത്താകുന്ന ഈ വചനങ്ങള്‍ കാലായോരുക്കിയെടുത്ത നിലത്തു വിതച്ച് നൂറുമേനി കൊയ്തെടുക്കാനുള്ള പിതാവായ അബ്രാഹാമിനോടും മക്കളോടും ചെയിത ഉടമ്പടിയുടെ ഭാഗമായ കടമയും ഉത്തരവാതിത്തവും നമുക്കുണ്ട്. ലോകാവസ്സാനത്തില്‍ മാനവരെല്ലാം കുരിശടയാളത്തില്‍ മാലാഖാമാരോട് ചേര്‍ന്ന് ദൈവത്തെ ദെര്‍ശിക്കുന്നതുവരെ ഈ ഉടമ്പടി നാം പാലിച്ചേ മതിയാകൂ.

ചരിത്രം പരിശോധിക്കുക, നാം പോകുന്നിടത്തെല്ലാം നാമറിയാതെ ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാവുകയാണ്. അന്ധിയോക്കയില്‍ നിന്ന് സിറിയയിലേക്കും സിറിയയില്‍ നിന്ന് കൊടുങ്ങല്ലൂരേക്കും കൊടുങ്ങല്ലൂര് നിന്ന് മലബാറിലേക്കും അവിടെനിന്നും അമേരിക്കന്‍ ഐക്ക്യനാടുകളിലെക്കും യൂറോപ്പിലേക്കും ഗള്‍ഫിലെക്കുമെല്ലാം കുടിയേറിയപ്പോള്‍ നാമെന്താണ് ചെയിതത് . ഉപജീവനമാര്‍ഗത്തിനും ഉപരിപടനത്തിനുമൊക്കെയായി ദൈവം നമ്മെ ഇവിടങ്ങളില്‍ എത്തിച്ചപ്പോള്‍ മറ്റൊരു ജനവിഭാഗവും ഒരിക്കലും ചെയ്യാത്ത കുടുമ്പ കൂട്ടായ്മകളും പ്രാര്‍ഥനാകൂട്ടായ്മകളുമൊക്കെ നമ്മുടെ ആള്‍ക്കാരാല്‍ തുടക്കം കുറിച്ചത്. സ്വാര്‍ഥതയില്ലാതെ കഷ്ടപ്പെട്ട് നട്ടുവളര്‍ത്തി വിളവെടുക്കാന്‍ സമയമാകുമ്പോള്‍ കാക്കക്കൂട്ടില്‍ മുട്ടയിട്ട് കുഞ്ഞിനെ വിരിയിക്കുന്ന കുയിലുകളെ വിരിയിക്കുന്ന റോളാണ് നമുക്ക്. ഇതാണ് നമ്മുടെ വിളിയും വിളിയുടെ പ്രത്യകതയും. ലോകാവസ്സാനം വരെ രക്ഷാകര പദ്ധതിയുടെ നടത്തിപ്പുകാരായി പ്രചാരകരായി നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. ഇതാണ് നമ്മുടെ കടമയും പാരമ്പര്യവും.

ഇന്ന് ദൈവം നമുക്ക് തന്ന ഉടമ്പടിയില്‍ അടിസ്ഥാനമായ പാരമ്പര്യവും പൈതൃകവും നിലനിര്‍ത്താനും അവകാശപ്പെടാനും സംരക്ഷിക്കാനും ഉടമ്പടികള്‍ പാലിച്ച് ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയുടെ നടത്തിപ്പുകാരാകേണ്ടത് ഏറ്റവും ആവശ്യമാണ്‌. കടമകള്‍ മറന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നമുക്ക് ധാര്‍മ്മീകമായ ഒരു അവകാശവും ഇല്ല. വന്നുപോയ പിഴവുകള്‍ മനസ്സിലാക്കി തെറ്റുകള്‍ തിരുത്തി ദൈവത്തിന്‍റെ സന്ദേശവാഹകരാകുമ്പോള്‍, ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ നമ്മുടെ സമുദായത്തിന്റെ സംരക്ഷണവും ദൈവം ഏറ്റെടുക്കും. അത് ദൈവം നമ്മോട് ചെയിത ഉടമ്പടിയിലെ വാഗ്ധാനമാണ്. ഇവിടെ അവിശ്വസ്തരാകാതെ വിശ്വസ്തതയോടെ വിശുദ്ധിയില്‍ ജീവിക്കാന്‍ കഴിയുമ്പോള്‍ ഈ ലോകത്തിലെ ഒരു ശക്തിക്കും നമ്മെ നശിപ്പിക്കാനോ നമ്മെ പുനര്‍നിര്‍വചിക്കാനോ കഴിയുകയില്ല. ഇത്രയും കാലം നമ്മെ നടത്തിയ ദൈവം ഇനിയും നമ്മെ വഴി നടത്തും.

