Tuesday, January 8, 2013

BREAKING NEWS !!! ചികാഗോയ്ക്ക് ക്നാനായ സഹായമെത്രാന്‍ !!! ?

മുത്തോലത്തിന്റെ കാപാലിക രാഷ്ട്രീയ സഭാ ഭരണത്തില്‍ നിന്ന് നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന് മോചനമേകി ഒരു ക്നാനായ സഹായ മെത്രാനെ നല്‍കാന്‍ സീറോ മലബാര്‍ സിനഡ്  കാക്കനാട്ട്  തീരുമാനിച്ചിരിക്കുന്നു.  പരിശുദ്ധാല്‍മാവിന്റെ വരപ്രസാദം ഇല്ലാത്ത ഒരു വൈദീകന് ഒരിക്കലും തന്‍റെ ജനത്തെ നയിക്കാന്‍ അനുവതിക്കില്ല എന്ന് സഭാ മാതാവ് കാക്കനാട്ട് അഭിവന്ദ്യ തിരുമേനിമാര്‍ക്ക് വെളിപ്പെടുത്തി. ക്നാനായ സമൂഹത്തിന്‍റെ ആരാച്ചാരാകാന്‍ വെമ്പുന്ന മുത്തോലത്തിന്റെ പേര് ഒരിക്കലും  പരാമര്‍ശിക്കപ്പെട്ടില്ല എന്നുമാത്രമല്ല നിലവില്‍ അമേരിക്കയില്‍ തന്നെ സേവനം അനുഷ്ടിക്കുന്ന ഒരു ആധരണീയനായ വൈദീകന്റെയും  മുന്‍പ് അമേരിക്കയില്‍ സേവനം അനുഷ്ടിച്ച്  കോട്ടയത്ത്‌ ഇപ്പോള്‍ ക്നാനായ സമൂഹത്തിന്‍റെ അഭിമാനമായ ഇന്ന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥാപനത്തിന്‍റെ തലവനായി  സ്തുത്യര്‍ഹമായ  സേവനം  ചെയിതു കൊണ്ടിരിക്കുന്ന ഒരു   വൈദീകന്‍റെയും പേരുകള്‍ ശുപാര്‍ശ ചെയിതതായി അറിയുന്നു.  

അമേരിക്കന്‍  ക്നാനായ സമൂഹത്തിന് കിട്ടുന്ന ഒരു പുതിയ നേതൃത്വതിലൂടെ  കഴിഞ്ഞ കാലമാത്രെയും ഉണ്ടായ ഇരുണ്ട കാലഗട്ടത്തില്‍ നിന്ന് നമുക്ക് മോചനമുണ്ടായി നന്മ കൈവരട്ടെയെന്നു ചിക്കാഗോ ക്നാ ആല്‍മാര്തമായി  ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ക്നാനായ ജനതയ്ക്ക് തങ്ങളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അധിഷ്ടിതമായ ഒരു സഭാ സംവിതാനം ഉണ്ടാകും വരെ തങ്ങളുടെ പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോരുന്ന കത്തോലിക്കാ വിശ്വാസ്സം പുലര്‍ത്തിക്കൊണ്ട് പോകുവാന്‍ അല്‍മായ സഭാ നേതൃത്വങ്ങള്‍ക്ക്‌ ഒരുപോലെ സ്വീകാര്യമായ ഒരു നല്ല ഫോര്‍മുല കൂടിയാലോചനകളിലൂടെ ഉണ്ടാക്കിയെടുക്കുവാനും സമുദായപരമായ മുന്നേറ്റം ക്നാനായ അസോസിയേഷന്‍ വഴി നിലനിര്‍ത്തി പരിപോഷിപ്പിക്കാനും സാധിക്കണം. ക്നാനായ സമൂഹത്തിന് സ്വയം ഭരണ അവകാശം കിട്ടും വരെ തന്‍റെ ജനത്തോട് കൂടെ നിന്ന് ഇന്ജോട് ഇഞ്ചു പൊരുതി നില്‍ക്കുവാന്‍ സാധിക്കണം. തന്റെ ജനത്തിന്റെ വികാര വിചാരങ്ങള്‍ അതുപോലെ ഒപ്പിയെടുത്ത് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആല്‍മ നിര്‍വൃതിയാകട്ടെ പുതിയ ഇടയന്റെ ജീവിത നേട്ടം.
Rev. Fr. Thomas Animoottil 
Rev. Fr.Mathew Manakkatt 