കറുത്ത യുഗത്തിലൂടെ നമ്മുടെ സമുദായം ഇരുട്ടില്‍ തപ്പുന്നു. ഇവിടെ ഫറവോന്റെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനത്തെ മോചിപ്പിച്ച മോശയെപ്പോലെ നമുക്കുമൊരു മോശയുണ്ടാകണം. നമുക്കുചുറ്റും നമ്മുടെ ശത്രുക്കള്‍ വലയം സൃഷ്ടിച്ചിരിക്കുന്നു. ഈ വലയം ഭേതിക്കാന്‍ ഒരുമയാണ് നമുക്ക് ആവശ്യം. തമ്മിലടിയും കുടിപ്പകയും കുടില തന്ത്രങ്ങളും സാത്താന്റെ പ്രവൃത്തികളാണ്. ഇത്തരം ശക്തികള്‍ അവരുടെ വിജയത്തിനായി നമ്മുടെയിടയില്‍ ശക്തമായി പ്രവൃത്തിക്കുന്നു. സമുധായത്തോട്‌ കൂറും സ്നേഹവും കടപ്പാടും ഹൃദയത്തില്‍ ഒത്തിരി നന്മയും ഉള്ള നേതാക്കള്‍ നമുക്ക് ഉണ്ടാകണം. അല്ലാതെ മുതോലത്തെ പോലുള്ള കപട സന്ന്യാസ്സികളല്ല നമുക്ക് വേണ്ടത്. 
ചിക്കാഗോയിലെ ധീരരായ ക്നാനായ മക്കള്‍ തയ്യാറാക്കി പിതാക്കന്മാര്‍ക്ക് അയച്ച  ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ പരാതി ചുവടെ ചേര്‍ക്കുന്നു.
Memorandum
 
To:  His Excellency Mar Bishop Jacob Angadiath

From:  Parishioners of St. Mary’s Church, Morton Grove and Sacred Heart Church, Maywood

Date:  December 28, 2012

Subject:  Petition For Removal of Fr. Abraham Mutholam as Vicar General, Fr. Abraham Mutholam of Knanaya people in U.S.A

The Vicar General, Fr. Mutholath (“VG”), has betrayed the people of the Knanaya Community in North America, especially the people of the Knanaya Community in Chicago. Rev.Fr. Abraham Mutholath is failed to do his duty as a Parish priest as well as “VG” of Knanaya Region. His primary duty is to lead the faith community towards our Lord God and his every action is proving that he is a crooked Politian.    As such, the Parishioners of St. Mary’s Church in Morton Grove and Sacred Heart Church in Maywood petition Your Excellency to remove Fr. Abraham Mutholam as Vicar General and Parish Priest.  We believe that many Knanaya people become political pawns in the hands of  the VG.  We have lost confidence in our Vicar General who has been cheating ordinary people in the name of God.  We believe he engaged in intentionally mislead the Knanaya people just to get donations and secure his positions and personal gains. In support of this request, the Parishioners state:

In 2006, in order to form the “Knanaya” Church in Chicago, Fr. Abraham Mutholath announced during mass and many meeting that any Church purchased in Chicago by the Knanaya people shall be endogamous.  Using this same propaganda, the VG convinced Knanaya people in many other cities in the United States to build “Knanaya” Churches.   Many members of the Knanaya community, when deciding to donate money for Knanaya Churches, relied on VG’s assurance that the Knanaya Churches would be endogamous. 

Subsequently, just a few months ago in Chicago, the VG announces that a Knanaya person who marries someone outside of the community will continue his/her membership in the Knanaya Church and the spouse and children of this person shall not be members of the Knanaya Church.  This is referenced to by many in the Knanaya Community as the “Moolakattu Formula”.    This contradicts the propaganda the VG used in 2006 to convince people to donate money to build “Knanaya Churches.”

Consequently, many Knanaya people suffered great distress and harm when receiving Your Excellency’s pastoral letter, stating the Knanaya Churches are not strictly endogamous.  Essentially, this letter insinuates there is no difference between the Syro Malabar Church and Knanaya Mission.   This contradicts the propaganda the VG used in 2006 to convince people to donate money to build “Knanaya Churches.”

We, the undersigned, absolutely agree and believe that the practice of endogamy is mandatory to  future existence of the Knanaya people.  Basically, where there is Knanaya, there must be endogamy.  This is a tradition that is centuries old and must be maintained in our community.

Unfortunately, we believe that many Knanaya people become political pawns in the hands of  the VG.  We have lost confidence in our Vicar General who has been cheating ordinary people in the name of God.  We believe he engaged in intentionally mislead the Knanaya people just to get donations.

In supplement  to the foregoing, please find below additional acts of deception and fraud conducted by the VG:.

  1. Through the Church bulletin and Sunday homely he stated several time our children will be lost if they continue going to Latin Church and their moral will be lost as American Community. This is the way he attack Latin Churches and Our nation’s dignity. He openly criticizes & discourage people attending mass at Latin churches, whereas during weekdays he offer Latin mass & lives in Latin church.
  2. When he was a Parish priest in Maywood Sacred Heart Church, he collected and saved almost $650000-00 to build youth center and spent this whole money to renovate the Church without the proper permission from Diocese. This money has been collected through our kids piggy bank and other fund raising events to make our kids attached to our faith community. This been a big wound in our young people and still everybody is very much upset. He cheated our kids and young generation. He always proclaims that our Bishop Angadiath is not going to do anything and he have the command over him. What ever he says, Bishop going to approve in spending. There is a big financial mismanagement in both church.
  3. Please do personal hearing from previous Maywood Church accountant about financial fraud he done before he left the church as a parish priest. He was very upset when accountant ask for some clarification regarding spending and that lead him to ask for volunteer step down due to mental torture. He always handle church money for his personal benefit and we request you to kindly  audit through your office and understand how he disobeyed your office.
  4. Since “Family unity is our primary concern ’’ He is acted several times to destroy some families through making quarrels in between husband and wife. There are number of families have issues and those problems created through Fr. Mutholam when the guys are not listening to him, he went and threaten their wives through Bible Quote.
  5.  Started a new practice of offering money to departed person’s body/soul in the name of spiritual flower and discouraged the offering of real flower. We can see a collection box near by coffin in the church during the wake and funeral Mass. Collected money go to his private limited Agape Movement.
  6.  He collecting money through Religious store from both Chicago Churches and putting it in the Agape Account.
  7.  He is taking all and unlimited religious offering money to Agape Movement and not paying the fair share of Diocese portion. Estimated monthly income religious offering is more than $ 10,000.00. This is excluding personal donation.
  8.  He is taking the Agape fund to Eastern State of India and Kottayam to glorify himself and conducted several inaugural meetings with powerful politicians and clergy men to get fame. Since St. Thomas Syro Malabar Diocese and its Churches are with Tax exempt status, there is no need of transferring church money to Agape.
  9.    Always facilitating illegal contributors and encouraging through Holly Alter and Church/Region media.
  10.  Holly Alter is using to tarnish his political opponents through bad phrasing and threatening with Holly Bible quoting.
  11.  Misusing and abusing the Holly Alter and precious offering through his camera and media and publically proclaiming as long as he have his camera and his personal controlled media, nobody can do nothing to him. Also he publically stated several times that he is a politician and he will use his people according to the situation and if anybody wants they can use him as well.   