ഒരു മെത്രാനച്ചനോ ചെങ്കോലോ കിരീടമോ അല്ല നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹം ആഗ്രഹിക്കുന്നതും തങ്ങള്‍ക്ക് വേണ്ടതും. തങ്ങളുടെ സ്വയം ഭരണത്തില്‍ കുറഞ്ഞ യാതൊന്നും  സ്വീകാര്യമല്ല എന്നും തങ്ങളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും പുനര്‍നിര്‍വചിക്കാന്‍ ആരെയും അനുവതിക്കില്ലയെന്നും ചിക്കാഗോ ക്നാ ഇവിടെ സംശയമില്ലാത്തവിധം പ്രഗ്യാപിക്കുന്നു.

15 comments:

  1. If this is true., Mutholam is it he most stupid person earth. Mannum chary ninnavan pennum kinda pokuva. Stupid knanaya mandanmar

    ReplyDelete
    Replies
    1. My father told me so:

      Our priests told us that we are the pure blood of Knaya Thomman. Most of us doubt!!
      They showed us the picture of Knaya Thomman- We believed.
      They made us believe that priest and religious leaders are for your spiritual growth- I doubt.

      My father (he passed away few years at a ripe age.) used to tell me that he used to long for and wished that one of these priests come to the house and had asked him about his spiritual well-being, while he was sick and bed ridden, so that he can ask these so called pundits that if he is short of anything so that his soul can not go to heaven. It never happened. They came to give the last rights when he was serious because some one called. By the time the priest reached, his soul has already left the body. The priest gave the last rights to the dead body and vanished. What a pathetic spiritual leader? You are fooled and he walked away without even saying a sorry for his delay.

      They made you believe that you can do any crime and dirty stuff and disobey all the 10 commandments given by God, still if you make say Mass, oppees, Chattam etc., for this soul, by he priest, he will go to heaven. My father had told me “you should not give money for any of my spiritual enhancement to these priests. But if you have spare money give to the needy, so that your soul will get some concession when you die and go to the other world. The more you stretch, better for your soul and next generations.”

      So one pottan from our parish gave money for 500 masses to our parish priest. He took the money and outsourced the masses. There is a practice that, they take the money and say a common Mass. Clever right? (Ha Ha your “APPAN” will get a part of it, but they will make you pay the full money)

      Bless the house every year because the blessing is from the priest for money. You have to do it only once, if they do it in the name of God. Because the blessing form God doest not vanish in one year. But the priests made you believe it and made money. –Pottanmar right.

      Many more coming……

      Delete
  2. Lokathu vere palayidathum knanaya sudhakkaaran bishop aayittundu. Athukondu Chicago roopatha endogamyyude purake poyi ennu karuthaan varatte. Ellaam kaathirunnu kaanuka.

    ReplyDelete
  3. Fr. Mathew manakkatte is the most capable and respected priest for this position. He was supposed to be our Knanaya bishop instead of moolakkattu. Mathew manakkattte and moolakattu name made confusion to the syned while voting. He is very much involved our Knanaya community in Kerala.

    ReplyDelete
    Replies
    1. I think that our leaders are given to us. (They say that it is by God) We did not select them. All over the world, everything is going democratic. Here in USA, the government is encouraging democratic reforms in every walk of life and in nations. We don’t like many of the undemocratic Middle East countries. We do not like North Korea. Why can't you Catholics think in those lines? Select your priest by yourself. Do not allow some one else choose your leader.