  1. One time, he refused to offer Christmas mass in a rented church where we used to have regular mass every Sunday, saying Jesus will be born only in our own church. But after a persistent complaint to the Bishop, he later agreed to say the mass.
  2. He refused to announce publicly in the church the names of Knanites marrying non knanya in the past and now he says it is okay to tell the names publically. 
  3. Recently, a Knanaya youth had to get attorney's help to get a wedding "kuri" (permission), because the priest was asking for money in exchange for the"kuri". This happened under his leadership.  
  4. Once a youth invited him to attend a wedding at the Syro Malabar Cathedral Church but he refused, saying that he will attend only wedding at Knanaya Churches. But in another case, he did attended wedding in a Latin Church.  Such acts have discouraged many youths to not attend Knanaya Churches.
  5. In the past, he discouraged to allow Malayalam speaking priests who serve Latin Churches/Syro Malabar Churches to say mass in Knanaya Churches and now he has joined Syro Malabar Church and say Mass now in Knanaya church.  
  6. There is a retreat that will be held the summer of 2013 at a five star hotel. Several people had raised concerns regarding this retreat because this event is against KCCNA and Fr. Mutholam plans to have a cultural program during the retreat. He has called these people with concerns and threatened them by using abusive language.  
  7. About 5 months ago, there was a memorial mass that took place at Sacred Heart Knanaya Catholic Church in Chicago. Fr. Abraham Mutholam had ordered to put the collection money that was received during that mass into his personal account. You can ask any of the 2012 officials for verification of what happened.
  8. He has been removing  the Knanaya priests from their positions in North America since they have had differing opinions, and sending them back to India. An example of this would be the Knanaya Priest that served in Houston, Fr. Jose Illikunnumpurath and the Knanaya Priest that served in Miami, Fr. Stephen Vettuvelil.  
  9. Few months ago, he told parishioners that there will be a memorial mass for all the dead in the past the next day. To the surprise of parishioners who came with photos of their beloved ones the next day, they saw a mass celebrating birthday of the wife of a rich parishioner
  10. Fr. Abraham Mutholam is a crooked politician. For the past 4 years we haven't had elections for the Chicago Knanaya community. This year we did and he took part in the elections. He's been dividing the community. We do not want a politician leading the church, instead, we would like to have dedicated priest.

These examples show Fr. Mutholam has been practicing in a manner that is contrary to the wishes of his Parishioners and the Catholic Church.  We fear that leaving him in charge of pastoral care of Knanaya people will jeopardize the Catholic faith and practices of the Knanaya people. Therefore, we respectfully request Your Excellency please remove Fr. Abraham Mutholath from the post of Vicar General serving Knanaya people in the USA.

9 comments:

  1. Unbelievable !!! Still this guy is the VG and Pastor of one of our church ? I don't blame him. It is us and we need only him as VG/Pastor. The non resistant and foolish community ever in the history.

    ReplyDelete
  2. Muthu need to step down for the sake of our community. I don't understand why Moolakkadan still keeping him as n this position. May be something give and take for each other. Devil empire of Moolakkadan and Muthu.

    ReplyDelete
  3. 'Than Paathi, Daivam Paathi', do not forget!

    'Daivam' belongs to everybody, AND all belongs to 'Daivam'!

    Trust 'Daivam', but not all the messengers!

    A 'blind' messenger can misguide you!

    Use your God given due diligence for your 'Paathi'!

    ReplyDelete
  4. Guys, Good Job, thanks a lot .
    Best Regards

    Smudhaya Snahi

    ReplyDelete
  5. Mutholam go back. I can see him like Hitler in his last days. hitler came to power with false promises. When all the German people and all the world tunrd agaist him, he had no other choice, but to committ........

    ReplyDelete
  6. Also Fr. Mutholam is spending most of his time working in the hospital and in the latin church. Where does he get time to meet the spiritual needs of more than 500+ parish families and do his duty as VG of knanaya region? Also he gets paid and all allowances from St Marys church for just saying Mass on 4-5 days a week. St Marys church need a full time vicar.

    ReplyDelete
  7. I have seen many priests in my life and have not seen any like Mutholam, he is crooked and worse than Karunakaran. Wake up Kna ladies of chicago. He is reaping from the overtime money you get after working so hard. Do not be fooled again.

    ReplyDelete
  8. Mutholam or Moolakadan can not destroy this community, if you take proper steps by not donating to these cheaters. They have no shame. They are so cruel. Moolakkadan is hiding in Kottayam, let us route him out of the office. We can do it with the help of KCC.

    ReplyDelete
  9. He has got a similar back ground in India also. Diverting the fund collected for KSSS (Kottayam social service society) for glorifying the garden in front of Chaithanya pastoral centre. His place is in Indian Politics for sure.

    ReplyDelete