      Delete
  4. These American Pranjees are going to spoil most respectful manakkattahen if he happens to be the Bishop

    ReplyDelete
  5. Who cares who comes, they all get corrupted when huge unearned money is thrust on them. or the priests mafia will make them corrupted.

    ReplyDelete
  6. കാലം മാറി. സ്വര്‍ണത്തില്‍ പൊതിഞ്ഞ ക്നാനായ സഹായ മെത്രാന്‍ വന്നാലും ഇനി ഫലം ഇല്ല. കാരണം നിങ്ങളെ ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളോടുള്ള പൊരിഞ്ഞ സ്നേഹമല്ല നിങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്, ഞങ്ങളുടെ പണമാണ് എന്നത് അറിയാഞ്ഞിട്ടൊന്നുമല്ല, പക്ഷെ ക്നാനായക്കരായതുകൊണ്ട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നതുകൊണ്ടാണ്. അത് നിങ്ങള്‍ കളഞ്ഞു കുളിച്ചു. ഇനി വരുമ്പോള്‍ കണ്ടമാനം സ്നേഹിച്ചു ഉലത്താന്‍ വന്നെക്കല്ലെന്നു നേരത്തെ പറയുന്നു. അല്‍പ്പം ദൂരം ഇട്ടു നിന്നേക്കണം. അതുപോലെ ദൈവത്തിന്റെ വചനം ദുര്‍വിനിയോഗം ചെയ്തെക്കുകയും അരുത്.

    ReplyDelete
  7. Stupid Mutthu and his stupid group blaming Vinod Achaen FOR everything ha ha ha ..."വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍ ..............."

    ReplyDelete
  8. ഡാളസ് ക്നാനായ മനസിനേ കോട്ടം തട്ടിയ മുത്തോലത്തിന്റെ കാപാലിക രാഷ്ട്രീയ സഭാ ഭരണത്തില്‍ നിന്ന് നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹം. ഡാളസ് ക്നാനായ പളളിപെരുനാളിന് ഗാർലാഡിലെ ശവപെട്ടി ജോജിയടക്കം അഞ്ച് അച്ഛന്മാർ ഞങ്ങളേ ക്നാനായ പാരമ്പര്യമില്ലാത്ത അങ്ങാടിയത്തിന്റെ ക്ലാവർ കുരിശ് ക്നാനായ ജെനങ്ങളെ മുത്തിച്ചത് എന്തിന്?

    ReplyDelete
  9. Getting an axcillary bishop ist not a solution to our present issues

    ReplyDelete
    Replies
    1. It will be more of the same. Who will bell the CAT??

      Delete
  10. Are you sure those who getting auxiliary bishop position is not going to incardinate to zero Malabar daises.? As per my knowledge without incarnation nobody can become auxiliary bishop there. Think do we need that or not..?

    ReplyDelete
  11. സ്വന്തം തന്ത ആരെന്നു അമ്മ പരണ്ജിട്ടും വിശ്വസിക്കാത്ത തന്തയില്ലാത്ത പരമനാറി ആയ മൂട്ടില്‍ ആല്‌ കിലുത്താല്‍ അതും അലമ്കരമായി നടക്കുന്ന ഇവനെക്കാള്‍ ഭേദം മുത്തോലം തന്നെ ..........മേടികല്‍ കോളേജ് ആക്ക്കിയാല്‍ സ്വന്തം കസേര തെറിക്കും ഈനു മനസിലാക്കി മെഡിക്കല്‍ കോളേജ് ആക്കണ്ട എന്ന് ആദ്യ മീറ്റിംഗില്‍ പ്രസംന്ഗിച്ച ഈ നാരിയെ തള്ളി കൊള്ളുക

    ReplyDelete
  12. parama naari ashupathri naattichu ini vendum amerikkayum??

    ReplyDelete